Star Magic Flowers | EP

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии •

  • @SrxpuDude
    @SrxpuDude 3 года назад +2749

    _പൊക്കകുറവിനെ അതിജീവിച്ച അഭിനയത്തിലൂടെ ഞെട്ടിച്ച വ്യക്തി.......Guiness Pakru❤️❤️❤️😘🤩😍😍_

    • @adilgames5741
      @adilgames5741 3 года назад +13

      ഒരു 10സബ്സ്ക്രൈബ് തരുവോ പ്ലീസ്

    • @muhammedaflan3060
      @muhammedaflan3060 3 года назад +5

      👍

    • @anilpr651
      @anilpr651 3 года назад +5

      അതിന് അതൊരു കുറവാണോ...🙄

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 3 года назад +1

      ആര്യ വീണ്ടും ബിഗ് ബോസ്സിലേക്ക് വരുന്നു😳 ചെന്നൈയിൽ എത്തിയിട്ടുണ്ട് വീഡിയോ കണ്ടോ ജയിലോടുകൂടിയ പുതിയ സെറ്റും ഒക്കെ കാണിക്കുന്നുണ്ട്
      ruclips.net/video/ghaOVcvVniA/видео.html

    • @muhammedrafi7010
      @muhammedrafi7010 3 года назад +3

      ❤❤❤❤❤

  • @adornshades8533
    @adornshades8533 3 года назад +384

    എങ്ങനെ ഞാനീ ബിനു അടിമാലിടെ ഫാൻ ആയെന്ന് ഒരു പിടുത്തൊമില്ല .കുറച്ച് സ്റ്റാർ മാജിക് എപ്പിസോഡ് കണ്ടത് മാത്രേ ഓർമുള്ളൂ.🤔supr counters😍😍

    • @soorajs3791
      @soorajs3791 3 года назад +19

      ആദ്യം ആയി കാണുന്നവരെ പോലും ഫാനാക്കും പുള്ളി🔥

    • @Agnostic6889
      @Agnostic6889 3 года назад +24

      കഴിവ് കൊണ്ടാ, star മാജിക്കിൽ പുള്ളി പാടുന്നത്പോലെ വേറാർകും പാടാൻ കഴിയില്ല, പിന്നെ ഒരു രക്ഷേം ഇല്ലാത്ത spot counters, mimicry...എല്ലാംകൊണ്ടും, a good entertainer 👍

    • @rf9976
      @rf9976 3 года назад +10

      Ath Correct anu...😍
      Binu ettam Vere level Anu🔥

    • @rf9976
      @rf9976 3 года назад +4

      @@Agnostic6889 🔥

    • @swathy8229
      @swathy8229 3 года назад +8

      Katta fan...binuchettan love...❤❤❤❤❤❤

  • @umarmukthar1024
    @umarmukthar1024 3 года назад +336

    എന്റെ പൊന്നു ചേട്ടാ ബിനു ചേട്ടനെ ചൊറിയാൻ നിക്കല്ലേ ഇതുപോലെ മാന്തി പൊളിച്ചു വിടും. ബിനു അടിമാലി uyir 💥

    • @swathy8229
      @swathy8229 3 года назад +2

      ❤❤❤❤uyireee...🔥🔥❤

  • @thaseenkundayam2182
    @thaseenkundayam2182 3 года назад +228

    രേജിത്ത് സാറേ ഡയലോഗ് അടിക്കുംബം ആളെയും നോക്കി വേണം അടിക്കാൻ ഇത് ഞങ്ങടെ ബിനു ചേട്ടനാണ് കൗണ്ടറിൻ്റെ രാജാവ് ബിനു അടിമാലി

    • @sandeepsathish1910
      @sandeepsathish1910 3 года назад +2

      Binu ചേട്ടനൊട് ചൊറിഞ്ഞതിന് നല്ലതുപോലെ തിരിച്ച് കൊടുത്തു binu ചേട്ടൻ തന്നെ!

  • @danigeorge6176
    @danigeorge6176 3 года назад +630

    കൗണ്ടറിന്റെ പല രൂപങ്ങളും കണ്ടിട്ടുണ്ട് ഇത്രയും ഭയാനകമായ version ഇതാത്യമാ😂
    ബിനു അടിമാലി ✨️

  • @subindove4048
    @subindove4048 3 года назад +459

    എന്റെ ബിനു ചേട്ടാ നിങ്ങൾ മുത്ത് ആണ് star magic ടീമിന്റെ 😍😍😍

  • @laya_egbart4122
    @laya_egbart4122 3 года назад +397

    രാമുവും ഹാപ്പി ഗ്രാമവും ഹാപ്പി...😂😂😂
    രജിത് സാറിനെ വലിച്ചു ഒട്ടിച്ചു 😂😂 ബിനു ചേട്ടൻ മാസ്സ് ❤️❤️

    • @visfitness3
      @visfitness3 3 года назад +11

      Binu chettan 🔥

    • @Agnostic6889
      @Agnostic6889 3 года назад +11

      ബിനുച്ചേട്ടൻ 🔥🤘

    • @akhilshaji1537
      @akhilshaji1537 3 года назад +7

      sathyam..thechottichu...

    • @sheshe1456
      @sheshe1456 3 года назад +2

      🤣🤣🤣🤣👍👍👍👍

    • @swathy8229
      @swathy8229 3 года назад +3

      Binuchettan..💪🔥

  • @SOORAJ709
    @SOORAJ709 3 года назад +73

    ഞാൻ ഏറ്റവും കൂടുതൽ കണ്ടു ചിരിച്ച എപ്പിസോഡുകളിൽ ഒന്ന്നു ഇത് 🔥 ഒരൊറ്റ പേര് ബിനു അടിമാലി 🔥❤️ നിങ്ങൾ ഒരു സംഭവം തന്നെയാണ് ബിനു ചേട്ടാ... മാസല്ല കൊലമാസ്സ്...🔥🔥 ഒരു രക്ഷയും ഇല്ല 🙏

  • @spokepetrol4563
    @spokepetrol4563 3 года назад +470

    കൌണ്ടർ രാജാവ് ബിനു അടിമാലി 😘😘
    രാം ദാസ് 🤣🤣🤣pwoli

  • @world_of_changes1710
    @world_of_changes1710 3 года назад +421

    ബിനു ചേട്ടനോട് മുട്ടി നിക്കണേൽ ഒരു range വേണം .....ഈ പ്രോഗ്രാമിൽ അയാളുടെ സംഭാവനകൾ വളരെ വലുതാണ്....

    • @abhinawkannan
      @abhinawkannan 3 года назад +20

      ayal illel ee show illa💥

    • @showkath1885
      @showkath1885 3 года назад +13

      സത്യം

    • @Agnostic6889
      @Agnostic6889 3 года назад +18

      Binuchettan🔥🔥🔥

    • @SOORAJ709
      @SOORAJ709 3 года назад +10

      💯💯💯💯💯

    • @saneeshsanu1380
      @saneeshsanu1380 3 года назад +23

      ബിനു ചേട്ടൻ ഉണ്ടെങ്കിൽ മാത്രേ ഫുൾ കാണാറുള്ളൂ. ഇടക്കിടക്ക് വരുന്ന തമാശകൾ അത് വേറെ ലെവല ല്ലേ. മിസ് ചെയ്യില്ല

  • @rubingeorge98
    @rubingeorge98 3 года назад +384

    ചെറിയ മനുഷ്യനിലെ വലിയ കലാലരാൻ... പക്രു ചേട്ടൻ 💪💪💪❤

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 3 года назад

      ആര്യ വീണ്ടും ബിഗ് ബോസ്സിലേക്ക് വരുന്നു😳 ചെന്നൈയിൽ എത്തിയിട്ടുണ്ട് വീഡിയോ കണ്ടോ ജയിലോടുകൂടിയ പുതിയ സെറ്റും ഒക്കെ കാണിക്കുന്നുണ്ട്
      ruclips.net/video/ghaOVcvVniA/видео.html

  • @mashoodunais9040
    @mashoodunais9040 3 года назад +41

    ഈ കേട് വന്ന സാധനം കൊണ്ട് ഞങ്ങളെ ബീനുവണ്ണനെ തോൽപിച്ചു.കളള അവതാരക ചെറ്റത്തരത്തിന് കൂട്ട് നിന്നു.
    ബിനു ചേട്ടൻ ഉയിര്✌️

  • @arshadabubacker4027
    @arshadabubacker4027 3 года назад +343

    പൊക്കകുറവിനെ അതിജീവിച്ച അഭിനയത്തിലൂടെ ഞെട്ടിച്ച വ്യക്തി.......Guiness Pakru❤️❤️❤️

  • @aroosaaru7732
    @aroosaaru7732 3 года назад +269

    ഇന്നത്തെ എപ്പിസോഡ് ഒരുപാട് ചിരിപ്പിച്ചു 🤣🤣🤣🤣🤣 ബിനുചേട്ടാ ഒരുരക്ഷയും ഇല്ല ചിരിപ്പിച്ചു കൊന്നു

    • @soorajs3791
      @soorajs3791 3 года назад +2

      👏👏 ബിനു അടിമാലി

    • @Agnostic6889
      @Agnostic6889 3 года назад +2

      Binuchettan🔥🔥

  • @shabnashabna7968
    @shabnashabna7968 3 года назад +477

    ഇന്ന് ബിനു ചേട്ടൻ പൊളിച്ചു. ഉഗ്രൻ കോമഡി ആയിരുന്നു. ചിരിച്ച് ചത്തു🤣🤣🤣🤣

    • @muhammednisar7864
      @muhammednisar7864 3 года назад +1

      Hi shabna

    • @Agnostic6889
      @Agnostic6889 3 года назад +6

      Adimali 🔥

    • @Agnostic6889
      @Agnostic6889 3 года назад +1

      @@muhammednisar7864 🤤😌😋

    • @SOORAJ709
      @SOORAJ709 3 года назад +6

      Satyam 😂 binu adimali polich ഇന്ന്.❤️ഹൊ എന്തൊരു ആള് പുള്ളി🔥

    • @thebestismessi7140
      @thebestismessi7140 3 года назад +6

      അത് പിന്നെ എന്നും അങ്ങനെ തന്നെയല്ലേ...😄

  • @bashkc813
    @bashkc813 3 года назад +220

    ബിനു ചേട്ടൻ ഒരു രക്ഷയുമില്ല കൗണ്ടറുകളുടെ മലവെള്ള പാച്ചലിൽ എല്ലാ ഡിഗ്രികളും ഒലിച്ചു പോവും ന്റെ സാറേ 🤣🤣🤣

  • @hudam4666
    @hudam4666 3 года назад +721

    അങ്ങനെ നമ്മുടെ ഷിയാസ്ക്കയും അനുവും തിരിച്ചു വന്നേ ❤❤❤ ആഹ്ലാധിപ്പിൻ ആഹ്ലാഹിപ്പിന് 😜😜

    • @shafibavu3130
      @shafibavu3130 3 года назад +7

      💕🥰🥰🥰🥰

    • @aneeshaneesh3219
      @aneeshaneesh3219 3 года назад +6

      😙😙

    • @abdullamambatta4688
      @abdullamambatta4688 3 года назад +20

      Anu muthanu 😘😘

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 3 года назад

      ആര്യ വീണ്ടും ബിഗ് ബോസ്സിലേക്ക് വരുന്നു😳 ചെന്നൈയിൽ എത്തിയിട്ടുണ്ട് വീഡിയോ കണ്ടോ ജയിലോടുകൂടിയ പുതിയ സെറ്റും ഒക്കെ കാണിക്കുന്നുണ്ട്
      ruclips.net/video/ghaOVcvVniA/видео.html

    • @abdujaleel1755
      @abdujaleel1755 3 года назад +1

      🔥🔥🔥😍

  • @thehuman4698
    @thehuman4698 3 года назад +153

    *തങ്കുനെ പറ്റി പക്രു ചേട്ടൻ പറയുന്നത് കേട്ടപ്പോൾ സന്തോഷായി😍😘പക്രു ചേട്ടൻ പൊളി..*

  • @sinanop954
    @sinanop954 3 года назад +591

    Rejith ne ഒട്ടിച്ച് ബിത്തിയിൽ ആകിയെ കേസ് ലേ ഒന്നാ പ്രതി ബിനു അടിമാലി💥💥❌❌

    • @adhu7341
      @adhu7341 3 года назад +16

      ഹാജരുണ്ടോ... ഹാജരുണ്ടോ'' 😅😅

    • @pachoosworld2098
      @pachoosworld2098 3 года назад +12

      എന്തിനാ അദ്ദേഹത്തോട് ഇത്ര ദേഷ്യം നിങ്ങൾക്കു

    • @ayshathyasmeen1969
      @ayshathyasmeen1969 3 года назад

      😂😄

    • @adhu7341
      @adhu7341 3 года назад +14

      @@pachoosworld2098 വെറുപ്പല്ല ബ്രോ... ഇതൊരു chill Relaxing Program ആണ് ഇവിടെ നമ്മൾ സ്വയം കോമാളിയായി മറ്റുള്ളവരെ ചിരിപ്പിക്കാൻ ശ്രമിക്കണം -

    • @Agnostic6889
      @Agnostic6889 3 года назад +6

      ആഹ്ലാദിപ്പിൻ ആഹ്ലാദിപ്പിൻ 😄

  • @salmanulfarissalman2495
    @salmanulfarissalman2495 3 года назад +67

    പക്രു ചേട്ടൻ ചെറുതാണെങ്കിലും നമ്മുടെ മനസ്സിലൊക്കെ വലിയ സ്ഥാനമാണ് ആല്ലേ ❤️

  • @shajihanshajihan800
    @shajihanshajihan800 3 года назад +1727

    കിഷോർ ചേട്ടനെ കൊണ്ട് 'തൂ മഞ്ഞിൻ'പാട്ടു ഫുൾ പഠിപ്പിക്കാൻ ആഗ്രഹമുള്ളവറുണ്ടോ സുഹൃത്തുകളെ?

    • @ashnasalm9021
      @ashnasalm9021 3 года назад +7

      Ok👍👌

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 3 года назад +2

      ആര്യ വീണ്ടും ബിഗ് ബോസ്സിലേക്ക് വരുന്നു😳 ചെന്നൈയിൽ എത്തിയിട്ടുണ്ട് വീഡിയോ കണ്ടോ ജയിലോടുകൂടിയ പുതിയ സെറ്റും ഒക്കെ കാണിക്കുന്നുണ്ട്
      ruclips.net/video/ghaOVcvVniA/видео.html

    • @shamilgamer8678
      @shamilgamer8678 3 года назад +9

      @@dimpalmajiziyafightnews7921 podddaaa maramaakry ooonteee oru aryaa

    • @ഒറ്റയാൻ-ധ1ശ
      @ഒറ്റയാൻ-ധ1ശ 3 года назад +8

      ഫ്ലോറിൽ വച്ചു സാധികയുടെ ലൈവിൽ കിഷോർ ഏട്ടൻ സമ്മതിച്ചിട്ടുണ്ട്.... ഒരുപാട് പേര് പറഞ്ഞു ആ പാട്ടു ഫുൾ പാടാൻ ഒരു എപ്പിസോഡിൽ പാടാമെന്നു ഏറ്റു കിഷോർ.... 😍😍😍

    • @alichannayankadan4089
      @alichannayankadan4089 3 года назад +1

      ഉണ്ടോ

  • @sameerudheenk6381
    @sameerudheenk6381 3 года назад +97

    അടിമാലി റോക്ക്സ് 🔥
    രാമു കഥ കേട്ട് മതിമറന്ന് ചിരിച്ച്
    മാസ്സ് ഡയലോഗ് കൗണ്ടർ അടിച്ച്
    തകർത്ത് ബിനു ചേട്ടൻ ഇഷ്ടം ❤️
    അടിമാലി റോക്ക്സ്🔥
    തങ്കു ❤️
    അഖിൽ ചേട്ടൻ ഇഷ്ടം ❤️
    AKFA OFFICIAL ❤️😍

  • @shaminfarhan1084
    @shaminfarhan1084 3 года назад +1825

    രജിത് കുമാറിനെ തേച്ചോട്ടിച്ച ബിനു അടിമാലിക്ക് ആകട്ടെ ഇന്നത്തെ ലൈക്‌

    • @afsalkannur361
      @afsalkannur361 3 года назад +45

      ബിനുച്ചേട്ടൻ 💥💥💥

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 3 года назад +1

      ആര്യ വീണ്ടും ബിഗ് ബോസ്സിലേക്ക് വരുന്നു😳 ചെന്നൈയിൽ എത്തിയിട്ടുണ്ട് വീഡിയോ കണ്ടോ ജയിലോടുകൂടിയ പുതിയ സെറ്റും ഒക്കെ കാണിക്കുന്നുണ്ട്,
      ruclips.net/video/ghaOVcvVniA/видео.html

    • @mohdalia100
      @mohdalia100 3 года назад +11

      Ys 😍😍

    • @nmullauda
      @nmullauda 3 года назад +1

      @@christeena1255 😂😂😂😂😂

    • @Agnostic6889
      @Agnostic6889 3 года назад +8

      ബിനുച്ചേട്ടൻ 🔥🔥🔥🤘🤘

  • @SOORAJ709
    @SOORAJ709 3 года назад +122

    അസീസ് പോലെ എന്ന് കരുതി ബിനു അടിമാലി ചേട്ടനോട് കളിക്കാൻ പോയ രജിത് സാറിനെ എടുത്തു ചുവരിൽ തേച്ചു ഒട്ടിച്ചു...😂😂 ബിനു ചേട്ടൻ വേറെ റെയിഞ്ച് സാറേ ... കളി വേണ്ട സാറേ... 🔥

  • @kutty9662
    @kutty9662 3 года назад +195

    ഒരു രക്ഷ ഇല്ല ബിനു ചേട്ടൻ പൊളിയാണ് 👌👌🥰🥰🥰💪💪

  • @saluvarghese1558
    @saluvarghese1558 3 года назад +80

    അടിപൊളി എപ്പിസോഡ് ഇന്ന് മനസ്സറിഞ്ഞു ചിരിച്ചു❤️❤️👍👍👏👏 .ബിനു അടിമാലി , പക്രുച്ചേട്ടൻ ഒന്നും പറയാനില്ല.കിഷോർ ചേട്ടന്റെ ഒരു പാട്ട് പ്രതീഷിക്കുന്നു

    • @SOORAJ709
      @SOORAJ709 3 года назад +5

      സത്യം കുറെ എപ്പിസോഡുകൾ ക്ക് ശേഷം ഇന്നാണ് മനസ്സ് തുറന്നു ചിരിച്ചത്... ബിനു അടിമാലി പൊളിച്ചു 😎

  • @shamsudheenpshamsudeen7464
    @shamsudheenpshamsudeen7464 3 года назад +143

    പക്രു ചേട്ടന്റ മാസ് വരവായിരുന്നു , ബിനുഭാവിയുടെ ലാസ്റ്റ് കൗണ്ടറുകൾ പൊളി

  • @sulfisulfi8180
    @sulfisulfi8180 3 года назад +307

    രജിത് സാറിനെ തേച്ചൊട്ടിച്ചു ഭിത്തിയിൽ കയറ്റിയ ബിനു ചേട്ടനാവട്ടെ ഇന്നത്തെ ലൈക്ക് 💓💓💓😂😂

  • @RoNoGiRL-tm9ec
    @RoNoGiRL-tm9ec 3 года назад +86

    പകരം വീട്ടിയിരിക്കും 💯😎Binuchettan💓Shiyasikka💓Anukutty💓Aishu💓kishorettan💓...... Thanku look😘😘

  • @sinimary2002
    @sinimary2002 3 года назад +44

    Binu അടിമാലി വേറെ ലെവൽ. ബിനു ആരെന്നില്ലാതെ തേച്ചോട്ടിച്ചു രെജിത്തിനെ. നോബി ചേട്ടൻ കൂടി വേണമായിരുന്നു. നോബി, ബിനു, തങ്കു, ശ്രീവിട്യ, അസീസ് ഇത്രയും പേർ എന്തായാലും വേണം കാണാൻ.

  • @jaicemathew47
    @jaicemathew47 3 года назад +111

    ബിനു ചേട്ടൻ പോളിയാണ് മാസ്സ് ആണ് 😘🤣🤣

  • @TrutH-33
    @TrutH-33 3 года назад +58

    ബിനുചേട്ടാ നിങ്ങൾ ചിരിപ്പിച്ച് കൊല്ലുമോ ഞങ്ങളെ😃😃😃...ഇജജാതി കൗണ്ടർ❤️❤️❤️

  • @rubingeorge98
    @rubingeorge98 3 года назад +270

    അക്ഷരക്കുട്ടി നല്ല ക്യൂട്ട് ❤😘നല്ല അച്ചടക്കവും 💪💪💪
    എല്ലാർക്കും നല്ലയിഷ്ടമാ

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 3 года назад

      ആര്യ വീണ്ടും ബിഗ് ബോസ്സിലേക്ക് വരുന്നു😳 ചെന്നൈയിൽ എത്തിയിട്ടുണ്ട് വീഡിയോ കണ്ടോ ജയിലോടുകൂടിയ പുതിയ സെറ്റും ഒക്കെ കാണിക്കുന്നുണ്ട്
      ruclips.net/video/ghaOVcvVniA/видео.html

  • @shantybiju8407
    @shantybiju8407 3 года назад +155

    Star magic il വന്നതിനു ശേഷം അക്ഷരക്കുട്ടിയെ ഒരുപാട് ഒരുപാട് ഇഷ്ടമായി..
    നല്ല മോളു 😘😘
    നല്ലത് വരട്ടെ 😍😍

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 3 года назад +1

      ആര്യ വീണ്ടും ബിഗ് ബോസ്സിലേക്ക് വരുന്നു😳 ചെന്നൈയിൽ എത്തിയിട്ടുണ്ട് വീഡിയോ കണ്ടോ ജയിലോടുകൂടിയ പുതിയ സെറ്റും ഒക്കെ കാണിക്കുന്നുണ്ട്
      ruclips.net/video/ghaOVcvVniA/видео.html

  • @vishnuk7762
    @vishnuk7762 3 года назад +471

    രജിത് സാറേ ബിനുചെട്ടനോടെ കളിക്കുമ്പോൾ ശൂഷിച്ചോ thechu ഭീതിയിൽ ഒട്ടിക്കും ഇതു ഒരു തുടക്കം മാത്രം

  • @sajeshsajesh7600
    @sajeshsajesh7600 3 года назад +76

    എന്റെ പൊന്നു ബിനു ചേട്ടാ ചിരിച്ചു മരിക്കാം 🙏🙏🙏🙏🙏🙏

  • @anuanu-jb2md
    @anuanu-jb2md 3 года назад +179

    നവീൻ ചേട്ടൻ,ജിഷിൻ ചേട്ടൻ,ലക്ഷ്മി പ്രിയ ചേച്ചി , ജസീല, മൃദുല , നെൽസൺ ചേട്ടൻ, നോബി ചേട്ടൻ അങ്ങനെ പഴയ എല്ലാരേം തിരികെ കൊണ്ടു വരൂ

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 3 года назад

      ആര്യ വീണ്ടും ബിഗ് ബോസ്സിലേക്ക് വരുന്നു😳 ചെന്നൈയിൽ എത്തിയിട്ടുണ്ട് വീഡിയോ കണ്ടോ ജയിലോടുകൂടിയ പുതിയ സെറ്റും ഒക്കെ കാണിക്കുന്നുണ്ട്'
      ruclips.net/video/ghaOVcvVniA/видео.html

    • @shalinjohn8789
      @shalinjohn8789 3 года назад

      s

  • @joshmoltomy480
    @joshmoltomy480 3 года назад +27

    ഇന്നത്തെ എപ്പിസോഡ് പൊളിച്ചു, കഴിഞ്ഞ കുറെ എപ്പിസോഡുകളിൽ അനുക്കുട്ടിയെ ഒരുപാട് miss ചെയ്തു 😔😔anukkutty വന്നപ്പോൾ full color ആയി anukkutty uyir 🔥🔥🔥🔥🔥love u muthe 🥰🥰😘😘😘ചക്കരക്കുട്ടി ആയിട്ടുണ്ട് ഇന്ന് 😘😘😘😘അനുക്കുട്ടി ഇഷ്ട്ടം 🥰🥰🥰🥰😘😘🔥🔥

  • @shafeekskt8425
    @shafeekskt8425 3 года назад +49

    സിയാസ് ഇക്കയും അനു കുട്ടിയും ഒപ്പമാണല്ലോ തിരിച്ചുവന്നത്🥰🥰😘😘

  • @vishnums6331
    @vishnums6331 3 года назад +41

    ജയസൂര്യ ഒരു സിനിമയിൽ പറഞ്ഞപോലെ.. ലൈഫിൽ കണ്ട ഏറ്റവും സക്സസ്‌ ഫുൾ മാൻ...ഗിന്നസ് പക്രു ചേട്ടൻ... കോട്ടയം കാരൻ

  • @bibinbgeorge8275
    @bibinbgeorge8275 3 года назад +103

    Good episode, കുറെ ചിരിച് മരിച്ചു , ബിനു ചേട്ടൻ കിടുക്കി rajith ser തേഞ്ഞൊട്ടി..., 😝😝😝 ഇങ്ങനാണേൽ രാമു continue ചെയ്തോട്ടെ 😉

  • @adithklkd146
    @adithklkd146 3 года назад +305

    ബിനു ചേട്ടന് ഒരു applause 👏
    ബിനു ചേട്ടൻ പൊളിച്ചു 💗

  • @dilshabanu5585
    @dilshabanu5585 3 года назад +75

    Yooh പക്രു ചേട്ടന്റെ entry വേറെ level
    മിസ്സ്‌ u നോബിൻ ചേട്ടാ
    Star മാജിക്‌ ഇഷ്ട്ടം 💓💓💓💓

    • @sreejithp4603
      @sreejithp4603 3 года назад

      നോബി ചേട്ടനെ ഇനി ബിഗ് ബോസിൽ കാണാമെന്ന് പ്രതീക്ഷിക്കുന്നു.

  • @ramzal3200
    @ramzal3200 3 года назад +387

    അസീസിക്ക ആണെന്ന് ഓർത്ത് ബിനു ചേട്ടന്റെ അടുത്ത് ചെന്ന് കേറി കൊടുത്ത
    രജിത് സർ :- പുല്ല് എനിക്ക് എന്തിന്റെ കേട് ആയിരുന്നു 😂

  • @anandr4493
    @anandr4493 3 года назад +337

    ഇന്നത്തെ ലൈക്‌ രഞ്ജിത്തിന്റെ അണ്ണാക്കിൽ കൊടുത്ത ബിനു ചേട്ടന് ♥️

    • @binurajs2552
      @binurajs2552 3 года назад +1

      Apo innum ayal undalle

    • @harishim1728
      @harishim1728 3 года назад +6

      Pinalla binu chettn mass😍😍

    • @Agnostic6889
      @Agnostic6889 3 года назад +3

      ബിനുച്ചേട്ടൻ 🔥

  • @krishnadas6456
    @krishnadas6456 3 года назад +434

    ഓരോ ദിവസവും വ്യത്യസ്ത കാരണങ്ങളാൽ നമ്മളെ ചിരിപ്പിക്കുന്ന STAR MAGIC ടീമിന് ഇരിക്കട്ടെ ഇന്നത്തെ ലൈക്‌ 💪

    • @adilgames5741
      @adilgames5741 3 года назад +4

      ഒരു 10സബ്സ്ക്രൈബ് തരുവോ പ്ലീസ്

    • @iqbalmohammed4030
      @iqbalmohammed4030 3 года назад +3

      @@adilgames5741 illa

    • @khaisnadammelpoyil
      @khaisnadammelpoyil 3 года назад +1

      തങ്കുവാണ് ഹീറോ 😍

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 3 года назад

      ആര്യ വീണ്ടും ബിഗ് ബോസ്സിലേക്ക് വരുന്നു😳 ചെന്നൈയിൽ എത്തിയിട്ടുണ്ട് വീഡിയോ കണ്ടോ ജയിലോടുകൂടിയ പുതിയ സെറ്റും ഒക്കെ കാണിക്കുന്നുണ്ട്,
      ruclips.net/video/ghaOVcvVniA/видео.html

  • @drmichealalbano6463
    @drmichealalbano6463 3 года назад +388

    Binu chettan Rocks. He trolled Rajith with a Royal way. Rajith overshow still on star magic. Remove him flowers. Bring our Sudhi Chettan

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 3 года назад

      ആര്യ വീണ്ടും ബിഗ് ബോസ്സിലേക്ക് വരുന്നു😳 ചെന്നൈയിൽ എത്തിയിട്ടുണ്ട് വീഡിയോ കണ്ടോ ജയിലോടുകൂടിയ പുതിയ സെറ്റും ഒക്കെ കാണിക്കുന്നുണ്ട്'
      ruclips.net/video/ghaOVcvVniA/видео.html

    • @nostradamus576
      @nostradamus576 3 года назад +7

      @@dimpalmajiziyafightnews7921 who cares !!

    • @aiswaryasudheer2382
      @aiswaryasudheer2382 3 года назад +4

      Correct opinion

    • @drmichealalbano6463
      @drmichealalbano6463 3 года назад

      @@dimpalmajiziyafightnews7921 intelligence new.crap.

    • @Shervieyy
      @Shervieyy 3 года назад +4

      yes remove him that fellow

  • @riyasmohd5868
    @riyasmohd5868 3 года назад +113

    ഒരൊറ്റ പേര്
    ബിനു അടിമാലി ❤❤❤

    • @swathy8229
      @swathy8229 3 года назад +5

      Binuchettan..💪💪🔥

  • @sajicworld9076
    @sajicworld9076 3 года назад +3853

    വെള്ളിയാഴ്ച ഉച്ച ചോർ ഒക്കെ തിന്നു കിടന്നു കൊണ്ട് കാണുന്നവർ ഉണ്ടോ 🥳

    • @julyjoseph5791
      @julyjoseph5791 3 года назад +10

      ഉണ്ടേ

    • @sanjusomez5856
      @sanjusomez5856 3 года назад +10

      Njan unde

    • @askarali7635
      @askarali7635 3 года назад +4

      ✌️✌️

    • @muhammadadil5462
      @muhammadadil5462 3 года назад +25

      ചോറ് തിന്നുകൊണ്ടിരിക്കുകയാണ് 😊🤗

    • @shafikkl130
      @shafikkl130 3 года назад +9

      സത്യം 😬😬😬

  • @shereenashemeer7080
    @shereenashemeer7080 3 года назад +104

    ❤❤❤❤❤❤ശ്രീവിദ്യ❤binuchettan❤anu❤തങ്കു ❤ഒത്തിരി ഇഷ്ടം ❤❤❤ലക്ഷ്മി costume super ❤❤❤🥰🥰

  • @myspace_264
    @myspace_264 3 года назад +500

    മാസ് കാണിക്കാൻ പോയതാ ബിനുച്ചേട്ടൻ വലിച്ചുകീറി ഭിത്തിയിലൊട്ടിച്ചു😂

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 3 года назад +1

      ആര്യ വീണ്ടും ബിഗ് ബോസ്സിലേക്ക് വരുന്നു😳 ചെന്നൈയിൽ എത്തിയിട്ടുണ്ട് വീഡിയോ കണ്ടോ ജയിലോടുകൂടിയ പുതിയ സെറ്റും ഒക്കെ കാണിക്കുന്നുണ്ട്
      ruclips.net/video/ghaOVcvVniA/видео.html

    • @aifaappu7173
      @aifaappu7173 3 года назад +14

      Binu chettan polichu

    • @amalalex5674
      @amalalex5674 3 года назад +12

      Theche ottichu😂😂😂😂😂❤️❤️❤️

    • @favazsouthannara
      @favazsouthannara 3 года назад +4

      🤣🤣

    • @akhildg2007
      @akhildg2007 3 года назад +3

      @@dimpalmajiziyafightnews7921 ഒന്നു ഏഴിച്ച പോടെ...

  • @akhilakhi5675
    @akhilakhi5675 3 года назад +27

    ബിനുചേട്ടാ ഒരു രക്ഷയുമില്ല രസിക്കാരാജ no.1 തൊട്ട് നിങ്ങടെ fan ആണ്

  • @SrxpuDude
    @SrxpuDude 3 года назад +190

    _തങ്കു അനു Combo പോലെത്തന്നെ Sreevidhya Binu Adimaly Combo പൊളിയാണ്💛❤️❤️❤️😁😎😎_

    • @Max-xx9li
      @Max-xx9li 3 года назад +11

      Compare cheyan pattilla anu❤️thanku combo ayittu

    • @yadunathk8388
      @yadunathk8388 3 года назад +12

      Anu💞thanku

    • @aneeshaneesh3219
      @aneeshaneesh3219 3 года назад +12

      Anu 😙തങ്കു

    • @afsalkannur361
      @afsalkannur361 3 года назад +11

      ബിനുച്ചേട്ടൻ ശ്രീവിദ്യ

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 3 года назад

      ആര്യ വീണ്ടും ബിഗ് ബോസ്സിലേക്ക് വരുന്നു😳 ചെന്നൈയിൽ എത്തിയിട്ടുണ്ട് വീഡിയോ കണ്ടോ ജയിലോടുകൂടിയ പുതിയ സെറ്റും ഒക്കെ കാണിക്കുന്നുണ്ട്
      ruclips.net/video/ghaOVcvVniA/видео.html

  • @manu_ms46
    @manu_ms46 3 года назад +515

    എന്റെപോന്നോ ബിനുച്ചേട്ടൻ ഉള്ളതുകൊണ്ട് ഇപ്പോൾ Star magicൽ counter പെരുമഴ ആണ് 😂😂😂😆😆😆😆😆😆😆😆😆

    • @soorajs3791
      @soorajs3791 3 года назад +10

      എന്നും അതേ ഇമ്മാതിരി മനുഷ്യൻ😂🔥

    • @Agnostic6889
      @Agnostic6889 3 года назад +9

      ബിനുച്ചേട്ടൻ പൊളി 🤘

    • @footballvibe107
      @footballvibe107 3 года назад +8

      Ennum binu and thanku counter🔥

    • @shafeek1826
      @shafeek1826 3 года назад +4

      Binu chettan muthanu...😍😘

    • @swalih._._7499
      @swalih._._7499 3 года назад +3

      😂😂counter king

  • @dilshabanu5585
    @dilshabanu5585 3 года назад +211

    അനുവും ഷിയാസും തിരിച്ചു വന്നിരിക്കു കയാണ് സുഹൃത്തുക്കളെ 💓💓💓💓💓💓
    വല്ലാണ്ട് മിസ്സ്‌ ചെയ്തിരുന്നു അനു & ഷിയാസ് ഇഷ്ട്ടം 😍😍😍😍

  • @Kuttappi-bd5gm
    @Kuttappi-bd5gm 3 года назад +89

    ഇപ്പൊ രാമുവും ഹാപ്പി ഗ്രാമവും ഹാപ്പി
    നിങ്ങൾ ഹാപ്പി അല്ലെ 😅😅😅🤩🤩

  • @shanavaspshanavas2
    @shanavaspshanavas2 3 года назад +197

    ബിനു ചേട്ടന്റെ തകർപ്പൻ കൗണ്ടറുകൾ സൂപ്പർ ♥♥♥

  • @siddarth869
    @siddarth869 3 года назад +110

    Binu chettande family ne oru episode kond varanam ennulavar like adik❤ BINU CHETTAN UYIR

    • @soorajs3791
      @soorajs3791 3 года назад +4

      വരുമ്പോൾ പുള്ളിയുടെ ഫാമിലി മൊത്തം വരണം സഹോദരങ്ങൾ എല്ലാം കലാകാരന്മാർ ആണ്

  • @SanjaySanju-ln3lc
    @SanjaySanju-ln3lc 3 года назад +68

    പക്രു ചേട്ടൻ തങ്കുന്റെ ഫാൻ ആണെന്നു പറഞ്ഞപ്പോൾ തങ്കുന്റെ സന്തോഷം

    • @anumon.o.ssisupalan6516
      @anumon.o.ssisupalan6516 3 года назад +1

      തങ്കു വിഷമത്തിലാണ്.. വേറൊരാളും.. എന്ന് തോന്നി...

  • @manik1367
    @manik1367 3 года назад +32

    അനു ചേച്ചി തിരിച്ചു വന്നതിൽ ഒരുപാട് സന്തോഷം.അനു ചേച്ചി തകർത്തു. ഗെയിം പൊളിച്ചു. എപ്പിസോഡ് സൂപ്പർ.
    #AKAFC

  • @aneeshaneesh3219
    @aneeshaneesh3219 3 года назад +32

    Anu ❤തങ്കു
    Anu 💖തങ്കു
    Anu 💙തങ്കു
    💕💕അടിപൊളി combo 💕💕
    💚💚💚ഒത്തിരി ഇഷ്ടം 💖💖💖

  • @ThePetVlogsByRahul
    @ThePetVlogsByRahul 3 года назад +38

    എന്റെ ബിനു ചേട്ടാ.... നിങ്ങള് പോളിയാണ് 😂😂... ഒരു രക്ഷയും ഇല്ലാരുന്നു 👌👌

  • @Sachin-go7sp
    @Sachin-go7sp 3 года назад +98

    ബിനു ചേട്ടൻ രജിത് sir ന്റെ പട്ടിഷോ അങ്ങ് തീർത്തു കൊടുത്തു 🤣🤣🤣

  • @harizmohammed1797
    @harizmohammed1797 3 года назад +32

    Game ജയിച്ചാലും ഇല്ലേലും, ചാട്ടയടി കിട്ടിയാലും ഇല്ലേലും episode binu അടിമാലി കൊണ്ടുപോയിരിക്കും ✌️👌

    • @Agnostic6889
      @Agnostic6889 3 года назад +4

      ബിനുച്ചേട്ടൻ 🔥

  • @born2win576
    @born2win576 3 года назад +96

    ബിനുച്ചേട്ടാ നിങ്ങൾ വേറെ ലെവൽ ആണ്.. ❤️❤️🤩😍
    ചേട്ടന്റെ സംസാരക്ഷയിലിയും ഓരോ ഉപമകളും കേൾക്കാൻ നല്ല രസമാണ്....🥰

    • @shanuvenchempu8842
      @shanuvenchempu8842 3 года назад +2

      സുഹൃത്തേ എന്റെ വീഡിയോ ഒന്നു കാണാമോ. കണ്ടവരെല്ലാം നല്ല അഭിപ്രായം ആണ് പറയുന്നത്. സുഹൃത്തേ ഒന്ന് കണ്ടു നോക്ക്. ഇഷ്ടപെട്ടാൽ subscribe ചെയ്യണേ 😊😊

  • @rubingeorge98
    @rubingeorge98 3 года назад +173

    പക്രു ചേട്ടനും ധർമജൻ ചേട്ടനുമൊക്കെ ഗസ്റ്റ്‌ ആയി വരുമ്പോൾ തന്നെ ഒരു ഉഷാർ ആണ് എല്ലാർക്കും 💪💪💪💪😍😘😘😍😍

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 3 года назад

      ആര്യ വീണ്ടും ബിഗ് ബോസ്സിലേക്ക് വരുന്നു😳 ചെന്നൈയിൽ എത്തിയിട്ടുണ്ട് വീഡിയോ കണ്ടോ ജയിലോടുകൂടിയ പുതിയ സെറ്റും ഒക്കെ കാണിക്കുന്നുണ്ട്
      ruclips.net/video/ghaOVcvVniA/видео.html

  • @mobilal7
    @mobilal7 3 года назад +82

    എന്റെ പൊന്നു ബിനുച്ചേട്ടാ.. 😘
    ഇങ്ങനെ ചിരിപ്പിക്കല്ലേ.... 😂🤣

  • @fasalponnanimuhammedfasalu958
    @fasalponnanimuhammedfasalu958 3 года назад +50

    പക്രു ചേട്ടന് സ്റ്റാർ മാജിക്കിൽ. അടിപൊളി 👍❤️🤝💐💐💐🎉🎉🎉

  • @veenasnath8426
    @veenasnath8426 3 года назад +124

    ബിനു ചേട്ടൻ ഒരു രക്ഷയും ഇല്ല ....❤️❤️😁😁😁

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 3 года назад

      ആര്യ വീണ്ടും ബിഗ് ബോസ്സിലേക്ക് വരുന്നു😳 ചെന്നൈയിൽ എത്തിയിട്ടുണ്ട് വീഡിയോ കണ്ടോ ജയിലോടുകൂടിയ പുതിയ സെറ്റും ഒക്കെ കാണിക്കുന്നുണ്ട്'
      ruclips.net/video/ghaOVcvVniA/видео.html

    • @Agnostic6889
      @Agnostic6889 3 года назад +2

      ബിനു അടിമാലി 🔥

  • @akbarsha333
    @akbarsha333 3 года назад +183

    ഇനി രമേശ് പിഷാരടി ചേട്ടനെ കൂടി കൊണ്ടുവരണം ❤

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 3 года назад

      ആര്യ വീണ്ടും ബിഗ് ബോസ്സിലേക്ക് വരുന്നു😳 ചെന്നൈയിൽ എത്തിയിട്ടുണ്ട് വീഡിയോ കണ്ടോ ജയിലോടുകൂടിയ പുതിയ സെറ്റും ഒക്കെ കാണിക്കുന്നുണ്ട്'
      ruclips.net/video/ghaOVcvVniA/видео.html

    • @ashrafashru1385
      @ashrafashru1385 3 года назад

      Remove bigboss team Ranjith &shiyas

    • @anto8234
      @anto8234 3 года назад

      @@ashrafashru1385 correct

  • @sanoojsanu7571
    @sanoojsanu7571 3 года назад +76

    രജിത് സാറേ ആള് അറിഞ്ഞു കളിക്കാഡോ
    ബിനു ചേട്ടൻ 💥

  • @navasrahi6457
    @navasrahi6457 3 года назад +95

    ഇപ്പൊ രാമുവും happy ഗ്രാമവും happy 🤣🤣🤣🤣... ബിനു അണ്ണാ ❤️❤️😍😍

  • @nandithasree2421
    @nandithasree2421 3 года назад +67

    Anu thanku combo ❤❤

  • @mohandasdas8792
    @mohandasdas8792 3 года назад +58

    ഉയരമിലാതത ഉയരമുള്ള ഒരു വലിയ നടന് പകറു ചേട്ടന് ഒരു സല്യൂട്ട്. രജിത്ത് ഒഴിവാക്കു

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 3 года назад

      ആര്യ വീണ്ടും ബിഗ് ബോസ്സിലേക്ക് വരുന്നു😳 ചെന്നൈയിൽ എത്തിയിട്ടുണ്ട് വീഡിയോ കണ്ടോ ജയിലോടുകൂടിയ പുതിയ സെറ്റും ഒക്കെ കാണിക്കുന്നുണ്ട്'
      ruclips.net/video/ghaOVcvVniA/видео.html

  • @babsbabs3199
    @babsbabs3199 3 года назад +36

    Most successful man in the world Guiness Pakru❤️

  • @ranjithnair7169
    @ranjithnair7169 3 года назад +37

    ബിനു അടിമാലി ചേട്ടന്‍ പുലിയാണ്....counter king

  • @shahinajafeer6313
    @shahinajafeer6313 3 года назад +55

    35.49 ബിനു ചേട്ടന്റെ മുന്നിൽ shine ചെയ്‌തതാ ,ബിനു ചേട്ടൻ തേച്ചൊട്ടിച്ചു 😂

  • @parvathichandran1061
    @parvathichandran1061 3 года назад +33

    പക്രു ചേട്ടാ💖 ഡാൻസ് സൂപ്പർ💖 അസീസ്ക്ക💖 ഷിയാസ് മുത്തിന് അടിച്ചു💖 ബിനു ചേട്ടാ💖 ശ്രീവിദ്യ അടിച്ചോ💖 തങ്കു അനു അടിച്ചു💖💖💖💖👌👌👌👌

  • @arshadanvar
    @arshadanvar 3 года назад +59

    ചിരിച് മെരിച്ചു 😂
    ബിനു ഏട്ടൻ മരണ മാസ്സ്...
    ആ രജിത് സർ നെ ഈ പ്രോഗ്രാം മ്മിൽ നിന്ന് മാറ്റു plz

  • @reshmasatheesh9595
    @reshmasatheesh9595 3 года назад +203

    തങ്കു ഡാൻസ് കളിച്ചപ്പോ അനുകുട്ടിഡാ ഫേസ് കണ്ടോ 🤩

    • @sulfishihabudeen5562
      @sulfishihabudeen5562 3 года назад

      😁

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 3 года назад

      ആര്യ വീണ്ടും ബിഗ് ബോസ്സിലേക്ക് വരുന്നു😳 ചെന്നൈയിൽ എത്തിയിട്ടുണ്ട് വീഡിയോ കണ്ടോ ജയിലോടുകൂടിയ പുതിയ സെറ്റും ഒക്കെ കാണിക്കുന്നുണ്ട്"
      ruclips.net/video/ghaOVcvVniA/видео.html

  • @noufalnazmin1054
    @noufalnazmin1054 3 года назад +50

    Anukutty തിരിച്ചു വന്ന് ✌️😍ഡാൻസ് പൊളിച്ചു anukutty വന്നതോടെ പ്രോഗ്രാം അടിപൊളി ആയി ഇനി എന്നും ഉണ്ടാവണം anukutty 💞💞💞✌️✌️

    • @devikamohan8176
      @devikamohan8176 3 года назад +3

      💯💯

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 3 года назад

      ആര്യ വീണ്ടും ബിഗ് ബോസ്സിലേക്ക് വരുന്നു😳 ചെന്നൈയിൽ എത്തിയിട്ടുണ്ട് വീഡിയോ കണ്ടോ ജയിലോടുകൂടിയ പുതിയ സെറ്റും ഒക്കെ കാണിക്കുന്നുണ്ട്,
      ruclips.net/video/ghaOVcvVniA/видео.html

    • @hayza4679
      @hayza4679 3 года назад +1

      💯 💓💓❤️💓❤️

  • @nmullauda
    @nmullauda 3 года назад +962

    Binu Adimali & Sreevidya ,, Aziz 😍😍fan's like here👇👇👇

  • @jineshmelath464
    @jineshmelath464 3 года назад +25

    ബിനുചേട്ടൻ വെറും മാസല്ല മരണമാസ് എന്റെ പൊന്നോ ഏതു ലെവൽ ❤️🥰🥰🥰🥰🥰🤣🤣🤣

  • @shammushamnu9839
    @shammushamnu9839 3 года назад +2275

    സ്റ്റാർ മാജിക്‌ മൊബൈലിൽ കാണാൻ നോക്കിയിരിക്കുന്ന ആരൊക്ക ഉണ്ട്

    • @shanuvenchempu8842
      @shanuvenchempu8842 3 года назад +8

      സുഹൃത്തേ എന്റെ വീഡിയോ ഒന്നു കാണാമോ. കണ്ടവരെല്ലാം നല്ല അഭിപ്രായം ആണ് പറയുന്നത്. സുഹൃത്തേ ഒന്ന് കണ്ടു നോക്ക്. ഇഷ്ടപെട്ടാൽ subscribe ചെയ്യണേ 😊😊

    • @nikhilvarghese4574
      @nikhilvarghese4574 3 года назад +5

      Aarum ila

    • @shammushamnu9839
      @shammushamnu9839 3 года назад +3

      @@nikhilvarghese4574 😂😂😂😂😂

    • @adilgames5741
      @adilgames5741 3 года назад +5

      ഒരു 10സബ്സ്ക്രൈബ് തരുവോ പ്ലീസ്‌

    • @thakkali_official
      @thakkali_official 3 года назад +1

      @@shanuvenchempu8842 ente channel sub cheyyavo

  • @niyanashwa6321
    @niyanashwa6321 3 года назад +25

    Pakru chettan Poli...Anu chechi vannallo🤩Lakshmi chechiyude costume super...ellarum adipoliyan😍😍

  • @unnimadhavan8003
    @unnimadhavan8003 3 года назад +29

    Anukutty sreevidya binu chettan thankuu ❤❤❤❤❤

  • @haseeb_.4395
    @haseeb_.4395 3 года назад +20

    തിരിച്ചു കൊടുത്തു shiyasikka💋✨️👏പക്ഷെ അടി ഇതിൽ കണ്ടില്ല അസീസിന്റെ ശെരിക്കു കണ്ടു 😂

  • @NILGIRIMALAYALI
    @NILGIRIMALAYALI 3 года назад +246

    പുതിയ കണ്ടസ്റ്റന്റ് വന്നതോടെ star മാജിക്കിന്റെ ത്രില്ല് നഷ്ടപ്പെട്ടവർ പ്രേതിഷേതം അറീച്ചോളു

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 3 года назад +3

      ആര്യ വീണ്ടും ബിഗ് ബോസ്സിലേക്ക് വരുന്നു😳 ചെന്നൈയിൽ എത്തിയിട്ടുണ്ട് വീഡിയോ കണ്ടോ ജയിലോടുകൂടിയ പുതിയ സെറ്റും ഒക്കെ കാണിക്കുന്നുണ്ട്'
      ruclips.net/video/ghaOVcvVniA/видео.html

    • @anoojelavumthottiyil9697
      @anoojelavumthottiyil9697 3 года назад +3

      അതറിയിച്ചതിനാണ് ഈ തെറി മുഴുവൻ കേട്ടുകൊണ്ടിരിക്കുന്നത്

    • @appuz1497
      @appuz1497 3 года назад +2

      Aaa മുടിച്ചിയും വേണ്ടായിരുന്നു

    • @ataurrahmansabri1612
      @ataurrahmansabri1612 3 года назад

      @@dimpalmajiziyafightnews7921 😠😠😠😠

    • @adwaaiiithhh
      @adwaaiiithhh 3 года назад

      @@appuz1497 മുടി ഉണ്ടായതു കൊണ്ടാണോ വേണ്ടാതെ...💥

  • @gourimadhav6406
    @gourimadhav6406 3 года назад +121

    അനു ചേച്ചി ഫാൻ
    ഒരുപാട് ഇഷ്ടമാണ് എൻ്റെ ചേച്ചി കുട്ടിയെ
    😍😍😍😍😍
    ഒരിക്കലും കുറയാത്ത ഒരു ഇഷ്ടം 🔥

  • @alien0753
    @alien0753 3 года назад +37

    എന്റെ പൊന്നോ ബിനു ചേട്ടന്റെ രാമുന്റെ കഥ കലക്കി 😄😄😄😄😄😄😄😄😄😄😄😄😄😄 Rejith sir നെ നല്ലോണം കളിയാക്കുന്നുണ്ട് 😄

  • @kinginiavani2016
    @kinginiavani2016 3 года назад +102

    ഇത് പറ്റില്ല ബിനു ചേട്ടന്റെ പ്രോപ്പർട്ടി ചീത്ത ആയിട്ട് കൂടി അടി കൊടുത്തത്

  • @ambnsha
    @ambnsha 3 года назад +55

    Anuchechiye miss cheytharnnu kurach dhivasangalayi...innathe episodil anukuttye kandappo othiri santhosham ayi..😘😘😘😍😍😍😍 love you mutheeeeeee😘😘😘😘😘😘😘😘

  • @AbdulBasith-cl1ls
    @AbdulBasith-cl1ls 3 года назад +126

    Naveen bro നെ മിസ്സ്‌ ചെയ്യുന്നു എവിടെ അത് എനിക്ക് മാത്രമാണോ തോന്നുന്നത്

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 3 года назад

      ആര്യ വീണ്ടും ബിഗ് ബോസ്സിലേക്ക് വരുന്നു😳 ചെന്നൈയിൽ എത്തിയിട്ടുണ്ട് വീഡിയോ കണ്ടോ ജയിലോടുകൂടിയ പുതിയ സെറ്റും ഒക്കെ കാണിക്കുന്നുണ്ട്""
      ruclips.net/video/ghaOVcvVniA/видео.html

  • @surumisumi2593
    @surumisumi2593 3 года назад +68

    ബിനു ചേട്ടൻ പൊളിയാണ് .കൗണ്ടർ രാജാവ്

  • @brilliantbcrrth4198
    @brilliantbcrrth4198 3 года назад +62

    കിട്ടുന്ന ഒരു അവസറോം പാഴാക്കൂലാ ലെ ബിനു അണ്ണൻ

  • @raahulgeetha5342
    @raahulgeetha5342 3 года назад +187

    *Binu Adimali* backbone of star magic

    • @safasalim3999
      @safasalim3999 3 года назад +7

      No , Binu adimaly is one of the brilliant star in star magic..i am also his fan..but. there are more gays who took efforts to reach this level of star magic..( nelson noby thangu sudhi shashu shaji aziz )

    • @raahulgeetha5342
      @raahulgeetha5342 3 года назад +2

      @@safasalim3999 👍

    • @sunilnr5187
      @sunilnr5187 3 года назад +3

      Very true

    • @916maneeshnnmeb7
      @916maneeshnnmeb7 3 года назад +8

      @@safasalim3999 don't say like that...because in all the fields there are lots of efforts put by every people working in that field.for eg in cricket why we are talking about sachin Tendulkar so much but don't talk about other players about sachin....this is the difference binu adimali is liked by the people because of his humorous counters that no one can match in star magic...I am not saying that rest of the people are bad ..I just said that among all BINU CHETTAN counters and performance are highliting... 🔥 Binu chettan maass aannu monwe binu chettan uyirrrr😘😘aaru anthokkae paranjaalum....

    • @soorajs3791
      @soorajs3791 3 года назад +9

      @@916maneeshnnmeb7 കറക്ട്👌 അയാളെ പോലെ ഇവിടെ കൗണ്ടർ പറയാനും ലൈവ് സ്കിറ്റ് ചെയ്യാനും ഓരോ മേക്കോവറുകൾ ആയി വരാനും കഴിവുള്ളവർ ഇന്ന് ഒരു ടെലിവിഷൻ പ്രോഗ്രാമിലും ഇല്ല പണ്ട് മനോരമ ഇപ്പൊ ഫ്ലവേഴ്സ് അത്രേ ഉള്ളൂ..

  • @ansaralimillthodi2325
    @ansaralimillthodi2325 3 года назад +66

    ബിനു അടിമാലി സൂപ്പർ പക്രു ചേട്ടൻ ഇഷ്ടം

  • @prasobhansurendran4283
    @prasobhansurendran4283 3 года назад +161

    ആർക്കും തങ്കു അനുകുട്ടി കൊമ്പോക്ക് പകരമാകില്ല
    തങ്കു അനു ഇഷ്ടം ❤❤❤❤❤

  • @manik1367
    @manik1367 3 года назад +11

    തങ്കു ചേട്ടൻ തകർത്തു.ഗെയിം പൊളിച്ചു. എപ്പിസോഡ് സൂപ്പർ.
    #AKTFAO

  • @kiranchikku3436
    @kiranchikku3436 3 года назад +28

    അനു ക്കുട്ടിയെ വീണ്ടും കണ്ടപ്പോൾ ഒരുപാട് സന്തോഷമായി അനുക്കുട്ടി ഗെയിം നന്നായി കളിച്ചു ഒരുപാട് ഇഷ്ടമായി