SCERT Kerala Geography | 5 to 10 SCERT ലെ PSC കേരള ഭൂമിശാസ്ത്രം മുഴുവൻ ഒറ്റ വീഡിയോയിൽ | Kerala PSC

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 439

  • @pscboosterdose
    @pscboosterdose  Год назад +144

    1:28 Please Note :- നിലവിൽ കേരളത്തിലെ ഏറ്റവും വലിയ ജില്ല :- ഇടുക്കി
    രണ്ടാമത്:- പാലക്കാട്
    നമ്മൾ വീഡിയോ ചെയ്യുമ്പോൾ കേരളത്തിലെ ഏറ്റവും വലിയ ജില്ല പാലക്കാടായിരുന്നു. എന്നാൽ 2023 സെപ്റ്റംബർ 5 ലെ കേരള സർക്കാരിന്റെ വിജ്ഞാപന പ്രകാരം എറണാകുളം ജില്ലയിലെ കുട്ടമ്പുഴ വില്ലേജിലെ 12,718 ഹെക്ടർ പ്രദേശം ഭരണ സൗകര്യത്തിന് വേണ്ടി, ഇടുക്കി ജില്ലയിലെ ഇടമലക്കുടി പഞ്ചായത്തിനോട് കൂട്ടിച്ചേർത്തു. ഇതോടുകൂടിയാണ് ഇടുക്കി ജില്ല കേരളത്തിലെ ഏറ്റവും വലിയ ജില്ലയായി മാറിയത്

  • @human9895
    @human9895 Год назад +36

    യാതൊരു ഫീസ് പോലും ഇല്ലാതെ ഇത്രയും സമയം വളരെ കൃത്യമായി ക്ലസ് എടുക്കാൻ കാണിക്കുന്ന താങ്കളുടെ മനസ്സ് അപാരം തന്നെ.
    എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ ❤

  • @midhunktkl8949
    @midhunktkl8949 4 месяца назад +5

    ശബ്ദവും അവതരണവും പ്രശംസിക്കാക്കതെ പോകാൻ കഴിയില്ല. Psc ക്ക് Scert, ncert യുടെ പങ്ക് വളരെ വലുതാണ് ക്ലാസുകൾ തുടരുകയാണെങ്കിൽ psc you tube ചാനലുകളിൽ ഏറ്റവും മുൻനിരയിൽ എത്തും ഉറപ്പ് അധികം പേരിൽ ഇത് എത്തിയിട്ടില്ല ❣️

  • @prajeeshkumar3665
    @prajeeshkumar3665 Год назад +89

    പഠിക്കാൻ നല്ല സുഖമുള്ള ശബ്ദം...

  • @aswathyachu2590
    @aswathyachu2590 6 месяцев назад +2

    വളരെ വ്യക്തമായിട്ടുള്ളതും ദൃഢമായിട്ടുമുള്ള സംസാരം കാരണം പെട്ടെന്ന് ഉൾക്കൊള്ളാൻ പറ്റുന്നുണ്ട്❤️❤️താങ്ക്സ് sir

  • @sumarajeshsumarajesh5936
    @sumarajeshsumarajesh5936 Год назад +6

    Sir എനിക്ക് വളരെ അധികം ഉപകാരപ്പെട്ടു വളരെ നന്ദി

  • @ramyapradeep191
    @ramyapradeep191 Год назад +6

    നല്ല ക്ലാസ്സ്... നന്നായി മനസിലാകുന്നുണ്ട്.... മാത്രമല്ല, മടുപ്പ് തോന്നിയതേ ഇല്ല.....

  • @kochumoldanieljohn9818
    @kochumoldanieljohn9818 10 месяцев назад +2

    നല്ല ക്ലാസ്സ്‌... നന്നായിട്ട് മനസ്സിലാകുന്നുണ്ട്...👌🏻👍🏻Thank u sir..

  • @nibinanibi5840
    @nibinanibi5840 11 месяцев назад +4

    Tnk you Sir... Super ക്ലാസ്സ്‌,

  • @thanmaikrishnaks2007
    @thanmaikrishnaks2007 Год назад +9

    Sir class കേൾക്കാൻ... തന്നെ ഒരു സുഖം.... 🙏 മടുപ്പ് തോന്നുന്നേ ഇല്ല 🤝

  • @adamashfak9666
    @adamashfak9666 11 месяцев назад +3

    Sir, nalla class, thank you, god bless you

  • @preethikumargs8795
    @preethikumargs8795 Год назад +9

    നല്ല ക്ലാസ്സ്‌. ഒരു ടോപിക്കിൽ നിന്ന് മറ്റൊന്നിലേക്ക് സന്ദർഭചിതമായി മാറുന്നത് നന്നായിട്ടുണ്ട്

  • @anupama2366
    @anupama2366 Год назад +5

    അടിപൊളി ക്ലാസ്സ് ..ഇന്നാണ് ഞാൻ ക്ലാസ്സ്‌ ആദ്യമായി കാണുന്നത്...വളരെ ഉപകാരപ്രതമാണ്❤🎉🎉

  • @shinuvijayan1602
    @shinuvijayan1602 11 месяцев назад +2

    Great effort sir.. valare nalla classes.. kelkumbol padikkan pattunund. .thank you sir😊😊

  • @Khadeeja-e3z
    @Khadeeja-e3z 10 месяцев назад +2

    Scrt book vaayichu oru order kittathe irikkumbozhaa ee class kandath valare upakaaram thank you sir

  • @ashidapa1690
    @ashidapa1690 Год назад +18

    New subscriber..അടിപൊളി class..നന്നായി മനസ്സിലാകുന്നുണ്ട്..

  • @vijayaarikkat2520
    @vijayaarikkat2520 6 месяцев назад +1

    നല്ല ക്ലാസ്സ്. Thanks sir. exam അടുത്തപ്പോഴാണു ഞാൻ ഇത് കാണുന്നത്. കുറെ സമയം ലാഭമായി.

  • @mayarajesh5972
    @mayarajesh5972 Месяц назад

    Thanku 🥰

  • @sreejivs678
    @sreejivs678 6 месяцев назад +1

    Thankyou sir valare nalla class aanu nannayit manasilayi👍🏻

  • @WaterLilliezz
    @WaterLilliezz 2 месяца назад

    Thank you so much sir... such a valuable information ❤

  • @suseelavijayansuseelavijay4464
    @suseelavijayansuseelavijay4464 11 месяцев назад +2

    Thankzz sr

  • @sahidumer6257
    @sahidumer6257 11 месяцев назад +2

    Super class, Good voice.

  • @sindhuseethasindhuseetha3280
    @sindhuseethasindhuseetha3280 2 месяца назад

    നന്നായിട്ടുണ്ട്.. ഇനിയും പ്രതീക്ഷിക്കുന്നു...

  • @kavithasreenath3990
    @kavithasreenath3990 Год назад +2

    Thank u so much sir...🙏🙏

  • @fasnanh7048
    @fasnanh7048 Год назад +1

    Very help full sir, thankyou so much

  • @SINITPSINITP
    @SINITPSINITP Год назад +1

    Thankyou sir iniyum inganeyulla classukal cheyyane

    • @pscboosterdose
      @pscboosterdose  11 месяцев назад

      ക്ലാസുകൾ പരമാവധി ചെയ്യാൻ ശ്രമിക്കാം 👍👍👍

  • @sreedevisreedevi3593
    @sreedevisreedevi3593 Год назад +1

    Valare nalla class othiti nandhi sir

  • @kottakkal676503
    @kottakkal676503 Год назад +6

    Superb
    Waiting for new topics
    Thanks for your strain, cpnsideration...

    • @pscboosterdose
      @pscboosterdose  Год назад

      Thankyou 😊. തുടർന്നും സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു👍👍

  • @mereenamilton2576
    @mereenamilton2576 Год назад +2

    Ethrayum super class njan vere kanditilla

  • @blessyjosephblessyjoseph9563
    @blessyjosephblessyjoseph9563 5 месяцев назад +1

    താങ്ക്സ്

  • @sujithputhiyamadathilsujit3818
    @sujithputhiyamadathilsujit3818 Год назад +2

    Thank you sir

  • @rajisuresh5104
    @rajisuresh5104 Год назад +2

    നല്ല ക്ലാസ്സ്‌ thank youu sir 🥰🙏🙏🙏🙏🙏

  • @Rinshaa_am
    @Rinshaa_am Год назад +3

    Thank you sir super presentation ❤

  • @vyghavineesh6547
    @vyghavineesh6547 Год назад +2

    Thanku sir

  • @vineetharajeive4387
    @vineetharajeive4387 11 месяцев назад +3

    Great class sir🎉🎉 really very useful and effective ❤
    Thanks for ur great efforts sir

  • @shanashazz2062
    @shanashazz2062 Год назад +2

    Thamkyou sir

  • @anukukku9265
    @anukukku9265 Год назад +2

    Super class.thank you sir

  • @renjithaks2985
    @renjithaks2985 Год назад +7

    വളരെ നല്ല ക്ലാസ്സ്‌ 🥰🥰🥰ഒത്തിരി നന്ദി സർ 🌷🌷🙏🏿🙏🏿🙏🏿

    • @pscboosterdose
      @pscboosterdose  Год назад

      Thankyou Renjitha😊. Keep Supporting👍👍

  • @sinu876
    @sinu876 Год назад +2

    Wow👍👍thank u sir

  • @Anjus571
    @Anjus571 11 месяцев назад +2

    Nice presentation

  • @hinata-xyz4
    @hinata-xyz4 Год назад +1

    Subscribed👍🏼 good class

  • @hopefully9237
    @hopefully9237 10 месяцев назад +2

    ഇപ്പോളാണ് കണ്ടു തുടങ്ങീതു
    വളരെ നല്ല ക്ലാസുകൾ
    Question pool koodi add chythathu helpful aanu

  • @chithrasinoj9304
    @chithrasinoj9304 11 месяцев назад +1

    Adipoli class 👍👍waiting for other classes 🥰🥰

  • @Manasa742
    @Manasa742 11 месяцев назад +1

    Useful video❤

  • @sruthisooraj6237
    @sruthisooraj6237 6 месяцев назад +2

    Good sound sir

  • @samvarghese3591
    @samvarghese3591 Год назад +3

    ഇജ്ജാതി sound modulation ❤

  • @balkeesjamshad8020
    @balkeesjamshad8020 Год назад +1

    Super class... Very thanks sir👍🏻🥳

  • @sindhursindhur9951
    @sindhursindhur9951 9 месяцев назад +2

    Ottum maduppu thonnunnilla
    Ethra samayam venelum kettirikkan pattum
    Super class
    Thank you sir 🎉

  • @techworld7530
    @techworld7530 Год назад +3

    വളരെ നല്ല ക്ലാസ് thank u sir

  • @PMManojPerakathu
    @PMManojPerakathu Год назад +1

    Super class.science um ulpeduthane

  • @Sooraj-p3b
    @Sooraj-p3b Год назад +1

    ഗുഡ്

  • @geethaaravind9251
    @geethaaravind9251 10 месяцев назад

    Super and very useful class🙏🙏🙏

  • @sandhyas6279
    @sandhyas6279 Год назад +2

    Thank you sir 🥰

  • @achu4273
    @achu4273 Год назад +2

    Thank you sir 🙏

  • @royal5021
    @royal5021 Год назад +1

    Athe njangalk nannai content full kittunnund sir❤❤❤ inium ithupole scrt classes venam sir🎉🎉🎉

  • @Nisharavi405
    @Nisharavi405 10 месяцев назад

    സൂപ്പർ ക്ലാസ്സ്‌ താങ്ക്യൂ സാർ ❤️

  • @remithvr9476
    @remithvr9476 Год назад +2

    Kidu

  • @JayaChandran-j4y
    @JayaChandran-j4y Год назад +2

    super👌🏻👌🏻👌🏻👌🏻

  • @ShihabudeenSsuper
    @ShihabudeenSsuper Год назад +3

    അടിപൊളി ക്ലാസ്സ്‌ 🥰🥰

    • @pscboosterdose
      @pscboosterdose  Год назад

      Thankyou Shihab😊. Keep Supporting👍👍

  • @shamna7594
    @shamna7594 Год назад +2

    സൂപ്പർ ക്ലാസ്സ്‌

  • @Dana22983
    @Dana22983 Год назад +2

    Adipoli

  • @thasnithachuzz2120
    @thasnithachuzz2120 Год назад +2

    Super class❤❤

  • @mereenamilton2576
    @mereenamilton2576 Год назад +3

    Sir please thirich varanam. Njangalke class eduthe tharanam

    • @pscboosterdose
      @pscboosterdose  11 месяцев назад

      ഇന്ന് പുതിയ ക്ലാസ്സ് Upload ചെയ്തിട്ടുണ്ട്👍👍

  • @shinim410
    @shinim410 Год назад +3

    വളരെ നല്ല ക്ലാസ്🎉🎉🎉

  • @ashaaslam986
    @ashaaslam986 Год назад +2

    Class നല്ലതാണ് relate ചെയ്യ്തു പഠിക്കാൻ പറ്റുന്നുണ്ട്

  • @Rakhibijin
    @Rakhibijin Год назад

    Very good class

  • @IsmailIbrahim-jn2ck
    @IsmailIbrahim-jn2ck Год назад +4

    super sir...great effort...keep going...thudarnnum classukal venom...ithupole oru points polum miss akkathe aduthuu thannathinu daivam anugrahikkatee ...angane set akkum padichatjokke ennu karuthiyitikumbozhanu ee class Kanan idaiyayathu

    • @pscboosterdose
      @pscboosterdose  Год назад

      Set akk... Set akk👍. Thankyou Ismail. Keep Supporting👍👍

    • @ratheeshkm2812
      @ratheeshkm2812 Год назад

      ​@@pscboosterdose11111111111111111111....?.............. .😊😊

  • @jesus18191
    @jesus18191 Год назад +2

    👌🏻class🙏🏻🙏🏻🥰

  • @LigishaR-fi5xm
    @LigishaR-fi5xm Год назад +2

    New subscriber good class sir❤❤❤ thank you so much..

  • @amruthapradeep5261
    @amruthapradeep5261 Год назад +9

    നല്ല ക്ലാസ്സ്‌ ആണ് സൂപ്പർ 👍👌✌️ഇന്ത്യൻ ജോഗ്രഫി & ഇന്ത്യൻ ഹിസ്റ്ററി വേണം സാറേ വൈകാതെ ...

    • @pscboosterdose
      @pscboosterdose  Год назад +2

      ഇന്ത്യൻ ഭരണഘടന തീർന്നയുടനെ ഇന്ത്യൻ ചരിത്രം ആരംഭിക്കും 👍👍

    • @amruthapradeep5261
      @amruthapradeep5261 Год назад +1

      @@pscboosterdose ok thanks

  • @vanditham1217
    @vanditham1217 Год назад +2

    Class valare nannayitundu sir thanku so much🙏

  • @sheebah4266
    @sheebah4266 Год назад +2

    Good class

  • @archanasabin9676
    @archanasabin9676 Год назад +2

    Excellent class... wed r except more class

  • @soumyachithra20
    @soumyachithra20 Год назад +2

    Super class.... (subscribed)

  • @midhunmkittuz
    @midhunmkittuz 8 месяцев назад +3

    ഏറ്റവും വലിയ ജില്ല നിലവിൽ ഇടുക്കി ആണ് 👍🏼

  • @sandhyas4222
    @sandhyas4222 8 месяцев назад

    ❤super class

  • @LekshmiVishnu99
    @LekshmiVishnu99 5 месяцев назад +2

    Editing venam. Sir.. ഏറ്റവും വലിയ ജില്ല ഇപ്പൊ ഇടുക്കി അല്ലെ

  • @rajinasupperclassmam4800
    @rajinasupperclassmam4800 Год назад +1

    Thanks sir super class 👍

  • @swathip1523
    @swathip1523 Год назад +1

    super 🔥🔥🔥🥰🥰

  • @PULSE_OF_KERALA
    @PULSE_OF_KERALA Год назад +4

    8:18 തെറ്റ് ഉണ്ടല്ലോ എറണാകുളം എങ്ങനെയാ മറ്റു സംസ്ഥാനങ്ങളുമായി അതിർത്തിപങ്കിടുന്നത്. തമിഴ്നടുമായി അതിർത്തി പങ്കിടുന്നത് tvm, kollam, pathanamthitta, idukki, thrissur, palakkad, malappuram, vayanat ഇത്രയും അല്ലേ സാർ

    • @pscboosterdose
      @pscboosterdose  Год назад +2

      കുട്ടമ്പുഴ എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിന്റെ ഭാഗമായപ്പോഴാണ് എറണാകുളത്തിന് തമിഴ്നാടുമായി അതിർത്തി ലഭിക്കുന്നത്. എന്നാൽ ഇപ്പോൾ കുട്ടമ്പുഴയുടെ കുറച്ചു ഭാഗങ്ങൾ തിരിച്ച് ഇടുക്കിയോട് ചേർത്തിട്ടുണ്ടെങ്കിലും ഇടമലയാർ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങൾ ഇപ്പോഴും എറണാകുളം ജില്ലയിൽ തന്നെയാണ് ഉള്ളത്. ഈ ഭാഗങ്ങളിൽ എറണാകുളം ജില്ലയ്ക്ക് തമിഴ്നാടുമായി അതിർത്തിയുണ്ട്.

  • @anupamavk8483
    @anupamavk8483 Год назад +3

    Thanku so much for the classes Sir....🙏

  • @vishnutoona161
    @vishnutoona161 Год назад +2

    Thank you very much sir
    Super class 👌👌👌🙏

  • @ameerruby5147
    @ameerruby5147 Год назад +2

    Super

  • @filuzzvlog6472
    @filuzzvlog6472 Год назад +2

    Nallaclass

  • @jansaillyas7210
    @jansaillyas7210 Год назад +5

    Sir valare nalla class aayirunnu👌
    Thanku🙏new subscriber😊

    • @pscboosterdose
      @pscboosterdose  Год назад +1

      Thankyou Jansa😊. തുടർന്നും Support ചെയ്യുക 👍👍

  • @kishorkumar-rq3jb
    @kishorkumar-rq3jb 11 месяцев назад

    Super sir

  • @neethumadhu5055
    @neethumadhu5055 Год назад +23

    വളരെ നല്ല ക്ലാസ്സ്‌ 👍🏻👍🏻.syllabus oriented ആയ എല്ലാ ക്ലാസും ഇങ്ങനെ ചെയ്യാമോ.

    • @pscboosterdose
      @pscboosterdose  Год назад +8

      നിങ്ങളുടെ Support ഉണ്ടേൽ Syllabus അനുസരിച്ച് എല്ലാ ടോപ്പിക്കും ഇങ്ങനെ ചെയ്യാം 👍👍

  • @RajiSudarsan-f1l
    @RajiSudarsan-f1l Год назад

    40age ഉള്ള എനിക്ക് വളരെ നല്ലതുപോലെ മനസ്സിലായി 🙏🙏🙏

  • @Advik7901
    @Advik7901 Год назад +1

    Now subscribed

  • @ranjiniraveendran8326
    @ranjiniraveendran8326 Год назад +1

    Super👍🏻

  • @valsalagangan9402
    @valsalagangan9402 Год назад +1

    സൂപ്പർ class സർ ❤

  • @sujithrasarang7823
    @sujithrasarang7823 Год назад +1

    Super class 👍

  • @pravyaanvi6349
    @pravyaanvi6349 Год назад +1

    Nalla class

    • @pscboosterdose
      @pscboosterdose  Год назад

      Thankyou Prayaanvi😊. Keep Supporting👍👍

  • @sharusworld1308
    @sharusworld1308 Год назад

    Tnkuu ,GD Bls uuuu

  • @Nisha-hx5hs
    @Nisha-hx5hs Год назад +1

    Nala class valichu neetathe karyangal speed IL parayunnu chila channelil introduction thanne 5 minute okkeyanu

  • @Dcp2468
    @Dcp2468 Год назад

    Nice prsentaton👍

  • @shabeerbasheer8320
    @shabeerbasheer8320 Год назад +3

    Science class cheyyumo sir....class spr

    • @pscboosterdose
      @pscboosterdose  Год назад

      Thankyou Shabeer😊. സാമൂഹ്യപാഠം തീർന്ന ഉടനെ Science Start ചെയ്യാം 👍👍

  • @sandhyasabu1481
    @sandhyasabu1481 5 месяцев назад

    History, സയൻസ് class scert വേണം 🙏

  • @sreekrishna4298
    @sreekrishna4298 Год назад +1

    Sir scert classes inium venam

  • @SACHU-q1k
    @SACHU-q1k Год назад +24

    Sir, സയൻസ് class ചെയ്യണേ 👍👍

    • @pscboosterdose
      @pscboosterdose  Год назад +4

      ചെയ്യാം 👍👍

    • @sandhyasuresh4551
      @sandhyasuresh4551 Год назад

      ​@@pscboosterdose🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉