എന്തൊക്കെയുണ്ടെന്ന് പറഞ്ഞാലും ഇവിടെയുള്ള ഒന്നും ആനകൾക്ക് അനുയോജ്യമല്ല. മനുഷ്യനെക്കാൾ എത്രയോ മടങ്ങ് അഭികം കേൾവിശക്തിയുള്ള ജീവിയാണ് ആന. കാടിറങ്ങി വരുന്ന ആനയെ വെറും പാട്ട കൊട്ടി പേടിപ്പിച്ചു ഓടിക്കുമ്പോൾ ഇവിടെ വെടിക്കെട്ടിൻ്റെയും പാഞ്ചാരി മേളത്തിൻ്റെയും ഉള്ളിൽ കൊണ്ട് കെട്ടി പൂട്ടി നിറുത്തുന്നു ഒടുക്കത്തെ ചൂടും പിന്നെ തലക്ക് വെളിവില്ലാത്ത കൊറെ ആൾക്കാരും. ആന വളരെ sensitive ആയ ഒരു ജീവി ആണ് അതിനെ മാരകമായ ഇരു ബു തോട്ടി കൊണ്ടു ഉപദ്രവിച്ചും പട്ടിണിക്കിട്ടും ജീവനോ ടെ കൊന്ന് ഒരു യന്ത്രത്തെ പോലെ ആക്കി കൊണ്ട് നിറുത്തുന്നു. അതിന് സംസാരിക്കാൻ കഴിവില്ല. ഉണ്ടായെങ്കിൽ അവ പറഞെനെ നരക ജീവിതത്തെ കുറിച്ച്. അവക്ക് അനുയോജ്യമായ എന്താണ് ഇവിടെ ഉള്ളത്??. എന്തെങ്കിലും ഒന്ന് ??!😢
എന്തൊക്കെയുണ്ടെന്ന് പറഞ്ഞാലും ഇവിടെയുള്ള ഒന്നും ആനകൾക്ക് അനുയോജ്യമല്ല.
മനുഷ്യനെക്കാൾ എത്രയോ മടങ്ങ് അഭികം കേൾവിശക്തിയുള്ള ജീവിയാണ് ആന.
കാടിറങ്ങി വരുന്ന ആനയെ വെറും പാട്ട കൊട്ടി പേടിപ്പിച്ചു ഓടിക്കുമ്പോൾ ഇവിടെ വെടിക്കെട്ടിൻ്റെയും പാഞ്ചാരി മേളത്തിൻ്റെയും ഉള്ളിൽ കൊണ്ട് കെട്ടി പൂട്ടി നിറുത്തുന്നു ഒടുക്കത്തെ ചൂടും പിന്നെ തലക്ക് വെളിവില്ലാത്ത കൊറെ ആൾക്കാരും.
ആന വളരെ sensitive ആയ ഒരു ജീവി ആണ് അതിനെ മാരകമായ ഇരു ബു തോട്ടി കൊണ്ടു ഉപദ്രവിച്ചും പട്ടിണിക്കിട്ടും ജീവനോ ടെ കൊന്ന് ഒരു യന്ത്രത്തെ പോലെ ആക്കി കൊണ്ട് നിറുത്തുന്നു.
അതിന് സംസാരിക്കാൻ കഴിവില്ല.
ഉണ്ടായെങ്കിൽ അവ പറഞെനെ നരക ജീവിതത്തെ കുറിച്ച്.
അവക്ക് അനുയോജ്യമായ എന്താണ് ഇവിടെ ഉള്ളത്??.
എന്തെങ്കിലും ഒന്ന് ??!😢