കട്ടൻ ചായയിൽ കലക്കി തേക്കൂ..എത്ര കോഴിവാൽ പോലുള്ള മുടിയും 4മടങ്ങ് Speed ആയി വളരും|കട്ടൻചായ പൊളി ആണ്🔥

Поделиться
HTML-код
  • Опубликовано: 8 сен 2024
  • കട്ടൻ ചായയിൽ കലക്കി തേക്കൂ..എത്ര കോഴിവാൽ പോലുള്ള മുടിയും 4മടങ്ങ് Speed ആയി വളരും|കട്ടൻചായ പൊളി ആണ്🔥 #malayalamhaircaretips #longhairvideos&tips #longhaircaremalayalam #longhaircare #palakkadvlogs #palakkadanfamily #hairlosstipsmalayalam #hairfallsoluationmalayalam #hairgrowthchallengevideos #hairchallengevideosmalayalam #7dayshaircarechallenge #15dayshaircarechallenge #7dayahairgrowthchallenge #15dayshairgrowth #damagedhair #hair #haircare #healthyhair #dryhair #hairtreatment #hairgrowth #hairloss #curlyhair #naturalhair #shampoo #longhair #hairrepair #hairproducts #haircaretips #conditioner #naturalhaircare #dandruff #hairgoals #hairmask #haircareproducts #haircareroutine #splitends #frizzyhair #hairtips #haircolor #beauty #protectivestyles #hairoil
    #straighthair #curls #olaplex #hairstyles #balayage #type #silkpress #hairfall #haircut #blondehair #alopecia #hairstylist #thinninghair #hairstyle #virginhair #damagedhairsolutions #natural #hairgrowthtips #hairdamage #color #shinyhair #vegan #hairhealth #stronghair #damagedhaircare #eczema #treatment #brittlehair #hairproduct #hairgrowthjourney
    #damagedhair #vegan #color #natural #hairstyle #hairstyles #haircut #longhair #haircolor #hairstylist #curlyhair #blondehair #naturalhair #balayage #hairgoals #haircare #olaplex #virginhair #straighthair #healthyhair
    #damagedhair #hairtips #bookwithme #hairmask #haircareproducts #hairoil #haircaretips #bookyourappointment #frizzyhair #haircareroutine #hairrepair #thinninghair #dryhair #dandruff #damagedhair #splitends #hairgrowthtips #itchyscalp #hairdamage #arlingtonheightsil #westsuburbs
    #hairgrowth #hair #naturalhair #haircare #healthyhair #hairgoals #hairloss #hairstyles #hairtransformation #beauty #curlyhair #natural #longhair #protectivestyles #blackgirlmagic #skincare #hairoil #hairgrowthproducts #hairstylist #curls #naturalhaircare #hairgrowthoil #explorepage #alopecia #naturalhairstyles #hairgrowthtips #hairgrowthjourney #hairproducts #hairstyle
    #hairtreatment #naturalhaircommunity #teamnatural #braids #hairlove #naturalhairjourney #organic #hairlosssolution #haircut #blackhair #hairfall #hairjourney #hairlosstreatment #healthyhairjourney #haircaretips #shampoo #naturalhairdaily #haircareroutine #blackownedbusiness #naturalhairgrowth #chair #melanin #hairtransplant #naturalhairproducts #selfcare #thinninghair #boxbraids #shorthair #hairrestoration #haircareproducts
    #hairgrowth #explorepage #natural #skincare #hairstyle #organic #selfcare #hairstyles #haircut #longhair #haircolor #hairstylist #curlyhair #naturalhair #blackgirlmagic #melanin #curls #hairdresser #braids #hairgoals #shorthair
    #hairgrowth #protectivestyles #naturalhairstyles #teamnatural #boxbraids #hairtransformation #chair #hairlove #shampoo #naturalhaircommunity #silkpress #hairgrowth #naturalhairdaily #naturalhairjourney #naturalhaircare #hairloss #hairproducts #alopecia #hairtreatment #healthyhairjourney #hairjourney
    #hairgrowth #naturalhairproducts #haircareproducts #hairoil #haircaretips #hairlosstreatment #naturalhairgrowth #hairlosssolution #hairfall #hairgrowthjourney #haircareroutine #healthynaturalhair #hairgrowthproducts #hairgrowthoil #hairgrowthtips #hairgrowthoils #hairgrowthserum #hairgrowthchallenge #hairgrowthtreatment #hairgrowthproduct #hairgrowthvitamins
    #hairgrowth #hairgrowthjourney #hairgrowthproducts #hairgrowthoil #hairgrowthtips #hairgrowthoils #hairgrowthserum #hairgrowthchallenge #hairgrowthtreatment #hairgrowthproduct #hairgrowthvitamins #hairgrowthgoals #hairgrowthremedies #hairgrowthshampoo #hairgrowthtonic #hairgrowthsystem #hairgrowthspecialist #hairgrowthmask #hairgrowthpills #hairgrowthjourneys #hairgrowthtea
    [ #explorepage #longhairvideos #hairoftheweek #clipinhairextension #hairfibre #finrehair #thinhair
    #thickhair #explorepage #natural #hairstyle #hairstyles #haircut #longhair #haircolor #hairstylist #curlyhair #blondehair #naturalhair #balayage #curls #braids #hairgoals #behindthechair #instahair #haircare #longhairdontcare #blackhair
    #thickhair #protectivestyles #hairinspo #extensions #brownhair #naturalhairstyles #teamnatural #hairtransformation #wavyhair #hairlove #type #braidstyles #hairinspiration #volume #beautifulhair #hairextension #hairgrowth #hairtutorial #hairloss #hairvideos #hairproducts
    #thickhair #longhairstyles #hairextensionspecialist #thickhair #longhairgoals #thinninghair #thinhair #longhairlove #hairplay #hairgrowthtips #thickhairproblems #thickhairdontcare #thickhairstyles #thickhairshchallenge #30dayshairgrowthchallengejagatheeshmeena #malayalamhairgrowthchallengevideos #naithusworldmalayalamkattanchaayahaircare #naithusworldmalayalamkattanchaayavideos #naithusworldmalayalamhaircarevideos

Комментарии • 1 тыс.

  • @anujaanu9804
    @anujaanu9804 Год назад +629

    ഞാൻ use ചെയ്യാൻ തുടങ്ങി നല്ല result ആണ് മുടി കുറച്ചു വളരാൻ തുടങ്ങിയിട്ടുണ്ട്. ഇതുപോലെയൊരു വീഡിയോ ഇട്ടു തന്നതിന് വളരെ നന്ദി und🙏🏻🙏🏻

  • @MeharinMeharin-iw4ox
    @MeharinMeharin-iw4ox 7 месяцев назад +121

    മുടി തീരെ നീളം കുറവുള്ള ആരുടെയെങ്കിലും ഒരാളുടെ തലയിൽ ഇത് അപ്ലൈ ചെയ്തു കാണിക്കൂ. അല്ലാതെ വിശ്വസിക്കാൻ ഭയങ്കര ബുദ്ധിമുട്ടാണ്. 😊

    • @sandhyasaju494
      @sandhyasaju494 Месяц назад +2

      ഉലുവ വെള്ളത്തിൽ ഇട്ടു വെച്ച് (രാവിലെ മുതൽ കുളിക്കുന്നത് എപ്പോഴാണ് അപ്പോൾ വരെ )തേയില കുറച്ചു വെള്ളത്തിൽ തിളപ്പിച്ച്‌ കുതിർത്ത ഉലുവ വെള്ളത്തിലെക്ക് ചേർക്കുക തണുത്തതിന് ശേഷം പഞ്ഞി ഉപയോഗിച്ച് ഈ വെള്ളം തലയോട്ടിയിൽ തേച്ചു പിടിപ്പിക്കാം.... ഒരു അര മണിക്കൂർ വെച്ചാൽ മതി എനിക്ക് റിസൾട്ട്‌ കിട്ടി.... പനങ്കുല പോലെ അല്ലേലും അത്യാവശ്യം ഉള്ളു വന്നു പെട്ടെന്ന് നീളം വെക്കും 👍🏻

    • @padmakumari6101
      @padmakumari6101 Месяц назад

      അതെ

  • @lekshmibijil4136
    @lekshmibijil4136 Год назад +84

    എല്ലാം പരീക്ഷിച്ചു ഇനി ഇത് കൂടി നോക്കട്ടെ. ഒരുപാട് സംസാരിക്കുന്നു അത് ഒന്ന് കുറക്കാൻ നോക്കു thanku

    • @Niii407
      @Niii407 4 месяца назад +3

      Result undo

    • @lekshmibijil4136
      @lekshmibijil4136 4 месяца назад +1

      ​​@@Niii407ഞാൻ ഒരു പ്രാവശ്യം ഉപയോഗിച്ചുള്ളൂ. താരൻ ഒറ്റ use കൊണ്ട് കുറഞ്ഞു.ആഴ്ചയിൽ ഒരുവട്ടം ചെയ്യുമ്പോൾ നല്ല ruselt ഉണ്ടാകും. എനിക്ക് അതിന് പറ്റിരുന്നില്ല.

    • @kareemkareem8041
      @kareemkareem8041 2 месяца назад

      6:16 ​@@lekshmibijil4136

  • @Manju-es9ut
    @Manju-es9ut 4 месяца назад +59

    Theyila podi 2 spoon
    Uluva 2 spoon
    2 glass water and 1 glass over
    Chembarathy leaf arakka theyila vellam arakka. Full mix.
    Weekly 3,4 days
    And wait 20 min okk🙏🙏

  • @user-sr8re8jq2f
    @user-sr8re8jq2f 5 месяцев назад +27

    ഇപ്പഴാണ് vedio ശ്രദ്ധിച്ചത് നല്ല Msg thanks

  • @sree4607
    @sree4607 Год назад +10

    ഒരു കാര്യം ഞാൻ എല്ലാരോടും പറയുന്നു, ചെമ്പരത്തിയുടെ ഇല നല്ലപോലെ അരച്ച് എടുത്താലും അത് അരിക്കാതെ എടുക്കുന്നതുകൊണ്ട് തലയിൽ ഇലയുടെ നേരിയ പൊടി പറ്റിപിടിച്ചിരിക്കും, അല്ലേ ആറ്റിലോ കുളത്തിലോ തല മുക്കി നല്ലപോലെ കഴുകാണം, അത് സാധിച്ചില്ലേൽ പിറ്റേന്ന് തന്നെ തലനിറയെ താരൻ പിടിക്കും, ചെമ്പരത്തിടെ ഇലയുടെ തരിപൊടിയ്ക്ക് അങ്ങനെയൊരു ദോഷമുണ്ട്, അതുകൊണ്ട് ശ്രദ്ധിച്ചു ചെയുക,

  • @indirabai9959
    @indirabai9959 Год назад +28

    ചെമ്പ് ര ത്തി യില് യൂസ് ചെയ്തതു കൊണ്ട് ഷാ മ്പു വേണ്ട ഇലയും പൂവും ഒകെമുടി തിള ക്ക വും സോഫ്റ്റ്‌ ആക്കും, കുളമാ ക്കണ്ട, 👌🙏.

  • @lalygeorge4207
    @lalygeorge4207 3 месяца назад +1

    വളരെ ശരിയാണ് ചെമ്പരത്തി പൂവ് ഉണ്ടെങ്കിൽ വളരെ നന്നായിരിക്കും. എനിക്ക് തീരെ മുടിഇല്ലായിരുന്നു
    എനിക്ക് 61 വയസ് ഉണ്ട് കുറെ നാളായി ഞാൻ ചെയ്യുന്നു ആഴ്ചയിൽ 3 തവണ എങ്കിലും യൗസ് ചെയ്യും നല്ല റിസൽട്ടാണ്

  • @anaswaraanaswara3013
    @anaswaraanaswara3013 Год назад +4

    ഇത് ഞാൻ use ചെയ്തിട്ടുണ്ട്... എനിക്ക് നല്ല result കിട്ടി അതും വെറും 3days മാത്രമേ ഞാൻ use ചെയ്തിട്ടുള്ളു... എനിക്ക് നല്ല result ആണ് കിട്ടിയത് മുടിക്ക് കുറച്ചു നീളം വച്ചിട്ടുണ്ട്... പിന്നെ ഞാൻ ഈ വീഡിയോ അല്ല കണ്ടത് വേറൊരു വീഡിയോ കണ്ടിട്ടാണ്. മുടി കൊഴിഞ്ഞു poya timil ഞാൻ മുടിയിൽ ഓരോന്നൊക്കെ try ചെയ്തു നോക്കി but കൊഴിച്ചിൽ കൂടുന്നതല്ലാതെ കുറയുന്നില്ല... പിന്നെ ആ വിഡിയോയിൽ ഞാൻ ഏറ്റവും കൂടുതൽ നോക്കിയത് cmnt ആണ്. എല്ലാവരും നല്ല അഭിപ്രായം ആണ് പറഞ്ഞേക്കുന്നെ.. Try ചെയ്തു നോക്കാന്നു കരുതി നോക്കി 3days അങ്ങനെ ചെയ്തു നല്ല മാറ്റം ഉണ്ട്. പിന്നെ ഈ വീഡിയോയിൽ പറഞ്ഞേക്കുന്നെ ചില ഇന്ക്രീഡിൻസിനു മാറ്റം ഉണ്ട്. ഞാൻ ഉണ്ടാക്കിയത് 2സ്പൂൺ തേയ്‌ല,1സ്പൂൺ ഉലുവ, പനികൂർക്കയുടെ ഇല, തുളസി ഇല, കറിവേപ്പില, ചുവന്നുള്ളി എല്ലാം കൂടി ഇട്ടു 3ഗ്ലാസ്‌ വെള്ളത്തിൽ (തലയിൽ തേയ്ക്കത്തക്ക രീതിയിൽ) വെട്ടി തിളപ്പിക്കും. ഞാൻ രാത്രി ആണ് മുടിയിൽ apply ചെയ്യുന്നത്. അതുകൊണ്ട് രാവിലെ ഇതുണ്ടാക്കി അരിച്ചു മാറ്റി വയ്ക്കും. ഒട്ടും പ്രധീക്ഷിച്ചില്ല മാറ്റം വരുമെന്ന്... പിന്നെ ഇത് ചിലവർക്ക് പിടിക്കും, ചിലവർക്ക് പിടിക്കില്ല. എന്തോ ആയാലും എനിക്ക് പിടിച്ചു.. ഇത് മുടിയിൽ apply ചെയ്യുന്നതിന് മുൻപ് തലവോട്ടിയിലും മുടിയിലും നമ്മൾ use ചെയ്യുന്ന എണ്ണ നന്നായി apply ചെയ്യുക മസാജ് ചെയ്യുക ശേഷം ഈ ഒരു തേയ്‌ല വെള്ളം തലയിൽ apply ചെയ്യുക...പിറ്റേന്ന് രാവിലെ normal wateril കഴുകി കളയാം...😊

  • @anjusajith7898
    @anjusajith7898 Год назад +104

    മുടി നീളം ഇല്ലാത്തവരുടെ തലയിൽ apply ചെയ്തു കാണിച്ചാൽ വിശ്വാസിക്കും

  • @shahidchachu4656
    @shahidchachu4656 Год назад +12

    ആവശ്യമില്ലാതെ സംസാരിക്കുന്നില്ല. എല്ലാം യൂസഫുൾ ആണ്

  • @hemalathasureshbabu1209
    @hemalathasureshbabu1209 Год назад +54

    ഇതുവരെ സോപ്പും ഷാമ്പൂ അല്ലാതെ വെളിച്ചെണ്ണ മാത്രേ ഉപയോഗിച്ചിട്ടുള്ള എനിക് ഈ വീഡിയോ ഉപയോഗ പ്രദമായ രീതിയിൽ വളരെ നന്നായി ചെയ്തതിനു നന്ദി🙏🙏

    • @SumaV-sm4kp
      @SumaV-sm4kp 9 месяцев назад

      . LQ0 😊😊😊😊😅😅😮😢🎉 😂
      . . . . . . ❤ .

    • @SumaV-sm4kp
      @SumaV-sm4kp 9 месяцев назад

      😮😮😅😊

    • @minnussimpletips8236
      @minnussimpletips8236 5 месяцев назад +1

      മുടിയില്ലാത്ത ആളുടെ തലയിൽ മോൾ ആദിയം ചെയ്തു കാണിക്ക് മുടിവളർന്നോ എന്നു vediyoyilkanichutharu

  • @creativehutt
    @creativehutt 2 месяца назад +3

    super aanu pakshe indaavaan ennu parayaruthu 😊 undavaan ennu parayanam 🙏

  • @raginirajamma340
    @raginirajamma340 Год назад +813

    വീഡിയോ കാണാൻ ആകാംക്ഷയോടെ ഇരിക്കുന്ന മുടിയില്ലാത്ത ഞങ്ങളെ പോലെയുള്ളവരെ ഇത്രയും നീളമുള്ള വിശദീകരണം നൽകി ബോറടിപ്പിക്കരുത്. വിശദീകരണം ആവാം പക്ഷെ അധികമാകരുത്

    • @naithusworldmalayalam9762
      @naithusworldmalayalam9762  Год назад +68

      Mudikku vendi oru 10minitus poolum kanaan vayya kashttam thanne... Eyaal parayunnath ketaal thonnum 10hour's aanennu

    • @haseenasaliabi2047
      @haseenasaliabi2047 Год назад +21

      Skip cheith kanttode muthye

    • @riyazzzzz1084
      @riyazzzzz1084 Год назад +5

      @@naithusworldmalayalam9762 ❤️

    • @meenakshi.k.c93
      @meenakshi.k.c93 Год назад +2

      @@naithusworldmalayalam9762 m

    • @suluabbas6291
      @suluabbas6291 Год назад +5

      Age മുടി വളരുമോ chechi

  • @ambishafi2774
    @ambishafi2774 Год назад +7

    മോളെ ഞാൻ ഖത്തറിൽ ആണ്.. ഇവിടെ ചെമ്പരത്തി ഇല്ല..... ഉലുവ തേയില മാത്രം ഉപയോഗിക്കാൻ നോക്കുവാ.. നാട്ടിൽ ചെന്നിട്ട് ഇന്ഷാ അല്ലാഹ് ഇത് പോലെ ചെയ്യാം

  • @Dharshini.kDharshini
    @Dharshini.kDharshini Месяц назад +1

    Nalla cooling und hair nu..nalla defferent und ❤ thanks dr

  • @mareenareji4600
    @mareenareji4600 Год назад +15

    എൻ്റെ കുട്ടി........... പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയാതെ......skip ചെയ്തു മടുത്തു...

  • @samsudeens2137
    @samsudeens2137 Год назад +18

    ഇത് ഞാൻ ട്രൈ ചെയ്തു നോക്കാം

  • @aslamaslu4675
    @aslamaslu4675 Год назад +15

    സൂപ്പർ ആയിട്ട് പറഞ്ഞു മനസിലാക്കി തന്നു 👍

    • @rasheedva6560
      @rasheedva6560 Год назад

      ruclips.net/video/3vV1AONowqM/видео.html

  • @shamilsabith3517
    @shamilsabith3517 Год назад +34

    ഒരുപാട് വലിച്ചുനീട്ടുന്നു നാലു മിനിറ്റിൽ അവസാനിപ്പിക്കേണ്ട വീഡിയോ ആണിത്

  • @SmithaK-ib3ry
    @SmithaK-ib3ry 3 месяца назад +3

    Enike athyavishyam mudi enike unde but ith kandappol cheaithu enike kozhiyunnunde appo oru peadi satharana njan chembharuthi thali veettil undaki upayokikkarane pathive pinne uluva nallathane

  • @athiraaathi9940
    @athiraaathi9940 Год назад +23

    Useful video....but oru movie time pole long video . Short ആകി യാൽ നന്നായി ഇരിക്കും

  • @tonyjosephjoseph3612
    @tonyjosephjoseph3612 Год назад +14

    വളരെ നന്ദിയുണ്ട് ചേച്ചി ഈ ട്രിക്ക് പറഞ്ഞ് തന്നതിന്

  • @Santhoshammm
    @Santhoshammm Год назад +109

    4,5മിനിറ്റ് കൂടിപ്പോയാൽ. അതിൽ കൂടുതൽ പറഞ്ഞാൽ skip അടിച്ചു പോകും. ബോറടി.എന്ത് കാര്യവും പെട്ടന്ന് പറഞ്ഞു കഴിഞ്ഞാൽ കാണാൻ ആളുണ്ടാവും

  • @AamiAppu
    @AamiAppu Год назад +7

    എന്തായാലും ഇത് ഞാനൊന്നു പരീക്ഷിച്ചു നോക്കുന്നുണ്ട് വിജയിക്കുമോ നോക്കട്ടെ

    • @salmatht9896
      @salmatht9896 7 месяцев назад

      നിങ്ങൾ ചെയിതു നോക്കിയോ റിസൾട് മാറ്റമുണ്ടോ എന്റെ മോൾക് ചെയ്തുകൊടുക്കാനാ

  • @usharajasekar9453
    @usharajasekar9453 9 месяцев назад +8

    Chembaruthi ila thaliya upayogikam antha kalathil vellilathali ila chembarathi ila chudu vellathil itale mathi.Apo mixiyellam illa.Thalaku thanupanu. Uluvayum sertha super 👍

  • @user-tb3dr7sj9o
    @user-tb3dr7sj9o Год назад +261

    മുടി ഇല്ലാത്ത ഒരാളിൽ ഇത് ഉപയോഗിച്ചിട്ടു മാറ്റം വരുന്നത് നിങ്ങൾ കാണിക്ക്.. അല്ലാതെ മുടി ഉള്ള നിങ്ങൾ ചെയ്തിട്ട് എന്ത് മനസിലാക്കാൻ ആണ്.,,

    • @dddddff3678
      @dddddff3678 Год назад +7

      Cᴏʀʀᴇᴄᴛ

    • @ponnuzmoluz9579
      @ponnuzmoluz9579 Год назад +6

      Correct👍👍👍

    • @anithathomas4753
      @anithathomas4753 Год назад +3

      Correct

    • @sheejamt7500
      @sheejamt7500 Год назад +2

      Ingane onnum parayalle nigakk venel cheyy avaru paranju thannayum pore

    • @user-tb3dr7sj9o
      @user-tb3dr7sj9o Год назад +20

      @@sheejamt7500 പറയാൻ ആർക്കും പറ്റും പ്രാക്ടിക്കൽ ആവുന്നുണ്ടോ എന്ന് അറിഞ്ഞാലല്ലേ മറ്റുള്ളവർക് അത് ഉപയോഗിക്കാൻ തോന്നുള്ളു ഞാൻ പറഞ്ഞതിൽ ഒരു തെറ്റും എനിക് തോന്നുന്നില്ല മോശം വല്ലതും പറഞ്ഞോ??

  • @AdithyaAdithya-tz1hm
    @AdithyaAdithya-tz1hm 3 месяца назад +2

    Ponn chechimare endhina veruthe udayip katti pattikunne mudi ondayit iñgane oron thechitta kilichen paranju udayip kattathe
    Pleas 🙏🙏🙏

  • @ambilik9076
    @ambilik9076 Год назад +22

    ചേച്ചി നന്നായിട്ട് പറഞ്ഞു തന്നു എനിക്ക് അത് പോലെ ചെയ്തു നോക്കണം 😘😘

    • @Riyaaahh7
      @Riyaaahh7 5 месяцев назад

      ഉപയോഗിച്ചിട്ട എങ്ങനെ ഉണ്ട് u

  • @leelanarayanan8925
    @leelanarayanan8925 Год назад +29

    മുടി നിറയെ ഉള്ളവർ ഇത് തേയ് ച്ചു കാണിക്കുന്ന തി നെന്താ കാര്യം. ഇല്ലാത്ത വർ തേ ച്ചു കാണിച്ചാ ല ല്ലേ കാര്യം ഉള്ളു

  • @miniashok6715
    @miniashok6715 Год назад +5

    Ingane valla vala paranju bore aakkathe onnu brief aakki koode time valu le anu ellavarkkum. Manasilakkiyal kollam.

    • @jasminejinnah4318
      @jasminejinnah4318 Год назад +1

      അയ്യോ.. ചേച്ചി വാളെടുക്കും.. നിർത്തീട്ട് പൊക്കോ..

    • @shibilas4493
      @shibilas4493 5 месяцев назад +2

      Palu thanna kaykk thanne kotharuth..😂😂..samayamullappo kanuka

    • @Lucky_the_girl
      @Lucky_the_girl 3 месяца назад

      മുടിയില്ലാത്ത ഒരാളുടെ തലയിൽ തേമ്പ് പിടിപ്പിച്ച് കാണിക്കുക എന്നിട്ടെ നോക്കാം

  • @pushpasreenivas5245
    @pushpasreenivas5245 4 месяца назад +6

    Super .simple mix try chayathu nokate❤

  • @alone2773
    @alone2773 Год назад +9

    Full skip aaki aavishamulladh kandu😜

  • @kavithasajeevan2868
    @kavithasajeevan2868 Год назад +14

    വലിച്ചു നീട്ടി വെറുപ്പിക്കരുത് 🙏🏻🙏🏻🙏🏻🙏🏻

  • @radhikak6073
    @radhikak6073 Год назад +5

    mix cheyeththe balance ondaggil fridgeil yeduthe vache pinne thekamo please reapply

  • @thasnimuzafir3857
    @thasnimuzafir3857 Год назад +25

    Hot oil മസ്സാജ് ചെയ്യാൻ നല്ലെണ്ണ ( എള്ള് എണ്ണ ) use ആക്കാൻ pattuo

  • @aneeshaajitha1272
    @aneeshaajitha1272 Год назад +27

    ചേച്ചി ഈ ഹെയർ പാക്ക് ഉണ്ടാക്കിയത് ബാലൻസ് വന്നാൽ അടുത്ത ദിവസം ഉപയോഗിക്കമോ

  • @soniyageorge5103
    @soniyageorge5103 3 месяца назад +1

    Mudi ullavsrkundakum illathavarkk oru kundavum undavilla 3 masam try chaithatha ithellam albutham ippazhum anganey thanney karutha mudikk alpam karuppum softum akum panikurkk ittal alladey mudi onnum undavilla

  • @saramathew3202
    @saramathew3202 5 месяцев назад +8

    Good information thanks

  • @Mayanrmaya
    @Mayanrmaya Год назад +1

    സത്യം തന്നെ ആണ് എന്റെ മുടി നല്ല പൊലി മുടി പൊഴിച്ചലി ഉണ്ടോ ഞാൻ ഇത് ഉപയോഗിച്ചാൽ കുഴപ്പം ഒന്നും പറ്റില്ലല്ലോ

  • @SunFlower-md7ho
    @SunFlower-md7ho 5 месяцев назад +3

    എൻ്റെ വീട്ടിൽ എല്ലാവർക്കും ഇതിൽ കൂടുതൽ മുടിയുണ്ട്. വെളിച്ചെണ്ണ മാത്രമേ ഉപയോഗിക്കാറുള്ളു ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ഷാമ്പു ഉപയോഗിക്കും.

    • @MubeSani
      @MubeSani 4 месяца назад

      വെളിച്ചെണ്ണ ഏതാ

  • @reshmamadhu2697
    @reshmamadhu2697 Год назад +10

    Paly back speed 1.5x

  • @sajithasaji5769
    @sajithasaji5769 Год назад +4

    Cheid nokkanam mudi valarnnal ente tnks und.

  • @leegyjob1616
    @leegyjob1616 3 месяца назад +1

    Cold പിടിക്കാൻ എളുപ്പമാണ്

  • @anjalybabu1829
    @anjalybabu1829 5 месяцев назад +5

    Chechi nettikurayan pattuvo

  • @flashmedia6897
    @flashmedia6897 5 месяцев назад +1

    . ജനങ്ങൾ വിഡികൾ അല്ല അത് മറക്കണ്ട

  • @minigamoens4192
    @minigamoens4192 Год назад +9

    ചെയിതു നോക്കിട്ടു പറയാം റിസൾട്ട്

  • @user-nd9ju8jw5d
    @user-nd9ju8jw5d 5 месяцев назад +2

    Nallathanu pakshe nigalk aadhyam ithrayum mudi undayirunno ith use cheythittano ithrayum mudi vannath

  • @bindhugopalan559
    @bindhugopalan559 Год назад +16

    വിദേശത്ത് ആണ് ചെമ്പരത്തി ഇല ഇല്ല.കിട്ടാൻ. പൊടി nactural അല്ലല്ലോ. മറ്റു രണ്ട് ഇംഗ്രീഡയൻസ് മാത്രം ചേർത്ത് use ചെയ്താൽ റിസൾട്ട് ഉണ്ടാകുമോ .please replay..

  • @prijichandra8098
    @prijichandra8098 Год назад +1

    ഞാന്‍ കട്ടന്‍ ചായ ഉലുവ മിക്സ് രാത്രി തേച്ചു ഒരാഴ്ച ജലദോഷം ആയിരുന്നു.

  • @ramanimcp2763
    @ramanimcp2763 8 месяцев назад +5

    Hallo, Kutty Rosemary's ennaude Kariya paranjallow.orumasamaittu njan purattunnu.ithuvarey mudykozhichil mariyttilla.athukontu inium ithupole palathum Paranju janangale viddikalakathiriku.

    • @sajnasajna6553
      @sajnasajna6553 5 месяцев назад

      റോസ് മേരി വാട്ടർ യുസ് ചെയിതു നോക്കു എനിക്ക് നല്ല റിസൾട്ട് ഒണ്ട് എന്റെ മുടി കൊഴിച്ചിൽ നിന്ന് വരുന്നോട് മുടിക്ക് നല്ല ഉള്ളും വെക്കുന്നോട്

  • @devikasunil7310
    @devikasunil7310 Год назад +6

    Theila mudiyil apply cheyyumbol mudiyude black colour maarille

  • @rajars
    @rajars Год назад +4

    Very beautiful your hair please grow floor length long hair 👍

  • @rajanaranath7748
    @rajanaranath7748 Год назад +4

    ചെയ്തു നോക്കിട്ട് പറയാം

  • @paulvijaykumar6019
    @paulvijaykumar6019 11 месяцев назад +8

    Thanks medm 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @arworld6328
    @arworld6328 5 месяцев назад +2

    Orupadu samsarram

  • @joyaljinu723
    @joyaljinu723 Год назад +4

    നന്നായിട്ട് വിഷധീകരിച്ചു പറഞ്ഞു

  • @habeebabeevi2512
    @habeebabeevi2512 Год назад +1

    Chechi ithu athavaa useful allengil mudic enthenkilum kuzhappam undaavumoo

  • @marjanshaju7402
    @marjanshaju7402 Год назад +3

    Hiii chechiii pregnancy timeil use cheyyan patto ...pinne migraine problm ullavar use cheyyan patto?

  • @sreenivasan252
    @sreenivasan252 21 день назад

    Njan tryi chayth nokkam

  • @salaamsalaam2171
    @salaamsalaam2171 Год назад +25

    Chechi ente mudiyum koyiyunnund iggane cheythal mudi koyichil maari mudi valarumo

  • @subinshakp2485
    @subinshakp2485 7 месяцев назад +2

    Chechiyude voice eniku ishtta

  • @leenajohn18
    @leenajohn18 Год назад +3

    പഴയ മുടി ഒന്ന് കാണിക്കാമോ

  • @samsudeens2137
    @samsudeens2137 Год назад +1

    ചേച്ചി പറഞ്ഞതൊക്കെ ഞാൻ ചെയ്യാറുണ്ട് പക്ഷേ എനിക്ക് ഒരു മാറ്റം ഇതുവരെ വന്നിട്ടില്ല

    • @samsudeens2137
      @samsudeens2137 Год назад +1

      ചേച്ചി എനിക്ക് റിപ്ലൈ തരണം

    • @Jesusloveonly
      @Jesusloveonly Год назад

      😂😂

  • @geethajayakumar8564
    @geethajayakumar8564 5 месяцев назад +3

    ബ്യൂട്ടിഫുൾ 👏👏👏

  • @sindhukavitha6937
    @sindhukavitha6937 Год назад +2

    Super... Super nnu paranjavar skip cheyyayhe ano kandath..... Samayamillathe kaanan varunnavare kollallaeee.... Athinte content maataram pettenn paranjal upakara pradamayirikkum

  • @beemabeegum2390
    @beemabeegum2390 10 месяцев назад +3

    ഹായ് ചേച്ചി 😊
    ചെമ്പരത്തി ഇല ഇല്ലാതെ തന്നെ തേയിലയും ഉലുവയും മാത്രം ഇട്ട് ചെയ്യാൻ പറ്റുമോ. തേയില ഉലുവ ഇത് രണ്ടും മാത്രം ഇട്ട് ഒരു എണ്ണ പോലെ ഉണ്ടാക്കി അങ്ങനെ പറ്റുമോ.
    റിപ്ലൈ പ്ലീസ്

  • @prasheenaramakrishnan5687
    @prasheenaramakrishnan5687 Год назад +2

    തേയില വെള്ളം തലേന്ന് രാത്രിയിൽ ഉണ്ടാക്കി വയ്ക്കാൻ പറ്റുമോ?
    6 വയസ്സായ കുട്ടികൾക്ക് ഉപയോഗിക്കാമോ?

  • @rosna5036
    @rosna5036 Год назад +3

    Ith cheyth nokeeet success ayavr arelum indo?

  • @lijisunilkumar9738
    @lijisunilkumar9738 2 месяца назад

    മുഖക്കുരു മാറാൻ ഉള്ള വല്ല ടിപ്പ് അറിയുമോ ചേച്ചി അറിയുമെങ്കിൽ ഒന്ന് പറഞ്ഞു തരണേ

  • @hameedabeevi4274
    @hameedabeevi4274 Год назад +10

    Thala vedana sinese okke ullavarkk use cheyyamo thalavedana varuo

  • @shynipv8829
    @shynipv8829 5 месяцев назад +2

    Try cheyyam

  • @jamshee.s7691
    @jamshee.s7691 Год назад +5

    Ingane Kure samsarikkaruth pls boradikkunnu kurach koodi speed koottam

  • @sajidaottakathil-yw3rj
    @sajidaottakathil-yw3rj 10 месяцев назад +2

    നല്ല റിസൾട്

  • @Lamis_dream
    @Lamis_dream Год назад +6

    ക്ലാസ്സ്‌ എടുക്കാതെ കാര്യം പറഞ്ഞ് അവസാനിപ്പിച്ചിരുന്നെങ്കിൽ വീഡിയോ ഫുൾ കാണാമായിരുന്നു...

  • @TG-qh8gm
    @TG-qh8gm Год назад +2

    Aadhyame neendamudiyulla aal ingane kuttimudikkark aasha kodkkalle,

  • @kdeepika9450
    @kdeepika9450 Год назад +5

    Super sister I will try Thank you ❤

  • @ziya574
    @ziya574 Год назад +1

    കുട്ടികൾക്ക് use ചെയ്യാൻ പറ്റുമോ പ്ലീസ് റിപ്ലൈ പറഞ്ഞ് തരണേ

  • @soulmate8837
    @soulmate8837 7 месяцев назад +3

    Njn gulfil aanu chembarathi ila kittan vazhi illa, pakaram enthelum option undo plz rly

  • @sumasanthosh7955
    @sumasanthosh7955 Год назад +2

    Njgal enthinane engane njetti neeti parayunnnath Bogalusa bay ka, jayikullanna kelkkunnaavarkk rettation akunnu kurach mathram samsarikkeka very bad very bad vety bad karyangal kurachu mathram Parayu

  • @haripriyah6131
    @haripriyah6131 Год назад +5

    Çhechi nan trying chythu nalla result anne kittyath

  • @JoseJose-mg1qo
    @JoseJose-mg1qo Год назад +2

    Ullilekk hair growthinulla foodum venam

  • @malayalamsongs856
    @malayalamsongs856 Год назад +5

    Orupadu valichuneetathe churuki parayu

  • @shameenafabid8902
    @shameenafabid8902 Год назад +1

    ഞാൻ cheyyarund👍🏻

  • @syamilim6900
    @syamilim6900 Год назад +4

    Chechi thanup cherathavark ethu use cheythal prblm avo

  • @vivekdatta8754
    @vivekdatta8754 4 месяца назад

    Very beautiful long thick black hair ❤❤❤❤
    Please make low waist bun hair style ❤❤❤❤❤

  • @chachutta1487
    @chachutta1487 Год назад +3

    നല്ലതുപോലെ............. ആവർത്തനം

  • @jayakrishna1038
    @jayakrishna1038 Месяц назад

    Vala valannu samsarirkkunnu

  • @ReenaMohandasKAVYATHOOLIKA
    @ReenaMohandasKAVYATHOOLIKA Год назад +8

    Very good information 👍🏻😊☘thanks

  • @bijuthomasdaniel6617
    @bijuthomasdaniel6617 4 месяца назад

    Chembarathi ellenkil, neem leaf enthenkilum use chaithal mathiyo?

  • @SurehUnni-ms7um
    @SurehUnni-ms7um 5 месяцев назад +14

    മൂടി ഉള്ളവര് ചെയ്തു കാണിച്ചിട്ട് കാര്യമില്ല ഇല്ലാത്തവര് ചെയ്തു കാണിക്കട്ടെ എന്നിട്ട് വിശ്വസിക്കാം

  • @hamnanvlog82766
    @hamnanvlog82766 Год назад +1

    Chebnarathi illaade theeyila uluvayum maathram cheyyaan pattumoo

  • @Boo-wv7qd
    @Boo-wv7qd Год назад +10

    Ith upayogikkumbol shampoo avasyamillallo.karanam chembarathi leaf um uluvayum thanne shampoo effect anu tharunnath

    • @naithusworldmalayalam9762
      @naithusworldmalayalam9762  Год назад

      Yes...but aadhyam njan parayunnath full kaanu manasilaakku... Agane aayirunenkil ee msg ayakanda aavashyam varilaayirunnu

    • @simithomas8795
      @simithomas8795 Год назад +9

      @@naithusworldmalayalam9762 ente ponnu koche aadyam kurachu mariyadakku samsarikkan padikku,oru doubt chodichaludane thale keruvano cheyunne😫

    • @nishraghav
      @nishraghav Год назад +2

      @@simithomas8795 😆😆👍🏻

    • @simithomas8795
      @simithomas8795 Год назад +1

      @@nishraghav 😊

    • @sruthyprabin2128
      @sruthyprabin2128 Год назад +1

      @@simithomas8795 😂😂

  • @user-nd7lz3bh5w
    @user-nd7lz3bh5w 4 месяца назад +1

    Super ചേച്ചി🎉🎉🎉🎉❤❤❤😅😅😊😊

  • @naseeranaseera1434
    @naseeranaseera1434 Год назад +6

    വിഡിയോയിൽ കാണുന്ന അത്രയും മുടിയൊന്നും ഞങ്ങള്ക്ക് ഇല്ല

  • @PonnuPonnu-nq5ik
    @PonnuPonnu-nq5ik 5 месяцев назад +1

    എല്ലാം ദിവസവുതേക്കണോ അതോ ആഴ്ചയിൽ ഒരു വട്ടം തേച്ചാ മതിയോ.

  • @roshnashemeer-ix4ws
    @roshnashemeer-ix4ws Год назад +5

    Kunjungalk ith use cheyyamo

  • @ashaabdullatheef8361
    @ashaabdullatheef8361 Месяц назад

    mudi illatha aalil kaniku plz.ellarum ubayogikandathalle.

  • @manikandang6675
    @manikandang6675 9 месяцев назад +4

    Thanks❤

  • @jameelach4244
    @jameelach4244 4 месяца назад +1

    ഒരു തവണ ഉപയോഗിച്ചാൽ ഇങ്ങനെ വളരുമെങ്കിൽ പിന്നെ പണിയില്ലല്ലോ. ഇത് കാണുന്ന എല്ലാവർക്കും തലയിൽ മുടിയായി നിറഞ്ഞുപോകുമല്ലോ