അൽഹംദുലില്ലാഹ് പടച്ചോൻ വീണ്ടും നമ്മളെ അനുഗ്രഹിച്ചു 🤲🤲🤲|NEW HOME |HOME TOUR |NOUFAL

Поделиться
HTML-код
  • Опубликовано: 27 сен 2024

Комментарии • 244

  • @Afeefasakeer
    @Afeefasakeer 3 месяца назад +96

    മയക്കാലത്തു കിണർ കുഴിച്ചാൽ വെള്ളം കാണും
    വേനൽക്കാലത്തു കുയിച്ച കിണറിലെ വെള്ളം നില നിൽക്കും

  • @rizurinu5941
    @rizurinu5941 3 месяца назад +188

    ഈ മഴകാലത്താണോ കിണർ കുയിക്കുന്നത് ഈ സമയം എല്ലാസ്ഥലത്തും വെള്ളം കാണും 😊

    • @kamarutheen9229
      @kamarutheen9229 3 месяца назад +8

      Ente sisnte vtl ippozum vellam aayittilla

    • @shihabek750
      @shihabek750 3 месяца назад +4

      മഴയില്ലല്ലോ പിന്നെയങ്ങനെ vallaamundavum

    • @sakkeenabeevi3334
      @sakkeenabeevi3334 3 месяца назад

      ​@@kamarutheen9229അതവിടെ

  • @pottanyt117
    @pottanyt117 3 месяца назад +41

    ഈ time കിണർ കുത്തുന്നത് ആദ്യയിട്ട് കാണുന്നത്

    • @MznMhd-v9c
      @MznMhd-v9c 3 месяца назад

      Athe. Ee time kinar കുഴിക്കരുത്

  • @raseedak3992
    @raseedak3992 3 месяца назад +15

    ഞങ്ങളെ നാട്ടിലൊക്കെ പായസം അല്ല വെക്കുക ചക്കര വെള്ളം ആണ് ഉണ്ടാകുക

  • @JameeJMP
    @JameeJMP 3 месяца назад +27

    ഞങ്ങളെ വീട്ടിൽ കിണർ കുത്തിയിട്ട് പണിക്കാർ പൈസ ഇടാനും തേങ്ങ കൊണ്ട് വരാനും പറഞ്ഞിട്ട് ഇല്ല കിണറിൽ ഇഷ്ടം പോലെ വെള്ളമുണ്ട് 16അടി യാണ്

  • @salihath9481
    @salihath9481 3 месяца назад +19

    എല്ലാകാര്യങ്ങളും അള്ളാഹു റാഹത്തി ലാക്കട്ടെ, ആമീൻ, യാറബ്ബൽ ആലമീൻ,

  • @suharakaliate9687
    @suharakaliate9687 3 месяца назад +30

    മാഷാ അള്ളാപടച്ചോൻ അനുഗ്രഹിക്കട്ടെ

  • @SHABANAKA-ym6ys
    @SHABANAKA-ym6ys 3 месяца назад +20

    അൽഹഠദുരില എന്നും നിലനിർത്താൻ റബ്ബ് അനുഗ്രഹിക്കട്ടെ 🤲എല്ലാ കാര്യങ്ങളും റഹതാകി റബ്ബ് തരട്ടെ 🤲❤️

    • @saifudeenp4544
      @saifudeenp4544 3 месяца назад +1

      കുഴൽ. കിണർ. ഏത്. സമയത്തും. കുത്താം. പക്ഷെ. നാടൻ. കിണർ.. മഴ കാലത്ത്. കുത്തിയാൽ. ശരി അല്ല... വേനൽ. കാലത്തു. വെള്ളം. കണ്ടാൽ. അത്. എന്നും. ഉണ്ടാവും

  • @RamlaSainu-uw6zr
    @RamlaSainu-uw6zr 3 месяца назад +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @sefeenasefu4232
    @sefeenasefu4232 3 месяца назад +2

    കിച്ചന്റെ seperate വേസ്റ്റ് കുഴി ആക്കാണ് നല്ലത്. Bathroom കിച്ചൻ same വേസ്റ്റ് കുഴി ആയാൽ ബാത്റൂമിൽ ഒക്കെ smell കൂടും

  • @Mariyamsheraf
    @Mariyamsheraf 3 месяца назад

    അൽഹംദുലില്ലാഹ് ആ വീടിന്റെ പണി തീർത്ത് നിങ്ങൾക്ക് എല്ലാവർക്കും എല്ലാവർക്കും ആഫിയത്തും ദീർഘായുസ്സോടും കൂടി ആ വീട്ടിൽ താമസിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @lathakrishnan4998
    @lathakrishnan4998 3 месяца назад +9

    Congratulations DEAR NOUFAL Mone 🎉🎉🎉

  • @fasilshorts3331
    @fasilshorts3331 3 месяца назад +13

    നൗഫലേ മലപ്പുറം ഭാഗത്ത് വെള്ളം കണ്ടാൽ ചക്കര വെള്ളം ഉണ്ടാക്കും കിണറ്റിന് വെള്ളം മുക്കി തേങ്ങ ശർക്കര ചുവന്നുള്ളി നല്ല ജീരകം അതൊക്കെ ഇട്ട് വെള്ളം കൊടുക്കൽ നല്ല രുചിയാ കിണറ്റിൽ ഒരുപാട് വെള്ളം ഉണ്ടാവട്ടെ

    • @Anasfiba
      @Anasfiba 3 месяца назад

      Ini ipom nee paranja vellam undaakkan chakarana kollathu poyi kondu varanda,thalkalam avaru undakki kolum vellam tto

    • @JubairiyaKottarath
      @JubairiyaKottarath 3 месяца назад

      Chakkaravellamnnan avar
      paranjad allathay chakkarannalla

  • @ShefiShafeena-vn5hg
    @ShefiShafeena-vn5hg 3 месяца назад +2

    മീനം മാസത്തിൽ വെള്ളം കണ്ടാൽ vattolanna parayar ഇപ്പോൾ മഴ കാലമല്ലേ 😊

  • @fznaah
    @fznaah 3 месяца назад +13

    ❤mashhalla. വെള്ളം അനുഗ്ര ഹമാണ്

  • @Abulhassanali-rx5fn
    @Abulhassanali-rx5fn 3 месяца назад +2

    അവിൽ വെള്ളം കലക്കി

  • @Salinasrin-i4p
    @Salinasrin-i4p 3 месяца назад

    കിണറ്റിൽ വെള്ളം കണ്ടാൽ ചക്കര തേങ്ങ ചെറിയ ഉള്ളി വെള്ളം കുടിക്ക അത് എല്ലാവരും കും കൊടുക്കണം

  • @nasarnas3108
    @nasarnas3108 3 месяца назад +4

    Mashaallah alhamdulillah 🤲🏻

  • @fathimahassain7570
    @fathimahassain7570 3 месяца назад +4

    നല്ലവെള്ളം മാഷാഅല്ലാഹ്‌ 🤲🤲

  • @KamaruneesaKamaruneesa-wp4ox
    @KamaruneesaKamaruneesa-wp4ox 3 месяца назад +1

    വേനൽ കാലത്ത് കിണർ കുത്തുന്നത് നല്ലത്

  • @thasleemam757
    @thasleemam757 3 месяца назад +1

    Ummante പെരുന്നാൾ ചിക്കൻ കാടായി റസിപ്പി ചെയ്യാമോ

  • @hannurichzz6017
    @hannurichzz6017 3 месяца назад +1

    Cash nanayam Alla Kurach adhikam ittukodukkkum

  • @ramlasalim6025
    @ramlasalim6025 2 месяца назад

    Alhamdu lillah

  • @ayishaziyapt3070
    @ayishaziyapt3070 3 месяца назад +3

    MAYAKKALATH KUYICHAL VENAL VELLAM UNDAVILLA

  • @RaihanathThettath
    @RaihanathThettath 3 месяца назад

    ഞാൻ കുയിച്ചു കുടുങ്ങി 2000കല്ല് കെട്ടണം കുറച്ച് കെട്ടി പൈസ വേണ്ടേ പിന്നെ കെട്ടാൻ ദുആ ചെയ്യണം തീരാൻ

  • @veeduveedu8708
    @veeduveedu8708 3 месяца назад +3

    വേനൽ കാലത്ത് കുഴിക്കലാണ് നല്ലത് കാരണം മഴക്കാലത്ത് കുഴിച്ചാൽ നിറച്ചും വെള്ളം ലഭിക്കും ശ്രദ്ധിച്ച് ചെയ്യുക

  • @shifanack2005
    @shifanack2005 3 месяца назад +9

    Hlooo noufalkaa inn cpy standipnn busil vech inghle kand 👋🏻👋🏻 okke thannuu😊😊🩷🩷💜💜💠💠💠💠💠💠💠💠💠Ⓜ️🌀🌀🌀🌀🌀✳️✳️

  • @MohdBinfas-yo7lw
    @MohdBinfas-yo7lw 3 месяца назад +3

    മാഷാ അള്ളാ സന്തോഷം ❤️ എന്നും വെള്ളമുണ്ടാവട്ടെ❤️

  • @IRSHADMOHAMMAD-b3e
    @IRSHADMOHAMMAD-b3e 3 месяца назад

    Noufalkane pole instayil reels cheyyunna irshadille ningale pole thanne Kanan ningal ore pole yane. Randalum ningal nokondu

  • @Rafeek1-hf9pk
    @Rafeek1-hf9pk 3 месяца назад +1

    Alhamdulillah 🤲🤲🤲😍😍😍😍

  • @saifudeenp4544
    @saifudeenp4544 3 месяца назад

    ഇടവ മാസത്തിലും. മിഥുനമാസത്തിലും... ആരും. കിണർ കുത്തില്ല... മീനം. മേടം.. കിണർ. കുത്താൻ. ഉത്തമം... ആ. വെള്ളം എന്നും. ഉണ്ടാവും. ഇത്. മഴ. പൈത. വെള്ളം. ഇറങ്ങിയതാ

  • @fidhaashraf4617
    @fidhaashraf4617 3 месяца назад +1

    Masha Allah ❤❤

  • @KamaruneesaKamaruneesa-wp4ox
    @KamaruneesaKamaruneesa-wp4ox 3 месяца назад +1

    Alhamdulillah🤲🤲🤲🤲

  • @ameenameenmuhammad8041
    @ameenameenmuhammad8041 3 месяца назад

    16:57

  • @aboobakkerkanjilery
    @aboobakkerkanjilery 3 месяца назад

    നിങ്ങളവിടെ റിങ് ഇറക്കലല്ലേ ഇത് നന്നായിട്ടുണ്ട്

  • @minisukumarani.v3297
    @minisukumarani.v3297 3 месяца назад

    Venal kalathu kinar kuzhichalalle vellam kittunnath ariyan pattu ❤❤❤❤❤❤

  • @thesneek3531
    @thesneek3531 3 месяца назад

    മാഷാഅല്ലാഹ്‌ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @harisharisk7367
    @harisharisk7367 3 месяца назад +3

    Mashallah

  • @fathimahassain7570
    @fathimahassain7570 3 месяца назад +1

    ഒരാഴ്ച കഴിഞ്ഞല്ലേ പായസം വെക്കൽ

  • @Rinu738
    @Rinu738 3 месяца назад +2

    Mashallah ❤

  • @ashikchikku2833
    @ashikchikku2833 3 месяца назад +5

    Masha allha🤲🤲🤲

  • @fanufinu5617
    @fanufinu5617 3 месяца назад +2

    Mashaallah

  • @aslamasly9225
    @aslamasly9225 3 месяца назад

    മാഷാ അല്ലാഹ് ❤

  • @rubeenawayanad2441
    @rubeenawayanad2441 3 месяца назад

    Masha Allah

  • @jasliyarizwan1079
    @jasliyarizwan1079 3 месяца назад

    മാഷാ അള്ളാ എന്റെ ഉപ്പക്കും ഇതേ പണി ആണ് 😊

  • @RaSha143
    @RaSha143 3 месяца назад +2

    നിങ്ങളൊരു കുഴക്കിണർ അടിച്ചിട്ടില്ലേ അതിനെന്തു പറ്റി

  • @shalusvlog3649
    @shalusvlog3649 3 месяца назад

    Mashallah Alhamdulillah 🥰🥰🥰

  • @sajirarafeeksajirarafeek5429
    @sajirarafeeksajirarafeek5429 3 месяца назад

    മാശാ അളളാ ❤❤

  • @needunida6556
    @needunida6556 3 месяца назад

    കുഴൽ കിണർ കുഴിക്കുന്ന മാസം വേനൽ മാസമാണ്

  • @ameennatakkal975
    @ameennatakkal975 3 месяца назад +1

    Alhamdulillah

  • @abuthahir2549
    @abuthahir2549 3 месяца назад +1

    മഴ കാലത്ത് കിണർ കുഴ്ച്ചാൽ വെള്ളം കിട്ടും 😂

  • @user-ej8ng5nx8p
    @user-ej8ng5nx8p 3 месяца назад +4

    മാസ അള്ളാ 👍❤️

  • @BushrathFathima
    @BushrathFathima 3 месяца назад

    Alhamdhulillah😊

  • @hajara-abdulkhader
    @hajara-abdulkhader 3 месяца назад

    വീടിന്റ എലെക്ട്രിക്കൽ വർക്ക്‌ ഞാൻ ചെയ്യുമായിരുന്നു കുറെ ദൂരത്ത ആയി പോയി

  • @Fasinasi
    @Fasinasi 3 месяца назад

    മാഷാ അല്ലാഹ

  • @shalushalu8354
    @shalushalu8354 3 месяца назад

    മാഷാ അള്ളാ മാഷാ അള്ളാ

  • @MujeebRahman-ql5zr
    @MujeebRahman-ql5zr 3 месяца назад

    ഈ ജാതി മഴയത്ത് വെള്ളം കാണും

  • @needunida6556
    @needunida6556 3 месяца назад

    ഇത് വരെ കാണാത്ത ചടങ്ങ്

  • @athikabacker6932
    @athikabacker6932 3 месяца назад +3

    ❤❤

  • @swalihsalu6447
    @swalihsalu6447 3 месяца назад

    വെള്ളം കണ്ടുന്ന് പറഞ്ഞ്. കാണിച്ചു തരന്ന് പറഞ്ഞ് കുറെ നീട്ടി കൊണ്ടുപോവാതത്
    എന്താ കുറെ റീച്ച് കിട്ടിലെ

  • @safarSafari-zs1yw
    @safarSafari-zs1yw 3 месяца назад

    Pandallurkk subscribers okk vanneenoo

  • @safeenagafoor4521
    @safeenagafoor4521 3 месяца назад

    Mashallaah 😊

  • @hannurichzz6017
    @hannurichzz6017 3 месяца назад

    100 200 anghine 500 okke ittukodukkum

  • @shamnadkanoor9572
    @shamnadkanoor9572 3 месяца назад

    ചുമ്മാതൊക്കില്ല തടി അനങ്ങി പണിയെടുക്കണം 🤣🤣🤣😆എങ്കിൽ മരത്തിലും കേറാം കിണറ്റിലും ഇറങ്ങാം അടിപൊളി 👍👍👍👍👍അങ്ങനെ വെള്ളം കണ്ടു, സന്തോഷം 👍👍👍👍

  • @aifa_vlog12
    @aifa_vlog12 3 месяца назад

    Presavam delivary 😮

  • @ZeenathSinu
    @ZeenathSinu 3 месяца назад +8

    ഈ സമയത്ത് എന്താ കിണർ കു ഴിച്ചത്. വേനലിൽ ആണ് നല്ലത്

  • @rinurifuridhu6175
    @rinurifuridhu6175 3 месяца назад +1

    Masha Allah Masha Allah Masha Allah

  • @Jameela-ep3in
    @Jameela-ep3in 3 месяца назад

    MashaAllah 👍👍👏👏

  • @shanidhashanidha5577
    @shanidhashanidha5577 3 месяца назад

    ഉമ്മാൻ്റെ തലയിലെ പേന് ആദ്യം എടുക്ക്

  • @kunjuzworld8206
    @kunjuzworld8206 3 месяца назад +3

    Hiiii

  • @SHAMNASHAMNAK
    @SHAMNASHAMNAK 3 месяца назад

    അവിലും വെള്ളം ഉണ്ടാക്കണം

  • @AnuajuAnuaju
    @AnuajuAnuaju 3 месяца назад

    വെള്ളം കിട്ടട്ടെ ആമീൻ

  • @nisar3725
    @nisar3725 3 месяца назад

    നമ്മളെ നാട്ടിൽ പൈസ ഇടൽ മാത്രമേ ഉള്ളൂ

  • @ramlak4120
    @ramlak4120 3 месяца назад

    ഞങ്ങളുടെ നാട്ടിൽ ഇളനീറാണ് വെട്ടിഒഴിക്കാറ്

  • @inshusworld7806
    @inshusworld7806 3 месяца назад

    Bed room size
    Kitechen size plz

  • @Ansafshan32
    @Ansafshan32 3 месяца назад

    Mashallah Mashallah 💚💚💚

  • @muthus4012
    @muthus4012 3 месяца назад

    അമ്മയ്ക്കും കുട്ടിക്കും സുഖമാണോ

  • @HasanathAlikkal
    @HasanathAlikkal 3 месяца назад

    Alhamdulilla santhosham noufal yallam rabbe hairakitharatte ameen🤲🤲😍😍

  • @sajeera6529
    @sajeera6529 3 месяца назад

    Mudi poyaal noufende stayilum pokum le noufe 😂

  • @mahammadshanthinagara1398
    @mahammadshanthinagara1398 3 месяца назад +1

    Hi guys ❤

  • @beevinv7935
    @beevinv7935 3 месяца назад +1

    Masha allh❤❤❤❤❤❤

  • @ayshazahra.m.c4414
    @ayshazahra.m.c4414 3 месяца назад +1

    Chipsm cheyyindo

  • @mfp7yt300
    @mfp7yt300 3 месяца назад

    പൈസ എറിന്ന് കളിക്കലെ വെള്ളം കാണുക്കയാണകിൽ എതീംമക്കൾ പൈസ കൊട്ക്ക് വെള്ളം നിലനിൽക്കും ഇതു പോലതെ വിഡിയോഇടു അലാതെ പ്രസവീച് കിടക്കുന്ന സിനുവിനെ കാണിക്കലെ ഒച്ച കേട്ടാൽക്കാപാട്ടില്ലപ്രസവിച് കിടക്കുപോൾ

  • @FousiFousi-tf7fk
    @FousiFousi-tf7fk 3 месяца назад

    ne alle kuyal kinar kuyichd atil vellam ille

  • @shahbinak3053
    @shahbinak3053 3 месяца назад

    Adipoli

  • @junaidcm4483
    @junaidcm4483 3 месяца назад

    💓

  • @nihlathannu9335
    @nihlathannu9335 3 месяца назад

    മാഷാ അല്ലാഹ് 😂😂

  • @fathimahassain7570
    @fathimahassain7570 3 месяца назад +1

    അൽഹംദുലില്ലാഹ്

  • @Naseema-mo9jl
    @Naseema-mo9jl 3 месяца назад

    Massalia❤❤❤❤❤❤❤

  • @BabyK-e5y
    @BabyK-e5y 3 месяца назад +1

    👏👏👏👏👏👏❤❤❤❤❤🎉🎉🎉🎉🎉

  • @muthus4012
    @muthus4012 3 месяца назад +1

    Hai😊

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 3 месяца назад +1

    Kinnar kuthile masha Allah

  • @SainuJamshi
    @SainuJamshi 3 месяца назад

    Alhamdulillah
    Yannum vellam undakatte

  • @NishadbabuNishadbabu-i2t
    @NishadbabuNishadbabu-i2t 3 месяца назад

    First

  • @Sulfiya-farook
    @Sulfiya-farook 3 месяца назад +1

    Hii❤

  • @Aflahaflu67890
    @Aflahaflu67890 3 месяца назад

    കിണർ മുന്നിലാണോ കുയിച്ചത്

  • @shajim4528
    @shajim4528 3 месяца назад

    🤲🏻🤲🏻🤲🏻

  • @ramlakallada8335
    @ramlakallada8335 3 месяца назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാ അള്ളാ

  • @RajiVinod-h6t
    @RajiVinod-h6t 3 месяца назад

    ❤💕💞👌

  • @Shabana-c1s
    @Shabana-c1s 3 месяца назад +2

    മാഷാ അള്ളാ 🤲🏻🤲🏻🥰