2 രേഖകൾ ഉണ്ടെങ്കിൽ 5 ലക്ഷം രൂപ വായ്പ്പ/Get 5 Lakh Loan /Best Loan App/Instant Loan App/Home Credit

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 27

  • @colourindiapainting9362
    @colourindiapainting9362 Месяц назад +2

    ഇയാൾ പറയുന്ന ഏതെങ്കിലും ഒരു ലോൺ കിട്ടിയവരുണ്ടോ?😂

    • @muhammedarif7505
      @muhammedarif7505 Месяц назад

      ഇങ്ങേര് പറയുന്ന പോലെ ഒരു കിണ്ടിയും നടക്കത്തില്ലാ.

  • @ഇന്ദു-ട4സ
    @ഇന്ദു-ട4സ Месяц назад

    National live stock development loan apply ചെയ്യാൻ അക്ഷയായിൽ കഴിയുമോ? Experience certificate എങ്ങനെ എവിടെ നിന്നാണ് എടുക്കേണ്ടത്?? Pls reply sir.🙏🏼

  • @Aadhims
    @Aadhims Месяц назад

    എന്ത് govt ലോൺ ഉണ്ടെങ്കിലും ബാങ്കും മാനേജർ ആയി ഇരിക്കുന്നവനും വിചാരിക്കാതെ ഒരു ലോണും കിട്ടാൻ പോകുന്നില്ല. ഇങ്ങനെ ഉള്ള യൂട്യൂബ്ർസ് ന് പ്രലോഭനം ഉണ്ടാക്കുന്ന video ചെയ്യുമ്പോൾ ഇവന്മാർക്ക് വരുമാനം കിട്ടും.

  • @MiniMini-m7q
    @MiniMini-m7q Месяц назад

    😮oru uluppumillathe enthina pothu jenethe vanchikkunnethe

  • @vishnuk.r4692
    @vishnuk.r4692 Месяц назад +2

    Ente ponnu chetta

  • @mubarak123mubarak4
    @mubarak123mubarak4 Месяц назад +1

    അത് ശരി നിങ്ങൾക്ക് അറിയുന്ന എത്ര പേര് ക്ക് കിട്ടി 🤔🤔

  • @mediamedia9694
    @mediamedia9694 Месяц назад

    വെറുതെ ഓരോന്ന് പറയുന്നു vaste ആണ്

  • @avravr6675
    @avravr6675 Месяц назад +2

    ഉടായിപ്പ്

  • @AshaTa-q6h
    @AshaTa-q6h Месяц назад

    ഒരു ലക്ഷം രൂപക്ക് 4334/-.... 36 month

    • @divishabijulal8162
      @divishabijulal8162 Месяц назад

      Kittiyo

    • @AshaTa-q6h
      @AshaTa-q6h Месяц назад

      @@divishabijulal8162 കിട്ടി.... ഇന്ട്രെസ്റ് കൂടുൽ ആണ്

  • @Jowda-vx7lz
    @Jowda-vx7lz Месяц назад

    പണിയെടുത്തു ജീവിച്ചി കൂടടെയ്😊

  • @santhoshcherukat4180
    @santhoshcherukat4180 Месяц назад

    Fraud message

  • @Ayishakbar
    @Ayishakbar Месяц назад +1

    ഇത് ഉള്ളതാണോ

  • @GR.Learns
    @GR.Learns Месяц назад

    ഉടായിപ്പ് ആണ് ഒന്നും കിട്ടില്ല

  • @NewMovies-z8f
    @NewMovies-z8f Месяц назад +2

    എനിക്ക് കിട്ടി🎉🎉🎉

    • @onelove5688
      @onelove5688 Месяц назад

      Bro loan kittiyo.... (Home credit )

  • @thomasmathew7863
    @thomasmathew7863 Месяц назад

    Udayippu dont apply

  • @slkvlogskozhikode1268
    @slkvlogskozhikode1268 Месяц назад

    തേങ്ങ ആനക്കൊരുപണി ഇല്ല അല്ലേ ലോൺ പറിയുന്നില്ല

  • @kelappanpm2397
    @kelappanpm2397 Месяц назад

    Onnu nirthoo ninte othalanga varthamanam

    • @weonemalayalam
      @weonemalayalam  Месяц назад +1

      ഞാൻ നിർത്തുന്നതിനേക്കാൽ നല്ലത് നിനക്ക് ഇത് കാണാതെ പോവുന്നത് അല്ലേ മൈ..

  • @BabuBabu-uz2kc
    @BabuBabu-uz2kc Месяц назад +1

    Madhyamangalku.nuna,parayan,kazhiyathathu kondu mathram, veroru paniyu illathavan