Это видео недоступно.
Сожалеем об этом.

അരിപ്പൊടിയും മുട്ടയും ഉണ്ടങ്കിൽ വെറും 5 മിനുട്ടിൽ കുറഞ്ഞ ചിലവിൽ മൊരിഞ്ഞ് ചായക്കടി

Поделиться
HTML-код
  • Опубликовано: 10 июн 2024

Комментарии • 255

  • @amjedmp4129
    @amjedmp4129 Месяц назад +15

    പലരുടെയും റെസിപ്പിയും ഞാൻ നോക്കാറുണ്ട് പക്ഷെ താത്താടെ റെസിപ്പി നോക്കാൻ വല്ലാത്ത ഇൻഡ്രസ്റ്റ് ആണ് ഞാൻ പലതും ചെയ്തു നോക്കാറുണ്ട് മാഷാഅല്ലാഹ്‌ innu രാവിലെയും നോക്കിയാണ് ചെയ്യാൻ പോകുന്നത് ❤❤

  • @user-of3qb8fr1p
    @user-of3qb8fr1p Месяц назад +39

    അയാളുടെ വീട്ടിൽ പോയാൽ അറിയാം വൃത്തിയുടെ കാര്യo ഇത്തഅതൊന്നും കാര്യമാക്കണ്ട

  • @sheejavenugopal7707
    @sheejavenugopal7707 Месяц назад +22

    നിങ്ങളുടെ റസിപ്പീസ് ഒക്കെ Super
    ഞാൻ കണ്ടു തുടങ്ങുകയാ.......
    എല്ലാം മികച്ചതാണ്
    ഇനിയും നല്ല റസിപ്പീസ് പ്രതീക്ഷിക്കുന്നു❤

  • @user-nz2gd7jl7s
    @user-nz2gd7jl7s Месяц назад +20

    നന്നായിട്ടുണ്ട്
    കുറ്റം പറയുന്നവർ എന്തെങ്കിലും പറയട്ടെ
    പലഹാരം സൂപ്പർ 👌👌👌👌👌

  • @harisuppi6592
    @harisuppi6592 20 дней назад +5

    നന്നായിട്ട് വിഷമിക്കേണ്ട ഉണ്ടാക്കി നോക്കട്ടെ സൂപ്പർ ആയിരിക്കും

  • @Abhishek-dy9bx
    @Abhishek-dy9bx Месяц назад +10

    ചൊറിച്ചിൽ ഉള്ളവർ ചൊരിയട്ടെ താത്താ. അയാളുടെ വീട്ടിൽ അയാൾ ചോറ് കഴിക്കുന്നത് ഗ്ലൗസ് ഇട്ടിട്ടാവും. പിന്നെ അയാളുടെ കുഞ്ഞുങ്ങൾക്ക് അങ്ങിനെ ആവും കൊടുക്കുന്നത്. ആ ഒരു അനുഭവം കൊണ്ട് പറഞ്ഞു പോയതാവും.
    നല്ല സ്നാക്ക്സ് കണ്ടിട്ട് കൊതി വന്നു. വീട്ടിൽ ഉണ്ടാക്കണം.

  • @ShaniKrishna-ol7ko
    @ShaniKrishna-ol7ko Месяц назад +13

    Super ആരും ഗ്ലസ് ഇട്ട് വീട്ടിൽ ഭക്ഷണം ഉണ്ടാക്കാറില്ല വീഡിയോ വളരെ നാന്നായി

    • @dhiya593
      @dhiya593 Месяц назад

      ശരിയാ❤

  • @balamani8816
    @balamani8816 19 дней назад +2

    Adipoli പലഹാരമാണ് എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയതാണ് നന്നായിട്ടുണ്ട് negative കമന്റ്സ് മൈൻഡ് ആക്കണ്ട അവര് അവിടുന്ന് പറയട്ടെ

  • @safumolsafumol3080
    @safumolsafumol3080 Месяц назад +4

    എനിക്ക് എന്ത് അറിയാത്തത് ഉണ്ടങ്കിലും ഞാൻ താത്താടെ വിഡിയോ നോക്കി ചെയ്യും masha Allah സൂപ്പർ 👍🏻👍🏻

  • @mohammedhashim3637
    @mohammedhashim3637 Месяц назад +2

    നന്നായിട്ടുണ്ട് എളുപ്പത്തിൽ ഉണ്ടാകാനും കഴിയും എനിക്കും ഉണ്ടാക്കി നോക്കണം

  • @sajithavd3274
    @sajithavd3274 Месяц назад +2

    സൂപ്പർ ഉണ്ടാക്കി നോക്കാം

  • @indirabaiamma5815
    @indirabaiamma5815 Месяц назад +12

    താത്ത വിഷമിക്കണ്ട. വിവരമില്ലാതെ പറഞ്ഞ പറഞ്ഞതാണ്. സാരമില്ല. പലഹാരം നന്നായിട്ടുണ്ട്. 👍👍

  • @bgmmaker2451
    @bgmmaker2451 Месяц назад +6

    ഇത് അടിപൊളി... സിംപിൾ.

  • @sumasuma5507
    @sumasuma5507 Месяц назад +7

    നന്നായിട്ടുണ്ട് ❤❤

  • @nalininaliyatuthuruthyil4629
    @nalininaliyatuthuruthyil4629 Месяц назад +14

    ഗ്ലൗസ് ഇടുന്നതിനെ പറ്റി പറഞ്ഞത് correct ❤
    സൂപ്പർ പലഹാരം ❤👍

  • @babysurendran3169
    @babysurendran3169 Месяц назад +3

    Siper snacks.
    Look forward more and more recepies

    • @shobavijay2942
      @shobavijay2942 Месяц назад +1

      സൂപ്പർ പലഹാരം താത്ത. അഭിനന്ദനങ്ങൾ 🙏🏻🌹

  • @dalysebastiansebastian1409
    @dalysebastiansebastian1409 Месяц назад +12

    Vivaram kettavar parayunna comment kettit enthinanu vishamikunnath??? They are jealous of you. Asooyaku marunnilla. Super recipe

  • @lathaskumarb7778
    @lathaskumarb7778 Месяц назад +6

    Super 👍 enikkum.undakkanam❤❤❤

  • @AdwaithRaj-nd8ub
    @AdwaithRaj-nd8ub Месяц назад +2

    ethu kandittu othir ezhttayi so simple snacks njanum try cheyam

  • @SathidevikSathidevik
    @SathidevikSathidevik 18 дней назад

    Njan vedio inn kandatheyullu. Kandapol thanne reciep ishtayi njan makkalku undaky kodukunnundu

  • @rukkiya.t.k
    @rukkiya.t.k Месяц назад +6

    അടിപൊളി പലഹാരം നല്ല മനസ്സിൽ akunn രീതിയിൽ കാണിച്ചു തരുന്നു

  • @NoorjiAnsab
    @NoorjiAnsab 6 дней назад

    അസ്സലാമു അലൈക്കും ❤️❤️ഞാൻ ആ ദ്യമായിട്ടാണ് കമന്റ് ഇടുന്നത്.. മാഷാഅല്ലാഹ്‌.. എനിക്ക് ഒത്തിരി ഇഷ്ട്ടാ കുക്കിങ് ❤️എന്റെ ഹോബി തന്നെ യു റ്റൂ ബാണ് 🤣മിക്ക്യ ആളുകളുടെ വീഡിയോ ഞാൻ കാണാറുണ്ട് പരീക്ഷണം വിജയിച്ചിട്ടുണ്ട് 👍🏻👍🏻ഇനി ഇത്താ ത്താടെ നോക്കട്ടെ ഇൻശാഅല്ലഹ് ഇനി എന്നും ഞാൻ കാണാം അഭിപ്രായം പറയാട്ടോ 🥰🥰

  • @leelamathomas9226
    @leelamathomas9226 Месяц назад +7

    ഗ്ലൗസ് ഇടാൻ ഉദേശിച്ചത്‌ എപ്പോഴും കൈ വെള്ളത്തിൽ ഉപയോഗിക്കുബോൾ hand &nail ചീത്ത ആകാതിരിക്കാനാണ്.ഒര് നല്ല ഉദേശത്തോട് പറഞ്ഞ്. അതിന് എന്തിനാണ് ഈഗോ.

  • @indusankarindu9096
    @indusankarindu9096 Месяц назад +3

    ഗ്ലൗസ് ഇടാൻ പറഞ്ഞ ആളുടെ കൈ കുഴിനഖം ഉണ്ടാവും അതുകൊണ്ടാവും അങ്ങനെ പറഞ്ഞത് 😄 താത്ത വിഷമിക്കേണ്ട

  • @PushpaRajan-rm1lm
    @PushpaRajan-rm1lm 16 дней назад

    Sahothari vishamikkanda yinganeyulla pinthirippanmaar palayidathum und kittatha munthiri pulikkumGod bless you

  • @lailamuhammad5700
    @lailamuhammad5700 Месяц назад +2

    InshaAllah usharaytund

  • @sheelathomas4326
    @sheelathomas4326 Месяц назад +1

    നന്നായിട്ടുണ്ട് ഇത്താത്ത ഞാനും ട്രൈ ചെയ്യാം god ബ്ലെസ്
    ഇനിയും പുതിയ സ്നാക്സ് ഉണ്ടാക്കി കാണിക്കണേ ❤❤❤❤

  • @thahijamal8146
    @thahijamal8146 3 дня назад

    അസ്സലാമു അലൈകും . ഇത് ഞാനും ഉണ്ടാക്കും. സൂപ്പറാ

  • @sreesaranyasaranya5922
    @sreesaranyasaranya5922 Месяц назад +2

    Super bbb thatha njanum undakki kodukam tto makkalkk❤❤❤❤❤❤❤❤❤❤❤❤❤❤thanks

  • @geetham.s.7130
    @geetham.s.7130 Месяц назад +7

    നന്നായി ട്ടുണ്ട്... ഉണ്ടാക്കി നോക്കണം... 🌹

  • @leenapa8606
    @leenapa8606 Месяц назад +2

    Easy recipe

  • @Suresh-rv8jo
    @Suresh-rv8jo Месяц назад +1

    Don t worry sister be happy. Super

  • @user-rj9jy3vt6g
    @user-rj9jy3vt6g 17 дней назад

    Enik ishtapettu❤❤

  • @SaifunisaNasar
    @SaifunisaNasar 23 дня назад

    Supar ayitunde❤

  • @hemalathasudhakaran1244
    @hemalathasudhakaran1244 10 дней назад

    എന്തായാലും ഉണ്ടാക്കും 👌👌♥️

  • @epufarooq2552
    @epufarooq2552 12 дней назад +1

    സൂപ്പർ 👌🏻👍🏻👍🏻

  • @agnesanni9329
    @agnesanni9329 Месяц назад +2

    Very nice

  • @user-el7nb5rp8i
    @user-el7nb5rp8i Месяц назад +2

    Super 👌

  • @MujeebPh-e9x
    @MujeebPh-e9x Месяц назад +1

    ❤❤❤ഒരു veriaty കടി ഉണ്ടാക്കി നോക്കട്ടെ താത്ത

  • @prabhanelson623
    @prabhanelson623 10 дней назад

    Very tasty dear❤kaikondu cheyunnatha enikishtam. Superb👌

  • @manoharanoc293
    @manoharanoc293 Месяц назад +2

    👍super

  • @prasannaramanunni7309
    @prasannaramanunni7309 Месяц назад +6

    Undakki nokkam super

  • @sara4yu
    @sara4yu Месяц назад

    Super Itha. iIhrayum nalloru ithaye evide kittum.
    Thank you so much.

  • @Pachakkattilnadeerasspecial
    @Pachakkattilnadeerasspecial Месяц назад +2

    Super 🎉🎉

  • @alphinvolgs1641
    @alphinvolgs1641 Месяц назад +2

    Suppar 👌👌❤️❤️

  • @subu7625
    @subu7625 Месяц назад +30

    ചിലർക്ക് മറ്റുള്ളവർ വേദനിക്കുമ്പോ ഒരു സുഖം കിട്ടുന്നുണ്ടാകും അത് കാര്യം ആക്കണ്ട

  • @KomalamPA-od2yx
    @KomalamPA-od2yx Месяц назад +2

    Super 💓🎉

  • @sulaikhasulu1157
    @sulaikhasulu1157 27 дней назад +1

    Jan unddakki supparayi👍🏻👍🏻👍🏻

  • @OmanaGeorgeGeorge
    @OmanaGeorgeGeorge Месяц назад +8

    സൂപ്പർ 👌👌👌👌

  • @anish_yt_8292
    @anish_yt_8292 Месяц назад +2

    Suuuuuper ❤️❤️❤️❤️❤️

  • @user-rj9jy3vt6g
    @user-rj9jy3vt6g 17 дней назад

    Sadaranakkark patiya palaharam super

  • @seethak6109
    @seethak6109 Месяц назад +4

    പാത്രം തേക്കുമ്പോൾ കൂടി ഗ്ലൗസ് ഇടാൻ എനിക്കിഷ്ടമല്ല ആരെങ്കിലും ഭക്ഷണമുണ്ടാക്കുമ്പോൾ ഗ്ലൗസ് ഇടുമോ

  • @sandhyatitus2508
    @sandhyatitus2508 Месяц назад +3

    ❤🎉super

  • @rahmath7373
    @rahmath7373 Месяц назад +2

    സൂപ്പർ

  • @user-tt6qc3ne8v
    @user-tt6qc3ne8v Месяц назад +2

    Super ❤

  • @user-do9qg1no2s
    @user-do9qg1no2s Месяц назад +2

    Supper❤❤

  • @user-rq3nb6el7v
    @user-rq3nb6el7v Месяц назад +6

    Super ....thank you ❤

  • @sunithapv4459
    @sunithapv4459 Месяц назад +2

    Super

  • @NIHAL_WOLRD
    @NIHAL_WOLRD Месяц назад +1

    നല്ല Snacks❤❤❤

  • @Hasnaththasi2883
    @Hasnaththasi2883 Месяц назад +2

    👍👍👌👌

  • @thahaseenasubhan9538
    @thahaseenasubhan9538 День назад

    Parayunnavar parayatte....don't worry...❤

  • @jayasuresh4588
    @jayasuresh4588 Месяц назад +2

    Supper anu itha powli undakki nookkam

  • @malayalee786
    @malayalee786 21 день назад

    നല്ല ശബ്ദം നല്ല സംസാര ശൈലി.

  • @gowrykrishna7crollno113
    @gowrykrishna7crollno113 26 дней назад

    Itha njanu undakki nokkam. Enikk randu kuttikalan. Parayunnavar parayatte.

  • @sunilasajeevan9214
    @sunilasajeevan9214 9 дней назад

    സൂപ്പർ ഭാവി ഉണ്ട് 🙏👍

  • @muhammedshahal8801
    @muhammedshahal8801 Месяц назад +5

    ശെരിയാണ് നമ്മൾ ഭക്ഷണം ഉണ്ടാക്കുമ്പോൾ കൈ കഴുകിയാണ് ഉണ്ടാകാറ്. കൈ കൊണ്ട് കുഴച്ചുണ്ടാക്കുമ്പോൾ അതിന് നല്ല രുചിയാണ്

  • @diyafathima879
    @diyafathima879 Месяц назад +1

    Super item❤❤

  • @NishaM.C-w4z
    @NishaM.C-w4z 24 дня назад

    Thankyouthatha

  • @sindushajishaji7341
    @sindushajishaji7341 Месяц назад +1

    Goodchechi❤

  • @maimoonathandantavida2228
    @maimoonathandantavida2228 19 дней назад

    താത്താന്റെ വീഡിയോ അധികവും ഞാൻ കാണാറുണ്ട്. ഉണ്ടാകാറുമുണ്ട്

  • @safiyarasheed3126
    @safiyarasheed3126 Месяц назад +2

    സൂപ്പറാണ് താത്ത

  • @laisammajoseph6152
    @laisammajoseph6152 8 дней назад

    Super😊

  • @ShahulHameed-ry2xk
    @ShahulHameed-ry2xk 20 дней назад

    സൂപ്പർ 👍👍

  • @Nisha-bu3lh
    @Nisha-bu3lh Месяц назад +2

    😅super😊

  • @pavithrapp4368
    @pavithrapp4368 Месяц назад +2

    ഏച്ചി സൂപ്പർ ആണ് do

  • @NaachMayuri1987
    @NaachMayuri1987 Месяц назад

    Super chembappam

  • @stanleynoronha9223
    @stanleynoronha9223 20 дней назад

    It might be too tasty.❤

  • @sakeenasalam3734
    @sakeenasalam3734 Месяц назад +1

    Soopar. ❤❤❤❤❤❤❤❤❤

  • @sumamama185
    @sumamama185 Месяц назад

    Don't worry Sister. ❤ God bless you .

  • @user-gf3od5rr7j
    @user-gf3od5rr7j 19 дней назад

    Very. Good❤

  • @BeenaGopi-f6b
    @BeenaGopi-f6b Месяц назад +2

    👌👌👌

  • @gladysb8213
    @gladysb8213 13 дней назад

    I will try tomirrow

  • @kps-lx4pd
    @kps-lx4pd Месяц назад +1

    👌

  • @leelapk4791
    @leelapk4791 22 дня назад

    Never mind that comment. You proceseed new recepies 👍❤️

  • @mamiRahiman
    @mamiRahiman 19 дней назад

    adipolli. ayettud

  • @ShemiShemi-sl4fo
    @ShemiShemi-sl4fo Месяц назад +1

    ❤❤❤❤supper

  • @ThajuNeesa-hq4sk
    @ThajuNeesa-hq4sk 12 дней назад

    സൂപ്പർ ആയിട്ടുണ്ട്

  • @killersyt6376
    @killersyt6376 19 дней назад

    Super🎉

  • @user-gc9li1wu8d
    @user-gc9li1wu8d 23 дня назад

    Super👍🏼👍🏼🤝

  • @user-kb6gz8uw7w
    @user-kb6gz8uw7w 28 дней назад

    Kollaam

  • @kadeejaja5585
    @kadeejaja5585 Месяц назад +2

    എന്തെങ്കിലും കുറ്റം parayande അതിനു പറയുന്നതാണ് നന്നായി ട്ടുണ്ട് ❤😊

  • @SARABHAI-y5e
    @SARABHAI-y5e 24 дня назад +1

    Supar

  • @elsygeorge1722
    @elsygeorge1722 11 дней назад

    Supper

  • @shaheershajeer1184
    @shaheershajeer1184 Месяц назад +93

    സ്വന്തം വീട്ടിൽ ഉണ്ടാക്കുമ്പോൾ ഈ പറഞ്ഞ ആൾ ഗ്ലൗസ് ഇട്ടിട്ടാണോ ഭക്ഷണം ഉണ്ടാക്കുന്നെ

  • @elsycharly
    @elsycharly Месяц назад +1

    👍

  • @user-zr2us1uj2n
    @user-zr2us1uj2n Месяц назад

    Super. Aayittund ethha yummy❤

  • @AnzilEdapal
    @AnzilEdapal Месяц назад +1

    ഇതാണ് മലപ്പുറം 🎉🎉🎉 ഇത്തുസ് ❤️☝️☝️❤️❤️

  • @Shanifasalam
    @Shanifasalam 22 дня назад

    Glows utte cheyo disease varum

  • @babithashaji8609
    @babithashaji8609 20 дней назад

    Super❤❤

  • @RekhaRekha-c3s
    @RekhaRekha-c3s 26 дней назад

    Thatha sooperanu