Uppum Mulakum│Flowers│EP# 935

Поделиться
HTML-код
  • Опубликовано: 7 фев 2025
  • Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Комментарии • 1,7 тыс.

  • @samjohn2706
    @samjohn2706 5 лет назад +300

    കേശു ശിവ ലച്ചു മുടിയ പാറുക്കുട്ടി എനിക്കിനി ചിരിക്കാൻ വയ്യ ഇന്നത്തെ എപ്പിസോഡ് അടിപൊളി👍👍👍👍👍👍👍

  • @samahkb3714
    @samahkb3714 5 лет назад +179

    ലച്ചൂനെ വിളിച്ചപ്പോൾ പാറുക്കുട്ടി വന്നു പൊളിച്ചു

    • @rajuvnithyas2368
      @rajuvnithyas2368 2 года назад +1

      Dbhddhgdgddhahjwjsjwjwueueieeue💜💜💜shhdgdvxslñjxjzjddhdhsjeegdyshwhsdssjsjshdhddjshehgdffgsjshususudys🥳jahahgsshhshe😗😍😉😉😉😍😉😍🙃🙂🙃🤩🤩🙃😘😘😋😘😋😘🙃😍🙃😍🙃🥲🙃🙃😃🙃🥲😜😍😜😍😋😜😜😋😜😜😋😜😛😘😍😜🥳😍🙂😍🙂😍🙂🙂😍🙂😍😍😍😍😍💜💜😅uu

    • @asnashirin3085
      @asnashirin3085 2 года назад

      Yes 😍

  • @rafikondotty3957
    @rafikondotty3957 5 лет назад +358

    അമ്മുമ്മ ഇത്ര സ്ട്രോങ്ങാണെന്ന് ഞാൻ വിചാരിച്ചില്ല
    ഏദായാലും ക്ലൈമാക്സ് പൊളിച്ചു

  • @sinansvlog289
    @sinansvlog289 5 лет назад +1362

    മുത്തവരുടെ മേൽ കൈവെച്ചതിന് ലച്ചു ശിവക്ക് കൊടുത്ത ശിക്ഷ എനിക്ക് വള്ളരെ ഇഷ്ടപ്പെട്ടു😈👍👍👍👍

    • @seenadickson2
      @seenadickson2 5 лет назад +25

      Khairu Sinan eniku athinelum ishtapetu kanan kathirunna kazhcha avaku kodutha oro adikum 100 like

    • @thomasjosephmittathanickal6281
      @thomasjosephmittathanickal6281 5 лет назад +6

      Ent channel subscribe cheyyu thirichu cheyyam

    • @athiraminnu948
      @athiraminnu948 5 лет назад +3

      Nikum.njnum ithupola

    • @SL33PYCR0SS
      @SL33PYCR0SS 5 лет назад +29

      ലച്ചു സാധാരണ അടി മേടിച്ചു കൂട്ടുന്നതാ പതിവ്.. ആദ്യായിട്ട തിരിച്ചു കൊടുക്കുന്ന കാണുന്നത്....

    • @manimanis4562
      @manimanis4562 5 лет назад +13

      A kuruttene chivitti kootti valla thottilum kondu kalayanam

  • @crtecchandhu5074
    @crtecchandhu5074 5 лет назад +3856

    ഇന്നലെ മീൻ പിടിക്കൽ എപ്പിസോഡ് ഇഷ്ട്ടപ്പെട്ടവർ ഉണ്ടോ 😂😂😘😘👌👌👌

  • @roopeshpanakkadu2886
    @roopeshpanakkadu2886 5 лет назад +31

    സമാധാനത്തിനുള്ള നോബൽ സമ്മാനം നീലുചേച്ചിക് കൊടുക്കണം
    ഈ നാല് ennathineyum മെരുക്കിയെടുക്കേണ്ടേ
    ഇനി വളർന്നു വരുമ്പോൾ പാറുക്കുട്ടി എങ്ങനെ ആന്നോ ആവോ

  • @Ichu15
    @Ichu15 5 лет назад +2053

    *മുടിയൻ ചേട്ടനെ പോലെ വെറുതെ കണ്ണ് അടച്ച് നടന്ന് നോക്കിയിട്ടുള്ളവർ ഉണ്ടോ??😀😀*
    *മുടിയൻ ചേട്ടൻ ഒരു പാവം ആണ് അല്ലേ... !!നിഷ്‌ക്കു... 😊😘*

  • @SudheerKumar-eb3sj
    @SudheerKumar-eb3sj 5 лет назад +35

    7.43 നീലു ചേച്ചി ലച്ചുവിനെ വിളിച്ചപ്പോൾ അതു കേട്ടു പാറുക്കുട്ടി നടന്നുവരുന്നത് ഇഷ്ടപ്പെട്ടവർ ആരൊക്കെ

  • @AvaniDass
    @AvaniDass 5 лет назад +514

    എജ്ജാതി അടി...എന്താ ഒറിജിനാലിറ്റി...ശിവയുടെയും ലെച്ചുവിന്റേയും കുമ്പിടീലും കേശുവിന്റെ ലാസ്റ്റ്‌ ഡയലോഗും
    കൂടി ആയപ്പൊ
    ചിരിച്ചു ഒരുവഴിയായി....😂😂😂😂.സ്ക്രിപ്റ്റ്‌ റൈറ്റർക്കും അമ്മൂമ്മയ്ക്കും പിള്ളേർക്കും ഇന്നത്തെ കൈയ്യടി...👏👏👏👏

    • @sujeshsuju2515
      @sujeshsuju2515 5 лет назад

      റബേക്ക എന്ന വൻമരം😐😐
      ruclips.net/video/E7u1WSnQM0Y/видео.html

    • @anummanumm7108
      @anummanumm7108 5 лет назад +1

      ബാലു ചേട്ടൻ ഇല്ലത്ത കൊണ്ട് ഒരു രസം കിട്ടുന്നില്ല അടുത്ത എപ്പിസോഡ്ൽ ഉണ്ടാവോ 😪😪

  • @akhiljithanil
    @akhiljithanil 5 лет назад +434

    കുഞ്ഞിലെ ചെരുപ്പ് കൊണ്ടു ടയർ ഉണ്ടാക്കി ഉജാല വണ്ടി ഉണ്ടാക്കിയവർ ഇവിടെ കമോൻ ഒടുക്കത്തെ നോസ്റ്റു

    • @ummarmalayil2903
      @ummarmalayil2903 5 лет назад +2

      ഉജാല ബോട്ടിൽ മുതൽ pvc പൈപ്പ് വരെ ഉപയോഗിച്ച് പലവിധ വെറൈറ്റി വണ്ടികൾ ഉണ്ടാക്കിയ ഞാൻ ഹാജർ

    • @arpiha409
      @arpiha409 5 лет назад +1

      Cherup kond vandi undaki project nu kondu poya njaan unde

  • @nizamallu9420
    @nizamallu9420 5 лет назад +622

    കവിയൂർ പൊന്നമ്മയുടെ കൂട്ടിരുന്ന അമ്മൂമ്മ ആയിരുന്നു എല്ലാരും കൂടി ജാക്കിചാൻ ആക്കിയപ്പോൾ സമാധാനമായല്ലോ 😀😀😀😀

  • @Hind0902
    @Hind0902 5 лет назад +74

    One of the best episodes.. The way lachu n siva was fighting.. originality reloaded.. Remind me of our sibling fights while young...

  • @കൊറോണമീഡിയ
    @കൊറോണമീഡിയ 5 лет назад +486

    ഹോ ഇപ്പഴും 935എപ്പിസോഡ് ആയിട്ടേ ഒള്ളു ദൈവമേ ഇനി എപ്പഴാ ആവോ നെയ്യാറ്റിങ്കരയും 1000എപ്പിസോഡും ആവുക ഒന്ന് പെട്ടന്ന് ഇത് രണ്ടും സംഭവിക്കാൻ കട്ട വൈറ്റിംഗിൽ നിൽക്കണത് ഞാൻ മാത്രമോ

  • @sinan2592
    @sinan2592 5 лет назад +346

    ഒരു പരമ്പരക്ക് (സിരിയൽ ) എറ്റവും കൂടുതൽ പ്രേക്ഷകർ പുരുഷൻമാർ ഉള്ളത് ഉപ്പും മുളകിനും അയിരിക്കും എന്ന് അഭിപ്രായമുള്ളവർ അരെങ്കിലും ഉണ്ടോ😍
    👇👍

    • @afsaldq5098
      @afsaldq5098 5 лет назад +1

      Crrctt. Veroru serialum njn ith vare kandyttilla ee levelil. Pwoli. Ith oru serial alla jeevithamaan

  • @jayakrishnan.jax7
    @jayakrishnan.jax7 5 лет назад +869

    ബാലു അണ്ണന്റെ അടുത്ത എൻട്രിക്ക് വേണ്ടി കാത്തിരിക്കുന്നവർ ലൈക്കടി.. 👍

  • @PRANAVPR-do3xx
    @PRANAVPR-do3xx 5 лет назад +59

    ഇന്നലെ നീലച്ചേച്ചിടെ കയ്യനു കിട്ടി
    ഇന്ന് അമ്മുമ്മേടെ കയ്യന് 😂😂😂
    പിള്ളേർക്കിപ്പോൾ കഷ്ടകാലമാണല്ലോ.

  • @bloggiblogs5544
    @bloggiblogs5544 5 лет назад +1036

    Uppum mulakum divasavum kaanunnavar aarokkayan like adiku ☺️

    • @sujeshsuju2515
      @sujeshsuju2515 5 лет назад

      റബേക്ക എന്ന വൻമരം😐😐
      ruclips.net/video/E7u1WSnQM0Y/видео.html

    • @RajendraCholaa
      @RajendraCholaa 5 лет назад +3

      Never missed a single episode so far...... a non malayali from bangalore

    • @RajendraCholaa
      @RajendraCholaa 5 лет назад +2

      @sri sri oru class mate undayirunnu collagile... ippo nannayitu samsarikyan ariya

    • @GODGAMING-hr9sp
      @GODGAMING-hr9sp 5 лет назад

      Uppummulakum👍👍

    • @raffikurumpelil9707
      @raffikurumpelil9707 5 лет назад

      @@RajendraCholaa Omg 😲😲

  • @സൈമൺനാടാർ
    @സൈമൺനാടാർ 5 лет назад +329

    ഇത്രയും നാളും എന്താ പാവമായിരുന്നു ആ നെയ്യാറ്റിൻകര അമ്മൂമ്മ..
    ഇ പരട്ട പിടിച്ച പിള്ളാര് കാരണം ആ അമ്മൂമ്മ വരെ മാറിപ്പോയി ഹൊ എജ്ജാതി കുരുട്ടുകൾ..
    ലച്ചു ശിവാനിനെ തല്ലിയതിൽ ഒരു തെറ്റും ഇല്ല...

    • @lekshmilechu7685
      @lekshmilechu7685 5 лет назад +14

      Athu തന്നെ... ശിവാനിക്കും കേശുവിനും മൂത്തവരെ ഒരു ബഹുമാനവും ഇല്ല. വെറുതെ ഇരുന്ന ലെച്ചുനെ ചൊറിയാൻ വന്നിട്ടല്ലേ....

    • @rajalekshmir8932
      @rajalekshmir8932 5 лет назад +3

      @@lekshmilechu7685 i hate shivani & keshu

    • @semeenaliy817
      @semeenaliy817 4 года назад

      Cvdvcho c-vj l UC g FML v oh g scion CCTV m

    • @rinshaponnu7494
      @rinshaponnu7494 4 года назад +2

      Avar avarude scriptile role alle cheyyunne?athin ingane okke parayano

    • @സൈമൺനാടാർ
      @സൈമൺനാടാർ 4 года назад

      @@rinshaponnu7494താനൊക്കെ ഒരു ദുരന്തം ആണുട്ടോ..

  • @jbs1733
    @jbs1733 5 лет назад +250

    ഒരു കൈയേ ഉള്ളുവെങ്കിലും കേശുവിൻടെ കുരുട്ടുബുദ്ധിക് ഒരു കുറവുമില്ല

    • @user-pt6et9ns8v
      @user-pt6et9ns8v 5 лет назад +4

      കേശു..... അയ്യോ... അവനാണ് ഇതിന്റെയൊക്കെ ആണി.... അവനൊന്നും കിട്ടിയതും ഇല്ല.... പാവം മുടിയൻ.... വഴിയേ പോയത്.. വിലക്ക് മേടിച്ചു... പാവം

    • @uppummulakumfangirlashmizz982
      @uppummulakumfangirlashmizz982 3 года назад

      @@user-pt6et9ns8v keshuchettonode bayakara theshyam anallo valathe sathanam thanne

    • @mayadavi4370
      @mayadavi4370 3 года назад

      @@user-pt6et9ns8v b

    • @mayadavi4370
      @mayadavi4370 3 года назад

      B

  • @akhilaakhi8726
    @akhilaakhi8726 5 лет назад +118

    ഞാനും അനിയനും അനിയത്തിയും ഇങ്ങനായിരുന്നു.... ഈ എപ്പിസോഡ് കണ്ടപ്പോൾ പഴയ ഓർമയിലേക്ക് പോയി....

  • @കൊറോണമീഡിയ
    @കൊറോണമീഡിയ 5 лет назад +196

    ഉപ്പും മുളകിൽ ഇനി എന്തൊക്കെ 1, നെയ്യാറ്റിൻകര 2, സുരേന്ദ്രന്റെ പലവ്യഞ്ജന കട 3, ചന്ദ്രന്റെ വീട് 4, നെയ്യാറ്റിൻകര ക്ലബ്‌ 5, പിള്ളേരുടെ സ്കൂൾ 6, ലച്ചൂന്റെ കോളേജ് 7, കനകത്തിനെ മധുര 8, ഭാസി ഇടെ വീട് 9, പ്രാവച്ചമ്പലം 10, നവാസ്. ഷുക്കൂർ. ഇവരുടെ വീട് 11, ആര്യനാട് തങ്കം ചേച്ചി&വീട് അങ്ങനെ അങ്ങനെ കാണാൻ എന്തൊക്കെ കാണാൻ കിടക്കുന്നു ഹേയ് ഉപ്പും മുളകും സ്ഥിരം പ്രേക്ഷകർ നിങ്ങൾ ആഗ്രഹിക്കുന്നില്ലേ ഇതൊന്നും കാണാൻ സപ്പോർട്ട് കരോ

    • @sangeethsanku1989
      @sangeethsanku1989 5 лет назад +1

      Ys.. ys.. ys

    • @faiz3941
      @faiz3941 5 лет назад +2

      Pushpalatha

    • @soorajkr9225
      @soorajkr9225 5 лет назад +1

      ബാലുച്ചേട്ടന്റെ ചേട്ടൻ രാജേന്ദ്രൻ

    • @mariyathomas9476
      @mariyathomas9476 5 лет назад +1

      Yes

    • @aslamm994
      @aslamm994 5 лет назад +1

      ഇതിപ്പോ ഒരു ബിഗ് ബജറ്റ് ചിത്രത്തിന്റെ ലിസ്റ്റായല്ലോ bro

  • @MuhammadRashid-vn8sw
    @MuhammadRashid-vn8sw 5 лет назад +156

    എന്നാലും കവിയൂർ പൊന്നമ്മയെപോലെ ഇരുന്ന അമ്മൂമ്മയെ എല്ലാരുംകൂടി ജാക്കിച്ചാന് ആക്കിയപ്പോൾ സമദാനം ആയല്ലോ കേശു റോക്സ്...

  • @punapunthanarilmathews4057
    @punapunthanarilmathews4057 5 лет назад +254

    ഇതുപോലത്തെ പിള്ളേർ വേറെ എവിടെങ്കിലു० ഉണ്ടോ ഈ ചോദ്യ० കേൾക്കാത്ത ആരെങ്കിലു० ഉണ്ടോ..

    • @vineeshaalakkadan2683
      @vineeshaalakkadan2683 5 лет назад +2

      സത്യം.....

    • @sharfudheensharfu820
      @sharfudheensharfu820 5 лет назад +1

      Uu

    • @sonya.rsonya.r1049
      @sonya.rsonya.r1049 5 лет назад +2

      Kettu Kettu Maduthu.

    • @habishameed8830
      @habishameed8830 5 лет назад

      kelkunna enikkillenkilum parayunna avarkku vende naanam.

    • @nisha4995
      @nisha4995 5 лет назад

      ഈ ചോദ്യം പണ്ട് എന്റെ അമ്മ ചോദിക്കുമായിരുന്നു ഇപ്പോൾ ഇതു എന്റെ ചോദ്യം ആയി

  • @sreelakshmita5819
    @sreelakshmita5819 5 лет назад +22

    Lachu ennu vilichapol..... parukutty vana Aaaaa seen antooo amoooo __😘😙😘😙😘

  • @kerala2023
    @kerala2023 5 лет назад +242

    കേശൂന്റെ comment പൊളിച്ചു...." Kaviyoor ponnamayapolirunna Ammumaya jackychayan akkiyapol Samadhanamayallo"😂😂😂

  • @divyagopinadh7260
    @divyagopinadh7260 5 лет назад +40

    14:53 .. ദേവമെ, ഇന്ന് എന്തിന് ആണോ അടി കിട്ടാൻ പോകു ന്നേ ....😂😂😂😂 പാവം പാറു

  • @akhilsurya6893
    @akhilsurya6893 5 лет назад +130

    7:42 അര സീൻ ആയാലും കുഴപ്പമില്ല എനിക്ക് എൻട്രി കൊടുക്കാൻ ടൈം അയൽ ഞാൻ വരും പാറുക്കുട്ടി ഇസ്‌തം 💗💕

  • @maharoofmaharoof5655
    @maharoofmaharoof5655 5 лет назад +35

    സത്യം പറഞ്ഞാൽ നമ്മുടെ വീടുകളിൽ നടക്കുന്ന അത് പോലെ തന്നെ ഉപ്പും മുളകും 😍😍😍

  • @jintoparekadan8503
    @jintoparekadan8503 5 лет назад +314

    കുരുത്തക്കേടിന്റെ ഹോൾസെൽ ഡീലർ ആണ് കേശു. പിന്നെ തമ്മിൽ തല്ലിക്കാനും നുണ പറയാനും.

    • @jayasreeharikumar7752
      @jayasreeharikumar7752 5 лет назад +7

      ശിവാനിയെയും ലച്ചുനെയും തമ്മിൽ തല്ലിക്കുന്നത് കേശു ആണ്

    • @arjunreghunath7919
      @arjunreghunath7919 5 лет назад +2

      Atheee Keshu Avane Thalli Kollanam.

    • @noushadmk8200
      @noushadmk8200 5 лет назад

      Ooooooo

    • @nadhutti7274
      @nadhutti7274 5 лет назад +1

      @@jayasreeharikumar7752 podi kesu mwthanu ninakku kushumbanu acting Anu ennu aranjittum kuttom parayunnathu thalkku vattullathukonda

    • @nadhutti7274
      @nadhutti7274 5 лет назад

      @@arjunreghunath7919 ninte makkale thalli kollu poyi

  • @noufalkottakkal8764
    @noufalkottakkal8764 5 лет назад +27

    അകെ ഒരു സമാധാനം ആ പാറുകുട്ടിയെ കാണുമ്പഴ .. ഫുൾ കച്ചറ

  • @praveenatp927
    @praveenatp927 5 лет назад +132

    9:13ഈ ഡയലോഗ് എല്ലാ അമ്മമാർക്കും ഉണ്ടല്ലേ 😂😂കവിയൂർ പൊന്നമ്മയെ പോലെ ഇരുന്ന അമ്മൂമ്മയെ ജാക്കിചാൻ ആക്കിയെന്ന കേശൂന്റെ ഡയലോഗ് 👌👌പാവം മുടിയൻ ചേട്ടാ ഇപ്പോൾ എന്നും അങ്ങേർക്ക് ഇട്ടാണ് തല്ല് മുഴുവനും കിട്ടുന്നെ ലെച്ചുവും ആ കുരുട്ടും എല്ലാം ഒപ്പിച്ചു അവസാനം ഒരു അടി കിട്ടിയപ്പോഴേക്കും അമ്മൂമ്മടെ കാലിൽ വീണു രക്ഷപെട്ടു 😆എങ്കിലും ശിവ ആണുട്ടോ കൂട്ടത്തിൽ ഇത്തിരി കൂടുതൽ കുഴപ്പം..

    • @lekshmilechu7685
      @lekshmilechu7685 5 лет назад +1

      Athe.. aa sivakku 2 adi kodukkamatunnu. Veruthe irunna lechune alle randum koodi choriyan vannathu

    • @jayasreeharikumar7752
      @jayasreeharikumar7752 5 лет назад +3

      @@Scribbler_K ശിവയെ ഓവർ ആക്കുന്നത് കേശു ആണ് കേശു പിരികെട്ടുന്നതല്ലെ തമ്മിൽ അടിപ്പിക്കാൻ 😂

  • @staciedominic6634
    @staciedominic6634 5 лет назад +35

    The fight scene and Keshu's comments 😂😂😂😁🤣🤣🤣🤣

    • @sheebashajahan2764
      @sheebashajahan2764 3 года назад

      സ്ഥാസൈടോമ്മിണിക്യീര്ഗോതീഫിഗ്റ്റസീൻഡ്കേശുസ്മന്റ്‌സ്

  • @heueeeeee
    @heueeeeee 5 лет назад +463

    Mudiyan-Gayathri combo ഇഷ്ടമുള്ളവർ ലൈക്ക് അടി........
    Mudiyan - Meenakshi combo ishtamullavar കമന്റ്‌ ചെയ്യ്.....

  • @Fairy_QUEENS-q1o
    @Fairy_QUEENS-q1o 5 лет назад +33

    അജ്ജോ പാറു കുട്ടി മുത്തിന്റെ കയ്യ് കെട്ടി ഉള്ള ഇരിപ്പ് ഒരു രക്ഷേം ഇല്ല 😍😍😍

  • @gopikasundar8469
    @gopikasundar8469 5 лет назад +259

    Neeelu chechi neyatinkarade ammaye ethra nannaya nokkane..Neelu chechi best mom Aan..lady super star😍

    • @acastusestin9441
      @acastusestin9441 5 лет назад +1

      Mattu serial directors kandu padikkatte alle.. Ammayiamma marumol thammil snehathodeyum serial irakkamennu

    • @gopikasundar8469
      @gopikasundar8469 5 лет назад +1

      Sheriya chettayi ammayimma marimol thalli piriya husband ivrde idayil kidann chkara shwsm velika ,one week action film le bgm itte aalkare mandanmar aakua..kand padikte koppe le directors

    • @acastusestin9441
      @acastusestin9441 5 лет назад

      Athenne... Ithu nammudeyokke veedu pole.. Kure inakkangalum pinakkangalum.. Episode nu wait cheythirunnu kanan thanne enthu rasama..Especially njnoru pravaasi koode aakumbol... Oru nostu feeling

    • @mabdulabdull8204
      @mabdulabdull8204 5 лет назад +1

      Athu aa ammummayum nallathayondaaa ..

    • @gopikasundar8469
      @gopikasundar8469 5 лет назад +1

      @@mabdulabdull8204 ellam husband ammamarn nalloroke thanneya avroke prayam aayor Alle chettayi,avre pole efficient aayi manage Chyn new gen pattilalo so dheshym varm..athoke athre ullo..angodm ingodm tharuthala parayan povand irunna mathi

  • @Hjkioofti99o
    @Hjkioofti99o 5 лет назад +11

    ഈ വർഷത്തെ ഓണസദ്യ നെയ്യാറ്റിൻകര വീട്ടിൽ വെച്ച് വേണം എന്ന് ആഗ്രഹിക്കുന്നവർ ഇവിടെ കമോൺ... ഇല്ലെങ്കിൽ അണിയറ പ്രവർത്തകരോടുള്ള കട്ട പ്രതിഷേധ സമരങ്ങളും മായി മുൻപോട്ടു പോകും ഞങ്ങൾ..

  • @smileyface3949
    @smileyface3949 5 лет назад +71

    ഇന്നലയും അടി ഇന്നും അടി പിള്ളാരും കവിയുർ പൊന്നമ്മയെ പോലുള്ള നെയ്യറ്റങ്കരയമുമ ആദ്യമായി ഇടഞ്ഞ ദിവസമാണ് ഇന്ന്

  • @nabeelnavas476
    @nabeelnavas476 4 года назад +9

    Shivayum lachuvum thammilulla fight seen poli aayirunn 🤩🤩chirich chirich oru vazhi yaayi😂😂😂😂😂

  • @mohammedsuhailvaliyakath6789
    @mohammedsuhailvaliyakath6789 5 лет назад +61

    ബാലു അണ്ണന്റെ അമ്മ തന്നെ.. സ്നേഹം ആണേൽ നല്ല സ്നേഹം..
    കലിപ്പ് ആണേൽ കട്ട കലിപ്പ് 😈

  • @statusmediacreation455
    @statusmediacreation455 5 лет назад +66

    കേശൂന്റെയും ശിവാനിയുടെയും ക്യാരക്ടർ കുറച്ച് ഓവർ ആണെന്ന് എത്ര ആളുകൾക്ക് തോന്നി,,,,,,,,, പാറുക്കുട്ടി അടക്കം അവരെക്കാൾ നന്നായി സ്കോർ ചെയ്യുന്നുണ്ട്,,,,,,,,

    • @sundernatarajan2011
      @sundernatarajan2011 5 лет назад

      കൈയും കെട്ടി ഇരുന്ന ആ പാറു കുട്ടി യുടെ ഇരുപ്പ് ഒരു ഒന്ന് ഒന്നര iruppane 😊😊👍👍

  • @anoopsankar9014
    @anoopsankar9014 5 лет назад +64

    മുടിയൻ fans like here😍😍😍😍

  • @roshantaylor5605
    @roshantaylor5605 5 лет назад +15

    14:15 കേശുവിൻ്റെ ഇരിപ്പ് ഇഷ്ടപ്പെട്ടു

  • @sayeedvp2936
    @sayeedvp2936 5 лет назад +251

    ഫസ്റ്റ് ആടിച്ചയ് നമ്മള്. ..ഇതിലെ പോകുന്നവർ ഒന്നു ലൈക്ക് അടിച്ചു പോക മോ

  • @afsalrahman9156
    @afsalrahman9156 5 лет назад +11

    കേശു മുടിയന്റെ മുടി വെട്ടും എന്ന് പറഞ്ഞപ്പോൾ മുടിയാൻ പേടിച്ചത് കണ്ട് ചിരിച്ചത് ഞാൻ മാത്രമാണോ 😂😂

  • @kingofking5809
    @kingofking5809 5 лет назад +16

    Neyyatinkara amoomak fanszz illee makkaleee🤩🤩🤩🤩🤩

  • @twinlavenderkids2.022
    @twinlavenderkids2.022 5 лет назад +22

    So enjoyed today.....super dialogue last said by Keshu...😂😂😂

  • @remzworld7301
    @remzworld7301 5 лет назад +96

    ഉപ്പും മുളകും ഓണം എപ്പിസോഡ് കട്ട വെയ്റ്റിംഗ്

  • @seenasnachu1788
    @seenasnachu1788 5 лет назад +9

    എല്ലാ കുരുത്തക്കേടും ഉണ്ടാക്കി വെച്ച് കേശു നിന്ന് ചിരികുന്ന കണ്ടോ

  • @bismillahalhamdulillah5925
    @bismillahalhamdulillah5925 5 лет назад +40

    14.59 parukuttide irutham kando😙😙😙

    • @sheebashajahan2764
      @sheebashajahan2764 3 года назад

      ബിസ്മില്ലാഹാൽഹംദ്ലില്ലാഹ്യീര്സാഗോപാറുക്കുട്ടിടയിരുത്താംകണ്ടോ

  • @faujibindaas90skid
    @faujibindaas90skid 5 лет назад +14

    That Paduththe vittaanyaa moment 😂😂😂😂
    Lachu and Shivani

  • @njm8309
    @njm8309 5 лет назад +199

    മുടിയൻ ഫാൻസ്‌ ആരുമില്ലേ ❤

    • @user-pt6et9ns8v
      @user-pt6et9ns8v 5 лет назад +2

      ഹോ... പിള്ളേരുടെ അടി കണ്ടപ്പോൾ.... വല്ലാത്ത നൊസ്റ്റു.... കോപ്പ്... വലുതാകണ്ടായിരുന്നു..... എല്ലാം... പോയി.....

  • @ratheeshpattodi2653
    @ratheeshpattodi2653 5 лет назад +28

    കവിയൂർ പൊന്നമ്മയെ പോലുള്ള അമ്മൂമ്മയാ.. എല്ലാരും കൂടി ജാക്കിച്ചാൻ ആക്കിയല്ലോ....

  • @sportstok6765
    @sportstok6765 5 лет назад +58

    ഒരു ഭാഗത്തു തല്ലു ഉണ്ടാകുന്ന ശിവ കേശു, മറു ഭാഗത്തു തല്ലു vagan പോകുന്ന ലെച്ചു പിടിച്ചു മാറ്റാൻ പോകുന്ന മുടിയൻ അടികൊടുക്കാൻ പോകുന്ന അമ്മമ്മ... ഈ എപ്പിസോഡ്...ഓണ തല്ലു കൊണ്ട് കളർ ഫുൾ ആയി...... ഉസ്സാർ ഉസ്സാർ.. Mmm💕ഉപ്പും മുളകും ഇഷ്ടം 🤓🙈

  • @DREAM_RIDER77
    @DREAM_RIDER77 5 лет назад +9

    13:11 Referee Keshu
    14:57 Kai ketti anusaranayode irikuna parukutty 😄😍
    Keshu : Ennalum kaviyoor ponnamede kootirunna oru ammumayaa elarum koode Jackie chan akiyapo samadhanam aayalo 😁😁😁

  • @kipthiyamariya304
    @kipthiyamariya304 5 лет назад +38

    Kaviyoor ponnamma pole indaya ammoommaye jackichan akiyappoa samadahayalloa keshunte dialogue polich 🤣🤣🤣🤣👍🏻👍🏻👍🏻

  • @christocherian4371
    @christocherian4371 5 лет назад +80

    ശിവയ്ക്കും കേശുവിനും രണ്ടെണ്ണം കിട്ടേണ്ട സമയം കഴിഞ്ഞു അതു കൊടുത്താൽ ഓകെയാ അനുകൂലിക്കുന്നവർ ഇവിടെ ഒരു ലൈക്ക് അടി.......

  • @shifashifa6687
    @shifashifa6687 5 лет назад +49

    അമ്മുമ്മ ഇന്ന് കുറച്ച് സ്ട്രോങ്ങ്‌ ayikknnallo😜

  • @sindhurajan568
    @sindhurajan568 5 лет назад +8

    Sivani super neyyattinkara ammoomma poliche adukki Neelu Chechi super lechu vellimoonga kidukki tharavu kesu kalakki refery

  • @rafeekrashik1916
    @rafeekrashik1916 5 лет назад +12

    Bhavani ammaye kaanan aagraham ullavar undo

  • @4twentygg582
    @4twentygg582 5 лет назад +6

    Shivaniyude Hindi Manasilavatha arokke,like adikkuu🔥❣️👌💫

  • @heeshmapuppy5697
    @heeshmapuppy5697 5 лет назад +28

    Neeelu chechi pillere vayakku parayubbo pirakil ulla paarukuttiyee shredhichooo... Paavam pedich paddaradaggy 😂😂😂😂😂😂🤣🤣🤣

  • @jaya_lakshmy
    @jaya_lakshmy 3 года назад +2

    Lachu ആ കുരിട്ടിനോട് ചെയ്തത് എനിക്ക് വളരേ ഇഷ്ടപ്പെട്ടു..... 😈😈👌👌

  • @മുത്തുമോൻ
    @മുത്തുമോൻ 5 лет назад +52

    കേശുവിന്റെ കയ്യിലെ കെട്ടഴിക്കുന്ന ആസ്പത്രി സീൻ ഉണ്ടാകും എന്ന് വിചാരിക്കുന്നത് ഞാൻ മാത്രമാണോ🤔🤔

  • @deels8723
    @deels8723 5 лет назад +4

    Ithrem നാളു കണ്ടതിൽ ഏറ്റവും kooduthal ചിരിച്ച എപ്പിസോഡ് ഇതാണ് .........love u all ....പാറുക്കുട്ടി ummmaaaaa. അമ്മുമ്മ കലക്കി .......

  • @shafizz7740
    @shafizz7740 5 лет назад +26

    Keshunte last dialog polich 😂😂😂

  • @samvallathur3475
    @samvallathur3475 5 лет назад +12

    Keshu and Mudiyan are awesome, the way their acting is outstanding. Thanks for an extraordinary episode.

  • @mammoottyy3693
    @mammoottyy3693 5 лет назад +56

    പാവം മുടിയൻ ചേട്ടൻ വെറുതെ അടി കൊണ്ടു

    • @lekshmilechu7685
      @lekshmilechu7685 5 лет назад +4

      അതെ... അതിനു പകരം ആ shivakku kodukkanamarunnu😀

    • @sinanhere_1080
      @sinanhere_1080 4 года назад

      @@lekshmilechu7685 sathyam allelum mootha pillerkka eppalum thall

  • @DEEPUCHEROLIL0703
    @DEEPUCHEROLIL0703 5 лет назад +3

    പൊളിച്ചു....നെയ്യാറ്റിൻകര ശാരദ അമ്മൂമ്മ തകർത്തു.....പാറുകുട്ടി ഡൈ ഹാർഡ് ഫാൻ......

  • @NN-iu6le
    @NN-iu6le 5 лет назад +13

    17.29
    ചേച്ചീ ഇങ്ങനെ വെറുതെ കിടക്കാതെ എന്തെങ്കിലും പറ😂😂😂😂😅😅😅😅😅

  • @badharinatht5465
    @badharinatht5465 5 лет назад +34

    Shivanikk nalla adi kittunna episode venam

  • @habichikku
    @habichikku 5 лет назад +110

    മുടിയൻ ചേട്ടൻ തകർത്തു...
    E dslk ചെയ്യുന്നവരെ തല്ലി കൊല്ലാൻ തോന്നുന്നവർ കൂട്ടത്തിൽ ഉണ്ടോ...?

  • @abhijithnp3136
    @abhijithnp3136 3 года назад +3

    Moothavarude dehathu thodunnathinu lachu shivanik kodutha shiksha enik ishttamayi

  • @fathimanayif5519
    @fathimanayif5519 5 лет назад +30

    Uppum mulakum fans like here😘😍❤

  • @imabhijithunni
    @imabhijithunni 5 лет назад +8

    11:15 ലച്ചു 👌👌 കൊള്ളാം

  • @nivedhpravi7127
    @nivedhpravi7127 3 года назад +11

    പാവം ലച്ചു 😭😭😭😭

  • @sree6127
    @sree6127 5 лет назад +1

    മനുഷ്യന്റെ ഏറ്റുവും നല്ല ഘട്ടമാണ് ചെറുപ്പം. ഇതിനേക്കാൾ രസമുള്ളത് ആയിരുന്നു നമ്മുടെ ചെറുപ്പം എന്ന് വിശ്വിസിക്കുന്നു. ഇല്ലായ്മയിലും സ്വർഗം അയ്‌യരുന്നു.

  • @deepup.a4736
    @deepup.a4736 5 лет назад +31

    തീന്നനും നുണ പറയാനും മാത്രം ജീവിക്കുന്ന സാധനം കേശു

  • @sarath2794
    @sarath2794 5 лет назад +48

    ശിവാനിയുടെ വെറുപ്പിക്കൽ dialogue script writer കുറയ്ക്കണം

  • @devikasathyan7886
    @devikasathyan7886 5 лет назад +5

    ഇത് കുറച്ച് എപ്പിസോഡുകൾ ആയി കൂടുതൽ നന്നാവുന്നുണ്ട് ഇത് കാണുമ്പോൾ കുട്ടിക്കാലം ഓർമ്മ വരും

  • @brindhabennit346
    @brindhabennit346 5 лет назад +9

    I couldn't control my laugh by looking at this episode 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @angrybird143
    @angrybird143 5 лет назад +75

    രണ്ട് ദിവസം കൊണ്ടുള്ള എപ്പിസോഡ് എന്തായാലും പൊളിച്ചു

  • @anagha2115
    @anagha2115 2 года назад +4

    Lachu and Shiva are the moment 🤣

  • @kd351
    @kd351 4 года назад +3

    👍👍👍💙lockdownil kanunavar undo💙👍👍👍

  • @thedarkempress2258
    @thedarkempress2258 5 лет назад +2

    Bhavani amma poyal potte.... ithra sneham ulla oru amma ye neelu nu kitiyallo..enthu sweet aa ee ammooma♥♥♥

  • @jolsna8444
    @jolsna8444 5 лет назад +10

    Dedicated to all aniyanz and aniyatizz😂😂

  • @sujitharnair2443
    @sujitharnair2443 5 лет назад +1

    ബാലു ചേട്ടനെ ശെരിക്കും മിസ്സ്‌ ചെയ്യന്നവർ ഉണ്ടോ? ഉണ്ടല്ലേ ഉണ്ടേൽ like അടിച്ചേ ബാലു ചേട്ടനെ സ്നേഹിക്കുന്നവരെ ഒന്ന് അറിയാൻ വേണ്ടി ❤മ്മടെ ബാലുച്ചേട്ടൻ ഇല്ലേൽ അതൊരു കുറവ് തന്നെയാ.. മിസ്സ്‌ യൂ ബാലു ചേട്ടൻ 😒😍😍😍😍

  • @StorytellingCouple
    @StorytellingCouple 5 лет назад +68

    1st കമന്റ് Storytelling Couple കൊണ്ട് പോയെന്നു പറഞ്ഞേക്ക്. ഇനി വീഡിയോ കണ്ടിട്ട് ബാക്കി.

  • @rajulv7188
    @rajulv7188 3 года назад +2

    ഇതിൽ കൈപിടിച്ചതിനു പകരം ശിവയെ ഒന്നറിഞ്ഞു പൊട്ടിക്കായിന് ലെച്ചൂന്.എന്ന് തോന്നിയവരുണ്ടോ
    കൊച്ചായിരുന്നപ്പോൾ ശിവ കാണിച്ച, പറഞ്ഞ കുസൃതികൾക്ക് ഓമനത്തം ഉണ്ടായിരുന്നു.

  • @binnyroy661
    @binnyroy661 5 лет назад +9

    One of the best episode. Mudiyan and lachu super😍😍😍😍😍😁😁😁😁😁😁😁😁

  • @chinnuapz1815
    @chinnuapz1815 5 лет назад +2

    *11 വയസ്സ് ഇളയ അനിയത്തിയോട് ഇപ്പോഴും അടികൂടുന്ന 25 വയസ്സായ ലെ ഞാൻ😁* *പാറൂട്ടിയുടെ കയ്യും കെട്ടിയുള്ള ആ ഇരിപ്പ്...😘*

  • @fathimathunashwa44
    @fathimathunashwa44 4 года назад +3

    Headphones itt episode kand neeluvinte vazhakk kett njettippoyavar undo

  • @Imlocalboy
    @Imlocalboy 5 лет назад +9

    അമ്മൂമ്മേടെ നോട്ടത്തിൽ കേശൂന്റെ ചിരി മാഞ്ഞുപോയത് കണ്ടാ.....
    😁😁😁😁

  • @lekshmiS2K
    @lekshmiS2K 5 лет назад +11

    ഋഷിയുടെ മുടിയിൽ കേറി ഒരു കുത്തബ് മിനാർ പണിയാൻ ആഗ്രഹിക്കാത്തതായി ആരുണ്ട്?😋😍😍😍

    • @rodewaypb4631
      @rodewaypb4631 5 лет назад

      ruclips.net/video/1SjKAap9i28/видео.html

  • @dinistodavis7576
    @dinistodavis7576 5 лет назад +10

    കേശുവിന് ഊഞ്ഞാലിനോട് എന്താ സ്നേഹം

  • @aswinvarma9653
    @aswinvarma9653 5 лет назад +47

    മുടിയൻ പൊളി...... സമാധാനചർച്ചക്ക് പോയതാ..... 😂🤣കേശു അയ്യോ referriyo😂😂

  • @sajeerak4044
    @sajeerak4044 5 лет назад +2

    Shivaniyude charectrnod ningalkk verupp thonnunnuvenkil theerchayaayum ath aa kuttiyude talent aan 🥰

  • @visakh6234
    @visakh6234 5 лет назад +13

    *എനിക്ക് മാത്രല്ല എല്ലാർക്കും ഭാസി അണ്ണൻ ഉള്ളപ്പോഴുള്ള സ്ക്രിപ്റ്റ് ആയിരുന്നു ഇഷ്ടം. അതിൽ എല്ലാമുണ്ടായിരുന്നു. ഇപ്പോഴത്തെ കുറെ എപ്പിസോഡ് ശോകമായി തോന്നി കാണാൻ ഒരു പഞ്ച് ഇല്ല.അഫ്സൽ കരുനാഗപ്പള്ളിയെ കുറ്റം പറയുന്നതല്ല ഒരു ആസ്വാദകൻ പ്രേക്ഷകന് എന്ന നിലയിൽ എനിക്ക് അത്ര ഇഷ്ടപ്പെടുന്നില്ല*

  • @angelsalomon951
    @angelsalomon951 3 года назад +1

    Lechusine Kaanan Enthu Sundhari Alle Ennullavar Like Adikku 😘😘😘😘😘😘.....💖💖💖.....🥰🥰🥰🥰💕💕💕💕💗💗💗💗

  • @harithasanthosh39
    @harithasanthosh39 5 лет назад +61

    നീലുവിനു സ്വന്തം അമ്മയേക്കാൾ ഇഷ്ട്ടം ഭർത്താവിന്റെ അമ്മയോടാണോ?? എന്നപോലെ, 😍😍😍

  • @nimyaks6075
    @nimyaks6075 5 лет назад +2

    8.15 parukutty nilkkunnathu kandaa..Paavam thonnunnu..Achoodaa chakara vaava.☺️