അമ്മ ഉണ്ടാക്കിയ അമ്പലത്തിലെ പ്രസാദ ഊട്ടിന് ഉണ്ടാക്കാറുള്ള ഒരു അടിപൊളി പുളിങ്കറി || വളരെ എളുപ്പത്തിൽ|

Поделиться
HTML-код
  • Опубликовано: 29 дек 2024

Комментарии • 170

  • @preethabalan5598
    @preethabalan5598 10 месяцев назад +1

    സമ്മന്തി ! പണ്ട് ഉപയോഗിച്ചിരുന്ന വാക്ക് . മറന്നുപോയി രിക്കുകയായിരുന്നു ഇപ്പോൾ ചമ്മന്തി ! 😊

  • @shyamnair5723
    @shyamnair5723 10 месяцев назад +2

    As one born in Thiruvalla , brought up in Thiruvananthapuram and married from Palakkad, I have grown to like the local language, Moruka, Kinattin Palla, Chekka, Moochi to name a few. However, I heard the word Pulinga for the first time from you, Madam because Puli and Kudampuli are the words commonly used in my wife's household.

  • @rukmanikarthykeyan8848
    @rukmanikarthykeyan8848 4 месяца назад +1

    I am from Trichur. In my childhoodvdays we used patram morua. As you said now we use the word kazhukuka. Good receipe. Thank you.😊

  • @ananyats6430
    @ananyats6430 11 месяцев назад +13

    ഞാൻ തൃശ്ശൂർ ആണ് ഞങ്ങളും പണ്ട് പാത്രം മോറുക എന്നാണ് പറയാറ് ഇപ്പോൾ കഴുകുക എന്നേ പറയൂ പുളി ങ്കറി സൂപ്പറ് 👍👍

    • @AthemarsWorld
      @AthemarsWorld  11 месяцев назад

      🥰🥰 Thank you

    • @jayasreenair5773
      @jayasreenair5773 11 месяцев назад +2

      ഞങ്ങളും അങ്ങനെയാണ് പറയുക.. പാത്രം മോറുക,തുണി തിരുമ്പുകാ....അങ്ങനെ .ത്രിശ്ശൂർ ആട്ടോ

    • @ushaaniyan3258
      @ushaaniyan3258 11 месяцев назад +1

      ഞങ്ങൾ പറയുന്നതും മോറുക എന്നാണ്.. മലപ്പുറം ജില്ലക്കാരാണ് ട്ടോ. ഇത് ഇല്ലത്ത് ഉണ്ടാക്കാറുണ്ട് ട്ടോ.

    • @AthemarsWorld
      @AthemarsWorld  11 месяцев назад

      @@ushaaniyan3258 പിന്നേ ....ഉവ്വല്ലൊ

  • @sitharas7099
    @sitharas7099 11 месяцев назад +9

    ആദ്യായിട്ടാ ഇങ്ങനെ ഒരു കറി.... എന്തായാലും നാളെത്തെ കറി ഇതന്നെ... 😍

  • @shyamnair5723
    @shyamnair5723 10 месяцев назад +1

    Sirji has the makings of a great food critic.

  • @bindhusasidharan
    @bindhusasidharan 10 месяцев назад +2

    സൂപ്പർ, ഞാൻ ഉണ്ടാക്കി, എനിക്ക്, ഇഷ്ടപ്പെട്ടു

  • @Jayalakshmi-ls5lj
    @Jayalakshmi-ls5lj 11 месяцев назад +5

    ഈ പുളിങ്കറി ഞങ്ങൾ ഉണ്ടാക്കാറുണ്ട്. സൂപ്പർ രുചിയാണ്. ❤❤❤😍😍😍

  • @ambikah6761
    @ambikah6761 11 месяцев назад +3

    Correct puli nannayi thilakanam pulingary perfect

  • @navaneetcomputers
    @navaneetcomputers 11 месяцев назад +15

    മോറുക, പുളിങ്ങ, മോറി ഒഴിക്കുക എന്നീ ഒഴിവാക്കിയ വാക്കുകൾ (35 വർഷങ്ങൾക്ക് മുമ്പു പറഞ്ഞു പരിചയമുള്ള) കേൾക്കാൻ ഒരു രസമുണ്ട്. വിവാഹം കഴിഞ്ഞ് തിരുവനന്തപുരം എത്തിയതു മുതൽ. ഇപ്പോൾ കഴുകുക, പുളി, പുളി വെള്ളം എന്നിവയിലേക്ക് മാറി.

    • @AthemarsWorld
      @AthemarsWorld  11 месяцев назад +2

      sathyam

    • @aparnanair3801
      @aparnanair3801 10 месяцев назад +3

      കേട്ടപ്പോൾ സന്തോഷം തോന്നി ...❤പാലക്കാട് ഭാഷ ❤

  • @ranganathanpv8513
    @ranganathanpv8513 11 месяцев назад +1

    'Moruka,' enna vaakku kettu kaalam kuRe aayi. Adipoli aayittundu. Chutta pappadam and mezhukkupuratti are very good combination with this PulinkaRi.

    • @RaghunandanaVarma
      @RaghunandanaVarma 11 месяцев назад

      ആത്തേമ്മാരുടെ ചാനലല്ലേ, കുടുക്കുർത്താമായിരുന്നു

    • @AthemarsWorld
      @AthemarsWorld  11 месяцев назад

      @user-tr6rx6ut3k ha ha ha next time....

  • @Ammeshu
    @Ammeshu 10 месяцев назад +1

    Very homely feel anu tto your videos. My name is also Reshma😊. Cheruthuruthy anu valarnnathokke. Achans face and samsaaram looked very familar. Keep up the videos❤

  • @krisramon2703
    @krisramon2703 10 месяцев назад

    Shall we use Green Mango instead of Tamarind?

  • @Mythsface
    @Mythsface 11 месяцев назад +1

    Chechi iniyum ithpole orupad videos cheyanamtto... Orupad ishtamaan ningalude oro chadangukalokke kanaanayitt.....❤❤❤🥰

  • @hrishimenon6580
    @hrishimenon6580 10 месяцев назад +4

    സ്വല്പം ചൂടാക്കിയ കായം ( ദഹന സഹായി ആണ് ) കൂടി ചേർത്താൽ മുഷിയില്ല എന്നു തോന്നുന്നു.

  • @ChandranPk-ih8cv
    @ChandranPk-ih8cv 11 месяцев назад +1

    നന്നായിട്ടുണ്ട്. നല്ല സ്വദിഷ്ഠമായ പുളിങ്കറി. ഈ ഒരു കറി മതിയല്ലോ ചോറുണ്ണാൻ. ഇനിയും ഇതേപോലെ നല്ല ഐറ്റംസ് ചെയ്ത് കാണിക്കണം. താങ്ക് യു മാഡം. 🙏🌹

  • @sreedevimenon8264
    @sreedevimenon8264 11 месяцев назад +3

    Hai,Super Ambala pulingari, Thank you amma&Athemmakkuttee 💚👏👌👍🙏 njagalum pathram mori ennu parayarund,palakkad aaneee🥰

    • @AthemarsWorld
      @AthemarsWorld  11 месяцев назад

      ആഹാ ....അടിപൊളി 🤣

  • @ushasubramanian4220
    @ushasubramanian4220 10 месяцев назад +1

    Nice recipe but i feel you should have added little jaggery also to enhance d taste

  • @shobhanayar9805
    @shobhanayar9805 11 месяцев назад +3

    Measurements please. Tasty pulingari

  • @renukamannazhi8633
    @renukamannazhi8633 11 месяцев назад +5

    സൂപ്പർ പുളിങ്കറി ആണല്ലോ👏🏻👏🏻👌🏻👏🏻👌🏻👍🏻👏🏻🙏🏻🙏🏻🙏🏻🙏🏻

  • @Anjuelectronics
    @Anjuelectronics 10 месяцев назад +1

    Thanku mam❤

    • @AthemarsWorld
      @AthemarsWorld  10 месяцев назад

      mam ന് വിളികണ്ട . രേഷ്മ അങ്ങനെ വിളിച്ചാൽ മതിട്ടൊ

  • @devakivenugopal4230
    @devakivenugopal4230 10 месяцев назад +1

    Super 👌

  • @gayathrimenon1487
    @gayathrimenon1487 11 месяцев назад +1

    Njangalum pathram moruka ennanu parayannathutto. Thrissur aanutto sthalam 🙏🏻🙏🏻🙏🏻 njangal undakkarundutto super taste aanutto 🙏🏻

  • @bindubalakrishnan7716
    @bindubalakrishnan7716 11 месяцев назад +1

    Awesome I was searching for this recipe for long, my mother use to make this. ❤

  • @shreyasreenath9197
    @shreyasreenath9197 11 месяцев назад +2

    Please mention quantity of all the ingredients ,first time cooking.

    • @Godisgreat438
      @Godisgreat438 10 месяцев назад

      Correct....alavu parayaathond sub cheidhilla

    • @AthemarsWorld
      @AthemarsWorld  10 месяцев назад

      @Godisgreat438 അങ്ങനെ correct അളവ് പറയാൻ aammakk അറിയില്ല എല്ലാം ഒരു കൈ അളവ് ആണ് ..... sub ചൈതില്ലെങ്കിൽ വേണ്ട കൊഴപ്പം ഇല്ല ...

    • @sheelanair6707
      @sheelanair6707 10 месяцев назад +1

      After your mother puts out the ingredients,you can measure it yourself and list them

  • @oormilapolpaya
    @oormilapolpaya 11 месяцев назад +2

    അച്ഛനെ കണ്ടു , അമ്മേം കാണിക്കാർന്നു . അവിടെ വന്ന പ്രതീതി.😂😘

    • @AthemarsWorld
      @AthemarsWorld  11 месяцев назад

      aayyooo amma camera kanda oooodum😛😝😝🤪

  • @sunileyyani
    @sunileyyani 10 месяцев назад +1

    പഴയ ഓട്ടു, ചെമ്പു, കല്ല് പാത്രങ്ങള്‍ ഉപയോഗിച്ചാല്‍ നന്നായിരുന്നു,

  • @AnithaRajendran-if2ux
    @AnithaRajendran-if2ux 10 месяцев назад +1

    Enthina enganekidannu njarangunnathu.shvasam muttunnathupole thonunnu

    • @AthemarsWorld
      @AthemarsWorld  10 месяцев назад

      Enik angane thonanilla... enik epozheeelum shvasam muttumpo njan nirthikkolam ttoo

  • @sobhac2209
    @sobhac2209 11 месяцев назад +1

    Adipoli Ammu

  • @ajok9418
    @ajok9418 11 месяцев назад +1

    പുളിങ്ങ ഇവിടെ പിഴുപുളി-ആലപ്പുഴ തെക്ക് കായംകുളം (ആലപ്പുഴ/പത്തനംതിട്ട) പൊതുവെ വാളൻപുളി.ഞാൻ srees veg menu നോക്കി ഒരിക്കൽ ഈ അമ്പലപ്രസാദമൂട്ട് പുളിങ്കറി/ഊട്ടുപുര പുര പുളിങ്കറി ഉണ്ടാക്കിയിരുന്നു.ഇവിടെയൊന്നും പ്രസാദമൂട്ടിന് പുളിങ്കറി ഉണ്ടായി കണ്ടിട്ടില്ല. പണ്ടുണ്ടായിരിക്കും.അതിന് പകരം സാമ്പാർ സ്ഥാനം പിടിച്ചു.ആദ്യമായി ഉണ്ടാക്കുന്നത് കൊണ്ടാണോ
    പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.വറുത്തു ചേർക്കുന്ന പൊടിക്ക് എതായാലും അസാധ്യ ഗന്ധം തന്നെയാണ്.അന്ന് കഷ്ണം കുറച്ചു കൂടി വേവാനുണ്ടായിരുന്നു.മത്തങ്ങയുടെ മധുരം ഏറിയപോലെ. സാധാരണ വീട്ടിൽ സാധാ പുളിങ്കറി ഉണ്ടാക്കുമ്പോൾ ഇങ്ങനെ മത്തങ്ങ കൂടുതൽ ചേർക്കില്ല.വെള്ളരിക്ക ഇടും,ചേമ്പ് ഇടാറുണ്ട്.ആ കറിയിൽ ചേമ്പ് കഷ്ണം കഴിക്കാൻ നല്ല സ്വാദാണ്.സാമ്പാറിന് അത് ഒരു തനിമകേരളീയൻ പകരക്കാരനാണ്

  • @jayanthyramachandran1521
    @jayanthyramachandran1521 10 месяцев назад +2

    Swalpam sarkara cherkam

  • @SmithaVk-ek9oh
    @SmithaVk-ek9oh 10 месяцев назад +1

    Vakkukal vekam.parayanam.endha.alojikunnathu.valare.boranu

    • @AthemarsWorld
      @AthemarsWorld  10 месяцев назад

      തുറന്നു പറഞതിനു നന്ദി

    • @Lakshmi-dn1yi
      @Lakshmi-dn1yi 10 месяцев назад +1

      വല്ലയിടത്തും കിടക്കുന്നവർക്ക് വേണ്ടി സ്വന്തം ഭാഷയും സംസ്ക്കാരവും മറന്നു അച്ചടി ഭാഷ പറഞ്ഞു അഭിനയിക്കണോ.

    • @AthemarsWorld
      @AthemarsWorld  10 месяцев назад

      @@Lakshmi-dn1yi True ❤️❤️❤️

  • @anjanagnair6151
    @anjanagnair6151 11 месяцев назад +1

    ആദ്യമായി കാണുകയാണ് ❤❤Introduction song പണ്ട് ദൂരദർശനിൽ ഒരു പ്രോഗ്രാം ഉണ്ടായിരുന്നു 'women's world' അതുപോലുണ്ട് 😊

  • @ushatk5049
    @ushatk5049 11 месяцев назад +1

    Nannayitund

  • @manjumurali3254
    @manjumurali3254 11 месяцев назад +2

    Sooper ❤❤

  • @teenasrasoimasala
    @teenasrasoimasala 11 месяцев назад +3

    Super ❤❤

  • @lnglng6961
    @lnglng6961 10 месяцев назад +1

    ❤❤❤🎉

  • @vanajamohan8532
    @vanajamohan8532 10 месяцев назад +1

    വള്ളുവനാട് moruka എന്നു പറയും

  • @MeenaMinnu-d2e
    @MeenaMinnu-d2e 10 месяцев назад +1

    Idsk idakk ulla " eeeeee" ozhivKkiyal nannayirinnu 2:57..2:59

    • @AthemarsWorld
      @AthemarsWorld  10 месяцев назад

      ശ്രമിക്കാം

  • @SajuKumar-b6o
    @SajuKumar-b6o 11 месяцев назад +1

    സൂപ്പർ 🎉❤

  • @subramaniank1327
    @subramaniank1327 10 месяцев назад +2

    ഞങ്ങൾ പാലക്കാട്ട്കാർക്ക് മോറുക എന്നു പറഞ്ഞാൽ മനസ്സിലാവും ഞങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന വാക്ക്😂😂

  • @കിങ്ങിണിക്കൂട്ടം-ഢ1ല

    സൂപ്പർ

  • @sheefakk
    @sheefakk 11 месяцев назад +3

    Kayam cherkkille ?

    • @NS-mm8im
      @NS-mm8im 11 месяцев назад

      ചില ദിവസം ചേർക്കും

  • @chandramohanpulikkot2313
    @chandramohanpulikkot2313 10 месяцев назад +1

    moral, pinjanam, ethoke pandu veetil paranjirunnu

  • @oormilapolpaya
    @oormilapolpaya 11 месяцев назад +1

    അപ്പൂട്ടനും😘

  • @mycrafts8139
    @mycrafts8139 11 месяцев назад +1

    Super.👌😋

  • @lathasuresh5263
    @lathasuresh5263 11 месяцев назад +2

    👌👌🌹

  • @sreedevien7022
    @sreedevien7022 11 месяцев назад +1

    👌👌👌

  • @padmajap1095
    @padmajap1095 11 месяцев назад +3

    Pathram mora enna njangalum paraya from pattambi

    • @AthemarsWorld
      @AthemarsWorld  11 месяцев назад

      ippoo angane parayunnath kuranju😊

    • @padmajap1095
      @padmajap1095 11 месяцев назад

      @@AthemarsWorld mm

  • @Sobhana.D
    @Sobhana.D 11 месяцев назад +2

    മോളേ ഞാനും ഉണ്ടാക്കാറുണ്ട് പക്ഷേ അരി ഇടാറില്ല എന്തായാലും ഷെയർ ചെയ്യ്തതു നന്നായി ❤👌👍

    • @NS-mm8im
      @NS-mm8im 11 месяцев назад

      ഉണ്ടാക്കാറുണ്ട്.പക്ഷേ അവനവൻ്റെ പാകത്തിന് കുറുകുന്നതിനുള്ള അരി മാത്രേ ചേർക്കവു

  • @priyareghunath3702
    @priyareghunath3702 11 месяцев назад +1

    Super

  • @narendrana8094
    @narendrana8094 11 месяцев назад +1

    👌❤️

  • @vasudhanamangalam6723
    @vasudhanamangalam6723 11 месяцев назад +2

    👌👌👌👌

  • @tprajalakshmi4169
    @tprajalakshmi4169 10 месяцев назад +1

    Enthanu ed pulinja vellam. Enge inge parayunnathu niruthuga

    • @AthemarsWorld
      @AthemarsWorld  10 месяцев назад

      angane aaanu njan parayarullath.... athonnum nirthan ponilla njan... sorry.. athoke ente bhashayaaanu...

  • @ajayasathishmenon5430
    @ajayasathishmenon5430 11 месяцев назад +1

    Simple curry yummy

  • @sathiviswanathvishwanath7194
    @sathiviswanathvishwanath7194 11 месяцев назад +1

    Super pulinkarry🎉🎉🎉🎉vechu nokkam

  • @Kollengode_stories
    @Kollengode_stories 11 месяцев назад +3

    Ente favourite ❤❤❤❤ chechi I am half Brahmin half Menon. Amma ammede ammath ulla curries ellam try cheyyum. That's like so yum yum always... So many stories also... Just like Ada manga enna manga and all... Amma is very very happy to see your vlogs . She is from kavungal Mana❤

    • @AthemarsWorld
      @AthemarsWorld  11 месяцев назад

      hye ... kavungal mana edappal aanoo ?

    • @AthemarsWorld
      @AthemarsWorld  11 месяцев назад +1

      Ammod special annweshanam parayoooo

    • @Kollengode_stories
      @Kollengode_stories 11 месяцев назад +1

      @@AthemarsWorld No chechi Ottapalam

    • @Kollengode_stories
      @Kollengode_stories 11 месяцев назад +1

      @@AthemarsWorld Paranjallo❤️❤️❤️❤️

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 11 месяцев назад +1

    സൂപ്പർ 👍

  • @ResakaramComboCurrykal
    @ResakaramComboCurrykal 11 месяцев назад +1

    ❤❤❤👍👍👍👍👍

  • @mallikamarath8033
    @mallikamarath8033 11 месяцев назад +1

    ❤❤❤

  • @sheelasrecipee
    @sheelasrecipee 11 месяцев назад +1

    ❤❤❤❤❤❤❤❤

  • @maniammaks942
    @maniammaks942 10 месяцев назад

    കായം വേണ്ടേ?

  • @girijasdreamworld
    @girijasdreamworld 11 месяцев назад +1

    Curry super

  • @PrasannaS-u7v
    @PrasannaS-u7v 11 месяцев назад +1

    Appo pruppu vende?

  • @seetharam76
    @seetharam76 11 месяцев назад +1

  • @anithamohan1665
    @anithamohan1665 11 месяцев назад +2

    എന്തിനാണ് എങ്ങനെ മൂളിക്കൊണ്ട് ഇരിക്കുന്നത് കൊല്ലുകേല

    • @AthemarsWorld
      @AthemarsWorld  11 месяцев назад

      enthaaaa ningal udeshichath onnum manasilayilla....

  • @vasanthyiyer9556
    @vasanthyiyer9556 11 месяцев назад +1

    Video il sheriku samajiku hum tooentha parayuka ithinum venda iam thrissur now stay mumbai

    • @AthemarsWorld
      @AthemarsWorld  11 месяцев назад

      ayyoo manasilayilla tto sorry

  • @sumedha7853
    @sumedha7853 11 месяцев назад +2

    ഭർത്താവ് പരിഹസിച്ചതുമുതൽ മോറുക എന്ന വാക്ക് നിർത്തിയതാണ് ഞാൻ.ഇന്ന് മുതൽ അത് വീണ്ടും ഉപയോഗിക്കാൻ പോകുകയാണ്😂 നാളെ എന്തായാലും പുളിങ്കറി തന്നെ..

    • @AthemarsWorld
      @AthemarsWorld  11 месяцев назад

      ഹ ഹ ഉപയോഗിക്കു 🤣🤣🤣🤣. നാളെ ഉണ്ടാക്കി അഭിപ്രായം പറയൂ ട്ടോ

  • @VishnuVishnu-gg7qe
    @VishnuVishnu-gg7qe 11 месяцев назад +1

    ഓപോൾ നന്നായിട്ടുണ്ട് kto ❤❤❤

  • @sushanthkumar7501
    @sushanthkumar7501 11 месяцев назад +1

    അളവു പറയാമോ?

    • @AthemarsWorld
      @AthemarsWorld  11 месяцев назад

      ellam oru kai alav aanu ammak.... athaaa correct alav parayathe

    • @sushanthkumar7501
      @sushanthkumar7501 11 месяцев назад

      @@AthemarsWorld OK .u told rice measurment .like that..

  • @komalame5925
    @komalame5925 11 месяцев назад +1

    ഞാൻ പാലക്കാട്‌ ആണ്. ഞങ്ങളും പാത്രം മോറുക എന്നാണ് പറയുക

  • @sofiapeter1679
    @sofiapeter1679 10 месяцев назад

    ഇതെന്ത് ഭാഷയാണ് പൊളിഞ്ഞ എന്നൊക്കെ പറയണം

    • @AthemarsWorld
      @AthemarsWorld  10 месяцев назад

      ഏത് ഭാഷയാണ് മനസിലാവാത്തത് , പറഞ്ഞു തരാം....

  • @knvlogs9833
    @knvlogs9833 11 месяцев назад +1

    സൂപ്പർ പക്ഷെ അച്ഛൻ വെള്ളം എടുത്തില്യ മറന്നതാവും.

  • @renukamannazhi8633
    @renukamannazhi8633 11 месяцев назад +1

    ഞാനും ഇല്ലത്തേയാണ്. മണ്ണഴി ഇല്ലം' ചെറുതുരുത്തി. ഏത് ഇല്ല മാ

    • @AthemarsWorld
      @AthemarsWorld  11 месяцев назад

      Kadampatta....

    • @AthemarsWorld
      @AthemarsWorld  11 месяцев назад

      mannazhi kettittund dharaalam

    • @SujaMp-k1h
      @SujaMp-k1h 11 месяцев назад +1

      മണ്ണഴിയും, കാടമ്പറ്റയും രണ്ടും കേട്ടിട്ടുണ്ട്

    • @SujaMp-k1h
      @SujaMp-k1h 11 месяцев назад +1

      ഈ പുളിങ്കറിയുടെ കാര്യം മറന്നിരിക്കയായിരുന്നു.

    • @SujaMp-k1h
      @SujaMp-k1h 11 месяцев назад +1

      നാളെ എന്നാൽ ഇത് തന്നെ ആവാം ഉച്ചക്ക്. 🥰

  • @Sobhana.D
    @Sobhana.D 11 месяцев назад +1

    കൂട്ടായിട്ടുണ്ടേ എൻ്റെ കഥകൾ കേൾക്കണേ❤🙏

    • @AthemarsWorld
      @AthemarsWorld  11 месяцев назад

      കേൾക്കാം ലോ

  • @sobhanava4152
    @sobhanava4152 11 месяцев назад +1

    ഞങ്ങളു൦ പാത്ര൦ മോറുക എന്നാ പറയാ.എന്റേ നാട് തിരുമുക്കുള൦.

  • @susangigi8084
    @susangigi8084 10 месяцев назад +1

    Presentation must improve. What is that?eh eh eh um um in between narration ? Makes it sound so horrible.

    • @AthemarsWorld
      @AthemarsWorld  10 месяцев назад

      That's my style 😝😝😝 Sister 🙌🏻

  • @rajeevs8485
    @rajeevs8485 11 месяцев назад +1

    I m from Kollam.We call puli(tamarind) not pulinja😅😅😅😅😅😅.

    • @AthemarsWorld
      @AthemarsWorld  11 месяцев назад

      🤣🤣🤣🤣

    • @chandramathykallupalathing413
      @chandramathykallupalathing413 11 месяцев назад +1

      Actually it's പുളിങ്ങ ,പുളിയുടെ കായ പുളിങ്ങ. കുമ്പള തിന്റെ കായ കുമ്പളങ്ങ ,മത്തങ്ങ etc. Parts of പാലക്കാട് and തൃശൂര്‍ ജില്ലയിൽ ങ്ങ എന്ന അക്ഷരം ഞ്ഞ എന്ന രീതിയില്‍ ആക്കി, അത്ര മാത്രം.

    • @AthemarsWorld
      @AthemarsWorld  11 месяцев назад

      @@chandramathykallupalathing413 thank u

  • @pradeepu9067
    @pradeepu9067 10 месяцев назад +1

    പാത്രം മോറുക..... നിങൾ തൃശ്ശൂർ ഭാഗത്ത് ഉള്ളവരാണല്ലെ.... ??
    ഞങ്ങൾ അങ്ങനെ പറയാറുണ്ട്...

    • @AthemarsWorld
      @AthemarsWorld  10 месяцев назад

      Njan palakkad aanu Janichu valarnnath. TCR um parayum nu keetttitund

  • @archanamannadiyar5260
    @archanamannadiyar5260 11 месяцев назад +2

    തൈര് അല്ലെ ചേർക്കുക????😮😢

    • @AthemarsWorld
      @AthemarsWorld  11 месяцев назад +1

      thairooo?😳😳😳😳

    • @NS-mm8im
      @NS-mm8im 11 месяцев назад +3

      അത് വേറെ pattern

    • @archanamannadiyar5260
      @archanamannadiyar5260 11 месяцев назад

      @@AthemarsWorld Yes Mam, ഇവിടെ പുളിക്കു പകരം തൈര് ആണ് ഉപയോഗിക്കുക.

    • @AthemarsWorld
      @AthemarsWorld  11 месяцев назад +1

      @@archanamannadiyar5260 ഓ അത് ശെരി ഞാൻ ആദ്യമയിട്ട് കേൾക്കണ് ട്ടോ .... പിന്നെ എന്നെ രേഷ്മ ന് വിളിച്ചാൽ മതി 😊mam എന്ന് ഒന്നും വിളിക്കല്ലേ ട്ടോ

    • @AthemarsWorld
      @AthemarsWorld  11 месяцев назад +1

      @@archanamannadiyar5260 അതിന് ഒരു മൊരു കറി ടെ സ്വാദ് അല്ലെ ഉണ്ടാവാ ? ഇങ്ങനെ ഒന്ന് ട്രൈ ചെയ്ത് നോക്കു

  • @vargheselilly3815
    @vargheselilly3815 10 месяцев назад +1

    മോറുക ,,,, വേണ്ട ,,,, ഉണ്ട് കഴിഞ്ഞു എച്ചിൽ പാത്രം കഴുകുന്നതിനാണ് ഈ പ്രയോഗം എന്ന് കരുതുന്നു ,,,,,,

  • @meenak3351
    @meenak3351 10 месяцев назад +1

    നിങ്ങളെയൊക്കെ അല്ലാതെ വേറെ ആർക്കാണ് support കൊടുക്കേണ്ടത്.

  • @sajikesav249
    @sajikesav249 10 месяцев назад +1

    അച്ഛൻ കഴിക്കുന്നത് കാണുമ്പോൾ അറിയാം നന്നായിട്ടുണ്ട് എന്ന്

  • @sanjeevsadgamaya5532
    @sanjeevsadgamaya5532 6 месяцев назад +1

    പുളിഞ്ഞ😂😂😂😂

  • @NarayananPattayil
    @NarayananPattayil 10 месяцев назад +1

    Super

  • @raghavankuttykv1343
    @raghavankuttykv1343 10 месяцев назад +1

    Parippu vende?

  • @ManojkumarC-v3q
    @ManojkumarC-v3q 10 месяцев назад +1

    Supper

  • @lekhasasi7925
    @lekhasasi7925 11 месяцев назад +1

    ❤❤❤❤

  • @BeenaSoorya
    @BeenaSoorya 11 месяцев назад +1

    ❤❤❤

  • @rameshramankutty261
    @rameshramankutty261 10 месяцев назад +1

    Super

  • @manojbpillai5441
    @manojbpillai5441 10 месяцев назад +1

    ❤❤