اللهم اغفر لي، وارحمني، وعافني، واهدني، وارزقني، واجبرني. وارفعني. അല്ലാഹു വേ, എനിക്ക് പൊറുത്ത് തരേണമേ, എ൬ോട് കരുണ കാണിക്കേണമേ, എനിക്ക് സുരക്ഷ ണ൦ നലകുകയും,മാപ്പ് നലകുകയും, എനിക്ക് ഉപകാര പ്രധമായ ഇൽമ് നലകുകയും, സൻമാർഗം കാണിച്ചു തരികയും ചെയ്യേണമേ. , എനിക്ക് മനസ്സ് തൃപ്തി പ്പെടു൬ ഉപജീവനം നല്കേണമേ, എന്റെ ഈ ലോകത്തേയു൦,പരലോകത്തേയു൦,അവസ്ഥ കൾ ന൬ാക്കി തരേണമേ, നീ എനിക്ക് സൽസ്വഭാവ൦ നലകുകയും,ഈ ലോകത്തു൦,പരലോകത്തു൦,ഉയർച്ച നലകുകയും ചെയ്യേണമേ. ❤ امين يارب العالمين🌹
അസ്സലാമുഅലൈക്കും ഉസ്താദേ ഞാൻ നിത്യേന അൻഹാം സൂറത്താണ് ചൊല്ലുന്നത് അതിനെ കുറിച്ച് ഒന്ന് പറഞ്ഞു തരാമോ ഞാൻ ഒരു വിഷമഘട്ടത്തിൽ തുടങ്ങി യതാണ് 10കൊല്ലമായി ആവിഷമം എനിക്ക് പൂർണമായും മാറിയിട്ടുണ്ട് ഈ സുറത് മാറ്റി ആൽബഖ്‌റ തുടങ്ങണോ ഉസ്താദിന്റെ അഭിപ്രായം പറഞ്ഞു തരാമോ
ജ്യോതിഷത്തിൽ വിശ്വസിച്ചാൽ ഇസ്ലാമിൽ നിന്ന് പുറത്തു പോവുമോ...! ഞാൻ വിശ്വാസിച്ചു പൊയി.. അപ്പൊ എന്റെ നമസ്കാരവും നോമ്പും എല്ലാം വെറുതെ ആവുമോ 😔 എനിക്ക് ഇനി ഒരിക്കലും മുസ്‌ലിം ആവാൻ കഴിയിലെ... ഞാൻ ഇസ്ലാം മതത്തിൽ ജനിച്ച വ്യക്തി അല്ല മറ്റൊരു മതത്തിൽ ജീവിക്കുന്ന boy ആണ്
ഒരിക്കലും അങ്ങനെ ചിന്തിക്കരുത്. നബിയുടെ ചരിത്രം കേൾക്കുക. എത്രയോ വലിയ തെറ്റുകൾ ചെയ്ത ആളുകൾ സ്വാഹാബികൾ ആയത് കാണാം. ഖുറാനിൽ തന്നെ പറയുന്നുണ്ട് അല്ലാഹു ഏറെ പൊറുക്കുന്നവൻ ആണെന്ന്. ഫിറ്ഹൗൻ ന്റെ ചരിത്രം കേൾക്കുക. അത്രയും നീജനായ ഫിറ്ഹൗൻ മരിക്കുന്ന സമയത്ത് ഫിറ്ഹൗൻ എങ്ങാനും കലിമ ചൊല്ലി അല്ലാഹുവിനോട് പാപ മോചനം ചോദിക്കുമോ എന്ന് ഭയന്ന് ഫിറ്ഹൗന്റെ വായിലേക്ക് ജിബിരിൽ മണൽ വാരി നിറചുവത്രെ. അല്ലാഹുവിനെ അത്രയും അടുത്തറിയുന്ന ജിബിരിൽ ഫിറ്ഹൗൻ പോലും പാപ മോചനം ചോദിച്ചാൽ അള്ളാഹു പൊറുത്തു കൊടുക്കുമെന്ന് ഭയന്നു. ഇതിൽ നിന്നും നമ്മുക്ക് മനസ്സിലാക്കാം അള്ളാഹു എത്രത്തോളം പൊറുക്കുന്നവൻ ആണെന്ന് സൊ ഒരിക്കലും അവന്റെ കാരുണ്യത്തിൽ നിരാശനാവരുത് ചോതിഷം തെറ്റാണ്, അതിൽനിന്നും ഇനി വിട്ടു നിൽക്കുക
@@noozytech ഇയാളുടെ വാക്കുകൾ എനിക്ക് ഒരുപാട് സമാധാനം നൽകുന്നു.. 🤗ഞാൻ ആകെ വിഷമിച്ചു ഇരിക്കുക ആയിരുന്നു തീർച്ചയായും ഇനി എന്റെ ജീവിതത്തിൽ ഞാൻ അല്ലാഹുവിൽ അല്ലാതെ മറ്റൊന്നിലും വിശ്വസിക്കില്ല 🙏. പിന്നെ ഒരു ഡൌട്ട് കൂടി ചോദിച്ചോട്ട ഞാൻ ഒരുപാട് നമസ്കാരവും നോമ്പും എല്ലാം എടുത്തിട്ട് ഉണ്ടായിരുന്നു അതിന്റെ പ്രതിഫലം എനിക്ക് നഷ്ടപ്പെടുമോ ജ്യോതിഷത്തിൽ വിശ്വസിച്ചു പോയത് കൊണ്ട് അതോ ഇനി വീണ്ടും ഒന്നെന്നു തുടങ്ങണോ... ഒന്ന് പറഞ്ഞു തരുമോ
@@Harshan9129 നിങ്ങൾ തെറ്റുകൾ തിരുത്തി കേദിച്ച് അല്ലാഹുവിലേക്ക് മടങ്ങി ജീവിക്കുകയാണേൽ നിങ്ങൾ ചെയ്ത എല്ലാ ഇബാദത്തുകളുടെയും നന്മകളുടെയും പ്രതിഫലം നിങ്ങൾക് തീർച്ചയായും ലഭിക്കും.. എല്ലാം എന്ന് പറയുമ്പോൾ എന്തിനധികം ഒരു അമുസ്ലിം മുസ്ലിമയാൽ അദ്ദേഹത്തിന്റെ എല്ലാ തെറ്റും പൊറുത്തു കൊടുക്കും എന്ന് മാത്രമല്ല നിങ്ങൾ അമുസ്ലിം ആയിരിക്കുമ്പോൾ ചെയ്ത നന്മകളുൾ നിങ്ങളെ വിട്ടു പോകുകയില്ല. നിങ്ങൾ അമുസ്ലിം ആകുമ്പോൾ ചെയ്ത എല്ലാ നന്മകളുടെ പ്രതിഫലവും നിങ്ങൾക്ക് അല്ലാഹു നൽകും. ഇതൊന്നും ഞാൻ പറയുന്നതല്ല ഇസ്ലാം പറയുന്നതാണ്. നിങ്ങൾ കൂടുതൽ പഠിക്കുമ്പോൾ നിങ്ങൾക് ഇതൊക്കെ അറിയാനാവും. ഇന്ഷാ അല്ലാഹ് നിങ്ങൾക്കും എനിക്കും റബ്ബ് കൂടുതൽ അറിവ് നൽകട്ടെ ഇവിടെയൊക്കെയാണ് അല്ലാഹുവിന്റെ കാരുണ്യത്തിന്റെ വലിപ്പം നമ്മൾ മനസ്സിലാക്കേണ്ടത് ഖുറാനിൽ നിസാഹ് എന്ന സൂറത്തിൽ അള്ളാഹു നമ്മോട് പറയുന്ന ഒരു കാര്യം ഉണ്ട് An-Nisa' 4:147 مَّا يَفْعَلُ ٱللَّهُ بِعَذَابِكُمْ إِن شَكَرْتُمْ وَءَامَنتُمْۚ وَكَانَ ٱللَّهُ شَاكِرًا عَلِيمًا ഇതിന്റെ അർത്ഥം ഇങ്ങനെയാണ്.. ""നിങ്ങള്‍ നന്ദികാണിക്കുകയും, വിശ്വസിക്കുകയും ചെയ്യുന്ന പക്ഷം നിങ്ങളെ ശിക്ഷിച്ചിട്ട് അല്ലാഹുവിന് എന്ത് കിട്ടാനാണ്? അല്ലാഹു കൃതജ്ഞനും സര്‍വ്വജ്ഞനുമാകുന്നു."" ഇസ്ലാം കൂടുതൽ പഠിച്ച് നിങ്ങളുടെ വിശ്വാത്തിന് കൂടുതൽ അടിത്തറ നൽകുക. എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു ചാനൽ ആണ് al furqaan എന്ന യൂട്യൂബ് ചാനെൽ. നിങ്ങളും ജസ്റ്റ് ഒന്ന് നോക്കു
മുജാഹിദ് പ്രസ്ഥാനത്തിൻറെ ആദർശങ്ങൾ ഉൾക്കൊള്ളുന്ന ആളുകൾക്ക് തല മറക്കുന്നത് സുന്നത്ത് അല്ല എന്ന് പറയുന്നവർ ഈയിടെയായി സുന്നി ആദർശ പ്രകാരമുള്ള സുന്നത്ത് തുടർച്ചയായി സ്വീകരിച്ചുവരുന്നത് ??? സാന്ദർഭികമായി മാറ്റങ്ങൾ അനിവാര്യം ആയതുകൊണ്ട് ആണോ
അല്ലാഹു ഇരുലോകത്തും നന്മകൾ തരട്ടെ ആമീൻ യാ റബ്ബിൽ ആലമീൻ
Yaa allaa കേട്ടിട്ട് പേടി തോന്നുന്നു ഉസ്താദ് അല്ലാഹുവേ നീ മാത്രമാണ് രക്ഷ
അൽഅംദുലിലജസാകൂളളായിഖൈർ അൽഅംദുലില ജസാകൂളളായിഖൈർ അൽഅംദുലില ജസാകൂളളായിഖൈർ അൽഅംദുലില
اللَّهُمَّ اغْفِرْ لِي، وَارْحَمْنِي، وَاهْدِنِي، وَعَافِنِي، وَارْزُقْنِي واجْبُرْنِي، وَارْفَعْنِي
Alhamdhulillah
Barakh അല്ലാഹ് ഫീകും ആമീൻ
Very informative .Very powerful. Jaazzakallah
സന്മാർഗത്തിലാക്കേണമേ പടച്ചോനെ.........
امين يارب العالمين جزاك الله خير بارك الله فيكم
Ma sha Allah
Alhamdulillah
Pediyavunnu
Allahuve kakkane ameen
❤
Jazzakkallahu khairan ❤️
മാഷാ അല്ലഹാ 👌👍🏼👍🏼🤲🏽
Yaallah അല്ലാഹുവേ നില നിറുത്താൻ അല്ലാഹുവേ നൽകേണമേ
Alhamdulillah🤲🕋🕋🕋🕋🕋🤲
Aameen, ALHAMDULILLAH 🌹
മാഷാഅല്ലാഹ്
بارك اللّه فيك
Ma sha Allah
Ma Sha Allah barakallahu feekum
الحمدالله الله اىبر 💖الله 💖ilah 💖ahad 💖matram sarvathum porutt taranum qabool cheyyuvanum rakshappeduttanumullath.
മാഷാ അള്ളാ 🤲
اللهم اغفر لي، وارحمني، وعافني، واهدني، وارزقني، واجبرني. وارفعني.
അല്ലാഹു വേ, എനിക്ക് പൊറുത്ത് തരേണമേ, എ൬ോട് കരുണ കാണിക്കേണമേ, എനിക്ക് സുരക്ഷ ണ൦ നലകുകയും,മാപ്പ് നലകുകയും, എനിക്ക് ഉപകാര പ്രധമായ ഇൽമ് നലകുകയും, സൻമാർഗം കാണിച്ചു തരികയും ചെയ്യേണമേ. , എനിക്ക് മനസ്സ് തൃപ്തി പ്പെടു൬ ഉപജീവനം നല്കേണമേ, എന്റെ ഈ ലോകത്തേയു൦,പരലോകത്തേയു൦,അവസ്ഥ കൾ ന൬ാക്കി തരേണമേ, നീ എനിക്ക് സൽസ്വഭാവ൦ നലകുകയും,ഈ ലോകത്തു൦,പരലോകത്തു൦,ഉയർച്ച നലകുകയും ചെയ്യേണമേ. ❤
امين يارب العالمين🌹
ആമീൻ 🤲
@@sulthanpasha6482 ✨
Ameen ya rabbel alameen
بارك الله فيكم جزاكم الله خيرا🌱
AlhamdulillahAlhamdulillah
Allahu akbar
Ilah 💖rabb 💖alhahuvinte 💖toufeeqode 💖rahmat💖nhamevarkkum kittannam.ya alhah ninte rahmat 💖enhum nalkhanne alhah 💖
Alhamdulillah wide and good explanation
Ee duniyavilum marannam muthal anghot saqarat.qabar.youmul qiyamat.aqhir.ellayidattum ilah rabb alhah 💖 ninte toufeeqode 💖rahmattum 💖hidayattum 💖nanghallkkevarkkum kudumbatinum nalkhannam alhah 💖
Alhamdulillah
Assalamualaikum ❤ Usthad ♥️ AllahuAkbar ♥️ AllahuAkbar
❤subahanallah.vaAlaikumassalam❤
آمين يا رب العالمين...
جزاكم الله خيرا وبارك الله فيكم 🌟
🤲🤲🤲👍
🤲
Alhamdhulillah. Very informative speech. MashaAllah. Jazakallahukhaira. Ya Allah bless and protect this great Usthadh always throughout his life
കുനുത്തുചെല്ലാൻപറ്റുമ്മേംഉ സ്ഥാദേ
പടച്ചോനെ ഇതൊക്കെയാണോ ഞാൻ ചോദിച്ചിരുന്നത്? അല്ലാഹുമ്മ ഇഹ്ഫിർലീ
...
🌹🌹🌹q
Islaminde anandaravagasam,strreyude freedom kurich oru video debate cheyyanam
Ee duaa 45kollam munp sunni madrassayil padhichath
Annu muslims mathramundayrunnullu.
Cherithirivum qabar poojayum onnum kettukelvi polumillayrunu njangalk
അസ്സലാമുഅലൈക്കും ഉസ്താദേ ഞാൻ നിത്യേന അൻഹാം സൂറത്താണ് ചൊല്ലുന്നത് അതിനെ കുറിച്ച് ഒന്ന് പറഞ്ഞു തരാമോ ഞാൻ ഒരു വിഷമഘട്ടത്തിൽ തുടങ്ങി യതാണ് 10കൊല്ലമായി ആവിഷമം എനിക്ക് പൂർണമായും മാറിയിട്ടുണ്ട് ഈ സുറത് മാറ്റി ആൽബഖ്‌റ തുടങ്ങണോ ഉസ്താദിന്റെ അഭിപ്രായം പറഞ്ഞു തരാമോ
Swapna vyakanathe kurichu parayamo
Makkaye thudare swapnam kanunnu
സലഫികളുടെ നമസ്കാരത്തിലെ
അത്തഗി യാ ത്തിൽ
തുടകത്തിൽ തന്നെ ചുണ്ടു വിരൽ ഉയർത്തുന്നതു കാണാം ഇതിന്റെ വിധി എന്താണ്
ജ്യോതിഷത്തിൽ വിശ്വസിച്ചാൽ ഇസ്ലാമിൽ നിന്ന് പുറത്തു പോവുമോ...! ഞാൻ വിശ്വാസിച്ചു പൊയി.. അപ്പൊ എന്റെ നമസ്കാരവും നോമ്പും എല്ലാം വെറുതെ ആവുമോ 😔 എനിക്ക് ഇനി ഒരിക്കലും മുസ്‌ലിം ആവാൻ കഴിയിലെ... ഞാൻ ഇസ്ലാം മതത്തിൽ ജനിച്ച വ്യക്തി അല്ല മറ്റൊരു മതത്തിൽ ജീവിക്കുന്ന boy ആണ്
ഒരിക്കലും അങ്ങനെ ചിന്തിക്കരുത്. നബിയുടെ ചരിത്രം കേൾക്കുക. എത്രയോ വലിയ തെറ്റുകൾ ചെയ്ത ആളുകൾ സ്വാഹാബികൾ ആയത് കാണാം. ഖുറാനിൽ തന്നെ പറയുന്നുണ്ട് അല്ലാഹു ഏറെ പൊറുക്കുന്നവൻ ആണെന്ന്. ഫിറ്ഹൗൻ ന്റെ ചരിത്രം കേൾക്കുക. അത്രയും നീജനായ ഫിറ്ഹൗൻ മരിക്കുന്ന സമയത്ത് ഫിറ്ഹൗൻ എങ്ങാനും കലിമ ചൊല്ലി അല്ലാഹുവിനോട് പാപ മോചനം ചോദിക്കുമോ എന്ന് ഭയന്ന് ഫിറ്ഹൗന്റെ വായിലേക്ക് ജിബിരിൽ മണൽ വാരി നിറചുവത്രെ.
അല്ലാഹുവിനെ അത്രയും അടുത്തറിയുന്ന ജിബിരിൽ ഫിറ്ഹൗൻ പോലും പാപ മോചനം ചോദിച്ചാൽ അള്ളാഹു പൊറുത്തു കൊടുക്കുമെന്ന് ഭയന്നു.
ഇതിൽ നിന്നും നമ്മുക്ക് മനസ്സിലാക്കാം അള്ളാഹു എത്രത്തോളം പൊറുക്കുന്നവൻ ആണെന്ന്
സൊ ഒരിക്കലും അവന്റെ കാരുണ്യത്തിൽ നിരാശനാവരുത്
ചോതിഷം തെറ്റാണ്, അതിൽനിന്നും ഇനി വിട്ടു നിൽക്കുക
@@noozytech ഇയാളുടെ വാക്കുകൾ എനിക്ക് ഒരുപാട് സമാധാനം നൽകുന്നു.. 🤗ഞാൻ ആകെ വിഷമിച്ചു ഇരിക്കുക ആയിരുന്നു തീർച്ചയായും ഇനി എന്റെ ജീവിതത്തിൽ ഞാൻ അല്ലാഹുവിൽ അല്ലാതെ മറ്റൊന്നിലും വിശ്വസിക്കില്ല 🙏. പിന്നെ ഒരു ഡൌട്ട് കൂടി ചോദിച്ചോട്ട ഞാൻ ഒരുപാട് നമസ്കാരവും നോമ്പും എല്ലാം എടുത്തിട്ട് ഉണ്ടായിരുന്നു അതിന്റെ പ്രതിഫലം എനിക്ക് നഷ്ടപ്പെടുമോ ജ്യോതിഷത്തിൽ വിശ്വസിച്ചു പോയത് കൊണ്ട് അതോ ഇനി വീണ്ടും ഒന്നെന്നു തുടങ്ങണോ... ഒന്ന് പറഞ്ഞു തരുമോ
@@Harshan9129 നിങ്ങൾ തെറ്റുകൾ തിരുത്തി കേദിച്ച് അല്ലാഹുവിലേക്ക് മടങ്ങി ജീവിക്കുകയാണേൽ നിങ്ങൾ ചെയ്ത എല്ലാ ഇബാദത്തുകളുടെയും നന്മകളുടെയും പ്രതിഫലം നിങ്ങൾക് തീർച്ചയായും ലഭിക്കും..
എല്ലാം എന്ന് പറയുമ്പോൾ എന്തിനധികം ഒരു അമുസ്ലിം മുസ്ലിമയാൽ അദ്ദേഹത്തിന്റെ എല്ലാ തെറ്റും പൊറുത്തു കൊടുക്കും എന്ന് മാത്രമല്ല നിങ്ങൾ അമുസ്ലിം ആയിരിക്കുമ്പോൾ ചെയ്ത നന്മകളുൾ നിങ്ങളെ വിട്ടു പോകുകയില്ല.
നിങ്ങൾ അമുസ്ലിം ആകുമ്പോൾ ചെയ്ത എല്ലാ നന്മകളുടെ പ്രതിഫലവും നിങ്ങൾക്ക് അല്ലാഹു നൽകും.
ഇതൊന്നും ഞാൻ പറയുന്നതല്ല ഇസ്ലാം പറയുന്നതാണ്. നിങ്ങൾ കൂടുതൽ പഠിക്കുമ്പോൾ നിങ്ങൾക് ഇതൊക്കെ അറിയാനാവും. ഇന്ഷാ അല്ലാഹ് നിങ്ങൾക്കും എനിക്കും റബ്ബ് കൂടുതൽ അറിവ് നൽകട്ടെ
ഇവിടെയൊക്കെയാണ് അല്ലാഹുവിന്റെ കാരുണ്യത്തിന്റെ വലിപ്പം നമ്മൾ മനസ്സിലാക്കേണ്ടത്
ഖുറാനിൽ നിസാഹ് എന്ന സൂറത്തിൽ അള്ളാഹു നമ്മോട് പറയുന്ന ഒരു കാര്യം ഉണ്ട്
An-Nisa' 4:147
مَّا يَفْعَلُ ٱللَّهُ بِعَذَابِكُمْ إِن شَكَرْتُمْ وَءَامَنتُمْۚ وَكَانَ ٱللَّهُ شَاكِرًا عَلِيمًا
ഇതിന്റെ അർത്ഥം ഇങ്ങനെയാണ്..
""നിങ്ങള്‍ നന്ദികാണിക്കുകയും, വിശ്വസിക്കുകയും ചെയ്യുന്ന പക്ഷം നിങ്ങളെ ശിക്ഷിച്ചിട്ട് അല്ലാഹുവിന് എന്ത് കിട്ടാനാണ്? അല്ലാഹു കൃതജ്ഞനും സര്‍വ്വജ്ഞനുമാകുന്നു.""
ഇസ്ലാം കൂടുതൽ പഠിച്ച് നിങ്ങളുടെ വിശ്വാത്തിന് കൂടുതൽ അടിത്തറ നൽകുക. എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു ചാനൽ ആണ് al furqaan എന്ന യൂട്യൂബ് ചാനെൽ. നിങ്ങളും ജസ്റ്റ് ഒന്ന് നോക്കു
ruclips.net/video/pI2CdJTRPlI/видео.html
ruclips.net/video/KIsen9ITU8I/видео.html
മുജാഹിദ് പ്രസ്ഥാനത്തിൻറെ
ആദർശങ്ങൾ ഉൾക്കൊള്ളുന്ന ആളുകൾക്ക്
തല മറക്കുന്നത് സുന്നത്ത് അല്ല എന്ന് പറയുന്നവർ
ഈയിടെയായി സുന്നി ആദർശ പ്രകാരമുള്ള സുന്നത്ത് തുടർച്ചയായി സ്വീകരിച്ചുവരുന്നത് ???
സാന്ദർഭികമായി മാറ്റങ്ങൾ അനിവാര്യം ആയതുകൊണ്ട് ആണോ
manussin.kulippikan.illayirunnoo.jinne.koodi.
Jazakallahu haira
❤❤❤❤❤
Masha allah
Alhamdulillah