ഈ കുറ്റം വളരെ ഗൗരവമുള്ളതാണ്, കാരണം ഒരു പെൺകുട്ടിക്ക് താങ്ങാൻ കഴിയാവുന്നതിലും വലുതാണ് ഇങ്ങനെയുള്ള നിയമം കാരണം അവർക്ക് നേരെ എക്സാം പോലും എഴുതാൻ പറ്റാത്ത സ്ഥിതിയാണ്, ഈ തെറ്റ് ചെയ്തവരെ ശിക്ഷിക്കുക തന്നെ വേണം
ഞാൻ ഇന്നലെ neet Exam എഴുതിയതാണ്, എന്റെ ഡ്രസ്സിൽ safety pin കുത്തിയിരുന്ന് beep sound കേട്ടു but അവരൊന്നും പറഞ്ഞില്ല. അവിടെ പരിശോധിനക്ക് നിക്കുന്ന ഉദ്യോഗസ്ഥരുടെ സ്വഭാവം പോലെയിരിക്കും കാര്യങ്ങൾ.
Exam എഴുതാൻ വന്ന ആൺകുട്ടികൾ അല്ല കഴുകൻമാർ, ഇതിനു കൂട്ടുനിന്ന വർഗ്ഗം മുഴുവൻ ഇക്കൂട്ടത്തിൽ പെടും.ആ മുറികളിൽ ഒളിക്യാമറ ഉണ്ടായിരുന്നോ എന്നും അന്വേഷിച്ചു കൊള്ളുക.
Olicamera onnum indavilla bro. Ith verum kayap ann. Comfort akaathirikaan. Pinne ullath andh anaal. Kuttikal alaaavarum orumich ann ee dress allum maattiyath anh ann
എന്റെ മകളും അവിടെയാണ് എഴുതിയത്.. പല കുട്ടികളും കരഞ്ഞു കൊണ്ടാണ് വന്നത്.. അപ്പോൾ ഞാൻ കരുതി എക്സാം പാടായിരിക്കും എന്നാണ്... പക്ഷെ മകൾ പുറത്ത് വന്നപ്പോൾ ആണ് അറിഞ്ഞത് സ്പോർസ് ബ്രാ ധരിക്കാത്ത എല്ലാ കുട്ടികളെയും അടിവസ്ത്രം മാറ്റിപ്പിച്ചു എന്ന്... വല്ലാതെ ഞെട്ടി പോയി....
ഇത് പുതിയ ഒരു വാർത്ത അല്ലല്ലോ മുമ്പും ഇങ്ങനെ നീറ്റ് എക്സാം എഴുതിയവർക് സംഭവിച്ചിട്ടുണ്ട് അതൊക്കെ അന്നും ഒരുപാട് വാർത്ത ഉണ്ടായിട്ടുണ്ട് അവർ ചെയ്യുന്നത് ശരിയോ തെറ്റോ ഇങ്ങനെ ഒരു സംഭവം ഉള്ളത് അറിയാവുന്ന കാര്യമല്ലേ
@@kpntlyപെണ്ണുങ്ങളുടെ വസ്ത്രങ്ങളെങ്ങനെയാണെന്നു പെണ്ണുങ്ങൾക്ക് പറയാനറിയാം.. അതിനു പരിശോധിച്ച് നോക്കേണ്ട കാര്യമില്ല, അതുപോലും ചിന്തിക്കാനുള്ള കഴിവില്ലാത്ത മനുഷ്യനായി പോയല്ലോ.. എന്തായാലും അറിഞ്ഞിട്ട പേര് തന്നെയാ, ശശി 😂😂😂
Respect for the one who is giving the petition about this now a days no one is responding thats the real reason for all these problems we should raise our voice like this her parent did deserve a salute....
പരീക്ഷ ഹാളിൽ എന്തെല്ലാം പാലിക്കണം എന്ന് നേരത്തെ രക്ഷ കർത്താക്കൾ നല്ല പോൽ അറിഞ്ഞിരിക്കണം ❗️കുട്ടികൾ എവിടെ പോയാലും കൂടെ നടന്നു നോക്കണം ❗️വല്ലാത്ത ഒരു അവസ്ഥ ❗️
ഇതെന്തു നാട, തമിഴ്നാട്ടിൽ കഴിഞ്ഞ ആഴ്ച ഒരു പെൺ കുട്ടി ആത്മഹത്യ ചെയ്തത് സ്കൂളിൽ അദ്ധ്യാപിക മോശമായി പെരുമാറീന്നു പറഞ്ഞു സ്കൂൾ അടിച്ചു തകർത്തും നാൽപ്പതിൽ കൂടുതൽ ബസ്സുകൾ തല്ലി തകർത്തും ജനങ്ങൾ ഒറ്റക്കെട്ടായി പോരാടുന്നു. ഇനി ഒരു ആത്മഹത്യ ഉണ്ടാവരുത്. ജനങ്ങൾ തീർച്ചയായും ഇതിനെതിരെ പ്രേതികരിക്കണം
sorry .സ്വന്തം കുട്ടികളെ ഏതെങ്കിലും ഏജൻസിക്ക് ഇട്ടു കൊടുത്തിട്ട് മാറി നിൽക്കാൻ ഉത്തരവാദിത്തപ്പെട്ടവർക്ക് കഴിയുമോ? കുട്ടികൾക്ക് മുൻകൂട്ടി നിർദ്ദേശങ്ങൾ കൊടുത്തിട്ടുണ്ടായിരുന്നു അപ്പോൾ ആർക്കാണ് തെറ്റിയത് ? കുട്ടികൾക്ക് പരീക്ഷയെഴുതണം. പരീക്ഷ നടത്തുന്നവർക്ക് നിയമപാലനം നിർബന്ധമാണ്. അപ്പോൾപ്പിന്നെ ഉത്തരത്തിലുള്ളത് പോകാതെ കക്ഷത്തിലുള്ളതെടുക്കാൻ തരക്കേടില്ലാത്ത മാർഗ്ഗമേതാണ്? കുട്ടികളെ പ്രതിസന്ധിയിലാക്കിയത് പരമ കഷ്ടമായിപ്പോയി.
Was at the same college for my NEETs 2022....a girl who I recently made friends with had a same issue...they wouldn't have felt this humiliating if they wouldn't have caught stared at by other guys. This is really sad and I wish this never happens again because writing a competitive exam in such an environment is really stressful...
NTA thanne parayunnund students friendly ayitte checkings nadathakuvenn..bhuribhagam girls um etharathil ulla inner wear ettukondanu pokunnathu..eth checking cheytha aalukalude kazhapp aanu..Eth oru National level xam aanu..vere oridathum engane undaayi kanilla..
സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനും കേരളത്തിലെ മുഖ്യമന്ത്രിയ്ക്കും ഒന്നും പറയാനില്ലേ . മുഖ്യമന്ത്രീ താങ്കൾക്ക് നാണമില്ലേ. എന്തിന് കസേരയിൽ അളളിപ്പിടിച്ചിരിയ്ക്കുന്നു.
മനുഷ്യാവകാശകമ്മീഷൻ എന്ന് പറഞ്ഞ ടീം ഇതൊക്കെ കേൾക്കുന്നില്ലേ. വല്ലതും പറയാനോ ചെയ്യാനോ ഇണ്ടോ. ആരിലും വലിയ പ്രതീക്ഷയൊന്നും ഇല്ല. കാരണം നിയമത്തിന്റെ പോക്ക് തന്നെ
ഈ തീരുമാനം ഒരു പ്രോലോപനത്തിലും പെട്ട് മാറ്റല്ലേ രക്ഷിതാവേ നീതി കിട്ടുന്നത് വരെ പൊരുതുക. പെൺകുട്ടികൾ ഉന്നതിയിൽ വരുന്നത് ആർക്കാണ് ഇത്ര ചൊറിച്ചലെന്ന് നോക്കാലോ. ഒന്നിന്റെ പേരിലും തളരരുത്. ചിലപ്പോൾ പലതും നേരിടേണ്ടി വരും. കാരണം നമ്മുടെതല്ലേ രാജ്യം. കൊമ്പൻ സ്രാവുകളുണ്ടാകും പിറകിൽ. ഇങ്ങനെയൊക്കെ പറയേണ്ടി വരുന്നതിൽ സങ്കടം ഉണ്ട്. എല്ലാത്തിലും വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. എല്ലാ കഴുകന്മാരിൽനിന്നും നമ്മുടെ മക്കളെയും അവർ ജീവിക്കേണ്ട ഈ രാജ്യത്തെയും കാത്തോളണേ റബ്ബേ ❤🇮🇳❤
മാർത്തോമാ കോളേജ് എന്നാൽ ഒരു exam hall and facility കൊടുക്കുക മാത്രമാണ് അവരുടെ role. പക്ഷെ അവർ ആയിട്ട് ആ ഏജൻസിക്ക് എതിരെ ഇതുവരെ ഒരു പരാതിയും കൊടുത്തിട്ടില്ല because അവരെക്കൊണ്ട് കോളേജിന് ഇനിയും നേട്ടം വേണം. Dresscode light dress ആണ് പറയുന്നത്. Protocol അനുസരിച്ച് dresscode ശ്രദ്ധിച്ച് വന്ന കുട്ടികൾക്ക് മറ്റുള്ള കുട്ടികളുടെ മുമ്പിൽ വച്ച് innerwear മാറ്റുന്നതിലൂടെയും ശേഷം ബാക്കി ഉള്ള 4 മണിക്കൂർ ഉൾപ്പെടെ അവിടത്തെ agency ജീവനക്കാരുടെ മുമ്പിൽ discomfort ആയി എടുക്കേണ്ടി വന്നിട്ടുള്ള അവസ്ഥ കാരണം കുട്ടികൾ ഈ വർഷം exam പോയിക്കിട്ടി. കുട്ടികൾ കുറെ പേർ മാനസികമായി ഇപ്പോഴും ok ആയിട്ടില്ല 😡😡
പല മാധ്യമങ്ങളും ഈ വാർത്ത കാര്യമായിട്ട് എടുത്തിട്ടില്ല. രണ്ടാഴ്ചയായിട്ടും മിണ്ടാതിരുന്ന സ്വപ്നയും പൊക്കിയെടുത്തോണ്ട് വന്നേക്കാണ് ഇപ്പോൾ കുറയുന്നത് ഇതു മറക്കാൻ ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു ഇത് ഗൗരവമുള്ള കാര്യം തന്നെയാണ് ആരു ചെയ്താലും ഇവന്മാരെയൊക്കെ നടുറോഡിലിട്ട് അടിക്കണം
Nadannath nalla Karym Allenkilum Avarudey instruction il metal use cheyyaruthennn undarunn Ath anusarichhh aaanu exam nu varendath Aa time il Dress mathram alla ellam und ath vayichhh nokkiayarunnwl ingne undavillarunnn
എല്ലാം അംഗീകരിക്കുന്നു..... പക്ഷെ എല്ലാ ആണ്പിള്ളേരെയും അടച്ചു അതിക്ഷേപിച്ചിട്ടുള്ള ആ ഡയലോഗ് വെറും ചെറ്റത്തരമാണ്..... അവർക്കും ഉണ്ട് അന്തസ്സ്..... എക്സാം എഴുതാൻ വന്ന പിള്ളേരല്ലേ കഴുകൻ കണ്ണുകളുമായി ഇരിക്കുന്നത്..... തെണ്ടിത്തരം പറയുന്നതിനും ഒരു പരിധിയുണ്ട്😏😏😏
സത്യം, ആൺകുട്ടികൾ ഏതെങ്കിലും പെൺകുട്ടികളുടെ അടിവസ്ത്രം അഴിക്കുന്നുണ്ടോ, എന്നാൽ നോക്കാം എന്ന ഉദ്ദേശത്തോടെ അല്ല neet എക്സാം എഴുതാൻ വരുന്നത്, ഈ പറയുന്ന എക്സാം പ്രഷർ അവർക്കും ഉണ്ടാവും, നിങ്ങൾ എല്ലാ ആൺകുട്ടികളും കഴുകൻ കണ്ണുകൾ കൊണ്ട് നോക്കുന്നു എന്നൊന്നും പറയരുത്.. ഇനി ഇപ്പോൾ എന്തും പറയാല്ലോ,720/720 സ്കോർ ചെയ്യേണ്ട കുട്ടിയായിരുന്നു, എയിംസ് അഡ്മിഷൻ കിട്ടേണ്ടതായിരുന്നു,ഇതു കാരണം ഒന്നും എഴുതാൻ സാധിച്ചില്ല എന്നൊക്കെ....
boys നെ പറഞ്ഞത് ശരി യായില്ലാ.... അവരുടെയും അടി വസ്ത്രങ്ങൾ ഊരി വച്ചിരിക്കുമ്പോൾ അവരും ആ അവസ്ഥയിൽ ആയിരിക്കും.... പിന്നെ പരീക്ഷയുടെ ഇടയിൽ ഇത് നോക്കാൻ ആരും നിൽക്കില്ലാ.....
പിന്നല്ലാതെ, neet എക്സാമിന് എത്രയോ മാസം മുൻപ് തന്നെ അതിന്റെ ഡ്രസ്സ് കോഡ് കുട്ടികൾക്ക് കിട്ടും, മെറ്റൽ പാർട്സ് ഉള്ള ഇന്നർ വെയർ allowed അല്ല എന്ന് അറിയുന്നതാണ്, സേഫ്റ്റി പിൻ വരെ റിമൂവ് ചെയ്യേണ്ടി വരാറുണ്ട്, ഇതെല്ലാം ഈ പോകുന്ന കുട്ടിക്ക് അല്ലെങ്കിൽ രക്ഷിതാക്കൾക്ക് അറിയുന്ന കാര്യം ആണ്, പിന്നെയും ഇത് തന്നെ ചെയ്താൽ ആരാണ് കുറ്റക്കാർ?? നിയമം അതുപോലെ ഫോളോ ചെയ്ത ആർക്കും ഇതുപോലെ ഒരു സിറ്റുവേഷൻ വന്നില്ല, അത് നിയമം ആണ്, ഇപ്പോൾ ഓടി നടന്നു സെലിബ്രേറ്റികളെ പോലെ ഇന്റർവ്യൂ കൊടുക്കുന്ന രക്ഷിതാകൾക്ക് ഈ ഉത്സാഹം കുട്ടികൾ neet എക്സാം ഹാളിൽ പാലിക്കേണ്ട കാര്യങ്ങൾ ശരിയായി ചെയ്യുന്നുണ്ടോ എന്ന് ഉറപ്പ് വരുതുന്നതിൽ കാണിച്ചാൽ എത്ര നന്നായിരുന്നു..
Government should take action against this kind of things.. how ever did kind of things government should give punishment against. Who ever did this thing the same happened to your own daughter how you will feel, really it’s shame to our society.
എന്താണ് ഇവിടെ നടക്കുന്നത്. ഇതെന്തുകൊണ്ടാണ് ഇങ്ങനെ നടന്നതെന്നും എന്തിചർച്ചയിൽ ഒതുങ്ങിനിൽക്കാതെ ഈ സംഭവത്തെക്കുറിച്ചു വളെരെ കൃത്യമായ അന്വേക്ഷണം വേണം. പ്രബുദ്ധ കേരളം എന്നാ നമ്മുടെ അഹങ്കാരം ഇനി വേണ്ട. കഷ്ടം... Very bad......
Ith cheyypichath aaran aalem avrk shiksha kittanam , first time hearing such norms for exam🙄those students should have boycotted exam and all parents should have fought then itself against it. How can someone sit and write exam without proper dressing and comfort, in front of those many men.
Ivide madrasa class alla arangerunnathu.... Ninte vibhagathil pettavan aayirikkum ee kochinte thanthayum..... Ini ipol aanungal angane undenkil athu avarude chinthagathiyude kuzhapam aanu.... Athinu pennine moodi kettuka alla vendathu😌😌😌
ഈ രക്ഷിതാവിന് അഭിനന്ദനം👍👍👌👌
ഈ കുറ്റം വളരെ ഗൗരവമുള്ളതാണ്, കാരണം ഒരു പെൺകുട്ടിക്ക് താങ്ങാൻ കഴിയാവുന്നതിലും വലുതാണ് ഇങ്ങനെയുള്ള നിയമം കാരണം അവർക്ക് നേരെ എക്സാം പോലും എഴുതാൻ പറ്റാത്ത സ്ഥിതിയാണ്, ഈ തെറ്റ് ചെയ്തവരെ ശിക്ഷിക്കുക തന്നെ വേണം
എന്തോന്ന് മാനദണ്ഡം തനിക്ക് നാണമില്ലെടോ ഈ വർത്താനം പറയാൻ,കൊച്ചുങ്ങളുടെ അടിവസ്ത്രം അഴിപ്പിച്ചിട്ടില്ല മാനദണ്ഡം ഉണ്ടാക്കേണ്ടത്
ഇവന്മാരെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധം നടന്നു. ഇവനെയൊക്കെ മുണ്ടുരിഞ്ഞു നടുറോഡിൽ ഓടിച്ചിട്ട് അടിക്കണം
Ade
Ithu chaithavare pothu samoohathinu munnil kond vannu nirthi ellaavarudem munnil vach adivasthram maatikanam. Avarum anubavikanam athinte budhimut. Enthoru sarkaara. Onnum nokunnillallo?
കുട്ടികളെ മാനഭംഗപ്പെടുത്തി യതിന് അവർക്കെതിരെ ശിക്ഷ നടപടി എടുക്കുക
💯💯
100%
ഒരു പെൺകുട്ടിയെ സംബന്ധിച്ച് പരീക്ഷയെക്കാൾ വലുത് വസ്ത്രം തന്നെയാണ് . അത് ചോദിച്ചവനെ എന്തു പറയണം. ഓരോ ദുരന്തങ്ങൾ.
ലജ്ജ തോന്നുന്നു .വേണ്ട നടപടി ഉടൻ എടുക്കണം 🙏🙏 ഇതു ചെയ്തവർക്ക് വേണ്ട ശിക്ഷ എത്രയും പെട്ടന്ന് നൽകണം 🙏🙏
ഇതിന്റെ നടപടി എടുക്കേണ്ട ഉദ്യോഗസ്ഥർ ഇത് ലഘുകരിച്ച് കാണരുത് അവരെ മാതൃകാ പരമായി ശിക്ഷിയ്ക്കണം.
Enthonnade. Venamengil ezhuthiyal mathi
@@prakashkumarp6264 Thaan aaruva than exam ezhuthumbo pantum underwearum azhichond ezhthan paranja than ezhtho
മനസു വിഷമിച്ച മക്കള്‍ എങ്ങനെ നന്നായി എഴുതും ? വീണ്ടും പരീക്ഷ നടത്തണം.....എന്തു ചെറ്റത്തരം ആണിത്
Ningl thanne poyi ezhthyamthy
അപ്പൊ ഈ കോളേജിന്റെ പ്രശ്നം തന്നെയാണ് 😡കേൾക്കുമ്പോൾ തന്നെ സഹിക്കുന്നില്ല 😢അപ്പോൾ അനുഭച്ച കുട്ടികളുടെ അവസ്ഥ എന്തായിരിക്കും 😔
Big Salute to the brave parent 🙏🙏🙏
ഈ രക്ഷകർത്താവിനെപോലെ എല്ലാപേരും മുന്നോട്ടു varanam👌
വൃത്തികെട്ട ഉദ്യോഗസ്ഥർ, ഇവരെ ഉടനെ ശിക്ഷിക്കണം.
Ade... Adukond ayirkum
Vere evdeyum igne allaa.
Nalled ayirnuu
ചേട്ടന്റെ കൂടെ ഉണ്ട് 👍👍👍സപ്പോർട്ട്
ഞാൻ ഇന്നലെ neet Exam എഴുതിയതാണ്, എന്റെ ഡ്രസ്സിൽ safety pin കുത്തിയിരുന്ന് beep sound കേട്ടു but അവരൊന്നും പറഞ്ഞില്ല. അവിടെ പരിശോധിനക്ക് നിക്കുന്ന ഉദ്യോഗസ്ഥരുടെ സ്വഭാവം പോലെയിരിക്കും കാര്യങ്ങൾ.
Aa ade.
Crt.njn ezhuthiya exam hallilum undyirunnu bra il hook ullvr.but avre onnum prnjittilla.oro centre il nikknna aalkle pole irikum
മർത്തോമ കോളേജ് പറയുന്നു " ഒരു ഏജൻസിയാണ് " എന്ന് പറയപ്പെടുന്നത് ; പ്രസ്തുത ഏജൻസി അവർ ആരായാലും അവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിച്ചേ മതിയാവൂ😠😠😠
എല്ലാവരും ഇയാളെ പോലെ paradiyumayi വരണം
പേടിച്ചു marippokarud ഇനി വരുന്ന കുട്ടികൾക്കും ഈയാവസ്ഥാ unddavarude പ്ലീസ്
Exam എഴുതാൻ വന്ന ആൺകുട്ടികൾ അല്ല കഴുകൻമാർ, ഇതിനു കൂട്ടുനിന്ന വർഗ്ഗം മുഴുവൻ ഇക്കൂട്ടത്തിൽ പെടും.ആ മുറികളിൽ ഒളിക്യാമറ ഉണ്ടായിരുന്നോ എന്നും അന്വേഷിച്ചു കൊള്ളുക.
Olicamera onnum indavilla bro.
Ith verum kayap ann.
Comfort akaathirikaan.
Pinne ullath andh anaal.
Kuttikal alaaavarum orumich ann ee dress allum maattiyath anh ann
ആണ് കുട്ടികള്‍ ആണ് കാമുകന്‍മാര്‍ bro dress ഊരി പിച്ച മാഷ് പാവം ആണ് 🚶♂️🤷♂️
ഒറ്റ ഒന്നിനെയും വിടരുത് നിയമത്തിന്റെ ഏതറ്റം വരെയും പോയാലും പ്രശ്നമല്ല
എന്റെ മകളും അവിടെയാണ് എഴുതിയത്.. പല കുട്ടികളും കരഞ്ഞു കൊണ്ടാണ് വന്നത്.. അപ്പോൾ ഞാൻ കരുതി എക്സാം പാടായിരിക്കും എന്നാണ്... പക്ഷെ മകൾ പുറത്ത് വന്നപ്പോൾ ആണ് അറിഞ്ഞത് സ്പോർസ് ബ്രാ ധരിക്കാത്ത എല്ലാ കുട്ടികളെയും അടിവസ്ത്രം മാറ്റിപ്പിച്ചു എന്ന്... വല്ലാതെ ഞെട്ടി പോയി....
What nonsense??
@@shyamaretnakumar5868 മെറ്റൽ ഉള്ള വസ്ത്രം പാടില്ല എന്ന് exam guide line ൽ ഉണ്ട്.
ഇത് പുതിയ ഒരു വാർത്ത അല്ലല്ലോ മുമ്പും ഇങ്ങനെ നീറ്റ് എക്സാം എഴുതിയവർക് സംഭവിച്ചിട്ടുണ്ട് അതൊക്കെ അന്നും ഒരുപാട് വാർത്ത ഉണ്ടായിട്ടുണ്ട് അവർ ചെയ്യുന്നത് ശരിയോ തെറ്റോ ഇങ്ങനെ ഒരു സംഭവം ഉള്ളത് അറിയാവുന്ന കാര്യമല്ലേ
@@kpntly METAL ഒള്ള അടിവസ്ത്രം നിൻ്റെ അപ്പൻ ഒണ്ടാക്കിയോ?
@@kpntly I think kerala peoples are started to use iron panty, you go man
ആ നടത്തിപ്പുകാരെ ജയിലിലടയ്ക്കണം.....സല്ല്യൂട്ട് സാർ.
ഇത് പറഞ്ഞവരെ രക്ഷിതാക്കൾ കൈകാര്യം ചെയ്യണം ❗️
Neet പരീക്ഷ എഴുതാൻ പോകുന്നതിൽ 100ൽ 85% മുകളിൽ പെൺകുട്ടികളും steel hook ഉള്ള ബ്രാ തന്നെയാണ് ഇട്ടോണ്ടുപോകുന്നത്.
നിങ്ങൾ എല്ലാവരുടെയും ബ്രാ നോക്കി യോ😃
@@kpntly പെണ്ണുങ്ങളുടെ കാര്യം പെണ്ണുങ്ങൾക്കല്ലാതെ നിങ്ങൾക്കാണോ അറിയുന്നത്, കൊള്ളാല്ലോ? ഇതുപോലെ കുറെയെണ്ണം.
@@kpntlyപെണ്ണുങ്ങളുടെ വസ്ത്രങ്ങളെങ്ങനെയാണെന്നു പെണ്ണുങ്ങൾക്ക് പറയാനറിയാം.. അതിനു പരിശോധിച്ച് നോക്കേണ്ട കാര്യമില്ല, അതുപോലും ചിന്തിക്കാനുള്ള കഴിവില്ലാത്ത മനുഷ്യനായി പോയല്ലോ.. എന്തായാലും അറിഞ്ഞിട്ട പേര് തന്നെയാ, ശശി 😂😂😂
No njan ezhuthiyath tamilnattil anu avide njan poyappol ellarum sports bra anu ittath
@@rijojohn7218 njan keralathile karyamanu paranjathu..
രക്ഷിതാക്കൾ എല്ലവരും കൂടി അപ്പോൾ തന്നെ പോയി അവൻമാരെ അടിച്ച് നിർത്തണമായിരുന്നു.
Nerathe arinjirunnenkil Oro choriyanam choolum koodi kondu pokamayirnnu ee vattupidicha parisodhanakkarikale thuni illathe parathamayirunnu
വളരെ ഗൗരകരം!
എല്ലാവരും Google Map ൽ ആ കോളേജിന് 1 star റേറ്റിംഗ് കൊടുത്ത് പ്രതിഷേധിക്കുക
Respect for the one who is giving the petition about this now a days no one is responding thats the real reason for all these problems we should raise our voice like this her parent did deserve a salute....
പരീക്ഷ ഹാളിൽ എന്തെല്ലാം പാലിക്കണം എന്ന് നേരത്തെ രക്ഷ കർത്താക്കൾ നല്ല പോൽ അറിഞ്ഞിരിക്കണം ❗️കുട്ടികൾ എവിടെ പോയാലും കൂടെ നടന്നു നോക്കണം ❗️വല്ലാത്ത ഒരു അവസ്ഥ ❗️
Exam hallil onum anuvadhikilla
@@rabik5838 എന്ത് ഒന്നും 😂ഇപ്പോൾ വന്നു വന്നു തുണി പോലും പറ്റില്ലല്ലോ ❗️അത്യത്തെ പ്രശ്നം തല മറയ്ക്കൽ ❗️ഇപ്പോൾ അടി മറയ്ക്കൽ 🙀എന്താ ഒരു അവസ്ഥ 💩
@@muhammedhafiz8192karayam arijj samsarikk
ശക്തമായി പ്രതിഷേധിക്കുന്നു
College ആവില്ല, അവിടെ exam duty ക്ക് വന്നവരാകും, ആളെഅപ്പോ തന്നെ കണ്ടെത്തണമായിരുന്നു,
Good parent
ഇത് കാണിച്ചവൾ ആരായാലും അവളെ തക്കതായ ശിക്ഷ കൊടുക്കണം 👍🏻
ഇതെന്തു നാട, തമിഴ്നാട്ടിൽ കഴിഞ്ഞ ആഴ്ച ഒരു പെൺ കുട്ടി ആത്മഹത്യ ചെയ്തത് സ്കൂളിൽ അദ്ധ്യാപിക മോശമായി പെരുമാറീന്നു പറഞ്ഞു സ്കൂൾ അടിച്ചു തകർത്തും നാൽപ്പതിൽ കൂടുതൽ ബസ്സുകൾ തല്ലി തകർത്തും ജനങ്ങൾ ഒറ്റക്കെട്ടായി പോരാടുന്നു. ഇനി ഒരു ആത്മഹത്യ ഉണ്ടാവരുത്. ജനങ്ങൾ തീർച്ചയായും ഇതിനെതിരെ പ്രേതികരിക്കണം
Re exam should be conducted and compensation should be given
എല്ലാരും അങ്ങനെ ചെയ്യിപ്പിക്കില്ല, ഞാൻ എഴുതാൻ പോയപ്പോൾ അങ്ങനെ ഉണ്ടായില്ല. ചിലർ അങ്ങനെയാണ് ഒരു കണ്ണിൽ ചോരയും കാണിക്കില്ല.
Njaan. Poyappozhum. Undaette.ella
Same
Edh yeppozan yezudunnad +2 kainjittano
@@basithvideo2950 ys
ചടയമംഗലത്തെ ആ ഏജൻസി ഏതാണെന്നു കണ്ടു പിടിച്ചു അവന്റെ പരിപാടി അവസാനിപ്പിക്കണം
sorry .സ്വന്തം കുട്ടികളെ ഏതെങ്കിലും ഏജൻസിക്ക് ഇട്ടു കൊടുത്തിട്ട് മാറി നിൽക്കാൻ ഉത്തരവാദിത്തപ്പെട്ടവർക്ക് കഴിയുമോ? കുട്ടികൾക്ക് മുൻകൂട്ടി നിർദ്ദേശങ്ങൾ കൊടുത്തിട്ടുണ്ടായിരുന്നു അപ്പോൾ ആർക്കാണ് തെറ്റിയത് ? കുട്ടികൾക്ക് പരീക്ഷയെഴുതണം. പരീക്ഷ നടത്തുന്നവർക്ക് നിയമപാലനം നിർബന്ധമാണ്. അപ്പോൾപ്പിന്നെ ഉത്തരത്തിലുള്ളത് പോകാതെ കക്ഷത്തിലുള്ളതെടുക്കാൻ തരക്കേടില്ലാത്ത മാർഗ്ഗമേതാണ്? കുട്ടികളെ പ്രതിസന്ധിയിലാക്കിയത് പരമ കഷ്ടമായിപ്പോയി.
മെറ്റൽ ഉള്ള വസ്ത്രങ്ങൾ (ബ്രാ) ധരിക്കരുതെന്ന് guide line ൽ ഉണ്ട് . എല്ലാ പെൺകുട്ടികൾക്കും ഈ അനുഭവമുണ്ടായില്ലല്ലോ.
👍 chettan cheyunnath orupad jenangalk upakarapedum
വളരെ മോശം. പരീക്ഷ Cancel ചെയ്ത് വീണ്ടും നടത്തണം.
Exam cancel cheyyanam....
Veendum exam nadathuka
ഇതു സത്യമാണെങ്കിൽ അവരെ വെറുതെ വിടരുത് ഒരു കുട്ടി പോലും പിന്മാറരുത് തക്ക ശിക്ഷ വാങ്ങിച്ചു കൊടുക്കണം
Sir full support give to you.
Ethu chathavar jailil kidakkanam.
Was at the same college for my NEETs 2022....a girl who I recently made friends with had a same issue...they wouldn't have felt this humiliating if they wouldn't have caught stared at by other guys.
This is really sad and I wish this never happens again because writing a competitive exam in such an environment is really stressful...
Yente mol thamil aattil neet xam phardha ittu ezuthi😍😍
കഷ്ടം തന്നെ 😡😡😡
മെറ്റൽ ഉള്ള വസ്ത്രങ്ങൾ (ബ്രാ) ധരിക്കരുതെന്ന് guide line ൽ ഉണ്ട് . എല്ലാ പെൺകുട്ടികൾക്കും ഈ അനുഭവമുണ്ടായില്ലല്ലോ.
Njan aaa classil exam ezhuthan undayirunnenkil ith cheytha dutyk ninnavanne anneram njan karanam adichu pottichanee exam ponnenkil pottennu vekkum bakki verunna vazhik nokkiyene
it's so cruel
Ensure, kerala govt take serious action agst the college and authority.
This is not college problem. Exam and security was conducted by National Testing Agency
എല്ലായിടത്തും ഈ പ്രശ്നം മ്മണ്ടായില്ലാ....
@@radhikasunil9280 Tamilnaatil undayi
Neet instruction വായിച്ച ശേഷം അത് അനുസരിച്ച് dress ചെയ്യത് പോണം...
Yes
NTA thanne parayunnund students friendly ayitte checkings nadathakuvenn..bhuribhagam girls um etharathil ulla inner wear ettukondanu pokunnathu..eth checking cheytha aalukalude kazhapp aanu..Eth oru National level xam aanu..vere oridathum engane undaayi kanilla..
Ee colgil maathramalle... Ingane ഉണ്ടായിട്ടുള്ളു....
Bra hook plastic ullavarathum azhipichu ennu parayunna kettu ath madam kandille
സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനും കേരളത്തിലെ മുഖ്യമന്ത്രിയ്ക്കും ഒന്നും പറയാനില്ലേ . മുഖ്യമന്ത്രീ താങ്കൾക്ക് നാണമില്ലേ. എന്തിന് കസേരയിൽ അളളിപ്പിടിച്ചിരിയ്ക്കുന്നു.
മനുഷ്യാവകാശകമ്മീഷൻ എന്ന് പറഞ്ഞ ടീം ഇതൊക്കെ കേൾക്കുന്നില്ലേ. വല്ലതും പറയാനോ ചെയ്യാനോ ഇണ്ടോ. ആരിലും വലിയ പ്രതീക്ഷയൊന്നും ഇല്ല. കാരണം നിയമത്തിന്റെ പോക്ക് തന്നെ
ഈ തീരുമാനം ഒരു പ്രോലോപനത്തിലും പെട്ട് മാറ്റല്ലേ രക്ഷിതാവേ നീതി കിട്ടുന്നത് വരെ പൊരുതുക. പെൺകുട്ടികൾ ഉന്നതിയിൽ വരുന്നത് ആർക്കാണ് ഇത്ര ചൊറിച്ചലെന്ന് നോക്കാലോ. ഒന്നിന്റെ പേരിലും തളരരുത്. ചിലപ്പോൾ പലതും നേരിടേണ്ടി വരും. കാരണം നമ്മുടെതല്ലേ രാജ്യം. കൊമ്പൻ സ്രാവുകളുണ്ടാകും പിറകിൽ. ഇങ്ങനെയൊക്കെ പറയേണ്ടി വരുന്നതിൽ സങ്കടം ഉണ്ട്. എല്ലാത്തിലും വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. എല്ലാ കഴുകന്മാരിൽനിന്നും നമ്മുടെ മക്കളെയും അവർ ജീവിക്കേണ്ട ഈ രാജ്യത്തെയും കാത്തോളണേ റബ്ബേ ❤🇮🇳❤
a big salute sir
Ee kuttikalde manavum bhaviyum valare predhanappettathaan ethinethire udan nadapadi edukkanam allel janangalonnay predhishedikkuka karanam nale eth nammude kudumbathilavam nadakkuka
Evanmmare neyamathinte munnil koduvaranam nalla shiksha kodukkanam💪💪💪
Avidathe Parisodhanakkarikalkku videsa channelumayi bendham undakumo Oli camera vachu 2 roomile p hotokal eduthu vallavan markum vitto ennum anweshikkuka
carrier nekkal valudu abimanam thanne anu.edu vivaram kettavaranu aa chodium chodichadu. idu cheyicha orotta ennathine verde vidardu.
Ivide nammal aa schoolile studentin exam onnum kudi ezhuthaan avasaram kodukkanam ennu charcha cheyyanam ella students Complaint higher authority kodukkanam
ഇത് എന്ത് നിയമം?
It is a serious issue, it is a sexual abuse against female students , ministry want to take action aganist it
കാര്യമറിയാതെ ചാടല്ല അലക്സെ .
@@kpntly may be mentally you like this type of activity, that is your mental fault , or mental abnormalities problems
They have already denied that anything wrong had happened. 😀
ഈ രക്ഷിതാവിന്👍👌
കുഞ്ഞുങ്ങളെ parents വീണ്ടും വിഷമിപ്പിക്കരത്
കാരണം
ഉചിതമായ നടപടി ഉണ്ടാവണം
kuree narikal anu agne cheyithath ingne undo exam arum ethra risk eduth onum exam eshuthanda guys adich ready akanam agne parajavaree
മാർത്തോമാ കോളേജ് എന്നാൽ ഒരു exam hall and facility കൊടുക്കുക മാത്രമാണ് അവരുടെ role. പക്ഷെ അവർ ആയിട്ട് ആ ഏജൻസിക്ക് എതിരെ ഇതുവരെ ഒരു പരാതിയും കൊടുത്തിട്ടില്ല because അവരെക്കൊണ്ട് കോളേജിന് ഇനിയും നേട്ടം വേണം. Dresscode light dress ആണ് പറയുന്നത്. Protocol അനുസരിച്ച് dresscode ശ്രദ്ധിച്ച് വന്ന കുട്ടികൾക്ക് മറ്റുള്ള കുട്ടികളുടെ മുമ്പിൽ വച്ച് innerwear മാറ്റുന്നതിലൂടെയും ശേഷം ബാക്കി ഉള്ള 4 മണിക്കൂർ ഉൾപ്പെടെ അവിടത്തെ agency ജീവനക്കാരുടെ മുമ്പിൽ discomfort ആയി എടുക്കേണ്ടി വന്നിട്ടുള്ള അവസ്ഥ കാരണം കുട്ടികൾ ഈ വർഷം exam പോയിക്കിട്ടി. കുട്ടികൾ കുറെ പേർ മാനസികമായി ഇപ്പോഴും ok ആയിട്ടില്ല 😡😡
Ee parishodanakku vanna avarathi kuuthichi makkale janangal naduroadil kaikaryam cheyyanam
Re exam cheyyanam
Ellom kutikalum dhairiyathil rangath varuka... Ithinethirea pradhikarikuka
പല മാധ്യമങ്ങളും ഈ വാർത്ത കാര്യമായിട്ട് എടുത്തിട്ടില്ല. രണ്ടാഴ്ചയായിട്ടും മിണ്ടാതിരുന്ന സ്വപ്നയും പൊക്കിയെടുത്തോണ്ട് വന്നേക്കാണ് ഇപ്പോൾ കുറയുന്നത് ഇതു മറക്കാൻ ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു ഇത് ഗൗരവമുള്ള കാര്യം തന്നെയാണ് ആരു ചെയ്താലും ഇവന്മാരെയൊക്കെ നടുറോഡിലിട്ട് അടിക്കണം
സ്റ്റാർ ഏജൻസി ഇനി ചടയമംഗലം എന്നല്ല ഒരിടത്തും വേണ്ട... ഇന്നലെ കില്ലികുറുചി ഓർമയില്ലേ... അതങ്ങ് കാണിച്ചു കൊടുക്കുക
നിങ്ങൾക്ക് എങ്ങനെയെങ്കിലും രാജ്യം കത്തിച്ച് സ്വർഗ്ഗത്തിൽ 72 എണ്ണത്തിനെ കിട്ടിയാൽ മതിയല്ലോ
It's very shocking!!
മെറ്റൽ ഉള്ള വസ്ത്രങ്ങൾ (ബ്രാ) ധരിക്കരുതെന്ന് guide line ൽ ഉണ്ട് . എല്ലാ പെൺകുട്ടികൾക്കും ഈ അനുഭവമുണ്ടായില്ലല്ലോ.
Pinne. Venamengil ezhuthu
ഒരു നടപടിയും ഉണ്ടാവില്ല അതാണ് കേരളം
ഈ വൃത്തികേട് കാട്ടി യവരെ അറസ്റ്റ് ചെയ്‌തു വസ്ത്രം ഊരി ജയിലിലാക്കുക
🥺🙏👏👏👏👏👏
ഈ അഭിമുഖം നടത്തു വ്യക്തിയുടെ മുഖം എന്തിനാണ് കാണിക്കുന്നത് അതും അവർക്ക് ബുദ്ധിമുട്ടാണ്ടാക്കും
ഇവിടെയാണ് നമ്മൾ തോൽക്കുന്നത്. തെറ്റ് ചെയ്യാത്തവരുടെ മുഖം മറയ്ക്കുന്നതെന്തിനാ ? ഒരു അഭിമാനക്ഷതവുമില്ല അവർക്ക്
Aa cllgil Vanna invigilatiors nn train kitiyundavilla
Nadannath nalla Karym Allenkilum
Avarudey instruction il metal use cheyyaruthennn undarunn
Ath anusarichhh aaanu exam nu varendath
Aa time il
Dress mathram alla ellam und ath vayichhh nokkiayarunnwl ingne undavillarunnn
ഇതെന്ത് കഷ്ടമാണ് നമ്മൾ
ഏത്യുഗത്തിലേയ്ക്
തരംതാണുപോവുകയാണ്
ഈ പ്രവൃത്തിഏത് ഉദ്യോഗസ്ഥർ
ആണെങ്കിലുംകൃത്യമായ ശിക്ഷ
ലഭിക്കണം
എല്ലാം അംഗീകരിക്കുന്നു..... പക്ഷെ എല്ലാ ആണ്പിള്ളേരെയും അടച്ചു അതിക്ഷേപിച്ചിട്ടുള്ള ആ ഡയലോഗ് വെറും ചെറ്റത്തരമാണ്..... അവർക്കും ഉണ്ട് അന്തസ്സ്..... എക്സാം എഴുതാൻ വന്ന പിള്ളേരല്ലേ കഴുകൻ കണ്ണുകളുമായി ഇരിക്കുന്നത്..... തെണ്ടിത്തരം പറയുന്നതിനും ഒരു പരിധിയുണ്ട്😏😏😏
സത്യം, ആൺകുട്ടികൾ ഏതെങ്കിലും പെൺകുട്ടികളുടെ അടിവസ്ത്രം അഴിക്കുന്നുണ്ടോ, എന്നാൽ നോക്കാം എന്ന ഉദ്ദേശത്തോടെ അല്ല neet എക്സാം എഴുതാൻ വരുന്നത്, ഈ പറയുന്ന എക്സാം പ്രഷർ അവർക്കും ഉണ്ടാവും, നിങ്ങൾ എല്ലാ ആൺകുട്ടികളും കഴുകൻ കണ്ണുകൾ കൊണ്ട് നോക്കുന്നു എന്നൊന്നും പറയരുത്.. ഇനി ഇപ്പോൾ എന്തും പറയാല്ലോ,720/720 സ്കോർ ചെയ്യേണ്ട കുട്ടിയായിരുന്നു, എയിംസ് അഡ്മിഷൻ കിട്ടേണ്ടതായിരുന്നു,ഇതു കാരണം ഒന്നും എഴുതാൻ സാധിച്ചില്ല എന്നൊക്കെ....
@@Sniper-sz3qsys ini athum parj aiims kittann psychology cal move😅
@@Sniper-sz3qs ചിലപ്പം നല്ല പഠിക്കുന്ന കുട്ടി ആവും ....
boys നെ പറഞ്ഞത് ശരി യായില്ലാ.... അവരുടെയും അടി വസ്ത്രങ്ങൾ ഊരി വച്ചിരിക്കുമ്പോൾ അവരും ആ അവസ്ഥയിൽ ആയിരിക്കും.... പിന്നെ പരീക്ഷയുടെ ഇടയിൽ ഇത് നോക്കാൻ ആരും നിൽക്കില്ലാ.....
പിന്നല്ലാതെ, neet എക്സാമിന് എത്രയോ മാസം മുൻപ് തന്നെ അതിന്റെ ഡ്രസ്സ് കോഡ് കുട്ടികൾക്ക് കിട്ടും, മെറ്റൽ പാർട്സ് ഉള്ള ഇന്നർ വെയർ allowed അല്ല എന്ന് അറിയുന്നതാണ്, സേഫ്റ്റി പിൻ വരെ റിമൂവ് ചെയ്യേണ്ടി വരാറുണ്ട്, ഇതെല്ലാം ഈ പോകുന്ന കുട്ടിക്ക് അല്ലെങ്കിൽ രക്ഷിതാക്കൾക്ക് അറിയുന്ന കാര്യം ആണ്, പിന്നെയും ഇത് തന്നെ ചെയ്താൽ ആരാണ് കുറ്റക്കാർ?? നിയമം അതുപോലെ ഫോളോ ചെയ്ത ആർക്കും ഇതുപോലെ ഒരു സിറ്റുവേഷൻ വന്നില്ല, അത് നിയമം ആണ്, ഇപ്പോൾ ഓടി നടന്നു സെലിബ്രേറ്റികളെ പോലെ ഇന്റർവ്യൂ കൊടുക്കുന്ന രക്ഷിതാകൾക്ക് ഈ ഉത്സാഹം കുട്ടികൾ neet എക്സാം ഹാളിൽ പാലിക്കേണ്ട കാര്യങ്ങൾ ശരിയായി ചെയ്യുന്നുണ്ടോ എന്ന് ഉറപ്പ് വരുതുന്നതിൽ കാണിച്ചാൽ എത്ര നന്നായിരുന്നു..
Government should take action against this kind of things.. how ever did kind of things government should give punishment against. Who ever did this thing the same happened to your own daughter how you will feel, really it’s shame to our society.
എന്താണ് ഇവിടെ നടക്കുന്നത്. ഇതെന്തുകൊണ്ടാണ് ഇങ്ങനെ നടന്നതെന്നും എന്തിചർച്ചയിൽ ഒതുങ്ങിനിൽക്കാതെ ഈ സംഭവത്തെക്കുറിച്ചു വളെരെ കൃത്യമായ അന്വേക്ഷണം വേണം. പ്രബുദ്ധ കേരളം എന്നാ നമ്മുടെ അഹങ്കാരം ഇനി വേണ്ട. കഷ്ടം... Very bad......
Wcc എവിടെ
Niyam kittana vare nigal e news highlight cheyuka plz
Ith cheyypichath aaran aalem avrk shiksha kittanam , first time hearing such norms for exam🙄those students should have boycotted exam and all parents should have fought then itself against it. How can someone sit and write exam without proper dressing and comfort, in front of those many men.
സാമ്പത്തിക മാദ്യം ആദ്യം പുറത്തു കാണുക അടിവസ്ത്രവിൽപ്പനയുടെ കുറവിൽ ആണെന്ന് കേട്ടു 😂😂😂
Chilar (Purogamana chinthakkaar) parayum athinentha ippo kuzhappam, aankuttikalk nokkathirunnaal pore, niyam shakthamakkanam ennokke. Iniyum manassilakkumo ivar, manushya prakrithiye patti.
Ivide madrasa class alla arangerunnathu.... Ninte vibhagathil pettavan aayirikkum ee kochinte thanthayum..... Ini ipol aanungal angane undenkil athu avarude chinthagathiyude kuzhapam aanu.... Athinu pennine moodi kettuka alla vendathu😌😌😌
These teenager,s have complex feeling, so they can not write the exam peacefully, take action .
*അവിടെ അധ്യാപകർ ഉണ്ടായിക്കോട്ടെ അതിനു എന്താ അവരുടെ മനസ് നന്നാക്കിയാൽ പോരെ! യുക്തിവാദികളെ എന്തു പറയുന്നു
Pareeksha. Kayinjittu. Eekuttigal. Allavarum. Koodi. Aa....... Gale. Panjikittu. Poranamayirunnu
Ini endokke anubavngalanu penmakalk undakan pokunnad.idinte seriosness endanuennad penmakkal ullavarke ariu.
Idin koott ninna aad kyuganmaaranangilum ningalood chodikunnu ningalk amma panganmaarilla, ee roomil oli kaamar undonn fast parishodikuga idin thakkathaaya nadapadi adukanam allaa maathaa pithaakalum onnaavanam
അതെന്താണ് പെൺകുട്ടികളുടെ മാത്രം അടിവസ്ത്രങ്ങൾ അഴിപ്പിച്ചത്?
😧
Sharikkum nadapadi edukkanam 😡
മെറ്റൽ ഉള്ള വസ്ത്രങ്ങൾ (ബ്രാ) ധരിക്കരുതെന്ന് guide line ൽ ഉണ്ട് . എല്ലാ പെൺകുട്ടികൾക്കും ഈ അനുഭവമുണ്ടായില്ലല്ലോ.
Olathum
ഇവിടെ ചോദിയ്ക്കാനുംപറയാനുംആരുംഇല്ലേഎന്തോന്നാ ഇതൊക്കെ സാക്ഷരകേരളം😒
അച്ചൻ പറയുമ്പോൾ തന്നെ കരച്ചിൽ വരുന്നു
ഈ കോളേജ് പൂട്ടിക്കണം
Ayye inner waresel entha erikkunne. Enthu nasicha lokam.
IAS... C A...CMA...ക്കാള്‍ വലുതാണോ NEET?
വിടരുത് ...മാര്‍ത്തോമയില്‍ മാത്രം...
മറ്റു കോളജില്‍ ഇതു നടന്നില്ല.
Aa college exam centre aayi enne ullu agencies und invigilatorsinu avr aanu ingane kaanichath....vere oru sthalathum ingane illa
Ee thettu cheythavarude adivasthram oory rode nadathikkanam ithanu ivarku vendiyulla shiksha. Nanum oru parent aanu.
Shaktamayi phradhigarikkanam.avarkh nadavadi eadukkanm
Maanaseekamayi thalarthiyittano exam azhuthikkunne.kashtam..ee nadingane poya andhavum.epo pradhishethichavar kuttakkaravum.chaithavar nallavarum.
നീറ്റ് കോപ്പാണ്
വിദ്ദേശത്ത് പോയി പഠിയ്ക്കുന്നത് ഇതുകൊണ്ടാണ്
Neet kitathonda sir porath poyi padikunnath
India yil admission kittathavaranu purathu poyi padikkunathu