മാഹി അടിച്ചു പൊളിച്ചു ട്രോൺ ഷൂട്ട് അടിപൊളിയായിരുന്നു സൗദിയിലെ ആരും കാണിക്കാത്ത ഭാഗങ്ങൾ കാണിച്ചുതന്നതിൽ മാഹി ബിഗ് സല്യൂട്ട് ഇനിയും നല്ല വീഡിയോകൾ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു പ്രതീക്ഷകൾ വച്ചുകൊണ്ട് സ്നേഹത്തോടെ🥰🥰🥰🥰👍🥰🥰🥰🥰🥰
പക്ഷെ നജ്റാനിൽ നിന്ന് ജിദ്ധയിലേക്കുള്ള റൂട്ടിൽ പതിനായിരക്കണക്കിന് മലയാളികളുളള അബ്ഹ ഖമീസ് പട്ടണങ്ങളുടെ ചുറ്റുവട്ടത്ത് സൗദിയിലെ മറ്റെവിടെയും കാണാൻ പറ്റാത്ത ഭൂപ്രകൃതി കാണാതെ മെയിൻ റോഡിലൂടെ അടിച്ചു വിട്ടു വന്നു, ഇടക്ക് ആ സൗദികൾ വീട്ടിലേക്ക് കൊണ്ട് പോയില്ലെങ്കിൽ ഒന്നും കിട്ടില്ലായിരുന്നു.
അവർക്ക് വേണ്ടി ദുആ ചെയ്യണം തമാശയാണകിലും അവരെ പരിഹസിക്കുന്ന കമൻറ് പറയരുത് എന്തെകിലും സഹായം കിട്ടിയാൽ ശുക്റൻ ജസാകല്ലാഹ് ഹൈറൻ അൽഭുത കാഴ്ച്ച കണ്ടാൽ സുബ്ഹാനല്ലാഹ് സൗദികൾ അവരുടെ വീടും പരിസരവും പരിചയപെടുത്തും പോൾ മാഷാ അല്ലാഹ് നിൻറടുത്ത് വാക്കിലും പ്രവർത്തിയിലും പിഴവ് സം ഭവിച്ച് സോറി പറയുന്നതിനെ മാലീഷ് എന്ന് പറയണം അവർക്ക് പ്രാർത്തിക്കുന്നതിനെ ജസാക്കല്ലാഹ് ഹൈറൻ,ഹയാക്കല്ലാഹ്,അല്ലാഹ്ഇദ്ദിക്കൽ ആഫിയ എന്നൊക്കെയാണ് പറയേണ്ടത് അവള് അന്യര് ആണെന്ന് അവർക്ക് മനസ്സിലാകരുത് അത് അവർക്ക് ഇഷ്ടം ഇല്ല മദാം ആണെന്ന് അവര് പറഞ്ഞാൽ തലയാട്ടുക മാത്രം ആണെന്നും പറയണ്ട അല്ലാന്നും പറയണ്ട പ്രയർ സമയം അവർക്കൊപ്പം അവരെ പിൻതുടരണം അല്ലാത്തപക്ഷം സീകാര്യത കുറയും ലക്മി മക്കയിൽ പ്രവേഷിക്കുന്നതിന് നിയമ സാധുതയില്ല അക്കാര്യം ശ്രദ്ധിക്കണം ഹറം ഏരിയക്ക് പുറത്ത് താസിക്കാൻ ലോഡ്ജ് കിട്ടും മദീനയിലും ഇങ്ങിനേയാണ് മദീനയിൽ വരും പോൾ വിളിക്കണം 0532363989
What a hospitality ....I am also working in Riyad ksa,, randomly going everywhere in Saudi for the part of work, when I see the village area I feel happy and wish to see all by making shoot but not get time to make it, anyway thanks to you and all the best
താങ്കളുടെ വീഡിയോ സ്ഥിരമായി കാണുന്ന ഒരാളാണ് ഞാൻ.പക്ഷെ കമന്റ് ഇടാറില്ല.ഇപ്പൊ ലാസ്റ്റ് വന്ന രണ്ടു വീഡിയോ വളരെ മനോഹരം. സൗദിയിൽ ഒരുപാട് youtuber മാർ വന്നു വീഡിയോ ചെയ്തെങ്കിലും സൗദിയുടെ ഉൾഗ്രാമങ്ങൾ അവരുടെ ജീവിത രീതികൾ ഗ്രാമത്തിന്റെ മനോഹാരിത വളരെ നന്നായി കാണിച്ചു. ഇനിയും ഇത് പോലുള്ള നല്ല വിഡിയോകൾ പ്രതീക്ഷിക്കുന്നു💙 😍😍
അറബ്സ് യഥാർത്ഥ നോമ്ഡ്സ് ആണ് എത്ര വലിയ പട്ടണത്തിൽ മുഴുവൻ സൗകര്യങ്ങളോടെ ജീവിച്ചാലും മരുഭൂമിയിലെ ടെൻറ്റിൽ ആനന്ദം കണ്ടെത്തുന്ന നോമ്ഡ്സ് ആ ജീവിതം എത്ര പറഞ്ഞാലും കാണിച്ചാലും മറ്റുള്ളവർക്ക് മനസിലാകില്ല.... എന്ന് കഴിഞ്ഞ പത്തു ദിവസം സൗദി ഫാമിലിയെയും കൊണ്ട് മരുഭൂമിയിലെ ഒരു താഴ്വരയിൽ പത്തു ദിവസം ടെൻറ്റിൽ ജീവിക്കേണ്ടി വന്ന ഹതഭാഗ്യവാനായ മലയാളി ഡ്രൈവർ 😂😂
എനിക്ക് വളരെ ഇഷ്ടമാണ് താങ്കളുടെ സംസാരം ഞാനൊരു കോഴിക്കോട്ടുകാരൻ ആണെങ്കിലും താങ്കളുടെ അച്ചടി ഭാഷ പോലെയുള്ള സംസാരം എനിക്ക് വളരെ ഇഷ്ടമാണ് ക്യൂട്ട് ബോയ് ക്യൂട്ട് ക്യൂട്ട് girl
എന്ത് ഭംഗിയാ മോനെ സൗദി ഉൾഗ്രാമങ്ങളൊക്കെ കാണാൻ എന്തൊരു രസമല്ലേ നല് സ്നേഹം ഉള്ള ജനങ്ങൾ🥰👍👍🥰🥰
❤️❤️
@@hitchhikingnomaad ഇപ്പോൾ ജിദ്ദയിൽ ഉണ്ടോ
Karakkal എവിടെയാ
Bro can i get ur mobile# pls
@@abdulgafoor1113 baharin 🥰
മാഹി അടിച്ചു പൊളിച്ചു ട്രോൺ ഷൂട്ട് അടിപൊളിയായിരുന്നു സൗദിയിലെ ആരും കാണിക്കാത്ത ഭാഗങ്ങൾ കാണിച്ചുതന്നതിൽ മാഹി ബിഗ് സല്യൂട്ട് ഇനിയും നല്ല വീഡിയോകൾ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു പ്രതീക്ഷകൾ വച്ചുകൊണ്ട് സ്നേഹത്തോടെ🥰🥰🥰🥰👍🥰🥰🥰🥰🥰
❤️❤️
hlo
പക്ഷെ നജ്റാനിൽ നിന്ന് ജിദ്ധയിലേക്കുള്ള റൂട്ടിൽ പതിനായിരക്കണക്കിന് മലയാളികളുളള അബ്ഹ ഖമീസ് പട്ടണങ്ങളുടെ ചുറ്റുവട്ടത്ത് സൗദിയിലെ മറ്റെവിടെയും കാണാൻ പറ്റാത്ത ഭൂപ്രകൃതി കാണാതെ മെയിൻ റോഡിലൂടെ അടിച്ചു വിട്ടു വന്നു, ഇടക്ക് ആ സൗദികൾ വീട്ടിലേക്ക് കൊണ്ട് പോയില്ലെങ്കിൽ ഒന്നും കിട്ടില്ലായിരുന്നു.
He is underrated. This guy is probably the best content maker in Kerala. Hats off brotha!
❤️❤️
Sathyam🙌🏻
Hitch hiking kashttapadanenne ....arkkum kashppad kananda ...kashttappad kananallalo alkar youtube varunnath and now there are lot of travel channels
* India
Edit: I'm from TN ..i love Maheens content
എജ്ജാതി വൈബാണ് മോനെ.... നിന്റെ യാത്ര... 😍😍😍👍🏻
🥰❤️
അവർക്ക് വേണ്ടി ദുആ ചെയ്യണം
തമാശയാണകിലും അവരെ പരിഹസിക്കുന്ന കമൻറ് പറയരുത് എന്തെകിലും സഹായം കിട്ടിയാൽ ശുക്റൻ ജസാകല്ലാഹ് ഹൈറൻ
അൽഭുത കാഴ്ച്ച കണ്ടാൽ സുബ്ഹാനല്ലാഹ്
സൗദികൾ അവരുടെ വീടും പരിസരവും പരിചയപെടുത്തും പോൾ മാഷാ അല്ലാഹ്
നിൻറടുത്ത് വാക്കിലും പ്രവർത്തിയിലും പിഴവ് സം ഭവിച്ച് സോറി പറയുന്നതിനെ മാലീഷ് എന്ന് പറയണം അവർക്ക് പ്രാർത്തിക്കുന്നതിനെ ജസാക്കല്ലാഹ് ഹൈറൻ,ഹയാക്കല്ലാഹ്,അല്ലാഹ്ഇദ്ദിക്കൽ ആഫിയ എന്നൊക്കെയാണ് പറയേണ്ടത് അവള് അന്യര് ആണെന്ന് അവർക്ക് മനസ്സിലാകരുത് അത് അവർക്ക് ഇഷ്ടം ഇല്ല മദാം ആണെന്ന് അവര് പറഞ്ഞാൽ തലയാട്ടുക മാത്രം ആണെന്നും പറയണ്ട അല്ലാന്നും പറയണ്ട
പ്രയർ സമയം അവർക്കൊപ്പം അവരെ പിൻതുടരണം അല്ലാത്തപക്ഷം സീകാര്യത കുറയും ലക്മി മക്കയിൽ പ്രവേഷിക്കുന്നതിന് നിയമ സാധുതയില്ല അക്കാര്യം ശ്രദ്ധിക്കണം ഹറം ഏരിയക്ക് പുറത്ത് താസിക്കാൻ ലോഡ്ജ് കിട്ടും മദീനയിലും ഇങ്ങിനേയാണ് മദീനയിൽ വരും പോൾ വിളിക്കണം 0532363989
❤️❤️❤️
I'm in medina now
തെറ്റുപറ്റിയാൽ ആ നാ ആസിഫ് എന്നാണ് പറയുക അതായത് I am Sorry എന്ന് അർത്ഥം മാലേഷ് എന്ന് പറഞ്ഞാൽ സാരമില്ല കുഴപ്പമില്ല എന്നൊക്കെ അർത്ഥം വരും
@@hitchhikingnomaad നിൻറ നംബർ ഉണ്ടൊ
ഒരുപാട് സന്തോഷം നിൻറെ യാത്രകൾ കാണാൻ ഒത്തിരി ഇഷ്ടമാണ് നല്ല നല്ല സ്ഥലങ്ങൾ കാണാൻ എന്തൊരു ഭംഗിയാണ്
❤️❤️
മോനേ മാഹിനേ ഞാൻ മുപ്പത്തിരണ്ട് വർഷം ജോലി ചെയ്ത സ്ഥലം ആണ് നീ ഇപ്പോൾ പോകുന്ന സ്ഥലം എന്റെ ആഴ്ചയിൽ സ്ഥിരം റൂട്ടാണ് നിന്റെ യാത്രയിൽ നല്ലത് സംഭവിക്കട്ടെ
ആരും കാണിക്കാത്ത. വിഷ്വലാണ്
നിന്റെ. ചേനലിലൂടെ.. സൗദി വില്ലേജ്
കാണിക്കുന്നത്.. ♥️♥️🌹🌹👌👌❤️
❤️❤️
സൗദി സൗഗ്രഹത്തിന്റെയു സൗന്ദര്യത്തിന്റെയും സുന്തരഭൂമി ❤❤❤
👍🤲🏻
a born travel vlogger🔥🔥🔥❤️❤️❤️
A born traveller
കണ്ണിന് കുളിർ മനൽകുന്ന സ്ഥലങ്ങൾ നല്ല മനുഷ്യരും
👍
❤️❤️
amazing landscape and unparalleled hospitality. Thumps-up to Maheen and hosts
What a hospitality ....I am also working in Riyad ksa,, randomly going everywhere in Saudi for the part of work, when I see the village area I feel happy and wish to see all by making shoot but not get time to make it, anyway thanks to you and all the best
താങ്കളുടെ വീഡിയോ സ്ഥിരമായി കാണുന്ന ഒരാളാണ് ഞാൻ.പക്ഷെ കമന്റ് ഇടാറില്ല.ഇപ്പൊ ലാസ്റ്റ് വന്ന രണ്ടു വീഡിയോ വളരെ മനോഹരം. സൗദിയിൽ ഒരുപാട് youtuber മാർ വന്നു വീഡിയോ ചെയ്തെങ്കിലും സൗദിയുടെ ഉൾഗ്രാമങ്ങൾ അവരുടെ ജീവിത രീതികൾ ഗ്രാമത്തിന്റെ മനോഹാരിത വളരെ നന്നായി കാണിച്ചു. ഇനിയും ഇത് പോലുള്ള നല്ല വിഡിയോകൾ പ്രതീക്ഷിക്കുന്നു💙 😍😍
❤️
സൗദിയുടെ മനോഹര കാഴ്ചകൾ കാണിച്ച് തന്ന മാഹീനും സുഹൃത്തിനും ഒരു പാട് നന്ദി
Masha Allah..pwoli ❤❤
No traveler explore like this....before...its amazing bro...May God bless you both
u r great ❤️
Nice video... Tron shoot..... 🌹🌹🌹👍👍👍❤️
മഹിനെ അറബി സോങ്ങിന്റെ ബാക്ക്ഗ്രായുണ്ട്സെറ്റപ്പോകെ ആക്കിയിട്ട് അടിപൊളി സെറ്റപ്പിലാണല്ലോ സൂപ്പറായിന്മോനെ👍കണ്ണൂകാരൻ
സഊദിയില് undayitt ethuvare kaanatha sthalangal mashalah polichu bro
Drone shots super bro👌🏻Keep going keep growing ✌🏻
മാഹീൻ ഇത്തരം കാഴ്ചകൾ സമ്മാനിച്ചതിന് നന്ദിയുണ്ട്.ഒരുപാട് ഇഷ്ടമായി.
Hospitality of arabs are un beleivable❤️❤️
എല്ലാം പ്രകതി രമണീയമായ സ്ഥലങ്ങൾ
Macha. Nee poliyaan. Ella videosum kanalund. Super
You and lakshmi both are doing good really enjoying keep going god bless you
നീ ശുപറാടാ... എനിക്കും ഇത് പോലെ ലോകം കറങ്ങണം.. സൗദിയിൽ രണ്ടു കൊല്ലം work ചെയ്തിട്ടുണ്ട് വേറെ ഒരു രാജ്യവും കണ്ടിട്ടില്ല...
❤️❤️
Randupereyum daivam anugrahikatte
അടിപൊളി 👍👍👍👍സൂപ്പർ ❤❤❤❤
Polichu policchu mone. God bless yours.
സൗദി കാഴ്ചകൾ മനോഹരം.....❤️👍
ഹരിതാപകരം എന്നത് ഹരിതപൂർണ്ണം എന്ന് പറയു മാഹീൻ..
മാഹീൻ ബ്രോ പുള്ളികാരിയുടെ പേജിന്റെ ലിങ്ക് കൂടി കൊടുക്കണമേ...കുറച്ചു സബ്സ്ക്രൈബേർസ് കിട്ടട്ടെ
Lostshmi
Mahen and Lakshmi,you both are rocking stars.ശരിക്കും ചലഞ്ചിംഗ് യാത്ര തന്നെ.അതി മനോഹരമാണ് നിങ്ങളുടെ വീഡിയോ.കണ്ടില്ലെങ്കിൽ തീർത്തും നഷ്ടമായി പോയേനെ. ❤️
❤️❤️
Thank you 👌👍
Daily video venam
Lakshmi adhikam samsarikunilla
Nice...👍🙋👌♥️
Hi Maheen
മ്മടെ ഏരിയ ❤❤❤
Soper vedio
Adipoli 🥰🥰🥰🥰🥰
Thank you so much
Nicely taken the views 😍
അറബ്സ് യഥാർത്ഥ നോമ്ഡ്സ് ആണ് എത്ര വലിയ പട്ടണത്തിൽ മുഴുവൻ സൗകര്യങ്ങളോടെ ജീവിച്ചാലും മരുഭൂമിയിലെ ടെൻറ്റിൽ ആനന്ദം കണ്ടെത്തുന്ന നോമ്ഡ്സ് ആ ജീവിതം എത്ര പറഞ്ഞാലും കാണിച്ചാലും മറ്റുള്ളവർക്ക് മനസിലാകില്ല....
എന്ന് കഴിഞ്ഞ പത്തു ദിവസം സൗദി ഫാമിലിയെയും കൊണ്ട് മരുഭൂമിയിലെ ഒരു താഴ്വരയിൽ പത്തു ദിവസം ടെൻറ്റിൽ ജീവിക്കേണ്ടി വന്ന ഹതഭാഗ്യവാനായ മലയാളി ഡ്രൈവർ 😂😂
❤️❤️😂😂😂
NEOM CITY visit cheyyundo
Mashallaaaahhh mabroook
Kidu bro ❤
U r really Suberb!!!.. bro ✌️
Thank you so much 😀
Lakshmi aayi kooduthal samsarikkunnaa videos cheyyamooo Maheen
👍❤️
എന്നാലും അൽഹംദുലില്ലാ നീ സേഫ് ആണല്ലോ അല്ലാഹുവിനെ ഒരുപാട് നന്ദി
V have travelled thru this way and it ws gorgeous
This is the life I am dreaming. Travel with nature.
Maheen bro....💐
Drone .. a worth upgrading 💯❤️
Machan new suscriber ane❤❤
Welcome
Mohammad rafi kollam❤
MashaAllah🤲
Super bro❤
മുത്തേ അറബികളോട് ഉപകാരത്തിന് പറയാൻ ഏറ്റവും നല്ല വാക്കുകൾ. "ശുക്രൻ "ജസാക്കല്ലാഹ് ഹൈറൻ "
Ikka soopar ani bro ❤
Nigel 2 pearum Nalla jodiyaane
I like your video much... Just 1 thing wish.. please change your craft dress.. it looks kanchi(Malayalam)
Lakshmiyum channel start cheyy 🎉
ഹായ് മാഹിൻ 👍👍👍❤❤❤
സ്വന്തം ജില്ല ഇതുവരെ മുഴുവൻ കണ്ടിട്ടില്ല... പക്ഷെ. ലോകം ചുറ്റാനാണ് ആഗ്രഹം🤣🤣🤣🤣
😂
Ningal sanjarikkunna vehicle out side view video kanikkooo bro
Elegant🤩
Spr mahin
Good video 👌👌
😍❤😍
Nice bro 👌💕 TVM
സൗദിയിൽ ഒന്നും കാണാൻ ഇല്ല എന്ന് പറഞ്ഞ ഒരു മല്ലർ ഇത് കാണുന്നുണ്ടല്ലോ ല്ലേ ല്ലേ 😎
ആരും ആരെയും കുറ്റപ്പെടുത്തരുത് നമുക്ക് മാഹിൻ ഉണ്ടല്ലോ എല്ലാം കാണിച്ചു തരാൻ 🥰🥰🥰
അവന്‍ മന്ദബുദ്ധിയാണ്
@@googlemalayalam3292 aaru?
Mallu traveler travel chaidhappol ulla Soudi allallo... Eppol Soudi tourism orupade prolsahanam kodukkunnu
Mallu Traveler👌👌👍👍👍
Bro ജിദ്ദയിൽ വരുന്നുണ്ടോ
Ipum avideaya jeddayil undo
Jeddha yil undo bro
ഡ്രോൺ ഷോർട് 👍👍
ലക്ഷ്മി യുട്യൂബിൽ വീഡിയോ ഇടുന്നുണ്ടങ്കിൽ പ്രൊമോട്ട് ചെയ്യണം
👍❤️
Mahin soudi Arabia muzhuvanum kande adipoli aayitte poovan pattatte 🥰🥰soudi truck 🚚 driver
❤️❤️
Thuraibanil njan joli cheythitund 👍
Njan vannu😁
Vannu njaan...
@@nisl_eri655 😂
ജിദ്ദയിൽ നിന്ന് പോയോ ❤️❤️ ഞാൻ ജിദ്ദയിൽ ഉണ്ട് ❤️❤️
welcome to Jeddah
Umluj vernindo?
Saudi East province vanno
There is another tourist place Al quara mountain… Spr view
അൽ ഖസിം വരുന്നുണ്ടോ അടിപൊളി സ്ഥലമാണ്
Lakshmiyude youtube channel name onu parayuu bro
Epic Maheen🪅
Bani amr 4 varsham njn undaya sthalam. Suppr place.
ഒന്നും പറയാനില്ല എല്ലാം അടിപൊളി
അടിപൊളി 👍
Jeddayil evide ippo ?
Broo kuwaitil verunindoo
Vibe video❤
Vehiclesilninnu irankumbol adyam laxmiye irakkanam, take care her in lonely place
Brooo❤❤❤❤
Adipoli video
Njanum saudiyilanullath munp oru Malayali vloger paranjath saudiyil onnum kananayi varendathilla ennanu
❤️🤩
daily viewer 😍
Good Vedeo
Hlo❤❤❤
എനിക്ക് വളരെ ഇഷ്ടമാണ് താങ്കളുടെ സംസാരം ഞാനൊരു കോഴിക്കോട്ടുകാരൻ ആണെങ്കിലും താങ്കളുടെ അച്ചടി ഭാഷ പോലെയുള്ള സംസാരം എനിക്ക് വളരെ ഇഷ്ടമാണ് ക്യൂട്ട് ബോയ് ക്യൂട്ട് ക്യൂട്ട് girl
🥰