എന്തുകൊണ്ടാണ് നിങ്ങൾ ജീവിതത്തിൽ തനിച്ചായി പോയത് Reasons | pastlife |Blackmagic | Solutions

Поделиться
HTML-код
  • Опубликовано: 13 окт 2024
  • എന്തുകൊണ്ടാണ് നിങ്ങൾ ജീവിതത്തിൽ തനിച്ചായി പോയത് Reasons | pastlife |Blackmagic | Solutions #tarot#tarotmalayalam #fortunetelling #blockages #blackmagic #pastlife #remedies #solutions #healing

Комментарии • 64

  • @pavananep8978
    @pavananep8978 2 часа назад

    അവൾ എന്തിന് നിങ്ങളെ ഉപയോഗിച്ച് എന്നെ ചീറ്റ് ചെയ്യേണ്ട ആവശ്യം അവൾ എന്നോട് കരഞ്ഞു പറഞ്ഞ മാതിരി കാലുപിടിച്ചു പറഞ്ഞ മാതിരി ആണോ ഇപ്പോൾ നടക്കുന്നത് നടന്നത് അതുപോലെയാണോ കേട്ടിട്ട് ദിവസങ്ങളും മാസങ്ങളും കൊല്ലങ്ങളും കട നടത്തുന്നത് എന്തിനുവേണ്ടിയാണ്

    • @pixietarot1111
      @pixietarot1111  2 часа назад

      Hey....thankalude problem erekure enik vykthamayi...But mattevideyo poyi cheating sambhavichathine ellavarum aghane aanennu paranju cheetha vilikkunnathu sariyano....?

  • @balants2439
    @balants2439 День назад +5

    Thanks മാഡം ഇങ്ങനെ ഒരു റീഡിങ് ചെയ്തതിനു ❤❤❤
    Thanks യൂണിവേഴ്സൽ thanks god ❤❤

  • @Panamerastudios167
    @Panamerastudios167 2 часа назад

    Molu valare krithyamayi ente karyam paranju.thanks❤

  • @raji6691
    @raji6691 23 часа назад

    Very correct reading, വീട്ടിൽ തന്നെയുണ്ട്. Negative energy
    Tnk u mam ❤

  • @surekhatc4891
    @surekhatc4891 День назад +1

    ശരിയാണ് ഈ വീട്ടിലും ഇപ്പോൾ ചില സാമ്പത്തിക പ്രശ്നങ്ങൾ എനിക്ക് ഉണ്ടായത് കൊണ്ടു സുഹൃത്തുക്കളുടെയും ബന്ധുക്കളുടെ ഇടയിലും ഒറ്റപെട്ട അവസ്ഥ ആണ്.. കാലങ്ങൾ ആയിട്ട് എന്ത് പറഞ്ഞാലും ഭർത്താവിന് ദേഷ്യവും വഴക്ക് പറഞ്ഞു അകറ്റി നിർത്തുന്നതും പതിവ് ആണ്.. Univers എനിക്ക് തുണയാകണം.. എനിക്ക് കൂട്ടായ് എപ്പോളും ഉണ്ടാകണം 🙏. ജീവിതം സന്തോഷം നിറഞ്ഞത് ആവണം ❤️🙏

  • @deepaputhukudi
    @deepaputhukudi 2 часа назад

    I Strongly Claim All Positive Energies Thank You Universe,🙏🙏🙏

  • @paradiseagrolink73
    @paradiseagrolink73 День назад +3

    ഞാൻ ഇന്നേവരെ എന്റെ കുടുംബത്തിന് വേണ്ടി പ്രവർത്തിച്ചു. പക്ഷെ അവസാനം ഞാൻ ഏകനായി. ഇനി ഞാൻ എന്റെ ജീവിതത്തിലേക്ക് പുതിയ ഒരു വ്യക്തിയെ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോൾ ഞങ്ങൾ ഒന്നായിട്ടില്ല. ഇനി വരുന്ന കുടുംബജീവിതവും ഇന്നേ വരെയുള്ള പ്രതിസന്ധികൾ വരുമോ, അതോ ഇനിയുള്ള കുടുംബജീവിതം എന്റെ മരണം വരെ കൂട്ടിപിടിച്ചു നിൽക്കുമോ. ഇല്ലെങ്കിൽ അതിനുള്ള പ്രതിവിധി പറഞ്ഞു തന്നാലും മാം. ഭഗവാൻ നമ്മെ എല്ലാവരെയും രക്ഷിക്കട്ടെ 🙏🙏🙏

    • @pixietarot1111
      @pixietarot1111  16 часов назад

      Please take personal reading or else believe yourself ❤️

  • @VinithaUdayan
    @VinithaUdayan День назад +1

    Thank you universe 🙏എല്ലാത്തിനും നന്ദി ദൈവമേ..ഈ ജന്മം അനുഭവിച്ച എല്ലാ വേദനകളും തന്നത് കൂടെ ഉള്ളവർ തന്നെ. എല്ലാം തരണം ചെയ്തു പോകുന്നു. ബ്ലാക്ക് മാജിക്‌ ഉണ്ട്, ജീവിതം നശിപ്പിച്ചു കളഞ്ഞു,

  • @anjusajithanjusajith866
    @anjusajithanjusajith866 4 часа назад

    Thank you mam, enik life nte അർത്ഥം മനസിലാവുന്നില്ല.... Oru stuck,... Can u help me

  • @ArtinvoGaming
    @ArtinvoGaming День назад +1

    Thank you GOD ❤❤❤ Thank you Universe ❤❤❤ Thank you Ma'am for the Switch word & everything what I heard. GOD bless you & your family.❤❤❤

    • @pixietarot1111
      @pixietarot1111  16 часов назад

      🙏❤️... Trust yourself ❤️❤️

  • @snekha6747
    @snekha6747 День назад +1

    Thanks for the information Thank you God 🙏🌿🙏

  • @dhanyathankappan2888
    @dhanyathankappan2888 День назад +2

    Thank you universe

  • @rajithakumari-vn7yo
    @rajithakumari-vn7yo День назад

    താങ്ക്സ് എല്ലാം സത്യം തന്നെ എന്റെ കാര്യം ഇങ്ങനെ യാണ് ഉള്ളത്

  • @Revamma-pb8mp
    @Revamma-pb8mp 18 часов назад

    ഞാൻ തികച്ചു എന്നെ ഒറ്റപ്പെട്ടു ത്തി😢😢 ഇപ്പോൾ ഞാൻ രണ്ടാമാത് കാല്ല്യണം കഴിച്ചു ഇപ്പോൾ സന്തോഷത്തോട് ജീവിക്കുന്നു❤❤❤

  • @BabuBapa-hm7tu
    @BabuBapa-hm7tu 23 часа назад

    ഞാൻ ഒരുപാട് റീഡിഗ് കണ്ടിട്ടുണ്ട് എല്ലാം കുറേ കാര്യംങ്ങൾ നുണയാണ് പറയുന്ദ് ചിലർ 40 മിനുട്ട് മറ്റുചിലർ 30 35 വരുദെ നമ്മുടെ സമയം കളയാൻ വേണ്ടി ചേച്ചിയുടെ റീഡിഗണ് സത്യം ചേച്ചി മുന്നോട്ട് പൊക്കൊളു ❤️🌹🌹👌🙏🙏🙏യൂണിവേഴ്സിന് ഒരുപാട് നന്ദി

  • @NandhanMini
    @NandhanMini 12 минут назад

    Thanku. God. Thanku. Mam

  • @pavananep8978
    @pavananep8978 2 часа назад

    എനിക്ക് റീഡിങ് കാറോട് പറയാനുള്ളത് ഒക്കെ ഞാൻ പറഞ്ഞു കഴിഞ്ഞു ഇനി സാവധാനത്തിൽ നിങ്ങളെ റീഡിങ് കൂടി കേൾക്കുന്നിടത്തോളം കേട്ടു നോക്കട്ടെ

  • @vijunath3521
    @vijunath3521 День назад +1

    I strongly claim all positive energies 🙏🙏🙏 Thank you universe 🙏🙏🙏

  • @zarastalks74
    @zarastalks74 День назад

    എനിക്കു... ഒരാൾക്ക് ഉണ്ടാവുന്ന പരമാവധി.. Situation ഞാൻ.. Struggle ചെയ്തു.. ഇന്ന്‌ ഞാൻ ഒറ്റക്.. എന്നേ മാത്രം.. Selflove ചെയ്തു ജീവിക്കുന്നു.. എനിക്കു ഞാൻ മാത്രമേ ഉള്ളു എന്ന് തിരിച്ചറിഞ്ഞു 👍.. കൂടെ univers ഉണ്ട്...ഇപ്പൊ...Thanku univers...❤❤❤❤❤❤

  • @ArifaShaji-bm4ih
    @ArifaShaji-bm4ih День назад

    Anek oru pad psnom udda🌹😊

  • @dileepraman9768
    @dileepraman9768 День назад +1

    Thank you universe 🙏 ❤❤❤

  • @balants2439
    @balants2439 День назад

    ഇന്നു യൂണിവേഴ്സൽ thannukondirikunn😮
    എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി ❤❤ എന്നെ യൂണിവേഴ്സൽ ❤❤ മാറ്റി എടുത്തു ❤
    ഇനി അനുഭവിക്കാൻ ഒന്നും തന്നെ ഇല്ല ❤❤❤ ഇപ്പൊ ദൈവം ❤നന്നായി അനുഗ്രഹിക്കാൻ ആരംഭിച്ചിരിക്കുന്നു ❤❤ thank somuch thanks god thanks യൂണിവേഴ്സൽ thanks
    Thanks father mother and guru all gods ❤❤❤ thank verimach ❤❤ thanks മാഡം ❤❤❤ love alls in യൂണിവേഴ്സൽ ❤❤

  • @chandrikacc5595
    @chandrikacc5595 День назад

    Eniku prasnangal mathrame ullu athil ninnu tharannam cheyunnundu,, varshngalayi ottappettathu poleayanu 🙏🙏

  • @jeejav3815
    @jeejav3815 День назад

    Thank you .

  • @raji6691
    @raji6691 23 часа назад

    Pastlife karma തീർന്നോ ഇല്ലയോ എന്നുള്ള വീഡിയോ pile വെച്ച് ചെയ്യാമോ മാം

  • @sadasivanpillaiayyappanpil7976
    @sadasivanpillaiayyappanpil7976 22 часа назад

    Athe nte anubhavam ane

  • @sreejaaravindan3686
    @sreejaaravindan3686 День назад

    Thank you mam

  • @dhanyathankappan2888
    @dhanyathankappan2888 День назад

    ഞാനും ഒറ്റപ്പെട്ടിട്ടുണ്ട്

  • @DivyaMani-y9g
    @DivyaMani-y9g 6 часов назад

    Ente achan kaaranam jeevitham nasichu .sahikkan vayya .42 vayasayi enik. Ammayum njaan um sahichu sahichu suicide inte vakkilanu. Ethu pole oru achan ee bhoomiyil undavilla .very very very toxic . ethra years koodi ethu anubhavilkanam madam paranju tharumo?

    • @pixietarot1111
      @pixietarot1111  2 часа назад

      Edo , personal reading edukkunnathayirikkum nallathu ....Or else heal aavan padikku, toxic karyaghalil ninnu maari nilkkan strength undavatte 🙏

  • @minirajkumar480
    @minirajkumar480 15 часов назад

    കടം കയറി ഭർത്താവും അമ്മയും ആത്മഹത്യ ചെയ്തു ഞാൻ മാത്രം തനിച്ചായി മക്കളോ ആരും ഇല്ല

    • @pixietarot1111
      @pixietarot1111  2 часа назад

      Kazhinjathu marakkan sramikku ...Puthiyoru life nammuck undavande chechi...Trust on Miracles ❤

  • @pavananep8978
    @pavananep8978 2 часа назад

    ഇങ്ങനെ പറയാൻ നിങ്ങൾ ആരും അല്ല ഇങ്ങനെയുള്ള സംഗതികൾ പറയുവാൻ നിങ്ങൾക്കൊന്നും അർഹതയില്ല നിങ്ങളുടെ മനസാക്ഷിയോട് ചോദിച്ചു നോക്കൂ

  • @rameshmadhavath6738
    @rameshmadhavath6738 День назад

    ഞാൻ ജീവിതത്തിൽ ഒറ്റപ്പെട്ടു 😢

    • @pixietarot1111
      @pixietarot1111  15 часов назад

      Its okay... Trust yourself and the universe 🙏❤️

  • @BalkeesRiza
    @BalkeesRiza 18 часов назад

    😢

  • @pavananep8978
    @pavananep8978 2 часа назад

    നല്ലതുപോലെ പറഞ്ഞു ചീറ്റ് ചെയ്ത് കൂട്ടരോട് പറയാനുള്ളത് എന്നെ വിഡ്ഢിയാക്കീട്ട് നിങ്ങൾ അങ്ങനെ പറഞ്ഞു ഇങ്ങനെ പറഞ്ഞു എന്നല്ല സംസാരിക്കേണ്ടത്

  • @sreejaaravindan3686
    @sreejaaravindan3686 День назад

    Thank you universe