ശ്രീകൃഷ്ണ ജന്മാഷ്ടമിയുടെ ഐതിഹ്യം മനസിലാക്കാതെ പോകല്ലേ | Shri Krishna Janmashtami | Kerala Paithrukam

Поделиться
HTML-код
  • Опубликовано: 12 сен 2024
  • ശ്രീകൃഷ്ണ ജന്മാഷ്ടമിയുടെ ഐതിഹ്യം മനസിലാക്കാതെ പോകല്ലേ | Shri Krishna Janmashtami | Kerala Paithrukam
    ഭഗവാൻ മഹാവിഷ്ണുവിൻ്റെ എട്ടാമത്തെ അവതാരമായ ശ്രീകൃഷ്ണൻ്റെ ജന്മദിവസമാണ് ശ്രീകൃഷ്ണ ജന്മാഷ്ടമി. ചിങ്ങ മാസത്തിൽ രോഹിണി നക്ഷത്രവും അഷ്ടമിയും ഒത്തുചേര്‍ന്ന ദിനത്തിലാണ് ശ്രീക‍ൃഷ്ണൻ അവതരിക്കുന്നത്. ലോകത്തിലെ നന്മയ്ക്ക് അപചയം സംഭവിച്ചപ്പോള്‍ ധര്‍മ്മം പുനസ്ഥാപിക്കാനാണ് മഹാവിഷ്ണു കൃഷ്ണനായി അവതരിച്ചതെന്നാണ് വിശ്വാസം.
    ശ്രീകൃഷ്ണ അവതാരം
    ത്രേതായുഗത്തിലെ ദേവാസുര യുദ്ധത്തിൽ കൊല്ലപ്പെട്ട അസുരന്മാര്‍ ദ്വാപരയുഗത്തിൽ ഭൂമിയിൽ വീണു പിറന്നുവെന്നാണ് സങ്കൽപ്പം. ഇവര്‍ പൂര്‍വ്വാധികം ശക്തി പ്രാപിച്ച് വംശത്തെ വര്‍ധിപ്പിക്കാൻ തുടങ്ങി. ഭൂമിയിൽ അസുരന്മാരുടെ അംഗസംഖ്യ പെരുകി. ഇവര്‍ ലോകത്തെയും ഭൂമിയെയും അധര്‍മ്മത്തിലേക്ക് നയിച്ചു. എല്ലാ വിഭവങ്ങളിലും അസുരന്മാര്‍ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു. ഇതോടെ ഭൂമിദേവി (വസുന്ധര) ക്ഷീണിതയായി. ഈ അസുരന്മാരിലെ പ്രധാനി കാലനേമി അംശത്തിൽ ജനിച്ച കംസനായിരുന്നു.
    അസുരന്മാരുടെ ചെയ്തികളിൽ മടുത്ത ഭൂമി ദേവി പശുവിൻ്റെ രൂപത്തിൽ ദേവലോകത്തെത്തി കാര്യങ്ങൾ വിശദീകരിച്ചു. ദേവന്മാർ ഭൂമിദേവിയെയും കൂട്ടി ബ്രഹ്മലോകത്തെത്തുകയും ബ്രഹ്‌മാവിനെ കണ്ട് തങ്ങളുടെ പ്രശ്നം ബോധ്യപ്പെടുത്തുകയും ചെയ്തു . എന്നാൽ ബ്രഹ്മാവ് കംസനു വരം നല്കിയിട്ടുള്ളതിനാൽ തനിക്കു അയാളെ വധിക്കുവാൻ സാധിക്കില്ലെന്ന് പറഞ്ഞു . തുടർന്ന് അവരെല്ലാം കൂടി പാലാഴിയിൽ പോയി വിഷ്ണുവിനെ കണ്ടു. വിഷ്ണു അവരുടെ ആവലാതികൾ കേൾക്കുകയും , താൻ ഭൂമിയിൽ അവതരിച്ച് ലോകോപകാരാർത്ഥം അസുരന്മാരെ നിഗ്രഹിക്കുമെന്നും ഭൂമിയുടെ അമിതഭാരം കുറയ്ക്കുമെന്നും അറിയിച്ചു. ഇങ്ങനെ മഹാവിഷ്ണു ശ്രീകൃഷ്ണവതരാം സ്വീകരിച്ച് ഭൂമിയിൽ ജനിച്ച ദിവസമാണ് ജന്മാഷ്ടമി.
    Make sure to like, share, and subscribe to our channel for more insights into Kerala cultural events, temple rituals, and authentic Kerala experiences!
    Click here to Subscribe to Kerala Paithrukam Channel :
    / @keralapaithrukam
    Official Facebook Page Link : / k.paithrukam
    Blog: keralapaithruk...
    janmashtami, ashtamirohini, srikrishna jayanthi, srikrishna, shree krishna temple
    Tumblr : / keralapaithrukam
    Twitter: / kpaithrukam
    Pinterest: / keralapaithrukam
    Stumbleupon: www.stumbleupo...
    കേരളാ പൈതൃകം
    ................
    കേരളത്തിന്റെ മഹത്തായ പാരമ്പര്യത്തിലേക്കും പൈതൃകത്തിലേക്കും ച‌രിത്രത്തിലേക്കും വെളിച്ചം വീശുന്ന വീഡിയോകളുടെ സമാഹരമാണ് കേരള പൈതൃകം. കേരളത്തിന്റെ സംസ്കാരം, കല, ഭൂപ്രകൃതി, രുചി വിഭവങ്ങൾ എന്നിവയേക്കുറിച്ചൊക്കെ ഇതിൽ പ്രതിപാദിക്കുന്നു.
    Kerala Paithrukam
    .................
    Kerala Paithrukam is a platform to understand the rich heritage and culture of Kerala, it's grand history, beautiful landscapes, delicious cuisines, traditional artforms and colourful festivals. Come let's explore, the richness and serenity of God's Own Country.
    #temple #history #ancient
    Aranmula Parthasarathy Temple
    Vallasadya
    Aranmula Vallasadya
    Aranmula Temple Feast
    Parthasarathy Temple Kerala
    Temple Festivals Kerala
    Traditional Kerala Feast
    Kerala Temple Cuisine
    Aranmula Temple History
    Vallasadya Food
    Aranmula Festival
    South Indian Temple Festival
    Kerala Cultural Events
    Religious Festivals Kerala
    Aranmula Temple Rituals
    Kerala Temple Feasts
    Vallasadya Celebration
    Aranmula Parthasarathy Festival
    Temple Dining Experience Kerala
    Kerala Tradition and Culture

Комментарии • 6

  • @vs6892
    @vs6892 21 день назад +1

    ഒന്നാം ലൈക്ക് ശാരംഗ് എന്ന കൃഷ്ണഭക്തന്റെ വകയാവട്ടെ.

  • @joantiger7784
    @joantiger7784 19 дней назад

  • @sobhamenon7479
    @sobhamenon7479 20 дней назад

    Yes. Ashttami. Thidhi. Star. Rohini. Thidhi V V important

  • @trajeshv
    @trajeshv 20 дней назад

    🙏ॐ नमो नारायणाय 🙏
    ഹരേ കൃഷ്ണ
    Back Ground music ഭക്തി ഗാന tune ആക്കുകയും അതിൻ്റെ ശബ്ദം കുറയ്ക്കുകയും ചെയ്തിരുന്നെങ്കിൽ കുറേക്കൂടി ഭംഗിയാകും. 🙏🏻हरे कृष्ण हरे कृष्ण कृष्ण कृष्ण हरे हरे
    हरे राम हरे राम राम राम हरे हरे 🙏🏻🇮🇳

    • @KeralaPaithrukam
      @KeralaPaithrukam  20 дней назад

      നിങ്ങളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി. back ground music ഇനി വരുന്ന വീഡിയോ കളിൽ പ്രത്യേകം ശ്രദ്ധിക്കാം.