മിടുക്കൻമാർ NEET REPEAT ചെയ്യുന്നത് മണ്ടത്തരം !🚫
HTML-код
- Опубликовано: 8 фев 2025
- മിടുക്കൻമാർ NEET REPEAT ചെയ്യുന്നത് മണ്ടത്തരം !🚫
📍NEET REPEAT ചെയ്യാതെ തന്നെ MBBS പഠിക്കാം DREAMMINTനൊപ്പം.
For More Details Contact Dreammint International at +91 99618 69187
#dreammint #dreammintinternational #studyabroad #studymbbs #mbbs #mbbsinuzbekistan #mbbsinnorthamerica #northamerica #uzbekistan #mbbsstudent #neetrepeaters #information #thiruvalla
വിദേശ MBBS ന് എന്ത് വിലയാണ് ചേട്ടാ ഇന്ത്യയിൽ ഉള്ളത്? നാട്ടുകാർക്ക് വരെ പുച്ഛമാണ്. അതിനുപകരം നാട്ടിൽ വല്ല നേഴ്സിങ് കോഴ്സും ചെയ്താൽ ഉടനെ നല്ല ജോലി കിട്ടും.
താങ്കളുടെ സമീപത്തുള്ള പ്രമുഖ ആശുപത്രികളിൽ ചെന്നതിനു ശേഷം അവിടെ ഇപ്പൊ ജോലി ചെയ്യുന്ന പ്രമുഖരായ ഡോക്ടർമാർ എവിടെ നിന്നാണ് പഠിച്ചത് എന്നൊന്ന് അന്വേഷിച്ചു മറുപടി ഇടാമോ?? പ്രത്യേകിച്ചും അവിടെ എമർജെൻസിയിൽ ഇരിക്കുന്ന ഒട്ടുമിക്ക ഡോക്ടർമാരും വിദേശത്തു പഠിച്ചവർ തന്നെയാകും. നഴ്സിംഗ് ജോലി മോശമാണ് എന്നൊരു പക്ഷം എനിക്കില്ല എന്നാൽ വിദേശത്തു മെഡിക്കൽ വിദ്യാഭ്യാസം ചെയ്യുന്നതും ...മോശമല്ല.
സര്‍ കേരളത്തില്‍ അല്ലെ ജീവിക്കുന്നത്?? ഇന്ന് സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി ചെയ്യുന്ന എത്ര ഡോക്ടര്‍മാര്‍ വിദേശത്ത് നിന്നും പഠിച്ചവര്‍ ആണെന്ന് വിവരാവകാശം ചോദിച്ചാല്‍ തീരാവുന്ന അഭിപ്രായമാണിത്...ഒട്ടും സംശയിക്കേണ്ട..നഴ്സിംഗ് പഠനം മോശമാണ് എന്നൊരു പക്ഷം എനിക്കില്ല, എന്നാല്‍ രണ്ടും രണ്ടു ഇഷ്ടങ്ങളാണ് തൊഴിലാണ്
വിദേശപഠനം ചെയ്തവർക്ക് മതിപ്പില്ല മാർക്ക് കുറഞ്ഞവരാണ് ഇതിന് പോകുക പണം കൊടുത്ത് സർട്ടിഫിക്കറ്റ് വാങ്ങലാണ് എന്നാണ് പറയുന്നത്.
❤
പണം ഇല്ലാത്തവർ എന്ത് ചെയ്യും എന്റെ മോൻ സൂപ്പർ റിപീറ്റിൽകൂടി aims ൽ എത്തി ഒന്ന് പോയി പണി നോക്ക് 50 ലക്ഷം പറഞ്ഞു തുടങ്ങി ഒരു കോടി കൊടുക്കണം 🙏🙏
@@rasiyasalam9574 മാഡം താങ്കളുടെ മകൻ അങ്ങിനെ ഒരു നിലയിൽ എത്തിയതിൽ എനിക്ക് സന്തോഷമുണ്ട്,എന്നാൽ എത്ര കുട്ടികൾ അങ്ങിനെ നേടുന്നുണ്ട്, ഒന്നോ രണ്ടോ ഉദാഹരണങ്ങൾ എടുത്തു നമുക്ക് സാമൂഹിക പ്രതികരണം ചെയ്യുവാൻ സാധിക്കില്ല...
അങ്ങിനെയുള്ള മെഡിക്കൽ കോളേജ് ഉണ്ടോ എന്നറിയില്ല എന്നാൽ അങ്ങിനെ പഠിച്ചവർക്ക് ഇന്ത്യയിൽ ജോലി ചെയ്യുവാൻ സാധിക്കില്ല ഉറപ്പാണ്, കാരണം വിദേശത്തു പഠിച്ച കുട്ടി, ഇന്ത്യയിൽ FMGE എന്നൊരു പരീക്ഷ എഴുതിയാൽ മാത്രമാണ് ഇന്ത്യയിൽ തൊഴിൽ എടുക്കുവാനുള്ള ലൈസൻസ് .കിട്ടുക...
@@rasiyasalam9574 മാഡം എത്ര പേര്‍ സൂപ്പര്‍ റിപ്പീറ്റ് ചെയ്തു അഡ്മിഷന്‍ നേടും?? ആകെ ഇന്ത്യയില്‍ എത്ര മെഡിക്കല്‍ സീറ്റ് ഉണ്ടെന്നു പറയാമോ?? അതില്‍ തന്നെ ഒരു വര്ഷം എത്ര പേര്‍ പരീക്ഷ എഴുതുന്നുണ്ട് എന്നൊന്ന് പറയാമോ?? വിമര്‍ശിക്കാന്‍ എളുപ്പമാണ്, ഒന്നോ രണ്ടോ ഉദാഹരണം കാണിച്ചു കൊണ്ട് ലക്ഷങ്ങളെ മോഹിപ്പിക്കുക മാത്രമാണ് അങ്ങ് ചെയ്യുന്നത്
ഈ തല വെയില് കൊള്ളിക്കല്ലേ മെഡിക്കൽ കോളേജിലെ പിള്ളേർക്ക് പഠിക്കാൻ കൊടുക്കാം
ഇയാൾ foreign university യുടെ MBBS degree ക്കു ഇന്ത്യയിൽ പുല്ലുവില പോലും ഇല്ലെന്ന് അറിയാഞ്ഞിട്ടാണോ, അതോ ക്യാൻവാസ് ചെയ്യുന്ന വീഡിയോ ആണോ, ഒന്നും പോടെ
താങ്കളുടെ സമീപത്തുള്ള പ്രമുഖ ആശുപത്രികളിൽ ചെന്നതിനു ശേഷം അവിടെ ഇപ്പൊ ജോലി ചെയ്യുന്ന പ്രമുഖരായ ഡോക്ടർമാർ എവിടെ നിന്നാണ് പഠിച്ചത് എന്നൊന്ന് അന്വേഷിച്ചു മറുപടി ഇടാമോ?? പ്രത്യേകിച്ചും അവിടെ എമർജെൻസിയിൽ ഇരിക്കുന്ന ഒട്ടുമിക്ക ഡോക്ടർമാരും വിദേശത്തു പഠിച്ചവർ തന്നെയാകും. നഴ്സിംഗ് ജോലി മോശമാണ് എന്നൊരു പക്ഷം എനിക്കില്ല എന്നാൽ വിദേശത്തു മെഡിക്കൽ വിദ്യാഭ്യാസം ചെയ്യുന്നതും ...മോശമല്ല.
ചേട്ടാ വിദേശത്ത് മെഡിക്കല്‍ വിദ്യാഭ്യാസം നേടുന്നവര്‍ക്ക് ഇന്ത്യയില്‍ വന്നു തൊഴില്‍ എടുക്കുവാന്‍ വേണ്ടി ഒരു പരീക്ഷ പാസ്സാകണം എന്നത് അറിയാമോ?? ഇനി താങ്കള്‍ അടുത്തുള്ള ആശുപത്രികളില്‍ പോയ് അവിടെയുള്ള ഡോക്ടര്‍മാര്‍ എവിടെ നിന്നാണ് ഡിഗ്രി എടുത്തത് എന്നൊന്ന് പറയാമോ?? ഇന്ത്യയിലെ ആശുപത്രികള്‍ക്ക് ആവശ്യമുള്ള അത്ര ഡോക്ടര്‍മാരെ ഇന്ത്യയില്‍ നിലവില്‍ പഠിപ്പിച്ചു ഇറക്കാന്‍ സാധിക്കുന്നില്ല
@@-chimizhuaa paranja examinte pass percentage etra aanen aryamo?😂 Verum 13% aan athayth kazhinja year indiayil 43000 per exam ezthiyithil pass ayath 12000 per matram 😂 kidan nyayigarikathe
@@-chimizhu ഹലോ ഈ പറഞ്ഞ പരീക്ഷ ഒക്കെ എനിക്ക് നല്ലവണ്ണം അറിയാവുന്ന ആൾ തന്നെയാണ് കേട്ടോ, കഴിഞ്ഞ 24 വർഷം ആയി കേരള ആരോഗ്യ വകുപ്പിന്റെ കീഴിൽ താലൂക്ക്,ജില്ലാ, ജനറൽ ആശുപത്രികളിൽ സേവനം ചെയ്തു വരികയാണ്. കഷ്ടപ്പെട്ട് വിദേശങ്ങളിൽ പോയി പഠിച്ചു ഇന്ത്യയിൽ വന്നു ഈ പറഞ്ഞ എക്സാം pass ആയ ആൾക്കാരുടെ percentage എന്താണ് എന്നു താങ്കൾക്ക് അറിവുണ്ടായിരിക്കുമല്ലോ അല്ലേ!!!
വിദേശത്ത് പോയി വന്നു എക്സാം pass ആയെങ്കിൽ കൂടിയും ഏതെങ്കിലും ഹോസ്പിറ്റലിൽ casuality, night ഡ്യൂട്ടി യും എടുത്തു ജീവിതം മടുത്തിരിക്കുന്ന ഒരുപാട് വിദേശ MBBS കാരെ ഞാൻ കണ്ടും ഇടപഴകിയും കൊണ്ടിരിക്കുന്നു. മാത്രമല്ല ഈ പഠിച്ചവരിൽ എത്ര പേർക്ക് പിജി അഡ്മിഷൻ കിട്ടുന്നുണ്ട്??
കഷ്ടം അല്ലാതെന്തു പറയാൻ 🙏🙏
വല്ലാത്ത ജാതി അപിപ്രായം
അത്രയും money ഇല്ലാത്തവർ
അവര്‍ നിസ്സഹായരാണ്..ഞാന്‍ പണം ചിലവാക്കാന്‍ സാധിക്കുന്നവരുടെ കാര്യം മാത്രമാണ് പറഞ്ഞത്
Midukka !