Roofing Frame work in Malayalam All details.Roofing structure work.Truss work

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии •

  • @Savadpampayil5432
    @Savadpampayil5432 2 года назад +9

    പഠിച്ചുകൊണ്ടിരിക്കുന്ന വർക്ക് ഒരുപാട് ഒരുപാട് ഉപകാരപ്രദമായ വീഡിയോ ആണിത് വളരെ നന്ദി

  • @sreekuttys4499
    @sreekuttys4499 2 года назад +6

    kidilam avatharanam ,100% sathyasanthatha pularthi big salute bro

  • @iqkunju6223
    @iqkunju6223 2 года назад +3

    ഗംഭീര ആവതരണം.

  • @sidhikalathur736
    @sidhikalathur736 2 года назад +1

    അടിപൊളി വീഡിയോ 👍👌

  • @varunrajm5290
    @varunrajm5290 2 года назад +1

    Nalla vivaranam thanks bro

  • @jayakumarjayakumar9033
    @jayakumarjayakumar9033 Год назад

    നല്ല വീഡിയോ നല്ലവർക്ക്

  • @jotechjohnson
    @jotechjohnson 3 года назад +1

    ഗുഡ് വർക്ക്‌ വീഡിയോ 👌👌👌

  • @rajanyohannan8515
    @rajanyohannan8515 3 года назад +1

    Good വർക്ക്

  • @SalamSalam-of2mn
    @SalamSalam-of2mn 3 года назад +4

    Kodi vekkumbol utharathinte corn kurach katt Cheyth vekkanam allenkil last varunna cheriya koukol thaye ulla pattikayil thattilla

  • @tamilselvannn1535
    @tamilselvannn1535 3 года назад +1

    Very very useful video thank you so much iam Edwin Selva from Kanyakumari

  • @mft916
    @mft916 17 дней назад

    Safety belt ഉപയോഗിക്കൂ

  • @rahulraveendran5659
    @rahulraveendran5659 3 года назад +2

    inganeyum cheyyam,,,

  • @shafimuzafir5887
    @shafimuzafir5887 2 года назад +1

    താങ്ക്സ് 💞

  • @davidchris6078
    @davidchris6078 3 года назад +1

    Suuuuperrrb presentation 🌹🌹🌹🌹🌹

  • @daniyalkm9722
    @daniyalkm9722 3 года назад +3

    വളരെ നല്ല അവതരണം

  • @rajlawrence9587
    @rajlawrence9587 3 года назад +1

    Super fab work

  • @muhsinamuzammil326
    @muhsinamuzammil326 2 года назад +1

    Sandwich sheet evideya kittuann ariyuo

  • @rajeshok4815
    @rajeshok4815 2 года назад +1

    സുപ്പർ

  • @jeothishbabut.d5940
    @jeothishbabut.d5940 3 года назад +1

    സൂപ്പർ
    സൂപ്പർ
    സൂപ്പർ

  • @tamilselvannn1535
    @tamilselvannn1535 3 года назад +2

    Center height how much bro please reply me

  • @teninfo4428
    @teninfo4428 2 года назад +1

    Post ഇട്ട ഭാഗത്ത്‌ കോണ്‍ക്രീറ്റ് ചെയ്യേണ്ടേ ?.

  • @MACHANSOLUTION
    @MACHANSOLUTION 3 года назад +2

    അടിപൊളി ബ്രോ 🥰👍 കിടിലൻ അവതരണം കുട്ടയിട്ടുണ്ട് ബ്രോ ... തീർച്ചും കുട്ടക്കണേ 🥰

  • @asf2554
    @asf2554 3 года назад +22

    3*1.5പൈപ്പ് ആണ് നല്ലത് ട്രെസ്സ് ബീമ്

  • @enjoy5252
    @enjoy5252 3 года назад +1

    ithu full cheyyumbo material costum labour costum seperate ayyittu onnu parayuvoo

  • @sleebakuttytharakan5600
    @sleebakuttytharakan5600 2 года назад +3

    പഴയകാല വർക്കുകൾ തന്നെയാണ് അടിപൊളി... ഈ വർക്കുകൾ വീട്ടുകാരന്റെ ആസനം അടിച്ചു പൊളിക്കുന്ന പണിയാണ്... ഇത് ഡ്രസ്സ്‌ വർക്കെന്നു പറയല്ലേ... ഒരു മറ കെട്ടുന്നു എന്നുപറഞ്ഞാൽ മതി... അത് മതി അത്രയും മതി

    • @aneesh6108
      @aneesh6108 Год назад

      Pazhaya work ennu parayumbol enth tharathil ullathanu?

    • @vvvhello1
      @vvvhello1 Год назад

      ​@@aneesh6108 പല്ല് കൊഴിഞ്ഞ സിംഹത്തിന്റെ ദീന രോദനം ആയിട്ട് കൂട്ടിയാൽ മതി 😂😂

    • @rahulchakkan117
      @rahulchakkan117 10 месяцев назад

      പഴയകാല work എന്നാൽ പുള്ളി ഉദ്ദേശിക്കുന്നത് pipe വെച്ച് ladder ഫ്രെയിം ഉണ്ടാക്കി beam rafter ഒക്കെ ഉണ്ടാക്കി കസ്റ്റമരുടെ പള്ള പൊളിക്കണം

  • @praneeshagin1151
    @praneeshagin1151 2 года назад

    Center hight veethiyude 3ill 1 ano vechekkunnathu????

  • @pavanssiv4209
    @pavanssiv4209 2 года назад

    Generator use cheythu welding cheyyan pattumo electricity illatha site?

  • @musicmedia1237
    @musicmedia1237 2 года назад +1

    What is difference about gp and gi. Which pipe is better for roofing

    • @akhilshaji6982
      @akhilshaji6982 2 года назад

      റേറ്റ് എത്ര ആണ് 🤔

  • @KRSNDD
    @KRSNDD 9 месяцев назад

    round pipe GI aano

  • @LifeStyleLiftish
    @LifeStyleLiftish 2 года назад

    Bro. 2.5 inch round tube mathiyo as a pillar for a 1300 soft house. Or is 3 inch better? Also which company round tube should we use?

  • @അറക്കൽഅബു-ല5ഴ

    Squar feet right ethre

  • @nivinbinu844
    @nivinbinu844 3 года назад +4

    സേഫ്റ്റി ഗാർഡ് ഉപയോഗിക്കുക ഗ്രൈൻഡർ വളരെ അപകടമാണ്

    • @brandroofingworks501
      @brandroofingworks501  3 года назад

      Thank you ❤️

    • @jerryaluva
      @jerryaluva 3 года назад +4

      കുറച്ചു നാൾ മുൻപ് തലയ്ക്കു മുകളിലായി angle grinder ഉപയോഗിക്കുന്നതിനിടെ grinder നെഞ്ചിലേക്ക് വീണു വർക്കർ തല്ക്ഷണം മരിച്ചിരുന്നു.😭
      90% ആളുകളും Grinder മേടിച്ചാൽ ആദ്യം ചെയ്യുന്നത് അതിന്റെ ഗാർഡും ഹാൻഡിലും അഴിച്ചു മാറ്റും 😩

    • @varunrajm5290
      @varunrajm5290 2 года назад

      @@jerryaluva sathyam bro

    • @varunrajm5290
      @varunrajm5290 2 года назад

      Bro beem 3*1 1/2 enkilum vende

  • @nallakuttikal_1894
    @nallakuttikal_1894 2 года назад +1

    കോടി കട്ട് ചെയ്യുന്നത് എങ്ങനെയാണെന്ന് ഉള്ള ഒരു വീഡിയോ ചെയ്യാമോ

  • @jayanjp5593
    @jayanjp5593 3 года назад +1

    Centeril kodukunna beaminte height entrayanu

  • @sonyvarghese473
    @sonyvarghese473 3 года назад +4

    നിങ്ങൾ ട്രെസ്സ് വർക്കിന്‌ ഏത് തരം പൈപ്പ് ആണ് ഉപയോഗിക്കുന്നത്? (Gi or Gs )ഇത് ഏത് കമ്പനിയുടെതാണ്? പിന്നെ shret ഏത് കമ്പനിയുടെത് ആണ്?

    • @brandroofingworks501
      @brandroofingworks501  3 года назад +1

      Gp pipe
      JSW sheet

    • @sonyvarghese473
      @sonyvarghese473 3 года назад +2

      GP ഏത് കമ്പനിയുടേത് ആണ് നിങ്ങൾ ഉപയോക്കുന്നത്?

    • @brandroofingworks501
      @brandroofingworks501  3 года назад +1

      @@sonyvarghese473 appollo or Bhushan

    • @S77-e6q
      @S77-e6q Год назад

      @@brandroofingworks501 jsw ഏത് ഷീറ്റ് ആണ് നല്ലത്

  • @digitalmango7804
    @digitalmango7804 2 года назад

    Edu padikan endha വഴി

  • @praveensivaram884
    @praveensivaram884 3 года назад +1

    Super

  • @shaletJames
    @shaletJames 2 года назад +1

    നല്ലൊരു SS BOLT BRAND പറഞ്ഞ് തരാമോ ?

  • @basilmkbasil6228
    @basilmkbasil6228 3 года назад +2

    Id yend roofinga

  • @prabhakarannair7649
    @prabhakarannair7649 6 месяцев назад

    Sheet വെക്കുന്ന vidio ഇടുക

  • @ninesavanforninejirofortow3849
    @ninesavanforninejirofortow3849 2 года назад

    Nice ❤️

  • @HACKERMEDIA
    @HACKERMEDIA 3 года назад +1

    Good

  • @collectorboy11
    @collectorboy11 2 года назад +1

    Hello

  • @varunrajm5290
    @varunrajm5290 2 года назад +1

    Bro labour square feet ethra roopayanu

  • @ramadasap9797
    @ramadasap9797 3 года назад +1

    Very good

  • @techwin8891
    @techwin8891 3 года назад +3

    ഷീറ്റ് ഉപയോഗിച്ച് ട്രസ് വർക്ക് ചെയ്യുമ്പോൾ സ്ക്രൂ ഷീറ്റിന്റെ ഉയർന്ന് നിൽക്കുന്ന ഭാഗത്താണോ താഴ്ന്നു നിൽക്കുന്ന ഭാഗത്താണോ ചെയ്യേണ്ടത്? പലരും പല അഭിപ്രായം ആണ് പറയുന്നത് ..താഴ്ന്ന ഭാഗത്ത് സ്ക്രൂ ചെയ്താൽ ചോർച്ച ഉണ്ടാകും പൈപ്പിൽ വെള്ളം കയറും എന്നാണ് പലരും പറയുന്നത്

    • @praneeshagin1151
      @praneeshagin1151 2 года назад

      Sheet nte kavil allathe athinte idakku cheriya pokkam undu ... avide venam screw adikkan....

    • @GAJINIBASS5276
      @GAJINIBASS5276 Год назад

      Uyarannu nikkunnidathanu customer nu nallathu..thazhnna idathanu jolikarkku nallathu..cheriya screw cheyunmel kuzhapamilla,pakshe thazhna bhagathulla cheruyhayi pongi nikkunna pathiyil screw cheytha mathi,overayit screw karangathe nokiyal mathi..

  • @shafeeqshefz
    @shafeeqshefz 2 года назад

    Bro Gp tube ano GI tube ano nallath

  • @harinimanoj111
    @harinimanoj111 3 года назад +1

    Trivandrum undoo

  • @pavanssiv4209
    @pavanssiv4209 3 года назад +1

    Evide aanu ningalude location? Trivandrum work edukkumo?

  • @abidzain9300
    @abidzain9300 2 года назад +1

    പൈപ്പ് oil റിമോവ് ചെയ്യാൻ എന്താ വഴി

  • @abrahamnjarakkottu205
    @abrahamnjarakkottu205 Год назад

    ഇത് എവിടെ

  • @kolambasashok4661
    @kolambasashok4661 2 года назад +1

    Description in Hindi or in English will be better for non malayalam people

  • @shaanpy
    @shaanpy 2 года назад +1

    ഈ വർക് ഇത്ര ദിവസം കൊണ്ട് തീർത്തു. എത്ര ആളുകൾ പണിതു?

  • @ASLalu-rv4ok
    @ASLalu-rv4ok 8 месяцев назад

    1000sqrft full എത്രയാവും

  • @ebinjohny8481
    @ebinjohny8481 2 года назад

    പഴയ sheet work hight കൂട്ടാൻ പറ്റുമോ plzz replay

  • @josichayan1979
    @josichayan1979 3 года назад +2

    Bro what rate is for sqft ?

  • @subashkjose6381
    @subashkjose6381 3 года назад +2

    👍👍

  • @k.r.i.s.h1020
    @k.r.i.s.h1020 Год назад

    Beam അല്ല, Runner

  • @tttt-er7bu
    @tttt-er7bu 3 года назад +1

    Use cheyuna pipum sheetum ethanu

  • @തനിയോരുവാൻ
    @തനിയോരുവാൻ 3 года назад +1

    നൈസ്

  • @manikrishnan4632
    @manikrishnan4632 2 года назад +1

    Sq how much

  • @streetmech9403
    @streetmech9403 Год назад

    ട്രസ്സ് വർക്ക്‌ ചെയിട്ട് വീടിന്റെ മുകളിൽ നിന്നും എങ്ങനെ ഇറങ്ങാം?

    • @vvvhello1
      @vvvhello1 Год назад

      Truss work കഴിഞ്ഞാൽ മുകളിൽ ഇരിക്കുന്ന ആൾ ഇറങ്ങാറില്ല അവിടെയിരിക്കും maintanance വരുമല്ലോ 😂

    • @streetmech9403
      @streetmech9403 Год назад

      @@vvvhello1 aaa nalla umbiya comedy😒

  • @tharakanjose2567
    @tharakanjose2567 3 года назад +1

    Are you work at Thrissur, how much per sqft for labour only

  • @cisftraveller1433
    @cisftraveller1433 3 года назад +2

    Total cost etra ayi

  • @vimalkumarweldingnpm5095
    @vimalkumarweldingnpm5095 2 года назад +1

    KL bro

  • @anandhudev4143
    @anandhudev4143 2 года назад

    Total square feet etrane home??

  • @Udaykumarukr
    @Udaykumarukr 3 года назад +1

    Ningal sub edukkuvo

  • @sivakumar9382
    @sivakumar9382 3 года назад +1

    Squre tubente thickness എത്രയാ

  • @rejithmr219
    @rejithmr219 2 года назад

    Hight koochathinte

  • @sonyvarghese473
    @sonyvarghese473 2 года назад +1

    നിങ്ങളുടെ സ്ഥലവും പേരും മൊബൈൽ നമ്പറും skf റേറ്റും ഒന്ന് പറയമോ?

  • @k.srajeevrajeev6445
    @k.srajeevrajeev6445 2 года назад +1

    ലേ ഔട്ട് ഇല്ലാതെ തന്നെ ട്രസ്റ്റ് ഉണ്ടാക്കാം.

  • @santhoshva2782
    @santhoshva2782 3 года назад +1

    8Mm ആങ്കർ ബോൾട്ടിന് 8mm ഹോൾ തന്നെയാണോ ഇടേണ്ടത്??

    • @brandroofingworks501
      @brandroofingworks501  3 года назад

      13 or 14 concrete bit upayokichu hole idanam
      Concretil anengi 14bit upayokikkanam

    • @santhoshva2782
      @santhoshva2782 3 года назад +1

      14Mm ഹോൾ ഇട്ടിട്ട് 8Mm ആങ്കർ ബോൾട്ട് ഇട്ട് ടൈറ്റ് ചെയണം അല്ലേ !

    • @brandroofingworks501
      @brandroofingworks501  3 года назад

      @@santhoshva2782 Ancor boltinte spaner size 13 anu.bolt 8 mm

  • @AbduBp
    @AbduBp 5 месяцев назад

    ലക്ഷദ്വീപ് ലേക്ക് വർക്ക് ചെയ്യാൻ ആളെ കിട്ടുമോ

  • @mikdhadmusthafa6736
    @mikdhadmusthafa6736 2 года назад +1

    റൂഫ് ആയിക്കാതെ പൊക്കാൻ പറ്റുമോ

  • @kavyavenu6213
    @kavyavenu6213 3 года назад +1

    👍

  • @k.r.i.s.h1020
    @k.r.i.s.h1020 Год назад

    Truss അല്ല, Rafter

  • @christinaannjohn7720
    @christinaannjohn7720 2 года назад +1

    How much will the total cost come to

  • @najmudheen4290
    @najmudheen4290 3 года назад +1

    നല്ല ക്ലിയർ വർക്ക്‌, നിങ്ങൾ എവിടെ സ്ഥലം

  • @ratheeshkumar3943
    @ratheeshkumar3943 3 года назад +2

    വീതി ഭാഗത്തു സെന്ററിൽ കഴുക്കോൽ വരാൻ പാടുണ്ടോ

  • @ronyantony734
    @ronyantony734 3 года назад +1

    labour per sqft and total work per sqft???

  • @SubrataDas-gu6ec
    @SubrataDas-gu6ec 3 года назад +1

    Very nice barking

  • @rajeshaymanam6706
    @rajeshaymanam6706 3 года назад +1

    ബ്രോ കോടിയിൽ നിന്നും ഇറങ്ങുന്ന കഴിക്കോൽ taper കട്ട് ചെയുന്നത് എങ്ങനെയെന്ന് പറയാമോ

    • @brandroofingworks501
      @brandroofingworks501  3 года назад +3

      Tress undakkumbol cut cheyyunna Digriyum tress ayitt upayokikkunna tubinte veethiyum Eduth mark cheyth cut cheyyanam

    • @santhoshkumars8718
      @santhoshkumars8718 3 года назад +1

      തിരുവനന്തപുരത്ത് വന്ന് വർക്ക്‌ ചെയ്യാമോ,?, സാധനങ്ങളുടെ, ക്വാളിറ്റി, സ്‌ക്വായർ പൈപ്പിന്റ വിവരങ്ങൾ എല്ലാം അറിയിക്കണം..

  • @rasoodpravi4495
    @rasoodpravi4495 6 месяцев назад

    Roofing work design ചെയ്യുന്ന ആരെങ്കിലും ഉണ്ടോ തൃശൂർ

  • @WG_E-Sports
    @WG_E-Sports 2 года назад +2

    Kodi cutting sheri ayilla

  • @Quiktek
    @Quiktek 3 года назад +5

    റൂഫിങ്ങിനെ കുറിച്ച് ഞാനും ഒരു ചാനൽ തുടങി കാണുക കമെന്റ് ചെയ്യുക

  • @jijojohn7181
    @jijojohn7181 Год назад

    പാത്തി.നിർബന്ധഠ.മാണോ.

  • @khaisnilamuttam1894
    @khaisnilamuttam1894 3 года назад +7

    അപ്പൊ മോന്തായം കൊടുക്കുന്ന പരിപാടിയൊന്നും ഇല്ലേ ബ്രോ

    • @ayyappadasksdas7315
      @ayyappadasksdas7315 3 года назад

      😁😁👍

    • @Ary98583
      @Ary98583 3 месяца назад

      മോന്തായം വെച്ച് ചെയ്യുന്നതല്ലേ ബ്രോ ഏറ്റവും നല്ല പണി

  • @rahulrahulvs7281
    @rahulrahulvs7281 3 года назад +2

    🤩

  • @aparnadeepak4978
    @aparnadeepak4978 3 года назад +2

    ❤️❤️❤️

  • @kishoreviswan9013
    @kishoreviswan9013 3 года назад +2

    മോന്തായം എന്തായി വേണ്ടാന്നുവെച്ചോ നടുക്കോടിയുംമുറിച്ചോ

    • @brandroofingworks501
      @brandroofingworks501  3 года назад

      Tress workkinu monthayam avsyam illa.marappanikku anu monthayam vekkunnathu.

  • @kamarudheentharayil5792
    @kamarudheentharayil5792 Год назад

    welding valare mosham, oru kaatu vannaal ellam adutha parambil undaagum

    • @brandroofingworks501
      @brandroofingworks501  Год назад

      ഇതുവരെ അങ്ങിനെ സംഭവിച്ചിട്ടില്ല.

  • @bijukumar9663
    @bijukumar9663 2 года назад

    ഇങ്ങനെ ഒക്കെ ആണോടെ പറയുന്നത്, ഒരാൾക്ക് വ്യക്തമായി പറഞ്ഞു കൊടുക്കണം എത്ര ഡിസ്റ്റൻസിലാണ് തൂൺ ഇടുന്നത്, മൂല കഴുക്കോൽ എങ്ങനെ ആണ് കണക്കാക്കുന്നത് ഇതിന്റെ അതിന്റെ എന്ന് പറയാതെ ഏതിന്റെ പകുതി ആണ് എന്നൊക്കെ വ്യക്തമായി പറയണം

  • @Unarvuflourmill
    @Unarvuflourmill 2 года назад

    ബണ്ടിൽ ആണ്. ആരും cash. വിടരുത്

  • @sslmank8375
    @sslmank8375 3 года назад +1

    Number plz

  • @Ary98583
    @Ary98583 3 месяца назад

    ചേട്ടന്റെ ആശാൻ ശരിയല്ല പണി അറിയത്തില്ല കോടി പേപ്പർ കട്ട് ചെയ്യാൻ പഠിക്കണം എന്നിട്ട് പണി ചെയ്യുക

  • @weldingproject4110
    @weldingproject4110 3 года назад +1

    Phone no unde

  • @suniljosepereira7017
    @suniljosepereira7017 2 года назад +1

    Very Bad Work.

  • @kamarudheentharayil5792
    @kamarudheentharayil5792 Год назад

    poor welding

  • @daniyalkm9722
    @daniyalkm9722 2 года назад +1

    👍

  • @ArunaNaik-c4f
    @ArunaNaik-c4f 29 дней назад

    ❤❤