5 February 2020 Amritavarsha Kannan.Prabho Ganapathe.

Поделиться
HTML-код
  • Опубликовано: 6 сен 2024
  • Ernakulathappan. BharathaNatyam.Amritavaanee.

Комментарии • 128

  • @leenaleaves
    @leenaleaves 9 месяцев назад

    Molu ...sarvakalavallabha!🥰.Daivam anugrahicha kudumbam.molude dance superb.iniyum uyarangalil ethatte ❤👍🙏

  • @littlelambstudio865
    @littlelambstudio865 2 года назад +3

    ഒരു ചിലങ്ക വാങ്ങി കൊടുക്കാൻ പൈസ എല്ലാത്തതിന്റെ പേരിൽ നൃത്തം ഉപേക്ഷിച്ചു എന്റെ പൊന്നുമോൾ, ഒരിക്കലും മറക്കാനോ, സഹിക്കാനോ കഴിയുന്നില്ല, nirtha വാസന ജന്മനാൽ കിട്ടുന്ന കഴിവാണ് ❤❤❤

  • @sreekantannair5103
    @sreekantannair5103 2 года назад +6

    ഈ കലാ കുടുംബത്തിന് എല്ലാ ഐശ്വര്യവും നന്മയും സർവ്വേശ്വരൻ നൽകട്ടെ

  • @kalasubu2261
    @kalasubu2261 Год назад

    Daivam alavidhathilum mola anugrahikata. Anthoru mugabavam. Allathilum miduki❤

  • @chithravs4208
    @chithravs4208 2 года назад +6

    ഗംഭീരം 🥰🙏🏼🙏🏼🙏🏼🙏🏼.... Cute face... Performance 🙏🏼🥰... മേക്കപ്പ് 🥰🙏🏼🙏🏼

  • @leogaming5231
    @leogaming5231 Год назад +2

    2023 യിലും ശ്രവണ നയന മനോഹരം ഉയര ങ്ങളിലെത്തൻ ഭഗവാൻ അനുഗ്രഹിക്കട്ടെ👌👌👌👌👌♥️

  • @shijutopshotphotography2091
    @shijutopshotphotography2091 2 года назад +3

    എത്ര കണ്ടാലും പീന്നെയും കാണാൻ തോന്നു മോളുടെ നൃത്തങ്ങളും . പട്ടുകളും .

  • @jayajayaprakash3018
    @jayajayaprakash3018 3 года назад +12

    ദൈവംഎല്ലാം ഐശ്വര്യവും നന്മകളും യീ കലാകുടുംബത്തിനു തരട്ടെ എല്ലാം ആശംസകൾ നേരുന്നൂ 🙏👍

  • @paarukunji2803
    @paarukunji2803 2 года назад +1

    എത്ര മനോഹരമായിട്ടാണ് അമൃതകുട്ടി നൃത്തം അവതരിപ്പിച്ചത്.. പറയാൻ വാക്കുകളില്ല.. അതി മനോഹരം 👏👏. ഇന്നാട്ടോ ഈ വീഡിയോ കണ്ടത്.

  • @hymavathye3339
    @hymavathye3339 3 года назад +7

    എന്ത് അഭിപ്രായം പറയണം എന്നറിയില്ല കാരണം , പറയാൻ വാക്കുകൾ ഇല്ല.
    Simply Suupperrrb. 👌❤❤❤👍

  • @scrapbookfromraz2
    @scrapbookfromraz2 4 года назад +13

    നന്നായിട്ടുണ്ട്.. ഇനിയും ഒരുപാട് നൃത്ത സമർപ്പണങ്ങൾ നടത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🥰😘

  • @remagopinath6854
    @remagopinath6854 3 года назад +5

    Superb. A family blessed by Mookambika generation to generation

  • @NNP1952
    @NNP1952 Год назад

    വളരെ മനോഹരം.ആശംസകൾ

  • @jayasreenair3101
    @jayasreenair3101 9 месяцев назад

    നന്നായി കളിച്ചു mole👍👏👏

  • @arshreyas1435
    @arshreyas1435 Год назад

    Superb 👏👏🎉🎉swasikaude facecut nd

  • @madhurimadhu2318
    @madhurimadhu2318 3 года назад +14

    ഒരുപാട് നൃത്തം വേദികൾ സമർപ്പിക്കാൻ കഴിയട്ടെ.ദൈവാനുഗ്രഹം എന്നും എപ്പോഴും ഉണ്ടാകട്ടെ 🙏👍🌹

    • @minibabu4075
      @minibabu4075 2 года назад

      ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു 🙏🙏

  • @vidhyajithesh9358
    @vidhyajithesh9358 2 года назад +1

    ദൈവാനുഗ്രഹം ഒരുപാട് ഉണ്ട്. കണ്ണേട്ടനും ഫാമിലിയും തകർത്തു.🙏🙏🙏

  • @reshmyiyer3391
    @reshmyiyer3391 Год назад

    Amazing dancer you are Amritha Varshini…God bless

  • @hymamanoj2985
    @hymamanoj2985 2 года назад +2

    ഞാൻ ആദ്യം ആയാണ് ഈ ചാനൽ കാണുന്നത്.. ഞങ്ങളുടെ ഫാമിലി മൊത്തം നിങ്ങളുടെ ആരാധകരാണ്.. കണ്ണേട്ടന്റെ ചാനൽ സ്ഥിരം ആയി കാണാറുണ്ട്.. എല്ലാവിധ ഭാവുകങ്ങളും നേരുന്നു ❤❤❤❤💐

  • @user-cp8dr7cq1p
    @user-cp8dr7cq1p 4 года назад +11

    കണ്ണേട്ടാ സൂപ്പർ ആലാപനവും നൃത്തവും👏👌👏👌👌😍😍😍🙏🏼🙏🏼

  • @User-e-q2e
    @User-e-q2e Год назад

    Great performance .innanu ee blessed family ye sherikum manassilakkan kazinjathu

  • @geethakn7059
    @geethakn7059 9 месяцев назад

    സൂപ്പർ

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Год назад

    Besutiful upload

  • @sujavenu-ct9cp
    @sujavenu-ct9cp Год назад

    Very good family ❤❤❤❤ i like it very much 🤩🤩🤩🤩 God bless you dears

  • @meenakshikanat3060
    @meenakshikanat3060 2 года назад

    Bharatha Natyamthinu Manava hridayam kavaranulla kazhivundu. Mol assalayi cheythittundu. Body kulungathe nalla mudrakalum adavukalum! Ur parents are lucky.

  • @sajupk6140
    @sajupk6140 10 месяцев назад

    ദൈവഅനുഗ്രഹം ഉള്ള കലാകുടുംബത്തില നല്ല മക്കൾ നല്ലത് വരട്ടെ 🙏🏻🙏🏻🙏🏻

  • @vanajakumari9254
    @vanajakumari9254 Год назад

    Blessed family

  • @shijutopshotphotography2091
    @shijutopshotphotography2091 2 года назад +3

    മോൾക്കും കുടുംബത്തിനും ഒരു പാട് സ്നേഹം .

  • @muraleedharanpillai7547
    @muraleedharanpillai7547 Год назад

    Very nice music and dance.Congrats.May God bless you all.

  • @shivaranjinischoolofdance3472
    @shivaranjinischoolofdance3472 2 года назад

    Nanniytunduu...ammayudeyum achanteyum ettanteyum anugrahangalum prarthanayum koodathe eeshwaranthe anugrahavum ennum undakattee.... 👍👍👍🙏🙏🙏🙏

  • @sarojac852
    @sarojac852 2 года назад +1

    ഓം ഗണപതെ നമഃ ഡാൻസ് നന്നായി

  • @chithraakhilesh6025
    @chithraakhilesh6025 2 года назад +1

    Athimanoharam 👍🌹🌹🌹 Deviyude Anugraham eppozhum undakattey 🙏

  • @nrityaganaankura2521
    @nrityaganaankura2521 Год назад

    Wow ,super akka

  • @ksoc-keralasyllabusonlinec9048
    @ksoc-keralasyllabusonlinec9048 2 года назад +2

    വീഡിയോസ് കുറെ കാണാനുണ്ട്. പാട്ടും ഡാൻസും മനോഹരമായിരിക്കുന്നു

  • @sreekantannair5103
    @sreekantannair5103 2 года назад +1

    മകളുടെ ഡാൻസും നിങ്ങളുടെ ആലാപനവും ഒക്കെ നന്നായിട്ടുണ്ട്

  • @goddesswoman1547
    @goddesswoman1547 3 года назад

    Daivom ee kalakudumbathinu nalkiya ella anugrahangalum nanmakalum ennum nilanilkkatte ennu jagadheeswaranodu prarthikkunnu. God bess all the Kala kudumbam 🙏🙏🙏🙏🙏🙏

  • @krishna1004
    @krishna1004 3 года назад +2

    Best experience, amazing, super
    No words molu

  • @lakkattoorponnappan
    @lakkattoorponnappan 2 года назад

    മനോഹരമായിരിക്കുന്നു. കണ്ണൻ G യുടെ പാട്ടും ഗാഭീരം. Congrat s

  • @kichuskitchen5012
    @kichuskitchen5012 Год назад

    നയനമനോഹരം👍🙏❤️🌹🌹🌹🌹🌹

  • @sunilmramsunil7363
    @sunilmramsunil7363 Год назад

    നീ ഭാഗ്യം ചെയ്ത മോളാ കല കുടുംബത്തിൽ ജനിച്ച് ഇനിയും ഉയരങ്ങളിൽ എത്തട്ടെ അമ്മു

  • @divyavinesh6946
    @divyavinesh6946 2 года назад

    Enthu paraya athrakku nannyi ippazha kande super 😆😆😄😁

  • @rajanivinodkumar742
    @rajanivinodkumar742 Год назад

    Excellent

  • @santoshpillai8689
    @santoshpillai8689 2 года назад +1

    Anugraheetha kudumbham....🥰😍🙏♥️

  • @harishkumar-oc4nn
    @harishkumar-oc4nn Год назад

    ഹരിഓം 🙏👌അഭിനന്ദനങ്ങൾ 💕💕

  • @nalinisaivlogs2282
    @nalinisaivlogs2282 2 года назад +2

    God blessed family 🙏🙏🙏

  • @binshashyju7990
    @binshashyju7990 2 года назад

    Nanayitunde god bless you

  • @saikrishnasanoop5599
    @saikrishnasanoop5599 2 года назад +1

    Adipoli supper. God bless you

  • @balakrishnanvg6227
    @balakrishnanvg6227 2 года назад

    വളരെ നന്നായി കൂടുതൽ കൂടുതൽ ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ mol

  • @santhakumarikunjamma4554
    @santhakumarikunjamma4554 Год назад

    Hai, molu, so cute

  • @PremKumar-rk4ol
    @PremKumar-rk4ol 2 года назад

    Awesome families and super performance

  • @valsalap4820
    @valsalap4820 2 года назад

    വളരെ നന്നായി കളിച്ചു 'രണ്ട് പേരും

  • @jayasreenair3101
    @jayasreenair3101 Год назад

    നന്നായിരിക്കുന്നു മോളെ മുഖത്ത് നല്ല ഭാവം

  • @vijayalakshmin4430
    @vijayalakshmin4430 2 года назад

    Daivanugraham ullakala kudumbam eniyum uyaragalil ethan dhaivam anugrahikkatte

  • @maryesthermendez916
    @maryesthermendez916 2 года назад

    Marvelous presentation let God bless you

  • @sreedevisasikumar2003
    @sreedevisasikumar2003 2 года назад +1

    Superb🌷🌹🌷🙏💯

  • @susoviogs3425
    @susoviogs3425 2 года назад

    ❤️❤️ സൂപ്പർ......

  • @sailaudayan6312
    @sailaudayan6312 3 года назад

    Abhiprayam parayan vaakkukal illa mole soooooper mole

  • @gangarajlal5235
    @gangarajlal5235 2 года назад +1

    Spr👌😍🌹

  • @rajappannair2661
    @rajappannair2661 3 года назад +1

    Super👌👍🙏

  • @seemapradeep5193
    @seemapradeep5193 2 года назад

    Super. I respected family

  • @vanajadevi2434
    @vanajadevi2434 2 года назад +1

    നന്നായിട്ടുണ്ട് 🌹

  • @dhanusharaj9282
    @dhanusharaj9282 Год назад

    Miduki 👏

  • @prathibhagopakumar.2553
    @prathibhagopakumar.2553 2 года назад

    സൂപ്പർ 🥰

  • @sunandachandrasekhar6022
    @sunandachandrasekhar6022 2 года назад +1

    Super mole

  • @vijayaraghavanp2591
    @vijayaraghavanp2591 2 года назад

    Very good Beautiful Super

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 10 месяцев назад

    👌❤️

  • @remavijayan9434
    @remavijayan9434 3 года назад

    Entay kannu nanaunnu.may God bless u

  • @binueloor909
    @binueloor909 2 года назад

    സുന്ദരം

  • @swapnavictus8382
    @swapnavictus8382 2 года назад

    Superrrr Chakkara 😘😘😘

  • @bindukb8209
    @bindukb8209 Год назад

    👏👏👏👏

  • @ajithaazhakathillath8779
    @ajithaazhakathillath8779 2 года назад

    Super performance vandana & Anand

  • @pushpavalliamma793
    @pushpavalliamma793 2 года назад

    Pushpavalliamma p.s super

  • @ushaa.k9441
    @ushaa.k9441 2 года назад

    Nice performance.congrats all

  • @tasheeja3586
    @tasheeja3586 2 года назад

    Soopper 👌

  • @sreekalasoman3598
    @sreekalasoman3598 2 года назад

    Blessing family

  • @deepapai3216
    @deepapai3216 2 года назад

    Blessed family 🙏

  • @radhikarajesh9473
    @radhikarajesh9473 2 года назад

    Super 🥰🥰🥰

  • @maneeshm908
    @maneeshm908 4 года назад +2

    both 1st nd 2nd part were awesome.! waiting for 3rd part.!

  • @sitharasiju6297
    @sitharasiju6297 2 года назад

    So nice👏👏

  • @mgaravindakshannair5862
    @mgaravindakshannair5862 2 года назад

    Beautiful dance performance

  • @prameelagireesh5084
    @prameelagireesh5084 Год назад

    മോളേ..... ധന്യം 💕💕💕💕💜💜💜💜💜💗💗💗💗

  • @rajistephen1433
    @rajistephen1433 2 года назад

    Superb

  • @kpgeethavarma
    @kpgeethavarma 2 года назад

    സുപ്പർ മോളു.

  • @manikk9987
    @manikk9987 2 года назад

    All the best to the family..though I am late

  • @ravindranathannair9579
    @ravindranathannair9579 2 года назад

    Super❤

  • @geethag5444
    @geethag5444 2 года назад +1

    💛💛💛👌

  • @leelamadhavan3268
    @leelamadhavan3268 2 года назад

    super.😍🌹

  • @krishnaraghunath6109
    @krishnaraghunath6109 Год назад

    Dance athimanoharam . But pattu padunnath kelkkan pattunnilla . Athum koode Nannayi kelkkan pattiyirunnenkil

  • @archanaov7150
    @archanaov7150 2 года назад

    Kaladevatha anugrahicha kudumbamalle .Achante kazhivukal makkalkku mothathil kittan bhagyam venam.

  • @nanmalala.s4026
    @nanmalala.s4026 2 года назад +1

    🙏🙏🙏🙏🙏💕💕💕💕🙏🙏🙏

  • @fireandrescuestationkalloo8688
    @fireandrescuestationkalloo8688 2 года назад

    Supper

  • @sharmilareghu9856
    @sharmilareghu9856 2 года назад

    എന്റെ കലക്കുടിബത്തിന്

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 года назад

    ആശംസകൾ മോൾക്ക്

  • @jayaraj5116
    @jayaraj5116 2 года назад

    Excellent performance

  • @swapnavictus8382
    @swapnavictus8382 2 года назад

    Anikkum paruchechida aduthu dance padikkanam ennunund but njan trivandrum anu njan padikunund

  • @bindhusyama6656
    @bindhusyama6656 2 года назад

    Super amrutha edakku pakkamelakkoody janikkanam kalikkunna alepole avarum ee pgmnu vendu ethra prayatnikkunnuuu

  • @geethanarayanan9348
    @geethanarayanan9348 2 года назад +1

    🙏🙏🙏👍

  • @KeralaNatanam
    @KeralaNatanam 2 года назад

    Nice

  • @vpsasikumar1292
    @vpsasikumar1292 2 года назад

    മോളേ പാട്ട് ലായിക്കുന്നില്ല. സങ്കടം വരുന്നു. മോളേ very good

    • @muhammedshafi8932
      @muhammedshafi8932 2 года назад +1

      ക്യാമറ റെക്കോർഡിങ്ങിന്റെയും sound റെക്കോർഡിങ് ഉം പ്രോബ്ലം ഉണ്ട് അത് കൊണ്ട് തോന്നുന്നതാണ്..
      കണ്ണേട്ടന്റെ പാട്ട് ശരിക്ക് കേൾക്കുന്നില്ല അതാണ് ഏട്ടന് ലയനം ഇല്ലെന്ന് തോന്നുന്നത്

  • @jishashaji1349
    @jishashaji1349 2 года назад

    👌👌👏👏👍😍