🔴🔴🔴Ente കാറ്റിന് 5month പ്രായം ഉണ്ട് ഇന്ന് അത് നാക്ക് പുറത്തേക്കിട്ട് വല്ലാതെ കിതക്കുന്നു ath എന്ത് കൊണ്ടാണ്? ആരെങ്കിലും അടുത്തേക്ക് ചെന്നാൽ നിർത്തി എണീക്കുന്നുണ്ട്
ഫിഷ് ആയിട്ടുള്ള cat food ഉണ്ടാക്കുന്നത് ഒന്നു പറഞ്ഞു തരാമോ..... chicken ... beef എപ്പോഴും കിട്ടണം എന്നില്ലല്ല.... നല്ല healthy ആയ രീതിയിൽ ഉള്ളത് പറഞ്ഞു തരാമോ?
സുഹൃത്തേ എൻറെ വീടിന്റെ അടുത്ത് ഒരു പൂച്ച പ്രസവിച്ച ഉടനെ തള്ള പൂച്ചേനെ പട്ടി പിടിച്ചു കുഞ്ഞുങ്ങൾ ജസ്റ്റ് കണ്ണ് തുറന്നതേ ഉള്ളൂ3ദിവസമായി ന്ഹാൻ ഫില്ലറിൽ പാല് കൊടുക്കുന്നു, കുഴപ്പം ആകുമോ? പാത്രത്തിൽ നിന്നും ഡയറക്റ്റ് കുടിക്കാൻ എത്ര ദിവസം വേണം പ്ലീസ് അർജന്റ്
Dialute Calicoyekurichoru detailed vdo cheyyamo?male enn paranj kadakaran thannathaanu,female anonn dbt und?calico mail rare ano?2 months il nalla hair und ipo, valuthaavumbol e hair pokuvo?kitten rate,food,characters of calico....pls oru vdo cheyyumo
Ente Persian cat pregnant aane...appo nammal kodukkenda care endhokke aane...new food introduce cheyyamoo...ee topic ne kuriche oru video cheyyamoo.. please 🙏
വാക്സിൻയെടുത്ത പൂച്ച മാന്തിയാലോ കടിച്ചാലോ നമ്മൾ വാക്സിൻ എടുക്കണോ റിപ്ലൈ തരണേ പ്ലീസ്
Bro cat n കാക്കാ ഇറച്ചി കൊടുക്കാൻ പറ്റുവോ
Bro num onnu tharavo
പൂച്ചയുടെ രോമം വെട്ടിയാൽ പിന്നെ വളരുമോ. Please reply
bro ente cat nte pallu poyi enthangilum preshnam undokumoo
Male cat enthan eppayum nadanu moothram spre cheyunthu
Bro yentte cat pettannu nadakan kaziyatheai yanthu heyyanam
ബ്രോ വീട്ടിൽ വളർത്തുന്ന നാടൻ ആൺപൂച്ച രണ്ട് ദിവസം ഞങ്ങൾ വീട്ടിൽ ഇല്ലാത്തപ്പോൾ പിന്നെ അതിനെ കാണാനില്ല അതിനെ തിരിച്ചു കിട്ടാൻ വല്ല മാർഗവും ഉണ്ടോ
Do u have Siberian cat
Hello. Pls check your dm 🙏
Bro poocha kunj anann valanno enn engana raiya
Hello bro mother catintey delivery kazhinju 12days aay babys catintey mukath black poley entho adh enganey maarum
🔴🔴🔴Ente കാറ്റിന് 5month പ്രായം ഉണ്ട് ഇന്ന് അത് നാക്ക് പുറത്തേക്കിട്ട് വല്ലാതെ കിതക്കുന്നു ath എന്ത് കൊണ്ടാണ്? ആരെങ്കിലും അടുത്തേക്ക് ചെന്നാൽ നിർത്തി എണീക്കുന്നുണ്ട്
Bro ente puchakal kann thettiya purath pokan sramikkunu .edh cheyum?
ഫിഷ് ആയിട്ടുള്ള cat food ഉണ്ടാക്കുന്നത് ഒന്നു പറഞ്ഞു തരാമോ..... chicken ... beef എപ്പോഴും കിട്ടണം എന്നില്ലല്ല.... നല്ല healthy ആയ രീതിയിൽ ഉള്ളത് പറഞ്ഞു തരാമോ?
Females catine crossing cheyyichillengil enthengilum problem undoo
Cross cheyyunnilla engil neutering cheyyanam, allangil vayattil infection varanulla sadytha valare koduthal aanu
Njangalude veetile nadan pooche heat kanikkunn,njangalkk athina Ina cherkkanda athinu enth cheyyanam.atho thanne marumo
Poochaye egane inakaam en video cheyyamo
Nammalu valarthunna poocha maandhiyal injection vekkano??
സുഹൃത്തേ എൻറെ വീടിന്റെ അടുത്ത് ഒരു പൂച്ച പ്രസവിച്ച ഉടനെ തള്ള പൂച്ചേനെ പട്ടി പിടിച്ചു കുഞ്ഞുങ്ങൾ ജസ്റ്റ് കണ്ണ് തുറന്നതേ ഉള്ളൂ3ദിവസമായി ന്ഹാൻ ഫില്ലറിൽ പാല് കൊടുക്കുന്നു, കുഴപ്പം ആകുമോ? പാത്രത്തിൽ നിന്നും ഡയറക്റ്റ് കുടിക്കാൻ എത്ര ദിവസം വേണം പ്ലീസ് അർജന്റ്
Kannokke viriyanam Direct kudikkan
Free cat undo
Bro, cat ne chicken ന്റെ leg feet കൊടുക്കാൻ പറ്റുവോ
Persian cat tinta wet food salt add cheyamo
Fishntea flavor kittan use cheyyunna liquid name endhaa
Hi brother.. persian cat liter kazhikkanulla reason enthanennu parayamo
2 month prayam olla cat kadichal koyappam ondo
Dialute Calicoyekurichoru detailed vdo cheyyamo?male enn paranj kadakaran thannathaanu,female anonn dbt und?calico mail rare ano?2 months il nalla hair und ipo, valuthaavumbol e hair pokuvo?kitten rate,food,characters of calico....pls oru vdo cheyyumo
Calicos 99% females ollu
Male catine vandhikarikkan ഗവണ്മെന്റ് ഹോസ്പിറ്റലിൽ എത്ര rs ആകും
1000 or Below 1500
ആർക്കെങ്കിലും കുറഞ്ഞ rateil stud male cat വേണോ? കളർ റെഡ് ആൻഡ് വൈറ്റ്.
Ret athra
ചേട്ടാ പൂച്ച കൂട്ടിൽ ഇരിക്കുമ്പോൾ ഉറക്കെ കരയുന്നു
അത് എന്തെങ്കിലും problum ആണോ . പിന്നെ aval heat ആവുന്നുണ്ട്
Heat aakunna cat krayum
white coat ulla cat ita yellow colour puvan what can we do
Bro ente persian kitten aahn.2 mnth praayollu.
Athinte kazhuthinte baghathulla hair jada pidikkunnu.
Ithintha oru pom vazhii...plz rplyy
Combing
Bro poochakku kur kur sound undu athu rogalekshanam aano
No
Its called purring
Love this channel a lot..
Bro oru doubt ind.. Njn ippo mediche cat ippo 3 months old aanu.. Ithin munb nokkiyavar ithvere deworm cheythitilla.. So eni njn enthaan cheyyendath pls rply
Kittya time thanne deworming cheytho. Pinne 28 dys gap il continues chyeythal mathi
Chetta heat ayi nikkunna time deworming cheyyamo plz reply
Sure cheyyam. Cross aavanath in munp thanne deworming cheyyanam
@@mubasp406 oky thankuhhh
@@jnclothingkurthis940 ithil thanne vdo und. Pregnant cat deworming ennullath. Athil ellaam parayanind. Jst srch
Hi...my calico 2 months kitten not drinking water reason reply tharuo?urine dark yellow colour ann,bayankara smellum ann
Kudikkan pakaram enthanu kodukunnath?
@@MEHRINSCATTERY milk mathram kudikum 2 neram,vellam kudikilla😕
One age ulla male cat sale kannur jillayil ulla arkengilum venamenkil parayuka
Chetta deworming nte medicine ventobol puppy 4 month aye kitten kodukkavo
Sale cheyyundo
First pregnancy aane...athu konde ethu vare sale cheyithttilla
Nte kayyil undu
ഇണ്ട്
Ente Persian cat pregnant aane...appo nammal kodukkenda care endhokke aane...new food introduce cheyyamoo...ee topic ne kuriche oru video cheyyamoo.. please 🙏
Cheythittund,, pregnant cat food menuvnevkurichu
@@MEHRINSCATTERY ..ohh...okk Thank you for your reply 🙏
Bro ente Persian cat pregnant ahn inno naleyo kanum enthoke care ahn njn kodukendath kittens ne engane nokanam food details oke onn parann theramo