20 ലക്ഷം രൂപ 7% പലിശയിൽ 6 വർഷ തിരിച്ചടവ് കാലാവധിയിൽ/SBI instant personal loan/NBFC

Поделиться
HTML-код
  • Опубликовано: 18 окт 2024
  • 20 ലക്ഷം രൂപ 7% പലിശയിൽ 6 വർഷ തിരിച്ചടവ് കാലാവധിയിൽ/SBI instant personal loan/NBFC/Best loan app 2023
    Disclaimer
    ഈ ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരു തരത്തിലുമുള്ള രാഷ്ട്രീയ,സാമൂദായിക,മതപരമായ ഒരു വേർതിരിവുമില്ല. ഗവൺമെന്റ് സ്കീമുകൾ ഏതു നിമിഷവും എപ്പോൾ വേണമെങ്കിലും മാറ്റം സംഭവിക്കാം. ആയതിനാൽ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന പുതിയ വിഡിയോ അപ്ഡേഷനുകൾ കാണുവാൻ ശ്രമിക്കുക.
    Thanks, Team We One Malayalam ❤️
    #WeOneMalayalam
    #instantloanapps
    #PersonalLoan
    #sbipersonalloan
    1. Business ideas Malayalam
    2. Business Malayalam
    3. home Loan Malayalam
    4. beef Biriyani kerala style
    5. building designers Kv Maraleedharan
    1. We One Malayalam
    2. പിന്നോക്ക വികസന കോർപ്പറേഷൻ ലോൺ
    3. Canara bank Loan Malayalam
    4. fed Mobile banking registration Malayalam
    4. housing Loan Malayalam
    5. job vacancy
    6. Kerala small business ideas Malayalam
    7. msme registration
    8.personal Loan Malayalam
    9. ഭവന വായ്പ്പ
    10. 15 lakh house in kerala
    11. Asianet
    12. business ideas Malayalam
    13. home Loan
    15. house Loan
    16. Pravasi Loan
    pravasi Business Loan
    Norka roots
    New scheme
    17. Mangalya scheme Malayalam
    interiordesign Budgethome hometourmalayalam homes4sale
    housing loan malayalam
    home loan malayalam
    house loan malayalam
    home loan
    house loan
    1.jan dhan account Malayalam
    2.Yono Malayalam
    3. Kgb bank Mobile banking Malayalam
    4. CSB Mobile banking Malayalam
    5. home loan Malayalam
    6. How to Reset yono SBl username and password
    7. SBI Account Opening online Malayalam
    8. SBI ATM card online Apply Malayalam
    9. SBl
    10. Yono Malayalam
    11. Zero balance bank account opening Online Malayalam
    12. ലോക്ക് ഡൗൺ
    1. Loan Malayalam 2021
    2. Manappuram gold Loan online payment
    3. ലോൺ
    4. Housing Loan Malayalam
    5. Canara bank loan Malayalam
    6. personal Loan Malayalam
    7. housing Loan Malayalam
    8. Mudra loan details Malayalam
    9. Canara Bank Loan
    10. Canara bank personal Loan
    11. Happy Kid
    12. Mudra Loan online apply
    3. SBi bank pesonal Loan
    4. SBi bank loan
    Google pay loan malayalam
    personal loan app malayalam
    loan malayalam
    loan app malayalam
    we one Malayalam
    online loan
    phonepay loan malayalam
    canara bank personal loan
    mudra loan malayalam
    canara bank Loan Malayalam
    gramin bank personal loan malayalam
    kerala gramin bank personal loan malayalam
    housing loan malayalam
    bank Loan Malayalam
    loan malayalam
    gramin bank Loan
    personal loan malayalam 2021
    home Loan malayalam
    personal loan
    mudhra loan details malayalam
    business ideas Malayalam
    business loan malayalam
    sahakarana loan malayalam
    grameena bank Loan Malayalam
    mudra loan malayalam
    property loan malayalam
    kudumbashree loan malayalam
    kerala gramin bank Loan Malayalam
    kerala gramin bank app malayalam
    kerala state minority development corporation
    loan app malayalam
    gramin bank malayalam
    loan apply online
    personal loan malayalam
    personal loan
    loan malayalam
    kerala gramin bank loan malayalam
    housing loan malayalam
    pravesh top singer
    rspy card online apply
    treasury fixed deposit malayalam
    zero balance bank account malayalam
    kerala bank loan
    kerala bank latest news malayalam
    kerala bank
    Kisan credit card loan malayalam
    4% പലിശ
    government loan scheme
    1.jan dhan account Malayalam
    2.Yono Malayalam
    3. Kgb bank Mobile banking Malayalam
    4. CSB Mobile banking Malayalam
    5. home loan Malayalam
    6. How to Reset yono SBl username and password
    7. SBI Account Opening online Malayalam
    8. SBI ATM card online Apply Malayalam
    9. SBl
    10. Yono Malayalam
    11. Zero balance bank account opening Online Malayalam
    1. Loan Malayalam 2021
    2. Manappuram gold Loan online payment
    3. ലോൺ
    4. Housing Loan Malayalam
    5. Canara bank loan Malayalam
    6. personal Loan Malayalam
    7. housing Loan Malayalam
    8. Mudra loan details Malayalam
    9. Canara Bank Loan
    10. Canara bank personal Loan
    11. Happy Kid
    12. Mudra Loan online apply
    3. SBi bank pesonal Loan
    4. SBi bank loan
    Google pay loan malayalam
    personal loan malayalam
    loan malayalam
    loan app malayalam
    we one Malayalam
    online loan
    phonepay loan malayalam
    canara bank personal loan
    mudra loan malayalam
    canara bank Loan Malayalam
    gramin bank personal loan malayalam
    kerala gramin bank personal loan malayalam
    housing loan malayalam
    bank Loan Malayalam
    loan malayalam
    gramin bank Loan
    personal loan malayalam 2021
    home Loan malayalam
    personal loan
    mudhra loan details malayalam
    business ideas Malayalam
    business loan malayalam
    sahakarana loan malayalam
    grameena bank Loan Malayalam
    mudra loan malayalam
    property loan malayalam
    kudumbashree loan malayalam
    kerala gramin bank Loan Malayalam
    kerala gramin bank app malayalam
    kerala state minority development corporation
    loan app malayalam
    gramin bank malayalam
    loan apply online
    personal loan malayalam
    personal loan
    loan malayalam
    kerala gramin bank loan malayalam
    housing loan malayalam
    pravesh top singer
    rspy card online apply
    treasury fixed deposit malayalam
    zero balance bank account malayalam
    kerala bank loan
    kerala bank latest news malayalam
    kerala bank
    kisan credit card scheme,how to apply kisan credit card,kissan credit

Комментарии • 223

  • @Entertainmentboys-ql8mi
    @Entertainmentboys-ql8mi 6 месяцев назад +28

    ഉറപ്പുള്ള കാര്യങ്ങൾ പറയെടോ 50000 രൂപ പോലും ചോദിച്ചിട്ട് ലോൺ തന്നില്ല പിന്നെയാണോ മനുഷ്യനെ പറ്റിക്കുന്നതിന് ഒരു പരിധിയുണ്ട്

  • @ShanilpShani
    @ShanilpShani 7 месяцев назад +91

    സാധാരണക്കാർക്ക് ഒരു പുല്ലും കിട്ടില്ല..... പോയി നോക്കിയാൽ അറിയാം ചങ്ങായി...... പ്രേത്യേകിച്ചു SBI യിൽ...... ഇങ്ങനെ ലോൺ എടുത്ത ഒരു സാധാരണകാരന്റെ ഒരു ഇന്റർവ്യൂ ഇടാമോ?

    • @muhammadshanid6262
      @muhammadshanid6262 6 месяцев назад +3

      Yono sbi യിൽ കിട്ടും നല്ല transaction വേണം സിബിൽ കൂടി വേണം കാത്തിരുന്നാൽ കിട്ടില്ല നിങ്ങളുടെ അക്കൗണ്ട് ok ആണേൽ സെക്കന്റുകൾ മതി പൈസ അക്കൗണ്ടിൽ വരും

    • @anilaoommen786
      @anilaoommen786 6 месяцев назад +2

      Correct

  • @jamesantony2523
    @jamesantony2523 6 месяцев назад +27

    പത്തിരുപത് വർഷമുണ്ടവിടെ അക്കൗണ്ട് ഉണ്ട് ഒരു പത്തു രൂപ ലോൺ ആയി കിട്ടത്തില്ല നമ്മളെ പിടിച്ചു പറിക്കും

  • @With.truth916
    @With.truth916 7 месяцев назад +127

    ഗവണ്മെന്റ് ഉദ്യോഗസ്ഥർക്ക് എന്നുകൂടി എഴുതി ചേർക്ക് ചേട്ടാ 🙏🏻

    • @MSvision1M
      @MSvision1M 7 месяцев назад

      അവൻ അത് പറഞ്ഞ പിന്നെ ഞാനും നീയും ഒന്നും ഇത് play ചെയ്യില്ലല്ലോ
      .. മോൻ ഇങ്ങനെ കൊറെ വാണങ്ങൾ പറ്റിക്കുന്നു കൊറെ പാവങ്ങൾ peduñu

    • @HameedHameedkk-ju2je
      @HameedHameedkk-ju2je 6 месяцев назад +6

      Yes.sure

    • @greendreamsbyanupama8026
      @greendreamsbyanupama8026 6 месяцев назад

      😂😂😂

    • @SomanCheruvalath
      @SomanCheruvalath 6 месяцев назад

      ​@@HameedHameedkk-ju2je😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂🎉🎉😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂🎉😂😂😂😂🎉😂😂😂❤❤❤❤8😂😂😂😂😂😂😂😂😂😂😂😂

    • @Opipipiopnkchyuigyu
      @Opipipiopnkchyuigyu 6 месяцев назад +12

      അങ്ങനാ പറഞ്ഞാൽ ആരും വിഡിയോ കാണില്ലെന്നറിയാം
      ഇങ്ങനെയുള്ളവരെ ചാനൽ കൂട്ടത്തോടെ unsubscribe ചെയ്തിട്ട് പോണം 😏😬

  • @priya-wo4hv
    @priya-wo4hv 7 месяцев назад +33

    ആഹാ ഈ vedeo നാളെ SBI യിൽ ഒന്ന് കാണിക്കണം. ലോൺ തരാത്തവരാണ് ഈ ബാങ്കുകാർ

  • @bindumr1732
    @bindumr1732 7 месяцев назад +29

    ജോലിക്കാർക് ലോൺ ഉണ്ട് എന്ന് പറയുന്നത് അല്ലെ നല്ലതു

  • @ananthakrishnannair4802
    @ananthakrishnannair4802 6 месяцев назад +13

    നമസ്കാരം സാർ ഈട് കൊടുത്താൽ പോലും കിട്ടില്ല പിന്നെ അല്ലെ ഈട് ഇല്ലാതെ കിട്ടുമായിരിക്കും ഗവർമെന്റ് ഓദ്യോഗത്തേർക്ക് അവർ മാത്രം ജീവിച്ചാൽ മതിയല്ലോ

  • @VinithaRajan-e6p
    @VinithaRajan-e6p 6 месяцев назад +7

    സുഹൃത്തേ കുറെ പ്രാവശ്യം SBI -ൽ ലോണിന് പോയിട്ടുണ്ട് പക്ഷെ സർക്കാർ ജീവനക്കാർക്ക് എന്ന്പറഞ്ഞ് പാവങ്ങളെ പറഞ്ഞ് വിടും

  • @timshagangstationbitez7998
    @timshagangstationbitez7998 7 месяцев назад +29

    സാധാരണ ജനങ്ങക്ക് ഉള്ള ലോൺ പറയു ചേട്ടാ

  • @radhikaraghavan4030
    @radhikaraghavan4030 6 месяцев назад +1

    S. B. I-ൽ നിന്നും മിക്കവാറും മെസ്സേജ് വരാറുണ്ട് ബാങ്കിൽന്റെ പേരിൽ ആരെന്തു പറഞ്ഞാലും അതിൽ വീണു പോകരുത് എന്ന്

  • @പ്രദീപ്സത്യപാലൻ
    @പ്രദീപ്സത്യപാലൻ 7 месяцев назад +7

    സർക്കാർ ജോലിക്കാർക്കോ അല്ലെങ്കിൽ ബാങ്ക് വഴി ശമ്പളം വാങ്ങുന്നവർക്കോ മാത്രം കിട്ടുന്ന ആനുകൂല്യങ്ങൾ 🥹

    • @MuneermrjMuneer
      @MuneermrjMuneer 6 месяцев назад

      Paavapettavre jeevitham maranam vare oraanugooliyavum kittilla ullavark vaarikodukk

  • @RajeshkannanRajesh-e1m
    @RajeshkannanRajesh-e1m 2 месяца назад +1

    ഈ പറയുന്ന സർ കൂടെ വരുമോ അപ്പോൾ അവർ പറയുന്നത് കേൾക്കാം ശരിയാക്കി തരുമെങ്കിൽ സാറിന് 5000രൂപ കമ്മീഷൻ തരാം

  • @ShobanaR-w8r
    @ShobanaR-w8r 6 месяцев назад +1

    എന്തിനാ കുട്ടി ഇങ്ങനെ പറയുന്നത്. ഞാൻ 4 ലക്ഷത്തിന് വേണ്ടി ചോദിച്ചപ്പോൾ സ്ഥിരം ജീവനകാർക്ക് മാത്രമെ കിട്ടത്തെ ള്ളു ഞാൻ ജോലിയിൽ കയറിയിട്ട് 18 വർഷമായി ശമ്പളം വരുന്ന ബാങ്കിൽ പോലും കിട്ടാത്ത അവസ്ഥയാണ് 'ഇനി എങ്കിലും ജനങ്ങളെ പറ്റിക്കരുത്

  • @minimurali9460
    @minimurali9460 6 месяцев назад +8

    ചുമ്മ പറയുന്നത നമ്മളെ പോലെയുള്ള സാധാരണകാർക്ക് Loan കിട്ടത്തില്ല, സർക്കാർ ഉദ്യോഗസ്ഥർക്ക് മാത്രമേ കിട്ടു അല്ലെങ്കിൽ. അതുപോലെ ഉള്ള വ്യക്തികൾക്കേ കിട്ടു ഞാൻ SBI A/C holder ഉം കൂടിയാണ് 30 വർഷമായ അക്കൗണ്ട്

  • @SureshKumar-ly7iq
    @SureshKumar-ly7iq 3 месяца назад +2

    12000 രൂപ സാലറിയുള്ളൊരാൾ ഈ ലോൺ കിട്ടാൻ എന്തു ചെയ്യണം

  • @NandhuNandhumunjanattu
    @NandhuNandhumunjanattu 7 месяцев назад +6

    ഇജ് അന്നെഷിച്ച് ചെല്ല് കയ്യിൽ കുറച്ച് സ്വർണം കൂടി വച്ചാൽ മതി കിട്ടും.

  • @premalathacc5295
    @premalathacc5295 7 месяцев назад +7

    എല്ലാം ശരിക്കി കഴിഞ്ഞാൽ സി ബിൽ scor കുറവാണന്ന് പറയും

  • @haridaspr3723
    @haridaspr3723 5 месяцев назад +1

    SBIയിൽ നിന്നും വായ്പ തരാമെന്നു ലെറ്റർ കിട്ടിയപ്പോൾ ബ്രാഞ്ചിൽ ചെന്ന് അവർ അവശ്യപെട്ട രേഖകൾ നൽകുകയും, അവർ പറഞ്ഞ പ്രകാരം ലീഗൽ & വാല്യൂവേഷൻ കഴിഞ്ഞ് ഇവയുടെ ഫീസും അടച്ചു കഴിഞ്ഞപ്പോൾ വായ്പ അനുവദിക്കാനാവില്ലെന്ന് SBIയിൽ നിന്നും പറഞ്ഞു.
    ഞാൻ പരാതി നൽകിയപ്പോൾ വാല്യൂവേഷൻ ചാർജ്ജും ഞാൻ നൽകിയ രേഖകളും തിരിച്ചു തന്നു.
    പിന്നീട് മറ്റൊരു ബാങ്കിൽ നിന്നും നിഷ്പ്രയാസം വായ്പ കിട്ടി

    • @shinyreji2264
      @shinyreji2264 4 месяца назад

      Hello athe athu bank anne please onnu parayamo

  • @HassanHassan-ze8cc
    @HassanHassan-ze8cc 7 месяцев назад +3

    അധാനിക്കും അംബാനിക്കും കുത്തക മുതലാളി മാരെ മാത്രം പ്രോത്സാഹിപ്പിക്കുന്ന sbi യിൽ നിന്നും സിബിൾ സ്കോർ എന്ന കൊടുംകാറ്റു കടന്നു പോകാൻ സാധാരണ കാർക്ക് കഴിയില്ല സഹോദര

  • @Sandhyasuresh7424
    @Sandhyasuresh7424 4 месяца назад +1

    മനുഷ്യരെ വിഡ്ഢിയാക്കാതെ ചേട്ടാ അതും എസ് ബി ഐ സബ്സ്ക്രൈബ് കൂട്ടാൻ വേണ്ടി സത്യം അറിയാഞ്ഞിട്ടും ഇങ്ങനെ കള്ളം വിളിച്ചു പറയരുത്

  • @suresherumad2176
    @suresherumad2176 4 месяца назад +1

    ഇ പറഞ്ഞ കാര്യത്തിൽ എന്തെങ്കിലും സത്യമുണ്ടോ സാധാരണക്കാരന് എന്തെങ്കിലും ലോൺ കിട്ടാനുള്ള സാധ്യത ഉണ്ടോ

  • @AnnakunjuS
    @AnnakunjuS 5 месяцев назад +1

    ഒരു എഡ്യൂക്കേഷൻ ലോൺ എടുക്കാൻ പോയപ്പോൾ മനസ്സിലായി SBI bankinte സഹകരണം

  • @athulappu3903
    @athulappu3903 5 месяцев назад +1

    ഇത് ഗവണ്മെന്റ ജോലി ഉള്ളവർക്ക് കിട്ടും
    പിന്നെ പാണക്കാർക്കും കിട്ടും പാവങ്ങൾ അങ്ങോട്ട് പോയിട്ട് ഒരു കാര്യം ഇല്ല

  • @Monidaspodimon
    @Monidaspodimon 3 месяца назад

    28 വർഷം അതിൽ 24 വർഷം പ്രീതിമാസം 60000 കുറയാതെ ശമ്പളം കേറിയ acct. ഇപ്പോൾ മാസം 32500 പെൻഷൻ കേറുന്ന acct ലോൺ ചോദിച്ചപ്പോൾ 10.5 ഇന്ട്രെസ്റ്റിൽ 8.5 ലക്ഷം തരാമെന്ന് പറഞ്ഞു. അതുകൊണ്ട് ഇങ്ങനത്തെ വീഡിയോ ഇട്ട് ആളെ വടിയാക്കരുത് ചീത്ത വിളി കിട്ടും

  • @Bijumanganam2413
    @Bijumanganam2413 3 месяца назад

    എല്ലാ ബാങ്കും ഇതൊക്കെ തന്നെയാണ് പറയുന്നത് ,ചെല്ലുമ്പോൾ അറിയാം അവരുടെ കൊണവതിയാരം😊

  • @indiradevi6894
    @indiradevi6894 4 месяца назад

    ബാങ്കിൽ ലോൺ ആധാരം കിട്ടാൻ ലോൺ തരുമോ 11 വർഷം ലോൺ അടച്ചിട്ട് ഇപ്പോൾ മുതൽ അവിടെ അനങ്ങിട്ടില്ല പലിശ മാത്രം അടയുന്നുള്ള ഞാൻ ഇടുക്കുമ്പോൾ 8ാം ശതമനം മായിരുന്നു വർഷം 12 വർഷത്തോളംമായി

  • @radhikaraghavan4030
    @radhikaraghavan4030 3 месяца назад

    ഞാൻ നേരിട്ട് ബാങ്കിൽ പോയി പേഴ്‌സണൽ ലോണിന്റെ കാര്യം തിരക്കി, ഒരിക്കലും ഇങ്ങനൊന്നും ഇല്ല, പിന്നെഈ പറയുന്നതിലൊക്കെ ക്ലിക്ക് ചെയ്താൽ നൈജീരിയയിലെങ്ങാനം ഓൺലൈൻകാരുടെ. A/c. എങ്ങാനും ചെന്നാലോ ഇപ്പോൾ ഓൺലൈൻ തട്ടിപ്പൊള്ളത് കൊണ്ട് പേടിയാണേ

  • @dr.nmohanakumarannair9568
    @dr.nmohanakumarannair9568 6 месяцев назад

    സുഹൃത്തേ, സോളാർ വയ്ക്കാൻ 7 ശതമാനം പലിശയ്ക്ക് 2 വർഷത്തെയ്ക് ലോൺ കിട്ടുമെന്ന് അറിഞ്ഞു അവിടെ ചെന്നപ്പോൾ ബാങ്കിന് ഒരറിയിപ്പും കിട്ടിയിട്ടില്ല എന്നാണ് മറുപടി.

  • @sureshs2028
    @sureshs2028 4 дня назад

    PLEASE DON'T MISGUIDE INNOCENT PEOPLE.... WITHOUT ANY GUARANTEE OR SECURITY NOT EVEN A SINGLE PAISE MAY BE PROVIDED BY SBI

  • @RahulRahu-q4o
    @RahulRahu-q4o 6 месяцев назад

    ആ അഞ്ചുമിനിറ്റ് കൊണ്ട് ലോൺ കിട്ടും പക്ഷെ ഇരുപതുമിനിട്ടുകൊണ്ട് നടുതെരുവിലും നിൽക്കാം 🌹🙏🌹നല്ല ഐഡിയ 🌹🙏🌹thanku 🌹🙏🌹

  • @babybincy5883
    @babybincy5883 2 месяца назад

    കോപ്പ് കിട്ടും ചേട്ടാ 5 വർഷമായി ഗൺ ഫിൽ നിന്നും ഞാൻ SBi യിലെ എൻ്റെ അക്കവു ണ്ടിൽ പണം അയക്കുന്ന് ആഞാൻ 4 ലക്ഷം രൂപയുടെ പേഷ് സണ്ൽ ലോൺ ചോദിച്ചിട്ട് തന്നില്ല സാലറി സർട്ടിഫിക്കറ്റ് ചോദിച്ച് അത് ഇല്ലാത്തതാണ് കാരണം ഇവിടെ സാധാരണക്കാരന് ഒന്നും കിട്ടില്ല ഗവൺമെൻ്റും ജോലിക്കാർക്കും സർട്ടിഫിക്കറ്റുള്ളവർക്കും കിട്ടും പാവപ്പെട്ടവൻ മുഞ്ചും വിശ്വസിക്കരുത്🙏🙏🙏

  • @Aman.223
    @Aman.223 6 месяцев назад +4

    Sbi yil poyi arum thala vechu kodukalle.Anubhavam kond parayukaya

  • @georgevarghese8903
    @georgevarghese8903 4 месяца назад +1

    എന്തിനാണ് താങ്കൾ ഈ കല്ല് വച്ച നുണ തട്ടിവിടുന്നത് ഈടു കൊടുക്കാതെ ഒരു ലേഷം രൂപ കിട്ടാൻ പാടുപെടുന്ന തു ജനത്തിന് അറിയാം

  • @tessyag920
    @tessyag920 3 месяца назад +1

    കുലി പണിക്കാര് എവിടെ പോകും അവർക്ക് ഇല്ലോ

  • @aboomalothaboo380
    @aboomalothaboo380 6 месяцев назад +1

    SBI മോദിക്കു മാത്രമേ ബോണ്ട് ആയി കൊടുക്കൂ
    Swiss bank of India

    • @barathank9636
      @barathank9636 6 месяцев назад

      MODI yude PR work alle?
      Ellaam thalle.

  • @meenutns8989
    @meenutns8989 6 месяцев назад

    Sbi 7⅘ പലിശ ക്ക്‌ ലോൺ കൊടുക്കുന്നില്ല. ഞാൻ എടുത്തിട്ടുണ്ട് 10 ശതമാനത്തിന് മുകളിലാണ് പലിശ

  • @rajeswariraji9033
    @rajeswariraji9033 6 месяцев назад

    എനിക്ക് ഒരു ബിസിനസ് തുടങ്ങാനാണ് എടുക്കാൻ പറ്റുമോ ഒന്ന് റിപ്ലൈ തരൂ പിന്നെ ഒരു വീട് പണിയാനും വീട് പണിയെ വാങ്ങി ചെയ്യാം എന്റെ മകൾക്ക് വേണ്ടി എനിക്ക് 54 വയസ്സാണ് ഈ പറയും പോലെ നിങ്ങൾ കൊടുക്കുക ആർക്കറിയാം

  • @susammamc3489
    @susammamc3489 4 месяца назад

    SBI poyatha veruthe nadatham mathram micham kittayavarundo ooronnu parayum chumma

  • @anithaps7013
    @anithaps7013 6 месяцев назад +1

    സാലറി സർട്ടിഫിക്കറ്റ് കൊടുത്താൽ എല്ലാ ബാങ്ക്കാരും ലോൺ കൊടുക്കും.

  • @sonyrobin3340
    @sonyrobin3340 5 месяцев назад

    ഈ പലിശ എന്നുള്ളത് പാവങ്ങൾ ബാങ്കിൽ പോയി പണം എടുത്താൽ പലിശക്ക് നല്ല വിലയാ.. അതെ സമയം കുറച്ചു പണം ബാങ്കിൽ ഇട്ടാൽ പലിശയും ഇല്ല ഒന്നും ഇല്ല 😂😂😂😂

  • @jeolsnajohnson6079
    @jeolsnajohnson6079 6 месяцев назад +1

    എനിക്ക് ലോൺ വേണമായിരുന്നു ചുമ്മ പറ്റിക്കാതെ പോ ചേട്ടാ

  • @harishvijay2324
    @harishvijay2324 3 месяца назад

    ഇതിന് cibil score നോക്കില്ലേ...അതിനെ പറ്റി ഒന്നും പറയുന്നില്ലല്ലോ

  • @suseelaskumar3253
    @suseelaskumar3253 6 месяцев назад +2

    ഓടിച്ചെന്നാ മതി ഇപ്പോ കിട്ടും

  • @balakrishnana5612
    @balakrishnana5612 6 месяцев назад +2

    ആളെ പറ്റിക്കല്ലെ മനുഷ്യ

  • @AbdulFazil-pz8zj
    @AbdulFazil-pz8zj 4 месяца назад

    സാധാരണക്കാരായ ജനങ്ങളെ വിഡ്ഢികളാക്കുന്ന ഇത്തരം വീഡിയോകൾ ദയവായി ഒഴിവാക്കാൻ ശ്രമിക്കുക. ഇതെല്ലാം കുറേ ഗവൺമെൻറ് ഉദ്യോഗസ്ഥർക്കും വൻകിടക്കാർക്ക്മുള്ള സംവിധാനങ്ങൾ മാത്രമാണ്

  • @shylajanaseem1127
    @shylajanaseem1127 6 месяцев назад

    Veruthe prayalle oru വിദ്യഭ്യാസ ലോണിന് കേറിയിറങ്ങി ലാസ്റ്റ് സബ്‌സിഡി വേണ്ടാന്ന് നോട്ടറിയെ കൊണ്ട് എഴുതി വാങ്ങിട്ട ബാങ്ക് ലോൺ തന്നത്

  • @indiradevi6894
    @indiradevi6894 4 месяца назад

    ഒരു ലോൺ കിട്ടാൻ പോകുന്നില്ല ചേട്ടാ ഈ കൊടത്തുലു തരാൻ പോകുന്നില്ല ഞാൻ കുറെ നടന്നതാ

  • @rajvla
    @rajvla 4 месяца назад

    ലോൺ ഒന്നുകിൽ സർക്കാർ ഉദ്യോഗസ്ഥന് അല്ലെങ്കിൽ അംബാനിക്ക്

  • @pearl-zc5ey
    @pearl-zc5ey 5 месяцев назад

    എന്തിനാണ് നിങ്ങൾ ഇതുപോലെ
    വിണ്ഡിത്തം എഴുന്നള്ളിക്കുന്നത്.
    ഗവൺമെൻ്റിൻ്റെ ആയാലും ആരുടെ ആയാലും ഒന്നും പാവപെട്ടവർക്ക് ഉള്ളതല്ലാം എല്ലാം പണം ഉള്ളവർക്ക് ഉള്ളത് മാത്രം

  • @omanavinod3650
    @omanavinod3650 6 месяцев назад

    20ലക്ഷം എസ്ബിഐ കൊടുക്കുന്നുണ്ട് അത് കുടുംബശ്രീ കാർക്ക് ആണ്

  • @KumariPullikanam
    @KumariPullikanam 4 месяца назад

    200000ലക്ഷംവേണ്ട ഒരു 3ലക്ഷത്തിനു വല്ല മാർഗവും പറഞ്ഞു താ

  • @nazeervr4015
    @nazeervr4015 6 месяцев назад

    അവിടെ ഇതും ചോദിച്ചു ചെന്നാൽ പറഞ്ഞ ആളോട് പോയി ചോദിക്കാൻ പറയും... ഈടില്ലാതെ ആരാ Loan കൊടുക്കുന്നത് ചേട്ടാ

  • @jessyagith3503
    @jessyagith3503 6 месяцев назад

    ഇങ്ങനെ loan കൊടുത്തു ഇവരൊന്നും പണമാടക്കാതെ deposit ചെയ്തവൻ്റെ പണം പോകു m. കഷ്ടപ്പെട്ട് പണം ഉണ്ടാക്കിയത് വെറുതെ.

  • @SonuThomas-h5i
    @SonuThomas-h5i 6 месяцев назад

    ഇപ്പോൾ കിട്ടും പിടിച്ചു പറിക്കാൻ sbi kazhinjeyullu

  • @anithaps7013
    @anithaps7013 6 месяцев назад

    ഇവിടെ പേഴ്‌സണൽ ലോൺ ഒന്നും കൊടുക്കില്ല ഞാനും തിരക്കി ഇത് കള്ളമാണ്

  • @meghamegha9511
    @meghamegha9511 4 месяца назад

    എന്തിനാണ് ഇങ്ങനെ fake news പടച്ച് വിടുന്നത് 😤

  • @leemaanilthomas8229
    @leemaanilthomas8229 6 месяцев назад

    Govt ജോലി ക്കാർക്ക് മാത്രമേ ഉള്ളു എല്ലാം,

  • @bindhusreekumar3490
    @bindhusreekumar3490 3 месяца назад

    എന്തിനാ ഇങ്ങനെ പറ്റിക്കുന്നത് ഒത്തിരി കയറി ഇറങ്ങി

  • @SulaikhaBasheer-uj5qx
    @SulaikhaBasheer-uj5qx 4 месяца назад +1

    ബാങ്കിൽ നിന്നും ആധാരം എടുക്കാൻ ലോൺ കിട്ടുമോ

  • @omanareji3489
    @omanareji3489 4 месяца назад

    sbi അകൗഡ് ഉള്ളവർക്ക് മാത്രമേ ഈ ലോൺ എടുക്കാൻ പറ്റുകയുളോ?

  • @lathavk-xv8vk
    @lathavk-xv8vk 4 месяца назад

    എനിക്ക് പൈസക്ക് അത്യാവശമുണ്ട് പേഴ്സൽ ലോൺ എടുക്കാൻ സഹായിക്കമോ 700000വേണം

  • @bindusssvlogs
    @bindusssvlogs 6 месяцев назад

    വെറുതെ പറയരുത് ഇന്നലെ കൂടി പോയി കിട്ടില്ല

  • @RadhamaniAmma-oc9km
    @RadhamaniAmma-oc9km 2 месяца назад

    കുടിശിഖ മറ്റു ബാങ്കിൽ ഉണ്ടെങ്കിൽ തരില്ല

  • @SindhuSuneesh-i5d
    @SindhuSuneesh-i5d 6 месяцев назад

    മനുഷ്യനെ പറ്റിക്കലുമായി വന്നിരിക്കുന്നത്

  • @UthamanUthaman-yb3iz
    @UthamanUthaman-yb3iz 5 месяцев назад

    എനിക്ക് sbi പേഴ്സണൽ ലോൺ എടുക്കാൻ വേണ്ടി എസ് ബി ഐ വെബ്സൈറ്റ്ഒന്ന് അയച്ചുതരാമോ

  • @snahalayam
    @snahalayam 4 месяца назад

    പത്തിനുതഴ ശമ്പളം ഉള്ളവർ കു 5'ലക്ഷokittumo

  • @miniok1744
    @miniok1744 4 месяца назад +1

    എന്തിനാണ് ഇങ്ങിനെ പാവങ്ങളെ പറ്റിക്കുന്നത്

    • @weonemalayalam
      @weonemalayalam  4 месяца назад

      എന്താണ് പറ്റിച്ചത്?

  • @g.sreenandinisreenandini2047
    @g.sreenandinisreenandini2047 6 месяцев назад

    പുതിയ വീട് വയ്ക്കാൻ loan ഉപയോഗിച്ചു കൂടേ

  • @KumarjiKAKumarjiKA
    @KumarjiKAKumarjiKA 5 месяцев назад

    Please don't waste your time...
    Impossible

  • @sathyanp.k4642
    @sathyanp.k4642 7 месяцев назад +4

    തട്ടിപ്പ് പറയെല്ലേ ചേട്ടാ.

  • @barzamomyworld1146
    @barzamomyworld1146 6 месяцев назад +1

    എത്രയാണ് മാസതിരിച്ചടവ് pls ഒന്ന് പറഞ്ഞ് തരൂ

  • @akbarpadoor9995
    @akbarpadoor9995 6 месяцев назад

    ലോൺ വേണം ആയിരുന്നു കോണ്ടാക്ട് നമ്പർ കിട്ടിയില്ല

  • @Sajeevkumarep-s9r
    @Sajeevkumarep-s9r 6 месяцев назад

    സത്യം തന്നെ ആണോ ആണെങ്കിൽ എനിക്ക് അഡ്രസ്സും തരണം

  • @ushausha210
    @ushausha210 4 месяца назад

    പോയിക ഇതൊന്നും കിട്ടിയില്ല ഞാൻ നോക്കി

  • @sujeevancy3927
    @sujeevancy3927 4 месяца назад

    Like ചെയ്തു കാണുന്നില്ല അളിയാ

  • @ShineyJacob-h3m
    @ShineyJacob-h3m 4 месяца назад

    Agottu chennal mathi

  • @riyask7445
    @riyask7445 5 месяцев назад

    ഈ ലോൺ അപേക്ഷിക്കാൻ എനിക്ക് ആപ്ലിക്കേഷൻ അയച്ചു തരാമോ

  • @shareefkpkarikumpurath8441
    @shareefkpkarikumpurath8441 6 месяцев назад +1

    SBi എന്നാൽ എന്താണെന്ന് ജനങ്ങൾക്ക് മനസ്സിലായി

  • @MkdNewsky
    @MkdNewsky 6 месяцев назад

    Vennam 3:18 3:19

  • @SanujaSuma-qg3qo
    @SanujaSuma-qg3qo 3 месяца назад

    എനിക്ക് വേണം ലോൺ എന്തക്കെ വേണം 🙏

  • @bindumathew8912
    @bindumathew8912 6 месяцев назад

    നിർത്താതെ വായിട്ടലച്ചു ഇങ്ങനെ പ്രെസങ്ങിക്കാതെഡോ

  • @rkalidas4174
    @rkalidas4174 6 месяцев назад

    Oru emi thettiyal eppozhum penal interest edukkum.Phone cheythu disturb cheyyum.emi mudangiyal salary l nnu hold cheyyum.

  • @abckannur4947
    @abckannur4947 5 месяцев назад +1

    വേറെ പണിയൊന്നും ഇല്ലേ സേട്ടാ

  • @AmalDev-lm6cl
    @AmalDev-lm6cl 6 месяцев назад

    Incom tax pidichettillathavar eathu cheyyum

  • @johnjohnverghese5339
    @johnjohnverghese5339 5 месяцев назад

    Poor people can not get loan nobody help

  • @calvaryvoice1004
    @calvaryvoice1004 Месяц назад

    Personal loan ൻറെ link വേണം

  • @mx24mxgp
    @mx24mxgp 4 месяца назад

    ഒരു കോപ്പും കിട്ടില്ല ഞാൻ അന്നും ഇന്നും കുഴൽ ആണ് ഉപയോഗിക്കുന്നത്

  • @MiniMINI-l4g
    @MiniMINI-l4g 6 месяцев назад

    Epol. Kittum. Hiywayrode. Sidel. Oru. 10.metar. Aduthuoru. Ekkar. Landhum. Eru. Nilaveedum. Undankil. Kittum. 😅

  • @sreemolmol613
    @sreemolmol613 7 месяцев назад +3

    Address venam

  • @meenusebastian7007
    @meenusebastian7007 6 месяцев назад

    Privileged home loan for government employees thannee ano ithum. Both are same.

  • @PrakashPillai-s1y
    @PrakashPillai-s1y 6 месяцев назад

    Thallal nirtheete vere valla karyavum pRayado😂😂😂😂

  • @aaronvlogs1287
    @aaronvlogs1287 6 месяцев назад +1

    Entha parasya thinu vallom kittumo

  • @binita4430
    @binita4430 6 месяцев назад

    ഇടൊന്നും ഇല്ലാതെന്നും പറയും എല്ലാം വേണംതാനും

  • @maheshmahi4819
    @maheshmahi4819 5 месяцев назад

    കൂലി പണികർക്കു ഒന്നുമില്ല 😏😏😏

  • @vishnukj5477
    @vishnukj5477 6 месяцев назад +1

    Vere valla vedio cheyu chetta

  • @RajuVarghese-kh9bd
    @RajuVarghese-kh9bd 6 месяцев назад

    മാന്യമായ ജോലിക്കാർക്കു ലഭിക്കുന്ന ലോൺ എന്ന് പറഞ്ഞു തുടങ്ങിക്കൂടെ നാണം കെട്ടവനെ

  • @subramaniansundaran8949
    @subramaniansundaran8949 7 месяцев назад +2

    Manakuna parayanda 🙄

  • @Chithra-m7u
    @Chithra-m7u 2 месяца назад

    നിങ്ങൾ ക്കു വേറെ ജോലിയില്ലേ

  • @abhilash.mabhilash.m7771
    @abhilash.mabhilash.m7771 7 месяцев назад

    Government job ullavrkk kittum athumm 45k salary mukkalli aayirikkanm

  • @manojmathew5377
    @manojmathew5377 4 месяца назад

    Kuragganu ane annapole😂😂😂