IOC വാദങ്ങൾ പൊളിയുന്നു| സുൽത്താൻ ഫെർമാൻ പിൻവലിക്കാൻ കാരണം എന്താണ്?

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 7

  • @Avin9969
    @Avin9969 17 дней назад +13

    ഏറ്റവും വലിയ തമാശ എന്തെന്നാൽ അബ്ദുൽ മിശിഹാ പാത്രിയർക്കീസിനെ പുറത്താക്കിക്കഴിഞ്ഞു എട്ടുവര്ഷത്തോളം കഴിഞ്ഞാണ് മലങ്കരയിൽ പ്രക്ഷോഭം ഉണ്ടാവുന്നത്.. എട്ടുവര്ഷത്തോളം പുതിയ പാത്രിയർക്കീസിനെ വട്ടശ്ശേരി അടക്കമുള്ളവർ അനുസ്സരിച്ചിരുന്നു.. പട്ടം സ്വീകരിച്ചതും പുതിയ പാത്രിയർക്കീസിൽ നിന്ന്.. അന്നൊന്നും അബ്ദുൽ മിശിഹായോടു ഐക്യദാർഢ്യം പ്രഖ്യാപിക്കണം എന്ന് വട്ടശ്ശേരിക്ക് തോന്നിയിട്ടില്ല.. സഭയെ പിളർത്തണം എന്ന അതിമോഹം ഉള്ളിലുദിച്ചപ്പോഴാണ് അബ്ദുൽ മിശിഹായെ പറ്റി വട്ടശ്ശേരിക്ക് പൊടുന്നനെ ഓർമ്മ വന്നത്..

    • @TomThomas111
      @TomThomas111 15 дней назад +1

      ഈ വട്ടശ്ശേരി പട്ടം ഏൽക്കാൻ അബ്ദുൽ മിശിഹായുടെ അടുക്കൽ പോയില്ല

  • @georgepk7587
    @georgepk7587 4 дня назад

    അവൻ ഭോഷ്ക് പറയുന്നവ നും അതിൻ്റെ അപ്പനും ആകുന്നു ( ജോൺ 08-44) എന്നു പറഞ്ഞിരിക്കുന്നത് ഇവരെ ഉദ്ദേശിച്ചാണ്.

  • @peterkc6620
    @peterkc6620 16 дней назад +2

    ഇടയാനാൽ ജനിച്ചിട്ടു ഇന്നുവരെ സത്യം പറഞ്ഞിട്ടില്ല

    • @MathewKBabt
      @MathewKBabt 12 дней назад

      Truth is a small star and it is not visible always, but it will not vanish.

  • @issacphilip8660
    @issacphilip8660 17 дней назад +2

    Muslim is not the one to dismiss a patriarch. Don’t you feel shame to say a Muslim ruler dethroned a patriarch. There were beneficiaries were there and they are the one walking around with mudakki and all.After that none of the patriarchs had a permanent seat in Turkey,Syria, and Lebanon,still running

    • @Avin9969
      @Avin9969 16 дней назад +1

      It was the synod that dethroned the patriarch.. not the sultan.. Learn history.