പഴയ RC ബുക്കിലൊക്കെ, Horse power എന്ന കോളത്തിൽ എഴുതിയിരിക്കുന്നത് തെറ്റായിട്ടാണ്. ബുള്ളറ്റ് 350 cc എൻജിനാണ്. അപ്പോൾ ചിലരുടെ ധാരണ അത് 3.5 HP ആയിരിക്കും എന്നാണ്. 350 CC എന്നത് എൻജിന്റെ ക്യുബിക് കപ്പാസിറ്റി ആണ്. ( സിലിണ്ടർ ബ്ലോക്കിന്റെ ഉള്ളി വലുപ്പം). എൻജിൻ വർക്ക് ചെയ്യുമ്പോൾ കിട്ടുന്ന ശക്തിയാണ് BHP (ബ്രേക്ക് ഹോഴ്സ് പവർ) ൽ കണക്കാക്കുന്നത്. CC കൂടുന്തോറും BHP യും കൂടും.
@@GreenTechIndia7424 എന്റെ കൈവശം ഒരു ഡീസൽ ബുള്ളറ്റ് 1999 മോഡൽ ഉണ്ട് എഞ്ചിൻ വർക്ക് എല്ലാം കഴിഞ്ഞതാണ് ന്യായമായ വിലകിട്ടിയാൽ കൊടുത്തേക്കാം ടോറസ് എന്നപേരിൽ എൻഫീൽഡ് ഇറക്കിയത് ഫുവൽ വല്ലപ്പോഴും അടിച്ചാൽ മതി എന്നതിനാൽ നെഞ്ചുവേദന ഉണ്ടായിട്ടില്ല
ഡീസൽ ആക്കി മാറ്റിയാൽ RTOയിൽ നിന്ന് അപ്രഊവൽ ലഭിക്കുമോ...? ഒന്ന് മറുപടി തരണേ. പിന്നെ ഈ 18 BHP പറയുന്നുണ്ടെങ്കിലും CI ബുള്ളറ്റിന് യഥാർത്ഥത്തിൽ കൈയ്യിൽ ലഭിക്കുന്നത് 12-13 ഒക്കെയേയുള്ളൂ പവർ ലോസ് കാരണം... Clutch, gear ഒക്കെ പ്രത്യേകം യൂണിറ്റായതിനാലാണ്. പിന്നെ gear ratio.. 2010ന് ശേഷം ഇറങ്ങിയ UCI ബുള്ളറ്റ് ഓടിച്ചാൽ ആ പവർ വ്യത്യാസം മനസ്സിലാകും.
അറിയാത്ത കുറെ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു താങ്ക്സ്
👍👍
Left side break ulla oru nalla bullet kodukkan undo.. undagil onnu arriyikkimo.. vangan thalapriyum unde
Und
പഴയ RC ബുക്കിലൊക്കെ, Horse power എന്ന കോളത്തിൽ എഴുതിയിരിക്കുന്നത് തെറ്റായിട്ടാണ്. ബുള്ളറ്റ് 350 cc എൻജിനാണ്. അപ്പോൾ ചിലരുടെ ധാരണ അത് 3.5 HP ആയിരിക്കും എന്നാണ്.
350 CC എന്നത് എൻജിന്റെ ക്യുബിക് കപ്പാസിറ്റി ആണ്. ( സിലിണ്ടർ ബ്ലോക്കിന്റെ ഉള്ളി വലുപ്പം). എൻജിൻ വർക്ക് ചെയ്യുമ്പോൾ കിട്ടുന്ന ശക്തിയാണ് BHP (ബ്രേക്ക് ഹോഴ്സ് പവർ) ൽ കണക്കാക്കുന്നത്. CC കൂടുന്തോറും BHP യും കൂടും.
ഓക്കേ... ഇതു ഒരു സാധ്യത ആണ് 👍👍👍..
Wright Answer
Old bullet re finanse kittumo frends
I don't think so
Chetta, Petrol Inu aano diesel Inu aano size kooduthal, athayaathu kurachu valiya vandi aayi feel cheythathu?
ഡീസൽ ബുള്ളറ്റ് weight കൂടുതലാണ്.. വലിപ്പവും (എഞ്ചിൻ, ഗിയർ ബോക്സ് ഭാഗം ) കൂടുതൽ ആണ് 👍
@@GreenTechIndia7424 Thank you chetta❤️
Cng akkiyaal electric akkiya issue varathillayirikkum fuel rate & mileage koottikoode..bullet il aa motor spaceil cng tank vekyan pattumoo/ lpg
Sorry fuel rate kurakyan pattum
Oru abhipraayam chothichathane enikku ariyilla...njan eppo car cng akki labhamundu atha chothiche...hindi video s kaanumbo lavanmaar pushpam pole cng/ lpg bullet convert cheyyunnu...athu risk anoo?? RTO approval kittumo 2 wheeler nu
2 wheeler CNG ആക്കാൻ അനുവാദം കിട്ടാൻ സാധ്യത ഇല്ല
cNG High pressure filling ആണ്.. Risk ആണ്
Sir 99 diesel insurance hw much?
Same as petrol
May be around 1800
Bro normal price standard vintage model kodukan undo..75 shesham ullath
എന്റെ കൈയിൽ ഇല്ല
Ante Kayil unde 1997 Model Bullet Delux. Please Contact me In box If you need.
ഡീസൽ ബുള്ളറ്റ് പൊളി 😅👍💯
👍👍
Sir desel bullet kodukkan undoo
MRP ethrayagumm
@@jawadjazz3594 സാധാരണ ഒരു 60000 -75000 രൂപ ആകും
എന്റെ വണ്ടിയിൽ ഇനിയും കുറയെ മോഡിഫൈക്കേഷൻ ഉണ്ട്.. എല്ലാം കഴിഞ്ഞു 1.50 ലക്ഷം രൂപയ്ക്ക് കൊടുക്കണം ☺️
Taurus athra Speedil pokan pattum Average?
Max speed 70.
Average 55 👍👍
Uncle pazhe bulletinte bent pipe ondo
Royal Enfield spare parts ൽ കിട്ടും 👍
ഡീസൽ ബുള്ളറ്റ് ഇറങ്ങിയ കാലത്ത് വില 50000. ആണ് പെട്രോൾ ബുള്ളറ്റിനു വില 25000. അത് കുടിപറയാമായിരുന്നു
എനിക്കും ഇതു പുതിയ അറിവാണ് 🙏
ഡീസൽ ബുള്ളറ്റിൽ RE445 auto യുടെ എngine കയറ്റാൻ പറ്റുമോ?
കേറ്റാൻ പറ്റും, പലരും ചെയ്തിട്ടുണ്ട്
@@GreenTechIndia7424 mileage ethra kittum
80,90 കിട്ടും
Diiesel bullet market rate plz....
Depending upon condition 40 മുതൽ 1.50 വരെ വരും
Bhai ee electric akkiyathu pole cng onnu test chethoode...
😄.. ഇലക്ട്രിക് ആണ് താല്പര്യം ☺️
Good 👍
മൈലേജ് കൂടി പറയാമായിരുന്നു
Ellarum electra 2007 model kollathilla ennu parayunnu pakshe odichapol enik ishapettu .eduthal paniyakumo.chettante pazaya vandi athayirunallo
വണ്ടി സൂപ്പർ ആണ്. നല്ല മൈലേജ് പവർ ഒക്കെ ഉണ്ട്.
പക്ഷെ resale value തീരെ ഇല്ല 😢
Vandi vangichu chetta
Enik odichapo ishtapettu puthiya modelinekal better anu
65 rs
@@vishnuvishnus2546 👍👍👍
എന്റെ കയ്യിൽ 1989 മോഡൽ ഉണ്ട് അത് ഇലക്ട്രിക് ആക്കാൻ പറ്റുമോ 😊
പറ്റും. പക്ഷെ റോഡിൽ ഓടിക്കാൻ നിയമം ഇല്ല 😢
Bro kodukunno??
കൊടുക്കുന്നു
@@GreenTechIndia7424 bro etrayokaya annu rate?
@@VarunKumar-f7v9d ഏത് വണ്ടി ആണ് വേണ്ടത്
@@GreenTechIndia7424 petrol bullet
@@GreenTechIndia7424 concat number onnu tarumo?
Chettane contact cheyyan entha margam?
9497267424
@@GreenTechIndia7424 എന്റെ കൈവശം ഒരു ഡീസൽ ബുള്ളറ്റ് 1999 മോഡൽ ഉണ്ട് എഞ്ചിൻ വർക്ക് എല്ലാം കഴിഞ്ഞതാണ് ന്യായമായ വിലകിട്ടിയാൽ കൊടുത്തേക്കാം ടോറസ് എന്നപേരിൽ എൻഫീൽഡ് ഇറക്കിയത് ഫുവൽ വല്ലപ്പോഴും അടിച്ചാൽ മതി എന്നതിനാൽ നെഞ്ചുവേദന ഉണ്ടായിട്ടില്ല
കൊള്ളാം നല്ല വീഡിയോ. RC ശരിയാകുമ്പോൾ അറിയിക്കണേ. എന്തുകൊണ്ടാണ് 200-250 കെഎം ഓടിക്കഴിയുമ്പോൾ plug failure ആയി ബുള്ളറ്റ് സ്റ്റാർട്ട് ആകാതെ വരുന്നത്?
Carburator problem
ടൈമിംഗ് അഡ്വാൻസ് ആയാലും വരാം.
ഇലക്ട്രിക്ക് ലേക്ക് ലീഗൽ ആയിട്ട് കൻവേർട് ചെയ്യാൻ പറ്റുമോ
കേരളത്തിൽ നിയമം ആയിട്ടില്ല
@@GreenTechIndia7424 ok👍
വണ്ടിയുടെ ആർസി ക്യാൻസൽ ആയത് എന്തായി ബ്രോ
റെഡി ആയില്ല 😢
Sale undoo bro diesel
എന്റെ വണ്ടി ഒരു മാസം കഴിഞ്ഞു കൊടുക്കാൻ പ്ലാൻ ഉണ്ട്
Second hand diesel bullet undo
ഉണ്ട്
Super information
👍👍
ഒരു ഡീസൽ ബുള്ളറ്റ് വിശ്വസ്തതയോടെ എവിടുന്നു വാങ്ങാൻ സാധിക്കും
Petrol bullet eth varshathe model aan nallath
2005-2010
👌💯💯💯💯👌
👍👍
ബ്രോ ഞാൻ ഒരുതവണ താങ്കളെ വിളിച്ചിരുന്നു... എനിക്ക് 1991 മോഡൽ ബുള്ളറ്റ് ഉണ്ട് അത് ഒരു ഡീസൽ ആക്കി തരുവാൻ പറ്റുമോ????
എന്നെ ഒന്നു കൂടി contact ചെയ്യാമോ
9497267424
ചേട്ടാ വെറുതെ മണ്ടത്തരം കാണിക്കരുത്
ചേട്ടാ എനിക്കി ഒരു ഡീസൽ ബുള്ളറ്റ് കിട്ടുമോ
കിട്ടും 👍👍
CC യാണ് HP ആയി പണ്ട് RTO ഗുമസ്തൻ മാർ എഴുതിയിരുന്നത് 50cc ക്ക് 1/2 Hp എന്നൊക്കെ എഴുതും😅
ശരിയാണ് 👍👍
എലെക്ടറേ കൺവെർട്ട് സ്റ്റാൻഡേർഡ് എത്ര രൂപ ആകും 2005
40
ചേട്ടാ petrol ആണോ diesel ആണോ നല്ലത്
പെട്രോൾ
@@GreenTechIndia7424 ചേട്ടന്റെ നമ്പർ തരാമോ
👍👍👍👍
🙏👍👍
Nellikakuzi
S ☺️
❤❤❤❤❤
👍👍
❤
Kl 01 AK ❤
👍👍
Diesel bullet ignition sound like ape .
I am Using Ape self start Motor..
So the sound
Mileage kutty engane set cheyium... 😮
ruclips.net/video/eG_Cc16klLs/видео.html
🥰👍
👍👍
ഠഗ . . . ഠഗ . . . ഠഗ . . . ഠഗേ . . . ന്ന് !!! 😅
മനസിലായില്ല 🤔
Starting
തങ്ങളുടെ ഫോൺ നമ്പർ വേണം 👍
9497267424
hp വേറെ bhp വേറെ 😂
ഓക്കേ 👍
എന്റല് ഒരു മണ്ണെണ്ണ ബുള്ളറ്റ് ഉണ്ട്.
എനിക്ക് റിവ്യൂ ചെയ്യാൻ തരാമോ
ഡീസൽ ആക്കി മാറ്റിയാൽ RTOയിൽ നിന്ന് അപ്രഊവൽ ലഭിക്കുമോ...? ഒന്ന് മറുപടി തരണേ. പിന്നെ ഈ 18 BHP പറയുന്നുണ്ടെങ്കിലും CI ബുള്ളറ്റിന് യഥാർത്ഥത്തിൽ കൈയ്യിൽ ലഭിക്കുന്നത് 12-13 ഒക്കെയേയുള്ളൂ പവർ ലോസ് കാരണം... Clutch, gear ഒക്കെ പ്രത്യേകം യൂണിറ്റായതിനാലാണ്. പിന്നെ gear ratio.. 2010ന് ശേഷം ഇറങ്ങിയ UCI ബുള്ളറ്റ് ഓടിച്ചാൽ ആ പവർ വ്യത്യാസം മനസ്സിലാകും.
Mm
ഇപ്പോൾ ഡീസൽ ആക്കാൻ പറ്റില്ല 👍
01Ak, കൊടുക്കുന്നോ KL 74🤚🤚
വില തന്നാൽ കൊടുക്കാം
@@GreenTechIndia7424 ചോദ്യം എത്ര
@@shibinasa1258 1.90 കിട്ടിയാൽ കൊടുക്കും
@@GreenTechIndia7424 ഒരു ബുള്ളറ്റ്ന്റെ വില യാണ് ചോദിച്ചത്, അല്ലതെ 3 ന്റെ വില പറയാതെ ബ്രോ
1994 petrol und...nalla condition aanu...1.80 price. Ithoke rare aanu bro...aarkum kodukanam ennilla..pinne moha vila kityal chilaru kodukkum..athre ullu.