അമ്മയുടെ ഭാവി | Mohanlal resigns as AMMA president, executive committee dissolved | Out Of Focus

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 149

  • @aram7117
    @aram7117 2 месяца назад +15

    ഭീമൻ രഘു അടുത്ത പ്രസിഡന്റ്‌ അയാൽ രക്ഷപെടും...

  • @manaalenaayalaylamehrin4460
    @manaalenaayalaylamehrin4460 2 месяца назад

    വ്യക്തമായ അഭിപ്രായം ajims 👍🏻

  • @shaheersyed7352
    @shaheersyed7352 2 месяца назад +6

    ദയവു ചെയ്ത് അമ്മ എന്ന് വാക്കു പയോഗികാതെ A. M. M. A എന്ന് പറയാൻ ശ്രദ്ധിക്കണേ 🙏

  • @Mr.Pappus
    @Mr.Pappus 2 месяца назад +38

    നാളെ മുതൽ ഇക്ക ഇല്ല …😂
    - ചെകുത്താൻ

    • @thrissurvlogger6506
      @thrissurvlogger6506 2 месяца назад

      കേരളത്തിൽ ഒരു വ്യവസായവും വിജയ്ക്കില്ല
      ആ കൂട്ടത്തിൽ സിനിമ വ്യവസായവും 🙏🙏

    • @shafvlog2k216
      @shafvlog2k216 2 месяца назад +1

      Ettano..?😅😅😅😅

  • @business_circle
    @business_circle 2 месяца назад +24

    മുകേഷ് ആകെ ബേജാറിലാണ്. അതാണ് പറയുന്നത് മൊത്തം പിഴച്ചു പോകുന്നത്.. 😂

  • @spyderman9615
    @spyderman9615 2 месяца назад +17

    Big M's in cinema🗿Big M's in reallife🤡

    • @ZZZZ_RENJITH
      @ZZZZ_RENJITH 2 месяца назад +2

      സത്യം. Both are super waste items. Poyi adipavada ittu nadakkaan para

    • @parvathyshyam97
      @parvathyshyam97 2 месяца назад

      😂😂😂😂😂

  • @ak18101
    @ak18101 2 месяца назад +31

    ഈ ഭോഗ വീരന്മാരുടെ സിനിമ കാണാൻ തിയേറ്ററിൽ Q നിൽക്കുന്നവരെ ലജ്ജിക്കുവിൻ

    • @kabcokabicomediamaniyoor9010
      @kabcokabicomediamaniyoor9010 2 месяца назад +2

      സിനിമ പിന്നെ എന്തെന്ന് കരുതിയാണ് പോയത്..

    • @shajiedatharakn7070
      @shajiedatharakn7070 2 месяца назад +6

      അവരുടെ ഭോഗം ആണോ കാണുന്നത്?😂അവരുടെ കല അതാണ്‌ കാണുന്നത് അല്ലാതെ അവരുടെ വെക്തി ജീവിതം അല്ല അതോടു കൂടി തീർന്നു പിന്നെയും തലയിൽ വെക്കുന്നതാണ് പ്രശ്നം

  • @Winter192
    @Winter192 2 месяца назад +3

    അമ്മക്ക് വയസായി അമ്മൂമ്മ ആയി എല്ലാരും രാജി വെച്ചു 😂😂

  • @nijilram8725
    @nijilram8725 2 месяца назад +41

    മെഗാ തരാത്ത കാണാനും പോലും ഇല്ല 😂

    • @deepudeepak6000
      @deepudeepak6000 2 месяца назад +5

      ഒരു സംഘടനയുടെ അഭിപ്രായം പറയേണ്ടത് അതിന്റെ തലപ്പത്ത് ഇരിക്കുന്നവരാണ് അല്ലാതെ അംഗങ്ങളല്ല

    • @mech4tru
      @mech4tru 2 месяца назад

      😂😂കള്ള നായിൻ്റെ മക്കൾ പെണ്ണ് കൂട്ടി കൊടുത്ത് കാശ് കുറെ ഉണ്ടാക്കി, കൊടികൾ വിലയുള്ള ആഡംബര കാറുകളുടെ
      ശേഖരം ,
      ഇനി എന്ത് ചെയ്യും ലാലേട്ടാ മമ്മുക്കാ..,

    • @serinkl8805
      @serinkl8805 2 месяца назад +1

      😂😂😂😂😂😂

    • @hafismoideen9578
      @hafismoideen9578 2 месяца назад

      He dont hold any position in that organization. Then why should him

  • @aezhuvathbalachandran312
    @aezhuvathbalachandran312 2 месяца назад

    Excellent analyisation

  • @swathykrishnan1311
    @swathykrishnan1311 2 месяца назад +4

    ചെകുത്താൻ ഇതെല്ലാം നേരത്തെ പ്രവചിച്ചിരുന്നു ..😂

  • @shanid728
    @shanid728 2 месяца назад +5

    പുറത്താക്കിയാൽ അവരുടെ വഴിയെ ഞാനും പോവേണ്ടി വരും എന്ന് മനസ്സിലാക്കിയ ലാൽ അടക്കം ഉള്ള താരങ്ങൾക്ക് ഇതല്ലാതെ വേറെ വഴിയില്ല

  • @SuneerVp-n3w
    @SuneerVp-n3w 2 месяца назад +5

    അമ്മയുടെ ഭാവി ആരും പേടിക്കണ്ട അത് നല്ലതുപോലെ ഏറ്റെടുക്കാൻ പറ്റിയ ആള് ഇവിടെയുണ്ട് അടുത്ത പ്രസിഡന്റ് ആവാൻ യോഗ്യൻ പൃഥ്വിരാജ് ആണ് അദ്ദേഹം തലമുറയുടെ സൂപ്പർസ്റ്റാർ ആണ്

    • @aamuhammedrafi
      @aamuhammedrafi 2 месяца назад

      ഒന്നുമില്ല, ഇവരു തന്നെ വരും വീണ്ടും. ഇപ്പോഴത്തെ കോലാഹലം കഴിഞ്ഞിട്ട് സമാധാനമായിട്ട് എല്ലാവരും തിരികെ വരും.

  • @siyakatakalam1202
    @siyakatakalam1202 2 месяца назад +9

    നാലു സ്ത്രികൾ വന്ന് എമ്മെടെ ഗേറ്റിന് പുറത്തു വന്ന് നിലവിളിക്കുബൊഴെക്ക് എമ്മെടെ കാവൽക്കാർ പേടിച്ച് ഇറങ്ങിയൊടി ആശ്പ്പത്രിയിൽ അട്മിറ്റായി കഷ്ട്ടം ഇവരാണൊ ....😏 സൂപ്പർ സ്റ്റാർ...... പേടിതുറികളുടെ സുപ്പർസ്റ്റാർ 😅😅😅😅

  • @ShajimShaji-ub3dl
    @ShajimShaji-ub3dl 2 месяца назад +1

    Ajjms സർ 👌👌👌👌

  • @althualthu5588
    @althualthu5588 2 месяца назад +4

    ഏറ്റവും വലിയ സ്വാർത്ഥർ മാധ്യമങ്ങളാണ്..

  • @farisfaris1803
    @farisfaris1803 2 месяца назад +17

    മമ്മൂട്ടി മോഹൻലാൽ സിനിമ തിയേറ്ററിൽ കത്തിക്കുക

    • @aamuhammedrafi
      @aamuhammedrafi 2 месяца назад

      എന്തോ.....? എങ്ങനെ........?? ഒഞ്ഞു പോടാപ്പാ

  • @ashikjoseph4900
    @ashikjoseph4900 2 месяца назад

    ഈ ഒഴിഞ്ഞുമാറ്റം തന്നെ ഒരു കുറ്റസമ്മതം അല്ലെ

  • @mamm7403
    @mamm7403 2 месяца назад +1

    സിനിമ എന്ന് പറഞ്ഞാൽ ഇതൊക്കെത്തന്നെയല്ലേ, ഇത് പോലെ ഒക്കെത്തന്നെയല്ലേ?!

  • @jes-1
    @jes-1 2 месяца назад +17

    പറയു.മോഹൻലാലും മമ്മൂട്ടിയും വാർത്താ സമ്മേളനം നടത്തിയാലും അവർക്ക് പറയാൻ പറ്റുക :- അന്വേഷണം വേണം കുറ്റക്കാരനാണെങ്കിൽ ശിക്ഷിക്കപ്പെടണം എന്നല്ലെ :പക്ഷെ നിങ്ങൾ മാധ്യമങ്ങൾക്ക് അത് പോരല്ലോ... വായിൽ ഇട്ട് കുത്തില്ലെ....

    • @hk-dt5vj
      @hk-dt5vj 2 месяца назад +2

      അതാണ് ഇവന്മാർക്ക് ഒന്നും കിട്ടാത്തതിന്റെ frustration 🤣

    • @mech4tru
      @mech4tru 2 месяца назад

      എന്നും കുരിശ് കൃഷി മുട്ടിൽ മരം മുറി ലോകാവസാനം മുല്ല പെരിയാർ എന്ന് പറഞാൽ മതിയോ എപ്പോഴെങ്കിലും അവർക്കും ഒരു ഫ്രീഡം വേണ്ടെ ചേട്ടാ, ഇത് നിൻ്റെ അമ്മേടെ സ്വർഗ്ഗ രാജ്യം അല്ല ഇന്ത്യ യാണ്. നിൻ്റെ അമ്മക്ക് തോന്നുന്ന പോലെ എല്ലാവരും ജീവിക്കണം എന്ന് പറയാൻ നീ ആരാടേ..

  • @hamza-ce2mq
    @hamza-ce2mq 2 месяца назад

    വേണ്ട പെട്ടവരെ സംരക്ഷിക്കുക എന്നത് എല്ലാ സംഘടനയും ചെയ്യുന്നതാണ് എല്ലാ കുടുംബങ്ങളും ചെയ്യുന്നതാണ് എല്ലാ വീട്ടുകാരും ചെയ്യുന്നതാണ് എല്ലാ വ്യക്തികളും ചെയ്യുന്നതാണ് ഈ വാചക മ ഠിക്കുന്ന നിങ്ങളും ചെയ്യുന്നതാണ്

  • @riyasrujas7427
    @riyasrujas7427 2 месяца назад

    ഒരാള് കുടുങ്ങിയാൽ മറ്റുള്ളവരെ അവർ കുടുക്കുo മൊത്തത്തിൽ എല്ലാരും തെറ്റുകാർആണ് 😂

  • @Man-jo7qo
    @Man-jo7qo 2 месяца назад

    Mammootty, mohallal ഇവരുടെ സിനിമ ഇനി ആരും കാണരുത്. Start campaing

  • @hafsalmaheenponnad8251
    @hafsalmaheenponnad8251 2 месяца назад +9

    വൻ മരങ്ങൾ വീഴും.. അത് കൊണ്ടാണ് എല്ലാവരും രാജി വച്ചു പോയത്

  • @abcenquiry1238
    @abcenquiry1238 2 месяца назад +5

    വിലകയറ്റത്തിൽ നീറി പൊള്ളുന്ന കേരളത്തിന്റെ സാമ്പത്തിക സ്ഥിതി എങ്ങനെ മെച്ചപ്പെടുത്തി നല്ല രീതിയിൽ ജനങ്ങളാകുന്ന ഞങ്ങളെ രക്ഷിക്കാൻ ഇവർ സംസാരിക്കുന്നുണ്ടോ ??

  • @mkmuhammad6975
    @mkmuhammad6975 2 месяца назад

    അമ്മേ ........... എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലാണ് കാമാണ് നെഞ്ചിലെ ന്ന് ഫുള്ളും കാമാണ്

  • @InfiniteWanderlust
    @InfiniteWanderlust 2 месяца назад +3

    കൂട്ട രാജി = ഭീരുത്വം

  • @Shabthottungal
    @Shabthottungal 2 месяца назад

    Dawood sir🔥🔥

  • @najmudheenthekkan3937
    @najmudheenthekkan3937 2 месяца назад

    അമ്മ എന്ത് ചത്താലും കുറ്റം , മാമ്മ മാധ്യമങ്ങൾ,

  • @YoosafYoosaf-w5y
    @YoosafYoosaf-w5y 2 месяца назад

    ഇനി കുറച്ചു മ്യൂസിക് കേൾ ക്കാം. ചാകര കടപ്പുറത്തിന് ഉത്സവമാണ്

  • @sideeqav
    @sideeqav 2 месяца назад

    കാഫിർ“ നിങ്ങളൊക്കെ മറന്നില്ലേ! ?? അതാണിത്തിലെ വിജയം...എത്ര ദിവസം നീട്ടാൻ കഴിയുമോ...അത്ര നീട്ടി വലിക്കും...

  • @johnwick-qi2ht
    @johnwick-qi2ht 2 месяца назад

    നീയൊക്കെ ആണെലോ മീഡിയയിൽ എന്തൊക്കെ നടക്കുന്നു ആർക്കറിയാം 😂😂😂

  • @abcenquiry1238
    @abcenquiry1238 2 месяца назад

    ഇതാണോ ശരിയായ മാദ്ധ്യമ ധർമ്മം ?? ജനങ്ങളുടെയും മറ്റുസംവിധാനങ്ങളുടെയും വിലപ്പെട്ട സമയം ദയവായി പാഴാക്കരുത്.

  • @geogmedia
    @geogmedia 2 месяца назад

    കുത്തി പൊക്കിയ മാധ്യമങ്ങൾ നല്ലവർ അല്ലെ

    • @shihabea6607
      @shihabea6607 2 месяца назад

      നിന്റെയും എന്റെയും അമ്മയെയും പെങ്ങളെയും ഏതെങ്കിലും മുന്തിയവൻ കേറി പിടിച്ചാലും അതും കുത്തിപ്പൊക്കിയ മാധ്യമങ്ങൾക്കായിരിക്കുമോ കുറ്റം.. ഈ അനുഭവിച്ച പെണ്ണുങ്ങളും ആരുടെയൊക്കെയോ അമ്മയോ പെങ്ങളോ ഒക്കെയാണ് ബ്രോ. കയ്യിൽ പരാതി കിട്ടിയിട്ടും അത്‌ ഒതുക്കി വെച്ച ടീമുകൾ ആണ് ഈ AMMA... ഇപ്പോളും ചോദ്യങ്ങൾക്ക്‌ ഉത്തരം കൊടുക്കുന്ന ഉത്തരവാദിത്തത്തിൽ എസ്‌കേപ്പ് അടിക്കാൻ ആണ് ഈ കൂട്ടരാജിയും.

  • @joshy1982
    @joshy1982 2 месяца назад

    Amma enna സംഘടന 550 members ulla association aanu... അതിന്റെ ഒരു president രാജിവെച്ചത് ഇത്രയ്ക്കു ചർച്ച ചെയ്യേണ്ട കാര്യമുണ്ടോ?? മാധ്യമങ്ങൾക്ക് രണ്ടു ആഴ്ച്ചക്ക് ചർച്ച ചെയ്യാൻ ഉള്ള കാര്യം ആയി...

  • @francisstephen1622
    @francisstephen1622 2 месяца назад +8

    എന്തിനും ഏതിനും കുത്തി തിരിപ്പ് ഉണ്ടാക്കുന്ന മാധ്യമങ്ങളെ പറയാതിരിക്കാൻ വയ്യ...

    • @mech4tru
      @mech4tru 2 месяца назад

      ശെരിയാണ് 😢😢, ശരിയാകും നിൻ്റെ കുടുംബം ഒന്ന് അടങ്ങിയാൽ ഒരു പഞ്ചായത്ത് തന്നെ 😢😢 രക്ഷപെടും

    • @francisstephen1622
      @francisstephen1622 2 месяца назад

      @@mech4tru അത് നിൻ്റെ കാര്യത്തിലും ബാധകമാണ്

  • @ajikadampanad8127
    @ajikadampanad8127 2 месяца назад

    എ എം എം എ എന്നു തന്നെ പറയുക

  • @SuneerVp-n3w
    @SuneerVp-n3w 2 месяца назад +1

    മോഹൻലാൽ മമ്മൂട്ടി ഇവർ ആരും പ്രതികരിച്ചിട്ടില്ല ഈ വിഷയത്തിൽ പിന്നെ മമ്മൂട്ടി ഫാൻസ് സൈബർ പോരാളികൾ ഉയർത്തിക്കൊണ്ടു വരാൻ നോക്കുന്ന ഫോട്ടോസ്റ്റാറ്റ് എന്ന ദുൽഖർ നിലപാട് പറയാനുള്ള ആർജ്ജവം ഇല്ല

  • @mahmoodhassan8963
    @mahmoodhassan8963 2 месяца назад

    Big M ങ്ങളുടെ സിനിമ ഭഹിഷ്കരിക്കണം 🤷🏻‍♂️🤷🏻‍♂️😂

  • @abdulazeez-mz1vp
    @abdulazeez-mz1vp 2 месяца назад +1

    നമ്മുടെ ദൈവം രവി ചെങ്കീസ്ഖാനും ഉസൈൻ കാക്കയും എവിടെ പോയി, അവർക്ക് വേണ്ടത് കിട്ടിയില്ല

  • @manhamanha4972
    @manhamanha4972 2 месяца назад +1

    എന്ത് വിവരക്കേടാണ് ഇവർ പറയുന്നത് പരാതിയുടെ അടിസ്ഥാനത്തിൽ അമ്മ എന്തു നടപടിയാണ് എടുക്കുക ? AMMAക്ക് അതിനുള്ള അധികാരം ഉണ്ടോ? അത് പോലീസിനും കോടതിക്കും കീഴിലുള്ള കാര്യമല്ലേ.അമ്മ സംഘടന ഒരു വ്യക്തിക്കെതിരെ നടപടി എടുത്താൽ നിങ്ങൾ അവരെ വെറുതെ വിടുമോ❓️

    • @ptmampad9554
      @ptmampad9554 2 месяца назад

      ഓരോ സംഘടനക്കും അതിൻ്റെ അതികാര പരിതിയിൽ നിന്ന് നടപടി എടുക്കാലോ. പലരെയും തൊഴിൽ വിലക്കാൻ A.M.M.A കഴിയുന്നുണ്ട് എങ്കിൽ അവർക്ക് കുറ്റക്കാർക്ക് എതിരെയും നടപടി എടുക്കാം

  • @MdIqbal-zs9xd
    @MdIqbal-zs9xd 2 месяца назад

    Ummukka & Lallettan pls come

  • @mTkMtK-cm9mi
    @mTkMtK-cm9mi 2 месяца назад +1

    മുകേഷ് കിടന്നടത്ത് കിടന്നു ഉരുളുന്നു.

  • @girishgiri3534
    @girishgiri3534 2 месяца назад +1

    ഈ അമ്മയുടെ കുറ്റക്കാരെയും ആരോപിതരെയും മെമ്മറി പരിശോധനയ്ക്ക് വിധേയമാക്കണംഎന്നാണ് എന്റെ അഭ്യർത്ഥന. അപ്പോൾ മാത്രമേ സത്യാവസ്ഥ വെളിയിൽ വരും.

  • @malhu2126
    @malhu2126 2 месяца назад

    Ee paranjadu motham sheriyaanu

  • @travellerlife5522
    @travellerlife5522 2 месяца назад +2

    കേണല് പദവി പോകുമോ

  • @AshLOOP-111
    @AshLOOP-111 2 месяца назад

    Ettan chathuuu😂

  • @jes-1
    @jes-1 2 месяца назад

    മോഹൻലാലും മമ്മൂട്ടിയും വാർത്താ സമ്മേളനം നടത്തിയാലും അവർക്ക് പറയാൻ പറ്റുക :- അന്വേഷണം വേണം കുറ്റക്കാരനാണെങ്കിൽ ശിക്ഷിക്കപ്പെടണം എന്നല്ലെ :പക്ഷെ നിങ്ങൾ മാധ്യമങ്ങൾക്ക് അത് പോരല്ലോ... വായിൽ ഇട്ട് കുത്തില്ലെ....

  • @hareeshmadathil
    @hareeshmadathil 2 месяца назад +2

    Arjunte karyam enthayi
    Wayando?

  • @Jakes-4565
    @Jakes-4565 2 месяца назад +8

    മാപ്രകൾക്കു കുറച്ചു കാലത്തേക്ക് ഉള്ളത് ആയി... ആവിശ്യത്തിൽ കൂടുതൽ കൂട്ടി പറഞ്ഞു ജനങ്ങളെ കൂടുതൽ തെറ്റുധരിപ്പിക്കാൻ എന്തായാലും മാപ്രക്ക് പറ്റുന്നണ്ട് 😇

  • @taurusmedia6431
    @taurusmedia6431 2 месяца назад +2

    രഞ്ജിത്ത് അവരാതിച്ചത് ഏതെങ്കിലും മോഹൻലാൽ സിനിമ സെറ്റിലായിരുന്നെങ്കിൽ നീയൊക്കെ എങ്ങനെ അടുപ്പ് കൂട്ടുമായിരുന്നു

  • @muzafir_ali
    @muzafir_ali 2 месяца назад

    Ajims ഇടതു പക്ഷക്കാരനാണോ? സംസാരത്തിൽ ഒരു ചായ്‌വ്

  • @abcenquiry1238
    @abcenquiry1238 2 месяца назад

    ഇതെല്ലാം ചാനലുകൾ അനാവശ്യമായി കുത്തിത്തിരുപ്പുണ്ടാക്കി വാർത്തകൾ സൃഷ്ടിക്കുകയല്ലേ ?? സാധാരണ ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ
    നീറിപൊള്ളുന്ന എന്തെങ്കിലും കാര്യങ്ങൾ ഇവർ കാര്യമായി സംസാരിക്കുന്നുണ്ടോ ??

  • @jimkhanjack5539
    @jimkhanjack5539 2 месяца назад

    Dillep elle first hema commity varatte Enn paranns

  • @aboobackertm6542
    @aboobackertm6542 2 месяца назад

    👍👍👍

  • @visualizer6000
    @visualizer6000 2 месяца назад +2

    What is the reality ,
    രംഗത്ത് വന്നിട്ടുള്ള 3 സ്ത്രീകളും മീഡിയ അറ്റെൻഷൻ കിട്ടാൻ വേണ്ടി മാത്രം വന്നത് പോലെ തോനുന്നു. വന്ന മൂന്നെണ്ണത്തിന്റയും പ്രൊഫൈൽസ് കണ്ടാലും മതി 😂

  • @careerprayan188
    @careerprayan188 2 месяца назад

    A k C in. Progress...

  • @Jakes-4565
    @Jakes-4565 2 месяца назад +3

    3 ജഡ്ജികൾ വന്നല്ലോ 🤣🤣

  • @ManikandanNadeshan
    @ManikandanNadeshan 2 месяца назад

    ഒരു കേസ് എന്ന് വരും

  • @hashn2338
    @hashn2338 2 месяца назад

    സിനിമാ അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നത് പിഎസ്‌സി വഴിയാകണം. അവസരം ലഭിക്കുന്നതിനും പീഡനം ഒഴിവാക്കുന്നതിനും മറ്റൊരു പരിഹാരവുമില്ല. അല്ലാത്തപക്ഷം വേട്ടക്കാരുടെ ഇരയാകുക. അത് സാധ്യമല്ലെങ്കിൽ സിനിമാ മേഖലയിൽ അംഗമാകാൻ കാസ്ട്രേഷൻ നിർബന്ധമാക്കണം.😂

  • @Tttrffd39
    @Tttrffd39 2 месяца назад

    Lagging 😢

  • @muneermunna8828
    @muneermunna8828 2 месяца назад

    DHARMA JAN...na ....Amma .... Prasidand Aakanam👍👍👍

  • @ashrafcheppu9937
    @ashrafcheppu9937 2 месяца назад +2

    സിനിമ കാരെ നിങ്ങൾ മീഡിയ വൻ ഓഫീസിൽ പോയി മാപ്പ് പറ ഇവർ നാഗപ്പുരിൽ പോയി RSS -നോട്‌ മാപ്പ് പറഞ്ഞത് പോലെ Ok

  • @shihabindian
    @shihabindian 2 месяца назад

    madhyama vijarana

  • @AnilKumar-dg6lc
    @AnilKumar-dg6lc 2 месяца назад

    ഈ പെൺകുട്ടിക്ക് പർദ്ദ വേണ്ടയോടാ 😂

  • @Jasy_Ynwa
    @Jasy_Ynwa 2 месяца назад

    RIP big M’s😅

  • @georgejoseph5873
    @georgejoseph5873 2 месяца назад

    കൂട്ടു കൃഷിയിൽ വരുമാനം തുല്യമായി വേണ്ടേ വീതിക്കാൻ

  • @AlvinoshaMS
    @AlvinoshaMS 2 месяца назад +1

    Kannil podi edaan vendi raaji😅

  • @sreenivasanjayakanth
    @sreenivasanjayakanth 2 месяца назад

    Nalla chitrangalthanna diller ipo pottipaleesayi box officil rakka rakkayayathu janangal ellaam manassilaakkunnundu enna samaadhaanam

  • @Irshad_Ep
    @Irshad_Ep 2 месяца назад +4

    നമ്മുടെ നാട്ടിലുള്ള പുണ്യാളന്മാർ എല്ലാം കമന്റ് ബോക്സുകളിൽ സിനിമ നടന്മാരെ അധിക്ഷേപിക്കുകയും തെറിവിളിക്കുകയും ചെയ്യുകയാണ്.
    ഇവന്മാർ പ്രവർത്തിക്കുന്ന മേഖലകളിൽ ഇതുപോലെ ഒരു കമ്മറ്റി വച്ചാൽ അറിയാം പുകില്.
    ഒന്നും വേണ്ട ഈ ബഹളം വയ്ക്കുന്ന മാധ്യമപ്രവർത്തകരുടെ മേഖലയിൽ ഒരു കമ്മിറ്റി വച്ച് അന്വേഷണം നടത്തി റിപ്പോർട്ട് പുറത്തുവിട്ടാൽ അറിയാം അവിടത്തെ അവസ്ഥ😂

    • @aneesanu9285
      @aneesanu9285 2 месяца назад

      അത് ഉണ്ടാകാൻ ഒരു സാദ്യതയും ഇല്ല...

  • @moideenkunjappu5979
    @moideenkunjappu5979 2 месяца назад +3

    സിനിമ എന്ന് പറയുന്നദ് അട്ജെസ്റ്റ് മെന്റ് ആണ് പറ്റുന്നവർക് പോകാം വയനാട് എന്തായി

  • @Bhagyum
    @Bhagyum 2 месяца назад

    Kuttapitarayavare porathakkum😂😂vayum polichirunno😂😂

  • @aby5964
    @aby5964 2 месяца назад

    Thala enge pochu?

  • @ManikandanNadeshan
    @ManikandanNadeshan 2 месяца назад

    സുരേഷ് ഗോപി മതി

  • @muneerthoolika
    @muneerthoolika 2 месяца назад

    👌

  • @anjoomanju769
    @anjoomanju769 2 месяца назад

    Vettakkare rakshikkan thanne

  • @sreenivasanjayakanth
    @sreenivasanjayakanth 2 месяца назад

    UluppillaathaParanaari kaalathu Mukesh kozhi raajivaykilla

  • @mohammednazim-q7c
    @mohammednazim-q7c 2 месяца назад

    കമ്മിഷൻ വെക്കൽ തന്നെ പ്രശ്നം പരിഹരിക്കാനല്ല, തണുപ്പിക്കാനാണ്, ഏതു കമ്മിഷന്റെ റിപ്പോർടാന് നടപ്പിലാക്കിയിട്ടുള്ളത്, റിപ്പോർട്ടിൽ, പുറത്ത് വന്നതിനേക്കാൾ വലുതാകും ഇനി വരാനുള്ളത്, അത് മുൻകുട്ടി കണ്ടു തുടർ രാജികൾക്കു പകരം മൊത്തത്തിലൊരു രാജി വെച്ചതാകും.കമ്മിഷനിൽ പലതും രഹസ്യ മൊഴികളാണ്, കേസിനൊന്നും അവർക്കു താത്പര്യമില്ല, പിന്നെ ആർക്കെന്തു ചെയ്യാനാണ്. കഴിയുന്നവർ കേസ് കൊടുക്കട്ടെ, അന്വേഷിക്കട്ടെ, കോടതി വിധി ക്കട്ടേ തീരുമാനിക്കട്ടെ.മാധ്യമങ്ങളും ആളുകളും മുൻകൂട്ടി വിധിക്കുന്നതും ആക്ഷിപ്പിക്കുന്നതും ന്യായമല്ല.

  • @subhash7394
    @subhash7394 2 месяца назад

    ഷേവ് അമ്മ

  • @sreenivasanjayakanth
    @sreenivasanjayakanth 2 месяца назад

    Mukesh badayikozhi

  • @abcenquiry1238
    @abcenquiry1238 2 месяца назад +1

    മാധ്യമങ്ങളുട ഓണത്തിന്റെ ഇടക്കുള്ള പൂട്ടുകച്ചവടമാണോ ഇത് ?? അനാവശ്യമായി കുത്തിത്തിരുപ്പുണ്ടാക്കി വാർത്തകൾ സൃഷ്ടിക്കുന്ന മാധ്യമ പ്രവർത്തകർക്കെതിരെ കേസ് എടുക്കേണ്ടതല്ലേ ??

  • @ManikandanNadeshan
    @ManikandanNadeshan 2 месяца назад

    ഇത് RSS എന്ന് പറയു

  • @kS-ui5sd
    @kS-ui5sd 2 месяца назад +1

    What is your issue, he may not want to be responsible for other people’s bad behavior, why he has to go through this pain ? So he decides to step aside, it is his choice , every right to resign.

  • @Unni1083anand
    @Unni1083anand 2 месяца назад

    Leftnent kernal Mohanlal

  • @aboobackertm6542
    @aboobackertm6542 2 месяца назад

    അമ്മയല്ല ഇനി വേണ്ടത്, ആണത്തമുള്ള അച്ഛനെയാണ് ഇനി ആവശ്യം

  • @akhilbabu4563
    @akhilbabu4563 2 месяца назад

    Ningalk chodhyam chothikkan patyla athinte vishamam alle maapre😂

  • @kabcokabicomediamaniyoor9010
    @kabcokabicomediamaniyoor9010 2 месяца назад +2

    മെഗാ സ്റ്റാർ.. അഭിനയ കുളം പതി ഒക്കെ വെറും ബോബനും മോളിയും കളിക്കുന്നത് പോലെയാണോ 😄😄
    മാന്യമായി സംസാരിച്ചു കൂടെ
    പാഴ് ജന്മങ്ങൾ

  • @shafvlog2k216
    @shafvlog2k216 2 месяца назад

    Papam cheyyathavar kalleriyatte

  • @mithunraj3514
    @mithunraj3514 2 месяца назад

    ഈ പറയുന്ന ആളാരാ

  • @ManikandanNadeshan
    @ManikandanNadeshan 2 месяца назад

    ഇത് സഘ പരിവർ ആ ണ്ടോ

  • @mohammedfahis165
    @mohammedfahis165 2 месяца назад

    Mugesh 🤮🤮🤮

  • @pavi164
    @pavi164 2 месяца назад +1

    they are realizing now they are going to loose their TRP 😜

  • @CrazySpooks1992
    @CrazySpooks1992 2 месяца назад

    താര സംഘടന ❌ജാര സംഘടന ✅

  • @storyworld8118
    @storyworld8118 2 месяца назад

    😢അമ്മയുടെ അല്ല മലയാള സിനിമ തന്നെ ഉണ്ടാവുമോ... ഇനി full ബി ഗ്രേഡ് സിബിമ ആവും മലയാളത്തിൽ.. അവർക്ക് വ്യക്തിപരമായി കുറവുകൾ ഉണ്ടെങ്കിൽ തന്നെ അവരൊക്കെ family ആയി ജീവിക്കുന്ന നല്ല വ്യക്തികൾ ആണ്... ഇനി വരാനുള്ള തലമുറയെ വീടും ഇല്യ കുടുംബവും ഇല്യാത്തവരാണ് full ബി ഗ്രേഡ് ഡിഫിലിംസ് കഞ്ചാവ് ഫിലിംസ് 😂😂😂..

  • @saifudheensaifudheen2372
    @saifudheensaifudheen2372 2 месяца назад +1

    പാപം ചെയ്യാത്തവനല്ലേ കല്ലെറിയാൻ പറ്റൂ

  • @Avarnika
    @Avarnika 2 месяца назад

    Theerchayyayum purthuvidatha aa bhagagalil gurutharamaya edhokkeyo,athil chilar pedikkuna valiya karyaghal und.mafia ,sexual assault,drugs and athilum valuth edhokkeyo

  • @sreenivasanjayakanth
    @sreenivasanjayakanth 2 месяца назад

    Kuttaaropithrudevkoodeyaanu baranasamithi

  • @ranjithmattankot2104
    @ranjithmattankot2104 2 месяца назад

    ingane yenkil 1980 muthal ulla aalukal.ingane vilichu paranjaaal..malayalam cnimayil appol 1996 muthalulla kaaryam valare dayaneeyam aavaam..athu innathe amma snagadanayil ullarvakku ippol oru nenjidippayirikkum..palarum bepralathil aayirikkum..njanano ,njanano aduthathu..bheshani mutjaleduppu athu kuttam thanneyaanu

  • @madx123
    @madx123 2 месяца назад

    Sarkar godhayilirunn kali kanukayanu...godhaykathum kallanmar.....

  • @yousufaliam7630
    @yousufaliam7630 2 месяца назад

    എല്ലാവരും ഈ കുളിമുറിയിൽ നഗ്നരാണ്.