ബേബിക്കുള്ള ഹോസ്പിറ്റൽ ബാഗ് ഒരുക്കി ഇതൊക്കെയാണ് കൊണ്ടുപോവുന്നത് |HOSPITTAL BAG|WEDDING|coupple

Поделиться
HTML-код
  • Опубликовано: 10 май 2024

Комментарии • 974

  • @BushraEdakandan
    @BushraEdakandan Месяц назад +16

    നൗഫൽ നിന്റെ കുട്ടി മോൻ ആണ്
    അള്ളാഹു ബുദ്ധിമുട്ട് ഒന്നും ഇല്ലാതെ എല്ലാം റാഹത്താക്കി തരട്ടെ ആമീൻ
    അതോടൊപ്പം ഉപ്പാന്റെ അസുഖം പെട്ടന്ന് ശിഫ തരട്ടെ
    എല്ലാം കണ്ട് സന്തോഷിക്കാൻ റബ്ബ് ഉപ്പാക്ക് ഭാഗ്യം തരട്ടെ ആമീൻ

  • @mousumysumi7758
    @mousumysumi7758 Месяц назад +9

    Head cover cheyyunna reediyil ulla blanket /turkey avashyann 4 ennam enkilum vendivarum

  • @subaidasubu8743
    @subaidasubu8743 Месяц назад +32

    എന്റെ മോൾക്ക് 8മാസം ആയപ്പോൾ ഞാനിതെല്ലാം വാങ്ങി ബാഗ് റെഡിയാക്കി വെച്ചിരുന്നു അവൾ ഒരു വിഷമവും കൂടാതെ ഒരാൺകുഞ്ഞിനെ പ്രസവിച്ചു അൽഹംദുലില്ലാഹ് ഇപ്പോൾ സുഖമായിട്ടിരിക്കുന്നു സിനുവിനെയും കുഞ്ഞിനേയും പടച്ചവൻ കാക്കട്ടെ 🤲🤲🤲

  • @user-qp1vo5rd9s
    @user-qp1vo5rd9s Месяц назад +233

    ഒരു ബുദ്ധിമുട്ടും കൂടാതെ ഒരു സ്വാലിഹായ മുത്ത് മണിയെ തരട്ടെ ആമീൻ🤲🤲

  • @alikoyataxi2146
    @alikoyataxi2146 Месяц назад +58

    യാതൊരു ബുദ്ധിമുട്ടുമില്ലാതെ സുഖപ്രസവം ആയി സന്തോഷിച്ചു കൊണ്ട് കുഞ്ഞിനെ സ്വീകരിക്കാൻ കഴിയട്ടെ എന്ന് പ്രത്യേകം ദുആ ചെയ്യുന്നു ആമീൻ

  • @fathimazahra1330
    @fathimazahra1330 Месяц назад +19

    Zamzam vellam,velichenna,kuttikk
    Valiyavarkk soap ,bucket ,brush paste ,plates,glass,spoon,

  • @ThasniFaisal-lj8jt
    @ThasniFaisal-lj8jt Месяц назад +10

    നൗഫൽ ഇക്ക ബാഗ് പാക്ക് ചെയ്യുമ്പോൾ സംസം വെള്ളവും തേനും അതില് വെക്കാൻ മറക്കരുത്🤲🏻🤲🏻🤲🏻🤲🏻

    • @midhaswork2679
      @midhaswork2679 Месяц назад +1

      അതും കൂടെ എടുത്തു വെച്ചോളൂ

  • @naflaskitchenandfarming2715
    @naflaskitchenandfarming2715 Месяц назад +5

    Masha allah, കുഞ്ഞു വാവകളുടെ സാധനങ്ങൾ കാണാൻ ഒരു സന്തോഷം 😍

  • @lachoosworld7633
    @lachoosworld7633 Месяц назад +5

    Zam zam vellam pne oru soap karuthanam tto.... Happy ayi irikkooo.. Randalkum oru kuyappallathe varatte... ❤

  • @navaspoonthala5032
    @navaspoonthala5032 Месяц назад +42

    Sinu,, മറിയം സൂറത്ത് മുടങ്ങാതെ ഒത്ട്ടോ,,,, എല്ലാം rahathakum,,🤲🏻🤲🏻ഇന്ഷാ അല്ലാഹ് 🤲🏻

  • @fasilasiyadfasila5842
    @fasilasiyadfasila5842 Месяц назад +6

    എല്ലാം നല്ല രീതിയിൽ നടക്കട്ടെ ഇൻശാഅല്ലഹ് 🥰

  • @saphiya6164
    @saphiya6164 Месяц назад +1

    Diaperinte ullil vakkunna pad unangan bbithimutulla timil white thuni kattiyil madaki vachal madhi.. Apol wash chyn elupam aane😊

  • @user-ct7jj9fk4j
    @user-ct7jj9fk4j Месяц назад +6

    സിനുവിന് ഗേൾ. മാഷല്ലാഹ്ഹ്ഹ്. ഒരു ബുദ്ധിമുട്ടും കൂടാതെ സുഖപ്രസവം ആവട്ടെ ആമീൻ. സാലിഹതയായ കുട്ടി undavatteee

  • @afianu3012
    @afianu3012 Месяц назад +51

    സുന്ദരി പെൺകുഞ്ഞാണെന്ന് കരുതുന്നവർ 👍🏻ചെയ്യുക

  • @AA-gi5xy
    @AA-gi5xy Месяц назад +30

    കുട്ടിക്ക് ഉള്ള ടർക്കി blanket okke 2 ഓ 3 ഓ വെച്ചോളിൻ... Hospitalkk കൊണ്ടോയില്ലേലും വീട്ടിൽ ആവശ്യം വരും... കുട്ടിനെ എപ്പോഴും പൊതിഞ്ഞ് വെക്കണം.. ഉള്ളിലും പുറത്തും.. അപ്പോ ഒന്നിൽ മൂത്രം എന്തേലും ആയ തീരുമ്പി ഉണങ്ങി കിട്ടണ്ടെ... അതോണ്ട് 3 എണ്ണം ഒക്കെ എന്തായാലും വേണം... നമ്മുടെ ഇവിടെ കുട്ടികൾക്ക് കൊറേ ടർക്കി ഉണ്ടാവും❤

    • @littleewaan622
      @littleewaan622 Месяц назад +1

      Athe.. Pnne sanitary pad... Baby face towels okke venam

  • @muhammedrizan5759
    @muhammedrizan5759 Месяц назад

    Hai sinu ee model cloth diaperinekkalum super bumberry smart naappy aanu flipcartil availabilaanu pricum kuravaanu leekege teere ella njan ende molkk eppol upayogikkunnund 💯 perfect

  • @user-mr7qm4yr5e
    @user-mr7qm4yr5e Месяц назад +6

    Allahuve sukhaprasavam kodukkane

  • @RaseenaRaseenasathar
    @RaseenaRaseenasathar Месяц назад +45

    സിനു വിനു ആൺകുട്ടിയാണ് 🎉🥰🥰🥰🥰

  • @user-op8ej1hv3v
    @user-op8ej1hv3v Месяц назад

    Full open maxi 2ennam enkilum venam to....stitch undenkil dr checkupinu varumbol athanu eluppam...

  • @jafarjajafar6715
    @jafarjajafar6715 Месяц назад

    Chayapodi, panjasara. , upp soap coppa, brush , 16:53 paeste valichanna etc...
    RUclipslulla vaerae vallorudae bag packing kanu nougalkka...

  • @hajarack7286
    @hajarack7286 Месяц назад +3

    Allahu prasavam eluppamakkitharatte 🤲🏼🤲🏼🤲🏼

  • @HaseenaAli-il5pd
    @HaseenaAli-il5pd Месяц назад +10

    സാലിഹത്തായ കുഞ്ഞിനെ കൊടുക്കണേ അല്ലാഹ്
    സുഖപ്രസവം നൽകി അനുഗ്രഹിക്കണെ നാഥാ

  • @KadeejaT-eg9ev
    @KadeejaT-eg9ev Месяц назад +1

    ബുദ്ധിമുട്ടൊന്നും ഇല്ലാതെ സുഖപ്രസവം അല്ലാഹു പ്രദാനം ചെയ്യട്ടെ സ്വാലിഹായ കുട്ടി ഉണ്ടാവട്ടെ

  • @user-nk7ew8wg3x
    @user-nk7ew8wg3x Месяц назад

    Mashaallah prasavicha udane ittukodukkunna kuttiyude dress wash cheith vakkanam sinu eth dressum wash cheithitt upayogichaal mathi

  • @fathimmakuttyn9127
    @fathimmakuttyn9127 Месяц назад +5

    Ma sha Allah ❤ baby ne kaanaan waiting aan ❤❤

  • @anassabira5978
    @anassabira5978 Месяц назад +3

    മാഷാ അല്ലഹ് കാണുമ്പോൾ ഒക്കെ കൊതി ആവുന്നു എല്ലാം റാഹത് ആവട്ടെ ആമീൻ

  • @sharafushafnas4588
    @sharafushafnas4588 Месяц назад +1

    Mashaalla,,, gift vanna paginu oru like❤️👍 എല്ലാം നല്ല brand ഐറ്റംസ് aan

  • @shamnanishad4672
    @shamnanishad4672 Месяц назад +30

    കൺകുളിര്മയേകുന്ന സ്വാലിഹത്തായ ചുന്ദരി വാവയെ റബ്ബ് പ്രധാനം ചെയ്യട്ടെ....

  • @lulum1550
    @lulum1550 Месяц назад +27

    അല്ലാഹുവേ ഒരു ബുദ്ധിമുട്ടും ഇല്ലാതെ എല്ലാം റാഹത്തിൽ ആകണേ 🤲🤲🤲

  • @IsmailSafiya-sl6bz
    @IsmailSafiya-sl6bz Месяц назад +8

    Ningal k 2pearkum arogyavum afiyathum ulla kunjine allahu pradhanm cheyyate ameen ameen 🤲🤲

  • @adilabinth8955
    @adilabinth8955 Месяц назад

    Complete expectation enna page inn njnm 3 yrs munne vangiche… avar thanna idh ellam hsptlil kond povandath illa, extra vendi vara swaddles and thunikal aavm… chilar newborn dispers use aakm

  • @hafsalm1404
    @hafsalm1404 Месяц назад

    Full roamper babykk oru 3 set aanghikkoondu athaavashyam varum janicha udan maximum avaree cover cheyyunna typ dress aavum nallath

  • @HibaSherin-gf9sq
    @HibaSherin-gf9sq Месяц назад +13

    ഫുൾ ബട്ടൻ ഉള്ള നെയ്റ്റി, zamzam vellam, ഈത്തപ്പഴം edutholu

  • @naseematharammal
    @naseematharammal Месяц назад +6

    Noufalkka ningalude vedio kanan bayangara ishta video length kudiyalum koyappalla tto ningale bayangara ishta💖

  • @Adhil804
    @Adhil804 Месяц назад

    Ellam padachavan rahathilakatte aameen insha allah baby girl aayirikum❤

  • @minisukumarani.v3297
    @minisukumarani.v3297 Месяц назад

    Hospital pokumbol kunjinu ethokke mathi pinne flask plate spoon glass ammkkulla thorthumund soap oru grippulla cherup sinunu fruits cut chyan kathi katrika ethokke karuthunnath nallatha

  • @AfeelaHaris-hu8no
    @AfeelaHaris-hu8no Месяц назад +11

    കുട്ടിക്കും ഉമ്മാക്കും ഒരു ബുദ്ധി മുട്ടുമില്ലാതെ സുഖപ്രസവമായിരിക്കട്ടെ ആമീൻ. മാസവും ദിവസവും തികഞ്ഞിട്ട് പ്രസവിക്കട്ടെ ആമീൻ.... 🤲🏻

  • @hanizuhanizu6336
    @hanizuhanizu6336 Месяц назад +121

    മാഷാ അള്ളാ മാഷാ അള്ളാ ഇതൊക്കെ കാണുമ്പോൾ വല്ലാത്ത സന്തോഷം 🥰🥰🥰🥰🥰 എനിക്കൊരു കുഞ്ഞുണ്ടാവാൻ പ്രത്യേകം ദുആ ചെയ്യണം സിനു😥😥

    • @shifubasi4552
      @shifubasi4552 Месяц назад

      Enikkum

    • @rafiyaanicheri4800
      @rafiyaanicheri4800 Месяц назад

      🤲🤲🤲

    • @user-kj1wb7dw1f
      @user-kj1wb7dw1f Месяц назад +5

      മക്കൾ ഇല്ലാത്തവർക്ക് ഒക്കെ റബ്ബ് സ്വാലിഹായ മക്കളെ തരട്ടെ

    • @fousiyaC-dj2ec
      @fousiyaC-dj2ec Месяц назад +2

      Ameen salihaya kuttiye nigalk rande parkum padachavan nalkatte

    • @MohammadRashid-md2mr
      @MohammadRashid-md2mr Месяц назад +3

      Aameen

  • @Hijabi502
    @Hijabi502 Месяц назад +1

    Zam zam vellam dates kunjhin aadhyam kodukkaan eduthilla

  • @sajirarafeeksajirarafeek5429
    @sajirarafeeksajirarafeek5429 Месяц назад +1

    എല്ലാം നന്നായി നടക്കട്ടെ ❤❤

  • @SubaidaP-bt6rx
    @SubaidaP-bt6rx Месяц назад +3

    സന്തോഷായി കണ്ടിട്ട് നല്ലത് വരട്ടെ

  • @jamalsamiya9222
    @jamalsamiya9222 Месяц назад +20

    നിങ്ങളുടെ വീഡിയോ എപ്പോഴും കാണാറുണ്ട് അടിപൊളി വീഡിയോ ആണ് സിനു സുഖമാണോ❤❤❤❤

  • @Hamsiya445
    @Hamsiya445 Месяц назад +2

    Mashallah...ithokkea kanumbol sathiyam paranjal njalkkum kothi aakunnu..etharayum pettannu enikkum oru kutty undakkan ellarum dua cheyyannra 3 yr aayitt waiting aanu ee oru situationnu veandi😢😢😢😢😢😢

  • @KalithKal-gm8tv
    @KalithKal-gm8tv Месяц назад +1

    Noufale 7 monthil prasavathin koottikondupoval chadag ile Frist prasavathin ath enthe undakayinu

  • @shailamuhammad3723
    @shailamuhammad3723 Месяц назад +5

    സൂപ്പർ❤

  • @Fatima_577.
    @Fatima_577. Месяц назад +5

    മാഷാഅല്ലാഹ്‌ സുഖപ്രസവം നൽകണേ മാതാപിതാക്കൾക്ക് ഇരുലോകത്തെക്കും വിജയം ഉതകുമാറുള്ള പൂർണ്ണാരോഗ്യം കുഞ്ഞിനെ കൊടുക്കണേ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @shajeenabeevishajeenabeevi8321
    @shajeenabeevishajeenabeevi8321 Месяц назад

    H ospital bagil soap. Cheep past brush 2 alakiyamund or vella. Thuni. Frend open cheytha oru maksi toiletil idan oru jodi. Chappal. Kuli thorth

  • @FAWANVLOGZZ
    @FAWANVLOGZZ Месяц назад +2

    ഇതിനായിരുന്നു കാത്തിരുന്നത് masha Allah👍🏻👍🏻👍🏻

  • @fahimasaif2420
    @fahimasaif2420 Месяц назад +3

    Hi sinu&noufal. എല്ലാം നല്ല rahathayi കഴിയട്ടെ. Zamzam വെള്ളം. കാരക്ക. വെളിച്ചെണ്ണ എടുത്തോളൂ. ടർക്കി 3-4എണ്ണം കയ്യിൽ കരുതിക്കൊള്ളൂ.

  • @aimasworld3202
    @aimasworld3202 Месяц назад +111

    പറയാനുള്ളവർ പറഞ്ഞോട്ടെ നൗഫൽക്കാ... നമ്മുടെ മക്കൾക്ക് നമ്മൾ രക്ഷിതാക്കൾ തന്നെയാണ് വാങ്ങുക വേറെ ആരെങ്കിലും നമുക്ക് വാങ്ങിത്തരുമോ എല്ലാം റാഹത്തിൽ ആവട്ടെആമീൻ 🤲🏻

    • @thasniaboobucker8326
      @thasniaboobucker8326 Месяц назад

      Yes Ada nallad

    • @Rafeequenk-mz3lp
      @Rafeequenk-mz3lp Месяц назад +2

      Noufal nink nalla santhoshaman nink perakkanpovnn kutty aafiyathum dheergaussum undavtte aameen ysrabhal aalameen

    • @hanizuhanizu6336
      @hanizuhanizu6336 Месяц назад +2

      Aameen🤲🏻

    • @haneefakk6509
      @haneefakk6509 Месяц назад +1

      നൗഫലെ സിബുള്ള ബെഡ് അത് തന്നെ മതി അതിൽ ഒരു മാസം മാത്രമേ കിടത്താൻ കഴിയൂ

  • @rufadasuhnan.k7491
    @rufadasuhnan.k7491 Месяц назад

    Which dr do you Consult at Santhi Hospital??

  • @haseesubihasee4175
    @haseesubihasee4175 Месяц назад

    Mashaallah എല്ലാം ഹൈറാകട്ടെ 🤲

  • @FarsanaAshif-vc8ub
    @FarsanaAshif-vc8ub Месяц назад +3

    Ee dipper nalla use full anu njan molk use cheyyuunnund

  • @Mucna635
    @Mucna635 Месяц назад +6

    Inshaallaah

  • @lellusumi431
    @lellusumi431 Месяц назад +1

    Sinu thottilinte thalavarunna bagam thaychukodutha mathi thalapurathek varillaa

  • @Samaha-jv4yu
    @Samaha-jv4yu Месяц назад +2

    Mashaallah super abipoli ❤🥰👍🏻😘❤️

  • @Febinsha123
    @Febinsha123 Месяц назад +5

    Mashaallha എല്ലാം ഹൈർ ആവട്ടെ

  • @jamalsamiya9222
    @jamalsamiya9222 Месяц назад +3

    അടിപൊളി ഇക്ക ❤❤❤❤❤❤

  • @sameerasameera3695
    @sameerasameera3695 Месяц назад +1

    ശാന്തി ഹോസ്പിറ്റൽ അടുത്താണ് വീട് നിങ്ങളെ എല്ലാ വീഡിയോസും കാണലുണ്ട്

  • @user-ud5oh3xl9x
    @user-ud5oh3xl9x Месяц назад

    Baby sop baby powder വെള്ള thuni podiyan എല്ലാ ഒരുക്കി vayikkuka thoppi sox

  • @junaisevk5734
    @junaisevk5734 Месяц назад +7

    അള്ളാഹു ഇത്രെയും വേഗം എല്ലാം സലാമതക്കി tharatte🤲🏻

  • @BismiBismi-zu6rl
    @BismiBismi-zu6rl Месяц назад +51

    ഉപ്പാന്റെ മുഖമുള്ള ഉമ്മാന്റെ മൊഞ്ചുള്ള അള്ളാഹു കനിഞ്ഞുള്ള കനിയേ പൊന്നെ ആരോമൽ പൂം പൈതലേ ❤️അള്ളാഹു സന്തോഷത്തിൽ കാണാൻ വിത്തിയാക്കട്ടെ അംഗവില്യങ്ങളില്ലാത്ത നല്ല സ്വാലിഹായ കുഞ്ഞിനെ നൽകട്ടെ എനിക്ക് പെൺകുട്ടിയെ ആണ് ഇഷ്ടം സിനു ആൺകുട്ടിയെ ആണ് പ്രസവിക്കുക തേൻ zazam വെള്ളം അതിൽ വേണം നിങ്ങളെ പോലെ ഉണ്ണിയെ കാണാൻ കാത്തിരിക്കുകയാണ് ദുആ ചെയാം

  • @mincyassis8804
    @mincyassis8804 Месяц назад

    Hair brush anu... hair wash cheyyunmbo pathiye athu vachu head kazhukam..

  • @aflasherin2992
    @aflasherin2992 Месяц назад

    samsam wellam thottukodukkan venam, datesum koode eduthuvekkanam tto sinuuooo

  • @hafsathasees8009
    @hafsathasees8009 Месяц назад +5

    ഒക്കെ ശെരിയാണ് സിനോ എല്ലാം റാഹത്തായി കയ്യിൽ കിട്ടി ഇനിവേണ്ടത് ജനിക്കാൻ പോകുന്ന കുഞ്ഞിൻ്റെ കാര്യത്തിലും നിൻ്റെ കാര്യത്തിലും റബ്ബിനോട്ദുആ ചെയ്യുക അതാണ് വേണ്ടത് ഒരു ബുദ്ധിമുട്ടും കൂടാതെ പ്രസവിക്കണേയെന്ന്😊

  • @shiyattashiyu6039
    @shiyattashiyu6039 Месяц назад +311

    Baby ❤️girl ആണ് എന്നു പറയുന്നവർ ആരൊക്കെ 🤪

  • @BinsiBinsi-jm4kk
    @BinsiBinsi-jm4kk Месяц назад

    Same date aanu enteyum... Ee hostipital packing completed alla.. Bath towel.(mom). Cherupp.(mom) Backet,nursing brest pad, bedsheet, cap.. Bootee's pantees, baby Turkey..detol.. Backet, coppa...

  • @shareefakk5282
    @shareefakk5282 Месяц назад +1

    Babikk long sleeve ulla dress vangaka along with cap

  • @EZinAyman
    @EZinAyman Месяц назад +3

    ഓൺലൈൻ rate കുറവാണ് 7 set 500 anu. Njan monk വെടിച്ചത് meesho anu purchase ചെയ്തത് ✨✨

  • @FathimathShamna-dt5jd
    @FathimathShamna-dt5jd Месяц назад +4

    Sinuvin baby girl❤️❤️

  • @pesprogaming9081
    @pesprogaming9081 Месяц назад

    Sinu daily anhama surathum "surah.. inshiqaq delivery aavunnath vare magrib niskkarathinu shesham othi dhuhaaa cheyyunnath nallathaaanu. Delivery il budhimuttukalonnum undavilla

  • @saphiya6164
    @saphiya6164 Месяц назад

    Cloth diaper superbottom vangu.. Online kittum.. Nallatha..

  • @AA-gi5xy
    @AA-gi5xy Месяц назад +11

    തൊട്ടി ഒക്കെ 2 എണ്ണം വേണം....😊 വാങ്ങിയാലും കൊഴപ്പല്ല ഇക്ക...👍🏾❤️

  • @noushadali6236
    @noushadali6236 Месяц назад +100

    🌹തേനും സംസം വെള്ളം ഇതൊക്കെ എടുത്തു വച്ചോളു. പിന്നെ വെളിച്ചെണ്ണ യും.....💞 ആരോഗ്യമുള്ള ഒരു കാണ്മണിയെ അല്ലാഹു നൽകി അനുഗ്രഹിക്കട്ടെ...... ആമീൻ 🤲🤲🥰

    • @user-qe1no7wc6d
      @user-qe1no7wc6d Месяц назад +4

      Correct

    • @happyfamilybyshahana8940
      @happyfamilybyshahana8940 Месяц назад +4

      ആമീൻ

    • @SabiraMajeed-ce5qr
      @SabiraMajeed-ce5qr Месяц назад +4

      തേനും സംസം വെള്ളവും തുണിയും തന്നെനൗഫൽ പറഞ്ഞ മാതിരി ഒരുക്കാറുള്ളു ഇതൊന്നും വരുന്ന മുന്നേ ഒരുക്കാൻ പാടില്ലാട്ടോ

    • @shafiindia9302
      @shafiindia9302 Месяц назад +2

      @@SabiraMajeed-ce5qr ഒരുക്കരുത് എന്ന് ആരാ വിലക്കിയത്

    • @raihanrbdreamsworld6063
      @raihanrbdreamsworld6063 Месяц назад +2

      Aarum parayunnath allaa.padachon enthaa kanakakkikn ariyillalloo. Athaa avar udheeshikunnath

  • @selubinusmanausselubinusma1477
    @selubinusmanausselubinusma1477 Месяц назад +1

    Ath ippozhum undtaa vala thunni

  • @Zenhariza
    @Zenhariza Месяц назад

    Kurachu adhikamayal prashnamilla use cheyyumbol onnil kudutal avashyamundavum noufal sinu

  • @alikoyataxi2146
    @alikoyataxi2146 Месяц назад +11

    റഹ്മാനായ തമ്പുരാനേ ഒരു കുഞ്ഞിക്കാൽ കാണാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ആ ആഗ്രഹം എത്രയും പെട്ടെന്ന് നീ നിറവേറ്റി കൊടുക്കണേ നാഥാ ആമീൻ യാ റബ്ബൽ ആലമീൻ

  • @suhararahiman3355
    @suhararahiman3355 Месяц назад +3

    മാഷാ അള്ളാഹ്

  • @minnukuttymon2935
    @minnukuttymon2935 Месяц назад +1

    Ethoukke vaghi vechall valare upakaramann thalkalam neram odathirikkam ....

  • @fanufinu5617
    @fanufinu5617 Месяц назад +2

    Inshaallah

  • @KairuNisha-br7iq
    @KairuNisha-br7iq Месяц назад +3

    Masha Allah ❤️ inshallah tawakkalthu allha waiting aan bby ne kaanan 🎉

  • @kadeeja-vf7xu
    @kadeeja-vf7xu Месяц назад +4

    സുഖപ്രസവഠ.ആകട്ടെ.ഇനി.തുണി.എണ്ണ

  • @jasnaarif9894
    @jasnaarif9894 Месяц назад +1

    Hand shocks undoo athu vedicholim allakkil kutti face murivakkum❤

  • @Fareedamp-zs3jn
    @Fareedamp-zs3jn Месяц назад +2

    Mashallah baby kaanan waiting...... ❤️❤️

  • @RabiyathYoonus-vs6dr
    @RabiyathYoonus-vs6dr Месяц назад +6

    Re usable diaper ഒക്കെ ഓൺലൈൻ ൽന്ന് (flipcart )വാങ്ങുന്നതാണ് നല്ലത് 👍

  • @jishanasherin3056
    @jishanasherin3056 Месяц назад +32

    ഇതൊന്നും ഒരു ആർപാടമല്ല. ഇതിലും കൂടുതൽ സാധനങ്ങൾ ഉൾപ്പെടുത്തുന്നവരുമുണ്ട്. ബേബി ക്ക് കൈക്കും കാലിനും ഇടാനുള്ള ഷോക്സ് ഉണ്ട് ചെറുത് അത് ഈ ബാഗിൽ ഉൾപ്പെടുത്തണട്ടോ
    എല്ലാം പടച്ചോന്റെ റഹ്മത്തിലാവാട്ടെ 🤲ദീർഗായുസ്സും ആയുരാരോഗ്യാവും ഉള്ള ബേബിയെ അള്ളാഹു നല്ലക്കുമാറാകട്ടെ ആമീൻ യാ റബൽ ആലമീൻ 🤲

  • @Naseemafaisal
    @Naseemafaisal Месяц назад

    Aameen Aameen Oru buthemuttum ellathe sugaprasavam Aakatte🤲🤲

  • @MuhammedIqbal-wk3hx
    @MuhammedIqbal-wk3hx Месяц назад

    Open maxi eduthille sinu anganattath eduthoodayno

  • @kunjimuhammedmuhammed4726
    @kunjimuhammedmuhammed4726 Месяц назад +9

    സിനുന്റെ കുട്ടി ആ ണായി രിക്കും ഏ ത് കുട്ടി ആയാലും കുഴപ്പമൊന്നും ഇല്ലാതെ സുഖ പ്രസവം ആയിരിക്കട്ടെ കുട്ടിക് തോട്ടിലൊക്കെ ഇപ്പോൾ തന്നെ വേണോ ❤️

  • @ArifaRashidVlog
    @ArifaRashidVlog Месяц назад +28

    സിനു പേടിക്കേണ്ട എല്ലാം റാഹത്താവട്ടെ ആമീൻ 🤲🥰❤️

  • @thahiraanwarsadath9942
    @thahiraanwarsadath9942 Месяц назад +2

    Mashallah nalla karuthalulla aalaanu Sinu.sadarana youtubers gift kityalum ethraanu veendum vangal.allah barkath cheyyatte.nalla khairaya swalihaya makkalavatte

  • @NishaNisha-gn7ql
    @NishaNisha-gn7ql Месяц назад

    Which kid Boy or Girl ❤️

  • @haseenaabdulrazak3457
    @haseenaabdulrazak3457 Месяц назад +7

    Nammll chivicha pole akadirikette ikka namude kuttikall

  • @haneefakk6509
    @haneefakk6509 Месяц назад +3

    ടെർഖി ഇനിയും വേണം 40 ദിവസം കുഞ്ഞിനെ നന്നായൊപൊതീയണം സിനു

  • @user-qn9sp9fq9d
    @user-qn9sp9fq9d Месяц назад +2

    Inshaallah ❤❤

  • @FathimaRahman-lg4vy
    @FathimaRahman-lg4vy Месяц назад

    Oru vishamavum koodadhe Allahu thadisalamathakki tharatte. Aameen

  • @thesleenanisar2996
    @thesleenanisar2996 Месяц назад +17

    നൗഫൽ പറയുമ്പോൾ എനിക്ക് എൻറെ കുട്ടിക്കാലത്ത് ഇങ്ങനെ അനുഭവമായിരുന്നു വലിയ അനുഗ്രഹം കിട്ടുന്ന അല്ലാഹുവിനെ സ്തുതിക്കും ഇനിയാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ

  • @alhamdulill785
    @alhamdulill785 Месяц назад +9

    ഹോസ്പിറ്റലിൽ ആദ്യം ചോദിച്ചു നോക്കണം ലേബർ റൂമിലേക്ക് എന്തൊക്കെ വേണം എന്ന്. പല ഹോസ്പിറ്റലിൽ പല രീതിയിൽ ആണ്...k

    • @shahinamujeeb4037
      @shahinamujeeb4037 Месяц назад

      Athea

    • @abbascp4584
      @abbascp4584 Месяц назад

      അത് ശരിയാണ് ലേബർ റൂമിൽ ബ്ലൗസ് ചോദിക്കും അപ്പോൾ തിരഞ്ഞു നടക്കണ്ട എനിക്ക് അനുഭവം ഉണ്ട് സുഖപ്രസവത്തിനും വണം

  • @saifunnisa1790
    @saifunnisa1790 Месяц назад

    Aankutti Aakumen yente manass parayunu allahu sughaprasavam tharatte

  • @rubeenaubi3972
    @rubeenaubi3972 Месяц назад

    white cloths ,towel ,soap,cap ,dress,zamzam,dates ajwa ,attar ,bed for baby ,baby net bed,blacket ,dry sheet