കരഞ്ഞ് പ്രതിഷേധിച്ച പീലിയുടെ വീഡിയോ പങ്കുവെച്ച് മമ്മുട്ടി

Поделиться
HTML-код
  • Опубликовано: 7 сен 2020
  • ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on RUclips.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

Комментарии • 69

  • @musafir1139
    @musafir1139 3 года назад +156

    മമ്മുക്കയുടെ ബർത്ത്ഡേ ഉപ്പാന്റെ പ്രവർത്തനത്തിലൂടെ മോൾ മനസ്സിലാക്കിയത് പോലെ നമ്മുടെ ഒക്കെ കരളിന്റെ കഷ്ണം മുത്ത് നബി (സ)യുടെ ബർത്ഡേയും ചരിത്രവും കുട്ടിയെ മനസ്സിലാക്കി കൊടുക്ക് .അളളാഹു അനുഗ്രഹിക്കട്ടെ ആമീൻ

    • @malayalimaman4329
      @malayalimaman4329 3 года назад +3

      endinu onnu podaa kopeee

    • @lovemykeralam8722
      @lovemykeralam8722 3 года назад

      അത് താങ്കൾ പഠിപ്പിക്കണ്ട അവർക്കറിയാം അതും ഇതുമായി താരതമ്യം ചെയ്യുന്ന താങ്കളെ കഴുത എന്ന് വിളിക്കണം നബിയെ മമ്മൂട്ടിട്ടുമായി ഉപമിച്ച നിന്നെയൊക്കെ തെരണ്ടി വാലിനു അടിക്കണം പോടാ

    • @malayalimaman4329
      @malayalimaman4329 3 года назад +5

      @@lovemykeralam8722 jaan parayan ninnadu ayirunnu thankal adu paranju tnx broo

    • @niqablove5322
      @niqablove5322 3 года назад +1

      Shariyane

    • @ansim6641
      @ansim6641 3 года назад +1

      Crcttt

  • @SajidaPalakkad-qq9vf
    @SajidaPalakkad-qq9vf Год назад +46

    ഇത്രയും ചെറുപ്പത്തിൽ തന്നെ മമ്മുട്ടി യുടെ ആരാധിക ആയല്ലോ മോൾ
    ഇനി നമ്മുടെ ജനനത്തിന് കാരണം ആയ മുത്ത് നബിയെ കൂടി മോളെ പരിജ യപ്പെടുതൂ

    • @radhikasunil9280
      @radhikasunil9280 3 месяца назад +1

      😂😂😂😂😂😮😮😮😮😮

  • @naseemamuhammed4175
    @naseemamuhammed4175 Год назад +22

    പുണ്യം കിട്ടി
    ഉമ്മയും ഉപ്പയും മോളും സ്വർഗ്ഗത്തിൽ😂😂😂😂

    • @radhikasunil9280
      @radhikasunil9280 3 месяца назад +1

      ഭൂമിയിൽ അനുഭവിക്കുന്ന സന്തോഷമാണ് സന്തോഷം

  • @user-nw5ol7zk5z
    @user-nw5ol7zk5z 7 месяцев назад +4

    വൈറൽ ആകാനും താരങ്ങളെ കാണാനും വേണ്ടി കുട്ടികളെ ഓരോന്ന് പറഞ്ഞു പഠിപ്പിക്കുന്നതാണ് രക്ഷിതാക്കളu

  • @nissarabdulkareem
    @nissarabdulkareem 11 месяцев назад +8

    വൈറൽആവാൻ ഒരോ ക്രീയേറ്റിവിറ്റി 👌👌👌

  • @ayyooayyoo8541
    @ayyooayyoo8541 3 года назад +9

    Mamoookka 🥰✌️

  • @kasimkp462
    @kasimkp462 3 года назад +3

    Mammokka poli

  • @shameermammootty2193
    @shameermammootty2193 3 года назад +1

    SUPER

  • @althafashraf73
    @althafashraf73 Год назад

    Mashaallha❤❤❤molu.

  • @shabnashoukathazeemaju5989
    @shabnashoukathazeemaju5989 3 года назад

    Super

  • @JACOBG-hd2yc
    @JACOBG-hd2yc 2 месяца назад +2

    നല്ല കാര്യമല്ലേ . ഒരാളെ റവറുക്കുന്നതിലാണ് തെറ്റ്. ആ കുട്ടിയുടെ നിഷ്കളങ്ക സ്റ്റേ ഹത്തെ കാര്യമായി പരിഗണിച്ച് അംഗീകരിക്കു, വ്യക്തിപൂജയും, അന്ധമായ ആരാധനയും മാത്രമേ തെറ്റുള്ളൂ. ആരുമാകട്ട ഒരാളെ ഉപാധികളില്ലാതെ സ്നേഹിക്കുന്നതു് മഹത്തായ കാര്യമാണ്. ആ കുട്ടിയെ പോലെ നിഷ്കള ങ്കമായി സ്നേഹിക്കാൻ പഠിക്കണം.

  • @sulaimaan8999
    @sulaimaan8999 3 года назад +9

    പീലി പൊളിച്ചു

  • @anasAnas-ts3zr
    @anasAnas-ts3zr 6 месяцев назад

    mega star ❤❤❤ mamukka❤

  • @arifajaleelarifajaleel3169
    @arifajaleelarifajaleel3169 Год назад +4

    ഞാനും ഒന്ന് കറയട്ടെ... 😭😭😭

  • @sabiravan578
    @sabiravan578 3 года назад +30

    വൈറൽ ആവുന്നതല്ല വൈറൽ ആകുന്നതാണ്. ഫോട്ടോ കണ്ട വാരി പുനരുമത്രെ .എന്താ ഹജറുൽ അസ് വദ് അല്ലെ

  • @nasrudheenk9460
    @nasrudheenk9460 3 года назад

    ❤️

  • @riyasayisha3815
    @riyasayisha3815 Год назад +7

    മമ്മൂക്കയുടെ ഫാൻ സ്വർഗത്തിൽ കടക്കാൻ എളുപ്പമാകും

  • @jamalkonnalil9677
    @jamalkonnalil9677 3 года назад +7

    Piranth

  • @beevisvlog4128
    @beevisvlog4128 3 года назад +3

    Pinnalllade

  • @arathihits7480
    @arathihits7480 Год назад +4

    വൈറലാകാൻ ഉള്ള ഓരോ കാരണങ്ങളെ

  • @sulaimaan8999
    @sulaimaan8999 3 года назад +6

    ഞാൻ ലാലേട്ടൻ ഫാൻ ആണ് കേട്ടോ....

  • @lailarafeeklailarafeek3593
    @lailarafeeklailarafeek3593 3 года назад +4

    Aavu bayankara. Sambavam. Thala thericha janmangal

  • @saleenasaleenasaleenasalee2092
    @saleenasaleenasaleenasalee2092 3 года назад

    Peeli polichu mammukka entel monum sammanam tharumo

  • @suhaansaleem9345
    @suhaansaleem9345 3 года назад +8

    Ellam malapuram undavum malapuram mass malapuram jilla kerathil thalasthanam akkanam

  • @ammubabu7658
    @ammubabu7658 3 года назад +1

    Hahaha achoodii pavam...

  • @hamadani7864
    @hamadani7864 3 года назад +12

    അര വട്ട് എന്നല്ലാതെ parayan

  • @sulaimanfaizy6135
    @sulaimanfaizy6135 3 года назад

    Asianetnews

  • @jaslarafeeq9106
    @jaslarafeeq9106 3 года назад

    peeli poliyanallo😊

  • @muhammadarshad-ez5cg
    @muhammadarshad-ez5cg Год назад +2

    Kalam poya pokk

  • @lailarafeeklailarafeek3593
    @lailarafeeklailarafeek3593 3 года назад +5

    Mammukkak. Ithoke. Kanumpol. Nanakkedaavum

    • @radhikasunil9280
      @radhikasunil9280 3 месяца назад +1

      ഒരു കൊച്ചു കുട്ടിയുടെ സേനഹം : നിഷ്കളങ്ക സ്നേഹം

  • @monuasdmonuasd2275
    @monuasdmonuasd2275 2 месяца назад +1

    മമ്മുട്ടി പടച്ചോൻ അല്ലെ ഇനി സിനിമയിൽ അഭിനയിക്കാൻ വിട്ടാളാ എന്താ കോപ്രായം റബ്ബേ

  • @hamadani7864
    @hamadani7864 3 года назад +25

    അര വട്ട് എന്നല്ലാതെമറ്റെന്ത് പറയാൻ

    • @naseemamuhammed4175
      @naseemamuhammed4175 Год назад +1

      മുഴുവട്ട് എന്ന് തന്നെ പറയാം😊

  • @abdurahiman8267
    @abdurahiman8267 Год назад

    Malappuram continues plus 2 a plus winners

  • @yunusazharik8746
    @yunusazharik8746 3 года назад +5

    എന്തത്ത്?

  • @majeedchavakkade9542
    @majeedchavakkade9542 Год назад

    ashamsakal

  • @gafoorvpz8136
    @gafoorvpz8136 Год назад +4

    കാലം പോയ പോക്😂😂😂

    • @SajidaPalakkad-qq9vf
      @SajidaPalakkad-qq9vf Год назад +1

      കാലം അല്ല പ്രശ്നം മനുഷ്യരാണ്

  • @user-nw5ol7zk5z
    @user-nw5ol7zk5z 7 месяцев назад

    വൈറൽ ആകാൻ വേണ്ടി ഓരോ കാരണങ്ങൾ

  • @shamsuurunipilan744
    @shamsuurunipilan744 10 месяцев назад

    ഓരോ തരത്തിലുള്ള ആൾകാർ, അല്ലാതെ എന്തു പറയാൻ

  • @shareefmannarkkad6950
    @shareefmannarkkad6950 Год назад +4

    Muchi pranth😂

  • @reenajose5528
    @reenajose5528 Год назад

    Veeettukarudea adavu vyral

  • @ranipsadasivan7445
    @ranipsadasivan7445 Месяц назад

    മമ്മൂട്ടിയെ കണ്ടില്ലേ കുഴിച്ചിടുക നല്ല കുഴി വെട്ടി അഹങ്കാരം വിളിച്ച പുഴുക്കളെ എന്തു പറയാൻ