അവിടെ ആളുകൾ ഉണ്ടായിരുന്നല്ലോ അവിടെ ഉള്ള ആദിവാസി ഊരുകളിൽ അവൻ എന്നും പ്രിയപ്പെട്ടവന്നായിരുന്നു അവിടെ കയ്യേറ്റം നടത്തിയ വമ്പൻ ടീം മുകൾക് ആയിരുന്നു പ്രശ്നം
പാവം ആന , അത് അവിടെ ജീവിച്ചോട്ടെ. അതിനെ അതിന്റെ സ്വന്തം സ്ഥലത്ത് ( കാട്ടിൽ ) നിന്നും നാട് കടത്തി ഉപദ്രവിക്കല്ലെ. വിനോദ സഞ്ചാരികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തിക്കൂടെ . ആനകളെയും മറ്റു വന്യമൃഗങ്ങളെയും മന:പൂർവ്വം ഉപദ്രവിക്കാൻ പാടില്ല എന്നതും മറ്റും
വനം വകുപ്പിന് അസൂയയാ. അവർക്ക് പറ്റാത്തത് ഇവർക്ക് പറ്റുന്നതിലുള്ള കുശുമ്പ്. ഏതൊരു ജീവിയും സ്നേഹിച്ചാൽ തിരികെ സ്നേഹം തരും എന്ന പ്രകൃതി സത്യമറിയാത്തവരായി ഒരു കൂട്ടം ആളുകൾ എന്തുകൊണ്ട് മാറി.
നാട് കടത്തെ എന്തിനെ വനം വകുപ്പ് നെ വരെ പണി ഒന്നും ഇല്ലേ അരികൂനാണെ നാടു കടത്തിയശേഷഃ ഇവർക്ക് ഒരു പണിയും കിട്ടില്ലേ,, ചിലികൊമ്പൻ ആ നാടരുമായി നല്ല സാഹുര്ത്തത്തിൽ കഴുയുന്നത് സഹിക്കുന്നിലെ വനംവകുപ്പ് നെ
ദയവു ചെയ്ത ആ പാവം കുഞ്ഞിനെ പിടിച്ചു നാടുകടത്തരുതേ Pls. അത് സമാധാനത്തോടെ ജീവിച്ചു പൊയ്ക്കോട്ടെ അവൻ ഒരു വിധത്തിലും ആരേയും ഉപദ്രവിക്കുന്നില്ലല്ലോ പിന്നെയെന്താ . ജനങ്ങൾ ഏതു വിധത്തിലും ഇത് തടയണം. Pls pls pls
അരി കൊമ്പൻ ആവർത്തിക്കും ....കാരണം അരി കൊമ്പൻ എല്ലാവർക്കും പ്രിയനായിരുന്നു... അതുകൊണ്ട് അവനെ സ്വന്തമാക്കാൻ ചിലർ ശ്രമിച്ചു. : ഫലം അവന്റെ കുടിയൊഴിപ്പിക്കൽ
മാധ്യമം അണ് ഇതൊക്കെ വിഡിയോ പിടിചു പ്രെജരിപിച്ച് ഇനി ഇതിനെയും ഇവിടെ നിന്ന് നാട് കടത്തൂം...അങ്ങനെ അതിലൂടെ... പണം അടിച്ച് മാറ്റാൻ ഉള്ള ഒരുക്കത്തിൽ അണ് എന്ന് പറ
The responsibility of the forest ministry is to protect and help the wild animals. Not translocating them. The tourists must be given strict orders not to harm the friendly Chillikomban. Please let him live there peacefully.
ഈ കൊടും കാട്ടിൽ ഈ പാവം അനുഷ്‌ര്ക് ഉറപ്പുള്ള വീട് കൊടുക്കാതെ അധികാരികൾ വലിയ വില്ലകളും കൊട്ടാരങ്ങളും കെട്ടി ഉറപ്പ് വരുത്തി താമസിക്കുമ്പോ? ആനയും കാറ്റുമൃഗംഗലും വന്നൽ മക്കളെയും അവര് കൊല്ലും കടിച്ചും കുത്തി യും പിന്നെ കണ്ടു കിട്ടുമ്പോ അനുശോചനം തീർന്നു പാവം മനുഷ്യ ന്റെ കാര്യം ബാക്കി പടച്ചവൻ തരും 🙏🙏🙏🙏🌹
ഒരിക്കലും ഇങ്ങനെ ഭക്ഷണം കൊടുക്കരുത് അത് പ്രകൃതിയിൽ നിന്നും കണ്ടെത്തി തിന്നു കൊള്ളും കാരണം ചില സമയം ഇതിന് കൊടുക്കാൻ പറ്റിയില്ലങ്കിൽ അത് വീട്ടിൽ കയറാൻ നോക്കും പിന്നെ ആകെ പ്രശ്നം ആകും
Pani edukathe thinnuna vanam vakup enthins vanavum athile sampathim, athil ulpedunathellam vanya mrugangalulpede ellathineyum samrakshikal anu forestry ude pani athucheyatha ee vanam vakupu pirichu vodenda time over ayirikunu
നല്ല മനസ്സുള്ള നാട്ടുകാർ ❤️❤️❤️❤️പാവം അരിക്കൊമ്പനെ ഇങ്ങനെ സ്നേഹിക്കാൻ ചിന്നക്കാനാലുകാർക്കായില്ലല്ലോ 😰
അതിന് അരികൊമ്പൻ ചക്ക തിന്ന് മര്യാദയ്ക്ക് പോകുവല്ലായിരുന്നു ,കണ്ണിൽ കണ്ട മനുഷ്യരെ മൊത്തം കൊല്ലുകയായിരുന്നു 48 പേരേ
അവിടെ ആളുകൾ ഉണ്ടായിരുന്നല്ലോ അവിടെ ഉള്ള ആദിവാസി ഊരുകളിൽ അവൻ എന്നും പ്രിയപ്പെട്ടവന്നായിരുന്നു അവിടെ കയ്യേറ്റം നടത്തിയ വമ്പൻ ടീം മുകൾക് ആയിരുന്നു പ്രശ്നം
നീയൊന്നും പോയി അവിടെ കോലിട്ട് ഇളക്കാതിരുന്നാൽ മാത്രം മതി കൊമ്പനും നാട്ടുകാരും എങ്ങനെ എങ്കിലും ജീവിച്ചോളും
Sathyam adutha erangi nadu kadathalumYi.. Oru thozhilum ella
സത്യം
സത്യം.
നാട്ടുകാർക്ക്. ഹാപ്പി ആണ്.വനപാലകർ എന്തിനാ പ്രശ്നം. ഉണ്ടാകുന്നത്.ആനയെ. അതിൻ്റെ വഴിക്ക് വിട്
അടുത്ത ഇര ആക്കല്ലേ മാധ്യമങ്ങളെ 🙏
പാവം അരിക്കൊമ്പനെ ആരും കൂട്ടില്ലലോ
11 pere konna elephant ithu alkare konnitilla arikomban 150 house 8 time ration shop thakartha elephant pedikande
@@doglover24689aaru paranjatha 11 pere konnu ennu?thelivu undo??oru thelivum illa...
@@doglover24689thett, RTI prakaram aana aareyum konnitilla
@@doglover24689 kallam parayathedo .
@@gilingeorge1771govt recordil ullathann.. Athu ninne bodhippikenda karyam illa
പാവം ആന , അത് അവിടെ ജീവിച്ചോട്ടെ. അതിനെ അതിന്റെ സ്വന്തം സ്ഥലത്ത് ( കാട്ടിൽ ) നിന്നും നാട് കടത്തി ഉപദ്രവിക്കല്ലെ. വിനോദ സഞ്ചാരികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തിക്കൂടെ . ആനകളെയും മറ്റു വന്യമൃഗങ്ങളെയും മന:പൂർവ്വം ഉപദ്രവിക്കാൻ പാടില്ല എന്നതും മറ്റും
കറക്റ്റ്
തലതെറിച്ച മലയാളി വിനോദികൾ മാത്രമേ മൃഗങ്ങളെ പ്രകോപിപ്പിക്കാൻ പോകു. അവരുടെ തലയിൽ ബോധം കേറില്ല. 😩😩
Ethupole Arikombane Kandirunnenkil😮
അങ്ങനെ അരിക്കൊമ്പനും വിചാരിക്കേണ്ടതായിരുന്നു
Athe paavathine naadu kadathi😢😢😢
വനം വകുപ്പിന് അസൂയയാ. അവർക്ക് പറ്റാത്തത് ഇവർക്ക് പറ്റുന്നതിലുള്ള കുശുമ്പ്. ഏതൊരു ജീവിയും സ്നേഹിച്ചാൽ തിരികെ സ്നേഹം തരും എന്ന പ്രകൃതി സത്യമറിയാത്തവരായി ഒരു കൂട്ടം ആളുകൾ എന്തുകൊണ്ട് മാറി.
നാട് കടത്തെ എന്തിനെ വനം വകുപ്പ് നെ വരെ പണി ഒന്നും ഇല്ലേ
അരികൂനാണെ നാടു കടത്തിയശേഷഃ ഇവർക്ക് ഒരു പണിയും കിട്ടില്ലേ,,
ചിലികൊമ്പൻ ആ നാടരുമായി നല്ല സാഹുര്ത്തത്തിൽ കഴുയുന്നത് സഹിക്കുന്നിലെ വനംവകുപ്പ് നെ
Arikomban😢
അരികൊമ്പന്റെ പോലെ ഗതി വരുത്തല്ലേ കൊള്ളക്കാരെ... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
വനം വകുപ്പിന്റെ duty വനത്തെയും വന്യജീവികളെയും
സംരക്ഷിക്കുക എന്നതല്ലേ
Alla ഇപ്പൊൾ വനം കൊള്ളയാ main.koode മീഡിയയും ഉണ്ട്
100%കറക്റ്റ്
അവന് ഒന്നും ആരും കൊടുകകണ്ട, അത് ജീവിച്ച് പോട്ടെ, ശരിക്കും ഈ പാവങ്ങളെ സംരക്ഷിക്കുന്ന ഒരു ഭരണം എന്ന് വരും,നല്ല ഭരണ കർതതാകകളും 🙏🙏🙏🙏🙏
അരികൊമ്പൻ 🥰🥰
അരിക്കൊമ്പന്റെ അവസ്ഥയാക്കരുതേ
നല്ലവരായ മനുഷ്യരെല്ലാം അരിക്കൊമ്പനെ സ്നേഹിച്ചു. അവരുടെ കൂടെ കൂട്ടി
പിന്നെ വന്നവർക്കെല്ലാം അവൻ ശല്യമായി തീർന്നു
അതിന് അരികൊമ്പൻ ചക്ക തിന്ന് മര്യാദയ്ക്ക് പോകുവല്ലായിരുന്നു ,കണ്ണിൽ കണ്ട മനുഷ്യരെ മൊത്തം കൊല്ലുകയായിരുന്നു 48 പേരേ
hu hu hu hu
0:55 ചേച്ചി 🙏🏻🙏🏻🙏🏻🥰🥰💖💖
ആന ഇങ്ങനെ ജീവിച്ചാലും ആനകന്നെ പ്രശ്നം, ഇതെന്തു മനുഷ്യൻ നാണ് 😡😡😡😡
ആനകളെ ശല്യം ചെയ്യാൻ
നല്ല കാര്യങ്ങൾ ചെയ്യാനറിയില്ലെങ്കിലും വനം വകുപ്പിന് ഇമ്മാതിരി വൃത്തികെട്ട കാര്യങ്ങൾക്ക് നല്ല ചുണയാണല്ലൊ.
Arikombaneyum koodi thirichu kondu varanam paavam😢
Arikombane pattittu enthengilum vevaramindo pavanu avan🙏🙏
ദയവു ചെയ്ത ആ പാവം കുഞ്ഞിനെ പിടിച്ചു നാടുകടത്തരുതേ Pls. അത് സമാധാനത്തോടെ ജീവിച്ചു പൊയ്ക്കോട്ടെ അവൻ ഒരു വിധത്തിലും ആരേയും ഉപദ്രവിക്കുന്നില്ലല്ലോ പിന്നെയെന്താ . ജനങ്ങൾ ഏതു വിധത്തിലും ഇത് തടയണം. Pls pls pls
അരി കൊമ്പൻ ആവർത്തിക്കും ....കാരണം അരി കൊമ്പൻ എല്ലാവർക്കും പ്രിയനായിരുന്നു... അതുകൊണ്ട് അവനെ സ്വന്തമാക്കാൻ ചിലർ ശ്രമിച്ചു. : ഫലം അവന്റെ കുടിയൊഴിപ്പിക്കൽ
വിനോദ യാത്രക്കാർ ഇരന്നു വാങ്ങുന്നതാണ്.😂😂😂
അവൻ അവിടെ സമാധാനമായി ജീവിച്ചോട്ടെ... നീ കിടന്ന് കാറി കുളമാക്കല്ലേടീ..
❤❤❤ ചില്ലി കൊമ്പൻ
നന്നായി
ന്യൂസ് ഉണ്ടാക്കി അതിനെ ബുദ്ധിമുട്ടിക്കേണ്ട 🙏🙏🙏
Big salute to Nelliyampathy !
മാധ്യമം അണ് ഇതൊക്കെ വിഡിയോ പിടിചു പ്രെജരിപിച്ച് ഇനി ഇതിനെയും ഇവിടെ നിന്ന് നാട് കടത്തൂം...അങ്ങനെ അതിലൂടെ... പണം അടിച്ച് മാറ്റാൻ ഉള്ള ഒരുക്കത്തിൽ അണ് എന്ന് പറ
ഇരട്ട പേരിടുന്ന നാട്ട് കാർക്ക് നന്ദി... വയർ നിറച്ച് തിന്നാൽ കൊടുത്താൽ നാളെ ഇരട്ടി ഫലം കായ്ക്കും.....ഈ വകുപ്പ് വെറും വേയ്സ്റ്റ്.
The responsibility of the forest ministry is to protect and help the wild animals. Not translocating them. The tourists must be given strict orders not to harm the friendly Chillikomban. Please let him live there peacefully.
ഇനി അവനെ എങ്ങനെ നാട് കടത്താം എന്നാണ് വനം വകുപ്പ് ചിന്തിക്കുന്നത്. എന്നാല് അല്ലേ അതിന്റെ പേരിൽ കോടികൾ വെട്ടിക്കാൻ പറ്റുകയുള്ളൂ. 👎👎👎👎
ഈ കൊടും കാട്ടിൽ ഈ പാവം അനുഷ്‌ര്ക് ഉറപ്പുള്ള വീട് കൊടുക്കാതെ അധികാരികൾ വലിയ വില്ലകളും കൊട്ടാരങ്ങളും കെട്ടി ഉറപ്പ് വരുത്തി താമസിക്കുമ്പോ? ആനയും കാറ്റുമൃഗംഗലും വന്നൽ മക്കളെയും അവര് കൊല്ലും കടിച്ചും കുത്തി യും പിന്നെ കണ്ടു കിട്ടുമ്പോ അനുശോചനം തീർന്നു പാവം മനുഷ്യ ന്റെ കാര്യം ബാക്കി പടച്ചവൻ തരും 🙏🙏🙏🙏🌹
പ്രേമം മൂത്തു അതിന് അരികൊമ്പന്റെ ഗതി വരുത്തരുത്
ഇത് ഇത്ര പൊക്കിപിടിച്വ് നിങ്ങൾ പൈസ ഉണ്ടാക്കും ആ പാവം മിണ്ടപ്രണിയുടെ കാര്യം കഷ്ടം ആകും 🙏
❤❤❤ God bless the people in Nelliampathy!!!
ഇനി അതിനെയും ഓടിപ്പിക്കാൻ വഴി നോക്ക്
കാട്ടുമൃഗങ്ങളെ അവരുടെ പാട്ടിന നവിടുക അതാണ നല്ലത് രണ്ടു കൂട്ടർക്കും കാട്ടിലൊന്നും വേണ്ടത്ര ഭക്ഷണം വെള്ളം കിട്ടാതെ വരുമ്പോഴാണവനാട്ടിലേക്കിറങ്ങുന്നത്
Doctor vediyunda fill cheithu ready ayitundavum...MUNDANTHURAI pogan avanmar lorry ready akkiyitundavum
അരികൊമ്പൻ season 3 ആവരുത് 🙏🏻
വന്യ മൃഗങ്ങൾക് നമ്മൾ ഭക്ഷണം കൊടുക്കരുത് പിന്നീട് അവ അവിടം വിട്ടു പോവുകയില്ല അപകടം വിളിച്ചു വരുത്തും.
Kerala forest department, Land and Resort mafiaye sookshikkukka..
കൂടെ നിർത്തണം അവനെ. ഒരിക്കലും കൈവിടരുത്. ആർക്കും വിട്ടുകൊടുക്കരുത്.
🙏🏻🙏🏻
Ethu pole arikkombaneyum koottamayirunnilleee.... Chinnakkanalukaree
ഇപ്പോ,,, അതിനേയും,,,, നാടുകടുത്തണം,,, അതിനായല്ല,, നാടുകടുത്തണ്ടതു,,,,,,,,,,,,,,,,?,,,,😂😅😊😢😂😅
ആനയേ കാണുബോൾ ഗർഫിണി ആനയേ കോന്നത് ആണ് ഓർമ വരുന്നത്
👍👍👍👍
Vanam vakuppinte joli mrugale upadravikalano.vanam kollayadikuka yano
വിവരം ഇല്ലാത്ത വനം വകുപ്പ്.
Ee boomeda avakazam avrkum undu eppozum nadukadathanam enna Otta vjaramma ullo
അരികൊമ്പനെ കണ്ടുപിടിക്കാമോ 😢
ഒരിക്കലും ഇങ്ങനെ ഭക്ഷണം കൊടുക്കരുത് അത് പ്രകൃതിയിൽ നിന്നും കണ്ടെത്തി തിന്നു കൊള്ളും കാരണം ചില സമയം ഇതിന് കൊടുക്കാൻ പറ്റിയില്ലങ്കിൽ അത് വീട്ടിൽ കയറാൻ നോക്കും പിന്നെ ആകെ പ്രശ്നം ആകും
Pani edukathe thinnuna vanam vakup enthins vanavum athile sampathim, athil ulpedunathellam vanya mrugangalulpede ellathineyum samrakshikal anu forestry ude pani athucheyatha ee vanam vakupu pirichu vodenda time over ayirikunu
Ini avanem yenthenkilum kuttam paranju nadukadathelle... Pavangal jeevichotte avide.
Please don’t send him away. He is so Happy now.
ഇനി ഈ പാവതതിൻറ തോളിൽ കേറും
തിറ്റ തേടി കാടിനു പുറത്തേക്ക് '
Arikombanod chinnakanalkarum, vanam vakupu pisachukalum chernu cheitha kodum cruratha lokakar ellam kandathanu athu pole ee pavatheyum kollakola cheyan orungukayano??
അരികൊമ്പനെ ദ്രോഹിച്ച കൈയ്യേറ്റക്കാർക്ക് ഇപ്പോൾ പ്രശനം തുടങ്ങി കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കൽ ഭിക്ഷണി നേരിട്ടുകൊണ്ടിരിക്കുകയാണ് പത്തൊൻപതാമത്തെ അടവ് ഇപ്പോൾ കൈയ്യേറ്റ മാഫിയകൾ എടുത്തു വരുകയാണ് ഒഴിപ്പിക്കാതിരിക്കുവാൻ😂 😂😂
ബഫർ സോൺ വരണം
Munnil piyi ninnu photo eduthal athinu deshyam varum.
പാവം നിരപരാധികൾ
വനം vakuppine നാടുകടത്തിയാൽ പ്രശ്നം തീരും.
Correct
കറക്റ്റ്. മുണ്ടന്തുരയിൽകൊണ്ടുവിടണം ഇതുങ്ങളെയും vanam മന്ത്രിയെയും
അടുത്ത ബസ്സിന് ഇങ്ങു പോരും
Ini Avane oru vazhikku aakkiyal samadanam aavum ningalkkokke
മദം പൊട്ടിയാൽ തീർന്നു
Chicken chilly
Enem anganae paranjite kure govt ne mukan enganae undo kallan mare .Orenathinae kondu kalanju enem adutathinae
kettavanam vkuppu,,,sumrakshanam allaa,drohamaa,avarudea,jolli
Avane.pidikkan.samathikaruthu