യൂട്യൂബർമാര്‍ എന്തെങ്കിലുമൊക്കെ അങ്ങനെ പറയആയിരിക്കും. തക്കാളി പേസ്റ്റ് ഒഴിച്ചപ്പോൾ മിക്സി കഴുകി വെള്ളമൊഴിക്കണ്ട എന്ന് പറഞ്ഞു. ഞാൻ കരുതി തീരെ വെള്ളം ഒഴിക്കാത്ത കറി ആയിരിക്കുമെന്ന്. ലാസ്റ്റ് കുറെ പച്ചവെള്ളം ഒഴിക്കുകയും ചെയ്തു. എന്നാൽ പിന്നെ ആ മിക്സി കഴുകിയാൽ വെള്ളം അങ്ങോട്ട് ഒഴിച്ച് കൂടെ. ഇതൊക്കെ കാണാൻ കുറെ ആൾക്കാരും 🤣
ഒക്കെ good ഐഡിയ,,, ചോറ് ചേർത്ത് മിക്സിയിൽ കറക്കിയാലും soft പുട്ട് കിട്ടും 😍😍
Different method ..👍 good 👍 ഉണ്ടാക്കി നോക്കും ..❤ Thanks
SUPER
ഇഷ്ടമായി അങ്ങോട്ട് വന്നു തിരിച്ചുംവരൂ❤
👍