AYYANAYYAPPAN | NISHAD SULTHAN | SAJNA NISHAD | DHILRUBA NISHAD | SAHEER P SIDIQ | PATTU FAMILY

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 1,1 тыс.

  • @legioncuts3936
    @legioncuts3936 Месяц назад +27

    പാട്ട് തീർന്നപ്പഴേക്കു കണ്ണും നിറഞ്ഞ് മനസും നിറഞ്ഞ് 🤍🙏🏻🕉️

    • @PaattuFamilyOfficial
      @PaattuFamilyOfficial  Месяц назад +3

      Thanku you so much

    • @jyotigeorge6635
      @jyotigeorge6635 10 дней назад

      ❤❤❤❤❤😂😂😂😂😂😂❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @21051978m
    @21051978m Месяц назад +26

    ഒരു മതത്തിൽ നിന്നുകൊണ്ടുതന്നെ മറ്റൊരു മതത്തെ അംഗീകരിക്കാനുള്ള ഈ പാട്ട് ഫാമിലിയുടെ നിലപാട് നമ്മുടെ സമൂഹത്തിന് തന്നെ മാതൃകയാകട്ടെ മതത്തിന്റെ പേരിൽ ഇന്ന് കലഹിക്കുന്ന ഒരു സമൂഹവും ഉണ്ടാകരുത് അയ്യപ്പന്റെ എല്ലാ അനുഗ്രഹവും നമ്മുടെ സമൂഹത്തിന് ഉണ്ടാകട്ടെ

  • @rakeshkodavanji1220
    @rakeshkodavanji1220 Месяц назад +73

    കളങ്കമില്ലാത്ത മനസ്സുകൾക്ക് എന്നും സർവേശ്വരൻ കൂട്ടിനുണ്ടാവും 🥰🥰🥰🥰🥰

  • @Ponnamma9229
    @Ponnamma9229 2 месяца назад +95

    എൻ്റെയ്യപ്പാ, അച്ഛനും അമ്മയും മോളും എത്ര നന്നായിട്ടാ പാടി വാഴ്തുന്നത് ഇവരെ കാക്കണേ. സ്വാമീ

  • @MusicLessons-rj7rj
    @MusicLessons-rj7rj Месяц назад +4

    പ്രിയ പാട്ടുകാരനും കുടുംബത്തിനും അഭിനന്ദനങ്ങൾ, ആശംസകൾ. എപ്പോഴും ദൈവം കൂടെ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @jayanvk2393
    @jayanvk2393 Месяц назад +4

    കണ്ണും മനസ്സും നിറഞ്ഞു.എല്ലാ ഭാവുകങ്ങളും നേരുന്നു

  • @TeePeesGallery
    @TeePeesGallery Месяц назад +8

    താങ്കൾക്കും കുടുബത്തിനും ഇനിയും പുതിയ അവസരങ്ങൾ സർവേശ്വരൻ തരട്ടെ.. ഹൃദയ സ്പർശിയായ വരികൾ , മികച്ച സംഗീതം , തികച്ചും ഹൃദ്യമായ ആലാപനം. താങ്കളുടെ കന്നി സംഗീതമാണ് ഈ പാട്ടിലൂടെ അരങ്ങു കുറിച്ചതെന്നു അറിഞ്ഞപ്പോൾ തികച്ചും അതിശയകരം.. ആശംസകൾ

  • @jayanvk2393
    @jayanvk2393 Месяц назад +3

    മോളുടെ പാട്ട് അതിമനോഹരം,അയ്യപ്പ സ്വാമി അനുഗ്രഹിക്കട്ടെ നിങ്ങൾ മൂന്നുപേരെയും

  • @BinduKumari-r7p
    @BinduKumari-r7p Месяц назад +47

    കുറിവരച്ചാലും കുരിശു വരച്ചാലും കുമ്പിട്ട് നിസ്കരിച്ചാലും.... എന്ന ഗാനം എത്രയധികം അർത്ഥവത്തായ ഒരു ഗാനം ആണെന്നുള്ള തെളിവാണ്...... പ്രിയ സുഹൃത്തിന് കുടുംബത്തിനും നല്ലതു മാത്രം വരട്ടെ എന്ന പ്രാർത്ഥനയോടെ..... ഇതുപോലെ അപൂർവ്വമായി മാത്രമേ എല്ലാവർക്കും കിട്ടാറുള്ളൂ.... ആ ഭാഗ്യമാണ് അതിമനോഹരമായി ഗാനം ആലപിക്കുന്ന ഭാര്യയും.... ദൈവം കനിഞ്ഞു തന്ന മോളു.............. പ്രിയ സുഹൃത്തിന് കുടുംബത്തിനും ഒരായിരം അഭിനന്ദനങ്ങൾ❤❤❤❤

    • @PaattuFamilyOfficial
      @PaattuFamilyOfficial  Месяц назад

      ഒരുപാട് സന്തോഷം ❤️💕

    • @ajithasanthosh6764
      @ajithasanthosh6764 Месяц назад +1

      Super songs ..God bless

    • @seethadevi2390
      @seethadevi2390 Месяц назад +1

      ❤❤❤ kettevarkevakum bagavande anugraham patu kudubathinum❤❤❤🎉

  • @naushadfiesta3245
    @naushadfiesta3245 2 месяца назад +45

    വളരെ മനോഹരമായ ഒരു അയ്യപ്പ ഭക്തിഗാനം പാടിയ പ്രിയ സഹോദരൻ നിഷാദിനും കുടുംബത്തിനും ഒരായിരം അഭിനന്ദനങ്ങൾ...... സർവശക്തനായ നാഥൻ അനുഗ്രഹിക്കട്ടെ..... 🙏🙏🙏🙏❤️❤️❤️🌹🌹🌹

  • @asthravision6632
    @asthravision6632 Месяц назад +28

    ഈ സാഹോദര്യം എന്നും നിലനിൽക്കട്ടെ 🙏 പതിനേട്ടാം പടി കയറണം സുൽത്താനെ 🙏

    • @PaattuFamilyOfficial
      @PaattuFamilyOfficial  Месяц назад +1

      ഒരുപാട് സന്തോഷം ❤️💕

    • @girijanmenon2053
      @girijanmenon2053 15 дней назад

      Pattu.famili.❤❤❤❤❤❤❤❤❤❤❤❤❤❤

  • @Shuhaib_jerin
    @Shuhaib_jerin 2 месяца назад +56

    ഭക്തിനിർഭരം മനോഹരം
    ആശംസകൾ പാട്ട് ഫാമിലി.. ❤️

  • @sureshms1187
    @sureshms1187 Месяц назад +21

    നിഷാദ് ജി., താങ്കളെയും കുടുംബത്തെയും അയ്യപ്പ സ്വാമി എല്ലായിപ്പോഴും കാത്തു കൊള്ളും.. 🙏🏻❤️ അതു തീർച്ചയാണ്.. ❤️🌹
    ഒരു കളങ്ക മില്ലാത്ത നിങ്ങൾ 3 പേരുടെയും ആലാപനം അതി മനോഹരമാണ്.
    എല്ലാവിധ ആശംസകളും നേരുന്നു 🙏🏻🙏🏻🙏🏻

  • @haridasparayil182
    @haridasparayil182 Месяц назад +7

    പാടിയ മൂന്ന് പേർക്കുംദൈവനാമത്തിൽ നന്ദി പറയുന്ന ഈ മുഹർത്തത്തിൽ ദീർ ഘായുസ്സും എന്നും പാടാനുള്ള കഴിവും ജഗതീശ്വരൻ നൽകുമാറട്ടെ...🙏🙏🙏

  • @valsankallingal173
    @valsankallingal173 2 месяца назад +30

    സ്വാമി ശരണം
    നിഷാദ്ഭായ് ആദ്യമായി സംഗിത സംവിധാനം നിർവ്വഹിച്ച അയ്യപ്പ ഭക്തി ഗാനം സൂപ്പർ ഹിറ്റാവുന്നതിൽ സംശയമില്ല മൂന്നുപേരും മനോഹരമായി പാടി അയ്യപ്പന്റെ അനുഗ്രഹം എന്നും പാട്ട് കുടുംബത്തിന് ഉണ്ടാകും 🙏🙏🙏

  • @sreejithcsb
    @sreejithcsb Месяц назад +8

    പ്രോത്സാഹങ്ങനങ്ങളെയും,വിമർശനങ്ങളെയും ഒരു പോലെ കണ്ട് സംഗീതം കൊണ്ട് ചെറുത്ത് തോൽപ്പിക്കുന്ന അനുഗ്രഹീത കുടുംബത്തിന് എല്ലാ നൻമകളും🎉❤

  • @കണ്ണൂർക്കാരൻ-ല7ഖ

    അടിപൊളി നല്ല ഫീലിംഗ് കിട്ടി പാട്ട്.

  • @moideenkutymoideenkuty4547
    @moideenkutymoideenkuty4547 2 месяца назад +45

    ❤❤❤നല്ലൊരു ഭക്തിഗാനം നന്നായി പാടി ഇനിയും മുന്നേറേട്ടെ

  • @padminigovindankutty7756
    @padminigovindankutty7756 Месяц назад +1

    ഇങ്ങനെ ജാതിയില്ല മതമില്ല എന്ന വിശ്വാസത്തിൽ ഏത് ക്ഷേത്രത്തിലാണ് പോകാൻ കഴിയുക സ്വാമി ശരണം തത്ത്വമസി🙏🙏🙏🙏🙏

  • @sahad729
    @sahad729 2 месяца назад +20

    സഹീർ പി സിദ്ദിഖ് ന്റെ മനോഹരമായ വരികൾ.. പാട്ട് ഫാമിലി അതി മനോഹരമായി ആലപിച്ചു.. സംഗീതം, ക്യാമറ, സംവിധാനം എല്ലാം ഗംഭീരമായി. മുഴുവൻ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ ❤️🌹

  • @nidheeshc2699
    @nidheeshc2699 17 дней назад +1

    അയ്യപ്പവിളക്കിന് അമ്പലത്തിൽ നിന്നും ഈ ഭക്തിഗാനം കേൾക്കാൻ ഇടയായി അന്നേരം മുതൽ തിരയുകയായിരുന്നു 🙏🙏pwoli💕💕💕💕

  • @Anaswar04
    @Anaswar04 2 месяца назад +23

    സുന്ദരം വർണ്ണനകൾക്കും അപ്പുറം അയ്യപ്പന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 👏👏🙏🙏🙏

  • @AnasKm-cp6wl
    @AnasKm-cp6wl 28 дней назад +2

    എത്ര നന്നായിട്ട് ആണ് പാടുന്നത് കേട്ടാൽ വീണ്ടും വീണ്ടും കേൾക്കാൻ തോന്നും 🥰

  • @asthravision6632
    @asthravision6632 Месяц назад +12

    സംഗീതം സർവമയം. ഈ ചേർത്ത് പിടിക്കൽ, മനുഷ്യന്റെ ധർമ്മം. പാട്ട് ഫാമിലിക്ക് ആശംസകൾ

  • @babu5120
    @babu5120 Месяц назад +2

    ഇക്ക സൂപ്പർ പാട്ട് ❤❤❤❤❤

  • @vijayakumarkkerambath9429
    @vijayakumarkkerambath9429 2 месяца назад +16

    വളരെ നല്ലൊരു അയ്യപ്പ ഭക്തി ഗാനം. മനോഹരമായ ആലാപനം. പാട്ടു കുടുംബത്തിന് എല്ലാവിധ ആശംസകളും നേരുന്നു ❤🙏🌹🙏❤👌👏👏👏

  • @vineeshvineeshok3978
    @vineeshvineeshok3978 Месяц назад +1

    നല്ല നല്ല ഭക്തിഗാനമാണ്

  • @sreekanthsreedharanpillai5109
    @sreekanthsreedharanpillai5109 2 месяца назад +19

    അയ്യപ്പസ്വാമി നിങ്ങളുടെ കുടുംബത്തിന് നല്ലത് വരുത്തട്ടെ. വളരെ നന്ദി സന്തോഷം. സ്വാമിയേയ് ശരണമയ്യപ്പാ 🙏♥️👌.

  • @sindhulatheesh3007
    @sindhulatheesh3007 Месяц назад +1

    Othiri santhosham superanu ktoooo. Ayyappan anugrajikate

  • @nigeeshp5517
    @nigeeshp5517 Месяц назад +15

    ഈ ഐക്യത്തിന് മുന്നിൽ നിങ്ങളോടെന്നും 🙏🙏❤റബ്ബ് നിങ്ങൾക്കും കുടുംബത്തിനും നല്ലത് മാത്രം വരുത്തട്ടെ 🤲.......👌

  • @AbdulGhafoor-xf2bq
    @AbdulGhafoor-xf2bq 2 месяца назад +21

    വളരെ മനോഹര ആലപനം
    സൂപ്പർ വരികളും, മറ്റ് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനം

    • @PaattuFamilyOfficial
      @PaattuFamilyOfficial  2 месяца назад

      ഒരുപാട് സന്തോഷം 💕❤️❤️

  • @nishadma2968
    @nishadma2968 2 месяца назад +12

    നല്ല വരികൾ ❤️❤️❤️❤️ആലാപനവും ആലാപന ശൈലിയും മനോഹരം ❤️❤️❤️മൂന്നുപേരും തകർത്തു 🌹❤️❤️❤️❤️🙏🙏🙏🙏🙏

  • @VinoVinodn
    @VinoVinodn Месяц назад +3

    എത്ര വട്ടം കേട്ടാലും ഇഷ്ടം കൂടുന്ന അയ്യപ്പഭക്തിഗാനം. മൂന്നു പേർക്കും സർവ്വ ഐശ്വര്യവും ഉണ്ടാകട്ടെ. ബിഗ് സല്യൂട്ട്

  • @KrishnanKtb
    @KrishnanKtb Месяц назад +20

    നല്ല ഉപയും ഉമ്മയും മക്കളും പാടിയ നല്ല പാട്ട് ഞാങ്ങളെ എല്ല വിധ സപോട്ട് ഉണ്ടാവും സ്വാമി ശരണം

    • @razirockz
      @razirockz Месяц назад

      പേര് കൊണ്ട് ഒരാള് മുസ്‌ലിം ആവുമോ

    • @PaattuFamilyOfficial
      @PaattuFamilyOfficial  Месяц назад

      ഒരുപാട് സന്തോഷം ❤️💕🥰

  • @ManmadhanPm
    @ManmadhanPm 2 месяца назад +21

    ഇതാണ് പാട്ടു ഫമിലി
    Supper

  • @rathnakarandhethu9500
    @rathnakarandhethu9500 2 месяца назад +8

    അടിപൊളി മൂന്നു പേരും തകർത്തു... ഗായകൻ എന്നതിലുപരി ഒരു സംഗീത സംവിധായകൻ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു അല്ലെ.. നിഷാദ് ഭായ് അടിപൊളി

  • @ratheeshmk71
    @ratheeshmk71 Месяц назад +1

    മനോഹരമായ സംഗീതം, ഹൃദ്യമായ ആലാപനം ❤️

  • @minzamariyu
    @minzamariyu 2 месяца назад +16

    ❤️നല്ല രചനയിൽ പിറന്ന നല്ല song പാട്ട് femily പൊളിച്ചു.. Shaheer pi സിദ്ദിഖ് lyrics പൊളിച്ചു ❤

  • @SreeneshMohan-t1l
    @SreeneshMohan-t1l 25 дней назад

    സൂപ്പർ സോങ്. Nice singinh❤️❤️❤️👌

  • @smithks3544
    @smithks3544 2 месяца назад +7

    ഒരു രക്ഷയും ഇല്ല, അത്ര മനോഹരം, ദൈവം അനുഗ്രഹിക്കട്ടെ ❤❤❤

  • @anusreepb
    @anusreepb 2 месяца назад +23

    കണ്ടപ്പോൾ ഒരുപാട് സന്തോഷം. എന്റെ പ്രിയപ്പെട്ട എല്ലാവരും ഉണ്ട്. Super

    • @PaattuFamilyOfficial
      @PaattuFamilyOfficial  2 месяца назад

      Thanks🥰❤️

    • @myammayummonuvlogchanel
      @myammayummonuvlogchanel 2 месяца назад

      പ്രിയപ്പെട്ട നിങ്ങളുടെ ഗാനം ഒരുമ വലിയ സന്തോഷം സ്നേഹം നന്മയുടെ സന്ദേശം സൂപ്പർ❤❤❤ സ്വാമി അയ്യപ്പൻ അനുഗ്രഹിക്കട്ടെ

    • @kpsunni2412
      @kpsunni2412 Месяц назад

      സ്വാമി ശരണം.. നന്മകൾ നേരുന്നു. എന്നെങ്കിലും കാണാൻ കഴിയട്ടെ നമുക്ക് പരസ്പരം... സംഗീതം ഉള്ളവർ ദേവാനുഗ്രഹമുള്ളവർ.. അവരെ കാണുന്നത് പുണ്യം.നിങ്ങളുടെ പാട്ടുകളുടെ ഒരു മിനിറ്റ് കഷ്ണങ്ങൾ കണ്ട് കണ്ണ് നിറയുന്നു.. ദിവസവും പല പ്രാവശ്യം.. 🙏🙏😊

  • @thannickalvlogs3163
    @thannickalvlogs3163 Месяц назад +9

    അത്രമേൽ മനോഹരം ആയ ആലാപനം... പറഞ്ഞറിയിക്കാൻ വാക്കുകൾ പോരാ... 🤝🤝🥰🥰

  • @flabuless8683
    @flabuless8683 Месяц назад +3

    അടിപൊളി പാട്ടു ഒരുപാടിഷ്ട്ടായി സുൽത്താനും കുടുംബത്തിനും സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ 🙏🙏

  • @MURUKAN-r3m
    @MURUKAN-r3m Месяц назад +4

    കഴിഞ്ഞ മണ്ഡലകാലത്തും ഇവർ മനോഹരമായ അയ്യപ്പഭക്തിഗാനം ആലപിച്ചിട്ടുണ്ട്... ഇരുമുടികെട്ടെന്നു തുടങ്ങുന്ന touching song... എത്ര ഫീലോഡ് കൂടിയാണിതും പാടിയിരിക്കുന്നത്.

  • @amalff4828
    @amalff4828 Месяц назад +4

    ഓരോ ഗാനവും ഒന്നിനൊന്നു മെച്ചം.super..❤❤❤❤❤

  • @SreejithThacholi
    @SreejithThacholi 20 дней назад

    പാട്ടുഫാമിലി 💞💞💞ഒരുപാട് ഇഷ്ടം 👏💞💓

  • @damodharanak9833
    @damodharanak9833 2 месяца назад +8

    ശരണമയ്യപ്പാ ഈ ഗാനം ആലപിച്ചവർക്കും ഈ ഗാനത്തിന് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും ഈ ഗാനം കേൾക്കുന്നവർക്കും ഏറ്റുപാടുന്നവർക്കും അയ്യപ്പാസ്വാമിയുടെ അനുഗ്രഹം എപ്പോഴും എപ്പോഴും ഉണ്ടായിരിക്കും ശരണമയ്യപ്പ

  • @chandrankv4058
    @chandrankv4058 Месяц назад

    ഒരുപാട് ❤ ഇഷ്ടം നന്നായിപാട്ട് പാടി 🎉🎉 വീഡിയോ എല്ലാം കാണാറുണ്ട്

  • @aseesaseesma2697
    @aseesaseesma2697 Месяц назад +3

    ആദ്യം ആയി എന്റെ പ്രിയപ്പെട്ട നിഷാദിന്നും ഫാമിലിക്കും നാഥന്റെ തുണ എന്നും ഇണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🤲 സോങ് വളരെ മനോഹരം ഞങ്ങൾ നെഞ്ചിലേറ്റിയിരിക്കുന്നു 🌹🌹❤️ഇനിയും ഒരുപാട് ഉയരങ്ങളിലേക്കു അള്ളാഹു നിങ്ങളെ എത്തിക്കട്ടെ 🤲🤲 so ബ്യൂട്ടിഫുൾ സിംഗേഴ്സ് 🌹🌹❤️❤️❤️❤️❤️❤️🌹🌹❤️❤️❤️❤️❤️

    • @PaattuFamilyOfficial
      @PaattuFamilyOfficial  Месяц назад

      ഒരുപാട് സന്തോഷം സ്നേഹം ❤️💕

  • @santhoshdumax3280
    @santhoshdumax3280 2 месяца назад +4

    നിഷാദ് ഭായ്, താങ്കളുടെ അവതരണ ശൈലി സൂപ്പർ 🌹🌹🌹🌹🌹 നല്ല അർത്ഥമുള്ള വരികൾ.....
    നിങ്ങൾക്ക് കുടുംബത്തിനും അയ്യപ്പൻ നല്ലത് വരുത്തട്ടെ!......

  • @preethi.s1835
    @preethi.s1835 16 дней назад

    ஐயப்பனுக்கு எம்மதமும் சம்மதம் சுவாமியே சரணம் ஐயப்பா

  • @shabeerali6439
    @shabeerali6439 2 месяца назад +7

    നന്നായി പാടി ♥️♥️♥️🤲🤲🙏🙏🙏

  • @vinodaquarius1984
    @vinodaquarius1984 19 дней назад

    Oh my,Ayyappa blessed you and family bro,let this continue for many more years

  • @anandamthykkandy357
    @anandamthykkandy357 Месяц назад +6

    എനിക്ക് ഏറെ ഇഷ്ടപ്പെട്ട പാട്ട് ഫാമിലി❤❤❤ അയ്യപ്പ സ്വാമി താഴെ ഇറങ്ങി വന്ന് അനുഗ്രഹിക്കും അത്രയും മനോഹരം ഞാനിത് എത്ര തവണ കേട്ടു എന്നറിയില്ല🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @unnusvlog8632
    @unnusvlog8632 18 дней назад

    ഇതിന്റെ പിന്നണി യിൽ പ്രവർത്തിച്ച സഹോദരൻ മാരുടെ പേരുകൾ കണ്ടപ്പോൾ സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു പോയി 🙏🙏🤣

  • @midhunmani9043
    @midhunmani9043 2 месяца назад +5

    സ്വാമിയേ ശരണമയ്യപ്പ

  • @Vaibav-k4p
    @Vaibav-k4p 2 месяца назад +4

    ಜಾತಿ ಭೇದ ಮತ ಭಾವ ಇಲ್ಲದ ಹಿಂದೂ‌ ದೇವರಲ್ಲಿ ಒಬ್ಬ ಶ್ರೀ ಮಣಿಕಂಠ ಸ್ವಾಮಿ. ಶ್ರೀ ಮಣಿಕಂಠ ಸ್ವಾಮಿಯ ಅನುಗ್ರಹ ಎಲ್ಲರಿಗೂ ಇರಲಿ. ಸ್ವಾಮಿಯೇ ಶರಣಂ ಅಯ್ಯಪ್ಪ🙏

  • @sidhikelookara
    @sidhikelookara 2 месяца назад +6

    വളരെ നന്നായി പാടി കൂട്ടുകാരാ
    ❤️❤️❤️❤️❤️

  • @Arun.a-y4m
    @Arun.a-y4m 23 дня назад

    അയ്യപ്പനും,വാവരും ഒരുമിച്ചു വന്ന പ്രതീതി 🙏🙏🙏

  • @manirajsasikumar
    @manirajsasikumar Месяц назад +6

    സന്തോഷം ഇതാണ് വേണ്ടത് നാം എല്ലാവരും ഒന്ന് തന്നെ ❤❤❤

  • @AshokMenon-y8e
    @AshokMenon-y8e Месяц назад

    Swamiye saranam ayyappa nice song

  • @syamchandran5036
    @syamchandran5036 2 месяца назад +5

    Iniyum orupadu pattukal paadan bhagavan anugrahikatte ❤❤❤

  • @mithunnarathody2683
    @mithunnarathody2683 Месяц назад +1

    Ennennum Ayyante Ella anugrahangalumundakatte..

  • @UshaA-j1v
    @UshaA-j1v 2 месяца назад +5

    🙏🙏🙏🙏 നന്നായിട്ടുണ്ട്
    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ !

    • @PaattuFamilyOfficial
      @PaattuFamilyOfficial  2 месяца назад

      ഒരുപാട് സന്തോഷം 🥰❤️❤️

  • @pratheeshk.k4240
    @pratheeshk.k4240 29 дней назад

    അഭിനന്ദനങ്ങൾ. നന്നായി പാടി, ഒരു വല്ലാത്ത ഫീൽ നില നിർത്താൻ കഴിഞ്ഞു ❤️

  • @blackwhitemedia8324
    @blackwhitemedia8324 2 месяца назад +5

    പാട്ട് ഫാമിലിയുടെ പാട്ടിന്റെ കാര്യം പിന്നെ പറയേണ്ട കാര്യമില്ല.. പൊളിയല്ലേ..
    മ്യൂസിക് ഡയറഷൻ എന്ന് പറയുന്നത് ചില്ലറ കാര്യം അല്ല.. നിഷാദ് ബായ് താങ്കൾ നല്ലൊരു മ്യൂസിക് ഡിറക്ടർ കൂടിയാണെന്ന് തെളിയിച്ചിരിക്കുന്നു... 💐💐💐

  • @mayasheenu1166
    @mayasheenu1166 Месяц назад

    Swami ee familye anugrahikanne

  • @sajithomas1627
    @sajithomas1627 2 месяца назад +4

    സുന്ദരം....❤❤❤❤

  • @Shagilkannur
    @Shagilkannur 2 месяца назад +3

    സ്വാമി ശരണം 👍👍🙏🙏....
    അടിപൊളി

  • @joshidkm
    @joshidkm Месяц назад +1

    Onnum parayanilla valare nannayinddd junior madhu balakrishnan ❤

  • @RishancholayilRishan-kj4su
    @RishancholayilRishan-kj4su 2 месяца назад +4

    പാട്ടുഫാമിലിയിലെ മുത്തുമണികൾ 😘❤️💚💙അയ്യപ്പ ഭക്തി ഗാനം സൂപ്പറായി പാടീട്ടോ 👌👍അടിപൊളി 👏👏👏❤️💚💙❤️💚💙ഉന്നതങ്ങളിൽ എത്തട്ടെ എന്ന പ്രാർത്ഥന മാത്രം 🙌

  • @NivethaJ-u4m
    @NivethaJ-u4m Месяц назад

    Manusha sneham, inganey venam madhamalla, manusha snehamanu valuthu, thamburan ningaley kathu rakshikatey ❤❤❤❤❤❤❤❤❤❤❤❤❤❤

  • @KrishnaPrasadAnjanakrishna-f7n
    @KrishnaPrasadAnjanakrishna-f7n Месяц назад

    ആഹാ... എന്തൊരു മനോഹരമായ ആലാപനം... ഭക്തി സാന്ദ്രമായ വരികൾ... മനസ്സിനെ ലയിപ്പിക്കുന്ന സംഗീതം.... നിങൾ വേറെ ലെവൽ ആണ് നിഷാദ്... മൂവരെയും സർവ്വേശ്വൻ അനുഗ്രഹിക്കട്ടെ....🩷🩷🩷🙏🙏🙏

  • @sajikumar4340
    @sajikumar4340 Месяц назад

    നന്നായിരിക്കുന്നു അയ്യപ്പൻ്റെ അനുഗ്രഹം എന്നു ഭണ്ടാകും

  • @sajeevp.k.9819
    @sajeevp.k.9819 Месяц назад

    ദൈവാനുഗ്രഹമുള്ള കുടുംബം സ്വാമി ശരണം

  • @pradeepkumarsr8512
    @pradeepkumarsr8512 Месяц назад

    Super song🙏🙏🙏🌹

  • @Anilkumar-qj2gh
    @Anilkumar-qj2gh 8 дней назад

    സൂപ്പർ 🙏. അനിൽ ബഹ്‌റൈൻ

  • @VinodKumargurukkal-st4ki
    @VinodKumargurukkal-st4ki Месяц назад

    ഏത് മതത്തിൽ ജനിച്ചാലും പാടാനുള്ള കഴിവ്ദൈവീകമാണ് ആദൈവത്തെ നമുക്ക് എന്ത് പേരിട്ടും വിളിക്കാം

  • @PrameelaUnnimol-d9l
    @PrameelaUnnimol-d9l Месяц назад +1

    Ayyappa swamiye ee kudumbathe kathu rakshikkane bhagavane🙏🥰🥰🥰🥰

  • @sunilpaikkatt2977
    @sunilpaikkatt2977 Месяц назад

    Vilichal vilipurathanu ayyappaswami. Apeshichal upeshikilla. Swamisaranam

  • @vasanthan9210
    @vasanthan9210 Месяц назад +2

    Swamiya saranam ayappa 🌹🌹🌹🙏🙏🙏🌹🌹🌹🌸🌸🌸🌸🌸🌸 super song 👍👍👍
    Big salute ❤❤❤🌸🌸🌸🌹🌹

  • @PraveenbPraveen-b
    @PraveenbPraveen-b Месяц назад +1

    മൂന്ന് പേരും അടിപൊളി ആയിട്ട് പാടി സ്വാമി ശരണം 🙏🙏🙏🙏🙏💞💞💞💞💙💙💙💚💚💚💕💕💕💕🌹🌹🌹🌹

  • @RejaniBinni-em9cd
    @RejaniBinni-em9cd Месяц назад +1

    ഇത് കേൾക്കാനുള്ള ഭാഗ്യം ഉണ്ടായല്ലോ അയ്യപ്പാ 🙏🏻🙏🏻🙏🏻🙏🏻

  • @santhoshraj135
    @santhoshraj135 Месяц назад

    Swamiye Saranam Ayyappa 🙏
    👏👏👏

  • @vijayakumargk8934
    @vijayakumargk8934 15 дней назад

    Enthorumahanubavalu! പ്രണാമം. താങ്കളെയും കുടുംബത്തെയും സകല സൗഭാഗ്യത്തോടെ ഭഗവാൻ കത്ത് രക്ഷിക്കട്ടെ. ഇനി പാടുമ്പോൾ സ്വാമി തിന്തകതോം മാറ്റി nintkathe ഓം എന്നാക്കിയൽ കൊള്ളാം. പ്രണാമം.

  • @prasadl5632
    @prasadl5632 Месяц назад

    Ayyappa song valare eshttamayi athile oro varigalum nalla ardhamullathanu💯👌

  • @hariskk1484
    @hariskk1484 Месяц назад

    Polichu adipoly song ❤❤❤❤❤❤❤❤

  • @mrharisari
    @mrharisari Месяц назад

    സ്വാമിയെ ശരണമയ്യപ്പാ
    ❤🙏❤
    ഒരു ഭക്തി ഗാനം അതിൻ്റെ ഈണത്തിലും താളത്തിലും യഥാർത്ഥ ഫീൽ ഒട്ടും ചോരാതെ കേൾവിക്കാരന് നല്കാൻ കഴിഞ്ഞു എന്നുള്ളതിന് ഉത്തമദൃഷ്ടാന്തമാണ്.
    ഈ സംഗീത സപര്യയിൽ ഇനിയും ഒത്തിരി ഗാനങ്ങൾക്ക് ജീവൻ നല്കാൻ ഈ കുടുംബത്തിന്സാധിക്കട്ടെ എന്ന് പ്രകൃതീശ്വരനോട് ആത്മാർത്ഥമായി അപേക്ഷിക്കുന്നു ....!
    അഭിനന്ദനങ്ങൾ 🥰🥰🥰

  • @lekshmir.s1300
    @lekshmir.s1300 Месяц назад +2

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼. നന്നായി പാടി 👌🏼👌🏼👌🏼👌🏼👌🏼👌🏼

  • @JayaPrakash-fo5wc
    @JayaPrakash-fo5wc 2 месяца назад

    അതിമനോഹരം 🙏👍

  • @niyasniya2848
    @niyasniya2848 Месяц назад

    Ente ponno oru rakshayumilla.... Super.... Entha oru feel...❤❤❤

  • @abilashkv453
    @abilashkv453 Месяц назад

    അയ്യപ്പ സ്വാമിയുടെ അനുഗ്രഹം ലഭിച്ച ഫാമിലി... ആ പൊന്നു ഭഗവാന്റെ അനുഗ്രഹം ഒന്നുകൊണ്ടു മാത്രം നിങ്ങളുടെ ആദ്യ അയ്യപ്പ ഭക്തിഗാനം കൊണ്ട് നിങ്ങൾ ഫേമസ് ആയി... 🙏🥰 ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...23 വർഷമായി 41 ദിവസം വ്രതമെടുത്തു മലയ്ക്ക് പോകുന്ന ഒരു തികഞ്ഞ അയ്യപ്പ ഭക്തനായ എനിക്ക് നിങ്ങളുടെ ഭക്തിഗാനങ്ങൾ കേൾക്കുമ്പോൾ ഭാഗവാനിൽ ലയിച്ചു ആസ്വദിക്കുവാൻ പറ്റി... 🙏🥰

  • @MyGireeshkumar
    @MyGireeshkumar Месяц назад

    ഒരുപാട് സന്തോഷം.. കുഞ്ഞുമോൾക്ക് എപ്പോഴും ദൈവാനുഗ്രഹം ഉണ്ടാകട്ടെ. എപ്പോഴും നിങ്ങൾ സന്തോഷമായിയിരിക്കാൻ പ്രാർഥിക്കുന്നു 🙏🙏🙏

  • @AARYAN1983
    @AARYAN1983 Месяц назад

    Beautiful Song❤

  • @ayushkol9663
    @ayushkol9663 Месяц назад

    അഭിനന്ദനങ്ങൾ... മൂവർക്കും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ... (𝓡𝓪𝓽𝓱𝓮𝓮𝓼𝓱)....

  • @Laxman-yf9tz
    @Laxman-yf9tz Месяц назад

    Swami saranam ayyappan❤

  • @Akshayam14
    @Akshayam14 6 дней назад

    വരികള്‍ പാട്ടുകാര്‍ സംഗീതം ❤❤❤

  • @ShahanaBand
    @ShahanaBand Месяц назад

    polichadukki tto ❤

  • @adhikocharippa2262
    @adhikocharippa2262 2 месяца назад

    വളരെ മനോഹരം 🙏🙏🙏🙏

  • @ShallomAravind
    @ShallomAravind 21 день назад

    Congratulations ❤ super