ലേബർ റൂമിൽ എനിക്കുണ്ടായത് 8ആമസത്തിൽ പ്രസവിപ്പിച്ചു കാരണം ഇതാണ് |DELIVERY STORY|COUPPLE

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 279

  • @sabi.....4024
    @sabi.....4024 2 месяца назад +100

    ഞാൻ ഓക്കേ ഒരു ദിവസം ഫുൾ പ്രസവ വേതന സഹിച്ചു എന്നിട്ട് ഒരു രക്ഷയും ഇല്ല 😔ലാസ്റ്റ് ഓപ്പറേഷൻ ചെയ്യേണ്ടി വന്നു...

  • @shemishemi7328
    @shemishemi7328 2 месяца назад +68

    ഞാനും പ്രെഗ്നന്റ് ആണ് എല്ലാ മാസത്തിലും ചെക്കപ്പുണ്ട് നൗഫൽ അതെല്ലാവര്ക്കും ഉണ്ടാകും 3.5.7.6. സ്കാനിംഗ് undavum😊😊

    • @ShahabasShabu-c6s
      @ShahabasShabu-c6s 2 месяца назад +5

      അത് തന്നെ ഇവർ വിചാരിക്കുന്ന് ഇവരെ പ്രസവിച്ചിട്ടുള്ളു ഇവരികെ ടെൻഷനും കാര്യങ്ങളും എല്ലാം ഉള്ളൂ എന്ന് എല്ലാവരുടെയും അനുഭവം ഇങ്ങനെ തന്നെയാ

    • @Jaseela-h8i
      @Jaseela-h8i 2 месяца назад +2

      ഇതിനെ ക്കാളും അനുഭവം ഉണ്ടായവരുണ്ട്

    • @AyiChUmMasViBeS
      @AyiChUmMasViBeS 2 месяца назад +3

      Ente kaaryam oke aarodengilum paranjal irunnu karachil ayirikum athrakkum buddhimuttukal anu
      1month muthal delivery vare

    • @raseenakunjol7514
      @raseenakunjol7514 2 месяца назад

      Ath yellarkum angane thanneyaa njn 4 masam prgnt aan yenik eth vare yella masavum chek up undaayittund 3 masam oru scanning kayinju eni adutha masam 5 masathile scanning yeduth varan paranjittund

  • @farsanayasar860
    @farsanayasar860 2 месяца назад +16

    എല്ലാവർക്കും എല്ലാ മാസത്തിലും ചെക്ക്പ് ഉണ്ട്. പിന്നെ 3, 6,9, മാസത്തിൽ നിർബന്ധം ആയ സ്കാനിംഗ് ഉണ്ട് എന്തെങ്കിലും പ്രശ്നം ഉള്ളവർക്ക് എല്ലാ മാസത്തിലും സ്കാനിംഗ് ഉണ്ടാവും, ഡേറ്റ് അടുക്കുമ്പോൾ ഓരോ 15 ദിവസത്തിലും ചെക്ക്പ് ഉണ്ട് ☺️

  • @hadiminha4044
    @hadiminha4044 2 месяца назад +12

    എല്ലാം മാസവും ഉണ്ട് checkup last ആവുമ്പോൾ 2 ആഴ്ച കൂടുമ്പോൾ ആവും. Date aavar ആവുമ്പോൾ 1ആഴ്ച ആവും 😄

  • @nuhmanmalappuram8077
    @nuhmanmalappuram8077 2 месяца назад +33

    നൗഫലെ പ്രസവവേദന വരുംബോൾ എല്ലാവരും ഇങ്ങനെയായിരിക്കും അത് അനുഭവിച്ചവർക്കെ അറിയൂ അത് പറഞ്ഞ് സിനൂനെ കളിയാക്കരുത് ഈ വേദന സഹിക്കുന്ന അതിനിടയിൽസിസ്റ്റർ മാരുടെയും ഡോക്ടർമാരുടെയുംഒരു ശകാരം പറച്ചിൽഅതും കൂടി ആവുമ്പോഴേക്കുംനമ്മൾ ഒരു വഴിക്ക് ആവുംഅത് അനുഭവിച്ചവർക്കേ അറിയൂപാവം സ്ത്രീകൾഇതെല്ലാംഒരു സ്വാലിഹായ അമലായി അല്ലാഹു സ്വീകരിക്കട്ടെ.ആമീൻ

  • @fathimashahla8639
    @fathimashahla8639 2 месяца назад +5

    ഞാനും ശാന്തി ഹോസ്പിറ്റലിൽ മുഹമ്മദ് ഡോക്ടറെ ആണ് കാണിച്ചത്. രാവിലെ 8 മണിക്ക് കയറി രാത്രി 11 മണിക്ക് ആണ് വേദന തുടങ്ങിയത് 11 അര കയിഞ്ഞപ്പോ ഡെലിവറി
    കയിഞ്ഞു. അൽഹംദുലില്ലാഹ് ❤

    • @f_3dworld
      @f_3dworld 2 месяца назад +1

      ❤️❤️❤️

  • @Nishidha-y9d
    @Nishidha-y9d 2 месяца назад +11

    മാഷാ അല്ലാഹ്. ആദ്യത്തെ ലൈക് ഞാൻ.

  • @SareenaSareena.P
    @SareenaSareena.P 2 месяца назад +20

    3,6,9,സ്കാനിംഗ് ആണ് ചെക്കപ്പ് എല്ലാ മാസവും ലാസ്റ്റ് ടൈം 15ഡേയ്‌സ് ഒരാഴ്ച അങ്ങനെ ഒക്കെ പോകണം അങ്ങനെ എല്ലാർക്കും ഉണ്ട്

    • @ShahabasShabu-c6s
      @ShahabasShabu-c6s 2 месяца назад +2

      പറഞ്ഞു കൊടുക് ഞമ്മൾ ഒന്നും ഇവരെ പോലെ പറയായിട്ടല്ലേ

    • @ayishaayisha6139
      @ayishaayisha6139 2 месяца назад

      6 months illa 5 months und

  • @anabiazooni5643
    @anabiazooni5643 2 месяца назад +4

    ഞാനും രണ്ട് പ്രസവവും ശാന്തിയിൽ ആയിഷ ഡോക്ടറെയാ കാണിച്ചത്. ഇപ്പോ മോന്ക് 1 വയസ്സ് ആയി.മോൾക്ക് 6 വയസ്സും 😍😍

  • @Mumthas-fm2ss
    @Mumthas-fm2ss 2 месяца назад +56

    Ella masom ellarkum ind noufale chekk up 3.6.9masangalil scaning anu

  • @shahanasheenas328
    @shahanasheenas328 2 месяца назад +32

    എല്ലാം മാസവും ചെക്കപ് എല്ലാർക്കും ഉണ്ട് ഇപ്പൊ മൂന്നു അല്ലെങ്കിൽ നാലോ സ്കാനിംഗ്‌ ഉണ്ടാവും.. പിന്നെ എന്ധെങ്കിലും പ്രോബ്ലം ഉള്ളവർക്ക് കൂടുതൽ സ്കാനിംഗ്‌ ഉണ്ടാവും.. പിന്നെ ഛർദി ഇൻക്കൊക്കെ പ്രസവിക്കുന്ന വരെ ഉണ്ടായിരുന്നു പല ആളുകളും വിത്യാസം ഉണ്ടാവും

  • @shahanasheenas328
    @shahanasheenas328 2 месяца назад +3

    സാരമില്ല സിനു ഇപ്പൊ ഓർത്തു ചിരിക്കലോ 😍😍ഞാനും അങ്ങനെ karanjeenu പ്രസവം വേണ്ട സിസേറിയൻ മതി എന്ന് പറഞ്ഞു ലാസ്റ്റ് സിസേറിയൻ ചെയ്തു ഇപ്പോ 3 സിസേറിയൻ ആയി ഇപ്പൊ പേടിയാ

  • @alipuravoor5757
    @alipuravoor5757 2 месяца назад +2

    ഗർഭ കാലത്ത് മാതാവ് നല്ല സന്തോഷം ൽ ആവണം എന്നാലേ കുട്ടിക്ക് നല്ല ബുദ്ദി ഉണ്ടാവു

  • @ifrathjebi7506
    @ifrathjebi7506 2 месяца назад +13

    വേദന കൂടുമ്പോ അങ്ങനെയൊക്കെ തന്നെയാണ്.ഓരോന്ന് പറയെ. ചെയ്യും ചെയ്യ ചെയ്യും .എന്റെ first delivery ടൈമിൽ ന്റെ delivery എടുത്ത doctor ക്ക് ചവിട്ട് വരെ കിട്ടീക്കുന്നു... ആ സമയത്ത് കഴിയില്ലെങ്കിലും അവിടുന്ന് ഒന്ന്എണീറ്റു ഓടിയാൽ മതീന്നായിരിക്കും.ഉമ്മാനെ കാണണം ന്ന് പറഞ്ഞുള്ള കരച്ചിൽ ആയിരുന്നു..വേദന സഹിക്കാൻ കഴിയാതെ ഞനും പറഞ്ഞിരുന്നു നിക്ക് ഓപ്പറേഷൻ മതീന്ന് ഒക്കെ.. Alhamdulillah delivery തന്നെ ആയിരുന്നു..ആ delivery കഴിഞ്ഞ ശേഷം ഇനി പ്രസവിക്കൂല ന്ന് പറഞ്ഞിരുന്നു..എല്ലാ വേദനയും മറന്നു ഇപ്പൊ 3 കുഞ്ഞു മക്കളുടെ ഉമ്മയാണ്.. വേദനയുടെ പീക്ക് ലെവൽ എത്തുമ്പോ എല്ലാരും പറയും ഓപ്പറേഷൻ മതീന്ന് അത് doctors നും അറിയാം..

  • @ShareefShareef-ek9iz
    @ShareefShareef-ek9iz 2 месяца назад +7

    എല്ലാമാസവും ചെക്കപ്പ് ഉണ്ടാവും എല്ലാവർക്കും☺️.നൗഫൽ പറയുന്നത് സ്കാനിംഗ് ആണ് 😂

  • @UmaibaKabeer-fy9vo
    @UmaibaKabeer-fy9vo 2 месяца назад +23

    Ellavarkum എല്ലാ മാസവും ചെക്കപ്പും സ്കനിങ്ങും ഉണ്ടാവും

    • @ayishaayisha6139
      @ayishaayisha6139 2 месяца назад

      No chekapundakum but scanning ella months undakila nk undayid ila

  • @lukuluku8514
    @lukuluku8514 2 месяца назад

    ഞാൻ ഒമ്മശ്ശേരി ശാന്തി ഹോസ്പിറ്റലിൽ അന്ന് കാണിക്കുന്നത് dr. Kibaliray annn എന്റെ കല്യണം കഴിഞ്ഞിട് 4 1/2 വർഷം ആയി എനിക്ക് 4 എണ്ണം അബോർഷൻ ആയി ഇനി നല്ല മകൾ ഉണ്ടാവാൻ ദുഹാ ചെയ്യണം 🤲🤲 സിനു നൗഫൽ ക

  • @ummujameelabeevi8017
    @ummujameelabeevi8017 2 месяца назад

    എന്റെ ഡെലിവെറിയും ശാന്തി ഹോസ്പിറ്റൽ dr അമീന ആയിരുന്നു ഡെലിവറി കഴിഞ്ഞിട്ട് one month aayi അൽഹംദുലില്ലാഹ് 🤲😍😊

  • @Ponnoos12
    @Ponnoos12 2 месяца назад

    നൗഫൽക്കന്റെ recover, situation... ഈ രണ്ടു words കേൾക്കാൻ നല്ല രസമുണ്ട് 🤣🤣.. നെഗറ്റീവ് അല്ല ട്ടോ 😊😊😊😊ഇനിയും ഉയരങ്ങളിൽ നാഥൻ എത്തിക്കട്ടെ 🤲🤲🤲🤲

  • @sabi.....4024
    @sabi.....4024 2 месяца назад +6

    Mashaallah സെക്കന്റ് ഞാനും 😊🥰🥰

  • @nasarnasar7568
    @nasarnasar7568 2 месяца назад

    ഞാൻ കോവിഡ് ടൈമിൽ ആണ് 3 മത്തെബേബി നെ പ്രസവിക്കുന്നത് ഡൈറ്റിന് ഒരു മാസം മുൻപ് വേദന കൊണ്ട് ആണ് ഹോസ്പിറ്റലിൽ പോയത് അവിടെ ചെന്നപ്പോൾ കൊറോണ ചെക്ക് ചെയ്‌ത റിസൾട്ട് വേണം എന്ന് പറഞ്ഞു അവിടെന്ന് വേറെ ഹോസ്പിറ്റലിൽ പോയി ഒരടി നടക്കാൻ വയ്യാതെ അത്രക്കും.വേദന ആയിരുന്നു ചെക്ക് ചെയ്ത് വേഗം തിരിച്ചു വന്നു ഒരു മണിക്കൂർ കഴിഞ്ഞേ റിസൾട്ട് കിട്ടു എന്നെ ലാബ് റൂമിൽ കയറ്റിയില്ല വാർഡിൽ കിടത്തി ഞാൻ വേദനയിൽ കിടന്ന് കാട്ടുന്നത് കണ്ട് ഉമ്മ ലാബ് റൂമിൽ പോയി കരഞ്ഞു കാൽ പിടിച്ചു നഴ്സുമാർ വന്നു സ്റ്റച്ചറിൽ കയറാൻ വയ്യ ബേബിയുടെ തല പുറത്ത് വന്നിരിക്കുന്നു അവർ വേഗം കൊണ്ട് പോയി drass മാറ്റാൻ പോലും സമയം ഉണ്ടായില്ല അപ്പോഴേക്കും ഞാൻ പ്രസവിച്ചു .അപ്പോഴാണ് കൊറോണറിസൾട്ട് vannat നെഗറ്റീവ് ആയിരുന്നു .അന്നത്തെ divassam ഇപ്പോളും ഞാൻ മറക്കില്ല

  • @Sameena-q2t6j
    @Sameena-q2t6j 2 месяца назад +4

    Correct 😂😂.Nan youtube search ചെയ്തിരുന്നു.

  • @jizufamily
    @jizufamily 2 месяца назад

    ഞാൻ, 3 ദിവസം ലേബർ റൂമിൽ പ്രസവ വേദന സഹിച്ചു കിടന്നു 😢 അവസാനം ഓപ്പറേഷൻ ചെയ്ത് ഇന്റെ കുഞ്ഞാപ്പി നെ പുറത്ത് ഇടുത്തു അൽഹംദുലില്ലാഹ് ഇപ്പൊ അവൻ 1 അര വയസ് ☺️

  • @Ponnoos12
    @Ponnoos12 2 месяца назад

    ഇപ്പൊ ആലോചിക്കുമ്പോൾ ചിരി വരുന്നില്ലേ സിനു 🤣🤣🤣... അന്നേരം അതൊന്നും ഓർമയുണ്ടാവൂല 😊😊...

  • @shaluajuvlog131
    @shaluajuvlog131 2 месяца назад +1

    നൗഫൽ എല്ലാ മാസവും ചെക്കിങ്ങുണ്ട് but skaning മൂന്ന് മന്തിൽ മാത്രം ഉണ്ടാവൊള്ളൂ
    ചിലർക്ക് ഇതിൽ കൂടുതൽ skaning ഉണ്ടാവും എന്നെ പോലെ

  • @FaisaTk
    @FaisaTk 2 месяца назад +8

    Ella masavum ellarkkum und checkup und

  • @AjilshanShan
    @AjilshanShan 2 месяца назад +8

    അതിന്റെ ഉള്ളില്ലേ അവസ്ഥ നിങ്ങൾ പുരുഷൻമാർക്ക്‌ അറിയില്ല അനുഭവിച്ചർക്കറിയ അല്ലാഹ്

  • @ummermt3303
    @ummermt3303 2 месяца назад

    നമ്മുടെ ജീവിതത്തിന്റെ ഒരു ബാഗമാണ് നമസ്കാരവും അതുപോ ലേ ക്കു൪ആനു൦ അത് നല്ലരീതിയിൽ നമുക്ക് അറിയാത്ത എല്ലാ കാര്യങ്ങളും നമുക്ക് പടികാൻ വളരേ നല്ല ക്ലാസുകൾ ലഭിക്കാൻ വിളിക്കൂ തോണൂററി. എട്ടേ. ന്നാപതി. എഴേ.എഴുപതിഒ൬േ.എഴുപതി രണ്ടേ പൂജൃ൦ നാലേ
    Nawawin orupad corsukal und vilikan marakarude❤

  • @Thasleema_shaheer
    @Thasleema_shaheer 2 месяца назад

    Njn 2 month thott ippo 7 month aayi athvareyum hospital thnneya admit aan😇 ellarm dua cheyyanm khair aayt aavan eni delivery kazhinjt veetil povullu, 7 monthindidak 8 scan kazhinju 😊

  • @rashidahasir1423
    @rashidahasir1423 2 месяца назад

    ഞാനും സിനു പറഞ്ഞപോലെ തന്നെ ആയിരുന്നു ഓപറേഷൻ ചെയ്യാൻ വേണ്ടി പറഞ്ഞു കുറേ but ആരും സമ്മതിച്ചില്ല. 10മിനിറ്റ് കൂടി wait ചെയ്യാം പറഞ്ഞു അപ്പോയെക്കും പ്രസവിച്ചു. സിനു dr ചീത്ത പറഞ്ഞു പറഞ്ഞില്ലേ. ചിലപ്പോ ശെരിയാവും വേദന കൊണ്ട് പറഞ്ഞിട്ടുണ്ടാവും. ഞാനും പറഞ്ഞു എന്നൊക്കെ ന്റെ വീട്ടുകാർ നൗഫൽ പറഞ്ഞത് പോലെ തന്നെ ആയിരുന്നു ന്റെ വീട്ടുകാരും എന്നെ പറ്റി പറഞ്ഞത്. നൈസ് marum. Sinunte കേൾക്കുമ്പോൾ എന്റെ ഡെലിവറി ഓർമ വന്നു.

  • @Jabirajabira-rm1jy
    @Jabirajabira-rm1jy 2 месяца назад +1

    എനിക്ക് 3 മക്കളാണ് രണ്ടാമത്തേതും മൂന്നാമത്തെത്തും അവിടെ നിന്നാണ് ഞാൻ പ്രസവിച്ചത് സുഖപ്രസവം. ആദ്യത്തേത് സിസേറിയൻ ആയിരുന്നു

    • @SaDk-k9v
      @SaDk-k9v 2 месяца назад

      Cs nu entha reson

    • @SaDk-k9v
      @SaDk-k9v 2 месяца назад

      Plz reply

    • @Jabirajabira-rm1jy
      @Jabirajabira-rm1jy 2 месяца назад

      @@SaDk-k9v കുട്ടി വെയിറ്റ് കൂടുതലായിരുന്നു

    • @ShefiShafeena-vn5hg
      @ShefiShafeena-vn5hg 2 месяца назад +2

      ഓപ്പറേഷൻ കഴിഞ്ഞു എത്ര വർഷം ayera നോർമൽ ഡെലിവറി നടന്നത് plz rply

    • @Jabirajabira-rm1jy
      @Jabirajabira-rm1jy 2 месяца назад

      അവിടെ എത്ര വർഷം കഴിഞ്ഞാലും സുഖപ്രസവം എടുക്കും എന്റേത് 8 വർഷം

  • @nissamikka1774
    @nissamikka1774 2 месяца назад +10

    ആകെ മൂന്ന് സ്കാനിംഗ്

  • @farhamolu5860
    @farhamolu5860 2 месяца назад

    Sheriyaa youtub kett tension adich marikkum sinunte same situation aan enkkumndayeee full tension 😇

  • @rameesharidhan3964
    @rameesharidhan3964 2 месяца назад

    Prasavam ath oru sambavamanu noufale😊 girlsinu mathram kittunna oru valiya bhagyam....

  • @julaslearningclass6653
    @julaslearningclass6653 2 месяца назад +1

    നൗഫലേ സിനുവിനെ നല്ലവണ്ണം നോക്കണം പാവമാണ് ഭാര്യ എന്ന് പറഞ്ഞാൽ നമ്മുടെ ജീവിതത്തിലെ റബ് തന്നപറയാൻ കഴിയാത്ത
    ബന് ധമാണ്

  • @yasarhasna8266
    @yasarhasna8266 2 месяца назад

    Kozhikode medical Collegil ninn Njan 1st delivery morng 7 manik keettit pittenn 5 am prasaviche .2mthe delivery shandi hsptil ninneynum mrng 9manik kettit evng 3 .45 ne prasavichu mashallah 2um penkuttikal oralk 8 yrs aavunnu 2mthe babyk 10th mnths aayi alhamdulillah

  • @sherifasil1294
    @sherifasil1294 2 месяца назад

    Enik 2nd baby und. Randupereyum njan nerathe prasavichu.
    Molk November 22 aayirunu date pakshe October 16 prasavichu
    Monk June 7 aayirunu date pakshe may 8 prasavichu
    Alhamdulillah randuperkum oru kozhappum indarnila. Valarcha full okk aayirunu😊

  • @ExcitedMonarchButterfly-hj3xt
    @ExcitedMonarchButterfly-hj3xt 2 месяца назад +4

    ഞാൻ ഇപ്പോ 8month പ്രേഗ്നെണ്ട് ആണ്. എനിക്ക് 3,5,എടുത്തു.9 തെ നെക്സ്റ്റ് മോന്ത്‌ 2ന്ന് എടുക്കാൻ പറഞ്ഞിട്ടുണ്ട് ❤❤

  • @minnuminha7318
    @minnuminha7318 2 месяца назад +41

    സിനു ഫാൻസ്‌ ഉണ്ടെഗിൽ laike അടിക്കു 👍🏻

  • @fousiyasageer8201
    @fousiyasageer8201 2 месяца назад

    എല്ലാവർക്കും എല്ലാ മാസവും ചെക്കപ്പുണ്ട് ഒമ്പതാം മാസം രണ്ട് ആഴ്ച മൂന്ന് ആഴ്ച ഒരാഴ്ച്ച എത്തുമ്പോൾ ചെക്കപ്പുണ്ട്

  • @nadeeerahamdath6965
    @nadeeerahamdath6965 2 месяца назад +2

    Ende 2 delivery avidayayirunu Dr ayisha first complicated ayirunu ennalum Alhamdulillah normal delivery
    Aan
    Avidthe nurse doctor staff ivar nalla characters avare marakan patila 😍

  • @AsniyaA-n4j
    @AsniyaA-n4j 2 месяца назад

    ഞാൻ ഒരു ദിവസം ഫുൾ പ്രസവ വേദന സഹിച് ലാസ്റ്റ് വികസനം ഇല്ല പറഞ് ഓപ്പറേഷം ചെയ്തു രണ്ട് വേദനയും ഞാൻ സഹിച്ചു 🥲അൽഹംദുലില്ലാഹ് കുട്ടിക്ക് ഇപ്പോ രണ്ട് മാസം ആയി

  • @misriyanasri7124
    @misriyanasri7124 2 месяца назад +2

    1.30,3,5,9 aanu scanning. Backi oke checkup.... Budhimuttoke ndel aanu ella month ndava... Enik 1 to 5 month varee scanning ndainu. Enik rest undairunnu. Ath kayj 9 aanu ndaine

  • @ridhurichuentertimend7527
    @ridhurichuentertimend7527 2 месяца назад +1

    Pavam thonunnu noufal parayunnad kettitt noufal nalloru husbent anu👍

  • @ShadiJabi
    @ShadiJabi 2 месяца назад +5

    Ipoo എല്ലാ മാസത്തിലും ചെക്ക് അപ്പ്‌ ഉണ്ട്. ലാസ്റ്റ് മാസങ്ങളിൽ 2 വീക്ക്‌ കൂടുമ്പോ ഉണ്ടാകും. പണ്ടൊക്കെ scanning 3 എണ്ണമായിരുന്നു . ഇപ്പൊ അങ്ങനെയൊന്നുമല്ല . Doctors പറയുമ്പോയൊക്കെ ചെയ്യണം .കാലത്തിന്റെ പോക്കേ

  • @anasanu5629
    @anasanu5629 2 месяца назад

    Aa samayath aa vedhanante ookil nammal entha vilich paraya nn nammakanne Botham undavula nofalka😊njn okke enthokke cheyth enthokke paranj eppo aloikumbo chiri verum😅ma sha Allah 🥰 kuyyappam onnum illathe delivery aayi❤ Alhamdulillah 😊molk 11 month kazhij adutha masam birthday aan🥰🤲🏻

  • @SareenaSareena.P
    @SareenaSareena.P 2 месяца назад +13

    ഞാനും എന്ത് അസുഖം വന്നാലും ഇങ്ങനെ എല്ലാതും അടിച്ചു നോക്കിയിരുന്നു hus ചീത്ത പറയും അന്റെ യൂട്യൂബ് ഒഴിവാക്കിയാൽ അസുഖം മാരും

  • @hisanamarzook1431
    @hisanamarzook1431 2 месяца назад +1

    Ellavarkum ella monthsum chekup und heart beat nokal pinna 3,5,8, angna okke scaning undakum chila sthalath month maatam indakum scaningnte 😊😊

  • @ponnuaynuworld823
    @ponnuaynuworld823 2 месяца назад

    ഇപ്പൊ ഉള്ള ഡോക്ടർമാർക്ക് കൂടുതൽ സ്കാൻ ആവശ്യമാണ്

  • @Ponnoos12
    @Ponnoos12 2 месяца назад

    3,5,7,9....ഇതാണ് നോർമൽ ആണെങ്കിൽ ഉള്ള scng... റിസ്ക് ഉള്ളവർക്ക് എല്ലാം മാസവും ചെയ്യിപ്പിക്കും... ഒരു മാസം തന്നെ രണ്ടെണ്ണം ഒക്കെ എടുക്കേണ്ടി വരും

  • @lichoosachoos3211
    @lichoosachoos3211 2 месяца назад

    ശാന്തി ഹോസ്പിറ്റലിൽ മൂർത്തി ഡോക്ടർ ആണ് ഹെഡ്

  • @1994K-e3u
    @1994K-e3u 2 месяца назад +2

    Part 1 and 2 same avastha ayirunnu 😢 nigala delivery kauinjt 2 wk kayinjt aayirunnu nte alhamdulillah ❤ mol ayi😍

  • @FaseelaHadiya-y7p
    @FaseelaHadiya-y7p 2 месяца назад +2

    Ellaamaasavum chekup und 😊

  • @sherifasil1294
    @sherifasil1294 2 месяца назад +1

    Ella masavum und chechup. Scanning mathram aahn 3rdilum 5thilum 9thilum.

  • @SulfathNs-p3k
    @SulfathNs-p3k 2 месяца назад +1

    ആരെങ്കിലും പഠിക്കാൻ ആഗ്രഹമുണ്ടാകിൽ. ഞാൻ ഒരു ആക്കാത്തമിയുടെ പ്രൊമോട്ടർ ആണ്. ആരെങ്കിലും പഠിക്കാൻ ആഗ്രഹമുണ്ടാകിൽ. Plz rpl me. എല്ലാം course ഉണ്ട് too. ഫീസ് ഒക്കെ പരിമിതമാണ്

  • @Azeena-fr2hs
    @Azeena-fr2hs 2 месяца назад +1

    33 കൊല്ലം മുൻപേ എല്ലാ മാസവും എനിക്ക് ചെക്കപ്പ് ഉണ്ടായിരുന്നഉ
    Eeparanjothonnum

  • @JabinaFairoosa
    @JabinaFairoosa 2 месяца назад

    Noufalikka എല്ലാ മാസവും ചെക്കപ്പ് undavum scaning ullath 3,5,7,9

  • @lifelearnings3088
    @lifelearnings3088 2 месяца назад

    Enikum ellamasathilum checking undainu .scan epolum cheyyum.but main scanningum result report billum 5 7 9 ile ullu.😂.pinne hats of u noufal ,male dr e kanikan sammadichathin.

  • @muhammedbasith-c2v
    @muhammedbasith-c2v 2 месяца назад +9

    3,5,9,ഉണ്ടാകുകയൊള്ളു

  • @aseesasi8126
    @aseesasi8126 2 месяца назад +5

    എല്ലാവർക്കും 4 മാസ വരെ ഛർദ്ധി ഉണ്ടാവും ചിലവർക്ക് പ്രസവം വരേയും ഉണ്ടാവും ഒന്നും കഴിക്കാതെ എത്ര പെൺകുട്ടികൾ ഉണ്ട് പതിനഞ്ചും 16 വയസ്സിൽ പ്രസവിക്കുന്ന പെൺകുട്ടികളും ഉണ്ട് അവരു ഇതുപ്പോലെ രണ്ട് ദിവസംഒക്കെ വേദന സഹിച്ചാണ് പ്രസവിക്കുന്നത്

  • @nathaibrahim1886
    @nathaibrahim1886 2 месяца назад

    Elaa മാസം chkupund.... Scan aan 1 month, 3 month, 5 month, 7 month, 9 month ullath..❤enteyum delivery kszhinju july 14 normal delivry baby boy alhamdhulliah... Njn sinu 1 mnth diffrnc aaayrnnu... Njn ningde video kanarund❤️

  • @hadhihadhi1098
    @hadhihadhi1098 2 месяца назад

    ഇപ്പോ എല്ലാവർക്കും അങ്ങനെ തന്നെയാണ് സ്കാൻ ഉള്ളത്

  • @RaseenaNoufal-cc2uj
    @RaseenaNoufal-cc2uj 2 месяца назад

    😂noufale ath oru mahsarayane fast delivery alle pavam undavum sinu sharikkum fast vedana 12 houversa eppol kurachudi tube edunna savidhanam ullth kond time kurava

  • @wow7200
    @wow7200 2 месяца назад

    Enik okke 6 scanning edthitt nd 😊 check up okke ellaarkkum und ellaa masavum😊

  • @RaseenaNoufal-cc2uj
    @RaseenaNoufal-cc2uj 2 месяца назад

    Eppol scning und enik edutha scning
    Kayiyu. Kanakkulla 29 week operation cheyth eppol 2 manth kayinju epol omaseri und discharge 2 weekk kayinju porth room eduth nikka 3math delivery ane phone ellenkilum noufale tention pregnant timil paranjatha rathiri orkkam undavula ❤rubbe ellarum kakkatte makkaleyum

  • @ayishabeegum-bx9yf
    @ayishabeegum-bx9yf 2 месяца назад +3

    Ellarkum ellamasathilum checkup und

  • @fathimac9182
    @fathimac9182 2 месяца назад +1

    എല്ലാമാസവും ചെക്കപ്പ് ഉണ്ടാകും 😊

  • @Rinsha-o9m
    @Rinsha-o9m 2 месяца назад +12

    Ellaa masavum nd ippo chekkapp

  • @shameenat.a2146
    @shameenat.a2146 2 месяца назад

    😅😅 എൻ്റെ സിനു❤

  • @madhurasool1468
    @madhurasool1468 2 месяца назад

    Enik 3 പ്രസവത്തിനും 3,5, 7, 9 ലും മാത്രമേ സ്കാനിക് ഒള്ളായിരുന്നു

  • @farsanapp5009
    @farsanapp5009 2 месяца назад +1

    Ella masavum checkup und scanning aan 3,5,7,9 months

  • @NashwanNas
    @NashwanNas 2 месяца назад

    MASHAALLAH THABARAKAALLAH JAZAKAMULLAHU KHAIRAL jaza Alhamdulillah Aameen superb

  • @saheersahisaheersahi9669
    @saheersahisaheersahi9669 2 месяца назад +8

    ഞാനും അങ്ങിനെ തന്നെ ആണ്.. യുട്യൂബിൽ സെർച്ച്‌ ചെയ്ദു വെറുതെ ടെൻഷൻ അടിക്കും..

  • @nahlasaifudheen7591
    @nahlasaifudheen7591 2 месяца назад

    Ummade arogyam nokan ummak thanne kazhiyatha avasthayan
    Dctrainte samshayanghal kond engane aayerkam enn paranjit pinne ummark samadhanam aano undava 😢avarde ee oru varthanam thanne adyam nirthanam
    Oru kuzhappavum ilyatha pennin pinne aan pressure keralum urakkam illathakalokke avarayit undakunnu😢

  • @SumisadhikSumisadhik
    @SumisadhikSumisadhik 2 месяца назад +16

    Pandathepoleyonnumalla monthly povanam

  • @haifawourldbadaru5203
    @haifawourldbadaru5203 2 месяца назад

    Yellavarkum yrlla masathilim und
    .yanikoke 7 month tott idakidy scaning aayirunnu. Fluid kuravullath kondum wait illathathkondum breech position aayathinalum

  • @MaimoonaCherimmu
    @MaimoonaCherimmu 2 месяца назад

    എല്ലാ മാസവും എല്ലാർക്കും ഉണ്ട് ചെക്കപ് എല്ലാരും എല്ലാ മാസവും ചെക്കപ്പിന് poovuula പ്രശ്നം ഒന്നും ഇല്ലല്ലോ എന്ന് കരുതും അതാണ് സംഭവം

  • @dilnathasleem7022
    @dilnathasleem7022 2 месяца назад

    Ellarum und 3,5,7 ath scanning ann ellam month dr kannikam ath ellarkum ullathan to 😊

  • @SumayyaK-o9m
    @SumayyaK-o9m 2 месяца назад

    മുത്തു മണികളെ 🌹🌹🌹❤️❤️❤️❤️❤️

  • @NasvaSalu
    @NasvaSalu 2 месяца назад +3

    Ennaalum nalla aarogyam ulla kuttine kittiyille

  • @noname...1252
    @noname...1252 2 месяца назад

    എല്ലാർക്കും എല്ലാ മാസവും ചെക്കപ്പ് ഉണ്ട്..... 3,7,9 month scanning...

  • @Nasif-y5o
    @Nasif-y5o 2 месяца назад +1

    സിനു എട്ടാം മാസത്തിലാണോ പ്രസവിച്ചത് 😢എപ്പോഴാണ് അറിയുന്നത് മോൾക്ക് കുഴാപ്പമൊന്നും ഇല്ലാലോ

  • @SuhailaMuneer-313
    @SuhailaMuneer-313 2 месяца назад +1

    Shanthi hospittalil karayatha pennine kaanilla..njan 8 manik kayariyit glucose itu vedana vannu vaikunneeram 5 manikk delivery kayinju dr husinod operation vendi varum enn paranju eande aduth ethiyappoyekum delivery thanne aayi

  • @Ameedkavuvattam
    @Ameedkavuvattam 2 месяца назад +1

    Ayisha doctuku und kure pationt

  • @JasnaJasna-m2i
    @JasnaJasna-m2i 2 месяца назад

    Mashallah ❤❤sinu adipoli😄😄😄

  • @kenzafathima5259
    @kenzafathima5259 2 месяца назад +2

    Ella maasavum chekapp und

  • @barbiegamerz
    @barbiegamerz 2 месяца назад +1

    Sheriaan, Ella month ponam check up n Dr, parayum Ella month va ok

  • @fathimafidha.k3648
    @fathimafidha.k3648 2 месяца назад

    Same avastha mol aan 44 days aayi ippo

  • @AthiraDipin-u7w
    @AthiraDipin-u7w 2 месяца назад

    Njanum santhi yilaanu..
    Ameena dr.. 7 mnth cmplt aavunnu...

  • @shafadakshafadak586
    @shafadakshafadak586 2 месяца назад

    Njanum ommasheri shandi nna delivery❤

  • @SareenaSareena.P
    @SareenaSareena.P 2 месяца назад

    എനിക്ക് 7:5മാസം ഓപ്പറേഷൻ ആയിരുന്നു 1.280ആയിരുന്നു തൂക്കം

  • @mubinoushad987
    @mubinoushad987 2 месяца назад

    ഓൺലൈനായി മെഹന്ദി ഡിസൈൻ പഠിക്കാൻ താല്പര്യമുണ്ടോ ?
    ഒരു മാസത്തെ കോഴ്സ്.
    കോൺടാക്ട്-
    ഒൻപത്., അഞ്ജ്, നാല്, നാല്, പൂജ്യം, ഏഴ്, ഏഴ്, രണ്ട്

  • @fidafaazf5074
    @fidafaazf5074 2 месяца назад

    Muhammad sir. ❤️❤️❤️

  • @sirajsumi7358
    @sirajsumi7358 2 месяца назад

    എനിക്ക് എല്ലാ മാസവും scan ഉണ്ടായിരുന്നു, twins ആയതുകൊണ്ട്

  • @Naizu-Haizi-entertainment
    @Naizu-Haizi-entertainment 2 месяца назад

    Ellla masam check up ellarkkum nd...ottappalam valluvanad enthayalum delivery timel doctor varum athoru ashvasamaan😢

  • @jasmine.m186
    @jasmine.m186 2 месяца назад +4

  • @muhammedbasith-c2v
    @muhammedbasith-c2v 2 месяца назад +5

    🤲🏼❤️🤲🏼അത് ഉണ്ടാകും

  • @SebiThurakkal
    @SebiThurakkal 2 месяца назад

    Ipol ellavarkum und ella masavum chekeup

  • @Shabeer-mk4zn
    @Shabeer-mk4zn 2 месяца назад

    Ella masavum ellavarkum checkup und
    3 or 4 scanning m throughout pregnancy time il elavarkum und