ഖുർആൻ കിടന്നു കൊണ്ട് ഓതാൻ പാടുണ്ടോ കാൽ നീട്ടി ഇരുന്ന് ഓതാൻ പാടുണ്ടോ | Najmudheen Misbahi

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 106

  • @jinuhiba501
    @jinuhiba501 2 года назад +46

    നന്നായി ഖുർആൻ ഓതാനും ഇബാദത്ത് ചെയ്യാനും ഭാഗ്യം
    കിട്ടാൻ ദുആ ചെയ്യണേ
    ഉസ്താദേ.

  • @seenathedaparambil9550
    @seenathedaparambil9550 2 года назад +12

    നല്ലരു സംശയത്തിനുള്ള ഒരറിവാണ് ഉസ്താതെ.ഇബാത്തത് എടുക്കാൻ ആരോഗ്യംവും ആയുസും
    മനഃസമാദാനവും കിട്ടാൻ
    ദുആയിൽ ഉൾപ്പടുത്തണേ

  • @khairunnisamahmood771
    @khairunnisamahmood771 Год назад +1

    Masha Allah
    Alhumdulillah

  • @siddikn3077
    @siddikn3077 2 года назад +7

    മാഷാഅല്ലാഹ്‌ നല്ലഅറിവ് ഹംദുലില്ലാഹ്

  • @kenzamahrin4690
    @kenzamahrin4690 2 года назад +9

    മാഷാഅല്ലാഹ്‌. അൽഹംദുലില്ലാഹ്

  • @majeedkk8485
    @majeedkk8485 Год назад +2

    ഈ അറിവ് പകർന്നു തന്ന ഉസ്താദിന് നന്ദി,

  • @khairunnisamahmood771
    @khairunnisamahmood771 Год назад +1

    جزاكالله خير

  • @jaseelajaseela5399
    @jaseelajaseela5399 2 года назад +1

    Valare nalla arivanu usthadil ninnu labichath

  • @haseenahasee9737
    @haseenahasee9737 2 года назад +1

    Eande വലിയ ഒരു ചോദ്യത്തിന് ഉത്തരമാണ് ഉസ്താദ് തന്നത്

  • @User-ev7gm
    @User-ev7gm Год назад +1

    അൽഹംദുലില്ലാഹ്.. ഉസീക്കും ബി ദുആഗ്.. 🤲🏻🤲🏻

  • @Faheem-Pattambi
    @Faheem-Pattambi 2 года назад +5

    ഉപകാരപ്രദമായ അറിവ്.... 🌹🌹🌹

  • @nkjakcff1142
    @nkjakcff1142 2 года назад +9

    ദുആ ചെയ്യണേ ഉസ്താദ്‌ എല്ലാ കാര്യങ്ങളും റാഹത്തിലും സന്തോഷത്തിലും ആവാൻ

  • @shibilasachumol7301
    @shibilasachumol7301 2 года назад +3

    Mashaallah Alhamdhulillah

  • @xxx-bs1sb
    @xxx-bs1sb 2 года назад +7

    വളരെ പ്രയാസത്തിലാണ് ദുആ ചെയ്യണം

  • @SamsungSamsung-ox6jo
    @SamsungSamsung-ox6jo 2 года назад +41

    ഞാൻ കാൽ നീട്ടി ഓതാറുണ്ട് ഉസ്താദേ കാൽ വേദന ആയത് കൊണ്ട് കാൽ നീട്ടി ഓതിയാൽ ഒരു പാട് ഓതാൻ കഴിയുന്നു

    • @anzuanu9954
      @anzuanu9954 2 года назад

      ഞാനും

    • @SamsungSamsung-ox6jo
      @SamsungSamsung-ox6jo 2 года назад

      @@anzuanu9954 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @fusiongaming753
      @fusiongaming753 2 года назад

      കുഴപ്പം ഇല്ല

    • @fusiongaming753
      @fusiongaming753 2 года назад

      കാലിന് കുഴപ്പം അസുഖം ഒന്നും ഇല്ലഎങ്കിൽ കാൽ നിട്ടീ വെച്ച് ഓതൻ പാടി ഇല്ല എന്റെ ഉമ്മ നിട്ടീ വെച്ച് ഓതിയ അപ്പോൾ ഞാൻ അത് പറഞ്ഞു കൊടുത്തു

    • @SamsungSamsung-ox6jo
      @SamsungSamsung-ox6jo 2 года назад

      @@fusiongaming753 വീണ് കാൽ പൊട്ടി ഒരു കൊല്ലം കിടന്നു അത് കൊണ്ടാണ് 🤲🏻🤲🏻🤲🏻

  • @fathimathzuhra3903
    @fathimathzuhra3903 Год назад +1

    الحمد لله رب العالمين❤

  • @ibrahimptk6862
    @ibrahimptk6862 2 года назад +7

    നല്ല അറിവ്

    • @safiyaverengal37
      @safiyaverengal37 2 года назад

      Usthade duachayyanam nigalude ക്ലാസ് കുറെ പങ്കെടുത്തു ക്ലാരി പള്ളിയില്‍ ayann

  • @yasirjavaf8634
    @yasirjavaf8634 Год назад +1

    Arokim ullavar urakam kiddathpol kidanne thasbeeh chollunathe sharyaano?

  • @fathimakt8298
    @fathimakt8298 2 года назад +4

    ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲🤲🤲

  • @safiyaverengal37
    @safiyaverengal37 2 года назад +1

    Duayil ulpeduthanam usthade klari palliyil ulla samayam kooduthal klasugal ketirunnu

  • @muhammedmusthafa4796
    @muhammedmusthafa4796 2 года назад +2

    അൽഹംദുലില്ലാഹ് 🌹🌹🌹നല്ല ഉപകാരപ്രധാമായ അറിവ്.

  • @CMS950
    @CMS950 2 года назад +1

    Valare nalla ariv

  • @sulaikhasainudheen8163
    @sulaikhasainudheen8163 2 года назад +1

    മാഷാഅളളാ

  • @sinumolty9600
    @sinumolty9600 2 года назад

    Alhamdulillah duayil ulpeduthanam usthade

  • @shylabeegumj3770
    @shylabeegumj3770 Год назад +1

    ماشا الله

  • @ANONYMOUS-kp4si
    @ANONYMOUS-kp4si 2 года назад +1

    Ameen ya rabal alameen🤲🤲🤲

  • @shifaayisha94
    @shifaayisha94 2 года назад +1

    Enik nattellinu pattiya parikku karanam kurachu nilkkumpoyekkum irikkanam kurachu irikkumpoyekkum kidakkanam inganathe avasthayaanu kure oothumbol kidannum irunnum nadannum okkeyaanu othunnathu manassil eppozhum pediyundavarundayirunnu kidnnothunnath thettavumo ennu othathirikkunnathilum nallathalle othunnathennu samadanichu rogashamanathinu ella prayasangalum maranum vendi Dua cheyyane usthade

  • @nedhafathima8086
    @nedhafathima8086 2 года назад +7

    ഊര വേദന കാരണം ചിലപ്പോ കിടന്നു ഒത്താറുണ്ട് അള്ളാഹു പൊറുത്തു തരട്ടെ ആമീൻ 😭😭😭🤲🏻🤲🏻🤲🏻

  • @aadhiammuammus3047
    @aadhiammuammus3047 2 года назад +10

    നന്ദി ഉസ്താദ് പറഞ്ഞു തന്നില്ലേ ഇത് ഒന്നും അറിയില്ലായിരുന്നു Meena kerala T, v, m ❤

  • @asifazi1481
    @asifazi1481 2 года назад +2

    ആമീൻ

  • @naseerajm5965
    @naseerajm5965 2 года назад +1

    Aameen

  • @fusiongaming753
    @fusiongaming753 2 года назад +2

    ഉസ്താദ് ഇങ്ങനെ പറഞ്ഞത് കൊണ്ട് ഇന്ന് മുതൽ ഇരുന്നു ഓതുന്ന അവർ കിടന്നു ഓതൻ തുടങ്ങും ഖുർആൻ നേരെ കാൽ നിട്ടീവെക്കൻ പാടിഇല്ല ഖുർആൻ ബഹുമാനിക്കത്ത അവർ ആണ് അങ്ങനെ ചെയുന്ന അവർ സുഖം ഇല്ലത്ത അവർ ആണ് എങ്കിൽ ഇങ്ങനെ ചെയുന്നത് കൊണ്ട് തെറ്റി ഇല്ല ആരോഗ്യം ഒള്ള അവർ ഇങ്ങനെ ചെയുന്നത് ഖുർആൻ നിന്നിക്കലാണ്

  • @sumianeesh7874
    @sumianeesh7874 Год назад +1

    Ente mole prgnant ayappol bed rest ayirunnu njan kidannan namaskarichathum quran oothiyathum

  • @zeenathpmna1592
    @zeenathpmna1592 2 года назад +1

    Alhamdhu.lillah.manasilakkan.patti.

  • @Creamy_Moon-Vibes
    @Creamy_Moon-Vibes 2 года назад +2

    Allhamdulillah

  • @najafathima2328
    @najafathima2328 2 года назад +2

    Alhamdhulillah

  • @sharafunnisamuthanil796
    @sharafunnisamuthanil796 2 года назад +1

    Vishamathilanu usthade Dua cheyyane muradukal hasilavan

  • @SainabaSainaba-tr8dv
    @SainabaSainaba-tr8dv Год назад +1

    😮

  • @Koulathkpb8282
    @Koulathkpb8282 2 года назад +2

    Uasthatha oru pad kadam und alupathl veduvan duha chayanam 🤲🤲🤲🤲

  • @aadhiammuammus3047
    @aadhiammuammus3047 2 года назад +3

    Ameen ❤

  • @ayshanoofa9090
    @ayshanoofa9090 2 года назад +1

    Garbaavasthayil sthreekalkk pala budhimuttukalum undaavum.
    shareerathinte avashathakalkk anusarich quraan paaraayanam cheyyaan pattumo.

  • @saheeraashraf1243
    @saheeraashraf1243 2 года назад +2

    Kaaluvedanayum uoora vedhanayum Aayitt irikaan bhudhimuttullath kont kaalu neetti oodhaarunt

  • @sajithasaleem2884
    @sajithasaleem2884 2 года назад +1

    Assalamu Alaikkum.. Usthade oru doubt aan... 40 yaseen othiyal quran qatham othunnathinu thulyamaano?
    Please reply

  • @samseerclt7592
    @samseerclt7592 2 года назад +1

  • @abdulmuthalibkp3968
    @abdulmuthalibkp3968 2 года назад +3

    mashaa allah 🤲

  • @kemuhammedbasheer2247
    @kemuhammedbasheer2247 2 года назад +1

    Good

  • @darklover5412
    @darklover5412 Год назад +1

    ഞാൻ കാൽ നീട്ടിയിരുന്നു ഒത്താറുണ്ട്
    കാരണം വുളൂ കൂടുതൽ സമയം കിട്ടാൻ വേണ്ടിയാ

  • @subaidhasubaidhaot5824
    @subaidhasubaidhaot5824 2 года назад +1

    Ma sha Allah 💝🕋💝😍

  • @kadeejakunchal3836
    @kadeejakunchal3836 2 года назад +2

    🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @rukyarukya9372
    @rukyarukya9372 2 года назад +1

    ദുആചെയണേഉസ്താദ്

  • @najwa5586
    @najwa5586 2 года назад +2

    ദുആ ഉസ്താദേ

  • @rahmathpnr8423
    @rahmathpnr8423 2 года назад +1

    Yaseen kidannu kond othamo

  • @swalihparakkal5742
    @swalihparakkal5742 2 года назад +4

    ഇരുന്ന് ഓതുകയാണെങ്കിൽ ഏത് രൂപമാണ് നല്ലത് ?

  • @abdullayaseen8477
    @abdullayaseen8477 2 года назад +1

    Alhamdulillah

  • @rasheenanajeeb7653
    @rasheenanajeeb7653 2 года назад +2

    Mobile.ഖുർആൻ. ഓതാൻ. പറ്റുമോ...

  • @shameenaharees3256
    @shameenaharees3256 2 года назад +1

    ചന്ദനക്കാലുംപുട്ടി ഇട്ടു ഓതാൻ പറ്റുമോ

  • @subiworld8129
    @subiworld8129 2 года назад +1

    ഖുർആൻ ഇങ്ങനെയൊക്കെ മലർത്തി വെക്കാവോ 😡ഓതുന്ന സമയതല്ലാതെ തുറക്കാൻ പാടില്ല എന്നാണ് ഞാൻ പഠിച്ചത് 💯

  • @aliashkar8532
    @aliashkar8532 2 года назад +1

    Shareeravedanakaranam
    Kidannumninnum
    Okke odarund
    Vedanasahikanpatanjitan
    Kuttamundagumo

  • @fuhad9510
    @fuhad9510 2 года назад +1

    🤲🤲👍

  • @shaheedamb421
    @shaheedamb421 2 года назад +5

    മൊബൈലിൽ ഓതു ന്നതും ഖുർആനിൽ നോക്കി ഓതുന്നതും തമ്മിലുള്ള വ്യത്യാസം വിശദീകരിക്കാമോ

    • @IndiaLive87
      @IndiaLive87 2 года назад +1

      രണ്ടും ഒരു പോലെയാണ് രണ്ടും ഖുർ-ആൻ ഞണ്

    • @shereefabeevishereefabeevi6583
      @shereefabeevishereefabeevi6583 2 года назад

      നല്ല അറിവ്

    • @jasmirjasmirchala6510
      @jasmirjasmirchala6510 2 года назад

      ഖുർആൻ നോക്കി ഓതിയാൽ നിനക്ക് (നിങ്ങൾക്ക് ) പ്രതിഫലമുണ്ട് . . . But മൊബൈലിൽ ഖുർആൻ ഉണ്ടാവുന്നത് തന്നെ വളരെ ഖേദകരമാണ് . . .
      NB : മുഴവൻ വൃത്തികേടും Mobile ൽ നിന്ന് നിങ്ങൾ ഉപയോഗിച്ചേക്കാം

  • @abuabubaker1667
    @abuabubaker1667 8 месяцев назад

    പാട്ടിൻ്റെ രീതിയിൽ ഓതാൻ പാടുണ്ടോ ?

  • @NajmaAbdulla
    @NajmaAbdulla 2 года назад +1

    Ippo pregnent ആണ്, വല്ലാതെ ബുധിമുട്ട് ഉണ്ടാകുമ്പോ കാൽ നീട്ടി ootharund

  • @Noorjahan_Mayyanad
    @Noorjahan_Mayyanad 2 года назад +1

    നിസ്കാര പായയിൽ കാൽ നീട്ടിവെച്ചാണ് ഞാൻ ഓതുന്നത്

  • @shahisadhi3140
    @shahisadhi3140 2 года назад +11

    ഖുർആൻ പഠിക്കാൻ ആഗ്രഹമുണ്ടോ? സ്ത്രീകൾക്കും കുട്ടികൾക്കും അക്ഷരങ്ങൾ മഹ്രജോടുകൂടിയും തജ്‌വീദിന്റെ നിയമത്തോടെയും പഠിപ്പിക്കുന്നു

    • @hibafathimak9061
      @hibafathimak9061 2 года назад

      athe thalpperiym und

    • @marumuzafirvlog9597
      @marumuzafirvlog9597 2 года назад +2

      Aagrahamundu. Enta. Paara. Kuttigal. Madhrassail. Ayachittum. Padikunnilla. Penkuttigalanu. 3 perum. 15. 10. 6. Vayassullavaranu. Avarku. Nalla. Pole. Padippikan. Aagrahamundu. Kochi. Aanu. Sthalam dua. Chayyanam. Enta. Makal. Padikuvan

    • @shahisadhi3140
      @shahisadhi3140 2 года назад

      ഒൻപത് ആറ് പൂജ്യം അഞ്ചു രണ്ട് മൂന്നു എട്ട് നാല് പൂജ്യം അഞ്ചു. കോൺടാക്ട്

    • @shahisadhi3140
      @shahisadhi3140 2 года назад

      @@marumuzafirvlog9597 ഇൻശാഅല്ലഹ്

    • @abdunnasser6396
      @abdunnasser6396 Год назад

      ​@@shahisadhi3140 ഇത് അക്കത്തിൽ എഴുതിയാലും പോരെ

  • @xxx-bs1sb
    @xxx-bs1sb 2 года назад +4

    മുബൈലിൽ ഖുർആൻ ഓതാൻ വുളു അനിർബന്ദമുണ്ടോ

  • @rahmathrahu5891
    @rahmathrahu5891 2 года назад +4

    ഖുർആൻ ഓതാൻ വുള്ളു നിർബന്ധം അല്ലെ ഉസ്താതെ...?

    • @shafeelkp
      @shafeelkp 2 года назад +7

      ഖുർആൻ തൊടാനാണ് വുളൂ നിര്ബന്ധമുള്ളത്‌

    • @Abid-sh3pg
      @Abid-sh3pg 2 года назад +2

      Othan vulooh nirbanthamilla
      But qraan thodan vulooh nirbanthamanu

  • @Imran-ej5ys
    @Imran-ej5ys 2 года назад +1

    ഖുർആൻ ഓതാൻ പാടുണ്ടോ 😂😂😂

    • @hussaintharala4074
      @hussaintharala4074 2 года назад

      എന്താണ് ഉദ്ദേശിച്ചത്.?

  • @lubnastales4690
    @lubnastales4690 2 года назад +2

    𝘔𝘢 𝘴𝘩𝘢 𝘢𝘭𝘭𝘢𝘩

    • @kenzamahrin4690
      @kenzamahrin4690 2 года назад

      മാഷാഅല്ലാഹ്‌. അൽഹംദുലില്ലാഹ്

  • @kulsuanvar5645
    @kulsuanvar5645 2 года назад +12

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് 💞

  • @gamerniranjan2508
    @gamerniranjan2508 2 года назад +1

    Alhamdhulillah

  • @ayyoobmc3551
    @ayyoobmc3551 Год назад +1

    ALHAMDULILLAH

  • @safoorasvlog602
    @safoorasvlog602 2 года назад +1

    Alhamdulillah

  • @alhamdulillah622
    @alhamdulillah622 2 года назад +3

    Alhamdulillah

  • @hajarabiaaju3367
    @hajarabiaaju3367 2 года назад +1

    Alhamdulillah

  • @salimameni4533
    @salimameni4533 Год назад +1

    Alhamdulillah