@@Shamila-zayed-hamdan വിഡിയോയിൽ ഒരു പലചക്രം / gear icon കാണാം. അതാണ് settings. അതിൽ Playback speed എന്ന option ഉണ്ട്. സ്പീഡ് കൂട്ടിയും കുറച്ചുമെല്ലാം ഏതു വിഡിയോയും കാണാം 👍👍
@@pscboosterdose support cheyyum. sir university Lgs exam ea aduth nadakanund,athin munb sir,5 to 10 indian History,indian geography, science ellam otta video yil upload cheyumo pettenn
Sir nte class kanan vaiki poyathil vishamam thonnunnu.... Athrakkum nalloru class..... Oro points parayunnathum pettennu catch cheyyan pattunnund... Super sir❤
കേരള ഭൂമിശാസ്ത്രവും കേരള ചരിത്രവും നമ്മൾ already പൂർത്തീകരിച്ചു കഴിഞ്ഞതാണ്. ഇന്നത്തോടുകൂടി ഇന്ത്യൻ ഭരണഘടനയും കഴിഞ്ഞു. ഇനി ഇന്ത്യൻ ചരിത്രമാണ് ആരംഭിക്കുന്നത്👍👍
01:22:01 കോനോലി നിലമ്പൂരിൽ തേക്ക് വെച്ചുപിടിപ്പിച്ച കാലഘട്ടം :- 1823 to 1838.
👍🏻
നല്ല class
@@sheeba4974 Thankyou Sheeba👍👍
@@PSCAudioclasseserèrŕeee😊😊ď4è2ww3
11@aq@
ഇങ്ങനെ ഉള്ള ചാനെൽ ആണു നമ്മൾ സപ്പോർട്ട് ചെയ്യണ്ടത് 😒. ചെയ്യുന്ന ജോലിയോട് 💯% ആത്മാർത്ഥതയുള്ള sir. ഇന്ന് അല്ലെങ്കിൽ നാളെ ഈ ചാനൽ ഉറപ്പായും 1. M അടിക്കും 🥰
Athe❤
🙃Thankyou Manu😊
റിവിഷൻ ചെയ്യാൻ വേറെ എവിടേം നോക്കണ്ട.. ഈ ഒരു ക്ലാസ്സ് മതി...u👍🏻🙂.
Thankyou Sujitha😊
@@pscboosterdose ith mathram padichal mathiyo . Scert text vayichitt aano ith kanande
@@aswinet002 SCERT, Teacher's Handbook, Question Pool ഇത്രയും source ലെ മുഴുവൻ കാര്യങ്ങളും ഈ വിഡിയോയിൽ ഉണ്ട്.
@@pscboosterdose ok thanks
@@pscboosterdoseq
Sir ഇത്രേം പാടുപെട്ടു ഈ വീഡിയോ ഇട്ടതിനു ഒരു big salute 🤗. God bless u 🎉. ഈ ചാനെൽ ഇനിയും വളരട്ടെ 💯😌
Thankyou Manu😊
ഒറ്റയടിക്ക് scert kerala history പഠിച്ചു തീർത്ത സുഖം ❤എവിടെയും തപ്പി പെറുക്കി നടക്കേണ്ട.. 👍
Thankyou Fathima😊
@@pscboosterdose sir baki sub koodi igne cheyo
വളരെ ഉപകാരപ്രദമായ ക്ലാസ്സായിരുന്നു സർ .
ഇനിയും ഇതു പോലുള്ള ക്ലാസ്സുകൾ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
Thankyou sir 🙏🙏
Thankyou Rajeshanu👍
വളരെ ഉപകാരപ്രദമാണ് ചാനൽ പുതിയ SCERT കൂടി ഇടുമെന്ന് പ്രതീക്ഷിക്കുന്നു.
Wow എത്ര clear ❤ ആർക്കും മനസിലാകുന്ന തരത്തിലുള്ള അവതരണം 🎉🎉🎉🎉
Great effort sir ..othiri useful aanu oro classum
Nalla classyirunnu sir...great effort
Ethupole ella classum kittiyirunenkil sooper class ❤❤❤
Oru kadha kettu kondu padikkan patti ella karyangalum ulkolichu kondu ethupole oru video cheithu thannathinu orupad nanniyund...
Thankyou Athira👍
Orupad nanniyund
Anthu nalla class
Claas kettapol sert angina padikkum Anna tension poyi
Orupad ashasamayi
Excellent class.thanks thank u sir......
Thankyou Nafeesau👍👍
Parayan vakkukal illa..sir....athrakku spr ayirunnu.....ellam korthinakki paranju thannu... thanku very much...🙏🙏🙏🙏 ...iniyum classukal pretheekshikunnu sir...🙏
Thankyou Kavitha😊. Support ഉണ്ടേൽ തീർച്ചയായും തുടരും👍
Nalla class എല്ലാ കാര്യങ്ങളും നന്നായി മനസ്സിലാവുന്ന വിധം എടുത്തിട്ടുണ്ട്.. Gud🥰🥰
Adipowli class and channel.. superb❤❤❤❤ keep going.. udaney thanney orupad subscribersiney kitti valuthakattey channel
Thankyou Akhila😊. Keep Supporting👍👍
Super class,ithupole iniyum kuuduthal class cheyyanam,scienceum cheyyane
നല്ല ക്ലാസ്സ് ആയിരുന്നു.... 2× സ്പീഡിൽ ഇട്ടു.... ഓർമ പുതുക്കാൻ കഴിഞ്ഞു.... Tnq🤝💛
Thankyou Vyshak😊
Enganeya 2x iduka
@@Shamila-zayed-hamdan വിഡിയോയിൽ ഒരു പലചക്രം / gear icon കാണാം. അതാണ് settings. അതിൽ Playback speed എന്ന option ഉണ്ട്. സ്പീഡ് കൂട്ടിയും കുറച്ചുമെല്ലാം ഏതു വിഡിയോയും കാണാം 👍👍
@@pscboosterdose thnk u sir❤️❤️❤️
Sir, thank you for the valuable class 🙏🏻
Eppol clasukal cheyyunille sir,phy,chem,bio,ethupole chapterwise chethenkil nannayirunni🎉🎉🎉
Good class. Ithu pole geography classum venam
ഇതേ പോലെ കേരള ജോഗ്രഫി ചെയ്തു കഴിഞ്ഞു. ചാനലിൽ ഉണ്ട് 👍👍
ഇതുപോലെ സയൻസ് വിഷയങ്ങളും video ഇടാമോ?
സൂപ്പർ ക്ലാസ്സ് സർ.. Thankyou..... God bless you sir...
Thankyou Minnus👍👍
നല്ല ഉപകാരം ഉള്ള ക്ലാസ്സ്. ഒറ്റടിക്ക് kerela history പഠിക്കാൻ പറ്റി. Thank u sir ❤❤❤❤ sir എൻ്റെ voice um നല്ല clarity. Super class❤❤❤❤
No wordz to sayy.awsome class.thankuuu so much
Thank you sooo much sir🎉
For ur great efforts 🎉
Thankyou Vineetha👍👍
Namikunnu sir,❤🙏. Valare nalla class.I am very happy and enjoyed.❤
Thankyou Amrutha👍👍
Thanks chetta❤️❤️syllubus padichu varuna oralku revision cheyam kazhiyunna nalla video
എല്ലാ പോയൻ്റും വ്യക്തമായി പറഞ്ഞുതന്നു thank you sir 👍🤝
Thankyou 👍👍
Thankyouu sir😊😊😊 ഒരു സിനിമ കാണുന്ന ദൈർക്യം ഉണ്ട് ഒരുപാടു അറിവാണ് കിട്ടിയത്
Thankyou Alex👍
Valare nalla class .ellam orthu edukan sathikkunnu. Oru boring thonunilla
Thankyou Aadinath👍👍
Thnks sir
Valare help full aayoru class
Saturday cpo exm ezhuthunnavrkk
Ee oru cls kettl orupaad questions answer chyyn pattum
Thankyou Silpa😊
Thank you super class❤️❤️❤️
അടിപൊളി ക്ലാസ്സ് 👍 ഇതുപോലെ ഇന്ത്യൻ ജോഗ്രഫി & ഇന്ത്യൻ ഹിസ്റ്ററി & സയൻസ് ചെയ്യുമോ.. Plz.. ✌️
ചെയ്യാം അമൃത 👍👍
Valare nalla class...nalla avatharanam...ellam perfect
Ithupoloru class njan kandittilla. othiri puthiya point kitti. thank you sir
Thankyou Kavitha😊.ഇതിലുള്ള പോയിന്റുകളെല്ലാം പാഠപുസ്തകത്തിൽ ഉള്ളവയാണ്.
Nalla class.nannayitt manasilakunnund.thanks sir
Thankyou Nisha😊
Sir, Thank u for your sincere effort🙏🙏🙏
Expect science class also. 🙏🙏🙏🙏
Thankyou Jijapk👍👍
Nala avatharanam nanayi manasilakan pati.. Madya kerathine kurichu ethil elalo
ഇത് SCERT ടെക്സ്റ്റ് ബുക്കിലെ വിവരങ്ങൾ മാത്രം ഉൾക്കൊള്ളിച്ച വീഡിയോ ആണ്. അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂ.👍👍
Very help full❤️
Super best avatharanam sir💯👌🙏inium ithupolulla class poratte👍
Thankyou Rony😊
Sir, I've no words to express my gratitude...... Superb.... Keep going.....
Thankyou Merlin😊
1:01:02
Baki nale.. Njn thanne vann kettollam😍
Ldc syllabus anusarich ithupole video cheyyamo sir please... 🙏
Sir nalla information.repeat cheyathe .ethu rasama kelkan..chanal mati nokumpolalle eth kandath.boradikathe kelkanm.thank u very much sir
useful video sir 😊etjupole ella topicsum scert video cheyyamo please
Thank you so much 😊❤orupadu helpful ayi
Urappayum up kittum. Adh kondanu sirnte class kaanan idayayadh 🥰. Nalla sound. Orupaadu upagara ppettu.
Thankyou 😊.കേട്ടതിൽ ഒരുപാട് സന്തോഷം. Keep Supporting👍👍
Orupad vaikipoyi sir e class kanuvan. Great
നല്ല അവതരണം.. നല്ല ക്ലാസ്സ്..🎉🎉🎉congrats...
Thankyou Nisha😊
Orupad helpful thank you sir 🙏
Your effort is so appreciated sir
First time anu sirnta class kanunnathu nalla vekthathayund
Thankyou Sudhishu😊
Thanq sir... Revision cheyyan orupad useful ayi....
നല്ല ഒരു റിവിഷൻ ആണ് ❤❤
Thankyou Jeethu😊.Keep Supporting👍👍
നല്ല ക്ലാസ്സ് 🙏🏽🙏🏽🙏🏽🙏🏽
Thankyou Priyanka👍
Good effort, thanks& God bless u sir🥰🥰🥰🙏
Thankyou Aji👍
Nalla class .. thank you sirr 🙏🙏
Thankyou Sujith😊
അടിപൊളി class 🙏🏻🙏🏻🙏🏻👍👍
Thankyou Athira😊
സൂപ്പർ ക്ലാസ്സ് 👍👍
Thankyou Jasira😊
Thank you so much sir.....oru kadha pole paranju thannathinu....ith orikkalum marakkulla 🥰👍
Thankyou😊. Keep Supporting👍👍
😢🙏🙏🙏🙏great effort scert seriesil oru utube channelium etryum effort ondavilla.. Thaqq sir thanq very much....🎉🎉🎉🎉sir..
Adipoli class.... Thankuu sir..... 💞💞
Thankyou Mumthas😊
Thankyou sir. Rivision nadathan entheluppam👌🙏
Thankyou Sreeja😊
Enik ulgs nu nalloru revision ente thanks njan 👍 ittittund super sir
Thankyou Sibi👍
നമിച്ചു സാർ...... ഒരു യഥാർത്ഥ ടീച്ചർ..... 🙏🏻🙏🏻🙏🏻🙏🏻🙏🏻
Thankyou Anaswara👍👍
നല്ല ക്ലാസ്സ് വളരെ നന്ദി 👍👍👍
Thankyou Aneesh😊
ഈ ശബ്ദത്തിനുടമയെ കാണാൻ സഹിക്കുമോ? Thank you sir.
Ella fact oru kudakeezhil thanks for super revision 🎉
Super class🥰❤️thankyou 🤩
Thankyou 👍👍
Class nannayi manasilavunund . Thank you sir
Thankyou Sujith😊
Presentation is very nice... Great effort..
Excellent class sir🎉🎉🎉🎉🎉🎉
Thankyou😊
Ithu pole 5to 10 classile indian History, India, otta video aayi upload cheythal useful aagum
Thankyou 😊. Support ചെയ്താൽ ഉറപ്പായും ചെയ്യും 👍👍
@@pscboosterdose support cheyyum. sir university Lgs exam ea aduth nadakanund,athin munb sir,5 to 10 indian History,indian geography, science ellam otta video yil upload cheyumo pettenn
@@shanajmal9360 nammale kond aakunnapole full complete cheyyum👍👍
Sir nte class kanan vaiki poyathil vishamam thonnunnu.... Athrakkum nalloru class..... Oro points parayunnathum pettennu catch cheyyan pattunnund... Super sir❤
Thankyou 😊
Thank u sir adyamyitta ldc lsgs ezhuthunne 2024 il ..engane orru class kelkunnth adyamyi....ellam gk engane eduthnkil nallathyini
പരമാവധി ക്ലാസുകൾ എടുത്തു നൽകാൻ ശ്രമിക്കാം 👍👍
Thank u sir njan ennanu class kanunnathu ldc exam anu revision eluppam kazhinju thank u so much sir ❤❤❤❤❤❤
Thank you❤ very useful one
Thankyou Adithya😊
👏👏👏👏👏 very useful class sir
Sir class adipowoi..🎉🎉⭐ Scert india⭐ vendiyirunnu ethepole.. Plz sir⛔⛔⛔⛔⛔⛔⛔⛔⛔⛔⛔⛔
Valare nalla clas god bless ഉണ്ട് sir
Thank u very much sir super class
Super, Thank you sir
കൊള്ളാം.. നല്ല ക്ലാസ്സ്.. 👌
Thank u sir....science , indian geography,indian history koodi ithpole cheythu tharamo sir...
കേരള ഭൂമിശാസ്ത്രവും കേരള ചരിത്രവും നമ്മൾ already പൂർത്തീകരിച്ചു കഴിഞ്ഞതാണ്. ഇന്നത്തോടുകൂടി ഇന്ത്യൻ ഭരണഘടനയും കഴിഞ്ഞു. ഇനി ഇന്ത്യൻ ചരിത്രമാണ് ആരംഭിക്കുന്നത്👍👍
A great effort and a great video..❤❤❤
Thank you so much sir ❤️😊💖☺️💘😘😙
ഇത്തരത്തിലുള്ള ഒത്തിരി വീഡിയോ പ്രതീക്ഷിക്കുന്നു...
പാവങ്ങൾക്കും പഠിക്കൻ ഇത് പ്രച്ചോതനം ആകും😊
🙏സൂപ്പർ ക്ലാസ്സ്, thank you🙏
Thankyou Nimisha😊
Super class sir, revision cheyyan sadichu
Thnk u sirrr ❤
Thankyou Jyothi😊
💖 Thank 💖 you 💖 so 💖 much 💖 ma'am 💖
വളരെ നല്ല ക്ലാസ്സ് 🥰
Ithpole Kerala geography, biology physics and chemistry cheymoo....
Kerala Geography ഇത് പോലെ തന്നെ ചെയ്തിട്ടുണ്ട്. ഇപ്പോൾ ഭരണഘടന ആണ് ചെയ്തു വരുന്നത്. സാമൂഹ്യ ശാസ്ത്രം തീർന്ന ഉടൻതന്നെ Basic Science തുടങ്ങും. 👍👍
@@pscboosterdose ok sir thankyou
ഇപ്പോഴാണ് ഈ വീഡിയോ കാണാൻ പറ്റിയത് സൂപ്പർ ക്ലാസ്സ് ആണ്
Super super super class 👌❤️
Thankyou Suramya😊
Orupad gunam ulla class❤❤
Thankyou Fazila👍👍
Very helpful.,Thankyou
Thankyou Sadiq😊
Valare upakaramayi.. thank you ❤
ഒരുപാട് യൂസ്ഫുൾ ആയ ക്ലാസ് നച്ച്യുറൽ സയൻസ് ക്ലാസ്സ് എടുത്തു തരുമോ sirrrrr ❤❤❤
സാമൂഹ്യശാസ്ത്രം തീർന്ന ഉടൻ നമ്മൾ Science ആരംഭിക്കും