വളരെ ഉപകാര പ്രദമായ വീഡിയോ ആണ് ഞാൻ ക്യാരറ്റ്, ബീറ്റ്‌റൂട്ട് ,baby പടവലം, സാലഡ് വെള്ളരി, പയർ, പാവൽ പാ ലക്ക് , ചീര എന്നിവ നട്ടിട്ടുണ്ട് മലപ്പുറത്ത് നിന്ന് Jaseena
ഞാനും കുറച്ച് കൃഷി ടെറസിൽ ഉണ്ടാക്കിറ്റുണ്ട് ചേച്ചിയുടെ വീഡിയോ കണ്ടപ്പോൾ കുറച്ച് കൂടി ഉഷാറാക്കാം എന്ന് തോന്നുന്നു അത്രയും നല്ല വീഡിയോസാണ് ചേച്ചി എനിക്ക് ഒത്തിരി ഇഷ്ട്ടപ്പെട്ടു. പച്ചക്കറിവിത്ത് എങ്ങനെ ഒക്കെ നടാം എല്ലാ പരിപാലനവും പറഞ്ഞ് തന്നു '
പയർ, പാവൽ' പടവലം, തക്കാളി, വെണ്ട . ചോളം, മുളക് ,കുക്കുംബർ . കോവൽ ഏകദേശം ചേച്ചി നട്ടിരിക്കുന്നതെല്ലാം എന്റെ ടെറസ്സിലും ആയിട്ടുണ്ട്. ചേച്ചിയുടെ വീഡിയോ കണ്ടതിന് ശേഷമാണ് ഇത്ര വിപുലപ്പെടുത്തിയത്
,കുറെ നാളായി എന്തെങ്കിലും ഒന്ന് വെച്ച പിടിപ്പിക്കാൻ ആഗ്രഹം ഉണ്ട് പക്ഷെ എങ്ങനെ എന്ന് അറിയില്ലാരുന്നു ഇപ്പൊ ഈ വീഡിയോ കണ്ട് തുടങ്ങി.. ഒരുപാട് നന്ദി tr .. ഇന്ന് മുതൽ ഇതിനുള്ള ശ്രമങ്ങൾ തുടങ്ങുവാണു.. thank u so much.. ഇതിനപ്പുറം ആർക്കും പറഞ്ഞു തരാൻ പറ്റില്ല ഹാറ്സ് off
Hai cechi ഞാൻ തക്കാളിനട്ടിട്ടുണ്ട് തക്കാളികളൊക്കെ ഉണ്ടായിതുടങ്ങി. വെള്ളരി,മുളക്, ചീര, കുമ്പളം, വെണ്ട, കോൺ, മുളക്, കോവളം, പാവൽ. വെള്ളരി കുറേകായപിടിച്ചു.ചേച്ചിപറഞ്ഞപോലെ ടിപ്സ് ഒക്കെ ചെയ്തിരുന്നു. മുളക് ഉണ്ടായിതുടങ്ങി.thank you chechi.
വളരെ നല്ല വിവരണം. അവിടെ അടുത്ത് ആയിരുന്നു ഞാൻ താമസിച്ചിരുന്നെങ്കിൽ എനിക്ക് പച്ചക്കറി കൃഷി ചെയ്യാൻ കുറച്ചു കൂടി പ്ചോദനമായിരുന്നു.ഞാൻ ചെയ്ത പച്ചക്കറി കൃഷി ഒന്നും ശെരിയാകുന്നില്ല.ബിന്ദു വിന്റെ വീഡിയോകൾ കാണാറുണ്ട്.
ചേച്ചി ഞാനും നട്ടിട്ടുണ്ട് .മുളച്ചു വരുന്നതേ ഉള്ളൂ.god bless you.വീഡിയോ സൂപ്പർ.ഞാൻ തക്കാളി,വെള്ളരി,പീച്ചിൽ,വേണ്ട,ക്യാബേജ്, cauliflower,വഴുതന,കൈപ്പ ഇങ്ങനെ ചേച്ചി പറഞ്ഞ ഏകദേശം തൈകളും nattittund.ബീറ്റ്‌റൂട്ട് ,carret ഒന്നും നട്ടിട്ടില്ല.അത് നടേണ്ട സമയം കഴിഞ്ഞെന്നു ആണ് ഞാൻ കരുതിയത് .ഇങ്ങിനെ ഒരു വീഡിയോ ഇട്ടതിനു നന്ദി.ഞാൻ സ്ഥിരമായി കാണാറുണ്ട്
Thanks ഞാൻഡിസംബർ അവസാനം നട്ടത് കുമ്പളം മത്ത നിത്യവഴുതന പച്ചമുളക് പടവലം കോവൽ.... മത്തങ്ങാ ഉണ്ടായി.... വളങ്ങൾ പറയുന്നതെല്ലാം ഞാൻ ശ്രെദ്ധിക്കുന്നുണ്ട്... മുഴുവനും മരങ്ങൾ ഈയിടെ ആണ് വെട്ടിയത്. അതുകൊണ്ട് കൃഷി ഈയിടെ ipol.. തുടങ്ങിയതേ ഉള്ളൂ
Ellam undallo chechi...... Kanumbol thanne santhosham...... Enthooram budhimuttanam ee mannellam mele ethikkan😟😟😟😟...... Njanum terrace lu kurachu nattitund.... Hatsoff to you aunty 🥰
Really i would like to congratulate u for ur interest in the. agricultural field.. I am also having some activities like u.All the best and keep on going
അടിപൊളി കൃഷിയാണ് പച്ചക്കറി കൃഷി സൂപ്പറായി എല്ലാ സാധനം കൊണ്ട് ഒരു ബോർഡ് വാട്ട്സ് മുളക് തൈ തരുമോ ചാനൽ ഞാൻ കാണാറുണ്ട് തിരിച്ച് ഒന്നും ഇങ്ങോട്ട് വരണം കേട്ടോ
ചേച്ചി അടിപൊളിയാ യി ട്ടുണ്ട് ഞാനും ഇതെല്ലാം നഷ്ട്ടിട്ടുണ്ട് ഒന്നും ഉഷാറാവുന്നില്ല അതാ സങ്കടം, ചേച്ചി ടെ പോലെ ഫ്രൂട്ട്സ് ഗാർഡനും ഉണ്ട് അതും ഉഷാറാവുന്നില്ല എന്താ ചെയ്യണ്ടത് ?
ഒരു ജീവനെ ഹനിക്കുക വഴി ഉടമയായ നാഥനെ ഹനിക്കാതിരിക്കുക. ആയിരം സമുദായത്തിൽപ്പെട്ട ജീവികളുടെ കീർത്തനങ്ങളുടെയും പ്രാർത്ഥനങ്ങളുടെയും പുണ്യം ലഭിക്കുന്നതിനുവേണ്ടി ജൈവകൃഷി വിപുലപ്പെടുത്തുകയും ഫലവൃക്ഷങ്ങൾ നടുകയും മറ്റുള്ളവരെ ഈ സത്കർമ്മത്തിനു വേണ്ടി പ്രേരിപ്പിക്കുകയും ചെയ്യുക. ഒരാൾക്കും തൻ്റെ നാടോ മതമോ വർണ്ണമോ വംശമോ ലിംഗമോ മാതാപിതാക്കളെയോ മക്കളെയോ തിരഞ്ഞെടുക്കാനുള്ള അവകാശമില്ല എന്ന ബോംമുൾക്കൊണ്ട് മനുഷ്യരുടെ ഐക്യത്തിനുവേണ്ടി നിലകൊള്ളുക. അതു സാക്ഷാത്കരിക്കുന്നതിനു വേണ്ടി ആത്മാവിൻ്റെ വസ്ത്രവും, ഭക്ഷണവും , ദൃഷ്ടിയുമായ അദ്ദിക്ർ ലോകരിൽ പ്രചരിപ്പിക്കുക.
വളരെ ഉപകാര പ്രദമായ വീഡിയോ ആണ് ഞാൻ ക്യാരറ്റ്, ബീറ്റ്‌റൂട്ട് ,baby പടവലം, സാലഡ് വെള്ളരി, പയർ, പാവൽ പാ ലക്ക് , ചീര എന്നിവ നട്ടിട്ടുണ്ട് മലപ്പുറത്ത് നിന്ന് Jaseena
8of
Thanks madam. തക്കാളിയും പച്ചമുളകും വിത്ത് മുളപ്പിച്ചിട്ടുണ്ട്. ചെയ്തു നോക്കട്ടെ.❤️
Ok
ഞാനും കുറച്ച് കൃഷി ടെറസിൽ ഉണ്ടാക്കിറ്റുണ്ട് ചേച്ചിയുടെ വീഡിയോ കണ്ടപ്പോൾ കുറച്ച് കൂടി ഉഷാറാക്കാം എന്ന് തോന്നുന്നു അത്രയും നല്ല വീഡിയോസാണ് ചേച്ചി എനിക്ക് ഒത്തിരി ഇഷ്ട്ടപ്പെട്ടു. പച്ചക്കറിവിത്ത് എങ്ങനെ ഒക്കെ നടാം എല്ലാ പരിപാലനവും പറഞ്ഞ് തന്നു '
പയർ, കോളഫ്ലവർ, കാബേജ്, വെണ്ട, മുളക്, വഴുതന, ഒരുളക്കിഴങ്ങ്, ഇത്രയും നട്ടു. ബിന്ദു വാണ് inspiration. 😍
സന്തോഷം
th b TV
Payaru, thakkaali, coliflower, vazhudana, mulak, capsicum, venda, amara, thanni mathan,cucumber, cheera, ivayellam nattu pidippichu. Chechi ellam vyakthamaayi paranju tharunnundu. Thank you
നല്ല അറിവുകൾ ആന്റി സൂപ്പർ 😘👍👍🥰
Thanks
വ്യക്തമായ വിശദീകരണം നന്ദി
Vedio 👍👍
Ithil paranja 90% veggies njnum nattu pidippichittundu.
Good
പയർ, പാവൽ' പടവലം, തക്കാളി, വെണ്ട . ചോളം, മുളക് ,കുക്കുംബർ . കോവൽ ഏകദേശം ചേച്ചി നട്ടിരിക്കുന്നതെല്ലാം എന്റെ ടെറസ്സിലും ആയിട്ടുണ്ട്. ചേച്ചിയുടെ വീഡിയോ കണ്ടതിന് ശേഷമാണ് ഇത്ര വിപുലപ്പെടുത്തിയത്
സന്തോഷം '
,കുറെ നാളായി എന്തെങ്കിലും ഒന്ന് വെച്ച പിടിപ്പിക്കാൻ ആഗ്രഹം ഉണ്ട് പക്ഷെ എങ്ങനെ എന്ന് അറിയില്ലാരുന്നു ഇപ്പൊ ഈ വീഡിയോ കണ്ട് തുടങ്ങി.. ഒരുപാട് നന്ദി tr .. ഇന്ന് മുതൽ ഇതിനുള്ള ശ്രമങ്ങൾ തുടങ്ങുവാണു.. thank u so much.. ഇതിനപ്പുറം ആർക്കും പറഞ്ഞു തരാൻ പറ്റില്ല ഹാറ്സ് off
നട്ടുപിടിപ്പിച്ച് തുടങ്ങിക്കോളൂ. വിജയം ഉറപ്പ്
Hai cechi
ഞാൻ തക്കാളിനട്ടിട്ടുണ്ട് തക്കാളികളൊക്കെ ഉണ്ടായിതുടങ്ങി. വെള്ളരി,മുളക്, ചീര, കുമ്പളം, വെണ്ട, കോൺ, മുളക്, കോവളം, പാവൽ. വെള്ളരി കുറേകായപിടിച്ചു.ചേച്ചിപറഞ്ഞപോലെ ടിപ്സ് ഒക്കെ ചെയ്തിരുന്നു. മുളക് ഉണ്ടായിതുടങ്ങി.thank you chechi.
പച്ചമുളക് തുടങ്ങി. വള്ളിപ്പയർ കായ്ച്ച തുടങ്ങി. ചേച്ചിയാണ് എന്റെ ടെറസ് കൃഷിയിലെ Inspiration.
Thanks
വളരെ നല്ല വിവരണം. അവിടെ അടുത്ത് ആയിരുന്നു ഞാൻ താമസിച്ചിരുന്നെങ്കിൽ എനിക്ക് പച്ചക്കറി കൃഷി ചെയ്യാൻ കുറച്ചു കൂടി പ്ചോദനമായിരുന്നു.ഞാൻ ചെയ്ത പച്ചക്കറി കൃഷി ഒന്നും ശെരിയാകുന്നില്ല.ബിന്ദു വിന്റെ വീഡിയോകൾ കാണാറുണ്ട്.
Gj FC
ടീച്ചർ ന്റ വീഡിയോ കണ്ടപ്പോൾ മുതൽ കൃഷി ചെയ്യാൻ tonniyat❤
അതു തന്നെയാണ് എന്റെ ഉദ്ദേശവും.
Minis lifestyle kanunnavar undo evide
Undallo😁
Undallo 🥰poli🔥
Udalloo
Super 👍👍
ഉണ്ടല്ലോ
Super video Bindu Thankyou 👍❤️
Super Chechi.useful information .thanks💕💕💕
Thanks
ങ്ങാൻ തൃശ്ശൂർ നിന്ന് sheeja വീഡിയോ ങ്ങ ഞാൻ സ്ഥിരമായി കാണാറുണ്ട് വെണ്ട വഴുതന തക്കാളി മുളക് പലതരം ചീര കൾ എല്ലാം ഞാൻ വച്ചിയിട്ടുണ്ട്
Good
Chilli,payar,paval...thai aayittund 😊
Good
Chechee🥰superaayttund..kandappol ithupolundakknmennagrahm...try cheyyum☺
കൊള്ളാം
Superb Video Bindu Chechy ❤👌.
Thanks
ചേച്ചി ഞാനും നട്ടിട്ടുണ്ട് .മുളച്ചു വരുന്നതേ ഉള്ളൂ.god bless you.വീഡിയോ സൂപ്പർ.ഞാൻ തക്കാളി,വെള്ളരി,പീച്ചിൽ,വേണ്ട,ക്യാബേജ്, cauliflower,വഴുതന,കൈപ്പ ഇങ്ങനെ ചേച്ചി പറഞ്ഞ ഏകദേശം തൈകളും nattittund.ബീറ്റ്‌റൂട്ട് ,carret ഒന്നും നട്ടിട്ടില്ല.അത് നടേണ്ട സമയം കഴിഞ്ഞെന്നു ആണ് ഞാൻ കരുതിയത് .ഇങ്ങിനെ ഒരു വീഡിയോ ഇട്ടതിനു നന്ദി.ഞാൻ സ്ഥിരമായി കാണാറുണ്ട്
Good
Thanks for good information
Thanks chechi .supper
Good information ,thanks
Video othiri ishtapettu.. njan cauliflowerum cabbagum nattu ippo chedi valuthayi flower varumbol leaf vidarathe ketti nirthano..? Cabbage ketti nirthano..
Chechy njan kuthi irunnu chechide ella videoyum kanuvanu super.. Krishide abcd ariytha enik ippol entbelum okke cheyanonnu thonnuvanu so enik kurach vith ayach tbarumo
Arivu nalkunna video.....eaniku epol krishchazyan pattatha sahachryamanu.husbantente joli avashyamaye rentinu poneka.....but nattil sthalamundu next kollam thirichu povumbol njan chum chachede thottathile Kure arivugal kittunundu..... 😊
Good
Thank you chechi
ഹായ് മാഡം 😍
Thanks ഞാൻഡിസംബർ അവസാനം നട്ടത് കുമ്പളം മത്ത നിത്യവഴുതന പച്ചമുളക് പടവലം കോവൽ.... മത്തങ്ങാ ഉണ്ടായി.... വളങ്ങൾ പറയുന്നതെല്ലാം ഞാൻ ശ്രെദ്ധിക്കുന്നുണ്ട്... മുഴുവനും മരങ്ങൾ ഈയിടെ ആണ് വെട്ടിയത്. അതുകൊണ്ട് കൃഷി ഈയിടെ ipol.. തുടങ്ങിയതേ ഉള്ളൂ
Very interesting vedio🥰🥰🥰
ഗുഡ് മെസ്സേജ്, tnq
Thanks
Very good message beans vittu kittumo
വിത്തുകൾ കിട്ടാൻ വഴിയുണ്ടോ? കടയിൽ നിന്ന് വാങ്ങുമ്പോൾ ആവശ്യത്തിലധികം വാങ്ങേണ്ടിവരുന്നു.
Thanks very useful
എന്നിക്ക് വളരെ ഉപകാരമ
Thanks
👌♥️👍😄
Ellam undallo chechi...... Kanumbol thanne santhosham...... Enthooram budhimuttanam ee mannellam mele ethikkan😟😟😟😟...... Njanum terrace lu kurachu nattitund.... Hatsoff to you aunty 🥰
Thanks
Really i would like to congratulate u for ur interest in the. agricultural field.. I am also having some activities like u.All the best and keep on going
Thanks
ഞാൻ മുളകും വഴുതനയും നട്ടിട്ടുണ്ടു, ഇനി നാളെ കുറച്ചു കൂടി തൈകൾ വാങ്ങി നടണം ഇൻ ശാ അല്ലാഹ്
ഇനിയും താമസിപ്പിക്കേണ്ട
Teacherinte vedios njan kanarund .enikum oru kunji adukkala thottem ind.njan gulfilanu...enik mathen,valli payer,carrot,pottato,malli ila,spring onion,beans,tomato,chilli. ....ennigane kurech krishikalud.evidenn vith vangan kittarilla...njan vangiya pachakkariyude vith pakiyanu ivide undayeth...
Appreciate your great effort.(Geetha Teacher Govt HSS Ayirooppara)
Thank you very much
Manjal epozha nattunat pls 🙏
Super കൂർക്ക നടുന്ന വിധം ഒന്നു parayumo
Polinetion nadathunnathu enganayanu onnu paranju tharamo,
Very informative and useful video 👍
Thanks
Nalla video 👍
Chechi thondan mulak ennuparayunna variety mulak eadanu onnuparanjuraramo
Trivandrum ഭാഗത്തു കിട്ടുന്ന ഒരിനം മുളകാണ്
Bindhu Amme
Onn Contact Cheyan Entha oru Vazi?
അടിപൊളി കൃഷിയാണ് പച്ചക്കറി കൃഷി സൂപ്പറായി എല്ലാ സാധനം കൊണ്ട് ഒരു ബോർഡ് വാട്ട്സ് മുളക് തൈ തരുമോ ചാനൽ ഞാൻ കാണാറുണ്ട് തിരിച്ച് ഒന്നും ഇങ്ങോട്ട് വരണം കേട്ടോ
തീർച്ചയായും. Ok
ruclips.net/user/shortsbBkBDJRxOqA?feature=share
Christmas Crib for u🖕
Amazing
Thanks
Nithya vazhuthana valuth vithukal tharamo....
ഉരുളകിഴങിനു നന വളം എല്ലാം എങ്ങിനെ ഉരുളക്കിഴങ്ങല്ലാം ചീഞ്ഞു പോയി നട്ടതെല്ലാം
New subscriber...
Thanks
Supper👍
Njan aadhyamayanu krishicheyunnath padarnukayarunna ella chedikalum oru panthalil kayattamo
ചെടിയുടെ എണ്ണത്തിനും വലിപ്പത്തിനും അനുസരിച്ചുള്ള പന്തൽ വേണം
Mattan mulagg cheeraa vandaa
Super
Kambi adich net ittano panthal orukkunad
അല്ല. വെറും നെറ്റ് ആണ്
very good video
Thanks
Super 🙏🙏🙏
Thanks
Thakkali vitth paaki urumb kondupoyi
കുറച്ചു റവയും മഞ്ഞൾ പൊടിയും ചേർത്ത് പാകിയാൽ വിത്തുകളൊന്നും ഉറുമ്പ് കൊണ്ടുപോകില്ല
Payar,mulaku,thakkali,cheera,veluthulli,Koval eva nattittundu
Urulakizhanjum
Good വളരട്ടെ.
Can u do മത്തൻ പാവൽ പടവലം പിച്ചിൽ pls chechi
Cheyyam
Number please
നീല കാന്താരി വിത്തു അയച്ചു തരുമോ കവർ അയച്ചു തരാം
Veluthulliyude potting mix engana teachere
ഒരു വീഡിയോ ചെയ്യാം.
Chechi varppin mugalil undakkiya thazhekoke vellathinte eerppam irangoole
അതിനുള്ള മുൻകരുതൽ എടുക്കണം.
Cabbaginte chuvattil ndhu valamoke ittu kodukka
👍👍🙏
Super aunty
Thanks
👍
ചേച്ചി അടിപൊളിയാ യി ട്ടുണ്ട് ഞാനും ഇതെല്ലാം നഷ്ട്ടിട്ടുണ്ട് ഒന്നും ഉഷാറാവുന്നില്ല അതാ സങ്കടം, ചേച്ചി ടെ പോലെ ഫ്രൂട്ട്സ് ഗാർഡനും ഉണ്ട് അതും ഉഷാറാവുന്നില്ല എന്താ ചെയ്യണ്ടത് ?
ശരിയായിക്കോളും
എല്ലാം നല്ലതാണ് ചേച്ചി പക്ചെ എനിക്ക് ഒന്നും ഉണ്ടാവുന്നില്ല ചേച്ചി പുഴു വരുന്നു ചേച്ചി പറയുന്ന എല്ലാ കീടനാശിനിയും അടിക്കുന്നുണ്ട് 😎
ഒരു ജീവനെ ഹനിക്കുക വഴി ഉടമയായ നാഥനെ ഹനിക്കാതിരിക്കുക.
ആയിരം സമുദായത്തിൽപ്പെട്ട ജീവികളുടെ കീർത്തനങ്ങളുടെയും പ്രാർത്ഥനങ്ങളുടെയും പുണ്യം ലഭിക്കുന്നതിനുവേണ്ടി ജൈവകൃഷി വിപുലപ്പെടുത്തുകയും ഫലവൃക്ഷങ്ങൾ നടുകയും മറ്റുള്ളവരെ ഈ സത്കർമ്മത്തിനു വേണ്ടി പ്രേരിപ്പിക്കുകയും ചെയ്യുക.
ഒരാൾക്കും തൻ്റെ നാടോ മതമോ വർണ്ണമോ വംശമോ ലിംഗമോ മാതാപിതാക്കളെയോ മക്കളെയോ തിരഞ്ഞെടുക്കാനുള്ള അവകാശമില്ല എന്ന ബോംമുൾക്കൊണ്ട് മനുഷ്യരുടെ ഐക്യത്തിനുവേണ്ടി നിലകൊള്ളുക. അതു സാക്ഷാത്കരിക്കുന്നതിനു വേണ്ടി ആത്മാവിൻ്റെ വസ്ത്രവും, ഭക്ഷണവും , ദൃഷ്ടിയുമായ അദ്ദിക്ർ ലോകരിൽ പ്രചരിപ്പിക്കുക.
Chechi engane pollination nadatham
Thank you.... Very helpful. Chechi oru doubt, veliya thermocol box il chedigal natt valarthiyal athinn enthelum kuzhapam ondo... Plz rply
Pettennu pottippokunnathanu tharmocol box
@@ChilliJasminell
നീല കാന്താരി വിത്ത്
Cover അയച്ചു തന്നാൽ
അയച്ചു തരുമോ
മാവിനും കോടംപുളിക്കും പൂ ഇടുന്നുണ്ട് കായ് പിടിക്കുന്നില്ല എന്താ ചെയ്യേണ്ടദ് പ്ലീസ്
കീടങ്ങളുടെ ശല്യം കൊണ്ടാണ്. ചുവട്ടിൽ നിന്ന് മാറ്റി പൂവിടാറാകുന്ന സമയത്ത് പുകയിടുന്നത് നല്ലതാണ്.
Black tomatoye kurich ariyumo?
അറിയാം. ഞാൻ വിത്ത് വാങ്ങി പാകിയിട്ട് കിളിർത്തിട്ടില്ല.
💞👍👌😍
Njan vayuthan,mathan,vithu ittittundu innu.mulaku,churakkakumbalam kaychu,tomato plant valuthayi varunnu.njan uae anu.vayuthana curry vekkan vangichathanu vithu ittathu.athu pidikkumo chechhii
വിളഞ്ഞു പാകമായ വഴുതന ആയിരുന്നെങ്കിൽ കിളിർക്കും.
🙏Mam, ആൺ പൂവ്, പെൺ പൂവ് എങ്ങിനെ തിരിച്ചറിയാൻ പറ്റും, പിന്നെ എങ്ങിനെ polination നടത്തുന്നത്
അടുത്ത വീഡിയോയിൽ കാണിച്ചു തരാം.
❤️
Terrace ilekku enganeya mannethikkunnathu chechi
ചെറിയ ബക്കറ്റിലാക്കി എത്തിക്കും
🌹🙏
👍🏻👍🏻👍🏻👍🏻🥰
Thanks
Mam location onnu parayamo, onnuneril kanana ente monte agrahama
Mattan tharayil alle padarthande
അതെ ഞാൻ ഇത് വളർത്തുന്നത് ടെറസ്സിലല്ലെ.
Njanum vithu pakitund
Chathurapayar ipo ittal seriyakumo
ഞാൻ ഈ മാസം വീണ്ടും മുളകും പയറും ചീരയും പാവളും ഒക്കെ നട്ടു
എന്റെ പയറിന്റെ ഇലകൾ കുരുടിക്കുന്നു. എന്ത് cheyysm
ഞാൻ പറയുന്നതുപോലെ എല്ലാ ആഴ്ചയിലും ജൈവകീടനാശിനി ഉപയോഗിക്കുന്നുണ്ടോ.
Super 👍 ഞാനും നട്ടിയുണ്ട് ചേച്ചി പക്ഷേ ഒന്നും ഉണ്ടാവുന്നില്ല പുഴു വരുന്നു ചേച്ചി പറയുന്ന കീടനാശിനി അടിക്കരുണ്ട് എന്ത് ചെയ്യും😎
Moblile no തരാമോ സംശയം ചോദിക്കാനാണ്
ഇപ്പോഴാണ് എല്ല വിത്തും വങ്ങിവച്ചിട്ടുണ്ട്
താമസിപ്പിക്കേണ്ട പെട്ടെന്ന് തുടങ്ങിക്കോളൂ.
Polination എങ്ങിനെ നടത്തുമെന്നു പറയാമോ
അതിന്റെ ഒരു വീഡിയോ ചെയ്യാം
Mathangail kayundaitt kozhinju pokunnu enthan karanam chechi.
Pollination nadakkaththathayirikkum Karanam
Chechi evidunna vithukal vangikunnath
Njan valam vangikkunna kadayilninnanu
Cherry Tomato krishi cheyth kaanikkaaamo.
Yes
@@ChilliJasmine Thanks.
🌱🌱🌱Flat il thamasikkunnavar terassil krishi cheyyan manninu enthu cheyyum????🌱🌱🌱
Athinu oru method njan cheythu kanichu tharam
കുമ്പളം ഇല നരക്കുന്നു epsom salt spry ചെയ്തു പക്ഷെ മാറിയില്ലേ ഇനി എന്താ ചെയ്യുക
ചുവട്ടിൽ നിന്ന് മാറ്റി ചാണകപ്പൊടിയോ ജൈവ സ്റ്ററി ചേർത്തിട്ട് നന്നായി വെള്ളം രണ്ടുനേരവും കൊടുത്തു നോക്കിക്കേ
കോട്ടയത്ത് എവിടാണ് ടീച്ചർ താമസം
കുടയം പടി