എന്താ സുഖം... സഹിക്കാൻ പറ്റാത്ത ചൂട്.. മേലാസകലം ചങ്ങല.... ആളുകളുടെ ബഹളം., ചെണ്ടമേളം...അങ്ങനെ അതിന്റെ ആവാസവ്യവസ്ഥക്ക് അനുയോജ്യമായ എല്ലാം ഉണ്ട് ...ആ തോട്ടി ഇല്ലാതെ അതിനെ ഒന്ന് നടത്തിച്ചു നോക്ക് അപ്പോ മനസ്സിലാവും എത്രമാത്രം സുഖം അത് അനുഭവിക്കുന്നുണ്ടെന്ന്,..
im so sorry why the have these elephant in festives where there is chances to get stamped by these big creatures. The noise , ppl and the hot environment is not suitable for elephants, they shud be kept in wild
Chengalekite thottim kolum konde adichu meruki anaye kinde oro koprayam kaniche athe deviye vanangal enne bakiyullavare thetudaripichekondulla ee aabasam avasanipikuka. Let elephants live in its natural habitat..stop elephant torture
ഒരു ഭാഗത്ത് കാട് തെളിച്ചു വീട് വെച്ച് കാട്ടിലെ ആനകളെ വെടിവെച്ചു മയക്കി നാടുകടത്തുന്നു മറു വശത്തു രാമൻ കൂമൻ എന്നൊക്കെ പറഞ്ഞു പൊരിവെയിലത്തു നിർത്തി ഓരോ കോപ്രായങ്ങൾ കാണിക്കുന്നു. ഇതാണോ ആനപ്രേമം. ആനകളെ ഇഷ്ടം ഉള്ളവർ അവരെ അവരുടെ ആവാസവ്യവസ്ഥയിൽ വിടുകയല്ലേ ചെയ്യേണ്ടത് 😡
@@ManMan-uq6gh നെയ്തലക്കാവിലമ്മയെ ഫെയ്മസ് ആക്കിയത് എന്ന് ഞാൻ പറഞ്ഞിട്ടേ ഇല്ല. തെക്കേ ഗോപുരനട തള്ളി തുറക്കുന്ന ആ ചടങ്ങ് ഇത്ര ഫെയ്മസ് ആക്കിയത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ആണ്.
രണ്ടും ആനകളാണ്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും പിന്നെ അരിക്കൊമ്പനും വ്യത്യസ്തമായ കാഴ്ചപ്പാടുകളോടെ നമുക്ക് ചർച്ച ചെയ്യാൻ കഴിയുന്നത്
രാജാവ് വരുമ്പോൾ വരവ് രാജകിയം തന്നെ❤
😊😅😮😮🎉😂❤
അതെ
എത്ര കൊല്ലമായി മോനെ ഇതൊന്നു കാണാൻ കൊതിക്കുന്നു ♥️♥️q🙏🙏🙏💪💪
തെച്ചിക്കോട്ടുകാവിനെ
സമ്പന്നമാക്കിയ,
തൃശൂര്‍പൂരത്തിനു് തെക്കെ
ഗോപുരനടതുറക്കല്‍
ചരിത്രമാക്കിയ
രാമനു ആയുസ്സും ആരോഗ്യവും
നേരുന്നു..
അവൻ വരില്ലെന്ന് പറഞ്ഞത് മറന്നോ നിങ്ങൾ. അവൻ രാജാവ് ആണ് 🎉🎉🎉🎉🎉
തെച്ചിക്കോട്ട്കാവ് രാചന്ദ്രൻ കാണേണ്ടുന്ന കാഴ്ച തന്നെയാണ്
🙏🙏🙏🙏
സത്യത്തിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ശരിക്കും ആസ്വദിക്കുകയാണ്
ഈ ചൂട്ടതാ തേങ്ങയാണ്
😂എണീച് പോടെയ് നല്ല സുഖമാ ആനക്ക് ആ ടൈമിൽ
@@cicada281 😂
എന്താ സുഖം... സഹിക്കാൻ പറ്റാത്ത ചൂട്.. മേലാസകലം ചങ്ങല.... ആളുകളുടെ ബഹളം., ചെണ്ടമേളം...അങ്ങനെ അതിന്റെ ആവാസവ്യവസ്ഥക്ക് അനുയോജ്യമായ എല്ലാം ഉണ്ട് ...ആ തോട്ടി ഇല്ലാതെ അതിനെ ഒന്ന് നടത്തിച്ചു നോക്ക് അപ്പോ മനസ്സിലാവും എത്രമാത്രം സുഖം അത് അനുഭവിക്കുന്നുണ്ടെന്ന്,..
@@cicada281 🤣🤣😂🤣🤣😂😂😂😂😂
രാമു പൊന്നേ സന്തോഷം കൊണ്ട് കരഞ്ഞു പോയി ❤❤❤❤❤❤
ഈശ്വരാ ഈ കാഴ്ച്ച കാണാൻ എന്നിക്കു ഭാഗ്യം തന്നില്ലാലോ 😢😢
Raman ❤
Entte karnnan koodi unndenkil 😢
രാമാ❤❤❤❤❤❤
Karnan fans inddo ❤😢
Davasam 80 km katil nadannu meyyuna jeviye pidiche oru sthalathe jeevitha kaalam muzhuvan chengaleke ittal pinne athe chakilledo !
Unde😭♥️
Und🙂
അളിയാതെ... പോടെ.. 🤣🤣
@@shyamnilackal1775 da pazham meee pooyi tharathil pooyi kalaikadaa
രാജാവിന്റെ എഴുന്നള്ളത്ത്👑👑👑👑👑👑
ഒരൊറ്റയാലും ആ സമയത്തു സന്തോഷിക്കാൻ ആഗ്രഹിക്കുന്നില്ല. മൊബൈൽ ൽ ആണ് എല്ലാവരുടെയും ശ്രദ്ധ
എന്താ ഒരു തലയെടുപ്പ് ഒരു രക്ഷ ഇല്ല 🙏🙏🙏
രാമൻ ♥️കർണൻ 💥
ഇതിഹാസം ആകാൻ രാമനെ ആകു. ഉച്ച വരെയുള്ള പൂരം രാമൻ കൈയടക്കി
I miss karnan 😢
Avane Nanamkeduthiya Mannil Avan Thalayurathi 🐘🐘🐘🐘💕💕💕
രാമപ്പൂരം 💓💓💓❤️❤️💓❤️💓
രാജാവ് ഉയിർ 🔥🔥🔥♥️♥️♥️♥️💕💪💪💪
രാമൻ 🔥🔥🔥🔥🔥🔥🔥🔥
ഇതാണ് പൂരവിള ബരം
രാമൻ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
രാമൻ 🔥♥️
ശ്രീരാമജയം 🙏🙏🙏❤️❤️❤️
Raaman Raaman Raaman 🔥👑
രാമൻ 🔥👌
രാമ ❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥
Rama🥰🥰🥰😘
എന്റെ രാമ
Ramancharithram ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Ithaaane puuram❤❤❤❤
raman❤🎉
Raman ❤️❤️❤️❤️❤️❤️❤️
Aaradukayanu...raman....🥰🥰
❤️❤️❤️❤️❤️❤️❤️❤️
രാമ 😍
Rama❤️❤️❤️❤️
Raman✨️
Raman❤
Raman ❤️❤️
👌👌👌👌👌👌👌👌👌
Ramaaaaa
🥰🔥
❤❤❤
Hai rama❤
🙏🙏🙏🙏❤️😘🥰😍
mas da mas❤❤❤❤മാസ്
🎉❤💥🥳🥳🥳🥳🥳
🙏🙏🙏
പക്ഷേ അരികോമ്പനെ മേരുക്കനും പറ്റുല വേറെ കാട്ടിൽ വിടാനും പാടില്ല.മലയാളിയുടെ ഒരു കാര്യമേ 😊
🔥💥
ജയ് ശ്രീരാമൻ ജയ് ശ്രീരാമചന്ദ്രൻ
❤
King Raman ❤
Pravasikalude "pet" 👍👍👍👍
രാമരാജാവ്
Ramarajavu💪
Yes,ethanu ramarajym❤❤😂
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
സുകൃതം സുകൃത് ജൻമം
💓💓💓🥰
Rama. Raja
Raman pranaam
Dhaivame ,pappanmarum,udamakalum,peedippikkathe kondu nadakkatte.....Ayyappante karyam orthu poyi.😭😭😭😭😭
Nalla nalla phonukal😌🤌🏼
Raaaamaaaaaaa
Rama aaaaaaaaaaa
Thechikodan Ishtom
Ramantei Santhoshem ohntei Cheivi adiyil thanei Ahriyam.
Athin chudu eduthittanu chevi aatunnath😤
🙄@@Ra1gk326
Ramarajav
Bhagavane
Rama charithram aayi
im so sorry why the have these elephant in festives where there is chances to get stamped by these big creatures. The noise , ppl and the hot environment is not suitable for elephants, they shud be kept in wild
Ramanolam varumo karnam😂😂😂
🙏🙏🙏🙏🙏😍😍😍😍👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👍👍👍
Nu ni
Chengalekite thottim kolum konde adichu meruki anaye kinde oro koprayam kaniche athe deviye vanangal enne bakiyullavare thetudaripichekondulla ee aabasam avasanipikuka. Let elephants live in its natural habitat..stop elephant torture
അങ്ങനെ സ്വാഭാവികം ആയ പരിസ്ഥിതി യിൽ ജീവിച്ച ഒരു ആന യെ അല്ലേ ഇന്നലെ അവിടുന്ന് നാട് കടത്തിയത് അപ്പോ എവിടായിരുന്നു
Ivare ini vidan pattilla
@@ammuammuammushinushinushin6080 anakal vasikunna pradeshathe pattayam koduthe katinullil anathikritha resortukalum quarrykalum nadathi vayithyuthi kambi ketiyal pinne aana engane kadirangathirikum. Athium ithum okke onne thane..evide manushyan ulla athe avakadham avanum unde..pakshe avane samsarikan nammade bhasha ariyilla..ayhra mathram
Save animal 😥 freedom
@@sharathmohanan4427 ath sari appo bro oru tharathilum ithil onnum aareyum support cheyythittum illya yathoru tharathilum janthu jeevajalangale budhimuttichittum illyale alle urappaano .... Chumma nannmma maram kalikyalle ....
അതിന്റെ അടിയിൽ കുത്തുമ്പോൾ അത് തുമ്പിക്കൈ പൊക്കും അല്ലാണ്ട് നിങ്ങൾ പറയുന്ന പോലെ വണങ്ങുക ഒന്നുമല്ല..
രാമനെ അങ്ങനെ കുത്തണ്ട ആവശ്യം ഇല്ല
Arikomban fans 🐘🐘
ഒരു ഭാഗത്ത് കാട് തെളിച്ചു വീട് വെച്ച് കാട്ടിലെ ആനകളെ വെടിവെച്ചു മയക്കി നാടുകടത്തുന്നു മറു വശത്തു രാമൻ കൂമൻ എന്നൊക്കെ പറഞ്ഞു പൊരിവെയിലത്തു നിർത്തി ഓരോ കോപ്രായങ്ങൾ കാണിക്കുന്നു. ഇതാണോ ആനപ്രേമം. ആനകളെ ഇഷ്ടം ഉള്ളവർ അവരെ അവരുടെ ആവാസവ്യവസ്ഥയിൽ വിടുകയല്ലേ ചെയ്യേണ്ടത് 😡
Raman kooman alle ? Kollaaam …hindukal ayond veetil vannu kaipathiyum thalayum onnum vettilla…
@@nirmalkumar-vw5tbayyo ethuvade sthinte edayillu llude religion kutikettuno erappe sangi nakkie niyokke onnum cheyilla ettavum kooduthalllu parents respect cheyatha murders sreedhana maranavum nadakkunathum cow nte name llu allukalle kollunathum niyonum alla😂😂😂iragi poda vargiya vishame 😡😡
@@nirmalkumar-vw5tb വെട്ടാൻ കൈ പൊന്തില്ല എന്ന് പറ. അതൊക്കെ അങ്ങ് north India ൽ ഇറക്കിയാൽ മതി. ഇങ്ങോട്ട് വരണ്ട😏
@@lavenderthoughts5103 north indiayil ninte achan irukunna?
@@lavenderthoughts5103 ഉത്സവം കോപ്രായം എന്ന് തോന്നുന്നെങ്കിൽ നിങ്ങൾ കാണണ്ട. ഈ സൂക്കേട് വേറെയാണ്. ഇയാൾ പോയി വല്ല ക്യൂട്ട് ഓവർലോഡെഡ് വീഡിയോ കാണു.
THALAPPOKKA PRAPANJAM
Karnan fans ee stage vittu pokanam, varunathu RAMA rajavanu😂😂😂
Emmade.gaei.daeevisaranam
Is that elephant struggle to walk
Aaravem anayko ammayko.....?
രാജാവിന്
Rajane koode kannikamarunnu
ന്ത് പൂരമോ ?
സാധു ജീവിയായ ആനയെ പീഡിപ്പിക്കുന്നു ആന( പീഡന )പ്രേമികൾ 😔
💯
നിനക്ക് ഈ ആഘോഷം നേരിട്ട് കാണാൻ പറ്റാത്തതിൽ ഉള്ള വിഷമം മനസ്സിലാകുന്നുണ്ട് ട്ടാ 😂😂😂😂
@@SarathPb-tc8hv what nonsense എനിക്ക് കാണാൻ പറ്റാത്തതായാലും പറ്റുന്നതയാലും ഖത്തിനിവിടെ എന്ത് പ്രസക്തി......?🙄
♥️♥️♥️അരിക്കൊമ്പനും ഇതുപോലെ വന്നു നിൽക്കണം എന്നാണ് എന്റെ ആഗ്രഹം ♥️♥️♥️
Ayyo ath paadilla.. Ath prakruthiye drohikal aavum🤧
@@HaleemaAS 😢😢😥😥
Bro athine onnum koodi kashtappeduthano
അതിലും നല്ലത് അവനെ കൊല്ലുന്നതാണ്...
@@kanjisvlog4920 സത്യം
നൈയ്തലകവിൽ അമ്മക് ആരും ജയ് വിളിയില്ല എല്ലാം ആനക്ക് ഇത് എന്ത് പ്രഹസനം ആണ് സജി
തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ ആണ് ബ്രോ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി വരുന്നത് ഇത്ര ഫെയ്മസ് ആക്കിയത്.
@@ushaprasad8052 ആരാധകരുടെ ആവേശം മനസിലാക്കാം നൂറ്റാണ്ടുകളുടെ പഴമ ഉള്ള നൈതൽകാവിൽ അമ്മയെ ഫേമസ് ആക്കിയത് 60 വയസിൽ താഴെ ഉള്ള രാമചന്ദ്രൻ
കോമഡി അല്ലാതെന്താ
@@ManMan-uq6gh നെയ്തലക്കാവിലമ്മയെ ഫെയ്മസ് ആക്കിയത് എന്ന് ഞാൻ പറഞ്ഞിട്ടേ ഇല്ല. തെക്കേ ഗോപുരനട തള്ളി തുറക്കുന്ന ആ ചടങ്ങ് ഇത്ര ഫെയ്മസ് ആക്കിയത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ആണ്.
@@ushaprasad8052 ok
🙏🙏🙏
Raman❤❤❤
Raman❤
❤🙏🔥
❤️
🫶♥️
❤❤❤