@@KunjikuttiesLifeWorldചെടിമുരിങ്ങയുടെ തൈ ആണ് നട്ടിരിക്കുന്നത്. ചെറുതാണ്. അതിന് വെള്ളം കൊടുക്കണ്ടേ? അത്പോലെ ഇലകൾ അധികം ഇല്ലാതെ കമ്പ് മാത്രമായി നിൽക്കുന്ന മുരിങ്ങക്ക് വെള്ളം ഒഴിക്കണോ?
വേനൽക്കാലത്ത് ആണല്ലോ മുരിങ്ങ പൂക്കാറ് എന്റെ മുരിങ്ങ പൂക്കുന്നുണ്ട് പൂവൊക്കെ കൊഴിഞ്ഞു കായ ഉണ്ടാവുന്നില്ല ചൂട് കഞ്ഞിവെള്ളം ഇപ്പം കഴിക്കാൻ പാടുണ്ടോ വളം ഇപ്പോൾ കൊടുക്കണം അല്ലെങ്കിൽ മഴക്കാലത്ത് ചെയ്യേണ്ടത് എപ്പോഴാണ് ഒഴിക്കാൻ പാടുണ്ടോ. ചെടി മുരിങ്ങയാണ്. ഒന്ന് മറുപടി തരണേ 🙏
Useful video...നല്ല അവതരണം.... എല്ലാം വിവരങ്ങളും വിശദമായി പറഞ്ഞു തരുന്നു....
😍😍
Thanks for your information
Ella videos um upakarapradamanu
Thanks for sharing
🥰🥰
useful video dear❤
Intresting ❤
Waiting for your new video 😊
From where we get muruga cheedi.whether we get muriga chhedi in nurcery
ഉപകാര പ്രധമായ വീഡിയോ. കഞ്ഞി വെള്ളം ചൂടോടെ ഇതുപോലെ ഒഴിച്ചു കൊടുക്കാം അല്ലേ
👍🏻🥰🥰
@@KunjikuttiesLifeWorldചെടിമുരിങ്ങയുടെ തൈ ആണ് നട്ടിരിക്കുന്നത്. ചെറുതാണ്. അതിന് വെള്ളം കൊടുക്കണ്ടേ? അത്പോലെ ഇലകൾ അധികം ഇല്ലാതെ കമ്പ് മാത്രമായി നിൽക്കുന്ന മുരിങ്ങക്ക് വെള്ളം ഒഴിക്കണോ?
Always sharing useful video ❤
Keep going dear 👍
🥰🥰🥰
Kanjivellam kond ingamneyum cheyyaamalle nannal veruthe kalayunnadhalle adhkond nalloru tips paranj thannadhin thanks
👍🏻😍🥰
Good presentation ❤
🥰🥰
Come to the point
Evide undu
Kaykal undakare illa
Poove undakum kaykal akarilla
Ithupole onnu try cheytu nokkattey
👍🏻🥰🥰
❤❤❤❤
Ente muringachediyil idhvare kaaya undaayittilla idhupole cheith nokanam
👍🏻🥰🥰
Healthy living ❤
My favourite 😊
Important message
😍🥰🥰
Good👍thank you
🥰😘😘
Uppkond inaneyum tips paranj thannadhin orupaad valare nanni
👍🏻🥰🥰
തിളച്ച കഞ്ഞി വെള്ളം ഒഴിച്ചാൽ ചെടി വാടി പോകില്ലേ? അതും ഈ
വേണനൽക്കാലത്തു.
മഗ്‌നീഷ്യം സൾഫേറ്റ് എവിടെ കിട്ടും 😊
എത്രദിവസം കൂടുമ്പോൾ ഈ വളം ചെയ്യാം
വേനൽക്കാലത്ത് ആണല്ലോ മുരിങ്ങ പൂക്കാറ് എന്റെ മുരിങ്ങ പൂക്കുന്നുണ്ട് പൂവൊക്കെ കൊഴിഞ്ഞു കായ ഉണ്ടാവുന്നില്ല ചൂട് കഞ്ഞിവെള്ളം ഇപ്പം കഴിക്കാൻ പാടുണ്ടോ വളം ഇപ്പോൾ കൊടുക്കണം അല്ലെങ്കിൽ മഴക്കാലത്ത് ചെയ്യേണ്ടത് എപ്പോഴാണ് ഒഴിക്കാൻ പാടുണ്ടോ. ചെടി മുരിങ്ങയാണ്. ഒന്ന് മറുപടി തരണേ 🙏
കമ്പു പിടിക്കുന്നില്ല അതിന് എന്താ ചെയ്യുക കുറെ നട്ടു എല്ലാം തെഴുപ്പ് വന്ന് പിന്നെ ഉണങ്ങി പോകും 🙏🙏
Useful video 🎉🎉🎉
New subscriber...nale thirichum cheyyamo😊😊
മഗ്‌നിഷ്യം സൾഫേറ്റ് മെഡിക്കൽ ഷോപ്പിൽ കിട്ടും
കായം കലക്കി പൂക്കളിൽ സ്പ്രൈ ചെയ്‌താൽ കായകൾ ആയി കിട്ടും
ഈ ഉപ്പ് ഇങ്ങനെ കൊടുത്താൽ മതി അല്ലേ പുതിയ അറിവാണ്
Epsom salt😍😍
എന്റെ ചെടിയിൽ ധാരാളം പൂക്കൾ വരും കായ്ക്കുന്നില്ല. വെള്ളം ഒഴിക്കരുത് അല്ലേ. ഞാൻ ചൂടുകാലമായതിനാൽ എന്നും രണ്ട് നേരം നനക്കാറുണ്ട്. ഇനി നോക്കാം.
വെള്ളം ഒഴിക്കരുത് 😍😍
Thank you. Will try
കുറച്ചു കായം കലക്കി പൂക്കളിൽ സ്പ്രൈ ചെയ്യുക.
R2@@KunjikuttiesLifeWorldĺ¹4
ചൂടുള്ള കഞ്ഞി വെള്ളം ഒഴിക്കാൻ എന്ന് ആദ്യമായി കേൾക്കുന്നു?, എപ്സം salt ok.🥰
👍🏻🥰😘
മുരിങ്ങയുടെ കമ്പ് മുറിച്ചു നടങ്ങസമയം ഏതു മാസം ആണ്
ഇപ്പോൾ നടാം
മഴക്ക് മുമ്പ് നടുന്നതാണ് നല്ലത് 🥰🥰
Killamarsh friend
മുരിങ്ങ പൂവിടാൻ ഏത് മാസത്തിൽ ആണ് ഇത് ചെയ്യേണ്ടത്
മാസത്തിൽ ഒരിക്കൽ കൊടുക്കാം
🥰🥰