Это видео недоступно.
Сожалеем об этом.

എന്നെ പറ്റി കൂടുതൽ അറിയുവാൻ ❤️ ഒരു കുട്ടനാട്ടുകാരിയുടെ മനസ്സ് തുറന്നുള്ള പച്ചയായ കൊച്ചുവിശേഷങ്ങൾ

Поделиться
HTML-код
  • Опубликовано: 12 апр 2020
  • എന്നെ പറ്റി കൂടുതൽ അറിയുവാൻ ❤️ ഒരു കുട്ടനാട്ടുകാരിയുടെ മനസ്സ് തുറന്നുള്ള പച്ചയായ കൊച്ചുവിശേഷങ്ങൾ
    Thanks for watching this video and
    ❤️ Please S U B S C R I B E for future updates...
    Please Follow me on ! ❤️
    facebook : / ranislittleworld
    instagram : / ranislittleworld
    twitter : / ranistweets
    For Business Inquiries : sureshmathew75@gmail.com
    Thank you 🙏🙏🙏
    സ്നേഹത്തോടെ റാണി

Комментарии • 578

  • @priyasuresh2643
    @priyasuresh2643 4 года назад +10

    ഒട്ടും ബോറടിച്ചില്ല ചേച്ചിക്കുട്ടി.. ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി.. മനസിൽത്തട്ടി പറഞ്ഞു എല്ലാം.. So..Love u chechikutty😍

    • @sushama.ssushama.s7537
      @sushama.ssushama.s7537 4 года назад +1

      ചേച്ചി ഇന്നാണ് ഞാൻ വീഡിയോ കണ്ടത് ചേച്ചിയെ ഒത്തിരി ഇഷ്ടസമായി ചേട്ടനെ ക്‌ളീനപ്പ് ചെയ്യുന്നതും കണ്ടു നന്നായിട്ടുണ്ട് പാവം വേദനിച്ചുന്നു തോന്നി ഞാൻ ഡബ്‌സ്‌ക്രൈബ് ചെയ്തു. എല്ലാം കാണാം.

  • @reemarifan492
    @reemarifan492 4 года назад +5

    റാണിച്ചേച്ചി നിങ്ങളുടെ സംസാരം ആണ് എന്നെ 'ഈ ചാനൽ കാണാൻ പ്രേരിപ്പിച്ചത് വീണ്ടും വീണ്ടും ഇത് കാണുന്നത്

  • @GeoAby
    @GeoAby 4 года назад +14

    ഞാനും ഒരു പുളിംകുന്നുകാരി ആണേ.. റാണി ചേച്ചി പൊളി അല്ലേ😍 വർത്തമാനം കേട്ടിരിക്കാൻ നല്ല രസമാണ്.. 👨‍👩‍👧‍👦

  • @maysunkj
    @maysunkj 4 года назад +5

    സംസാരിക്കാൻ അറിയില്ല സംസാരിക്കാന്‍ അറിയില്ല എന്ന് പറഞ്ഞിട്ട് എത്ര മനോഹരമായി സംസാരിക്കുന്നു.... 😍 😍 😍

  • @jimcheriyachanasery8630
    @jimcheriyachanasery8630 4 года назад +1

    എല്ലാവരും ഇങ്ങനെ സംസാരിക്കുന്നവരും പെരുമാറുന്നവരുമാണെങ്കിൽ ലോകം എത്ര നന്നായേന്നെ!
    എന്നേ നന്നായേനേ! Thank You

  • @behappywithanjali2499
    @behappywithanjali2499 4 года назад +7

    റാണി ലീവിന് വരുമ്പോൾ അറിയിക്കു ഞങ്ങൾ കാണാൻ വരും റാണി കുടുംബം ഒത്തിരി ഇഷ്ടമായി god bless you and family എൻറെ വീട് ആലപ്പുഴയിൽ കൈനകരി ആണ്

  • @chinnumol1428
    @chinnumol1428 4 года назад +49

    Love U Rani. ..
    റാണിയെ ഒരുപാട് ഇഷ്ടം.
    നല്ല പരിശ്രമശാലി .
    പല മേഖലകളിലും പ്രാവീണ്യം.
    മിടുമിടുക്കി ആണ് ട്ടോ..😍

  • @sibisaju8108
    @sibisaju8108 4 года назад +1

    ചേച്ചിയുടെ വർത്താനം കേട്ടിരിക്കാൻ നല്ല രസമാണ്. സമയം പോകുന്നത് അറിയില്ല. ഇങ്ങനെ ഉള്ള vdo ഇനിയും പ്രതീക്ഷിക്കുന്നു. Love you so much..

  • @jencyjose7979
    @jencyjose7979 4 года назад +8

    Could u pls do a tutorial on simple nighty

  • @damselkuriakose2356
    @damselkuriakose2356 4 года назад +1

    I was sceptical with your channel... but this episode seems to have changed my opinion.. I like your down to earth attitude and gratitude to God.. May God bless you

  • @remasuresh3776
    @remasuresh3776 4 года назад +1

    അമ്മയുടെ മോളാണന്നു തോന്നുന്നു കേട്ടിട്ട് . എനിക്കും റാണിയെ കാണാൻ നല്ല ആഗ്രഹം ഉണ്ട്.റാണി ഇപ്പോൾ എന്റെ വീട്ടിലെ അംഗമായിരിക്കുന്നു.റാണിയുടെ രൂപം മാത്രം മാറിയിട്ടുള്ളു മനസ്സിന്റെ കാര്യത്തിൽ തനി കുട്ടനാട്ടുകാരി.God bless you

  • @somykg817
    @somykg817 4 года назад +1

    Rani, no words to express , you are so natural , genuine . I will come to meet you when this craziness is over! If you let me 😊Please work and stay safe, hope your chechi stays safe as well. This strangely behaving virus attacks in various angle. 🙏🏼🙏🏼

  • @sujavenu699
    @sujavenu699 4 года назад +1

    Raniyude ee open-minded anu enikku kooduthal eshtamayathu pappaye valare eshtamayi ellaryeum thirakiyathayi parayanam I love very much dear rani

  • @july_catharine_chacko
    @july_catharine_chacko 3 года назад

    ഞാനും ഒരു കുട്ടനാടുകാരിയാണ് ചേച്ചിയെ....pulincunnoo- kayalpuram ആണ് സ്ഥലം..❤️
    ചേച്ചീടെ വീഡിയോസ് ഒക്കെ ഇപ്പഴാണ് കാണാൻ പറ്റിയെ...I am a new subscriber..All the best wishes dear😎

  • @divyathoolika1773
    @divyathoolika1773 4 года назад +4

    ചേച്ചി ഇതൊരു ശീലമാണ്.. മലയാളികളുടെ ശീലം.. ചേച്ചി അടിപൊളിയാണ്... ചേച്ചിയെ വലിയ ഇഷ്ടമാണ്.. നാട്ടിൽ പോകുമ്പോൾ vedio ചെയ്യണം..

  • @nirmalarohit207
    @nirmalarohit207 4 года назад +3

    ഇനിയും ഒത്തിരി പറയുവാൻ ഉണ്ട് മമ്മിക്കും പപ്പക്കും ചേച്ചിക്കും എല്ലാവർക്കും എന്റെ സ്നേഹാന്വേഷണം god bless U🥰🥰

  • @daisyjohnson9915
    @daisyjohnson9915 4 года назад +1

    നല്ല വീഡിയോ ഞാൻ ഇന്നലെയാണ് റാണിയുടെ ചാനൽ ആദ്യമായി കാണുന്നത് . തലമുടി വെട്ടുന്നത് കണ്ടിട്ട് husband ന്റെ മുടി ഞാൻ ഇന്നലെ വെട്ടി വല്യ കുഴപ്പമില്ലാതെ രക്ഷപെട്ടു ഇനി ഇങ്ങനെ ഉപകാരപ്രദമായ വീഡിയോ പ്രതീക്ഷിക്കുന്നു 😍😍

  • @saneeshk8141
    @saneeshk8141 4 года назад +2

    ഒരു ദിവസം ചേച്ചി വല വീശുന്ന വീഡിയോ കണ്ടിരുന്നു .സൂപ്പർ.? സുരേഷ് ചേട്ടന് അറിയാമോ വലവീശാൻ? കുട്ടനാട്ടിൽ ജനിച്ചു വളന്നത് കൊണ്ട് എല്ലാ പണികളും അറിയാമല്ലോ. ഞാൻ സാധാരണ എല്ലാ കൂക്കിങ്ങ് വീഡിയോസ് കാണുന്നതാ പക്ഷേ അതിൽ നിന്നും വ്യത്യസ്ഥമായി ട്ട് ആണ് ചേച്ചീടെ വീഡിയോസ് കാണുമ്പോൾ. എന്ത് ചെയ്യാനും റാണി സാൾട്ട് ആന്റ് പെപ്പർ എന്ന് ടൈപ് ചെയ്തു കൊടുക്കേണ്ടാതായിട്ടാണ് വരുന്നത് ഇതിൽ ഏല്ലാ പണികളും ഉണ്ട്..!! പിന്നെ ചേച്ചിക്കും ഫാമിലിക്കും എന്റെ വിഷു ആശംസകൾ. ഇൗ ദുഖകരമായ വേളയിൽ ആഘോഷങ്ങൾ ഇല്ല ആശംസകൾ മാത്രം 'haappy vishu'

  • @minushamariaceline670
    @minushamariaceline670 4 года назад +4

    This is the Most liked video of Chechi kutty..feeling more close to you..liked these type of videos😊

  • @soumiaprasad5976
    @soumiaprasad5976 4 года назад

    Chechi, You mentioned about pension. I am working and i did not opt for pension thinking how will it be beneficial for me after so many years. Because I am here in dependent visa and will anyways be going back. Can you comment on that aspect?

  • @annamathomas8334
    @annamathomas8334 4 года назад +1

    Rani every parents are not same...god knows how every one but if you and me are stay with God, kids will come to you,above all ,everything comes from family head if they indulged in sinful life everything gone..

  • @sherlyshibu4560
    @sherlyshibu4560 4 года назад +6

    ചുരിദാർ കട്ടിങ് വളരെ ഹെൽപ് ഫുൾ ആയിരുന്നു

  • @swapnawinny7365
    @swapnawinny7365 4 года назад

    നല്ല സുന്ദരി യാണ് റാണി, അതിലേറെ സൗന്ദര്യം ആ സംസാരത്തിനുമുണ്ട്.

  • @DJ-lu3ek
    @DJ-lu3ek 4 года назад

    Suresh from which place of Changanassery? Im also from there...Kurisummoodu. Suresh does not have any siblings?

  • @mymoonathyousaf5698
    @mymoonathyousaf5698 4 года назад

    റാണിമോളെ തന്റെ വീഡിയോ ഞാൻ ഇപ്പോ കുറച്ചയൊള്ളു എല്ലാം എനിക്ക് വളരെ ഇഷ്ടമായി
    ഇപ്പൊ തന്നെ സബ്സ്ക്രൈബ് ചെയ്തു.
    ഇനി ഞാൻ മുടങ്ങാതെ കാണും.
    എല്ലാ വീഡിയോ അവസാനം വരെയും
    കണ്ടിരുന്നു പോകും
    അത്രക്ക് ഇഷ്ടമാ തൻ്റെ സംസാരം.

    • @mymoonathyousaf5698
      @mymoonathyousaf5698 4 года назад

      ഫസ്റ്റ് കാണിച്ചു തന്ന mask ഞാൻ തയ്ച്ചു ടിഷ്യു വെച്ചുള്ള mask
      usuful വീഡിയോ

  • @sijo7469
    @sijo7469 4 года назад +1

    ഒരു ബോറടിയും ഇല്ല കേട്ടോ.....പെരുത്തിഷ്ടം...റാണിയെ❤️💕💖

  • @minimolvarghese7780
    @minimolvarghese7780 4 года назад +1

    Rani your videos are all very useful..I am a new subscriber of yours.. your process cut blue cutting is very useful. Please also upload a video for katuri blouse also.

  • @bijisanthosh6925
    @bijisanthosh6925 4 года назад +2

    റാണിയുടെ ഈ ജാടയൊന്നുമില്ലാത്ത സ്നേഹമയമായ പെരുമാറ്റം ഇവിടെ കുട്ടനാട്ടുള്ള അമ്മച്ചിയുടെയും അപ്പച്ചന്റെയും വളർത്തുഗുണം തന്നെയാണെന്നതിൽ യാതൊരു doubts ഉം ഇല്ലായെ 😍പിന്നെ അതിനു നന്നായി യോജിക്കുന്ന hus റാണിയുടെ ഭാഗ്യം തന്നെ. അതിലും സന്തോഷം റാണി ആ ഗുണങ്ങളെല്ലാം നിറച്ചാണ് പൊന്നുവിനെയും guide ചെയ്യുന്നത് എന്നതാണ്. എന്തൊരു എളിമയുള്ള കുട്ടിയാണ്. പിന്നെ റാണി അപ്പച്ചനുമൊത്തു നാട്ടിൽ വല വീശുന്ന വിഡിയോയൊക്കെ കണ്ടിരുന്നു. ഈ പ്രാവശ്യവും നാട്ടിൽ വരുമ്പോൾ അമ്മച്ചിയുമൊക്കെ ഒത്തുള്ള video ഇടണേ.

    • @ranissaltandpepper
      @ranissaltandpepper  4 года назад

      തീർച്ചയായിട്ടും വീഡിയോ ഇടാം. മെസ്സേജിന് ഒരുപാട് നന്ദി. ❤️❤️

  • @rameshgopi7453
    @rameshgopi7453 2 года назад

    റാണി. പറഞ്ഞപോലെ. നാട്ടിൽ. പോയി വരുബോൾ. ഒരു സഗടം.. വർത്താനം. പറുന്ന ദും. കിളികളും എനിക്കു. ഇഷ്ടം. കൊറോണ സമയം ഇട്ട ദാണ്. വീഡിയോ. അല്ലെ. ഞാൻ. ഇപ്പോൾ. കാണുന്നു. അച്ചനും അമ്മയും. ഓടി നടന്നു ജോലി ചായറ്റ്. അതാണ്. അസുഖം വരാതെ. ഇരിക്കാൻ. നല്ലത് 😘😘😎

  • @prakashankulathinkal3925
    @prakashankulathinkal3925 4 года назад

    Hai ..ചേച്ചീ... ഒരുപാട് ഒരുപാട് ഇഷ്ടമായി.ചേച്ചിയുടെ സംസാരം കേൾക്കാൻ കൊതിയാണ് എനിക്ക്. നമ്മൾ ഒരുമിച്ചു ഇരുന്നു സംസാരിക്കുന്ന ഒരു feel. തിരിച്ചു മറുപടി പറയാൻ പറ്റുന്നില്ലല്ലോ എന്ന വിഷമവും ആണ്. എന്നാലും സാരമില്ല ചേച്ചിയെ എനിക്ക് ഒരുപാട്‌ ഇഷ്ട്ടമാണ്....god bless you😘😘😘😘😘

  • @syamaviraj1074
    @syamaviraj1074 4 года назад

    ചേച്ചി ഒരു പാട് ചാനലുകൾ കണ്ടിട്ടുണ്ട്: പക്ഷേ ഇതുപോലെ ഇഷ്ടമായത് വേറൊരു ചാനലും ഇല്ല UK ജീവിതത്തിനിടയിലും ഇതുപോലെ നാട്ടിൻ്റെ തന്മയത്വത്തോടെ തനതു ശൈലിയിൽ ഞങ്ങൾക്ക് ഒരു പാട് കാര്യങ്ങൾ പറഞ്ഞു തരുന്ന ആൾക്ക് ആശംസകൾ

  • @ancyshylesh5579
    @ancyshylesh5579 4 года назад +1

    Love u chechi. Stay home and stay safe. God bless u and ur family

  • @sunithajay9200
    @sunithajay9200 4 года назад

    Hi Molu, so happy to hear you n to know about your parents' n all. I am also in Canada, in Toronto, where your sister lives? Pray for all of you. Thanks a lot. May God keep you n your family in His mighty arms in this time of chaos.

  • @rajeswarins2958
    @rajeswarins2958 4 года назад

    Veettu visheshangalum personal visheshangalum nannayi present cheyydu. Kettirikkan santhosham thonni. Husband nalla helpful mind ulla aalanu. Good. Congratulations.

  • @jossyajeesh1611
    @jossyajeesh1611 4 года назад +1

    Very friendly talk.. love your videos..😍😍

  • @mohanakumarid3769
    @mohanakumarid3769 4 года назад

    Hai rani ningalude familily enikku valiya estamanu raniyude video kanumbol positive energy aanu. Njanum vishamathilaanu ente molum family qatar work cheyyunnu korona ayathinal 2yrs mon undu ningal avide safty aano god bless yours

  • @reethammajoseph6339
    @reethammajoseph6339 3 года назад

    Iam proud of you my champakulam friend. All your videos super. Keep it up. God bless you and your family 👪. 👪 🙏 ❤

  • @JACQUELIN2030
    @JACQUELIN2030 3 года назад

    God bless you lots
    You are a multitasking n talented person

  • @curlzz7774
    @curlzz7774 4 года назад +3

    Rani Chechi changanacherry el evideyannu

    • @ranissaltandpepper
      @ranissaltandpepper  4 года назад

      Near ചെത്തിപുഴ, ഇത്തിത്താനം

  • @rinz8123
    @rinz8123 3 года назад

    Chechi where do u live in UK???

  • @greeshmadad8681
    @greeshmadad8681 4 года назад +5

    നിങ്ങളുടെ സ്വന്തം വീട് ആണോ?

  • @selvisanu4027
    @selvisanu4027 4 года назад +1

    ചേച്ചി സുഖമായിരിക്കുന്നുവോ. ചേച്ചി ഇപ്പോൾ താമസിക്കുന്നിടത്തു കുഴപ്പമൊന്നും ഇല്ലല്ലോ. ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ എല്ലാവരേം.

  • @manojmadhavan9145
    @manojmadhavan9145 3 года назад

    Sister you are saying about father Hart touching words
    .thank you

  • @ponnammaabraham17
    @ponnammaabraham17 4 года назад

    Hi Rani, nice to hear more about you.. God bless 🙏.. take care and love you 😘

  • @vijianish3350
    @vijianish3350 4 года назад

    chechy am viji, I have almost finished processing forNHS, now waiting..coz of corona. am planning to come there by july end... Is it safe now to come

  • @dafinipaul7785
    @dafinipaul7785 4 года назад

    So natural chechi.i just started watching your videos.. super...😍😍😍😍

  • @tintujosem
    @tintujosem 4 года назад +1

    Chechi I was watching most of your videos..simply loved it

  • @bepositive2660
    @bepositive2660 4 года назад +1

    I like your videos.i am a nurse .trying to come there.pls share news updates.thanq

  • @sanilj7253
    @sanilj7253 4 года назад +2

    ഇന്നലെ ആണ് ഞാൻ ചേച്ചിടെ ചാനൽ കണ്ടത് ഒരുപാട് ഇഷ്ട്ടം ആയീ... subscribe ചെയ്തു...

  • @akgamingbroz8601
    @akgamingbroz8601 4 года назад

    Chechyyy....home care private work chryyunnathano atho hospital (NHS ) work chryyunnathano nallathu..
    Please reply

  • @annamathomas8334
    @annamathomas8334 4 года назад +2

    Where do you live ,don't forget god.if you love God, u spend time withgod.

  • @nishavarghese2816
    @nishavarghese2816 4 года назад +2

    Chechi.. hows everything there?
    Please be safe always.. 💞
    I commented before I saw this video.. Very glad to hear that u go to ur parents every 10 months.. U proved that u r a good- hearted person.. 💕💕💕

    • @ranissaltandpepper
      @ranissaltandpepper  4 года назад +1

      hi nisha .. everything is well
      thank you for the love and support xx

  • @princybiju8419
    @princybiju8419 4 года назад

    Rani evidanu uk il ethu place nice to talk take care dr 💞💞💞

  • @emmyin
    @emmyin 4 года назад

    Nice.. What does your husband do? Is he also a nurse?

  • @sintorajan9520
    @sintorajan9520 3 года назад

    Thank you 🙏

  • @smithabinu6157
    @smithabinu6157 4 года назад

    Chechi.......you r a very inspiring person.....always happy to c u😍

  • @madhurimanair5633
    @madhurimanair5633 4 года назад

    HI gud episode.too much intersting. bore onnum ella.opn and frank. keep it up.god bless all.

  • @alraffah
    @alraffah 4 года назад

    chechi no words to say!!! u r sooper chechi... love to watch ur videos....

  • @jibinsusan8907
    @jibinsusan8907 4 года назад +1

    Chechyodu ulla ishtaam kudi parajariyikkan vayya ❤️❤️❤️oru jadayum illathea valarea natural ayulla samsaram, samsaram okea kelkumbozhea oru santhoshama god bless you Chechy 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🥰🥰🥰

  • @maahirockzzz5165
    @maahirockzzz5165 4 года назад +1

    u r so genuine...loved ur videos

  • @rinisha5672
    @rinisha5672 4 года назад +2

    Chechi ur talkative like me😉.. awesome .. Luv u❤️

  • @nirmalarohit207
    @nirmalarohit207 4 года назад +3

    ഇന്ന് സെൽഫ് ഇന്റഡ്ക്ഷൻ ആയതുകൊണ്ടാണോ ഒരു പ്രത്യേക ചന്തം കൃത്രിമം ഇല്ലാത്ത ശൈലി തന്നെയാണ് ആകർഷണം പക്ഷികളെയും പൂക്കളെയും എല്ലാം ഞങ്ങൾ ഇഷ്ടപെടുന്നു so U are very lucky ചെറി കായ്ക്കുമ്പോ കാണിക്കണം ♥️♥️♥️♥️♥️😍😍

  • @valuablechildhood766
    @valuablechildhood766 4 года назад +1

    ethra lengthy video aanelum zero boring aanu chechide samsaaram😍😍😍super aanutto😘😘takecare

  • @annamathomas8334
    @annamathomas8334 4 года назад +2

    Rani ,we feel lonliness, i can understand...same feelings I have.. Rani ,when you talk about ,appachi ,I miss ur appachi ,ur husb and his family is loving people..lucky..

  • @anikurian5818
    @anikurian5818 4 года назад

    All your videos are inspirational.Thanks

  • @maryjacob2883
    @maryjacob2883 4 года назад

    Fridgile paal direct chayaylek ozhichal choodu poville?

    • @ranissaltandpepper
      @ranissaltandpepper  4 года назад

      അധികം മിൽക് ഒഴിക്കില്ല...

  • @anittathomas289
    @anittathomas289 4 года назад

    Hi Chechi, How is weather in u.k

  • @aikaromania6448
    @aikaromania6448 4 года назад

    Rani chechy , what is in my bag cheyyamo ?

  • @sheebaantony4979
    @sheebaantony4979 4 года назад +1

    Hi I’m like you,miss our Kerala.Pakshe njangal eppozhum nattile pole chaya undakunne.Anyway when I am watching I feel like I am one of them.Agency work ok for leaves but every time different place alle.

  • @anupa1090
    @anupa1090 4 года назад

    Nice time pass 👍 thnks for this eye soothing moment s

  • @dhanyadhanesh4448
    @dhanyadhanesh4448 4 года назад +1

    Nalla rasand tto chechide samsaram kelkkan. ....oru borradiyum elya. ....keep it up. ...korona ayt chettanu job undo.....Happy vishu

  • @sreelekshmyrs9325
    @sreelekshmyrs9325 4 года назад

    God bless you . Stay home and stay safe

  • @neethuraj8421
    @neethuraj8421 4 года назад +3

    I love soooooo mch.
    Njn tvm,kilimanoorila thamasikunne.yente first msg anu . Yenikum athre ishta chechide caring ulla as spk...🥰

  • @manjuvarghese5197
    @manjuvarghese5197 4 года назад

    Not bored ! Keep talking! How you can talk spontaneously?

  • @reshmabineesh8647
    @reshmabineesh8647 4 года назад +1

    ചേച്ചി ഒരുപാട് ഇഷ്ടാണ് ട്ടൊ ചേച്ചിയെ സംസാരം കേട്ടിരിക്കാൻ നല്ല രസാണ് ഞാൻ എല്ലാ വിഡിയോസും കണ്ടിട്ടില്ല കണ്ടുവരുന്നേ ഒള്ളു ബ്ലൗസ് കട്ടിങ് വീഡിയോ എനിക്ക് ഒരുപാടിഷ്ടായി ഞാൻ തുന്നാൻ കട്ട്‌ ചെയ്‌തു വെച്ചിട്ടുണ്ട് ചേച്ചി സൂപ്പർ ആണ് 😍

  • @beenaantony2283
    @beenaantony2283 4 года назад +1

    No dear. Don't bother it.. Ipo Njan Vedeo watch cheyuva.. Ariyam Ranide engagementss

    • @beenaantony2283
      @beenaantony2283 4 года назад

      Happy vishu Rani and family... Stay blessed..

  • @sreeranjini8787
    @sreeranjini8787 4 года назад +1

    Chechi enik urappanu njan maximum oru 5 or 10 years ivide joli cheytitt oru kunju veedu vachu naattil settle aavaanaa plan. Anganeyengil nhs pension njan joli resign cheyyumbo enik kittumo? Ataayat retirement allallo. So aa cash enik one time payment aayi kittumo. Please reply thanks chechi

    • @ranissaltandpepper
      @ranissaltandpepper  4 года назад

      പുതിയ സ്കീം ഏതാണ് എന്ന് എനിക്കറിയില്ല. Pentionടീമിനെ ഒന്നു വിളിച്ചാൽ അവർ കൃത്യമായി പറഞ്ഞു തരും കേട്ടോ മോളേ ❤️

    • @sreeranjini8787
      @sreeranjini8787 4 года назад

      Rani's Salt & Pepper ok thanks chechi

  • @shanlyantony4291
    @shanlyantony4291 4 года назад +1

    Njan changanacherry yil aane living. But I am a kuttanattukari. Njan Rani ude u tube watch cheyarunde. Cooking aaane kooduthal cheyunnathe. Njan oru govt.school teacher aane. Autism ulla kuttiunde. Athukonde stiching ne time kittarilla. Embroidery cheyan aagraham unde. But time illa. Rani ur programme is very good.
    Ningal changanacherry il evide aanenne ariyan aagraham unde

  • @sruthirinson5414
    @sruthirinson5414 4 года назад +1

    Hai chechi njan ennu aadhyamayitta chechiyude videos kanunne.... spr videos aanu tto...... nalla loving family....... ponnusineyum unniyeyum orupadu ishtamayi tto..... chechiyude samsaram spr aanu......
    Love u

  • @ranisuresh4640
    @ranisuresh4640 4 года назад

    Rani very happy to hear U.

  • @manjubijoj8559
    @manjubijoj8559 4 года назад

    Rani chechi love you and your videos...i watch your videos to get rid of work stress ...i live in liverpool...nattil kayamkulam...

  • @vahidpt9223
    @vahidpt9223 4 года назад +1

    മക്കളുടെ കൂടെ ഇരുന്നു നല്ലൊരു വീഡിയോ അതും അവരുടെ സംസാരം ചേർത്ത് വീഡിയോ ചെയ്യാൻ ഞാൻ പറഞ്ഞിരുന്നു മുന്‍പും... ഫ്രീ ആണേൽ ചെയ്യണേ

  • @stebymolthomas4969
    @stebymolthomas4969 3 года назад

    CHANCHANASERRY ആണ് ഞ്‌നും. ഒത്തിരി സന്തോഷം 🤩❤️😇🤗🌾❄️

  • @kalyanisvision2340
    @kalyanisvision2340 3 года назад

    This is my first messages chechiii...love you and family...Ella vediosum kaanarundu...but oru first time aa sms ayachathu....ennelum UK yil enikkum varaan pattumennu thonnunu..njaanum oru nurse aaanu. Daivam anugrahichaal enikku chechiye kaanaan pattum.

  • @vrindhamahadevan8005
    @vrindhamahadevan8005 4 года назад +5

    Oru sumalathede look ondee

  • @anuanutj4491
    @anuanutj4491 4 года назад

    Ranikutti &family i love so much

  • @The_black18
    @The_black18 2 года назад

    My sister in law is from kayalpuram kuttanad and she is also Rani..

  • @jincyani7892
    @jincyani7892 4 года назад +1

    Chechi choodu black teayilacku thanuthspaalozhichal thanuthupoville

  • @vinaymuttur8455
    @vinaymuttur8455 4 года назад

    Hii ente vidu Kavalam. Champakulathu boat jettiyude aduthu ente ammavanu chayakkada undayirunnu. mohana panicker ennanu Peru. Ippol kadayilla. Ariyumo

  • @tastybites5850
    @tastybites5850 4 года назад

    ഉണ്ണിക്കുട്ടന്റെ സംസാരം ഒന്ന് കേൾപ്പിക്കണേ അടുത്ത വിഡിയോയിൽ.. കേൾക്കാൻ ഒരു കൊതി 😊

  • @rachelsaji112
    @rachelsaji112 4 года назад +1

    So simple and down to earth .May God bless you 🙏🙏 my Pappa is same as your Pappa. Very loving caring and hard working

  • @archanaov7150
    @archanaov7150 4 года назад +1

    Love u Rani. You are full package

  • @leenanelson7992
    @leenanelson7992 4 года назад +1

    Very good video love you rani

  • @lijiliji6168
    @lijiliji6168 4 года назад +2

    Love you chachyy

  • @roja.848
    @roja.848 4 года назад +4

    ജ്യൂസ്‌ കുടിക്കുന്ന പോലെ ചായ കുടിക്കുന്ന റാണി ചേച്ചി

    • @jayakumarivv1487
      @jayakumarivv1487 4 года назад +1

      റാണിയെ എനിക്ക് വലിയ ishtt... itamanu. ഏകദേശം റാണിയുടെ ചിന്താഗതി തന്നെയാണ് enteyum

  • @beenababu198
    @beenababu198 4 года назад +1

    House name enthanu. Chechiyude name enthanu. Njan champ. Kondakal churchinte aduthanu

    • @ranissaltandpepper
      @ranissaltandpepper  4 года назад

      HiMole, njangal thamasikkunnathu amichakary, mankombil ninnu kurachu frontilottu vannal mathi. Face book pagil varaumo?

  • @ajithasajukumar905
    @ajithasajukumar905 4 года назад

    Chechii orupadu ishttama😘😘
    Video ellam super akunnundu ❤️❤️

  • @sheebabanny1190
    @sheebabanny1190 4 года назад

    Plz put elder sister family pic
    Very good talk

  • @rosammadominic2978
    @rosammadominic2978 4 года назад +1

    Manasuthottulla samsaram orupadishtam i love you

  • @raseenaabaan1687
    @raseenaabaan1687 4 года назад +1

    ചേച്ചി ഒരുപാട് ഇഷ്ട്ടം... nice as always