Star Magic Flowers | EP

Поделиться
HTML-код
  • Опубликовано: 6 авг 2024
  • എവിടെ ഇരുന്നും പഠിക്കാം.ഏതു നേരത്തും പഠിക്കാം .Xylem സൂപ്പർ ആണ്.
    Download now : bit.ly/2Mlgk01
    Website : www.xylemlearning.com
    Contact - 907 2220 123
    6009 100 300
    ഈ Exam Time- ൽ കുട്ടികൾക്ക് 90+ Mark score ചെയ്യാൻ ഇതാ 90+ My Tuition App....
    കേരള സ്റ്റേറ്റ് സിലബസിലെ 5 മുതൽ 12 വരെയുള്ള ക്ലാസിലെ കുട്ടികൾക്ക് അവരുടെ പാഠഭാഗങ്ങൾ Video ക്ലാസുകളായി 90+ My Tuition App- ൽ ലഭ്യമാക്കുന്നു...
    Download 90+ My Tuition App now: play.google.com/store/apps/de...
    Get exclusive deals for mobile phone, laptop,tablet,AC,TV at myG online. Free and fast delivery.
    For online shopping visit : www.myg.in
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • РазвлеченияРазвлечения

Комментарии • 4 тыс.

  • @akhil458
    @akhil458 3 года назад +1280

    ഇനി വിജീഷ് ചേട്ടൻ star magic സ്റ്റേജിൽ നടന്നു കയറണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ.🙏🙏🙏

  • @libinlibin5368
    @libinlibin5368 3 года назад +2111

    മനസറിഞ്ഞു ചോദിക്കുവാ ബോബി ചേട്ടന്റെ നിഷ്കളങ്ക മനസിന് നന്ദി 🥰🥰ഒരു ലൈക് കൊടുത്തൂടെ 👍👍

  • @Mychoicebyfalila
    @Mychoicebyfalila 3 года назад +423

    ബോബിച്ചേട്ടൻ മുത്താണ് പൊളിയാണ് നിഷ്കളങ്കനാണ് നല്ലൊരു ഹൃദയത്തിനുടമയാണ് 🥰😘👍❤️
    ഞാൻ അദ്ദേഹത്തിൽ നിന്ന് നേരിട്ടറിഞ്ഞ സത്യമാണ് ❤️❤️❤️❤️
    വിജേഷേട്ടൻ ശെരിക്കും കരയിച്ചു കളഞ്ഞു 😢
    അല്ലാഹ് അദ്ദേഹത്തിന്റെ അസുഖങ്ങളെല്ലാം നീ ശിഫ ആക്കണേ... 🤲🤲🤲🤲🤲🤲🤲🤲🤲🤲
    Love you all🥰😘❤️

  • @rajaneeshakr9076
    @rajaneeshakr9076 3 года назад +337

    സാധിക ചേച്ചി എത്ര സ്നേഹത്തോടെയാണ് വിജീഷ് bro യെ കെയർ ചെയ്യുന്നത് സാധിക ചേച്ചിയോട് ഒരുപാട് ഇഷ്ടം

  • @arfanarfu980
    @arfanarfu980 3 года назад +642

    അവസാനം ആ വീൽ ചെയർ തള്ളിക്കൊണ്ട് പോന്ന ബോബി ചേട്ടനെ കണ്ടാൽ പറയോ റോൾസ് റോയ്സിന്റെ മുതലാളിയാണെന്ന് ബിഗ് salute😍😍😍❣️❣️❣️❣️

  • @salavudheencp6841
    @salavudheencp6841 3 года назад +4482

    വിജേഷേട്ടനെ കൊണ്ട് വന്നത് നന്നായി ദൈവം എത്രയും പെട്ടെന്ന് സുഖമാക്കി കൊടുക്കട്ടെ 🤲🤲🤲🤲

    • @firozkhansuryadanceshow8903
      @firozkhansuryadanceshow8903 3 года назад +8

      Bigg boss മലയാളം സീസൺ 3യിൽ പങ്കെടുക്കുന്നവരെ കണ്ടോ ഇവരൊക്കെ ആണെങ്കിൽ ഇതൊരു ഒന്നൊന്നര കള്ളിയായിരിക്കും എന്റെ മോനെruclips.net/video/oUQlUe1DDiM/видео.html

    • @flowerscomedy2508
      @flowerscomedy2508 3 года назад +12

      Daivathinod prarthikkunnund.

    • @prittothomas9432
      @prittothomas9432 3 года назад +4

      Athara

    • @rahulpraveen9291
      @rahulpraveen9291 3 года назад +6

      😢😢😢

    • @shameerabdhul7469
      @shameerabdhul7469 3 года назад +8

      ആമീൻ 🤲

  • @jayarajannair9092
    @jayarajannair9092 3 года назад +368

    സാധിക മോളെ ദൈവം നിന്നെ ധാരാളമായി അനുഗ്രഹിക്കട്ടെ.

  • @sharathsharu1952
    @sharathsharu1952 3 года назад +207

    സാധിക ചേച്ചിയാണ് മാസ്സ് ........
    Love you sis

  • @dhanyaroby1384
    @dhanyaroby1384 3 года назад +704

    ഇനി വിജേഷേട്ടൻ നടന്ന് സ്റ്റാർ മാജിക്ക് സ്റ്റേജിലേക്ക് വരുന്ന ദിവസം കാത്തിരിക്കുന്നു.

    • @leninkuttan2038
      @leninkuttan2038 3 года назад +3

      Hii ശെരിയാ 🙏🙏🙏🙏🙏

    • @shasfamily1842
      @shasfamily1842 3 года назад +1

      ruclips.net/video/J8yWcDiHkwE/видео.html

    • @sandrarobinson4540
      @sandrarobinson4540 3 года назад +3

      We r waitingggg❤❤❤❤

    • @yesyendesign5700
      @yesyendesign5700 3 года назад +5

      അത് ഉറപ്പായും നടക്കും.....

  • @maheshkmuzhakothmaheshkmuz5016
    @maheshkmuzhakothmaheshkmuz5016 3 года назад +950

    വിജീഷിനെ ഒരു സഹോദരനെ പോലെ സ്നേഹിച്ചത് സാധിക മാത്രമാണ് തീരെ ജാടയില്ലാത്ത ഒരു ആക്ടർ ആണ് സാധിക

    • @mohanrajtcr2559
      @mohanrajtcr2559 3 года назад +20

      ശരിയാണ് എനിക്കും തോന്നി

    • @shasfamily1842
      @shasfamily1842 3 года назад

      ruclips.net/video/J8yWcDiHkwE/видео.html

    • @aameezworld1090
      @aameezworld1090 3 года назад +11

      Shariyan enikm thonni

    • @MichaelJordan-ch4ek
      @MichaelJordan-ch4ek 3 года назад +1

      @zain media elayidathum und..
      Channel pootipokum.!!

    • @amvchannel8196
      @amvchannel8196 3 года назад +13

      അതിന്റെ കാരണം,... സാധികയുടെ ഭർത്താവിന് ഒരു ആക്‌സിഡന്റ് ഉണ്ടായിരുന്നു.... അത് കൊണ്ട് sadhikakk അതിന്റെ വേദന അറിയാം....

  • @antonleojacob
    @antonleojacob 3 года назад +228

    തങ്കു ചേട്ടൻ ഇല്ലാതിരുന്നിട്ടും മെൻഷൻ ചെയ്യാൻ മനസ്സ് കാണിച്ച വിജേഷേട്ടന് ഒരുപാട് നന്ദി.... 💙💙😍😍

  • @Kuttappi-bd5gm
    @Kuttappi-bd5gm 3 года назад +642

    ജാഡ ഒന്നും കാണിക്കാതെ സ്വന്തം കൂടപ്പിറപ്പിനെപ്പോലെ കെയർ ചെയ്ത സാധിക്കക് 🙏

    • @donetjose5831
      @donetjose5831 3 года назад +2

      സത്യം 👍

    • @Kuttappi-bd5gm
      @Kuttappi-bd5gm 3 года назад +1

      @@donetjose5831 👍👍

    • @riyafathima4947
      @riyafathima4947 3 года назад +1

      Sathyam💪💪

    • @Kuttappi-bd5gm
      @Kuttappi-bd5gm 3 года назад +1

      @@riyafathima4947 👍

    • @phychogaming8515
      @phychogaming8515 3 года назад +7

      ഇതുകണ്ടപ്പോൾ എനിക്ക് തോന്നിയ കാര്യമാണ് സാധിക ഒരു ജിന്നാണ് ❤

  • @KL-qi5ww
    @KL-qi5ww 3 года назад +608

    ഈ കൊറോണ കാരണം വലിയ ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടും വിജേഷേട്ടനെ ഈ ഫ്ലോറിൽ കൊണ്ട് വന്ന അനൂപേട്ടന് ഒരു ബിഗ് സല്യൂട്ട്.....!! 💖💖💖

  • @vellarikkapattanam334
    @vellarikkapattanam334 3 года назад +850

    എന്നോട് നന്ദി പറയേണ്ടതില്ല നിങ്ങൾ ദൈവത്തോട് നന്ദി പറയുക... എന്ന വാക്കിൽ ഉണ്ട് ബോബി എന്ന ഒരു നല്ല മനുഷ്യൻ

  • @littlebright6632
    @littlebright6632 3 года назад +474

    25000 കോടി ആസ്തി ഉള്ള ബോബിയേട്ടാ നിങ്ങൾക്ക് എന്തോരം ജാഡ കാണിക്കാം.
    എന്നിട്ടും ഒരു തരി പോലും ജാഡ കാണിക്കാത്ത നിങ്ങൾക്കു ഇരിക്കട്ടെ
    എന്റെ ലൈക്‌ 😊👍

  • @muhammedrafi7010
    @muhammedrafi7010 3 года назад +162

    ആർക്കും ഇത്പോലെ ഒരു അവസ്ഥ വരാതിരിക്കട്ടെ എന്ന് ആത്മാർത്ഥമായ പ്രാർത്ഥന മാത്രം 😥

  • @soumyajayarajan3842
    @soumyajayarajan3842 3 года назад +2460

    ബോബി ചെമ്മണ്ണൂർ ഒരു ജാഡയും ഇല്ലാത്ത നല്ലൊരു വെക്തിത്വത്തിന്റെ ഉടമ ❣️❣️❣️❣️respect ബോബി 🙏🙏

    • @gouth4m-897
      @gouth4m-897 3 года назад +4

      Sathyam🔥💯

    • @firozkhansuryadanceshow8903
      @firozkhansuryadanceshow8903 3 года назад +2

      Bigg boss മലയാളം സീസൺ 3യിൽ പങ്കെടുക്കുന്നവരെ കണ്ടോ ഇവരൊക്കെ ആണെങ്കിൽ ഇതൊരു ഒന്നൊന്നര കള്ളിയായിരിക്കും എന്റെ മോനെruclips.net/video/oUQlUe1DDiM/видео.html

    • @mohammedkunji1700
      @mohammedkunji1700 3 года назад +2

      Relly

    • @jerinmathew1492
      @jerinmathew1492 3 года назад +2

      Real

    • @shaaaaafi7805
      @shaaaaafi7805 3 года назад +2

      Yes👏

  • @shemeena9620
    @shemeena9620 3 года назад +349

    അന്ന് വിജിഷ് ന്റെ കത്തു വായിച്ചിട്ട് നിങ്ങൾ പറഞ്ഞ വാക്ക് പാലിച്ചതിന് ബിഗ് സല്യൂട്..hats of starmagic...👏👏👏👏

  • @midhunsurendran7128
    @midhunsurendran7128 3 года назад +434

    സാധിക ചേച്ചി നിങ്ങളുടെ സ്നേഹം മനസിലാക്കി തന്ന എപ്പിസോഡ് ആണ് ഇത് 🙏🙏❤❤❤❤❤

    • @UlTimAtEgamer-yz6uf
      @UlTimAtEgamer-yz6uf 3 года назад +1

      Corect

    • @shibuct4325
      @shibuct4325 3 года назад +1

      Nice

    • @shibuct4325
      @shibuct4325 3 года назад +1

      സാധിക ചേച്ചി nice

    • @mohammedfarookfarook1464
      @mohammedfarookfarook1464 3 года назад

      സത്യം

    • @Rinsumon
      @Rinsumon 2 года назад +4

      ശെരിക്കും.....മുൻപ് സുധി ചേട്ടനും ആളെ സഹായിച്ചതും പറഞ്ഞിട്ടുണ്ട്....😍🥰

  • @rajeevnair2489
    @rajeevnair2489 3 года назад +79

    പട്ടാളത്തിൽ ജോലി ചെയ്യുന്നു എന്നത് വലിയ കാര്യം ആയി കാണുന്ന ഞാൻ ഇന്ന് നിങ്ങളുടെ മുൻപിൽ ഞാൻ വളരെ ചെറുത്‌ ആയി..big സല്യൂട്ട്...വിജേഷ് and സ്റ്റാർ മാജിക് team...

  • @sinkus5780
    @sinkus5780 3 года назад +378

    ഈ ജന്മത്തിൽ ആരൊക്ക് വന്നുപോയാലും ബോബിചേട്ടനോളം ആരുംഉണ്ടാവില്ലാ..ദൈവം പാവപെട്ടവർക്ക് കൊടുത്ത മാണിക്യംമാണ് ബോബിചേട്ടൻ

    • @naveelsulaiman1562
      @naveelsulaiman1562 3 года назад +9

      സഹോദരാ, കേരളത്തിൽ ചാരിറ്റി ഽപവർത്തനത്തിലൂടെ പതിനായിരങ്ങളുടെ കണ്ണീരൊപ്പുന്ന " ഫിറോസ് കുന്നുംപറമ്പിൽ '.

    • @bijuschoolparambil9565
      @bijuschoolparambil9565 3 года назад +8

      മുത്തുമണികളെ നമ്മുടെ മണിച്ചേട്ടനെയും മറക്കാതെ പോവല്ലേ

    • @shimnamk4092
      @shimnamk4092 3 года назад +4

      @@naveelsulaiman1562 adheham cheyyundu but swantham kaashukondalla ayal nimitham maathram
      Ennal boby swantham cash koduthanu cheyyunnathu

    • @mynamyna7880
      @mynamyna7880 3 года назад +4

      @@naveelsulaiman1562 വല്ലവരുടെയും ക്യാഷ് കൊണ്ട് ചാരിറ്റി നടത്താൻ ആർക്കും പറ്റും അതുപോലെ അല്ല ബോബി

    • @shasfamily1842
      @shasfamily1842 3 года назад

      ruclips.net/video/J8yWcDiHkwE/видео.html

  • @sarigaramadas2240
    @sarigaramadas2240 3 года назад +436

    വിജീഷ് പറയുന്നത് ഏത് പാട്ട് ആയാലും ഒരു confusionum ഇല്ലാതെ പാടുന്ന ബിനു ചേട്ടൻ അടിപൊളി....👌👌👌

  • @rajukerala3848
    @rajukerala3848 3 года назад +439

    സ്വതികയെ ഒരു പാട് ഇഷ്ടമായി സ്വന്തം പെങ്ങളുട്ടിയെ പോലെ ചേർന്നു നിന്നു

  • @mrhkrishnan
    @mrhkrishnan 3 года назад +275

    ഞാൻ കണ്ടതിൽ, ഏറ്റവും ഇഷ്ടപ്പെട്ട episode... വിജിഷേ മുത്തേ നീ എണീറ്റ് വാടാ...

  • @jithinjoyjtj
    @jithinjoyjtj 3 года назад +477

    സാധിക സ്വന്തം കുഞ്ഞിനെ നോക്കുന്ന പോലെ ആണ് വിജേഷിനെ നോക്കിയത് proud of u sadhu

  • @sanuben8109
    @sanuben8109 3 года назад +274

    പണം അഹങ്കരം ആയി കൊണ്ട് നടക്കുന്ന ഈ കാലത്ത് വളരെ എളിമയോടെ എല്ലാവരോടും ഒരുമയോടെ പെരുമാറുന്ന വെറുത്തവരെ ആരാധകരക്കിയ ബോബി ചേട്ടൻ മാസ്സ് അല്ലെ 🥰♥️♥️

    • @asiamolm822
      @asiamolm822 3 года назад

      ബോബി ചേട്ടാ ബിഗ് സല്യൂട്ട്

  • @mslm6546
    @mslm6546 3 года назад +65

    പണം അതികം ഉണ്ടായിട്ടും ഒരു അഹങ്കാരം മില്ലാത്ത ഒരു മഹൽ വെക്തിതം ആണ് ഞമ്മളെ ബോബി ചേട്ടൻ😘😘😘😘😘😘😘😘😘

  • @shabeerali2009
    @shabeerali2009 3 года назад +72

    മ്യൂസിയത്തിലേക്ക് ഞാൻ വന്ന് കൂട്ടിക്കൊണ്ട് പോന്നോളാം എന്നൊക്കെ പറയുന്ന ആ ഒരു മനസ്സ് 😍😍😍 സ്നേഹിച്ചു പോകുന്നു ബോബിച്ചേട്ടാ നിങ്ങളെ 🥰

    • @loveboy1804
      @loveboy1804 3 года назад +1

      ബോബി ചേട്ടൻ 😘♥️

  • @aarromal9463
    @aarromal9463 3 года назад +322

    വെറുത്ത് വെറുത്ത്, വെറുപ്പിന്റെ അവസാനം ഞങ്ങൾക്കിപ്പോ ബോബി ചെമ്മേട്ടനോട് സ്നേഹാണ്..🤣❤

  • @sajafathima4749
    @sajafathima4749 3 года назад +1427

    വിജീഷ് ചേട്ടൻ ഫാൻസ്‌ like adi...💙
    👇
    👇പവർ വരട്ടെ.., 😍)

    • @abijithabi9328
      @abijithabi9328 3 года назад +8

      Bro vijeesh eattan oru found rubikareechu koduthelloo eathu parayunnuu bro

    • @honestlysaavvyy
      @honestlysaavvyy 3 года назад +4

      Power evde poyi? Power veran vendi? 🌚

    • @shasfamily1842
      @shasfamily1842 3 года назад +4

      ruclips.net/video/J8yWcDiHkwE/видео.html

    • @sudharmas5795
      @sudharmas5795 3 года назад +4

      @@abijithabi9328 thalparyam ond

    • @aryaprasad6015
      @aryaprasad6015 3 года назад +4

      Pettann Allam mari nannay jeevikka pattatte❤❤

  • @sulfikarali2736
    @sulfikarali2736 3 года назад +68

    സാധികയുടേതത് കളങ്കമില്ലാത്ത സ്നേഹമായി തോന്നി ❤️

  • @ratheeshnair6797
    @ratheeshnair6797 3 года назад +131

    ''സാദിക'' ഒരു സഹോദരനെ നോക്കുന്നപോലെ വിജേഷിന്റെ അടുത്ത് തന്നെ നിന്നതു ....എന്നെ വല്ലാതെ സന്തോഷിപ്പിച്ചു ....താങ്ക്സ് സഹോദരി ....!

  • @Zahid-kk3pr
    @Zahid-kk3pr 3 года назад +848

    തന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചു സ്റ്റാർ മാജികിന് കത്ത് എഴുതിയ വിജീഷ് ചേട്ടനിരിക്കട്ടെ ഇന്നത്തെ ലൈക്ക് ♥

  • @maanubhai7864
    @maanubhai7864 3 года назад +811

    വരുമ്പോൾ ഒന്നും കൊണ്ട് വന്നില്ല പോവുമ്പോൾ ഒന്നും കൊണ്ട് പോവുന്നില്ല. ഇന് പലർക്കും അറിയാതെ പോയ കാര്യം ബോബി സർ സലൂട്ട്

  • @mohammeddilshad.k6244
    @mohammeddilshad.k6244 3 года назад +100

    ദൈവം ഇല്ലാനൊക്കെ പറയുന്നത് വെറുതെ ആണ് .. ഇതുപോലത്തെ മനുഷ്യൻ ഉണ്ടാവുമ്പോൾ എങ്ങനെ തോറ്റുപോവാ. ബിഗ് സല്യൂട്ട് ബോബി സർ

  • @dr_chromental5003
    @dr_chromental5003 3 года назад +31

    25:05 ആരൊക്കെ കോമാളി ആക്കിയാലും ഈ വാക്കുകളിൽ ഉണ്ട് ഈ മനുഷ്യന്റെ മനസിന്റെ വലിപ്പം 💕

  • @sharooksidhiq823
    @sharooksidhiq823 3 года назад +1130

    കുറച്ചു ദിവസങ്ങൾക്കു മുൻപ് വിജീഷ് ന്റെ കഥകൾ കേട്ടു കണ്ണിൽ നിന്നും അറിയാതെ തന്നെ വെള്ളം വന്നു..... ദൈവം എത്രയും പെട്ടെന്നു വിജീഷ് നു അസുഖം മാറ്റികൊടുക്കട്ടെ

    • @firozkhansuryadanceshow8903
      @firozkhansuryadanceshow8903 3 года назад +2

      Bigg boss മലയാളം സീസൺ 3യിൽ പങ്കെടുക്കുന്നവരെ കണ്ടോ ഇവരൊക്കെ ആണെങ്കിൽ ഇതൊരു ഒന്നൊന്നര കള്ളിയായിരിക്കും എന്റെ,, മോനെruclips.net/video/oUQlUe1DDiM/видео.html

    • @kunjoos8090
      @kunjoos8090 3 года назад +3

      ആമീൻ

    • @mehroofmehroof662
      @mehroofmehroof662 3 года назад +1

      ആമീൻ

    • @midhumidhlaj8377
      @midhumidhlaj8377 3 года назад

      Ameen

    • @Achumol2007
      @Achumol2007 3 года назад

      തീർച്ചയായും

  • @sajidparemmal2459
    @sajidparemmal2459 3 года назад +143

    25:18 ഞാൻ വരുമ്പോൾ ഒന്നും കൊണ്ടുവന്നിട്ടില്ല പോകുമ്പോൾ ഒന്നും കൊണ്ടുപോകുകയും ഇല്ല.. ആ വലിയ മനസ്സിന് ഒരുപാട് നന്ദി

  • @user-yj2nz9is7m
    @user-yj2nz9is7m 3 года назад +49

    ബോബി ചെമ്മണ്ണൂർ ഒരു സംഭവം തന്നെ.. Hats off

  • @crazygirl4575
    @crazygirl4575 3 года назад +41

    Ariyanjit ചോദിക്കുവാ. ബോബി ചേട്ടൻ oru മനുഷ്യൻ thanne ആണോ. I am proud of u😘😘

  • @sajan1369
    @sajan1369 3 года назад +670

    വിജേഷ് ചേട്ടൻ നടന്നു ഫ്ലോറിൽ വരുന്ന ദിവസത്തിന് വേണ്ടി വെയിറ്റ് ചെയ്യുന്നു😍😍😍

  • @ramlaharoon9674
    @ramlaharoon9674 3 года назад +149

    ലക്ഷ്മി പറഞ്ഞ പ്പോലെ വിജീഷ് നടക്കുന്നത് കാണാൻ കാത്തിരിക്കുന്നു പ്രാർത്ഥിക്കുന്നുGod bless you

  • @santhoshp.r4046
    @santhoshp.r4046 3 года назад +29

    Great, ഒന്നും പറയാനില്ല, നിങ്ങൾ ചെയ്ത് ഈ കർമം വിലമതിക്കാൻ ആകാത്തതാണ്, വിജേഷിന് ദൈവം എപ്പോഴും തുണ ഉണ്ടാകട്ടെ എന്നു നെഞ്ചു ഉരുകി പ്രാർത്ഥിക്കുന്നു

  • @ajithpilakkal3047
    @ajithpilakkal3047 3 года назад +50

    നല്ലൊരു മനുഷ്യൻ ആണ് ബോബി ചേട്ടൻ...!!!

  • @tasteit9628
    @tasteit9628 3 года назад +142

    🙏അന്ന് ഒരു കത്ത് എഴുതി നമ്മുടെ എല്ലാം കണ്ണ് നിറയിച്ച ഈ മനുഷ്യനെ ഇന്ന് ഈ വേദിയിൽ കൊണ്ട് വന്ന് സന്തോഷിപ്പിച്ചതിനു സ്റ്റാർ മാജിക്കിനു ഒരു ബിഗ് സല്യൂട്ട് ❤️.
    വേഗം ചേട്ടന് സുഖം പ്രാപിക്കട്ടെ.🙏

  • @sadiqmampad3751
    @sadiqmampad3751 3 года назад +110

    സത്യം പറഞ്ഞ കരഞ്ഞു....
    വിജീഷേട്ടന്റെ ട്രീറ്റ്മെന്റ് സൗജന്യമായി ദിവ്യ ദർശൻ, എല്ലാം എല്ലാം ഏറ്റെടുത്ത ബോബി ചേട്ടൻ, വിജീഷേട്ടനെ ഈ ഫ്ലോറിലേക്ക് കൊണ്ടു വന്ന സ്റ്റാർ മാജിക് ഫാമിലി, അതിലുപരി അനൂപേട്ടൻ എല്ലാവർക്കും...❤️

  • @user-iu6je2fy1h
    @user-iu6je2fy1h 3 года назад +103

    സത്യം ഈ ഒരു പ്രോഗ്രാം അവസാനിക്കരുത് അവസാനിപ്പിക്കരുത് 💯🥰🙌❤️🙏

  • @Roz-pf6dy
    @Roz-pf6dy 3 года назад +17

    ഞാൻ ഇതുവരെ പബ്ലിക് ആയിട്ട് കമന്റ്‌ ഇടാൻ മനസ് കാണിക്കാത്ത ഒരാൾ ആണ്, വീഡിയോ കണ്ടു പോകും എന്നു മാത്രമേ ഉള്ളു but this one is heart touched ❣️ ഫ്ലവേഴ്സ് ടീമിനും star magic ടീമിനും ഒരു big salute, you're are the people, ഇതു അനേകം മനുഷ്യരുടെ ഉയർത്തെഴുന്നേൽപ്പിനു കാരണം ആകും, specially സാധിക ചേച്ചി really love you ❣️❣️

  • @arfanarfu980
    @arfanarfu980 3 года назад +211

    കോവിഡോന്നും എനിക്കൊരു പ്രശ്‌നമല്ല boby❣️❣️❣️ the real love❣️❣️

    • @vichuz1084
      @vichuz1084 3 года назад +1

      Ninkirikkatte 200 mate like polikk

  • @dhanyaroby1384
    @dhanyaroby1384 3 года назад +272

    വിജേഷേട്ടനെ കരുതലോടെ നോക്കുന്ന ആ അച്ഛനെ ദൈവം തുണക്കട്ടെ

  • @nammals
    @nammals 3 года назад +31

    ബോബി ചേട്ടൻ... താങ്കളോടുള്ള സ്നേഹം കൂടി വരുന്നു. ദിവ്യ ദര്ശന് ബിഗ് സല്യൂട്

  • @shameerthasa4729
    @shameerthasa4729 3 года назад +34

    കണ്ണു നിറയിപ്പിച്ചു ,അത്രേം ചിരിപ്പിച്ചിട് പിന്നെ കരയിച്ചു എല്ല നന്മകളും ഉണ്ടാകട്ടെ

  • @muhammedrazal559
    @muhammedrazal559 3 года назад +417

    വിജീഷിനെ ഫ്ലോറിൽ കൊണ്ടുവന്ന അനൂപേട്ടനാണ് ഇന്നത്തെ ഹീറോ 👏👏👏❣️❣️❣️❣️❣️❣️

    • @firozkhansuryadanceshow8903
      @firozkhansuryadanceshow8903 3 года назад

      Bigg boss മലയാളം സീസൺ 3യിൽ പങ്കെടുക്കുന്നവരെ കണ്ടോ ഇവരൊക്കെ ആണെങ്കിൽ ഇതൊരു ഒന്നൊന്നര കള്ളിയായിരിക്കും എന്റെ,, മോനെruclips.net/video/oUQlUe1DDiM/видео.html

  • @mukthargalaxy6417
    @mukthargalaxy6417 3 года назад +65

    ഞാൻ എല്ലാ എപ്പിസോഡും കാണാറുണ്ട്..എന്നാൽ ഇത് വരെ ഒരു comment പോലും ഇട്ടിട്ടില്ല...ഈ episode ന് ഇരിക്കട്ടെ ഒരു big salute 😍😍😍👍

  • @faseelakp2808
    @faseelakp2808 3 года назад +47

    ഞാൻ എന്റെ ജീവിതത്തിൽ കണ്ടതിൽ ഏറ്റവും നിഷ്കളങ്കനായ വ്യക്തി. വിജീഷ്.

  • @gokulvijayakumar9285
    @gokulvijayakumar9285 3 года назад +37

    ഇ എപ്പിസോഡ് കണ്ടപ്പോൾ ഇഷ്ടം കൂടിയ മൂന്നു വ്യക്തികൾ ബോബിചേട്ടൻ ❣️അനൂപേട്ടൻ ❣️സാധിക ചേച്ചി ❣️

    • @87615
      @87615 2 года назад

      😍

  • @fadalbasheer7790
    @fadalbasheer7790 3 года назад +729

    സാതിക ഒരു കഞ്ഞിനെ നോക്കുനെപോലെ വിജീഷിനെ നോക്കി

    • @amalsasi15
      @amalsasi15 3 года назад +20

      sathyam atrak care cheyyunnund swathika

    • @jeil4649
      @jeil4649 3 года назад +9

      ഭയങ്കരം തന്നെ

    • @shasfamily1842
      @shasfamily1842 3 года назад

      ruclips.net/video/J8yWcDiHkwE/видео.html

    • @phychogaming8515
      @phychogaming8515 3 года назад +2

      Sathyam

    • @dharma-karma18
      @dharma-karma18 3 года назад

      @zain media അത് ഞാൻ എപ്പിസോഡിൽ കാണാറുണ്ട്

  • @muralimcm8159
    @muralimcm8159 3 года назад +148

    നമിച്ചു പെങ്ങമ്മാരെ സഹോദരന്മാരെ നമിച്ചു പിന്നെ ബേബി ചേട്ടനോട് നിങ്ങളുടെ സ്നേഹം നിറഞ്ഞ മനസ്സിൻറെ മുന്നിൽ ഞാൻ തലതാഴ്ത്തുന്നു

  • @salimnalappad
    @salimnalappad 3 года назад +45

    ഈ പാവത്തിനെയാണോ നമ്മിൽ പലരും ട്രോളുന്നത് 😭 ബേബി 🌹☝👍

  • @vinodckd8993
    @vinodckd8993 3 года назад +10

    ബോബി യെ കുറിച്ച് പലരുടെയും മനസ്സിൽ ഉണ്ടായിരുന്ന ചിത്രം ഇപ്പൊ ഒന്ന് മാറി ഇപ്പൊ വേറെ ലെവൽ ആയിട്ടുണ്ട് .........
    സാധിക സൂപ്പർ ആണ് ഓരോ എപ്പിസോഡിലും ഇഷ്ടം കൂടുന്നു.....

  • @AswathyAchu7
    @AswathyAchu7 3 года назад +669

    ബോബി ചേട്ടനെ കണ്ടതിന്റെ സന്തോഷം
    ഇവിടെ രേഖപ്പെടുത്താം.. ഉഫ് പൊളി 🔥💥🤭

    • @firozkhansuryadanceshow8903
      @firozkhansuryadanceshow8903 3 года назад

      Bigg boss മലയാളം സീസൺ 3യിൽ പങ്കെടുക്കുന്നവരെ കണ്ടോ ഇവരൊക്കെ ആണെങ്കിൽ ഇതൊരു ഒന്നൊന്നര കള്ളിയായിരിക്കും എന്റെ മോനെruclips.net/video/oUQlUe1DDiM/видео.html

    • @hydrix77
      @hydrix77 3 года назад +1

      Poli💥❤️💖❤️💙

    • @selina6564
      @selina6564 3 года назад +1

      Ysss

    • @adwaithkrajeesh808
      @adwaithkrajeesh808 3 года назад +1

      Njan edhu video nte comment nokiyalum avdokke bro nte comment indavumallo

    • @ishaazvlog8163
      @ishaazvlog8163 3 года назад

      @@selina6564 𝙀𝙣𝙩𝙚 𝙠𝙤𝙘𝙝𝙪 𝙘𝙧𝙖𝙛𝙩 𝙘𝙝𝙖𝙣𝙣𝙚𝙡 𝙫𝙞𝙙𝙚𝙤 𝙠𝙖𝙣𝙙𝙞𝙩𝙩 𝙨𝙪𝙥𝙥𝙤𝙧𝙩 𝙘𝙝𝙚𝙮𝙮𝙤🙏

  • @SureshKumar-sx6bo
    @SureshKumar-sx6bo 3 года назад +158

    കണ്ടതിൽ ഏറ്റവും നല്ല മുഹൂർത്തം കണ്ണു നിറഞ്ഞുപോയി😭

  • @VishnucsComVishnucsCom
    @VishnucsComVishnucsCom 3 года назад +5

    സാധിക ചേച്ചി 🤝
    ബോബി ചേട്ടാ 👏
    പിന്നെ ട്രീറ്റ്മെന്റ് ചെയ്യാൻ വേണ്ടി എല്ലാം ചെയ്തു കൊടുക്കുന്ന എല്ലാവർക്കും ഒരു ബിഗ് സല്യൂട്ട് 🙏🙏🙏
    ചിന്നു ചേച്ചി നിങ്ങള് സൂപ്പറാ 👏👏👏

  • @dipukaniyamparackal3488
    @dipukaniyamparackal3488 2 года назад +4

    കണ്ണ് നനയിച്ച എപ്പിസോഡ് 😢😢ബോബിചേട്ടാ.... നിങ്ങളെ പോലെ നിങ്ങള് മാത്രേ ഉള്ളൂ 🙏🙏🙏💞💞💞. പ്രാർത്ഥനയിൽ വിജേഷും ഉണ്ടാവും എന്നും....

  • @navastp6631
    @navastp6631 3 года назад +214

    "*നന്ദി എനിക്കല്ല പറയേണ്ടത് ദൈവത്തോട് ആണ് പറയേണ്ടത്"* BOBE SIR RESPECT YOU ❤❤❤❤❤🌺🌺🌺🌺🌺🌺🌺🌺🌺🌺💋💋💋💋

    • @prijicherian8188
      @prijicherian8188 3 года назад

      😪😪😭santhosham kondu karanju poyii .devam kuduthal anugerhikatte

  • @sajith3931
    @sajith3931 3 года назад +80

    ഇതാണ് സ്റ്റാർമാജിക്കിനെ മറ്റുള്ള പ്രോഗ്രാമിൽനിന്നും വ്യത്യസ്തമാക്കുന്നതും എല്ലാവരും ഈ പ്രോഗ്രാം ഏറ്റവും കൂടുതൽ ഇഷ്ട്ടപെടുന്നതും ലൗ ❤യു സ്റ്റാർമാജിക്‌

  • @sajeev.s.ss.s7777
    @sajeev.s.ss.s7777 3 года назад +8

    മനസ് ഉണർത്തിയ എപ്പിസോഡ്, ബോബി ചേട്ടൻ, സ്വദിക, ബിനു ചേട്ടൻ ലക്ഷ്മി, അനൂപ് അങ്ങനെ എല്ലാവരും love u all 💕😍❤

  • @ks-ns5nt
    @ks-ns5nt 3 года назад +54

    ഈ എപ്പിസോഡ് കണ്ടതിനു ശേഷം ബോബി ചേട്ടന്റ കട്ട ഫാൻ ആയത് ഞാൻ മാത്രമാണോ? Down to earth personality ❤️❤️❤️❤️❤️💕💕💕💕💕✨️✨️വിജീഷിനെ സ്റ്റാർ മാജിക്കിലേക് കൊണ്ട് വന്നതിനതിനു ഒരു ബിഗ് സല്യൂട്ട് 💗❤️✨️സ്റ്റാർ മാജിക്‌ ഇഷ്ടം 💕

  • @adithyan2066
    @adithyan2066 3 года назад +130

    വിജീഷ് ഏട്ടൻ ഇങ്ങനെയൊക്കെ പറഞ്ഞപ്പോൾ ❤തങ്കച്ചൻ❤ ചേട്ടനെ വല്ലാതെ മിസ്സ് ചെയ്യുന്നു

  • @siyadmuhammad968
    @siyadmuhammad968 3 года назад +78

    *എന്തായാലും വിജീഷ് ഒന്നുകൂടി വരും എല്ലാംശേരിയായിട്ട് എന്തായാലും എങ്ങനയൊരു നല്ലകാര്യം ചെയ്ത സ്റ്റാർ മാജിക്‌ ടീമിന് ഒരു വലിയ നന്ദി* ❤️

  • @starinform2154
    @starinform2154 3 года назад +52

    വിജീഷ് കണ്ണുനിറയിച്ചെങ്കിലും അയാളുടെ ആത്മവിശ്വാസം അതിശയിപ്പിച്ചു...ബോബി 💔സാധിക 💔

  • @abduvlogs5140
    @abduvlogs5140 3 года назад +52

    തങ്കച്ചൻ ചേട്ടനെ മിസ്സ്‌ ചെയ്യുന്നുണ്ട്

  • @shanji9722
    @shanji9722 3 года назад +51

    എത്ര കോമാളിയായി നിന്നാലും അവസാനം അദ്ദേഹത്തിന്റെ വായിൽ നിന്ന് വന്ന വാക്കുകൾ മാത്രം മതി അദ്ദേഹം എത്ര നല്ല മനുഷ്യനാണെന്ന് മനസ്സിലാക്കാൻ.

  • @bilaldreams5988
    @bilaldreams5988 3 года назад +32

    വിശ്വം കാക്കുന്ന നാഥാ ❤❤❤❤ പാട്ട് ... സൂപ്പർ
    ഇന്ശാല്ലാഹ് എല്ലാം ഈ വർഷം ശരിയാകും താമര പൂവിൽ വിരിയും ദേവി അല്ലേ നീ ആ പാട്ടിൽ സംഭവിച്ചതുപോലെ നടക്കും🤲🤲🤲🤲🤲

  • @airell9141
    @airell9141 3 года назад +42

    ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു എപ്പിസോഡ്😁😥

  • @pravithasreeshanth533
    @pravithasreeshanth533 3 года назад +19

    ആദ്യായിട്ടാ comedy show കണ്ടു കരയുന്നെ... സ്റ്റാർ magic soopperrr...ബോബിച്ചാ really love u.. great

  • @jibithab4906
    @jibithab4906 3 года назад +70

    ഈ starmagic വേദിയിൽ വന്നതോടുകൂടിയാണ് ബോബി സാറിനെ കൂടുതൽ അറിയാൻ പറ്റിയത്, കൊണ്ടുവന്ന എല്ലാർക്കും നന്ദി.... നല്ല ഒരു മനസ്സിനുടമ, ഒരു ജാടയും ഇല്ലാത്ത വ്യക്തി😍😍❤️

    • @haridasthekkat9283
      @haridasthekkat9283 3 года назад +1

      ഈ എപ്പിസോഡ് വളരെ വളരെ സന്തോഷം തരുന്ന ഒന്നായിരുന്നു. ഒരു ബിഗ് സല്യൂട് എല്ലാ അംഗങ്ങക്കും. ലക്ഷ്മി സാധു കലക്കി

  • @renmas00
    @renmas00 3 года назад +19

    സ്റ്റാർ മാജിക് നെ ജനഹൃദയങ്ങളിലേക്ക് കൊണ്ട് വന്ന, എന്നാൽ എല്ലാരും മറക്കാൻ തുടങ്ങിയ, തങ്കച്ചൻ ചേട്ടനെ വിജീഷ് വീണ്ടും, എല്ലാവരുടെയും മനസ്സുകളിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. ഇതിനു, തങ്കച്ചൻ ചേട്ടൻ സ്റ്റാർ മാജികിൽ അവിസ്മരണീയ പ്രകടനങ്ങൾ കൊണ്ട് വിജീഷിന് നന്ദി പറയട്ടെ ... ഒപ്പം,അദ്ദേഹത്തിന്റെ തളർച്ചയും വിട്ടു മാറട്ടെ..
    വിജീഷിന് നല്ലൊരു അനുഭവമൊരുക്കിയ അനൂപിനും ലക്ഷ്മിക്കും ബോബിക്കും സാധികക്കും അഭിനന്ദനങൾ!

  • @risalrichu8919
    @risalrichu8919 3 года назад +39

    വിജീഷ് ഏട്ടന് എന്റെയും കുടുംബത്തിന്റെയും പ്രാർത്ഥന എന്നും കൂടെയുണ്ടാവും

  • @sinisinipradeep9929
    @sinisinipradeep9929 3 года назад +8

    സാധികയെ ഭയങ്കര ഇഷ്ടമാണ് അവൾ നല്ല help മനസുള്ള ഒരു വ്യക്തിയാണ് Love U Sadhika ....

  • @muthusmuthus1795
    @muthusmuthus1795 3 года назад +240

    വിജീഷേട്ടന്റെ കാര്യത്തിൽ തീരുമാനം ആയി ബോബി ചേട്ടൻ അല്ലെ ഏറ്റടുത്തത്... എല്ലാം ഇനി പെട്ടന്ന് സുഖായിക്കോളും

  • @sarithashiju4961
    @sarithashiju4961 3 года назад +37

    ഞാൻ ഒരു കമന്റ് ഇടുന്ന വ്യക്തി അല്ല പക്ഷേ ഇത് ഒരു പാട് അഭിനന്ദനങ്ങൾ അർഹിക്കുന്ന ഒരു പോഗ്രാം ആയി എല്ലാർക്കും അഭിനന്ദനങ്ങൾ ഇനിയും കൂടുതൽ ഉയരത്തിൽ എത്തട്ടെ

  • @BESTMEDIA4US
    @BESTMEDIA4US 3 года назад +5

    ഒരു പാട് മുതലാളി മാരെ കണ്ടിട്ടുണ്ട്
    എന്നാലും
    ദൈവത്തിന്റെ ഒരു അനുഗ്രഹ സ്പർശം ബൊച്ചേ യിൽ ഉണ്ട്
    സ്നേഹം കൊണ്ട് ലോകം കീഴടക്കുക എന്നത് അക്ഷരാർത്ഥത്തിൽ അങ്ങേരു കാണിച്ചു തന്നു
    ബിഗ് സല്യൂട്ട്

  • @binthnissam
    @binthnissam 3 года назад +34

    ഇപ്പൊ സാധിക്ക ചേച്ചിയിടുള്ള ഇഷ്ടം കൂടി കൂടി വരുന്നു മുത്ത് ❤❤❤

  • @shaaaaafi7805
    @shaaaaafi7805 3 года назад +267

    ഇന്നത്തെ താരം വിജീഷേട്ടൻ തന്നെ. അന്ന് അനൂപേട്ടനും ടീമും പോയപ്പോൾ തന്നെ കത്തിരിക്കുകയായിരുന്നു. ഒരുപാട് സ്നേഹം 😘😘😘😘

    • @firozkhansuryadanceshow8903
      @firozkhansuryadanceshow8903 3 года назад

      Bigg boss മലയാളം സീസൺ 3യിൽ പങ്കെടുക്കുന്നവരെ കണ്ടോ ഇവരൊക്കെ ആണെങ്കിൽ ഇതൊരു ഒന്നൊന്നര കള്ളിയായിരിക്കും എന്റെ,, മോനെruclips.net/video/oUQlUe1DDiM/видео.html

    • @hydrix77
      @hydrix77 3 года назад +2

      @kudumbha vilakk || dey ninakk enthinde kedada , alla commentilum ore comment ett verupikkal😒

  • @pravipraveen9665
    @pravipraveen9665 3 года назад +484

    ബോ ചെ വേറെlevel ആണ് മാസ്സാണ് മരിക്കുന്നത് വരെ ജീവിക്കുക അടിച്ച് പൊളിച്ച്

    • @firozkhansuryadanceshow8903
      @firozkhansuryadanceshow8903 3 года назад +1

      Bigg boss മലയാളം സീസൺ 3യിൽ പങ്കെടുക്കുന്നവരെ കണ്ടോ ഇവരൊക്കെ ആണെങ്കിൽ ഇതൊരു ഒന്നൊന്നര കള്ളിയായിരിക്കും എന്റെ മോനെruclips.net/video/oUQlUe1DDiM/видео.html

  • @MUHAMMEDHASSANFUL
    @MUHAMMEDHASSANFUL 3 года назад +60

    തമാശക്ക് തമാശ, കാര്യത്തിന് കാര്യം ❤ ബോബി 🔥

  • @shahanaa.k8125
    @shahanaa.k8125 3 года назад +29

    വിജേഷേട്ടന് പെട്ടെന്ന് തന്നെ സുഖമാവാൻ എല്ലാവരും പ്രാർഥിക്കുക.

  • @vismaya.s3330
    @vismaya.s3330 3 года назад +75

    വിജീഷ് ഏട്ടന് എത്രയുംപെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏
    ഞങ്ങൾ ഓരോരുത്തരുടെയും പ്രാർത്ഥന വിജീഷ് ഏട്ടന്റെ ഒപ്പം തന്നെ ഇണ്ട്

  • @matrix5379
    @matrix5379 3 года назад +271

    BO.CHE FANS ഇല്ലേ
    ഒരു രക്ഷ ഇല്ല
    ഒരേ പ്വോളി
    BO.CHE✌️✌️

    • @firozkhansuryadanceshow8903
      @firozkhansuryadanceshow8903 3 года назад

      Bigg boss മലയാളം സീസൺ 3യിൽ പങ്കെടുക്കുന്നവരെ കണ്ടോ ഇവരൊക്കെ ആണെങ്കിൽ ഇതൊരു ഒന്നൊന്നര കള്ളിയായിരിക്കും എന്റെ മോനെruclips.net/video/oUQlUe1DDiM/видео.html

  • @vishnupanachickad9909
    @vishnupanachickad9909 3 года назад +27

    ചെമ്മണ്ണൂർ സർ വന്ന എപ്പിസോഡുകൾ സൂപ്പർ ആയി

  • @Theabimon
    @Theabimon 3 года назад +22

    Boby Chemannur is a great man, an asset for Kerala.

  • @AnilanJAsja
    @AnilanJAsja 3 года назад +366

    അദ്ദേഹത്തിന് ഒരു ഓട്ടോമാറ്റിക് വീൽചെയർ വാങ്ങി കൊടുത്തുടെ, നമ്മുടെ ബാംഗ്ലൂർ ഡേയ്സ് സിനിമയിൽ കാണിക്കുന്ന പോലെ ഒന്ന്

    • @aamisamad9189
      @aamisamad9189 3 года назад +13

      Otta veral alle chalikollu appo egane ath operate cheyyum.... budhimutt aavulle !

    • @muhammedbasil6633
      @muhammedbasil6633 3 года назад

      Thozha tamil movie le wheelchair aayalum mathi.. Chin operating

    • @alanjohnson9336
      @alanjohnson9336 3 года назад +3

      @@aamisamad9189 Mind interface technology ulla wheel chair und Steven Hawkings wheel chair atharathill ullathayirunu enn thonnunu athehathin angano samsarikaano polum pattilayirunnu machinte sahayathode aan samsarichathu polum ath undakiyath Indian engineers aahn

    • @aamisamad9189
      @aamisamad9189 3 года назад

      @@alanjohnson9336 okay appo agneyum okke pattumalle🤞🤞

    • @aamisamad9189
      @aamisamad9189 3 года назад

      @@alanjohnson9336 thanks 4 your information

  • @ashinpm2639
    @ashinpm2639 3 года назад +263

    വിജീഷ് ഏട്ടന് ജീവിതത്തിൽ ഏറ്റവും നല്ലരു മുഹൂർത്തമാണ് സ്റ്റാർ മാജിക്‌ ഒരുക്കി കൊടുത്തത് ബിഗ് സല്യൂട്ട് സ്റ്റർമാജിക് 👍👍👍

    • @firozkhansuryadanceshow8903
      @firozkhansuryadanceshow8903 3 года назад

      Bigg boss മലയാളം സീസൺ 3യിൽ പങ്കെടുക്കുന്നവരെ കണ്ടോ ഇവരൊക്കെ ആണെങ്കിൽ ഇതൊരു ഒന്നൊന്നര കള്ളിയായിരിക്കും എന്റെ, മോനെruclips.net/video/oUQlUe1DDiM/видео.html

  • @pradeeshkumar2520
    @pradeeshkumar2520 3 года назад +10

    അനുപ് ഏട്ടാ ഇങ്ങളെ പോലെ ഇങ്ങള് മാത്രം ഉള്ളൂ എന്ത് പറയണം എന്ന് അറിയില്ല അത്രയും സന്തോഷം ഉണ്ട് വിജീഷിനെ കൊണ്ട് വന്നതിനു 😍😍😍😍

  • @KLsevntyone
    @KLsevntyone 3 года назад +6

    ഇത് പോലെ തളർന്നു കിടക്കുന്ന ഒരുപാടു പേര് ഉണ്ട് നമ്മുടെ നാട്ടിൽ ദൈവം അവർക്കെല്ലാം നല്ലത് വരുത്തട്ടെ

  • @fasil_edappally
    @fasil_edappally 3 года назад +91

    എത്രയും പെട്ടന്ന് എല്ലാം മാറി വീജേഷേട്ടൻ പഴയ പോലെ ആവട്ടെ....🙂.....എന്നിട്ട് വീണ്ടും വരണം .... Flowers...Star magic...😍

  • @rajeeshavlog1450
    @rajeeshavlog1450 3 года назад +56

    ഇന്നത്തെ നമ്മുടെ ലൈക്‌ നമ്മുടെ അനൂപ് ഏട്ടന് കൊടുക്കാം കാരണം അദ്ദേഹം ആണ് ബോബി ചേട്ടനെയും വിജീഷ് ചേട്ടനെയും കാണാൻ അവസരം തന്നത് ലൈക് അടിക്കു പവർ കാണട്ടെ 🔥🔥🔥🔥വിജീഷ് ചേട്ടന്റെ അസുഖം എത്രയും പെട്ടന്ന് sugappeduthane അല്ലാഹ് 🤲🤲🤲🤲

  • @user-io5cl6bt6y
    @user-io5cl6bt6y 3 года назад +7

    Respect to every star magic teams 😍😍👍swadhika ചേച്ചി നല്ലൊരു മനസ്സിന് ഉടമയാണ് വിജീഷ് വന്നപ്പോൾ തൊട്ട് ഒരു കുഞ്ഞിനെ നോക്കുന്ന പോലെ കൂടെ നിന്ന് 😍😍👍👍🥰🥰🥰😘💖💖💖💖💝💝💝ബോബി ചേട്ടൻ പിന്നെ പറയേണ്ടതില്ലല്ലോ പൊളി ആണ് ✌️🥰😍

  • @shajinanadiya4893
    @shajinanadiya4893 3 года назад +26

    ഈ അസുഖങ്ങളെല്ലാം ഭേദമായി നടക്കുന്ന ആളായിട്ട് വിജേഷിനെ സ്റ്റാർ മാജിക് കൊണ്ടുവരണം

    • @lwf2949
      @lwf2949 3 года назад +1

      തീർച്ചയായും അസുഖം ഭേദമാകുമ്പോൾ വിജേഷ് ബ്രദർ ഇനെ കൊണ്ടുവരണം