garden tour, ഇൻഡോർ പ്ലാന്റ്സിന്റെ വിശാല ശേഖരം , indoor plants, pots, gardening ideas

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 121

  • @spkkrish9983
    @spkkrish9983 Год назад +3

    Rate would have included for atleast one or two items so that we can have idea about the shop...

    • @Koolgreenart
      @Koolgreenart  Год назад

      Next time ചെയ്യാം sorry

  • @sasikalachikkannan9308
    @sasikalachikkannan9308 Год назад +3

    Beautiful plants and pots

  • @sreejask3702
    @sreejask3702 Год назад +2

    Tell the name of plants.

  • @raseemashareef4515
    @raseemashareef4515 9 месяцев назад +1

    ഞങ്ങൾ ഇവ്ടെന്ന plants വാങ്ങിയെ indoor and outdoor

  • @shineworldplants
    @shineworldplants Год назад +1

    Enthe fertilizer ane kodukkunnathe indoor plants nalla haelthy ayi nilkkunnunde. Super. Stand enthe material ane. Maram ani. Rate ethrayane. Place evide ane.

    • @Koolgreenart
      @Koolgreenart  Год назад

      മൂവാറ്റുപുഴ

    • @Koolgreenart
      @Koolgreenart  Год назад

      നമ്പറിൽ വിളിച്ചാൽ മതി സഹോ rate അറിയാം

  • @pardevjayanthi2002
    @pardevjayanthi2002 Год назад +4

    Beautiful. Words not enough to express

  • @nishajoyson6178
    @nishajoyson6178 Год назад +2

    Super collection and arrangements 👍

  • @divyakalidasan4851
    @divyakalidasan4851 Год назад +1

    ഇന്റീരിയർ &എക്സ്റ്റരിയർ ഗാർഡൻ set ചെയ്തു കൊടുക്കുമോ sir

  • @hasnavp
    @hasnavp 11 месяцев назад +1

    Online shopping ഉണ്ടോ

  • @thusharalal9710
    @thusharalal9710 10 месяцев назад +1

    Clay balls undo athinta sizum rate um onnu share chayamoo

    • @Koolgreenart
      @Koolgreenart  10 месяцев назад

      മീഡിയം 1 കെജി 120

  • @deepaanilbabu
    @deepaanilbabu Год назад +2

    Beautiful 🌹

  • @sheelammamathew2511
    @sheelammamathew2511 Год назад +2

    Beautiful pots

  • @nissynissy4320
    @nissynissy4320 Год назад +2

    Beautiful

  • @meithiagu
    @meithiagu Год назад +1

    excellent garden

  • @sreekalasanthosh-o1w
    @sreekalasanthosh-o1w Год назад +1

    Krithyam sthalam evideyanu

  • @sarigababy7576
    @sarigababy7576 Год назад +1

    Muvattupuzhayil evideyane

    • @Koolgreenart
      @Koolgreenart  Год назад

      മൂവാറ്റുപുഴ ekm റൂട്ട് 3 km

  • @sreelathap8544
    @sreelathap8544 Год назад +2

    Super👌👌

  • @sumitharukutty5234
    @sumitharukutty5234 Год назад +1

    Congrats 🎉

  • @TheArshadvp007
    @TheArshadvp007 5 месяцев назад +1

    നിങ്ങളുടെ വീഡിയോ ഖത്തറിൽ വെച്ച് കണ്ടു.. കണ്ണൂരിലുള്ള wife നെ വിളിച്ചു പറഞ്ഞു... അവിടെ പോയതേ ഓർമയുള്ളു എന്റെ 75000 സ്വാഹാ 🤭🤛

    • @Koolgreenart
      @Koolgreenart  5 месяцев назад

      😂😂 അപ്പൊ എന്തൊക്കെ വാങ്ങി

  • @divyanv9539
    @divyanv9539 Год назад +1

    മുവാറ്റുപുഴ എവിടെ ആണ്

  • @gourikm6971
    @gourikm6971 Год назад +1

    സൂപ്പർ പക്ഷെ വില സ്വപ്നങ്ങളിൽ മാത്രം 🤩👌

  • @nissynissy4320
    @nissynissy4320 Год назад +1

    Ethaanu live plants allaathathu?

    • @Koolgreenart
      @Koolgreenart  Год назад

      മനസിലായില്ല

    • @nissynissy4320
      @nissynissy4320 Год назад +1

      First said know some are artificial?

    • @nissynissy4320
      @nissynissy4320 Год назад +1

      Do you hv online sale?

    • @Koolgreenart
      @Koolgreenart  Год назад

      @@nissynissy4320 no

    • @Koolgreenart
      @Koolgreenart  Год назад

      @@nissynissy4320 ആദ്യം കാണിച്ചത് ആർട്ടിഫിഷ്യൽ plants ആണ്

  • @nazeer3911
    @nazeer3911 Год назад +1

    Ith evideyanu place

  • @SheebaRazak-p2v
    @SheebaRazak-p2v Год назад +1

    Location please

    • @Koolgreenart
      @Koolgreenart  Год назад

      മൂവാറ്റുപുഴ ekm road

    • @unniimagemasters1948
      @unniimagemasters1948 Год назад

      chris bottlecrafters garden Center, nh49, Kadathy, Muvattupuzha, Kerala 682316

  • @nizamudheen5887
    @nizamudheen5887 Год назад +3

    evare kure vattam contact cheythu njan Gulfilayath kondanu vilichu nokiyath
    Reply illa
    Bad response

  • @mrs.thomas2353
    @mrs.thomas2353 Год назад +2

    Where is the location

  • @nizamshazil8465
    @nizamshazil8465 Год назад +1

    Online sale undo

  • @Aryarakhilmk
    @Aryarakhilmk Год назад +1

    Online sales undo

  • @siniraju5451
    @siniraju5451 Год назад +1

    എന്തു കൊണ്ടാണ് വില പറയാത്തത് വില അറിഞ്ഞേഗിൽ വരാമായിരുന്നു

    • @Koolgreenart
      @Koolgreenart  Год назад

      അവർ ഹോൾ sale ഡീലർ ആണ് സഹോ... Retailum ഉണ്ടെന്നു മാത്രം
      വില പറഞ്ഞാൽ ഇവിടെ നിന്നും കൊണ്ടുപോയി sale ചെയ്യുന്നവർ ഉടക്കും അതായിരിക്കാം

  • @benzym-aalescreativeworld2645
    @benzym-aalescreativeworld2645 Год назад +1

    Place?

  • @unnikrishnank1630
    @unnikrishnank1630 Год назад +1

    Vila parayathath sathyasandhatha illanhittanu.....

  • @sunusheaven2237
    @sunusheaven2237 Год назад

    Superb 😍

  • @radhakrishnan6382
    @radhakrishnan6382 Год назад +1

    സ്ഥലം എവിടെ :

  • @princejohn8393
    @princejohn8393 Год назад +1

    ഇത് സ്ഥലം എവിടാ...

  • @IOSBABY
    @IOSBABY Год назад +1

    വിസിറ്റ് ചെയ്താൽ വാങ്ങാൻ തോന്നില്ലേ

    • @Koolgreenart
      @Koolgreenart  Год назад

      😄 കണ്ടാൽ എല്ലാം വാങ്ങാൻ തോന്നും ഞാൻ കണ്ടു ആസ്വദിച്ചു 😄

  • @tessy1407
    @tessy1407 Год назад +5

    വില കൂടി പറയാം ആയരുന്ന്യ മാഷേ

    • @Koolgreenart
      @Koolgreenart  Год назад +1

      Wholesale ആണ് മെയിൻ. retailum ഉണ്ട് വില പരസ്യമായി പറഞ്ഞാൽ അവിടുന്ന് wholesale പ്ലാന്റ് എടുക്കുന്നവർക്ക് ബുദ്ധിമുട്ടാവും sorry

    • @mercyjacobc6982
      @mercyjacobc6982 Год назад

      എങ്ങിനെ വില പറയും ആരും പിന്നെ ഇങ്ങോട്ട് വരില്ലെടോ 😅

    • @mercyjacobc6982
      @mercyjacobc6982 Год назад

      ജഡ് വൈൻ ചെടി കാണിച്ചില്ലല്ലോ?

  • @sreejask3702
    @sreejask3702 Год назад +1

    Add Malayalam words.

  • @mercyjacobc6982
    @mercyjacobc6982 Год назад +7

    ഇതൊക്കെ കണ്ടാൽ ഞാൻ ഇത് വെക്കാൻ വിചാരിച്ച വീട് പണയം വെച്ച് വാങ്ങി പോകും, വെക്കാൻ വീട് ഉണ്ടാവില്ല 😂

  • @RiyasRiyas-ju3kv
    @RiyasRiyas-ju3kv Год назад +1

    നഴ്സറി ടെലിഫോൺ നമ്പർ

  • @reethas2913
    @reethas2913 Год назад +1

    മാഷേ ,താങ്കളെങ്കിലും മലയാളം ശ രിക്കെഴുതിയാലും

    • @Koolgreenart
      @Koolgreenart  Год назад +1

      😂ശേഖരം ഇതാണോ 😂🙏

    • @Koolgreenart
      @Koolgreenart  Год назад

      ശ്രദ്ധിച്ചില്ല 😂

  • @divyakalidasan4851
    @divyakalidasan4851 Год назад +1

    Sir wats up നമ്പർ plz &location

    • @Koolgreenart
      @Koolgreenart  Год назад

      +91 89073 31201
      Moovattupuzha ekm road kadathy

  • @KrishnaVeni-y1j
    @KrishnaVeni-y1j Год назад

    Ur mobno.

  • @crpd1731
    @crpd1731 Год назад +1

    വില പറയല്ലേ😡😡😡😡😡😡

  • @lekhasunil2561
    @lekhasunil2561 Год назад +1

    Contact no n location pls

  • @kichupv6990
    @kichupv6990 Год назад +14

    വില പറയാൻ പറ്റാത്തത് വീഡിയോ ആയി ഇടരുത് ഇത് ഞങ്ങൾ കാണുമ്പോൾ നിങ്ങൾക്ക് ക്യാഷ് കിട്ടും കാണുന്ന ഞങ്ങൾക്ക് എന്ത് ഗുണം വില പറയാതെ സത്യസന്ധമായി നല്ല രീതിയിൽ ബിസ്സിനസ്സ് ചെയ്യുന്നവർ വില പറയും ഇത് തട്ടിപ്പ് ആണ് പലർക്കും പല വില കൂട്ടി വിൽക്കാൻ..

    • @Koolgreenart
      @Koolgreenart  Год назад +2

      ചെടികൾ ഇഷ്ടമുള്ള ഒരാളാണ് ഞാൻ... അതിനാലാണ് അവിടെ പോയതും കാണാൻ ഇഷ്ടമുള്ളവർക്ക് കാണാനും. വീഡിയോ ഇട്ടതു... വില അറിയണമെങ്കിൽ സഹോദരന് വിളിച്ചു ചോദിക്കാനും msg ഇടാനും നമ്പർ ഇട്ടിട്ടുണ്ട് saho

    • @giffyhr3688
      @giffyhr3688 Год назад +1

      Location തരോ

    • @Koolgreenart
      @Koolgreenart  Год назад +1

      @@giffyhr3688 മൂവാറ്റുപുഴ എറണാകുളം റൂട്ട് .. മൂവാറ്റുപുഴ നിന്നും 2.5 കെഎം ലെഫ്റ്റ് സൈഡ്

    • @shajisusy7000
      @shajisusy7000 Год назад

      ​@@Koolgreenartനിങ്ങൾക്ക് ഇഷ്ടമുള്ള ത് വീട്ടിൽ പറയണം . ഒരാൾക്ക് അയാളുടെ അഭി പ്രായം പറയുമ്പോൾ ഒരു മാതിരി മറ്റേ വർതമാനം പറയുന്നത് വീട്ടിൽ മതി.

    • @Koolgreenart
      @Koolgreenart  Год назад +2

      എന്ത് മറ്റേ വർത്തമാനം ആണ് നിങ്ങൾ കേട്ടത്.. മാന്യമായ മറുപടിയാണ് കൊടുത്തത്... ഇയാൾ ഈ വർത്തമാനം തന്റെ വീട്ടിൽ പോയി പറഞ്ഞാമതി fake ഐഡി കൊണ്ടിറങ്ങിക്കോളും...