You have forgotten to mention from I can buy these type of sprinklers. Please dont forget to provide or include such useful information in the forthcoming videos. Thanks
സ്പ്രിംഗ്ളർ എത്രയെണ്ണം വേണമെങ്കിലും വർക്ക് ചെയ്യും . നിരപ്പ് സ്ഥലമാണെങ്കിൽ 3 എച്ചപിയിൽ കൊടുക്കുന്ന എല്ലാ സ്പ്രിങ്ലേറും ഒരുമിച്ചു വർക്ക് ചെയ്യും , എല്ലാ സ്പ്രിങ്ങളേറും ഒരേ സ്പീഡിലാണോ ഓടുന്നതെന്നു നോക്കുക, അല്ലെങ്കിൽ പാർട്ടീഷൻ ചെയുക . രണ്ടു പാർട്ടീഷനിൽ കൂടുതൽ വേണ്ടിവരില്ല . കയറ്റം ഒരുപാടുണ്ടങ്കിൽ പാർട്ടീഷൻ എണ്ണം കൂട്ടുന്നതാവും നല്ലതു , ദിവസേന അര മണിക്കൂർ ജലസേചനം ചെയ്താൽ മതി .
എന്റെ കൃഷിയിടത്തിൽ മൈക്രോ സ്പ്രിങ്ക്ളർ പരമാവദി 9 എണ്ണത്തിൽ കൂടുതൽ ഒന്നിച്ച് വർക്കാകുന്നില്ല, ഒന്നരയുടെ മോട്ടോറാണ്. വീഡിയൊയിൽ പറയുന്നു 40 എണ്ണം വർക്കാകുമെന്ന് 🤔
എന്റെ1 hp മോട്ടോറിൽ 12 എണ്ണം വരെ വർക്ക് ആവുന്നുണ്ടല്ലോ , മോട്ടോർ ഏതെങ്കിലും ടെക്നിഷ്യനെ വിളിച്ചൊന്നു കാണിക്കു , വലിയ കയറ്റിറക്കങ്ങൾ ഇല്ലങ്കിൽ ഒന്നര hpയിൽ 40 എണ്ണം വരെ വർക്ക് ആവുമെന്നാണ് ഷോപ്കാർ പറയുന്നത് ....

sure
Thanks for your information
എന്റെ അഭിപ്രായത്തിൽ ഡ്രിപ് ഇറിഗേഷൻ തന്നെയാണ് നല്ലത് .ജലം പാഴാക്കില്ല കളകൾ വളരില്ല..
Sprinkler വർക്ക് ചെയ്യാൻ കറണ്ട് വേണമോ
venda.. motor mathi
കഷ്ട്ടം😂@@makarakoythu
Super 👌
Please upload full video
ithrem ullu ..
3 HP കിർലോസ്കർ മോട്ടോറിൽ എത്ര സ്പ്രിംഗ്ളർ ഘടിപ്പിക്കാം?
സ്പ്രിംഗ്ളർ എത്രയെണ്ണം വേണമെങ്കിലും വർക്ക് ചെയ്യും . നിരപ്പ് സ്ഥലമാണെങ്കിൽ 3 എച്ചപിയിൽ കൊടുക്കുന്ന എല്ലാ സ്പ്രിങ്ലേറും ഒരുമിച്ചു വർക്ക് ചെയ്യും , എല്ലാ സ്പ്രിങ്ങളേറും ഒരേ സ്പീഡിലാണോ ഓടുന്നതെന്നു നോക്കുക, അല്ലെങ്കിൽ പാർട്ടീഷൻ ചെയുക . രണ്ടു പാർട്ടീഷനിൽ കൂടുതൽ വേണ്ടിവരില്ല . കയറ്റം ഒരുപാടുണ്ടങ്കിൽ പാർട്ടീഷൻ എണ്ണം കൂട്ടുന്നതാവും നല്ലതു , ദിവസേന അര മണിക്കൂർ ജലസേചനം ചെയ്താൽ മതി .
Good keep it up
എന്റെ കൃഷിയിടത്തിൽ മൈക്രോ സ്പ്രിങ്ക്ളർ പരമാവദി 9 എണ്ണത്തിൽ കൂടുതൽ ഒന്നിച്ച് വർക്കാകുന്നില്ല, ഒന്നരയുടെ മോട്ടോറാണ്. വീഡിയൊയിൽ പറയുന്നു 40 എണ്ണം വർക്കാകുമെന്ന് 🤔
എന്റെ1 hp മോട്ടോറിൽ 12 എണ്ണം വരെ വർക്ക് ആവുന്നുണ്ടല്ലോ , മോട്ടോർ ഏതെങ്കിലും ടെക്നിഷ്യനെ വിളിച്ചൊന്നു കാണിക്കു , വലിയ കയറ്റിറക്കങ്ങൾ ഇല്ലങ്കിൽ ഒന്നര hpയിൽ 40 എണ്ണം വരെ വർക്ക് ആവുമെന്നാണ് ഷോപ്കാർ പറയുന്നത് ....
ഇത്രേം ചെയ്തതിന് എത്ര രൂപ ആയി
oru 18,000
Ivade evade okey vannu cheyum we r from palakkad
ധാരാളം പുല്ല് ഉണ്ടാകും
എനിക് ഇതു ഫി റ്റ് ചെയ്യുന്നവരുടെ കോൺടാക്റ്റ് നമ്പർ തരാമോ?
08921258352