Hindu Devotional Songs Malayalam | പാർവ്വതി ദേവീ ഗീതം | Parvathi Devi Devotional Songs

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 923

  • @sulekhakp7924
    @sulekhakp7924 3 года назад +33

    അമ്മേ അംബികേ പാർവതി പരമേശ്വരി ഹൈമവതി അമ്മേ കുമ്പിടുന്നെൻ. അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ അമ്മേ നാരായണ ദേവി നാരായണ ദുർഗ്ഗെ നാരായണ.🙏🙏🙏🙏🙏🌹🙏🙏🙏🙏🙏🙏

  • @ullaspoonoorullas9218
    @ullaspoonoorullas9218 3 года назад +44

    അമ്മേ നാരായണ
    ചിന്തയിലും പ്രവൃത്തിയിലും കർമ്മങ്ങളിലും ഒരു തടസ്സവുമില്ലാതെ കൂടെ ഉണ്ടാകണമേ മഹാമയോ

  • @Althea3536
    @Althea3536 3 года назад +107

    അമ്മേ ഈ കൊറോണ എന്ന വയറ്സ് ഇപ്പോൾ ലോകം മുഴവനും പടർന്നു കൊണ്ടിരിക്കുകയാണ്. ഇതിനെ എത്രയും വേഗം മാറ്റി ഈ ലോകത്ത് ശാന്തിയും മനസമാധാനവും ഉള്ളത് കൊണ്ട് തൃപ്തി പെടാൻ ഉള്ള മനസ്സ് എല്ലാവർക്കും നൽകേണമേ

  • @lekshmiprasad6664
    @lekshmiprasad6664 2 года назад +43

    അമ്മേ ശരണം🌺ദേവിനും ദേവിയും എല്ലഭഗവനും ഒന്നാണ്.🌺🌺🌺🌺 ഞാൻ ദേവങ്ങളേ🌺🌺🌺🌺🌺 പ്രണയിക്കുന്നു. 🌺🌺🌺🌺നിങ്ങളൊക്കെ ഭഗവാൻ മാരെ🌺🌺🌺🌺🌺 പ്രണയിക്കുന്നൊയാണക്കി like ചെയ്യുക🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

    • @harshanived8529
      @harshanived8529 4 месяца назад +2

      🙏🙏🙏

    • @SunilK-m5s
      @SunilK-m5s 4 месяца назад +2

      Phjp

    • @PRESIDENTPRIMEMINISTERGODKALKI
      @PRESIDENTPRIMEMINISTERGODKALKI 3 месяца назад

      🕉️💙💖

    • @omnamonarayana5326
      @omnamonarayana5326 3 месяца назад +2

      അന്നപൂർണ്ണേ സദാപൂർണ്ണേ ശങ്കരപ്റാണവല്ലഭേ ജ്ഞാനവൈരാഗൃസിദ്ധൃർത്ഥ൦ ഭിക്ഷാ൦ ദേഹി ച പാർവ്വതി❤❤❤❤❤

  • @VinojC-vb3tx
    @VinojC-vb3tx Год назад +10

    അമ്മേ ലോക മാധാവേ പാർവതി ലക്ഷ്മി സരസ്വതി അന്നപൂർണശ്വരി ത്രിപുരസുന്ദരി എല്ലാ മനുഷ്യ പക്ഷി ജന്തു മൃഗാതികളെയും കാത്തുകൊള്ളേണേ അമ്മേ 🙏🙏🙏🌹

  • @swathirakhin51
    @swathirakhin51 2 года назад +13

    പ്രപഞ്ചത്തിന്റെ പിതാവായ മഹദേവനും പ്രപഞ്ചത്തിന്റെ മാതാവ് പാർവ്വതി ദേവി എന്റെ പ്രണാമം ഈ പ്രപഞ്ചത്തിനെ എല്ലാ മഹാ മരികളിൽ നിന്നും കാത്തു കൊള്ളുക🙏🙏🙏🙏🙏

    • @PRESIDENTPRIMEMINISTERGODKALKI
      @PRESIDENTPRIMEMINISTERGODKALKI 3 месяца назад

      45 കോടി ഇന്ത്യക്കാരെ
      670 കൊടി ജനങ്ങളെ
      കോവിഡ് 19 ൽ നിന്നും രക്ഷിച്ചു കഴിഞ്ഞു...
      ഇന്ത്യടെ പുതിയ പ്രസിഡന്റ്‌ പ്രധാന മന്ത്രി
      അഭിലാഷ് കെജിപി 🌞🌏🌍🌎⭐🌟🌕🕉️
      (ശിവപാർവതി )
      (ശിവബ്രഹ്മവിഷ്ണു )

  • @RathnammaCu
    @RathnammaCu 8 часов назад

    നമശ്ശിവായ അമ്മേ ദേവീ എൻ്റെ കാലിൻ്റെ വേദന മാറണേ കാത്തുരക്ഷിക്കണേ ഭഗവാനേ ശരണം

  • @SANTHOSHKUMAR-bx2ft
    @SANTHOSHKUMAR-bx2ft 2 года назад +14

    അമ്മേ നാരായണ... ദേവീ നാരായണ.... ലക്ഷ്മി നാരായണ.... ഭദ്രേ നാരായണ.... അമ്മേ എപ്പോഴും കൂടെ ഉണ്ടാകണേ.... 🙏🙏🙏🙏

  • @Sk-yx6hm
    @Sk-yx6hm 3 года назад +107

    അമ്മേ ദേവി ശരണം 🪔🌺🙏 അമ്മേ ഭദ്രേ ശരണം 🪔🌺🙏 അമ്മേ ലക്ഷ്മി ശരണം 🪔🌺🙏 അമ്മേ ഭഗവതി ശരണം🪔🌺🙏ശ്രീ പാർവ്വതി ദേവി ശരണം 🪔🌺🙏

  • @satheeshancp4455
    @satheeshancp4455 12 дней назад +3

    അമ്മേ ദേവി രക്ഷിക്കണേ

  • @pathmapappa810
    @pathmapappa810 2 года назад +10

    Amme. Sharanam. Devisharanam. Parvathi. Devi. Sharanam. Kathurakshikkane. Devi. 🙏🙏🙏🙏🙏🙏🙏🙏🙏💞💞💞💞💞💞❤❤❤❤❤💗💗💗💗💗🙏🙏🙏🙏🙏🙏🙏

  • @geethagopinathannair1071
    @geethagopinathannair1071 2 месяца назад +3

    കുറിച്ചി ചാമുണ്ടെശ്വരി അമ്മേദേവി മഹാമായേ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏♿🕉️♿🕉️♿🕉️♿❤️🌺🌺🌺🌺🌺🌺🌺❤️

  • @rajendrakumarm5288
    @rajendrakumarm5288 Год назад +23

    അമ്മേ ശ്രീപാർവ്വതി ദേവി ശരണം അമ്മേ ഭഗവതി ശരണം അമ്മേ ശ്രീലക്ഷ്മി ശരണം അമ്മേ ഭദ്രേ ശരണം

  • @grly-r6q
    @grly-r6q 6 часов назад

    അമ്മേ ദേവി ഞങ്ങളെ അനുഗ്രഹിക്കണേ 🙏🏻

  • @vaishuvaish9519
    @vaishuvaish9519 2 года назад +12

    അമ്മേ ദേവി പിതാവേ മഹാദേവോ ഇ ഭക്ത ഹൃദയങ്ങളിൽ ഇരിക്കുമാറാകേണമേ.

  • @lathakchellappan9803
    @lathakchellappan9803 4 месяца назад +14

    എത്രയോ ഹിന്ദുക്കൾ അല്ലാത്ത ഭക്തർ ഭഗവാനേ ദർശിക്കുന്നു അതു ഭഗവാൻ കാണുന്നുണ്ട്, ഇതിനു ഭഗവാൻ തന്നെ ഒരു വഴിയുണ്ടാക്കും, ദാസേട്ടൻ ഭഗവാനേ കാണും

  • @gopigook8032
    @gopigook8032 3 года назад +29

    അമ്മേ ശരണം ദേവി ശരണം ഭദ്രേ ശരണം എന്റെ പാർവതിദേവി കാത്തുകൊള്ളണമേ

  • @kamalapatterkandy5113
    @kamalapatterkandy5113 2 года назад +2

    Amme narayana Devi narayana lakshmi narayana Bhadre narayana.

  • @nandanpalliyil.3351
    @nandanpalliyil.3351 3 года назад +10

    ഓം ശ്രീ ആദിപരാശക്തി ശ്രീപാർവതിദേവി നമോസ്തുതേ....

  • @poonammanoj8601
    @poonammanoj8601 3 года назад +17

    ഓം ഐയും ശ്രീം ഹ്രീം ക്ലീം നമഃ അമ്മേ ത്രിപദങ്ങളിൽ വീണു കുമ്പിടുന്നു 🙏🙏🙏🙏🙏🏠🙏🙏🙏🙏

  • @DRISHYA-f3m
    @DRISHYA-f3m 6 месяцев назад +3

    അമ്മേ അർജുനെ കാത്തു കൊള്ളണമേ 🙏🙏🙏🙏😢. ജീവനോടെ തിരിച്ചു വരണമേ

  • @vishnuraj2196
    @vishnuraj2196 3 года назад +35

    ഓംനമഃ ശിവയാ അമ്മേ ശരണം

  • @mohangopi8036
    @mohangopi8036 13 дней назад

    അമ്മേ ശരണം ദേവി ശരണം
    അമ്മേ ദേവീ ഞങ്ങളുടെ കടങ്ങൾ എത്രയും വേഗം തന്നെ തീർത്തു തരണമേ പുറത്തിറങ്ങാൻ വയ്യല്ല്ലാ ഞങ്ങളെ കടങ്ങളിൽ നിന്നും രക്ഷിക്കൂ
    എത്രക്കും വേഗം എനിക്കു ഒരു നല്ല ജോലി തരണമേ
    എത്രയും പെട്ടെന്ന് ഞങ്ങളുടെ അസുഖങ്ങൾ മാറ്റി തരണേ
    എൻ്റെ മകളുടെ വിവാഹം എത്രയും പെട്ടെന്ന് നടത്തി തരണമേ
    അവളുടെ വിക്ക് മാറ്റി തരണമേ
    ഞങ്ങളുടെ ചെറിയ മകൾക്കു നല്ല ബുദ്ധി കൊടുത്തു നല്ല മാർക്കു കൊടുത്തു നല്ല ഒരു ഭാവി കൊടുക്കു
    എത്രക്കും പെട്ടന്ന് ഞങ്ങൾക്ക് നല്ല ഒരു വഴി തരണമേ

  • @santhoshrajvn2197
    @santhoshrajvn2197 3 месяца назад

    Amme Devi

  • @കുരുക്ഷേത്രഭൂമി

    അംബികാ ഹൃദയാനന്ദം മാതൃപിൻ പരിപേഷ്ടിത്തം
    ഭക്തപ്രിയം മദോൻമക്തം വന്ദേഹം ശ്രീ പരമേശ്വരി 🙏

    • @ranjithvs4701
      @ranjithvs4701 2 года назад

      A

    • @siniv.r8775
      @siniv.r8775 Год назад +1

      L
      P
      Palavknask niammd🟡👃👃👃👃👃👃👃👃👃👃👃👃👃👃👃👃👃👃👃👃👃👃👃👃👃👃👃👃👃👃👃👃👃👃👃👃👃👃👃👃👃👃👃👃👃👃👃🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙

  • @krishnadasm5454
    @krishnadasm5454 8 дней назад

    "അമ്മേ പ്രപഞ്ച മാതാവേ ആദിപരാശക്തീ ഭവാനീദേവീ
    സർവ്വ ഐശ്വര്യ ദായിനീ
    സർവ്വ സമ്പത് പ്രധായിനീ
    ഭവാനീ ദേവീ സുരഭിമാതാവേ
    തൃപാദ അനുഗ്രഹത്താൽ സൃഷ്ഠിക്കപ്പെട്ട ഈ ആത്മാവിനെയും ശരീരത്തെയും സർവ്വ വിധ ഐശ്വര്യ സമ്പുഷ്ഠിയും നൽകി അനുഗ്രഹിക്കേണമേ
    "ഓം ശ്രീ ലക്ഷ്മീ നാരായണായ നമഃ "
    "ഓം ശ്രീ ലക്ഷ്മീ നാരായണായ നമഃ "
    "ഓം ശ്രീ ലക്ഷമീ നാരായണായ നമഃ "
    ഓം ശുഭപ്രധായേയ് നമഃ
    ഓം ശുഭ പ്രധായേയ് നമഃ
    ഓം ശുഭ പ്രധായേയ് നമഃ
    ഓം ശുഭ പ്രധായേയ് നമഃ
    ഓം ശുഭ പ്രധായേയ് നമഃ
    ഓം ശുഭ പ്രധായേയ് നമഃ
    ഓം ശുഭ പ്രധായേയ് നമഃ
    ഓം ശുഭ പ്രധായേയ് നമഃ
    ഓം ശുഭ പ്രധായേയ് നമഃ
    ഓം ശുഭപ്രധായേയ് നമഃ
    ഓം ശുഭ പ്രധായേയ് നമഃ
    ഓം ശുഭ പ്രധായേയ് നമഃ
    ഓം ശുഭപ്രധായേയ് നമഃ
    ഓം ശുഭ പ്രധായേയ് നമഃ
    ഓം ശുഭ പ്രധായേയ് നമഃ
    ഓം ശുഭ പ്രധായേയ് നമഃ
    അമ്മേ പ്രപഞ്ച മാതാവേ
    ലോക മാതാവേ സർവ്വ ലോകത്തിനും സർവ്വ ഐശ്വര്യര്യപ്രധായിനീ
    തൃപാദ അനുഗ്രഹം നൽകി അനുഗ്രഹിക്കേണമേ"

  • @geethamohan2256
    @geethamohan2256 8 месяцев назад +5

    അമ്മേ പരാശക്തി ലോകമാതാവേ പാർവ്വതി ദേവി ശരണം അമ്മയ്ക്ക് ശതകോടി പ്രണാമം'🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹❤️❤️❤️🌹🌹🌹🌹🌹🌹

  • @ambilyr2083
    @ambilyr2083 8 месяцев назад +3

    അമ്മേ ദേവി കാത്തുരക്ഷിക്കേണമേ,, പ്രാർത്ഥന കേൾക്കണമേ 🙏🙏🙏🙏

  • @jayakrishnanjayakrishnan9782
    @jayakrishnanjayakrishnan9782 4 года назад +24

    ആദി പരാശക്തി മാതാ മഹാഗുരുദേവ കാവിലമ്മേ ചോറ്റാനിക്കര അമ്മേ കൊടുങ്ങല്ലൂർ കാളിയമ്മേ എന്നും എന്നിൽ വസിക്കണമേ

  • @SWAMISWAMIOOO
    @SWAMISWAMIOOO 4 месяца назад

    എന്റെ അമ്മ പാർവതി ദേവി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @prakasanprakasan-fo1qq
    @prakasanprakasan-fo1qq Месяц назад +3

    അമ്മേ മഹാമായെ പ്രകാശൻ തൃക്കേട്ട. ലീലക്കാശ് ഉത്രിട്ടാതി. അങ്ങൺ പ്രകാശ് ഞങ്ങൾക്ക് സർവ്വ അശ്വരം, തരണ

  • @saraswathyswathy9990
    @saraswathyswathy9990 3 года назад +24

    അമ്മേ ശരണം . ദേവി ശരണം കാത്ത് രക്ഷിക്കണേ .

  • @sivan259
    @sivan259 2 года назад +18

    അമ്മേ മഹാമായേ ലോക മാതേ പാർവ്വതി ദേവി അമ്മേ ഞങ്ങളെ അനുഗ്രഹിക്കണേ അമ്മയപ്പ കാത്തു കൊള്ളണേ

  • @Rethnamma-yr6mp
    @Rethnamma-yr6mp 3 месяца назад +5

    എത്ര പ്രാവശ്യം കേട്ടാലും മതി വരില്ല അമ്മേ, ദേവി ഈ ഭക്തി ഗാനം.🕉️🕉️🕉️🙏🙏🙏👍👍👍👌👌👌🙏🙏🙏

  • @SurajKumar-oc8hp
    @SurajKumar-oc8hp 2 года назад +19

    അമ്മ പരമേശ്വരി അഖിലാണ്ഡേശ്വരി ആദിപരാശക്തി പാലയമാം..
    🌹🙏

  • @remakurup3386
    @remakurup3386 3 года назад +22

    Amme saranam devi saranam bhadre saranam jai bhuvaneswari saranam lokamathave saranam mahamaye kaithozhunnen bhaktisandramaya alapanam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @oneness7293
    @oneness7293 3 года назад +13

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏🙏🙏🕉🕉🕉🚩🚩🚩🙏🙏🙏🧡🧡🧡🧡🧡🧡🧡

  • @rajeevraghavan4131
    @rajeevraghavan4131 3 года назад +18

    അമ്മേശരണം 🙏ദേവിശരണം 🙏ലക്ഷ്മിശരണം 🙏ഭദ്രേശരണംഅമ്മയ്ക്ക്

  • @muruganc1424
    @muruganc1424 Год назад +7

    പാർവ്വതി ദേവി ശരണം അമ്മേ ശരണം. കാത്തുക്കൊളളണേ ഭഗവാനെ ❤❤❤

  • @PONNUMOPPA
    @PONNUMOPPA 4 месяца назад +2

    🙏🙏🙏🙏 അമ്മേ നാരായണ, ദേവി നാരായണ, ലക്ഷ്മി നാരായണ, ഭദ്ര നാരായണ.. 🙏🙏🙏🔥

  • @sherlymani5945
    @sherlymani5945 3 года назад +14

    അമ്മേ ശരണം ദേവി ശരണം ലക്ഷ്മീ ശരണം ഭദ്രേ ശരണം

  • @ushabnair6169
    @ushabnair6169 Месяц назад +1

    അമ്മേ ദേവി ശരണം🎉 അമ്മേ ഭദ്രേ ശരണം ഭരണിയാണ് എന്റെ നക്ഷത്രം ❤എന്നെ കാത്ത് കൊള്ളേണമേ

  • @sindhumg-f5b
    @sindhumg-f5b Год назад +8

    പാർവ്വതി ദേവി ശരണം.❤

  • @medsolutions233
    @medsolutions233 Месяц назад +2

    അമ്മേ ഇനി നല്ല നിറവിൽ മുന്നോട്ട്, വഴികാട്ടുന്ന അമ്മേ ശരണം ❤❤❤

  • @haridhasan3168
    @haridhasan3168 3 года назад +9

    അമ്മേ മഹാമായാമോഹത്തിൽ നിന്ന് എന്നെ അകറ്റി കാത്തുരക്ഷിക്കണേ

  • @Unnikrishnan-jl4dv
    @Unnikrishnan-jl4dv 4 месяца назад +3

    വളരെ മനോഹരമായ ദേവി സ്തുതികൾ🙏🙏🙏🕉️🕉️

  • @PremjiPrem-y1t
    @PremjiPrem-y1t 5 месяцев назад +2

    Ammay devi annay chathikunnavaril ninnu annay kathu kollanamay🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @muruganc1424
    @muruganc1424 Год назад +6

    ശിവപാർവ്വതി ശരണം ❤❤❤❤

  • @lightoflifebydarshan1699
    @lightoflifebydarshan1699 2 года назад +12

    *_ചെങ്ങന്നൂർ മഹാദേവക്ഷേത്രം_*
    ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ നഗരത്തിൽ സ്ഥിതിചെയ്യുന്ന പുരാതനവും ചരിത്രപ്രസിദ്ധവുമായ ക്ഷേത്രമാണ് ചെങ്ങന്നൂർ മഹാദേവ-പാർവ്വതീക്ഷേത്രം. ചെങ്ങന്നൂർ ആസ്ഥാനമാക്കി ഭരിച്ചിരുന്ന വഞ്ഞിപ്പുഴ തമ്പുരാക്കന്മാരുടെ കാലത്താണ് ഇന്ന് കാണുന്ന രീതിയിൽ ക്ഷേത്രനിർമ്മാണം നടത്തിയത് എന്നനുമാനിക്കുന്നു. [1]. കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ കുംഭസംഭവമന്ദിരം എന്നു പ്രതിപാദിച്ചിരിക്കുന്നത് ചെങ്ങന്നൂർ ക്ഷേത്രത്തെയാണ്. [2] ദേവാദിദേവനായ ഭഗവാൻ പരമശിവനും, ആദിപരാശക്തിയായ ശ്രീ പാർവതിയുമാണ് പ്രധാന പ്രതിഷ്ഠകൾ. സ്വയംവര പാർവതിയെന്നാണ് സങ്കൽപ്പം. മഹാദേവനെ കിഴക്കുഭാഗത്തേയ്ക്കും ഭഗവതിയെ പടിഞ്ഞാറുഭാഗത്തേയ്ക്കും അഭിമുഖമായി ഒരേ ശ്രീകോവിലിൽ അർദ്ധനാരീശ്വര സങ്കൽപ്പത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. പരാശക്തിയുടെ അംശമായ കണ്ണകിയുടെ ചൈതന്യവും ഭഗവതിയിൽ ഉണ്ടെന്നാണ് വിശ്വാസം. ഇവിടുത്തെ പാർവതീദേവിയുടെ തൃപ്പൂത്താറാട്ട് പ്രസിദ്ധമാണ്. ചെങ്ങന്നൂരമ്മ രജസ്വലയാകുന്നു എന്ന സങ്കൽപ്പത്തിലാണിത്. തുടർന്ന് പന്ത്രണ്ടു ദിവസത്തെ ഭഗവതീ ദർശനം സർവ ഐശ്വര്യകരമാണ് എന്നാണ് വിശ്വാസം. ഈ സമയത്ത് ഹരിദ്രാ പുഷ്പാഞ്ജലിയാണ് പ്രധാന വഴിപാട്. ഇഷ്ടവിവാഹം നടക്കുവാനും, ദീർഘമംഗല്യത്തിനും, ആഗ്രഹസാഫല്യത്തിനും ദേവീദർശനം ഉത്തമമെന്ന് കരുതപ്പെടുന്നു. അതിനാൽ വിവാഹം വൈകുന്നവരും, ദമ്പതിമാരും ഈ ക്ഷേത്രത്തിൽ ദർശനം നടത്താൻ ധാരാളമായി എത്താറുണ്ട്. ഇവിടെ വിവാഹം നടത്തുന്നതും,താലിപൂജ ചെയ്യുന്നതും വിശേഷമാണെന്നും ഭക്തർ കരുതുന്നു. ഈ ക്ഷേത്രത്തിൽ ഉമാമഹേശ്വരപൂജ, സംവാദ അർച്ചന എന്നിവ നടത്തി പ്രാർത്ഥിച്ചാൽ ദാമ്പത്യകലഹം ഒഴിയുമെന്ന് വിശ്വാസമുണ്ട്. അമിത രക്തസ്രാവം തുടങ്ങിയ ആർത്തവ പ്രശ്നങ്ങൾ, ഗർഭപാത്ര സംബന്ധമായ രോഗങ്ങൾ, ഉദരരോഗങ്ങൾ, വന്ധ്യത എന്നിവ കൊണ്ട് ബുദ്ധിമുട്ടുന്നവർ ഈ ക്ഷേത്രത്തിൽ ദർശനം നടത്തി അടുത്തുള്ള ശക്തിതീർത്ഥക്കുളത്തിൽ മീനൂട്ട് നടത്തുന്നത് രോഗശമനത്തിന് ഉത്തമമാണെന്ന് വിശ്വാസമുണ്ട്. പ്രത്യേകിച്ചും ഋതുമതികളാകുന്ന പെൺകുട്ടികൾ ഇവിടെ ദർശനത്തിന് എത്താറുണ്ട്. [3] നൂറ്റെട്ട് ശിവാലയങ്ങളിൽ പെടുന്നതിനാൽ പരശുരാമൻ പ്രതിഷ്ഠ നടത്തിയതാണ് ഈ ക്ഷേത്രം എന്നാണ് ഐതിഹ്യം. [4] ഭഗവതിക്ക് തുല്യപ്രാധാന്യം ഉള്ളതിനാൽ നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങളിലും ചെങ്ങന്നൂർ വരുന്നുണ്ട്. ഉപപ്രതിഷ്ഠകളായി ഗണപതി, ദക്ഷിണാമൂർത്തി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, ശ്രീകൃഷ്ണൻ, ഹനുമാൻ, ഗംഗാദേവി,ചണ്ഡികേശ്വരൻ, നീലഗ്രീവൻ, സ്ഥലീശൻ, നാഗദൈവങ്ങൾ എന്നിവർക്കും സന്നിധികളുണ്ട്. ധനുമാസത്തിലെ തിരുവാതിരയ്ക്ക് കൊടിയേറി മകരമാസത്തിലെ തിരുവാതിരയ്ക്ക് അവസാനിയ്ക്കുന്ന 28 ദിവസത്തെ മഹോത്സവം (മറ്റൊരു ക്ഷേത്രത്തിലും ഇന്ന് കാണാൻ കഴിയാത്ത പ്രത്യേകത), പ്രതിമാസ ഉത്രം നാളിലെ "ഉത്രം തൊഴീൽ" നവകാഭിഷേകം, കന്നിമാസത്തിലെ നവരാത്രി-വിദ്യാരംഭം, കുംഭമാസത്തിലെ ശിവരാത്രി എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.

    • @r4uvlog43
      @r4uvlog43 7 месяцев назад

      🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @PRESIDENTPRIMEMINISTERGODKALKI
      @PRESIDENTPRIMEMINISTERGODKALKI 2 месяца назад

      തീർവിതാംകൂർ

  • @Jayavalli-w3e
    @Jayavalli-w3e 6 месяцев назад

    നമസ്
    തേ

  • @rajeevraghavan4131
    @rajeevraghavan4131 3 года назад +17

    അമ്മേശരണം 🙏ദേവിശരണം 🙏ലക്ഷ്മിശരണം 🙏ഭദ്രേശരണം 🙏അമ്മയ്ക്ക് എന്റെ ശതകോടി പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹

    • @manima7173
      @manima7173 2 года назад

      pmmmppmmlmplmpmmlm
      lmlmmkmmm
      mmmlmlmplmkmpmmpmml
      mmmlmmp
      lklklmlmm(。ŏ_ŏ)(。ŏ_ŏ)(。ŏ_ŏ)(。ŏ_ŏ)(。ŏ_ŏ)(。ŏ_ŏ)(。ŏ_ŏ)(。ŏ_ŏ ̄へ ̄(。ŏ_ŏ ̄へ ̄ ̄へ ̄ ̄へ ̄ ̄へ ̄ ̄へ(●´з`(●´з` ̄(● ̄へ ̄

  • @SatheeshSatheesh-g1i
    @SatheeshSatheesh-g1i 3 месяца назад

    ❤ അമ്മേ ശരണം
    ദേവി ശരണം
    ആദിപരാശക്തി ശരണം

  • @lovingbrother3923
    @lovingbrother3923 2 года назад +14

    ഓം പാർവതി ദേവിയേ നമഃ 🙏🙏🙏🙏🙏🙏.

  • @sasidharankc1744
    @sasidharankc1744 5 месяцев назад +1

    Amme narayana devi narayana lakshmi narayana bhadre narayana

  • @gangadharanm1801
    @gangadharanm1801 2 года назад +1

    Amme Narayana Devi Narayana Lakshmi Narayana Bhadre Narayana.Jai Jai Jai Parvathi Devi.

  • @nilamadhusudhananb2321
    @nilamadhusudhananb2321 3 года назад +10

    Amma devi entae manasile Agraham nadathi thannathine nandhi💞💕😘🥰🙏🙏🙏

  • @rosappan
    @rosappan 10 месяцев назад +3

    Namaskaram Guru 🙏🙏🙏

  • @RajeevKumar-d6f2h
    @RajeevKumar-d6f2h 10 месяцев назад

    അമ്മേ മഹാമായേ ശരണം ദേവാദി ദേവന്മാരെയും പ്രണയിക്കുന്ന ആൾ ആണ് ഞാൻ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഓം നമഃ ശിവായ

  • @Bindhu-d1v
    @Bindhu-d1v Месяц назад +5

    ബിന്ദു തൃക്കേട്ട ഗോപിനാഥൻ അനിഴം ഗോകുൽ തൃക്കേട്ട

  • @Jayavalli-w3e
    @Jayavalli-w3e 5 месяцев назад +1

    ഓം നമഃ പാർവതി പത്തെ ഹര ഹര മഹാദേവ നമഃ

  • @lekhaanil2354
    @lekhaanil2354 2 года назад +7

    അമ്മേദേവി ശരണം 💕🙏🙏🙏
    ഓം ഉമാമഹേശ്വരായ നമഃ 💖🙏🙏
    💖ഓം നമഃ ശിവായ 💖🙏🙏🙏

  • @prasennapeethambaran7015
    @prasennapeethambaran7015 3 года назад +17

    അമ്മേ പാർവതിദേവി ഞങ്ങളുടെ നാട് കാക്കണേ 🙏🙏

    • @premap3687
      @premap3687 3 года назад +2

      🙏

    • @sulochananair2146
      @sulochananair2146 3 года назад

      Amme ParvathiDevi kaatholane 💕🙏🙏🙏🌹

    • @sajithsabarinathan1436
      @sajithsabarinathan1436 3 года назад

      അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🙏🙏🙏

  • @SudhakaranK-o3j
    @SudhakaranK-o3j 15 дней назад

    ❤❤❤ Amma devi parvati matava arhiyum ariyatayum chaytu poya tatu kutagalum porukanama ponu devi parvati Amma katurakashikanma ponu devi ❤❤❤❤❤❤❤❤

  • @ushakumari2974
    @ushakumari2974 3 года назад +46

    അമ്മേ കാത്തുകൊള്ളന്നെ🙏

  • @AmmuVilla
    @AmmuVilla 7 месяцев назад +1

    Ennile enneethelude ezhuthiyaal attam kittilla atha vegham theerumaanam venam oro secandum .vilappettathanu

  • @kaladharanas9238
    @kaladharanas9238 Год назад +3

    അമമൊ ,ശരണഠ തായേ ശരണ0,🙏🙏🙏🙏🙏🙏🙏🙏🙏

  • @reghupillai4041
    @reghupillai4041 Год назад +2

    Ohm umamahaeswaraya namah.

  • @achuabhia7285
    @achuabhia7285 3 года назад +15

    അമ്മേ ദേവി ലോകരെമുഴുവൻ കാക്കണം അമ്മെ.

  • @cp007dhanuss
    @cp007dhanuss 3 года назад +6

    മഹാമായേ ദേവി എല്ലാവരെയും അനുഗ്രഹിക്കണമേ

  • @natarajanmohan5932
    @natarajanmohan5932 Год назад +1

    தேவி பார்வதி நமோ நமக.

  • @radhakrishnanm.b6502
    @radhakrishnanm.b6502 Месяц назад

    🙏 അമ്മേ ദേവി മഹാമായേ 20 25 എല്ലാവർക്കും നല്ല തുമാത്രം വരുത്തണെ🙏🙏.🙏

  • @gopakumarn2786
    @gopakumarn2786 2 года назад +4

    അമ്മേ ദേവി ഭുവനേശ്വരിയമ്മേ ഭഗവതി, എല്ലാവരെയും കാത്തോണെ ദേവി. 🙏🙏🙏🙏🙏

    • @sunus2847
      @sunus2847 Год назад

      Ammenarayanadevinarayana

  • @Adith_Adi_010
    @Adith_Adi_010 3 месяца назад

    അമ്മേ പാർവ്വതി ദേവി കാത്തു രേഷിക്കണേ 🙏🏻🌺🌺🌺🌺🌺🌺🌺🌺

  • @vijeeshmohanan2547
    @vijeeshmohanan2547 Год назад +1

    Om paarvathideviye namaha om aadhiparaasakthiye namaha

  • @agytlogo7015
    @agytlogo7015 2 года назад +5

    അമ്മേ, മഹാമായേ ആഗ്രഹങ്ങളൊക്കെ നടത്തി തരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @syamalakurupath5492
    @syamalakurupath5492 Месяц назад +1

    Om Hreem Namah Sivaya. Bhagavane Mahadeva ellavareyum katholane. Namaskaram. ❤🎉

  • @adhish4149
    @adhish4149 3 года назад +17

    അമ്മേ ദേവീ...... 🙏🙏🙏🙏

  • @Vijirachana
    @Vijirachana 4 месяца назад

    അമ്മേ 🎉🎉❤❤😊

  • @athiraparu3897
    @athiraparu3897 8 месяцев назад +1

    പാർവ്വതി ദേവി ശരണം🙏🙏🙏🙏🙏

  • @premakumari4830
    @premakumari4830 5 месяцев назад +1

    Parvathiamme. Makkalude. Roghangalmattitharnamamme

  • @anithakp29
    @anithakp29 3 года назад +4

    Amme devi mahamaye rakshikkne🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @vijayak.a8619
    @vijayak.a8619 3 года назад +17

    അമ്മേ, പാർവതി, മഹാമായേ 🙏🙏🙏

  • @balakrishnankp3176
    @balakrishnankp3176 28 дней назад

    Amme Naraysna servam samarppanam,alla durithangalum
    Akattitharanam Amme, Sabal
    Samrudhi tharanam Amme Narayana

  • @Rahul-bm6tt
    @Rahul-bm6tt 3 года назад +11

    അമ്മേ നാരായണ ദേവീ നാരായണ
    ലക്ഷമീ നാരായണ ഭദ്രേ നാരായണ

  • @DEVUZZ4391
    @DEVUZZ4391 21 день назад

    അമ്മേ ശരണം.. ❤️🙏 ദേവി ശരണം.. ❤️🙏 ലക്ഷ്മി ശരണം.. ❤️🙏 ഭദ്രേ ശരണം.. ❤️🙏.. അമ്മേ ല്ലാരേം കാത്തോളണേ.. ❤️❤️🙏🙏

  • @Sugathan-g7d
    @Sugathan-g7d 10 месяцев назад +1

    Oom arthanareeswaraya namaha

  • @bindhusudharsan7634
    @bindhusudharsan7634 5 месяцев назад +2

    Amma. Kathukolanama.

  • @manjusivanmanjusivan8240
    @manjusivanmanjusivan8240 3 года назад +19

    ഓം ശൈല സുധായ നമഃ 🙏
    ശൈല =പർവ്വത രാജാവ്
    സുധായ=പർവ്വത രാജാവിന്റെ പുത്രി = പാർവതി
    പാർവതി മാതായ നമഃ🙏

  • @gopikapillai3946
    @gopikapillai3946 Год назад +2

    Ohm Vigneshwaraya Namah
    Ohm Vigneshwaraya Namah
    Ohm Vigneshwaraya Namah
    ❤❤❤❤❤❤❤❤❤❤❤

    • @premakumari4830
      @premakumari4830 5 месяцев назад

      ഓം വിഘ്‌നേശ്വരായ നമ ഓം വിഘ്‌നേ ശ്വരായ നമഃ.
      ഓംവിഘ്‌നേ ശ്വരായ നമഃ

  • @ajayansaji3232
    @ajayansaji3232 Год назад +5

    അമ്മേ എന്നയും ഞാൻ സ്നേഹികുന്നവരെയും എപ്പോഴും കാത്തോളണേ അമ്മേ 🥰

  • @papappappp4010
    @papappappp4010 2 года назад +1

    Om.sivyaNma.Parvthidavi.saranam.parvthiki.jai.sivgikiGai.Andakam.veettiTharana.

  • @manjusivanmanjusivan8240
    @manjusivanmanjusivan8240 3 года назад +14

    ഓം ഗൗരി മാതായ നമഃ🙏

  • @r4uvlog43
    @r4uvlog43 7 месяцев назад +1

    ❤️🙏🏻❤️ഓം നമഃ ശിവായ ❤️🔥❤️ഓം ഹ്രിം നമഃ ശിവായ ❤️🙏🏻❤️

  • @siromanisundaran1273
    @siromanisundaran1273 3 года назад +5

    Amme Devi kathukollane. 🙏🙏🙏🙏🙏

  • @subhashn7570
    @subhashn7570 17 дней назад

    അമ്മേ സർവ്വ ഐശ്ശ്വര്യം നൽകണേ ദേവി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @aadhikrishnanvl8699
    @aadhikrishnanvl8699 3 года назад +8

    ദേവി ശരണം 🙏🙏

  • @sivasankaranpu2526
    @sivasankaranpu2526 3 года назад +4

    Om nama shivaya,Amme saranam

  • @remadeviv7192
    @remadeviv7192 3 года назад +6

    Amme anugrahikkane.

  • @radhamani1287
    @radhamani1287 2 года назад

    Amme narayana devi

  • @saRasas...
    @saRasas... 3 года назад +11

    Parvathy devi 🙏🙏🙏🙏