ഏതെങ്കിലും വാഹനം ഓവർടെക് ചെയ്തു എതിരെ വരുന്ന വാഹനത്തിന്റെ ഫ്രണ്ടിൽ പെട്ടുപോയാൽ ഇടത്തേക്ക് അവർക്ക് ഒതുക്കി രക്ഷപ്പെടാൻ സാധാരണ എതിരെയുള്ള വാഹനം ഒന്ന് ബ്രേക്ക് ചെയ്തു കൊടുക്കാറുണ്ട്, പക്ഷെ കെ എസ് ആർ ടി സി ബസ്സുകളിൽ നിന്ന് ആ ഒരു ഔദാര്യം ആരും പ്രതീക്ഷിക്കരുത്. ഇത് അനുഭവം ഉള്ളതുകൊണ്ടാണ് പറയുന്നത്. കെ എസ് ആർ ടി സി ഡ്രൈവർ പരിപൂർണ തെറ്റുകാരൻ എന്ന് പറയുന്നില്ല, പക്ഷെ അയാളുടെ കാല് ആ ബ്രെക്കിൽ ഒന്ന് ചെറുതായി അമർന്നിരുന്നെങ്കിൽ ഇത്രയും കുട്ടികൾ മരിക്കില്ലായിരുന്നു. കെ എസ് ആർ ടി സി ബസ്സുകൾ ഓടിക്കുന്നവർക്ക് ഈഗോ ഇല്ലാതാക്കാൻ കൗൺസിലിംഗ് അത്യാവശ്യം.
KSRTC ബസ്സിൽ എത്രയോ യാത്ര ചെയ്തവനാണ് ഞാൻ. ഞാൻ വാഹനം ഓടിക്കുന്നയാളായത് കൊണ്ട് ഇവന്മാരുടെ ഡ്രൈവിംഗ് ഞാൻ ശ്രദ്ധിക്കാറുണ്ട് ഇവന്മാരുടെ പിന്നിൽ വരുന്ന വാഹനത്തിന് സൈഡ് കൊടുത്തു വിടാറെയില്ല ഏതെങ്കിലും സ്റ്റോപ്പിൽ അവർ നിർത്തിയാലേ നമുക്ക് മുന്നിൽ കടന്നുപോകാൻ പറ്റുള്ളൂ ഭയങ്കര മായ ജാടയും ഈഗോയുമാണ് ഇവർക്കുള്ളത്. ഈ അപകടം ഇവരുടെ തെറ്റല്ലങ്കിൽ കൂടി ഓവർടേക്ക് ചെയ്തു വരുന്ന വാഹനം അകലെ നിന്നും കാണാൻ കഴിയും ഈ KSRTC ബസ്സ് ഡ്രൈവേഴ്സിന്റെ ജാടയും ഈഗോയും മാറ്റിനിർത്തി അല്പമൊന്നു ആ കാൽ പാതം ബ്രേകിലേക്ക് അമർന്നാൽ ഒന്നു സഹകരിച്ചു സൈഡ് മാറിക്കൊടുത്താൽ മരണം എന്നത് വെറുമൊരു അപകടമായി മാറുമായിരുന്നു.
ഏതെങ്കിലും വാഹനം ഓവർടെക് ചെയ്തു എതിരെ വരുന്ന വാഹനത്തിന്റെ ഫ്രണ്ടിൽ പെട്ടുപോയാൽ ഇടത്തേക്ക് അവർക്ക് ഒതുക്കി രക്ഷപ്പെടാൻ സാധാരണ എതിരെയുള്ള വാഹനം ഒന്ന് ബ്രേക്ക് ചെയ്തു കൊടുക്കാറുണ്ട്, പക്ഷെ കെ എസ് ആർ ടി സി ബസ്സുകളിൽ നിന്ന് ആ ഒരു ഔദാര്യം ആരും പ്രതീക്ഷിക്കരുത്.
ഇത് അനുഭവം ഉള്ളതുകൊണ്ടാണ് പറയുന്നത്.
കെ എസ് ആർ ടി സി ഡ്രൈവർ പരിപൂർണ തെറ്റുകാരൻ എന്ന് പറയുന്നില്ല, പക്ഷെ അയാളുടെ കാല് ആ ബ്രെക്കിൽ ഒന്ന് ചെറുതായി അമർന്നിരുന്നെങ്കിൽ ഇത്രയും കുട്ടികൾ മരിക്കില്ലായിരുന്നു.
കെ എസ് ആർ ടി സി ബസ്സുകൾ ഓടിക്കുന്നവർക്ക് ഈഗോ ഇല്ലാതാക്കാൻ കൗൺസിലിംഗ് അത്യാവശ്യം.
KSRTC ബസ്സിൽ എത്രയോ യാത്ര ചെയ്തവനാണ് ഞാൻ. ഞാൻ വാഹനം ഓടിക്കുന്നയാളായത് കൊണ്ട് ഇവന്മാരുടെ ഡ്രൈവിംഗ് ഞാൻ ശ്രദ്ധിക്കാറുണ്ട് ഇവന്മാരുടെ പിന്നിൽ വരുന്ന വാഹനത്തിന് സൈഡ് കൊടുത്തു വിടാറെയില്ല ഏതെങ്കിലും സ്റ്റോപ്പിൽ അവർ നിർത്തിയാലേ നമുക്ക് മുന്നിൽ കടന്നുപോകാൻ പറ്റുള്ളൂ ഭയങ്കര മായ ജാടയും ഈഗോയുമാണ് ഇവർക്കുള്ളത്. ഈ അപകടം ഇവരുടെ തെറ്റല്ലങ്കിൽ കൂടി ഓവർടേക്ക് ചെയ്തു വരുന്ന വാഹനം അകലെ നിന്നും കാണാൻ കഴിയും ഈ KSRTC ബസ്സ് ഡ്രൈവേഴ്സിന്റെ ജാടയും ഈഗോയും മാറ്റിനിർത്തി അല്പമൊന്നു ആ കാൽ പാതം ബ്രേകിലേക്ക് അമർന്നാൽ ഒന്നു സഹകരിച്ചു സൈഡ് മാറിക്കൊടുത്താൽ മരണം എന്നത് വെറുമൊരു അപകടമായി മാറുമായിരുന്നു.
Ksrtc ബസിൻ്റെ കളർ മാറ്റണം
😢😢😢 daivame engane sahikum veettukar....
😢😢
Aaarum aareyum tammil kuttam parannhitt kariyamilla oru vahanam niyanthrannam vittu pogannamengil driving atraikum speedil aayirikkum speed kurachu adambara vahanangalil sanjarichaal aarum shraddhikillaa enna tonnalaannu adambara vahanangal over speedil pogunnathu enthinaannu over speed aare kannikan aark vendi
Nthu nedaan ettenda sathalattu kurachu vaigi ettiyaal nthaa ellaavarum manushiyarannu pannamullavan aayaalum pavappettavan aayaalum karuttavan aayaal um velluttavan aayaalum jathi matham eathaayalum valiyavar aayaalum cheriyavar aayaalum ellaaam manushiyaraannu aarum malaga onnum allaa swargattilek vegam ticket kittaan vendiyum allaa pinnenthinaa over speed
Over speed karannam divasavum aayirakkannakinu manushiyar marichu veezhunnu over speed critical patiant ulla vahanangalk matram allowed kodukkuga allatha ellaa vahanangalkum 40
50 speed pore nthina amitha speed mattullavare kollan vendiyaanno pogan uddeshicha sthathu onno rando mannikoor mumbu irangiyaal pore ettenda sthathu currect Tamil ettugayum cheyyum over speed karannam daily etrayo pavappetta manushiyar vigalangar aagunnu bhariya makkal anatharaagunnu speed kurachu poyaal etra manushiyar rakshapedum aarkum bhuddhi muttillatha bhayapeduttunna reethiyil vahanam drive chaithaal pore ellaavarkum jeevikan aagraham undaaville amitha speedil vahanam drive cheyyan aagrahamullavar avarude veettil tanne aatmahattiya cheyyuga allengil avarude veettukaare tanne konnu kalayuga nthinaa baki ulla pavapetta manushiyare kollan vendi vahanam amitha speedil drive cheyyunnathu
Amitha speed il pogunnavara logattile nomber one kodum bheegrar avarannu manushiyattam illathavar manushiyan manushiyanod sneham ullavar aannengil orikkalum manushiyar kh bhuddhi mutt undaakunna manushiyare bhayapeduttunna reethiyil ulla oru kariyavum cheyyillaa