ഒരു ബൾബ് ഉണ്ടെങ്കിൽ മുട്ട വിരിയിക്കാം | How To Make An Incubator At Home | Egg Incubator Malayalam

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 417

  • @nithinjoseph7304
    @nithinjoseph7304 4 года назад +10

    മച്ചാനെ പൊളി സാധനം.....ബൾബ് വച്ച് മുട്ട വിരിയിക്കാം എന്ന് അറിയാമായിരുന്നു, ഇത്രേം പരിപാടി കൂടി ചെയ്യണമെന്ന് അറിയില്ലായിരുന്നു, വിലപ്പെട്ട അറിവാണ് ഒരുപാട് നന്ദി

  • @positivity9055
    @positivity9055 3 года назад +3

    Really good its working thanks
    For ur kind information
    Its working really
    Wow superb!
    I request everyone to try it

  • @muhammadlameespp4292
    @muhammadlameespp4292 3 года назад +1

    Fridge ittuvecha egg incubatoril vekkamo

    • @allinmediachannel
      @allinmediachannel  3 года назад

      തിർച്ചയായും പറ്റും, കൊത്തുമുട്ടയാണെന്ന് ഉറപ്പുവരുത്തുക, ഫ്രിഡ്ജിന്റെ താഴെ ഭാഗത്തായി വക്കുക, മുട്ടയുടെ കൂർത്തഭാഗം താഴെ വരുന്ന രീതിയിൽവേണം മുട്ട ഫ്രിഡ്ജിൽ വെക്കുവാൻ

  • @amaltrolls9623
    @amaltrolls9623 3 года назад +2

    Current bill parayumo Please

  • @sharukazeez8123
    @sharukazeez8123 4 года назад +4

    Bro njanum undakki.
    Thermostat le 37.5 degree set cheithu. Cut off 0.3 yum.
    Humidity clock le pakshe choode 34.8 degree aane kaanikunathe(thermostatl 37.5 aavumbol).
    Ithe correct chood illanjittayirkumo?

    • @allinmediachannel
      @allinmediachannel  4 года назад +2

      Randu companiyalle, cheriya error okke sambavikkam....thermostat reading nokkiyal mathi kettoo

    • @sharukazeez8123
      @sharukazeez8123 4 года назад +1

      @@allinmediachannel thank you

    • @allinmediachannel
      @allinmediachannel  4 года назад

      🥰

    • @sharukazeez8123
      @sharukazeez8123 4 года назад +3

      @@allinmediachannel കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങി. 15 മുട്ടവെച്ചതിൽ 11 മുട്ടകൾ വിരിഞ്ഞു.
      Thank you for the guidance

    • @allinmediachannel
      @allinmediachannel  4 года назад +4

      🥰🥰🥰

  • @ajay3081
    @ajay3081 2 года назад

    21 daysum continues aay ON aakie ittal adapter and fan kathi pookuo?

  • @muhammedrazal6237
    @muhammedrazal6237 4 года назад +1

    Current poyi chood nashtappettal egg le kunjinu maranam sambavikkille, ethra manikkoor chood illathe egg irikkum?

    • @allinmediachannel
      @allinmediachannel  4 года назад +1

      30 minutesil kooduthal current poyal incubatorile choodu nashtapedum bro, athanu engane cheyyumbol ulla oru disadvantages, maximum thickness ulla thermocol upayogichal kooduthal neram choodu nilanilkkum, pinne oru cheriya inverter upayogichal current poyalum prasnamilla, allenkil njan cheythapole computer UPS vach koduthal mathi

  • @muhammadshabnas7465
    @muhammadshabnas7465 4 года назад +1

    Poovan kozhi Vere kootilan appol pidakkoyiyude mutta edukan pattumo

  • @muhammeduvais6966
    @muhammeduvais6966 4 года назад +3

    12 വോൾട്ട് അഡാപ്റ്റർ പകരം മൊബൈൽ ചാർജ് മതിയാകുമോ ചെയ്തു നോക്കിയിട്ട് വർക്ക് ആവുന്നുണ്ട്

    • @allinmediachannel
      @allinmediachannel  4 года назад

      Pattilla bro, thermostat work cheyyan 12 volt venam, mobile adapter 5 volt anu

  • @noushadgreengranules6734
    @noushadgreengranules6734 3 года назад

    Bro കാടക്കും ഈ same tembrature and ഹ്യൂമിഡിറ്റി ആണോ

  • @rajeevpillai404
    @rajeevpillai404 3 года назад

    12v പകരം 4.5v adapter മതിയോ. പ്ലീസ് മറുപടി തരണേ

  • @albertbenny7430
    @albertbenny7430 4 года назад +1

    cheri hole vannu(virinju thudangi) at day 19....appo ethra time edukum erangan.pls replyyyyy..

    • @allinmediachannel
      @allinmediachannel  4 года назад

      20-21 ഡേയ്സ് ആണ് ബ്രോ കണക്ക്, കുഞ്ഞു വെളിയിൽ വന്നാൽ ഇതുപോലെ ഒരു ബൾബ് ഇട്ടു ഒരു ഓപ്പൺ സ്പേസിൽ ഇടണം കേട്ടോ

  • @thanu5252
    @thanu5252 3 года назад

    Thermostatil. 2 bulb 2 fan egane sett cheyyum

  • @fforfouladtech9592
    @fforfouladtech9592 3 года назад +1

    Voltage koodiyal thermostat adichupokumo

    • @allinmediachannel
      @allinmediachannel  3 года назад

      Ella bro, adapter vazhiyanu thermostatinu supply kittunnath

  • @sakkeerhussain6109
    @sakkeerhussain6109 4 года назад +5

    ബ്രോ ഇതിൽ 2 ഹോൾസ് വേണ്ടേ എയർ സർക്കുലേഷൻ ഉണ്ടാകാൻ

    • @allinmediachannel
      @allinmediachannel  4 года назад +3

      ഹോള്സ് ആവശ്യമില്ല

    • @_amakhil
      @_amakhil 3 года назад

      ᴠɪᴘᴇʀ

  • @AkshayKumar-vk3qr
    @AkshayKumar-vk3qr 3 года назад +1

    White bulb vachal nadakkumo ?

  • @shkmtube
    @shkmtube 3 года назад +1

    Bro, njan thermostat vangichu . But temp set cheyyumbol 34 to 29 mathram adjust cheyyan pattunnath. Adin mukalilum thazeyum pokunnilla. Please help.

    • @allinmediachannel
      @allinmediachannel  3 года назад +1

      ബ്രോ എന്നെ ഒന്ന്‌ വിളിക്കാമോ @9847302490

  • @renir5757
    @renir5757 3 года назад +1

    ഞാൻ 5v te adapator ആണ് ഉപയോഗിക്കുന്നത് അതുകൊണ്ടാണോ ബൾബ് kathathathu... Help bro....

    • @allinmediachannel
      @allinmediachannel  3 года назад

      Athe, athil oru relay und athu work cheyyan 12 volt power supply venam

    • @renir5757
      @renir5757 3 года назад

      Thanks broo

  • @shyamjithmv404
    @shyamjithmv404 4 года назад +2

    Adapter aayi mobile charger mathiyo?

    • @allinmediachannel
      @allinmediachannel  4 года назад

      പറ്റില്ല, 12 വോൾട്ട് ഔട്ട് പുട്ട് വേണം

  • @Mustiezey
    @Mustiezey 4 года назад +2

    20 മുട്ട വെച്ചു പക്ഷേ 4 എണ്ണമേ വിരിഞ്ഞുള്ളൂ, എല്ലാത്തിലും കുഞ്ഞ് ഉണ്ടായിരുന്നു but ഇപ്പോൾ വിരിയേണ്ട സമയം കഴിഞ്ഞു. എന്തായിരിക്കും കാരണം humidity ക്ക് വെച്ച വെള്ളത്തിന്റെ അളവ് കൂടിപ്പോയതാണോ അതോ കുറഞ്ഞു പോയതോ അറിയുന്നവർ replay തരണേ....

    • @allinmediachannel
      @allinmediachannel  4 года назад

      Ethuvare engane arum paranjittillallo bro

    • @Mustiezey
      @Mustiezey 4 года назад

      @@allinmediachannel എന്താ ചെയ്യാ

    • @allinmediachannel
      @allinmediachannel  4 года назад

      Bro enthayi

    • @Mustiezey
      @Mustiezey 4 года назад

      @@allinmediachannel 21 ദിവസം കഴിഞ്ഞു പിന്നേം 4,5 ദിവസം നോക്കി വിരിഞ്ഞില്ല പിന്നെ മുട്ട കളഞ്ഞു

  • @hhaaa878
    @hhaaa878 3 года назад

    Thermocol ഷീറ്റ് എവിടെ നിന്നാണ് കിട്ടുക?
    Pls replay

    • @allinmediachannel
      @allinmediachannel  3 года назад

      Stationary kadakalil kittum, allel fish market or medical shopil box medikkan kittum

  • @parithyakiyudelokam3597
    @parithyakiyudelokam3597 4 года назад +3

    എന്റെ 2 കോഴികുഞ് വിരിഞ്ഞു ഇന്നേക്ക് 21 ദിവസമായി ബാക്കിയുള്ള മുട്ടകളിൽ ഹോൾസ് കാണുന്നുണ്ട് ഇതിനെ നമ്മൾ പൊട്ടിച്ചു കൊടുക്കണോ

    • @allinmediachannel
      @allinmediachannel  4 года назад

      Cheriyathayi onnu pottichu kodukkanam bro full adach vakkaruth air koodi kittanam eni virinja kunjine open ayi evideyenkilum oru koodupole undakki avideyum kurach divasam bulb upayogich choodu kodukkanam

    • @allinmediachannel
      @allinmediachannel  4 года назад

      Enthayi eppol ethra muttayanubvachath

    • @muhammedsafvan1968
      @muhammedsafvan1968 4 года назад

      Bro ninghalude result parayamo

  • @sameerattingal2446
    @sameerattingal2446 4 года назад

    superr .... മുട്ട വെക്കുമ്പോൾ എത്ര ദിവസം വരെ പഴക്കമുള്ള മുട്ട വെയ്ക്കാം

    • @allinmediachannel
      @allinmediachannel  4 года назад +1

      അധികം ദിവസമാവാത്ത മുട്ട എടുക്കുന്നതാണ് നല്ലത്, പൂവൻകോഴി ഉള്ള കൂട്ടിൽനിന്നും എടുക്കണേ

    • @sameerattingal2446
      @sameerattingal2446 4 года назад +2

      @@allinmediachannel മുട്ട വിരിഞ്ഞതിനു ശേഷം ചെയ്യാനുള്ള കാര്യങ്ങൾ കൂടി ഒന്ന് വീഡിയോ ഇടുമോ

    • @allinmediachannel
      @allinmediachannel  4 года назад

      Edan sramikkame

    • @anjuroyson4715
      @anjuroyson4715 4 года назад

      10 daysinu akathulla Mutta venam upayogikkan

  • @shyamjithmv404
    @shyamjithmv404 4 года назад +2

    Bro oru മീൻ boxil oru bulb set cheytha mathiyo?

    • @allinmediachannel
      @allinmediachannel  4 года назад +1

      തീർച്ചയായും അതാണ് ഏറ്റവും നല്ലത്‌

    • @shyamjithmv404
      @shyamjithmv404 4 года назад +2

      @@allinmediachannel fanum onn mathiyo

    • @allinmediachannel
      @allinmediachannel  4 года назад +1

      Cheriyathanenkil onnu mathi

    • @shyamjithmv404
      @shyamjithmv404 4 года назад

      Oru മീൻ box, korach thadicha thermocol appo oru fan mathiyo??

    • @allinmediachannel
      @allinmediachannel  4 года назад +1

      Ethra mutta vakkananu

  • @mohammedbasil1572
    @mohammedbasil1572 4 года назад +1

    Bro 60 watts anno 40w anno Nalla heat produce cheyaa

    • @allinmediachannel
      @allinmediachannel  4 года назад +1

      60 വാട്ട്സ് ആണ് ബ്രോ

  • @sindhuhemanth9084
    @sindhuhemanth9084 4 года назад +2

    Easy to understand.nicely explained.good

  • @muhammedsafvan1968
    @muhammedsafvan1968 4 года назад +5

    All set waiting for കുഞ്ഞിക്കോഴി 😍👍താങ്ക്സ് ikka result njan parayam

  • @ZVtech
    @ZVtech 4 года назад +3

    20v adapter edukkamo plz reply

  • @jomitpj2236
    @jomitpj2236 4 года назад +1

    എൻറെ വീട്ടിൽ 270 വരെ വോൾട്ടേജ് വരാറുണ്ട് തെർമോസ്റ്റാറ്റ് എന്തെങ്കിലും പറ്റുമോ. Please reply

    • @allinmediachannel
      @allinmediachannel  4 года назад +1

      Ella bro, thermostat nu pravarthikkan 12 volt anu vendath, athu adaparinte out anu

  • @nandukrishnan195
    @nandukrishnan195 4 года назад +1

    Thermo statil ninnum mattum current adikkan chance undo???

    • @allinmediachannel
      @allinmediachannel  4 года назад +1

      ഉണ്ട്, ബൾബിലോട്ട് പോകുന്ന ഒരു വയർ കട്ട് ചെയ്താണ് തെർമോസ്റ്റാറ്റിൽ സീരിസ് ആയി കൊടുക്കുന്നത്, കട്ട് ചെയ്യുന്ന വയർ ഫേസ് ആണെങ്കിൽ ബോർഡിൽ പവർ വരുകയും അതുവഴി കറന്റ് അടിക്കാനും സാധ്യതയുണ്ട്

    • @nandukrishnan195
      @nandukrishnan195 4 года назад +1

      @@allinmediachannel allathe thermostati touch cheyyumpolo

    • @allinmediachannel
      @allinmediachannel  4 года назад

      അല്ലാതെ കറന്റ് ഒന്നും അടിക്കില്ല, ബോർഡിന്റെ പുറകിൽ തൊടാതിരിക്കുക

  • @vijeeshv1463
    @vijeeshv1463 3 года назад +1

    Chetta current പോയാൽ എന്ത് ചെയ്യും

    • @allinmediachannel
      @allinmediachannel  3 года назад

      nalla insulsted anrnkil oru divasam poyalum kuzhappamilla bro thurakkathirunnal mathi

    • @vijeeshv1463
      @vijeeshv1463 3 года назад

      @@allinmediachannelok bro

  • @gopalakrishnangokulam7136
    @gopalakrishnangokulam7136 3 года назад

    എന്റെ ഇൻക്യൂബേറ്ററിൽ long beep സൗണ്ട് വരുന്നു കാരണം എന്തായിരുക്കും? Trayil ഫുൾ വെള്ളം ഒഴിച്ചാലും humidity കൂടുന്നില്ല

  • @binupalliparambilbalan2228
    @binupalliparambilbalan2228 4 года назад +2

    ഞാൻ ടെമ്പറേച്ചർ സെറ്റ് ചെയ്തത് 37.4 ആകുമ്പോൾ കട്ടാകും 37.1 ആകുമ്പോൾ ഓൺ ആകും. കുഴപ്പമുണ്ടോ?

  • @rahoofrahoof7918
    @rahoofrahoof7918 4 года назад +1

    Bro njn indaki but box full vellam varu n probalam yanta boxicil vecha patratin problam illa... reply plese

  • @adarshraju8957
    @adarshraju8957 4 года назад +2

    ബൾബ് ചൂട് കാരണം termocol ഉരുകുമോ?

    • @allinmediachannel
      @allinmediachannel  4 года назад +2

      ഒരിക്കലും ഇല്ല ബ്രോ, 37.5 ഡിഗ്രി സെൽഷ്യസ് ടെമ്പറേച്ചർ ആണ് നമ്മൾ സെറ്റ് ചെയ്യുന്നത്‌, ഈ ടെമ്പറേച്ചറിൽ തെർമോക്കോൾ ഉരുകുകയില്ല

  • @asnafathima2228
    @asnafathima2228 4 года назад +2

    Current pokumbol enthelum cheyyendathundo?entha replay tharathe

    • @allinmediachannel
      @allinmediachannel  4 года назад

      Sorry bro eppola kandath.... 30 minutesil kooduthal current poyal incubatorile choodu nashtapedum bro, athanu engane cheyyumbol ulla oru disadvantages, maximum thickness ulla thermocol upayogichal kooduthal neram chodu nilanilkkum, pinne oru cheriya inverter upayogichal current poyalum prasnamilla, allenkil njan cheythapole computer UPS vach koduthal mathi

  • @porotta2735
    @porotta2735 4 года назад +2

    Enthu vecha cover cheyya thermocol mathram vechu moodiyal pore

  • @muhammedsafvan1968
    @muhammedsafvan1968 4 года назад +3

    Adaptor 6 volt aayaal kuyappamundo

    • @allinmediachannel
      @allinmediachannel  4 года назад +2

      Pattilla bro, boardil ulla relay work cheyyunnath 12 Voltil anu

  • @anandhum4639
    @anandhum4639 4 года назад +1

    ചേട്ടാ എന്റെ എന്റെ ഒരു സംശയം ഇതൊക്കെ ചെയ്തു കഴിഞ്ഞാൽ വീട്ടിലെ കറണ്ട് ബില്ല് കൂടു വോ

  • @_amakhil
    @_amakhil 3 года назад +1

    Bro k0 k1 work avanillla kurach days mumb vedichatah

    • @allinmediachannel
      @allinmediachannel  3 года назад

      whatsappil ഒന്ന്‌ മെസ്സേജ് അയക്കു ബ്രോ പറഞ്ഞുതരാം

  • @porotta2735
    @porotta2735 4 года назад +3

    4pin fan undu but 4wire ullathukondu oru doubt
    Entha cheyya

  • @ridafathimamuhammedabood3797
    @ridafathimamuhammedabood3797 4 года назад +3

    തർമോക്കോൾ എവിടെ കിട്ടും. പ്ലീസ് റിപ്ലൈ

    • @jarsharamshid1496
      @jarsharamshid1496 4 года назад +1

      Bookstall

    • @allinmediachannel
      @allinmediachannel  4 года назад +1

      സ്റ്റേഷനറി കടയിൽ കിട്ടും ഇപ്പോൾ കിട്ടാൻ ബുദ്ധിമുട്ടാണ്

  • @MicroVlog302
    @MicroVlog302 4 года назад +1

    സിമ്പിൾ ആയി ഉണ്ടാക്കുന്ന 500w ഒരു inverter circuit ചെയ്യാമോ

  • @TECHNICIANMEDIA
    @TECHNICIANMEDIA 4 года назад +2

    Another virel video
    All the very best

  • @Asifx18
    @Asifx18 4 года назад +1

    Ee Icubatoril 20 egg vaikkan patto

  • @Shukoor1400
    @Shukoor1400 4 года назад +2

    ചേട്ടാ ഇതിൽ എയർ ഹോളിന്റെ ആവശ്യം ഇല്ലേ

    • @allinmediachannel
      @allinmediachannel  4 года назад

      ഇല്ല ബ്രോ, മുട്ട വിരിഞ്ഞുകഴിഞ്ഞു മതി

  • @antekochufarm6391
    @antekochufarm6391 4 года назад +1

    Mutta virijo cutoff 0.5 problem.anno?

  • @muhammeduvais6966
    @muhammeduvais6966 4 года назад +2

    താറാവിൻ മുട്ട ഇൻകുബേറ്ററിൽ വെച്ചാൽ ഹുമിഡിറ്റി എത്ര വേണോpls

  • @royalwarriors3494
    @royalwarriors3494 4 года назад +1

    Atha watt bulbaa use cheyande

  • @U_TECH
    @U_TECH 4 года назад +3

    Super

  • @muhammedrishal3470
    @muhammedrishal3470 4 года назад +1

    ഞാൻ ഇതുപോലെ ഉണ്ടാക്കി Thermostat വയറു കൊടുത്തപ്പോൾ ബൾബ് കത്തുന്നില്ല thermostat complaint അയതാവോ

  • @usman5253
    @usman5253 4 года назад +2

    ഞാൻ 37.4 സെറ്റ് ചെയ്തു cut off 0.3 യും ഇത് പ്രശ്നം ഉണ്ടോ plz റിപ്ലൈ

    • @allinmediachannel
      @allinmediachannel  4 года назад

      Kuzhappamilla bro, 37.5 eppolum keep cheyyunnathanu ettavum nallath

    • @usman5253
      @usman5253 4 года назад +3

      @@allinmediachannel എന്റെ ഒരു സുഹൃത്തു you tube channel ഉണ്ട് അവൻ പറഞ്ഞു ഇപ്പോൾ ഇറങ്ങുന്ന തെർമോസ്റ്റേറ്റിൽ എല്ലാം ചെറിയ വ്യത്യാസം ഉണ്ട് വാല്യൂ വിൽ അത് കൊണ്ട് മെയിൻ വാല്യൂ 37.5 മാറ്റി 37.7 ആകുക cutt off 0.3 ആകുക എന്നും പറഞ്ഞു ഇത് ശെരി ആണോ plz bro

    • @allinmediachannel
      @allinmediachannel  4 года назад +1

      അതെ, അത് ഞാനും പറഞ്ഞില്ലേ, 37.5 എപ്പോളും ഉള്ളിൽ കിട്ടണം. അതുകൊണ്ടാണ് 37.7 സെറ്റ് ചെയ്തിട്ട് 0.3 കട്ട് ഓഫ് വക്കാൻ പറയുന്നത്

    • @usman5253
      @usman5253 4 года назад +1

      @@allinmediachannel അപ്പോൾ 38 ആകുമ്പോൾ off ആകും അല്ലെ bro tnx

  • @positivity9055
    @positivity9055 3 года назад +2

    We got results the chicks came out and they are very healthy

    • @allinmediachannel
      @allinmediachannel  3 года назад +1

      I am very happy to hear it from you and take care of them always🥰

  • @azeezjamal
    @azeezjamal 4 года назад +3

    Well understood bro, god bless you

  • @gayathrigopinath5354
    @gayathrigopinath5354 3 года назад +1

    Fan vechilel kuzhapam undo

    • @allinmediachannel
      @allinmediachannel  3 года назад

      Theerchayayum vekkanam

    • @allinmediachannel
      @allinmediachannel  3 года назад

      ബൾബ് കത്തുമ്പോൾ ഉണ്ടാകുന്ന ചൂട് എല്ലായിടത്തും എത്തിക്കുന്നതും അതുവഴി ഇൻക്യൂബേറ്ററിൽ എല്ലായിടത്തും ഒരേപോലെ ചൂട് നിൽക്കുന്നതും ഫാൻ പ്രവർത്തിപ്പിക്കുന്നത് വഴിയാണ്

  • @L10.06-o8k
    @L10.06-o8k 4 года назад +1

    Bro Humidity ethera vedatha incubatorill

    • @allinmediachannel
      @allinmediachannel  4 года назад

      1 മുതൽ 18 ദിവസം വരെ 50% - 60% വേണം , 18 മുതൽ 21 ദിവസം വരെ 60% - 75% വേണം

  • @harishmakm353
    @harishmakm353 4 года назад +1

    Fanum bulbum orumich off aakumoo??

  • @TheManumanaf
    @TheManumanaf 4 года назад +1

    തെർമോസ്റ്റാറ് മോഡൽ ഒന്ന് പറയുമോ ഓൺലൈനിൽ കിട്ടുമോ

    • @allinmediachannel
      @allinmediachannel  4 года назад +1

      Orupad model name und bro, model ethayalum same type vangiyal look, setting ellam same ayirikkum, onlinil digital thermostat ennu search cheyyuka

    • @TheManumanaf
      @TheManumanaf 4 года назад +1

      Waiting ഫോർ കുഞ്ഞിക്കോഴി വീഡിയോ ചെയ്യണേ

    • @allinmediachannel
      @allinmediachannel  4 года назад

      Bro veettil oru maranam undayi athanu vdo cheyyan pattathe poyath

    • @allinmediachannel
      @allinmediachannel  4 года назад

      Urappayum oru vdo cheyyam kettoo

  • @jalajashyam4498
    @jalajashyam4498 4 года назад +2

    Airation vende boxil???

  • @prameelasurendran3058
    @prameelasurendran3058 4 года назад +1

    മുട്ടയിൽ ബ്ലാക്ക് കുത്ത് ആയി ചേഞ്ച്‌ വരുന്നുണ്ട് . സ്മെൽ ഉണ്ടാകുന്നു. പശ പോലെ മുട്ട യുടെ പുറത്തു കാണുന്നു. 11 ദിവസം ആയി മുട്ട വച്ചിട്ട്. എന്താ ചെയ്യാ

  • @sajeshabsajeshab6152
    @sajeshabsajeshab6152 4 года назад +1

    കടയിൽ നിന്ന് വാങ്ങിയ മുട്ട പറ്റുമോ.

    • @allinmediachannel
      @allinmediachannel  4 года назад

      പൂവൻകോഴി ഉള്ള കൂട്ടിൽ നിന്നും ഉള്ള മുട്ടകൾ ആണ് എടുക്കേണ്ടത്, കടയിൽ നിന്നുള്ള മുട്ടകൾ അങ്ങനെ ആവണമെന്നില്ല

  • @ZVtech
    @ZVtech 4 года назад +2

    Fan illengil kuzhappamundo

  • @MECHERIMEDIA9626
    @MECHERIMEDIA9626 4 года назад +1

    ഹൈഗ്രോ മീറ്റർ വെക്കേണ്ടേ..?

  • @dilshadadk5631
    @dilshadadk5631 4 года назад +1

    ഇതിൽ air ഹോൾസ് ആവശ്യം ഇല്ലേ???? ഇതിൽ ഹോൾസ് ഇടുന്നത് കണ്ടില്ല. ആവശ്യം ഉണ്ടോ????

    • @allinmediachannel
      @allinmediachannel  4 года назад +1

      ഹോൾ ആവശ്യമില്ല ബ്രോ, ഹോൾ കൊടുത്താൽ ചൂടെല്ലാം വെളിയിൽ പോകും

    • @dilshadadk5631
      @dilshadadk5631 4 года назад +1

      @@allinmediachannel kk thanks

    • @allinmediachannel
      @allinmediachannel  4 года назад

      😍😍

  • @mishabputhiyakathmishab8334
    @mishabputhiyakathmishab8334 4 года назад +1

    ചേട്ടാ തെർമോസ്റ്റേറ്റിന്റെ 1, 2ഉം ടെർമിനലിൽ കൊടുക്കുമ്പോൾ ബൾബ് കത്തുന്നില്ല.

  • @minimini2588
    @minimini2588 4 года назад +1

    Sir 9volt Battery pattumo

    • @allinmediachannel
      @allinmediachannel  4 года назад

      പറ്റില്ല 12 വോൾട് തന്നെ വേണം, 9 വോൾട് ബാറ്ററി കൊടുത്താൽ ഡിസ്പ്ലേ തെളിയുകയും ടെമ്പറേച്ചർ കാണിക്കുകയും ചെയ്യും എന്നാൽ റിലേ ശരിയായി വർക്ക് ആവണമെങ്കിൽ 12 വോൾട് സപ്ലൈ തന്നെ കൊടുക്കണം

    • @minimini2588
      @minimini2588 4 года назад

      Theromether link

    • @KumarKumar-ic7zd
      @KumarKumar-ic7zd 4 года назад

      പറ്റും ബക്ക് ബൂസ്റ്റർ വെച്ചാൽ

  • @presanthrono8484
    @presanthrono8484 4 года назад +1

    പ്രാവിന്റെ മുട്ട വിരിയിക്കാൻ പറ്റുമോ ?

    • @allinmediachannel
      @allinmediachannel  4 года назад

      തീര്ച്ചയായും സാധിക്കും, എന്നാൽ മുട്ട വിരിയാൻ ആവശ്യമായ ടെമ്പറേച്ചറും എടുക്കുന്ന ദിവസവുമെല്ലാം മനസിലാക്കിയശേഷമേ ചെയ്യാൻ പാടുള്ളു

    • @presanthrono8484
      @presanthrono8484 4 года назад

      @@allinmediachannel thanks

  • @muhammeduvais6966
    @muhammeduvais6966 4 года назад +1

    ബൾബ് ko. K1ൽ കൊടുത്തിട്ട് കാത്തുന്നില്ല. നേരിട്ട് കൊടുത്താൽ കത്തുന്നുണ്ട് pls bro...

    • @allinmediachannel
      @allinmediachannel  4 года назад +1

      Thermostat setting correct avanjittanu bro
      ruclips.net/video/CzrrAfWfU9k/видео.html
      E videoyil kanikkunnathupole cheythal mathi bro

    • @muhammeduvais6966
      @muhammeduvais6966 4 года назад +1

      റെഡിയാകുന്നില്ല bro

  • @subashs8968
    @subashs8968 3 года назад +1

    Etra volt bulb a vendath

  • @kadertheruvath4070
    @kadertheruvath4070 4 года назад +1

    bro enteth bulb kathunnilla ningal paranchath polethanne nammal cheyithu pakshe idayil ningal kaanikkunnille bulb settakiyappol bulb kathunnath enteth kathunnilla bro plss help

  • @കുഞ്ഞാറ്റമലപ്പുറം

    ചേട്ടാ , സൂപ്പർ വീഡിയോ 👌

  • @amalr6749
    @amalr6749 4 года назад +1

    Bulb taazhe vekkano atho mukalil vekkano

  • @sunnysamuel6399
    @sunnysamuel6399 4 года назад +1

    40 wolt ബൾബ് കൊണ്ട് ഇങ്കുബേറ്റർ ഇല്ലാതെ മുട്ട വിരിയുമോ

    • @allinmediachannel
      @allinmediachannel  4 года назад +1

      ഇല്ല ബ്രോ, കോഴി മുട്ട വിരിയാൻ ശരാശരി 37.5 ഡിഗ്രി ടെമ്പറേച്ചർ സ്ഥിരമായി ആവശ്യമാണ്, ഇത് കൂടുന്നതും കുറയുന്നതും മുട്ട കേടുവരുന്നതിന് കാരണമാവും. ഒരു ഇൻക്യൂബേറ്ററിന്റെയോ അതുപോലുള്ള ചൂട് പുറത്തു പോകാത്ത ഒരു ബോക്സിന്റെയോ സഹായത്തോടെ മാത്രമേ നമ്മക്ക് ഈ ടെമ്പറേച്ചർ സ്ഥിരമായി നിലനിർത്താൻ സാധിക്കുകയുള്ളു.

    • @Krishnakumar-zw7tm
      @Krishnakumar-zw7tm 4 года назад

      @@allinmediachannel 37.7 സെറ്റുചെയ്താണ് വെച്ചിരിക്കുന്നത് പണിയാകുമോ

  • @abinvarghese2670
    @abinvarghese2670 4 года назад +1

    Current poyal ethara manikoor kittum ?

    • @allinmediachannel
      @allinmediachannel  4 года назад

      കറന്റ് പോയാൽ ചൂട് അധികനേരം നിക്കില്ല ബ്രോ, ഇത് ചെയ്യുമ്പോളുള്ള പ്രധാന പ്രശ്‍നം അതാണ്, ഞാൻ കമ്പ്യൂട്ടർ UPS വച്ചാണ് കൊടുത്തത്

    • @binupalliparambilbalan2228
      @binupalliparambilbalan2228 4 года назад

      കമ്പ്യൂട്ടർ ups വച്ചാൽ എത്ര മണിക്കൂർ കിട്ടും?

    • @youarenotalone214
      @youarenotalone214 4 года назад

      @@allinmediachannel അത് vishadamakku

  • @amalr6749
    @amalr6749 4 года назад +2

    Muttakk choodonnum kanikkunnillla enthelum prblm undooo

    • @allinmediachannel
      @allinmediachannel  4 года назад

      Thazhe choodukittan thuniyo kachiyo enthelum ettu kodutharunno

  • @binupalliparambilbalan2228
    @binupalliparambilbalan2228 4 года назад +1

    18 ദിവസം മുട്ടതിരിച്ചാൽ മതി എന്നു പറയുന്നു. 18-ാം ദിവസം തിരിക്കണമോ? എന്താണങ്ങനെ പറയാൻ കാരണം

    • @allinmediachannel
      @allinmediachannel  4 года назад

      Muttak oru anakkam kittanayityanu thirichidan parayunnath, 18 divasam vare cheythal mathi

  • @shafiramallur5508
    @shafiramallur5508 3 года назад +1

    കച്ചി എന്നാൽ എന്താ...
    ചകിരി ആണോ

    • @allinmediachannel
      @allinmediachannel  3 года назад

      അല്ല ഇക്കാ, എന്റെ നാട് കോട്ടയം ആണേ, ഇവിടെയൊക്കെ വൈക്കോലിനെ കച്ചി എന്നും പറയാറുണ്ട്, വൈക്കോൽ ആണ് കേട്ടോ. മുട്ടയിൽ ചൂട് നിലനിർത്താനും ഉരുണ്ടുപോയി പരസ്പരം കൂട്ടിയിടിക്കാതിരിക്കാനും വൈക്കോൽ നല്ലതാണ്, പക്ഷെ നിർബന്ധമില്ല

    • @shafiramallur5508
      @shafiramallur5508 3 года назад

      @@allinmediachannel 😊

  • @asnafathima2228
    @asnafathima2228 4 года назад +2

    CURRENT POKUMBOL ENTHENKILUM CHEYYENDATHUNO

  • @shyamjithmv404
    @shyamjithmv404 4 года назад +2

    Bulb ethra what aane?

    • @allinmediachannel
      @allinmediachannel  4 года назад +1

      അത് ഇൻക്യൂബേറ്റർ സ്പെയ്സ് അനുസരിച്ചാണ്, എങ്കിലും 50 എണ്ണം വരെ വെക്കാൻ 40 വാട്ട്സ് മതി

  • @D_4DEEL
    @D_4DEEL 4 года назад +1

    Air cercilation hole vende?

  • @akk1826
    @akk1826 4 года назад +1

    Bro fan nirbhandhamano

    • @akk1826
      @akk1826 4 года назад +1

      Replay thruo

    • @allinmediachannel
      @allinmediachannel  4 года назад

      Bro fan urappayum upayogikkanam, enkil mathrame incubatorinullile choodu ellayidathum orupole maintain avukayullu, e fan kadayil 100 rupaykkullil medikkan kittum, allenkil pazhaya computer CPU il 2 ennam undavum athumallankil computer repairing shopil chodichal labhikkum

    • @ayoobnt
      @ayoobnt 4 года назад

      @@allinmediachannel 80 രൂപക് കിട്ടും

    • @Krishnakumar-zw7tm
      @Krishnakumar-zw7tm 4 года назад

      @@allinmediachannel ഫാൻ എത്ര rpm ഉള്ളത് വേണം.ഒരെണ്ണം മതിയോ ഒരു ഇൻക്യൂബറ്ററിൽ

    • @Mustiezey
      @Mustiezey 4 года назад

      @@ayoobnt 60 രൂപക്ക് ഞാൻ വാങ്ങി

  • @muhammedsafvan1968
    @muhammedsafvan1968 4 года назад +2

    Bulb 60 w aan any problm?

  • @mr_mayavi4
    @mr_mayavi4 4 года назад +1

    Humidity കൂടിയാൽ വല്ല കുഴപ്പം ഉണ്ടോ bro

  • @akhilma3870
    @akhilma3870 3 года назад +1

    മുട്ട നേരത്തെ വിരിയാൻ വഴിയുണ്ടോ

  • @hafsatm5009
    @hafsatm5009 4 года назад +1

    ചേട്ടാ 12 വോൾട് അഡാപ്റ്റർ ഉണ്ട്. പക്ഷെ അത് 2 amp അല്ല 1 ampere ആണ് ! പ്രശ്നമുണ്ടോ??

  • @shahabaskp3356
    @shahabaskp3356 4 года назад +1

    Resuly vedio evdee? 21 days kqyinjilleyyyyy bro?

    • @allinmediachannel
      @allinmediachannel  4 года назад +2

      ബ്രോ സംഭവം സക്സസ് ആയിരുന്നു, 10 ഇൽ 8 എണ്ണം കിട്ടി, വീട്ടിൽ ഒരു മരണം സംഭവിച്ചതിനാൽ ചിത്രീകരിക്കാൻ സാധിച്ചില്ല...ദയവായി ക്ഷമിക്കുക

  • @bashvtk7188
    @bashvtk7188 4 года назад +1

    Chetante Motta ithuvare virinjille?

    • @allinmediachannel
      @allinmediachannel  4 года назад

      Virinju bro vdo edukkan sadhichilla, veettil oru maranam undayi

  • @arjunraj3205
    @arjunraj3205 4 года назад +1

    Bulb kathunnilla. എന്താ ചെയ്യുക

    • @allinmediachannel
      @allinmediachannel  4 года назад

      Ano, WhatsAppil oru msg ayakkamo bro

    • @arjunraj3205
      @arjunraj3205 4 года назад +1

      @@allinmediachannel ഇപ്പോ റെഡി ആയി ട്ടോ. C change ചെയ്യുന്ന കാര്യം അറിയില്ലയിരുന്നു. H ലേക്ക് മാറ്റി set ആക്കി. വെയ്റ്റിംഗ് for the റിസൾട്ട്‌

    • @allinmediachannel
      @allinmediachannel  4 года назад

      🥰🥰

    • @shibinlal7597
      @shibinlal7597 4 года назад +1

      Bro ready ayo 2 pravishyam undakittum same problem kanunnu

    • @allinmediachannel
      @allinmediachannel  4 года назад

      Set akkam bro msg ayak

  • @fishmalayalam911
    @fishmalayalam911 3 года назад +1

    12volt adapter athra price aaynn

  • @youarenotalone214
    @youarenotalone214 4 года назад +1

    Bulb led പറ്റുമോ

    • @allinmediachannel
      @allinmediachannel  4 года назад

      Ella bro, filament bulb venam

    • @youarenotalone214
      @youarenotalone214 4 года назад +1

      @@allinmediachannel power failure ആയാൽ എന്ത് ചെയ്യും

    • @allinmediachannel
      @allinmediachannel  4 года назад

      30 minutes il kooduthal power poyal muttayude choodu nashtapedum, cheriya inverteril kodukkukayo computer UPS kodukkukayo cheythal nallathanu

  • @anittasmedia5049
    @anittasmedia5049 4 года назад +2

    Fevicol upiyogichu ottilla

    • @allinmediachannel
      @allinmediachannel  4 года назад

      തെർമോക്കോൾ ഒട്ടിക്കാൻ കോമണായി ഉപയോഗിക്കുന്നതാണ് ഫെവിക്കോൾ, ഒന്ന്‌ ചെയ്‌തു നോക്കൂ

  • @raihanaazeez4228
    @raihanaazeez4228 4 года назад +1

    ഉണ്ടാക്കിത്തരുമോ

  • @melbinjoy3255
    @melbinjoy3255 4 года назад +1

    Bulb kathunnillAa ntha chayukaa

  • @anumonashokan5507
    @anumonashokan5507 2 года назад

    Oru doubt

  • @vasudevanp6103
    @vasudevanp6103 4 года назад

    Mutta Virinjo video kandillallo

  • @vineethvijayan1320
    @vineethvijayan1320 4 года назад

    Very informative video

  • @meghaakash8886
    @meghaakash8886 3 года назад +2

    എന്റെ ഇൻക്യുബേറ്ററിൽ ബൾബ് കത്തുന്നില്ല

  • @madhuak1342
    @madhuak1342 4 года назад +1

    50-100 mutta viriyikkan ithil enthu maattam varuthanam

    • @allinmediachannel
      @allinmediachannel  4 года назад

      Oru whatsapp msg ayakkumo? Ella details um paranju tharam @9847302490

  • @malluvision582
    @malluvision582 4 года назад +5

    Good video👍🏻

  • @Joly-ow7be
    @Joly-ow7be 4 года назад +1

    Karand illathappo enna cheyyuva