അങ്കമാലി നഗരത്തില്‍ പോത്ത് വിരണ്ടു | Ankamaly Town | buffalo

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 86

  • @raavanpradeep5013
    @raavanpradeep5013 3 года назад +64

    ഞങ്ങൾ ആദ്യമായിട്ടാണ് പോത്തിനെ കാണുന്നത്‌.. താങ്ക് ഉ മനോരമേ 😂

  • @gayathrio3966
    @gayathrio3966 3 года назад +14

    അതുങ്ങക്കും ബോധം
    വെച്ചു തുടങ്ങി മനുഷ്യ
    ...നീ സൂക്ഷിച്ചു കൊൾക
    വെട്ടിയരിയാനാണ്‌ ഓമനിച്ചു വളർത്തുന്നതെന്ന്
    അതിന് ബോധ്യം വന്നിട്ടുണ്ടാകണം....
    ഒരു നിമിഷം ഒരേയൊരു നിമിഷം
    നീ ആ പാവം മൃഗത്തിന്റെ
    സ്ഥാനത്തു നിന്നു ചിന്തിച്ചു നോക്കുക......
    ഒരു നിമിഷമെങ്കിലും.........

    • @mohammedfairoos6921
      @mohammedfairoos6921 3 года назад +1

      Koyi ye vettar illey. fish athekkeyo

    • @travelingwanderlust4919
      @travelingwanderlust4919 3 года назад

      ഈ പറയ ണവൾ മീനും തിന്നില്ല ഇറച്ചിയും തിന്നില്ല.
      ന്യായികരിക്കാൻ നോക്കുമ്പോൾ സ്വന്തം കാര്യം കൂടി പറയുക

  • @abdulrahmanelliyan7562
    @abdulrahmanelliyan7562 3 года назад +3

    നിരർത്ഥകമായ വീഡിയോ ...

  • @anshadpacha1295
    @anshadpacha1295 3 года назад +2

    അതിനു പോത്ത് ഇടഞ്ഞ vedio എവിടെ ഇതിൽ കാണിച്ച എല്ലാം.. ശാന്ത മായി നില്കുവാണല്ലോ അണ്ണാ

  • @കുപ്പിചില്ല്-ച1ഖ

    കൊല്ലാനാണ് കൊണ്ട് പോകുന്നതെന്ന് മനസ്സിലായിക്കാണും...

  • @okinawa9965
    @okinawa9965 3 года назад +7

    ആരാടാ ഈ വാർത്ത കൊടുത്തത് എവിടെ പോത്ത് വിരണ്ടത് നിങ്ങൾ പോത്തുകൾ ആണോ ഇങ്ങനെ മൃഗത്തെ പീഡിപ്പിച്ചു കൊണ്ട് പോകുന്നു അതിനു അവർക്ക് എതിരെ കേസ് എടുക്കണം

  • @retheeshramakrishnannair8461
    @retheeshramakrishnannair8461 3 года назад +4

    എല്ലാവരുടേയും ജീവൻ ഒരുപോലാണ് പാപികൾ ചുമ്മാതല്ല കൊറോണ വരുന്നത്

    • @Syamlalkollam
      @Syamlalkollam 2 года назад +1

      താൻ ബീഫ് കഴിക്കാറില്ലെ

    • @godwinsanthosh1636
      @godwinsanthosh1636 2 года назад

      @@Syamlalkollam 😂🙌

  • @MichiMallu
    @MichiMallu 3 года назад +17

    പോത്ത് ഇന്നലെയായിരിക്കും TV ല് ജെല്ലിക്കെട്ട് കണ്ടത്, inspired ആയിക്കാണും, പടം oscar നൊക്കെ പോകുവല്ലേ!

  • @RS-cl8vh
    @RS-cl8vh 3 года назад +14

    ഓടി രക്ഷപെട്ടോ.. അവൻമാർ കൊല്ലും കണ്ണിൽ ചോരയില്ലാത്ത തവൻ മാരാ....

    • @24arabindjohn79
      @24arabindjohn79 3 года назад +4

      Aru paranju kannil kuthiyal choravarum

    • @dudegamer1245
      @dudegamer1245 3 года назад +3

      @@24arabindjohn79 🙏🙏😂😂😂😂🤣🤣🤣🤣🤦‍♂️

    • @anasp4147
      @anasp4147 3 года назад +1

      കഴിക്കുമ്മ്പോൾ ഈ കുഴപ്പം ഇല്ലല്ലോ

    • @noufalp4541
      @noufalp4541 3 года назад

      അത് തങ്ങളുടെ കുടുംബത്തിൽ ആരെയെങ്കിലും ഒന്ന് കുത്തി നോക്കണം..
      കണ്ണിലൂടെയോ മറ്റെവിടെ നിന്നോ ചോര വരികെയെന്ന് അപ്പോൾ മനസ്സിലാകും 🤣🤣

  • @lio_saiflm104
    @lio_saiflm104 3 года назад +6

    Chase നമ്പറുള്ള പോത്ത് 🚶‍♂️

    • @nijas20
      @nijas20 3 года назад

      Athu kondu chase cheythu pidichu 😅

  • @achumuchiachumuchi2235
    @achumuchiachumuchi2235 3 года назад +10

    രണ്ട് തലയുള്ള പോത്ത് എന്ന് വിചാരിച്ചു വന്നവരുണ്ടോ 🤭

  • @jacobjames7342
    @jacobjames7342 3 года назад +17

    ഇതൊന്നും ഒരു ഇടച്ചിൽ അല്ല പോത്ത് ശരിക്കും ഒന്ന് ഇടഞ്ഞാൽ ആ നിന്നവരൊക്കെ കണ്ടം വഴി ഓടുന്നത് കാണാം പോത്ത് പാവം ആയതുകൊണ്ട് രക്ഷപ്പെട്ടു

  • @btswithjhopok1083
    @btswithjhopok1083 3 года назад +13

    ആ പോത്ത് പാവം
    എനിക്ക് മൃഗങ്ങളോട് വലിയ ഇഷ്ടമാണ്
    ഒരു പോത്ത് വിരോധി ഒന്നും അല്ലാട്ടോ 😝

    • @instatrendz1729
      @instatrendz1729 3 года назад +2

      ഇപ്പൊ ആല്ലേ A To Z il കണ്ടത് 😁 ജോലി കിട്ടിയോ?

  • @apsmystylemylife3971
    @apsmystylemylife3971 3 года назад +17

    വീഡിയോയുടെ അവസാനം പോത്തിനെ വണ്ടിയിൽ കേറ്റുന്നത് ആരെങ്കിലും കണ്ടോ ശെരിക്കും അവരാണ് ഇതിലെ പോത്തുകൾ😠😠

  • @bappuusman2069
    @bappuusman2069 3 года назад +1

    ഇങ്ങിനെയാണോ പോത്തിനെ വണ്ടിയിൽ കയറ്റുന്നത് നിങ്ങളും പോത്തും തമ്മിൽ എന്താ വ്യത്യാസം

  • @dilberdaxz6781
    @dilberdaxz6781 3 года назад +13

    Malappuramkar like adii

  • @mohammedirfan2460
    @mohammedirfan2460 3 года назад +5

    എന്തെങ്കിലും ഒരു സ്റ്റാൻഡ് വെച്ച് കൊടുത്തിട്ട് കേറ്റു അല്ലെങ്കിൽ വണ്ടിക്ക് കണക്കാക്കിയുള്ള മതിലിൽ എടുത്തുകൊണ്ട് വെക്കൂ എന്നിട്ട് കയറ്റൂ

  • @vibinlian6436
    @vibinlian6436 3 года назад +4

    പാവം 😣

  • @radhakrishnanpt842
    @radhakrishnanpt842 3 года назад +2

    ജീവൻ നഷ്ട്ടപെടുമെന്നറിയാം ,സ്വയം രക്ഷ പ്പെടാൻ വേണ്ടി ഓടുന്നു ,,?

  • @filimstory4236
    @filimstory4236 3 года назад +7

    മഞ്ഞരമക്കു പറ്റിയ പണി 😁😁😁😁😁😁😁😁

  • @AkhilR-z8b
    @AkhilR-z8b 9 месяцев назад

    Pavam thonnunnu kanumbol😢😢😢

  • @muhammadsahdin8545
    @muhammadsahdin8545 2 года назад +1

    Ithu pothelaa yerumayanu😆

  • @sherinkens1971
    @sherinkens1971 3 года назад

    Ethu pottan anu aa kay pedichu valichu pedikune Athu engane kerum.

  • @prajeeshpraji41
    @prajeeshpraji41 2 года назад

    വെറുതെ പുല്ല് തിന്നുന്ന പോത്തിനെ നോക്കി നിൽക്കുന്ന പാവം ജനങ്ങൾ

  • @sehalzain3372
    @sehalzain3372 3 года назад +4

    👍🏻

  • @noufalp5272
    @noufalp5272 3 года назад +4

    പോത്തല്ലടോ ...എരുമയാ ...

  • @muhammedmani4585
    @muhammedmani4585 3 года назад

    പപ്പുവിൻ്റെ പറക്കുന്ന വണ്ടി കണ്ടിട്ടാവും റോഡ് റോളറുണ്ട് അവിടെ

  • @athultvenu7130
    @athultvenu7130 3 года назад +3

    Jee jee jee jee jeeeeeeeeee.....

  • @bahisvlog8032
    @bahisvlog8032 2 года назад

    Pothnoruprashnavumilla pothine manussia pothukal bayappeduthiyathan

  • @midhun4797
    @midhun4797 3 года назад +1

    ലിജോ പല്ലിശേരിടെ നാട് ആയിട്ടായിരിക്കും 😁

  • @ennumnanmayodevasuannan5104
    @ennumnanmayodevasuannan5104 3 года назад +1

    ഇത് ഏത ഈപുതിയ ച്ചാനൽ ബെല്ലരി രാജ യുടെ പോത്ത് ചാനലൊ....

  • @habeebrahmanmc1150
    @habeebrahmanmc1150 3 года назад +3

    Vere news onnum kittiyilleeee

  • @abdurahimanc6909
    @abdurahimanc6909 2 года назад

    Uyaram kanakkakki kayattiyal ingane pothu vishamikkilla.

  • @Vishnu-yh5bf
    @Vishnu-yh5bf 3 года назад +1

    Cruelty towards animal continue , in spite of of many law for animal protection.

  • @prinujohnson2491
    @prinujohnson2491 3 года назад

    Pavam Pothe Athene avare pedipichu kalanje

  • @bablupandey8923
    @bablupandey8923 3 года назад

    Buffalo is mad or people there idk

  • @naeemziyan3829
    @naeemziyan3829 3 года назад +2

    ഞങ്ങള് ആരും അരിജ്ജിലാലോ

  • @mraswin1854
    @mraswin1854 3 года назад +1

    Geee geee gee gee geeeeeeeeeee

  • @salamkombanz5357
    @salamkombanz5357 3 года назад

    Oru കൊഴപ്പം ഇല്ല നിങ്ങൾ ആയിട്ട് പ്രശ്നം ഉണ്ടാക്കുവാ

  • @farasworld9633
    @farasworld9633 3 года назад

    Please
    Not
    Cruvel

  • @AbdulRahman-ml1gc
    @AbdulRahman-ml1gc 2 года назад

    ഇതൊക്ക എന്റ്

  • @haridhashari1118
    @haridhashari1118 2 года назад

    Been .

  • @honeybadger5650
    @honeybadger5650 2 года назад

    ഒരു മാതിരി ആടിനെ പട്ടിയാക്കുന്ന മനോര.

  • @WISEJELLYFISHSAPR
    @WISEJELLYFISHSAPR 3 года назад

    കൊന്നു തിന്നാൻ പോത്ത് 21 ,27 (k p 21)

  • @levinho159
    @levinho159 2 года назад

    കോൺഗ്രസിന്റെ പരാജയം ഓർത്തിട്ടാകാം പാവം.

    • @prajeeshpraji41
      @prajeeshpraji41 2 года назад

      ആയിരിക്കും ആയിരിക്കും കോൺഗ്രസ് പരാജയപ്പെട്ടാൽ പിന്നെ വിജയിക്കുന്നത് പോത്തിൻ്റെ കുണ്ടിയിൽ നിന്ന് വരുന്ന ചാണകമാണല്ലോ

  • @dk_fan_boy1877
    @dk_fan_boy1877 3 года назад

    Please explain me 🤣🤣🤣

  • @safeeraharisharis1086
    @safeeraharisharis1086 3 года назад +1

    😄😄😂

  • @noorudeen2914
    @noorudeen2914 3 года назад

    We viewers are idiots for them

  • @kunhanpallathil838
    @kunhanpallathil838 2 года назад

    മനോരമആണ്പോതത്

  • @sandeshnaik2909
    @sandeshnaik2909 3 года назад

    Flop

  • @sreejithmaheswaran329
    @sreejithmaheswaran329 3 года назад

    ഇത് കണ്ടിട്ട് മൃഗ സ്നേഹികൾ. ഉറക്കമാണോ അതിന് തയറാൻ. ഉള്ള. സാഹചര്യം ഇല്ല കഴുത്തിൽ കേട്ടി വലിച്ചു കഴറ്റുന്നു