Plastic Rope Making | FZ ROVER | Malayalam

Поделиться
HTML-код
  • Опубликовано: 30 сен 2024
  • Plastic Rope Making
    Nasar - 9447011051
    #plasticropemaking
    #fzrover
    #malayalam
    FZ ROVER
    WhatsApp: 9496829997
    Gmail: kpfiroz27@gmail.com

Комментарии • 204

  • @prakashrohmar2136
    @prakashrohmar2136 3 года назад +45

    നാടിൻ്റെ വ്യവസായിക വികസനത്തിൽ തൻ്റെ പങ്കടയാളപ്പെടുത്തിയ നാസർ ക്കാക് അഭിവാദ്യങ്ങൾ

    • @FZROVER
      @FZROVER  3 года назад

      🥰🥰🥰FZ ROVER RUclips ചാനലിലുള്ള എല്ലാ വീഡിയോസ് കണ്ട് Share ചെയ്യാനും മറക്കല്ലേ

  • @pradeepputhumana5782
    @pradeepputhumana5782 3 года назад

    Nice 👍

  • @pallickalsuresh467
    @pallickalsuresh467 3 года назад +23

    വ്യക്തമാകുന്ന തരത്തിലുള്ള അവതരണം 👍

    • @FZROVER
      @FZROVER  3 года назад

      Thank u🥰
      ചാനലിൽ ഉള്ള എല്ലാ വിഡിയോസും കാണണേ
      Share ചെയ്യാനും മറക്കരുത് 🥰

    • @rathnamalini4703
      @rathnamalini4703 3 года назад

      Kannur aanu njan
      Nammal Trading cheyyunund
      Evarudey contact number kittumo

  • @shanavastk8901
    @shanavastk8901 3 года назад +23

    നാസർക എളിമ യുള്ള്‍ ജീവിത തന്നുടമ

  • @bineethsm6823
    @bineethsm6823 3 года назад +15

    നല്ല അവതരണം വ്യത്യസ്ഥവീഡിയോ സൂപ്പർ 🙏🙏🙏

    • @FZROVER
      @FZROVER  3 года назад

      Comment ചെയ്തതിനു നന്ദി.. നല്ല സപ്പോർട്ട് ഉണ്ടാവണം 😊

  • @sumeshkumar6418
    @sumeshkumar6418 3 года назад +2

    സാർ
    എൻ്റ പേര് സുമേഷ് കുമാർ എന്നാണ്...
    ഞാൻ കൊട്ടാരക്കര പുത്തൂരിൽ തേവലപ്പുറത്ത് താമസിക്കുന്നു. ഞാൻ ഒരു ഡ്രൈവർ ആയിരുന്നു
    നാല് മാസം മുമ്പ് എനിക്ക് TVM RCC യിൽ വച്ച്
    ശ്വാസനാളത്തിൽ cancer ആയതിനെ തുടർന്ന് Sound Box നീക്കം ചെയ്തിരുന്നു.. അതിന് ശേഷം എനിക്ക് സംസാരിക്കാൻ കഴിയില്ല.. operation ന് ശേഷം 32 റേഡിയേഷൻ കഴിഞ്ഞു.....
    ഒരുപാട് പൈസയോളം ചിലവായി. മൊത്തത്തിൽ കടത്തിലാണ്.
    എൻ്റ വരുമാനം കൊണ്ടായിരുന്നു വീട് കഴിഞ്ഞിരുന്നത്. ഇപ്പോൾ എൻ്റ ഭാര്യ വീട്ടുജോലിയ്ക്ക് പോയിട്ടാണ് വീട് നോക്കുന്നത്.
    വളരെ ബുദ്ധിമുട്ടിലാണ് ഇപ്പോൾ.
    മാസത്തിൽ രണ്ട് തവണ ചെക്കപ്പിനായിട്ട് പോകണം. ഈ മാസവും 2 വട്ടം പോയി വന്നു. തുടർ ചികിത്സയ്ക്കും യാത്രയ്ക്കുമായി നല്ലൊരു തുക ആവശ്യമാണ്. അത്രമേൽ പ്രയാസത്തിൽ ആണ് ഇപ്പോൾ .. അതുകൊണ്ടാണ് സഹായം ചോദിക്കുന്നത്
    അതു കൊണ്ട് എന്നെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു
    SUPRIYA S🙏🙏🙏
    Ac : 67322014749
    Ifsc : SBIN0070293
    BRANCH :PUTHOOR
    Google Pay 9048836491

  • @sufaijak4848
    @sufaijak4848 3 года назад +4

    16 mm. മരം മുറിക്കുമ്പോൾ വലിച്ചു കെട്ടാൻ

    • @FZROVER
      @FZROVER  3 года назад

      😊😊😊

  • @muhammedrahees7279
    @muhammedrahees7279 3 года назад +4

    tarpaulin sheet manufacturing video cheyyan pattumo? pls

    • @FZROVER
      @FZROVER  3 года назад +3

      മുന്നോട്ട് ഒത്തിരി വീഡിയോസ് പ്രതീക്ഷിക്കാം 🥰

  • @sulaiman3099
    @sulaiman3099 3 года назад +4

    കാണാൻ പറ്റിയതിൽ വളരെ സന്തോഷം 🥰

  • @sanusasi1844
    @sanusasi1844 11 месяцев назад

    വരും തലമുറക്ക് ഭീഷണി ഉയർത്തുന്ന പ്ലാസ്റ്റിക് product

  • @amanulahmolla1441
    @amanulahmolla1441 14 дней назад

    6O❤rope..industries .Begampur..kolkata..plastic..supar......60kg... Only..ok

  • @muhammedthufail4658
    @muhammedthufail4658 9 месяцев назад

    സുഹൃത്തേ ലൊക്കേഷൻ എവിടെ വ്യക്‌തമായില്ല

  • @rosely4326
    @rosely4326 3 года назад +1

    Firos, super presentation, ഉപകാരമുള്ള അറിവ് കിട്ടുന്ന വീഡിയോ, ഇതുപോലെ യുള്ള വീഡിയോ കൾ, safari ചാനൽ ഒക്കെ നമ്മുടെ ജനറേഷൻ കാണണം, വൃത്തികെട്ട വീഡിയോ കൾ ദയവ് ചെയ്തു കാണാതിരിക്കാൻ ശ്രമിക്കുക.... എന്നേ എനിക്ക് പറയാനുള്ളത് 🙏🙏😂

    • @FZROVER
      @FZROVER  3 года назад

      Thank u🥰
      Share ചെയ്യാൻ മറന്നുപോവല്ലേ

  • @dileep2711
    @dileep2711 3 года назад +3

    നിങ്ങളുടെ പേരെന്താണ്. സ്ഥലം എവിടെയാണ്. വീഡിയോ supper 👌👌

    • @FZROVER
      @FZROVER  3 года назад +2

      ഫിറോസ് കണ്ണിപൊയിൽ
      കണ്ണൂർ, കുത്തുപറമ്പ
      ചാനലിൽ ഉള്ള എല്ലാ വിഡിയോസും കണ്ട് comments അയക്കൂ 🥰

    • @shanif3033
      @shanif3033 3 года назад

      പാനൂർ ♥

  • @mmanojmohan373
    @mmanojmohan373 3 года назад +1

    Vevasayasauhritha കേരളം

  • @abdulnazir6339
    @abdulnazir6339 3 года назад +1

    സ്ഥലം, ജില്ല എന്നിവ പറയാമോ?

    • @FZROVER
      @FZROVER  3 года назад +1

      Kannur, Kuthuparamba, Valiyavelicham KSIDC

  • @akhashimhashim9140
    @akhashimhashim9140 24 дня назад

    ഹലോ നമസ്കാരം സുഹൃത്തേ ഒരു വീഡിയോ ചെയ്യുമ്പോൾ അതു കാണുന്നവർക്ക് ഉപകാരപ്പെടണം ആ സ്ഥാപനത്തിന്റെ പേര് പറയണം അല്ലെങ്കിൽ ആ സ്ഥലത്തിന്റെ പേര് പറയണം മറ്റൊന്ന് ആ സ്ഥാപനത്തിന്റെ ഫോൺ നമ്പർ കൊടുക്കണം അത് അവർക്ക് ഉപകാരപ്പെടും സാധനങ്ങൾ വാങ്ങാനും മറ്റും വീഡിയോ കാണുന്നവർക്കും വീഡിയോ എടുക്കുന്നവർക്കും സ്ഥാപനത്തിന്റെ ഉടമയ്ക്കും നല്ലതാണ്🙏

    • @FZROVER
      @FZROVER  23 дня назад

      Descriptionil number kandille 🤔

  • @മഹാകവിഅർജുനൻ-വ1യ

    💓 എന്റെ 💓 💓 വോട്ട് 💓
    💓 💓 💓 💓 💓 💓
    💓 💓 💓 💓 💓 💯
    💓 💓 💓 💓
    💓 💓 💓 💓

  • @riyasabrar
    @riyasabrar 3 года назад +3

    Useful
    Thank you 🌹

    • @FZROVER
      @FZROVER  3 года назад

      🥰🥰🥰🥰

  • @abinjohn1364
    @abinjohn1364 3 года назад +1

    ഇനി ടയർ നിർമാണം, ചെരുപ്പ് നിർമാണം, ഇതൊക്കെ ഇടണേ

    • @FZROVER
      @FZROVER  3 года назад +1

      തീർച്ചയായും.. ഒത്തിരി നല്ല വീഡിയോസ് പ്രതീക്ഷിക്കാം 😊

  • @vysaghck4881
    @vysaghck4881 3 года назад +3

    Nallakutty

  • @RajeshMn-wh3rm
    @RajeshMn-wh3rm 3 месяца назад

    Valiyavelicham avide

  • @munnamunna16
    @munnamunna16 3 года назад +2

    Hai. Good luck

  • @ekskoomanna8528
    @ekskoomanna8528 2 года назад

    Ethu athu jillayanu

  • @forsaleforsale7677
    @forsaleforsale7677 2 года назад +1

    👍👍👍

  • @AmanGupta-c1c
    @AmanGupta-c1c Месяц назад

    Sir rate

  • @ismailbinyusaf6666
    @ismailbinyusaf6666 Год назад

    3:18 ദേ ഒരു മീൻ 🙈

  • @unnimadhavvlogs
    @unnimadhavvlogs 3 года назад +3

    Super♥️♥️♥️♥️

    • @FZROVER
      @FZROVER  3 года назад +1

      Thank u😊share ചെയ്തേക്കണേ

  • @haneefakotapadamkotapadam3356
    @haneefakotapadamkotapadam3356 3 года назад +2

    Electric cablente video chayyamo

    • @FZROVER
      @FZROVER  3 года назад +1

      തീർച്ചയായും... അടുത്ത് തന്നെ ചാനലിൽ പ്രതീക്ഷിക്കാം 😊

  • @CREATOROLI
    @CREATOROLI 3 года назад +1

    3.22 ൽ ഒരു മീൻ അല്ലെ ആ പോയത്

    • @FZROVER
      @FZROVER  3 года назад

      മനസ്സിലായില്ലാലോ 😊

    • @absalammktirur9869
      @absalammktirur9869 3 года назад

      ആ പ്ലാസ്റ്റിക് തണുപ്പിക്കുന്ന കുളത്തിൽ കറത്ത ഒരു മീൻ പോയപോലെ തോന്നി

    • @gamingandfootball1124
      @gamingandfootball1124 3 года назад

      Enikkum

    • @gamingandfootball1124
      @gamingandfootball1124 3 года назад

      3:22 oru meen polathe sanam aa vellathinadeekkude poyi arenkilum shrethicho

  • @T-Travel3
    @T-Travel3 3 года назад +1

    Plastic man nasser😍

    • @FZROVER
      @FZROVER  3 года назад

      🥰🥰🥰

  • @muhammedkadooran1950
    @muhammedkadooran1950 3 года назад +3

    💯

  • @fiduisha7816
    @fiduisha7816 3 года назад +1

    Price

  • @muhsinthulunadan5140
    @muhsinthulunadan5140 3 года назад +1

    First video an kanunne.. Subscribed 👌

    • @FZROVER
      @FZROVER  3 года назад +1

      എന്നും കൂടെ ഉണ്ടാവണം..
      എല്ലാ വിഡിയോസും കാണൂ 😊

    • @muhsinthulunadan5140
      @muhsinthulunadan5140 3 года назад

      @@FZROVER theerchayayum

  • @syamkrishna8249
    @syamkrishna8249 3 года назад +2

    Polichu 🤩

  • @amarjyothi1990
    @amarjyothi1990 3 года назад +2

    👍🏼👍🏼👍🏼

    • @FZROVER
      @FZROVER  3 года назад

      🥰🥰🥰

  • @sudhan.k.v4414
    @sudhan.k.v4414 2 года назад

    Paper Bag ( Shopping Bags in Super mkt, Cloth shop etc..) manufacturing company Kerala ത്തിൽ ഉണ്ടോ ?
    തുടങ്ങിയാൽ വിജയിക്കുമോ ?

  • @yousafmoremmalyousafmoremm9974
    @yousafmoremmalyousafmoremm9974 3 года назад

    ബ്ലോഗറിന് പ്രത്യേഗം തലശ്ശേരിക്കാരെ പറയിപ്പിക്കാതിരിക്കാൻ കുഞ്ഞി കുഞ്ഞി എന്ന വാക്ക് ഉപയോഗിക്കാതിരിക്കുക ഇത് ലോകം മുഴുവനും ഉള്ള മലയാളികൾ കാണേണ്ടതാണ് (ശ്രദ്ധിക്കുമല്ലോ )

    • @FZROVER
      @FZROVER  3 года назад

      അതൊക്കെ ഒരു രസല്ലേ 😄

  • @____fasilkf7538
    @____fasilkf7538 3 года назад +2

    • @FZROVER
      @FZROVER  3 года назад

      🥰🥰🥰

  • @rashidnazer5127
    @rashidnazer5127 3 года назад +2

    Sooper

  • @johnmathew8327
    @johnmathew8327 2 года назад

    ALABAR POLIMERS

  • @malabarwholesaleagency8228
    @malabarwholesaleagency8228 3 года назад +1

    Company nte contact number kittumo

    • @FZROVER
      @FZROVER  3 года назад

      തീർച്ചയായും 👍
      9447011051 Nasar

  • @____fasilkf7538
    @____fasilkf7538 3 года назад +1

    Nazar kka valiya pulli aanelloooi

    • @FZROVER
      @FZROVER  3 года назад

      അതെന്തേ 😊

    • @____fasilkf7538
      @____fasilkf7538 3 года назад

      @@FZROVER pulling ❌
      Pulli

  • @pcjanardhan2456
    @pcjanardhan2456 3 года назад

    നസീർ ഭായ് ഫാക്ടറി ലഭ്ത്തിൽ ആണോ ഓടുന്നത?

  • @vppk4586
    @vppk4586 3 года назад

    Innanu adyamayi kaanunnathu.subscribe cheythu...orupaadu ishtsmayi

    • @FZROVER
      @FZROVER  3 года назад

      വളരെ സന്തോഷം.. എപ്പഴും കൂടെ ഉണ്ടാവണം 🥰

  • @anushaji1005
    @anushaji1005 3 года назад +1

    🙏🙏

    • @FZROVER
      @FZROVER  3 года назад

      🥰🥰🥰

  • @മഹാകവിഅർജുനൻ-വ1യ

    💓 എന്റെ 💓 💓 വോട്ട് 💓
    💓 💓 💓 💓 💓 💓
    💓 💓 💓 💓 💓 💯
    💓 💓 💓 💓
    💓 💓 💓 💓

    • @FZROVER
      @FZROVER  3 года назад

      🥰🥰🥰

  • @abdulhameedhameed9740
    @abdulhameedhameed9740 3 года назад

    ഇദ്ദേഹത്തിന്റെ പേർ നാസർക്കാ എന്നായതായിരിക്കാം 100 പേർ ഡിസ്‌ലൈക് അടിച്ചത്

    • @FZROVER
      @FZROVER  3 года назад

      അങ്ങിനെ ചിന്തിക്കേണ്ട 😊

    • @junaid2188
      @junaid2188 3 года назад

      Sangikal dislike adikkum

  • @ajwamedia2434
    @ajwamedia2434 3 года назад +1

    Super very nice

    • @FZROVER
      @FZROVER  3 года назад

      Thank u🥰 FZ ROVER ചാനലിൽ ഉള്ള എല്ലാ വിഡിയോസും കാണാൻ മറക്കല്ലേ

  • @ekskoomanna8528
    @ekskoomanna8528 2 года назад

    Ayaluda nambar kittumo?

  • @shamsudheenshamsudheen7414
    @shamsudheenshamsudheen7414 3 года назад

    റോപ് ബ്രാൻഡ് പറഞ്ഞില്ല place എവിടെ

    • @FZROVER
      @FZROVER  3 года назад

      Kannur, Kuthuparamba, Valiyavelicham

  • @sivadasnk7850
    @sivadasnk7850 3 года назад

    For better knowledge in plastic being a petroleum derivatives

  • @prempraveen3728
    @prempraveen3728 3 года назад +1

    A gem of a man 👍🌹

    • @FZROVER
      @FZROVER  3 года назад

      😊😊😊

  • @shitalmali6659
    @shitalmali6659 3 года назад

    Hello Hindi me video banao tabhi south se log judana chahenge

  • @premkumarnayak1311
    @premkumarnayak1311 3 года назад

    Work of Plastic Engineers.

  • @rinsparapurath5245
    @rinsparapurath5245 3 года назад +1

    👍👍❤️❤️ super

  • @abdulnazir6339
    @abdulnazir6339 3 года назад

    ഈ കമ്പനികളുടെ മൊത്തം മൂലധന മുടക്കു മുതൽ എത്ര വരും.

    • @FZROVER
      @FZROVER  3 года назад

      Managing partner നാസർക്കയെ കോൺടാക്ട് ചെയ്താൽ അറിയാൻ സാധിക്കും

  • @bijinamk8689
    @bijinamk8689 3 года назад +1

    Super 👍👍👍

    • @FZROVER
      @FZROVER  3 года назад

      Thank u😊share ചെയ്യണേ

  • @bhagyaraj1509
    @bhagyaraj1509 3 года назад

    കേരളത്തിൽ ഇതൊക്കെ ഉണ്ടല്ലോ സന്തോഷം. ഞാൻ കരുതി ഇതൊക്കെ മറ്റു സ്റ്റേറ്റ് ഇൽ നിന്ന് വരുന്നു എന്ന്.

    • @FZROVER
      @FZROVER  3 года назад +1

      നമ്മുടെ നാട്ടിൽ ഇനിയും എന്തൊക്കെ ഉണ്ടെന്നോ 😊 ഒക്കെ നിങ്ങളുടെ മുന്നിൽ എത്തിക്കാട്ടോ

    • @bhagyaraj1509
      @bhagyaraj1509 3 года назад

      @@FZROVER വെയ്റ്റിംഗ്

  • @mohamedikbaleikbal5556
    @mohamedikbaleikbal5556 3 года назад

    വിജ്ഞാനപ്രദമായ വീഡിയോ..... സൂപ്പർ.... ഇഖ്ബാൽ രണ്ടത്താണി

    • @FZROVER
      @FZROVER  3 года назад

      Thank u sir🥰
      എല്ലാ വിഡിയോസും കാണണം 😊

  • @മഹാകവിഅർജുനൻ-വ1യ

    💓 എന്റെ 💓 💓 വോട്ട് 💓
    💓 💓 💓 💓 💓 💓
    💓 💓 💓 💓 💓 💯
    💓 💓 💓 💓
    💓 💓 💓 💓

  • @meerameera1380
    @meerameera1380 3 года назад

    Purathu ninnu components aduthu rope
    Nirmikkunnathum waist managementum thammil anthu vendham

  • @keralaserialvibs1258
    @keralaserialvibs1258 2 года назад

    Rate ethraya wholesale anakil

  • @rafirafi5083
    @rafirafi5083 3 года назад

    ഇവിടെ ഒരു ജോലി തരോ

  • @bhaulalmali3682
    @bhaulalmali3682 2 года назад

    🙏 very good explain

  • @rajathkp3962
    @rajathkp3962 3 года назад +1

    Evda ithu

    • @FZROVER
      @FZROVER  3 года назад +1

      കണ്ണൂർ, കുത്തുപറമ്പ, വലിയവെളിച്ചം ഇൻഡസ്ട്രിയൽ ഏരിയ

  • @2030_Generation
    @2030_Generation 3 года назад

    Hi., very informative videos😄❤
    🌹🌹🌹

    • @FZROVER
      @FZROVER  3 года назад

      Thank u🥰
      ഇനിയും നല്ല വീഡിയോസുമായി നിങ്ങളുടെ കൂടെ ഉണ്ടാകും 😊

  • @pm-yp3lj
    @pm-yp3lj 2 года назад

    Rate ethra kilok

  • @thomasjacob9225
    @thomasjacob9225 3 года назад

    Super cute🍭🍭🙏
    Adipoli🎂🎂 Videos🎥🎥

  • @abdulkareempv1696
    @abdulkareempv1696 3 года назад +1

    👍

    • @FZROVER
      @FZROVER  3 года назад

      🥰🥰🥰

  • @peace-vp
    @peace-vp 3 года назад +1

    🤝👍❤️

    • @FZROVER
      @FZROVER  3 года назад

      🥰🥰🥰

  • @mohamedshihab5808
    @mohamedshihab5808 3 года назад

    കയറിന്റ കഥ

  • @binoynediyodath6825
    @binoynediyodath6825 3 года назад +1

    👍

  • @madhuashokan4332
    @madhuashokan4332 2 года назад

    🙏🙏🙏♥️♥️♥️

  • @nissark2540
    @nissark2540 3 года назад

    ഇതു ഏത് ജില്ലയാണ്

    • @FZROVER
      @FZROVER  3 года назад

      കണ്ണൂർ

  • @ambuambu7926
    @ambuambu7926 3 года назад

    ഇവിടെ കൊടികുത്തിയിട്ടുണ്ടൊ ?

    • @FZROVER
      @FZROVER  3 года назад

      അങ്ങിനെ ഒന്നും ഇല്ല 😊

  • @eshkoomannaesh1406
    @eshkoomannaesh1406 3 года назад

    Nambar tharumo vilechal ketunna

    • @FZROVER
      @FZROVER  3 года назад

      Nasar 9447011051

  • @shifasworld5612
    @shifasworld5612 3 года назад

    Valare nalla video

  • @mrzimba-ud5oc
    @mrzimba-ud5oc 3 года назад

    Granules undakkunna factery avrk undallo pinnea enthinna reliance okea vedikkunnath

    • @FZROVER
      @FZROVER  3 года назад

      ഇവർ ചെയ്യുന്നത് സെക്കന്റ്‌ ക്വാളിറ്റി ഗ്രാനുൽസ് അല്ലേ... പഴയ പ്ലാസ്റ്റിക് പ്രോസസ്സ് ചെയ്തല്ലേ ഗ്രാനുൽസ് ആക്കുന്നത്... ഫസ്റ്റ് ക്വാളിറ്റി ചെയ്യുന്ന കയറിന് ഈ ഗ്രാനുൽസ് ഉപയോഗിക്കാൻ പറ്റില്ലാലോ 😊

    • @mrzimba-ud5oc
      @mrzimba-ud5oc 3 года назад

      @@FZROVER appam second quality granules vech enthokeaya prodect chayunnath

    • @bijumv962
      @bijumv962 3 года назад

      @@mrzimba-ud5oc water tank

  • @ABDULRAZACEPPICAD
    @ABDULRAZACEPPICAD 3 года назад

    Super

  • @rohith1058
    @rohith1058 3 года назад

    Supper

  • @santhoshng1803
    @santhoshng1803 3 года назад

    Super very good

  • @vkk3292
    @vkk3292 3 года назад

    Good...

    • @FZROVER
      @FZROVER  3 года назад

      🥰🥰🥰

  • @salihkumbidi4011
    @salihkumbidi4011 2 года назад

    👍👍👍👍

  • @kunjumon1422
    @kunjumon1422 3 года назад

    Thanks

    • @FZROVER
      @FZROVER  3 года назад

      Share ചെയ്യാൻ മറക്കല്ലേ 🥰

  • @abdulhameedhameed9740
    @abdulhameedhameed9740 3 года назад

    നാസര്കാക് അഭിനന്ദനങൾ

    • @FZROVER
      @FZROVER  3 года назад

      🥰🥰🥰

  • @mujeebrahman4149
    @mujeebrahman4149 3 года назад

    Super

    • @FZROVER
      @FZROVER  3 года назад

      Thank u🥰Share ചെയ്ത് എല്ലാവരിലേക്കും എത്തിക്കാൻ മറക്കല്ലേ

  • @bellariraja2954
    @bellariraja2954 3 года назад

    Super

  • @amptcreations8559
    @amptcreations8559 3 года назад

    Super

    • @FZROVER
      @FZROVER  3 года назад +1

      Thank u🥰
      Share ഒക്കെ ചെയ്തേക്കണേ 😊

  • @mahesh736
    @mahesh736 3 года назад

    Unni evideya place

    • @FZROVER
      @FZROVER  3 года назад

      കണ്ണൂർ, കുത്തുപറമ്പ, വലിയവെളിച്ചം

  • @georgewynad8532
    @georgewynad8532 3 года назад

    ഏത് ജില്ലയാ''......

  • @umervlogs6993
    @umervlogs6993 3 года назад

    Super vedio

  • @eshkoomannaesh1406
    @eshkoomannaesh1406 3 года назад

    Hi

  • @akkuakbarakbar9563
    @akkuakbarakbar9563 3 года назад

    Nenglude nambar etrayaa

    • @FZROVER
      @FZROVER  3 года назад

      9496829997 ഫിറോസ് കണ്ണിപൊയിൽ

  • @minooswold7991
    @minooswold7991 3 года назад

    Suuuper

  • @dineeshchelakkara2912
    @dineeshchelakkara2912 3 года назад

    Poli Video...👌👌

    • @FZROVER
      @FZROVER  3 года назад

      Thank u🥰 FZ ROVER ചാനലിലിലെ എല്ലാ വീഡിയോസ് കണ്ടിട്ട് comments അയക്കൂ 😊

  • @nakshthraelectricals3616
    @nakshthraelectricals3616 3 года назад

    Nammudae natila ith

  • @rpmkoya9122
    @rpmkoya9122 3 года назад

    നാസർക്ക നമ്പർ തരുമോ

    • @FZROVER
      @FZROVER  3 года назад

      വീഡിയോയിൽ ലാസ്റ്റ് ഉണ്ടായിരുന്നല്ലോ😊

    • @rpmkoya9122
      @rpmkoya9122 3 года назад

      നമ്പർ ഇല്ല

    • @rpmkoya9122
      @rpmkoya9122 3 года назад

      കയർ കിട്ടുമോ എന്ന് അറിയാൻ ആണ്

    • @FZROVER
      @FZROVER  3 года назад

      9447011051

  • @aliakbaret7060
    @aliakbaret7060 3 года назад

    അടിപൊളി

  • @media7317
    @media7317 3 года назад +1

    നാം നിസ്സാരമായി കാണുന്ന ഓരോ ഉല്പന്നതിന്റെയും പിറകിലുള്ള അദ്ധ്വാനവും ടെക്നിക്കുകളും കാണുമ്പോൾ വലിയ അത്ഭുതം തന്നെയാണ്.
    ഇങ്ങനെയുള്ള വീഡിയോകൾക്കായി വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു

    • @FZROVER
      @FZROVER  3 года назад

      തീർച്ചയായും... ഇനിയും നല്ല നല്ല വീഡിയോസ് ഈ ചാനലിൽ പ്രതീക്ഷിക്കാം 😊