ഒപി ടിക്കറ്റിന് 10 രൂപയാക്കി; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ യൂത്ത് കോൺഗ്രസ് പ്രതിഷേധം

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 20

  • @KBasheer-q5s
    @KBasheer-q5s 12 часов назад +3

    10രൂപ ഇന്ന് ഭിക്ഷ കാർ വരെ വാങ്ങുല എന്നിട്ടാണ് മെഡിക്കൽ കോളേജിൽ ഓപി ടിക്കറ്റിന് 10രൂപ ആക്കി എന്ന് പറഞ്ഞു ലൂത്ത് കോൺഗ്രസ്സ് സമരം ചെയ്യുന്നത് വേറെ പണി ഒന്നും ഇല്ലങ്കിൽ എവിടെയെങ്കിലും ഉള്ളി കൃഷി ചെയ്യുന്നുണ്ടെങ്കിൽ അതിന് പോയി വളം ഇട്ട് കൊട് അത് നല്ല കാര്യം മാകും

    • @tilotilo89
      @tilotilo89 3 часа назад

      Edaa oluppillathone ninak ath thonnal ane ethra pavangal ind arayoo nammude chuttum oru nerethe aharam polum kazhikkan pattathore ethre pere ind arayoo

  • @pradeepkumar5249
    @pradeepkumar5249 12 часов назад +2

    പിണറായിക്ക് ടൂർ അടിക്കാൻ 'പണം വേണ്ടേ

    • @ranjithtp-rh7kl
      @ranjithtp-rh7kl 12 часов назад +1

      നിന്റെ മറ്റവടത്തേക്കണോ ടൂർ

    • @pushpakumartk2548
      @pushpakumartk2548 9 часов назад

      അടുത്ത അമേരിക്കൻ ടൂർ
      ആരുടെ വക ( സ്വന്തമാണോ?
      ഖജനാവിൽ നിന്നോ ?)പിന്നെ
      ക്ഷേമ പെൻഷൻകാരുടെ പണം കട്ടവന്മാരെ പിടിക്കുമ്പോൾ കിട്ടും പലിശ സഹിതം കിട്ടും.)

    • @bijujoseph6623
      @bijujoseph6623 4 часа назад

      ​@@ranjithtp-rh7kl alla ninte ,........de aduthekke

  • @noushadp.s6894
    @noushadp.s6894 10 часов назад

    യൂത്തൻമാർക്ക് വട്ടാണ് 10 രൂപ കൊടുക്കാൻ പറ്റില്ല പോലും

  • @suharabisiraj5421
    @suharabisiraj5421 13 часов назад +2

    കോഴിക്കോട് ജനറൽ ഹോസ്പിറ്റലിൽ ( ബീച് ഹോസ്പിറ്റൽ ) 10 രൂപയാണ്

  • @ammadmk8625
    @ammadmk8625 11 часов назад

    ഇങ്ങിനെ യാണ് പണ്ട് മുതൽ സമരം ചെയ്യൽ എന്തെങ്കിലും ഒരു ഗുണം ആയിരം സമരം ചെയുമ്പോൾ പത്തു ഗുണം ഉള്ളത് ഉണ്ടാകും നാടിനും മനുഷ്യർക്കും.ഹോസ്പിറ്റൽ എന്തല്ലാം ചിലവ് വരും പത്‌ രൂപ വലിയ പൈസയാണോ.

  • @AkbarAli-kt7xr
    @AkbarAli-kt7xr 13 часов назад +1

    ഇവൻമാർക് ഒരു പത്ത് രൂപ കൊടുക്കാൻ ഇല്ലെ
    ഇന്ന് പിച്ചക്കാരുപോലും പത്ത് രൂപ വാങ്ങില്ല

    • @ManuMansu-c9n
      @ManuMansu-c9n 13 часов назад +5

      ഇതിന് ആണ് പിച്ച ചട്ടിയിൽ കൈ ഇട്ട് വാരിക എന്ന് പറയുന്നത് അതാണ് ഇപ്പൊ സർകാർ ചെയ്തത്

    • @AkbarAli-kt7xr
      @AkbarAli-kt7xr 13 часов назад

      @ManuMansu-c9n
      ഒരു ബംഗാളി എൻ്റ റൂമിലുണ്ട്
      അവൻ പറയുന്നു അവൻ്റെ നാട്ടിൽ ബംഗളദേശിൽ പോലും സർക്കാർ ആശുപത്രിയിൽ ഡോക്ടർക് പീസ് കൊടുക്കണം മരുന്നിന് പൈസ കൊടുക്കണം ലോക്കത്ത് എല്ലാ രാജ്യത്തുമുണ്ട്

    • @ranjithtp-rh7kl
      @ranjithtp-rh7kl 12 часов назад

      വൈകുന്നേരം മൂക്കറ്റം ബ്രാണ്ടി കുടിക്കാനും ,കോഴി ബിരിയാണി വാങ്ങാനും അടിച്ചു പൊളിച്ചു ജീവിക്കാനും പൈസ ചിലവാക്കാൻ ഒരു മടിയും ഇല്ല.പത്തു രൂപ കൊടുക്കാൻ ഇല്ല.പോയി പണി നോക്കടോ

    • @ManuMansu-c9n
      @ManuMansu-c9n 5 часов назад

      @@AkbarAli-kt7xr ഉണ്ട് 2 രൂപ ആയിരുന്നു അത് എല്ലാ പാവങ്ങൾക്കും കൊടുക്കാൻ പറ്റും ഇപ്പൊ 10 രൂപ akiythe ഇന്ഡ്ഡിൻ്റെ പേരിൽ ആയാലും അംഗീകരിക്കാൻ പറ്റില്ല

  • @abdulgafoorabdulgafoor7076
    @abdulgafoorabdulgafoor7076 13 часов назад +1

    10രൂപ കൊടുക്കാൻ പറ്റാത്ത ആരാ ഉള്ളെ

  • @Lalprashobh
    @Lalprashobh 13 часов назад

    സ്വാമി ആദ്യം ശബരിമലയിൽ പോയി വായോ അത്രക്ക് നേരം ഇല്ലെങ്കിൽ മാലയിടാൻ നിൽക്കരുത്

    • @rineshbal2834
      @rineshbal2834 6 часов назад

      നിനക്ക് എന്താ വേണ്ടത്