മുഖത്തെ ചുളിവുകൾ മാറ്റി വയസ്സ് കുറച്ച് ചെറുപ്പവും സുന്ദരവും ആവുന്ന പൊടിക്കൈ I Anti Wrinkle Remedy

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Egg White - 1 nos
    Lemon juice - 1/2 Pieces
    Gingelly Oil - 1 tsp (Nallenna)
    Disclaimer :
    This video is made for informational purposes. We do not make any warranties about the completeness, safety and reliability. Any action you take upon the information on this video is strictly at your own risk, and we will not be liable for any damages or losses. It is the viewer's responsibility to use judgment, care and precautions if one plans to replicate.
    ✿✿ Stay Connected With Me:- ✿✿
    ❀ Lekshmi Nair's Travel Vlogs: / @lekshminairstravelvlogs
    ❀ Insta: / lekshminair20
    ❀ Facebook Page: / drlekshminairofficial
    ❀ Facebook Profile: / lekshmi.nair.5070
    ❀ Official Blog: www.lekshminai...
    ✿✿ For Business Enquiries, Contact ✿✿
    ❀ Email: contact@lekshminair.com
    ✿✿ About Me ✿✿
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This RUclips channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Комментарии • 272

  • @sheejanizar6274
    @sheejanizar6274 Месяц назад +2

    Very useful video, thank u mam, maminte സംസാരത്തിൽ ഒരു നിഷ്കളങ്കത ഫീൽ ചെയുന്ന 🙏🏼🙏🏼🙏🏼🥰😍👍🏼

  • @user-xy2eq8ul3w
    @user-xy2eq8ul3w Месяц назад +19

    എനിക്കിപ്പോൾ 40 വയസ്സുണ്ട്, 35 വയസ്സായപ്പോൾ തന്നെ laugh line ന്റെ അവിടെ വരകൾ വീണു, എന്ത് ചെയ്തിട്ടും പോകുന്നില്ലായിരുന്നു, നല്ല ഡ്രൈ സ്കിന്നാണ്, മാഡം പറഞ്ഞ Nut jelly ഇട്ടു കുറച്ചു കഴിഞ്ഞപ്പോൾ ഭയങ്കര വ്യത്യാസം വന്നു, ഇപ്പോൾ പെട്ടെന്ന് അറിയാൻ സാധിക്കുന്നില്ല, അത്രയും വ്യത്യാസമുണ്ട്, നന്ദി💖

    • @sushamanair3461
      @sushamanair3461 Месяц назад +6

      ആ nut jelly cream link ഒന്ന് ഇട്ടു തരുമോ? Pls

    • @sindhuunni1247
      @sindhuunni1247 Месяц назад

      ​@@sushamanair3461"shlox nut jelly" nnu amazon il search chyu

    • @pillaimadhavan4021
      @pillaimadhavan4021 Месяц назад

      what is nut jelly- chandrika

    • @shininair9406
      @shininair9406 Месяц назад

      എന്താണ് നട്ട് jelly

    • @SreekalaS-xv3ot
      @SreekalaS-xv3ot Месяц назад

      ഏതാ ജെൽ.

  • @ajinsam960
    @ajinsam960 Месяц назад +22

    Mam പറഞ്ഞത് വളരെ ശരിയാ നമ്മുെട ജീവിത സാഹചര്യങ്ങളും അതിന്റേതായ ടെൻഷനും ഉറക്കകുറവ് ഒരു പ്രധാന ഘടകം തന്നെയാ സൗന്ദര്യത്തിന്റെ ഞാൻ വിവാഹത്തിന് മുൻപ് വരെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുമായിരുന്നു ഇപ്പോൾ ഒന്നിനും time ഇല്ല ഇപ്പോൾ 37 വയസ്സായി മുഖത്ത് കുരു ഒന്നുമില്ല പക്ഷ മൂക്കിന് ചുറ്റും ഭയങ്കര കാരായാ എല്ലാരും എപ്പോഴും അങ്ങ് ചോദിക്കും എന്തായിത് ഒന്നു പാർലറിൽ പോകാ യെന്നൊക്കെ അതിന് പണം വേണം hus നോട് ചോദിക്കാൻ പറ്റില്ല പിന്നെ p0NDS Jel ക്രീം പുരട്ടന്നുണ്ട് വെറ്റമിൻ e പൗഡർ ഉപയോഗിക്കില്ല എനിക്ക് Mamന്റെ ബുധനാഴ്ച വീഡിയോ ഒത്തിരി ഇഷ്ട്ടം ആണ് ഇത് എന്നും ചെയ്യാമോ Mam അടിപൊളി സുന്ദരിയായല്ലോ❤❤❤❤

    • @bijuvino8024
      @bijuvino8024 Месяц назад +2

      👍♥️

    • @ShameenaBasheer-ep4ff
      @ShameenaBasheer-ep4ff Месяц назад

      Kaara pokan stem cheythu veettil thanne scrub cheyyam athinu parlour pokenda kaaryam ella

  • @myworld4324
    @myworld4324 Месяц назад +6

    Useful video, Thank you mam❤. കയ്യിലെ കാലിലെയും tan മാറാൻ ടിപ് പറയുമോ mam.

  • @Priya_12352
    @Priya_12352 Месяц назад +3

    Mam parayuna ella kariyavum useful anu njan koore kariyangal cheytitundu ellam nallatha

  • @nasrathshahim1238
    @nasrathshahim1238 Месяц назад +2

    ഞാൻ ഇന്നലെ പാലക്കാട്‌ ടൗണിൽ മസാലസോഡാ കടയിൽ ലക്ഷ്മി നായർ ആ കടയിൽ നിന്ന് മസാലസോഡാ കുടിക്കുന്ന വിഡിയോ കണ്ടു..
    ആ കടക്കാര് ഫുൾ ടൈം ആ വിഡിയോ പ്ലേ ചെയ്തോണ്ടിരിക്കുകയാ ❤❤❤️

  • @anitharajesh6299
    @anitharajesh6299 Месяц назад +4

    Thanku chechi nalloru video ❤
    Idil chechi nalla sundariyayirikkunnu❤❤❤

  • @sushamanair3461
    @sushamanair3461 Месяц назад +6

    Nut jelly cream link ഒന്ന് ഇടുമോ?

  • @LathaKumari-df8ji
    @LathaKumari-df8ji Месяц назад +4

    Thankyou mam for sharing useful beauty tips ❤️❤️❤️

  • @shahidashajahan8288
    @shahidashajahan8288 Месяц назад +2

    താങ്ക്സ് ചേച്ചി, നല്ല മോട്ടിവേഷനും കൂടി ഈ വിഡിയോവിലുണ്ടല്ലോ

  • @mayadevirg848
    @mayadevirg848 Месяц назад +1

    കറുത്തവരെ എപ്പോഴും വെറുപ്പാണ് എല്ലാർക്കും. അത് അനുഭവിയ്ക്കുന്നവർക്ക് അത് മനസിലാകും. എനിയ്ക്കും അനുഭവം ഉണ്ട് അതാണ് 😍🙏

    • @swapnar1759
      @swapnar1759 Месяц назад +2

      എനിക്ക് ഇഷ്ടമാണ്

  • @KannanS-ik2hp
    @KannanS-ik2hp Месяц назад +1

    ❤❤❤❤ orupad ishttam ma'am ne... എനിക് കാണാൻ pattanjathil ഒരുപാട് വിഷമം ഉണ്ട്...❤❤❤positive vibe ആണ് ❤❤❤❤

  • @Shreyansi1697
    @Shreyansi1697 Месяц назад +2

    Remedies with a consistent skincare routine can help maintain a youthful appearance.❤

  • @AshaFlower72
    @AshaFlower72 Месяц назад +1

    Super chechi👍🏻very useful video. Thank you so much🙏🏻🙏🏻🙏🏻Lots of love❣️❣️❣️❣️❣️❣️❤️❤️❤️❤️❤️

  • @deepthianup1099
    @deepthianup1099 Месяц назад +2

    Very useful, thank you

  • @Veerapandyan9632
    @Veerapandyan9632 Месяц назад +3

    Best moisturizer ethan mam

  • @jollyasokan1224
    @jollyasokan1224 Месяц назад +3

    Thank you ma'am 👍 എല്ലാവർക്കും സുഖമാണോ 🥰🥰🥰🥰😘❤️

  • @nazar2757
    @nazar2757 Месяц назад +1

    Mam👍🏻.... Under arms, private parts black colour kurakkan ulla tips pratheekahikunu

    • @Hiux4bcs
      @Hiux4bcs Месяц назад

      Food veg ആക്കുക .. sugar കഴിക്കരുത്

  • @amaldass1141
    @amaldass1141 Месяц назад +3

    Super chechi very useful video Thank you so much ❤❤❤👌👌👌👌🤗🤗🤗

  • @shijomp4690
    @shijomp4690 Месяц назад +1

    Super mam orupad thanks ❤kurach late aayinpoyi vlog kaanan thanks for sharing❤❤❤❤

    • @valsalabalakrishnan9728
      @valsalabalakrishnan9728 Месяц назад

      മുട്ട ഒഴികെ വേറെ എന്തെങ്കിലും paranjutharamo

  • @meghas.k4994
    @meghas.k4994 Месяц назад

    ചേച്ചി ഇത് നല്ല താണ് മുഖത്ത് ഒരു ഇൻസ്റ്റൻറ് ഗ്ലോ വരുന്നുണ്ട് thank you very much chechi 😍

  • @sobhal3935
    @sobhal3935 Месяц назад +2

    എല്ലാം പ്രയോജനമുള്ള വിഡിയോകൾ മാത്രമാണ്.

  • @minilalan6371
    @minilalan6371 Месяц назад +1

    വീഡിയോ ഇഷ്ടപ്പെട്ടു.❤

  • @binduramadas4654
    @binduramadas4654 Месяц назад +1

    Super video orupadu ishdamayi Thanks mam 👌👏❤️♥️❤️♥️❤️

  • @sulululu6545
    @sulululu6545 Месяц назад +3

    ഉപകാരപ്രദമായ വീഡിയോ ബദാം ഓയിൽ ഒലിവ് ഓയിൽ നല്ലെണ്ണ ഏതും ഉപയോഗിക്കാം

  • @bindhumurali7946
    @bindhumurali7946 Месяц назад +2

    Nalloru video share cheythathinu othiri thanks mam.enganoru videoyku vendi waitinglayrunnu mam.oru vishamam mam.oru oilum ende mukhathu pattilla.full pimples varum.egg whiteum lemon um mathram use cheyyamallo mam.maminde othiri video ku vendi kathirikunnu ..god bless you and love you mam.🙏🏻🙏🏻❤️❤️❤️

  • @geethajosey3014
    @geethajosey3014 Месяц назад +2

    thank you so much 👌

  • @hithashajan3360
    @hithashajan3360 Месяц назад +2

    Hai chechi chechi parayuna pack cheyute nokarunde nala effective ane god bless you love you chechi ❤❤

  • @SonyPradeep-mx2ri
    @SonyPradeep-mx2ri Месяц назад +2

    Hai maam innathe video super.

  • @ajithanairvarietyvlogs1262
    @ajithanairvarietyvlogs1262 Месяц назад

    Useful video Sundhari aa ketto

  • @kavithavenu3342
    @kavithavenu3342 Месяц назад +1

    താങ്ക്സ് മാഡം ഒരുപാട് നന്ദി❤❤❤

  • @bindurg2203
    @bindurg2203 Месяц назад

    Hi mam, body,face,hair,food enniva ulppeduthi karkkidaka series cheyyavo

  • @jalajak.v1796
    @jalajak.v1796 Месяц назад

    Very useful information mam❤❤. Thanks a lot

  • @shanujaleel33
    @shanujaleel33 Месяц назад +4

    Madam cheida flaxseed face pack. Nte effect kitto id use cheidal.

  • @mariancreations8111
    @mariancreations8111 Месяц назад +1

    Mam use ful vefio❤️. Oru doubt. Ice cube direct face il apply cheyyan padillallo

  • @user-qn3im5do6h
    @user-qn3im5do6h Месяц назад

    Plastic surgery cheythal mathy , vailathe iranngharuthe thechu mezhakaruthe vilakoodiya vitamin food kazhikuka. Manasse eppozhum sundaramakan nokuka

  • @preethirajeevan1012
    @preethirajeevan1012 Месяц назад

    Very good information👍👍
    madam ഒരു മോതിരം എനിക്ക് തന്നാൽ നന്നായിരുന്നു😂😂😂

  • @manjurajmanju372
    @manjurajmanju372 Месяц назад +1

    Lime juice daily facil apply cheyyamo

  • @manjuknairmanju1268
    @manjuknairmanju1268 Месяц назад +1

    👌❤️ സൂപ്പർ ചേച്ചി
    ഇത് പോലെ ചെയാം ❤️

  • @beenafrancis4706
    @beenafrancis4706 Месяц назад

    Chechy ur lipstick shade s nice❤pls do one video on ur lipstick collections and shades and brands😊

  • @anandng385
    @anandng385 22 дня назад

    Very good

  • @naifkhan3771
    @naifkhan3771 Месяц назад

    Chechi 30 vayas kazhinjavar skin care body care ethoke cheyyanam ethokeozhuvakanam ethoke foodil ulpeduthanam ennoke ulla video uploade cheyumo

  • @parushappiness5599
    @parushappiness5599 Месяц назад +1

    I will try ma'am .ma'am lemon face puratiyal ntha sradhiknde.

  • @user-qi1mb1mv1n
    @user-qi1mb1mv1n Месяц назад +3

    സൂപ്പർ മാം

  • @sasikala1846
    @sasikala1846 Месяц назад +1

    Tnq ma'am ♥️♥️♥️

  • @Noomuslogam501
    @Noomuslogam501 Месяц назад +1

    Thank u ma’am❤

  • @sreelatha6243
    @sreelatha6243 Месяц назад

    Thank youu chechii very useful video..❤chechii ithu epozhanu cheyyandathu kuli khazinjano pinne face wash ittu khazukamo chechii

  • @seenathkannookkarathi4262
    @seenathkannookkarathi4262 Месяц назад +5

    ഇതൊന്നും കേട്ട് വിശ്വസിക്കല്ലേ. ..
    ഈ mam പറഞ്ഞത് കേട്ട് rejuvinata വാങ്ങി മുട്ടൻ പണി കിട്ടിയ ആളാ ഞാൻ. ..വെറുതെ cash കളഞ്ഞു 😢

    • @lisasiby5379
      @lisasiby5379 Месяц назад +2

      സത്യം ഞാനും അതു മേടിച്ചു പൈസ കളഞ്ഞു
      Skin dull ആയതല്ലാതെ ഒരു ഗുണവും ഇല്ല
      പിന്നെ ഇവർക്കും വ്യൂസ് വേണ്ടേ

  • @user-xs9un7gr7l
    @user-xs9un7gr7l Месяц назад +1

    Chechii ok aayo❤❤

  • @shantha9493
    @shantha9493 Месяц назад

    Thank you soooooo much madam ❤

  • @swapnar1759
    @swapnar1759 Месяц назад

    എനിക്ക് ഇഷ്ടമാണ്

  • @MubeenaMubeena-ul3gh
    @MubeenaMubeena-ul3gh Месяц назад +1

    Mam എന്റെ കണ്ണിനടിയിൽ നല്ല ചുളിവ് und എന്ത് ചെയ്തിട്ടും കുറയുന്നില്ല ഇനി എന്താ ചെയ്യാ

  • @sarithasuresh2245
    @sarithasuresh2245 Месяц назад

    Thanks... Nalloru informatin thannathinu..

  • @rajanijayan9606
    @rajanijayan9606 Месяц назад

    ഈസി method treatment.good remedy🙏❤️💐👍

  • @monichacko2956
    @monichacko2956 Месяц назад +1

    Thanku chechi, very useful

  • @mazinmujeeb3220
    @mazinmujeeb3220 Месяц назад +1

    Ed kuttikalk thekan pattumi 14 age

  • @user-we7zq4ck8h
    @user-we7zq4ck8h Месяц назад

    ❤❤❤
    Hi chechi paranju tharunna ellaam correct aan

  • @jolsamathew6629
    @jolsamathew6629 Месяц назад +1

    RUclips all are always changes beauty tips.

  • @ampilisanjeev8958
    @ampilisanjeev8958 Месяц назад

    Egg white dry skin upayigikkamo

  • @fidelvlog
    @fidelvlog Месяц назад +2

    സൂപ്പർ mam. എന്തു സു ന്തരിയ ❤️👏

  • @remyaraneesh3697
    @remyaraneesh3697 Месяц назад

    Mam enik aging spots under eye n upper eye athaayath white spots...remedies indo mam

  • @joicythomas3619
    @joicythomas3619 Месяц назад

    Thanks ❤

  • @AnnJonz
    @AnnJonz Месяц назад

    Thank u very much ma'am definetly prepare n follow accordingly

  • @antonyjosephine494
    @antonyjosephine494 Месяц назад +1

    Super Mam..

  • @aavanirajesh2102
    @aavanirajesh2102 Месяц назад

    Wowww wonderful vedio ❤❤❤🙏🙏👌🤩🤩keep going chechiiii💕💕💯

  • @Jijythomas
    @Jijythomas Месяц назад

    Ma'am do u have any coupon code to buy Shlox bay nut jelly.

  • @rajasree2967
    @rajasree2967 Месяц назад +2

    Mam your top is super evide ninnum vangi

    • @LekshmiNair
      @LekshmiNair  Месяц назад

      Very old one dear..don't remember now😅🤩🙏

  • @user-mx1qu5zj7k
    @user-mx1qu5zj7k Месяц назад

    മാം ഇതിൽ മുട്ടയുടെ മഞ്ഞ കൂടി ചേർക്കാൻ പറ്റുമോ

  • @sameenaazad4426
    @sameenaazad4426 Месяц назад +3

    Valare ishttapettu❤❤

  • @jayasreenair3973
    @jayasreenair3973 Месяц назад +1

    Nice Video Chechi🥰🥰 love U❤❤

  • @lekshmi6850
    @lekshmi6850 Месяц назад

    Thanks mam

  • @reshmamuralikrishnan5743
    @reshmamuralikrishnan5743 Месяц назад

    Hello chechi sughale
    Ipol ndha Monday motivation ilathe?

  • @rajivijayan4765
    @rajivijayan4765 Месяц назад +1

    Thanks mam❤

  • @sijimolsiji477
    @sijimolsiji477 Месяц назад +2

    ഞാൻ തക്കാളിയും കോഫി പൗഡറുമാണ് ഇടാറുള്ളത്. ഇത് സൂപ്പറായിട്ടുണ്ട് തീർച്ചയായും ചെയ്ത് നോക്കും അടിപൊളി😅

  • @user-gi6vc1gm2i
    @user-gi6vc1gm2i Месяц назад

    4 age ulla makalku athu cream use cheyyam mam

  • @sandhyanandakumar9254
    @sandhyanandakumar9254 Месяц назад +1

    ❤Tks chechii❤

  • @nishan12342
    @nishan12342 Месяц назад +1

    ചേച്ചി oilyskininn ചെയ്യുന്നത്കൊണ്ട് കുഴപ്പം ഉണ്ടോ

  • @user-nu1kj2md6n
    @user-nu1kj2md6n Месяц назад

    Njanoru വലിയ ഫാൻ ആണ് മാമിന്റെ. കമന്റ്‌ ചെയ്യാറില്ല u ആരെ സൊ lovely and caring

  • @mayaunnikrishnan9917
    @mayaunnikrishnan9917 Месяц назад

    Correct ആണ് മാം പറഞ്ഞത്❤❤👍

  • @rahulvs4052
    @rahulvs4052 Месяц назад +9

    പത്തു വയസ്സ് കുറയ്ക്കാൻ വഴി ഇല്ല... ഏറ്റവും എളുപ്പ വഴി, പത്തു വയസ്സ് കുറഞ്ഞു എന്ന് സ്വയം ആലോചിച്ച് ആശ്വസിക്കുക മാത്രമാണ് 🙂

    • @lisasiby5379
      @lisasiby5379 Месяц назад +1

      സത്യം
      ഇവരുടെ പ്രായം കുറവായി കാണുന്നില്ലല്ലോ
      ഒരു 60 ആരും പറയും

    • @rahulvs4052
      @rahulvs4052 Месяц назад

      @@lisasiby5379 അങ്ങനെ മുഖത്തും നോക്കി പറയല്ലേ, ഞാനൊരു fan ആണ്‌ 🤭

    • @parvathy__vr4
      @parvathy__vr4 Месяц назад +2

      അവരുടെ സ്കിൻ നോക്കു എത്ര ക്ലിയർ ആണ് ❤

    • @lisasiby5379
      @lisasiby5379 Месяц назад

      @@parvathy__vr4
      Camera നല്ലതാണെങ്കിൽ എല്ലാർക്കും ക്രിസ്റ്റൽ ക്ലാരിറ്റി കിട്ടും

    • @sakkeenabeevi3334
      @sakkeenabeevi3334 Месяц назад

      ​@@lisasiby5379അത് നിന്റ പ്രായം അസൂയക്കും മരുന്നില്ല ammahi

  • @sabidaiqbal8491
    @sabidaiqbal8491 Месяц назад

    ചേച്ചി daily vitamin e ഗുളിക കഴിക്കുന്നവർ ഇത് daily ചെയ്യാമോ

  • @sreelalm1301
    @sreelalm1301 Месяц назад

    താങ്ക്സ് mam🙏👍👍

  • @bindhubindhu6142
    @bindhubindhu6142 Месяц назад +1

    Thank u tips

  • @remadevi6884
    @remadevi6884 Месяц назад

    Veey useful video Thanku Mam

  • @geethavasudevan9859
    @geethavasudevan9859 Месяц назад

    Egg opayogithavar athena pagaram anthana chyadatha

  • @anilak7137
    @anilak7137 Месяц назад

    അടിപൊളി 👏👏👏

  • @anithajagan8107
    @anithajagan8107 Месяц назад

    ചേച്ചി ഇത് രാവിലെ ചെയ്താൽ മതി അല്ലേ❤❤ Super

  • @sushamanair3461
    @sushamanair3461 Месяц назад +1

    Very nice... thank u

  • @leenabenjamin626
    @leenabenjamin626 Месяц назад

    Ithrem lemon juice face l purattamo?

  • @sujathab-qm6zo
    @sujathab-qm6zo Месяц назад +1

    Verynice❤❤❤

  • @geethamohan3340
    @geethamohan3340 Месяц назад

    Hi dear Super remedy❤️🥰👍👍🤗

  • @sulekhapriya5091
    @sulekhapriya5091 Месяц назад

    Super

  • @benazibenzi6330
    @benazibenzi6330 Месяц назад

    Ma'am paaranjadu pole hair oil, hair nte oru pack,face nu vendiyulla masoor dal, potato facial, coffee facial, night routine ellam one week aayi cheyunnu.mudangade continue cheyana vicharikkunnadu.athrakkum enik viswasam aanu.adu karanam veronnom try cheydu time um paisa yum kalayenda aavsyam illa.ente ee experience kondu matram aanu njan comment cheyunnadu

  • @sameerarasheed6729
    @sameerarasheed6729 Месяц назад

    Lemon mugathin kedalle

  • @sherinej2628
    @sherinej2628 Месяц назад

    Jajoba oil use cheyyamo in this pack?

  • @preethipramod2016
    @preethipramod2016 Месяц назад +1

    Neck lines maran enthenkilum undo

  • @rijotjoseph1532
    @rijotjoseph1532 Месяц назад

    Good

  • @beenab465
    @beenab465 Месяц назад +1

    Eggwhiteiumhoneyumaddchemmo

  • @nirmala-oc7fj
    @nirmala-oc7fj Месяц назад

    Hi mam♥️
    Innathe vlog super ❤️
    Try cheyum😍❤️

  • @sulekhapriya5091
    @sulekhapriya5091 Месяц назад

    Eshtapetu