അടുത്ത വീഡിയോയിൽ ഉടനെ തന്നെ ഇതിന്റെ രത്ന ചുരുക്കം തീർച്ചയായും ഉണ്ടാവും വോളിയം വളരെ കുറച്ചു വച്ചതാണ് എന്നാൽ ദേവി തന്നെ ആയിരിക്കാം അത് കൂട്ടിയത് 🙂 കാരണം ശ്രദ്ധാവാൻ ലഫതേ ജ്ഞാനം എന്നല്ലേ പറയാറ് ❤️ അതുകൊണ്ട് ദേവിയുടെ ഈ വീഡിയോ കേൾക്കാൻവിധിക്കപ്പെട്ടവർ മാത്രം ഇത് കേൾക്കാൻ വേണ്ടി ആയിരിക്കാം ആ വോളിയം അറിയാതെ കൂടിപ്പോയത് എന്തായിരുന്നു അതിൽ സംഭവിച്ചത് എന്ന് അടുത്ത വീഡിയോയിൽ വിവരിക്കാം പറഞ്ഞതും എന്തായിരുന്നു എന്നുകൂടി ഞാൻ തീർച്ചയായും പറയുന്നതായിരിക്കും🙏🏻
🙏തീർച്ചയായും ടീച്ചർ ദേവിയുടെ ഒരു അവതാരമാണ്🙏. ടീച്ചർ പറയുന്ന അത്ഭുതകരമായ അനുഭവങ്ങൾ കേൾക്കാൻ, ഈ പശ്ചാത്തല സംഗീതം ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് എന്ന് വിനയത്തോടെ അറിയിക്കുന്നു ടീച്ചർ 🙏♥️
ഹരി ഓം🙏🌹 നമസ്തേ ടീച്ചറമ്മേ🙏🌹 മൂകാംബികയിൽ എത്തിയാൽ എപ്പോ ഴും ടീച്ചറമ്മപറഞ്ഞ പോലെ ഒരു എനർജി അനുഭവ പെടാറുണ്ട്. മണിക്കൂറുകളോളം വരി നിന്നാലും ക്ഷീണവും ശരീര വേദനയും അറിയാറില്ലെന്നതാണ് സത്യം 🙏🙏🙏🙏
Next year njaanum mookambika ponam annu set cheythittu du.family ulppede.anneyum family yeyum tr nte yum mookambika deviyude padangalil samarppikkunnu❤
അമ്മേ ദേവീ ടീച്ചറുടെ ഈ അനുഭവം കേട്ടപ്പോൾ എനിക്ക് ദേവിയെ തൊഴാനുള്ള ആഗ്രഹം തോന്നുന്നു Thank you teacher Hare Krishna ഈ അനുഭവം പങ്കു വച്ചതിന് ഒരുപാടു നന്ദി🙏🥰❤️
എല്ലാവരും background music കൂടുതൽ ആണെന്നും കേൾക്കുന്നില്ല എന്നും പറയുന്നു.but njan മുഴുവനും കേൾക്കുന്നുണ്ട്.commet nokiyapol ഒന്നുകൂടി കേടു കേൾക്കുന്നില്ലേ എന്നറിയാൻ .ചിലപ്പോ ഞാൻ ഇത് കേൾക്കുമ്പോൾ മൂകമ്പികമ്മയുണ്ട് അടുത്തായിരുന്നു കുടജാദ്രിയിൽ കുറെ തവണ പൊയി താമസിച്ചിട്ടുണ്ട് aa ഗുഹയിൽ അമ്മയുടെ അനുഗ്രഹം
Back ground music കേൾവിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.അത് ഒഴിവാക്കിയാൽ നന്നായിരുന്നു ടീച്ചർ🙏
അടുത്ത വീഡിയോയിൽ ഉടനെ തന്നെ ഇതിന്റെ രത്ന ചുരുക്കം തീർച്ചയായും ഉണ്ടാവും
വോളിയം വളരെ കുറച്ചു വച്ചതാണ്
എന്നാൽ ദേവി തന്നെ ആയിരിക്കാം അത് കൂട്ടിയത് 🙂
കാരണം ശ്രദ്ധാവാൻ ലഫതേ ജ്ഞാനം എന്നല്ലേ പറയാറ് ❤️
അതുകൊണ്ട് ദേവിയുടെ ഈ വീഡിയോ കേൾക്കാൻവിധിക്കപ്പെട്ടവർ മാത്രം
ഇത് കേൾക്കാൻ വേണ്ടി ആയിരിക്കാം ആ വോളിയം അറിയാതെ കൂടിപ്പോയത്
എന്തായിരുന്നു അതിൽ സംഭവിച്ചത് എന്ന് അടുത്ത വീഡിയോയിൽ വിവരിക്കാം
പറഞ്ഞതും എന്തായിരുന്നു എന്നുകൂടി ഞാൻ തീർച്ചയായും പറയുന്നതായിരിക്കും🙏🏻
ഈ music കൊണ്ട് കേൾക്കാൻ
വളരെ ബുദ്ധിമുട്ട് തോന്നി.
നന്ദി മാം എന്നെയും ഒരു സഹോദരിയായി സ്വീകരിക്കണേ
🙏തീർച്ചയായും ടീച്ചർ ദേവിയുടെ ഒരു അവതാരമാണ്🙏. ടീച്ചർ പറയുന്ന അത്ഭുതകരമായ അനുഭവങ്ങൾ കേൾക്കാൻ, ഈ പശ്ചാത്തല സംഗീതം ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് എന്ന് വിനയത്തോടെ അറിയിക്കുന്നു ടീച്ചർ 🙏♥️
Hare krishna❤❤❤❤❤🙏🙏🙏🙏🙏
Background മ്യൂസിക് കുറച്ചു കൂടി സൗണ്ടിൽ വെച്ചാൽ പറയുന്നത് പൂർണ്ണമായും കേൾക്കാതിരിക്കാൻ സാധിക്കും...
Guru Charanam Saranam... Respected Madam... Actually you are a Goddess... Please bless me and my family 🙏🙏🙏🙏🙏🙏💐❤️❤️❤️
ഇത് കേൾക്കാൻ സാധിച്ചതിനു നന്ദി ടീച്ചർ അമ്മേ ഒത്തിരി നന്ദി❤🙏🏻❤️🙏🏻❤️
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ, മൂകാംബിക അമ്മ❤ ടീച്ചറമ്മയ്ക്കും ❤പ്രണാമം
നന്ദി ❤️❤️🙏🙏🙏
Namaste Tr,Valare nalla arivukal panguvachathill orupad nandi ❤️🙂👏👏👏👌👌👌👍👍👍🙏🙏🙏
Thank yu ടീച്ചർ അമ്മേ ഇത് കേൾക്കാൻ സാധിച്ചു
ഹരി ഓം🙏🌹
നമസ്തേ ടീച്ചറമ്മേ🙏🌹
മൂകാംബികയിൽ എത്തിയാൽ എപ്പോ ഴും ടീച്ചറമ്മപറഞ്ഞ പോലെ ഒരു എനർജി അനുഭവ പെടാറുണ്ട്. മണിക്കൂറുകളോളം വരി നിന്നാലും ക്ഷീണവും ശരീര വേദനയും അറിയാറില്ലെന്നതാണ് സത്യം
🙏🙏🙏🙏
Sairam Teacher.❤
😊 thank you teacher somuch
Thank you so much Teacher Amme 😘 🙏🙏
മൂകാംബിക അമ്മ ടീച്ചറിനു കൂടുതൽ അനുഗ്രഹങ്ങൾ ചൊരിയട്ടെ 🙏🏾🙏🏾🙏🏾❤❤🥰🥰
അമ്മയുടെ അനുഗ്രഹം healing ആയിട്ടു എല്ലാവർക്കും കിട്ടാൻ ഇടയാകട്ടെ 🙏
അമ്മേ നാരായണ
Tr ne pole ulla avathaarathinte shishya aakan kazhinju annathu kodi sukritham cheythathukondaanu
Amme മഹാദേവി
Next year njaanum mookambika ponam annu set cheythittu du.family ulppede.anneyum family yeyum tr nte yum mookambika deviyude padangalil samarppikkunnu❤
Devine experience.❤
Pranamam Mam.
അമ്മേ ശരണം🙏✨✨✨🙏
നന്നായിട്ടുണ്ട് ടീച്ചർ. ദേവിയുടെ ആ രൂപത്തെ കുടിച്ചു കേട്ടപ്പോൾ തലയിൽ വരെ രോമാഞ്ചം അനുഭവപ്പെട്ടു.ഒരു പാട് നന്ദിയുണ്ട് teacher🙏🙏❤️😊
അമ്മേ ദേവീ ടീച്ചറുടെ ഈ അനുഭവം കേട്ടപ്പോൾ എനിക്ക് ദേവിയെ തൊഴാനുള്ള ആഗ്രഹം തോന്നുന്നു Thank you teacher Hare Krishna ഈ അനുഭവം പങ്കു വച്ചതിന് ഒരുപാടു നന്ദി🙏🥰❤️
Njan poyappozhum oru anubhavam undayi
Love you Amma ❤❤❤❤❤
Amma ❤
Hare Krishna
❤thankyou
Teacheramma 🥰 Love you 💕
🙏🏾🙏🏾🙏🏾🙏🏾
Teacher ,
🙏🙏🙏🙏🙏❤️❤️❤️❤️🪷🪷🪷🪷ചേച്ചി സ്രഷ്ടാങ്ക നമസ്കാരം അമ്മേ എന്റെ ചേച്ചി 😢😢❤❤❤🎉🎉🙌🙌🙌💞💞അനുഗ്രഹിക്കണേ
ശരിയാണ് അമ്മേ എനിക്കും അനുഭവം ഉണ്ട് ദേവീ 🙏🙏🙏❤️🙏🙏🙏
❤❤
🙏🏻❤️
🙏🙏🙏
ടീച്ചർ background music ഒഴിവാക്കേണ്ട low ആക്കുക. ഇത് ടീച്ചർ പറയുന്നതിലേക്കു concentrate ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.
🙏🙏🙏♥️
back ground music matteyittu eevedieo edamo
Music matteyittu eevedieo edamo. Ammayudey varnana nannayittunkelkan
Music arochakam techer plz
എല്ലാവരും background music കൂടുതൽ ആണെന്നും കേൾക്കുന്നില്ല എന്നും പറയുന്നു.but njan മുഴുവനും കേൾക്കുന്നുണ്ട്.commet nokiyapol ഒന്നുകൂടി കേടു കേൾക്കുന്നില്ലേ എന്നറിയാൻ .ചിലപ്പോ ഞാൻ ഇത് കേൾക്കുമ്പോൾ മൂകമ്പികമ്മയുണ്ട് അടുത്തായിരുന്നു കുടജാദ്രിയിൽ കുറെ തവണ പൊയി താമസിച്ചിട്ടുണ്ട് aa ഗുഹയിൽ അമ്മയുടെ അനുഗ്രഹം
Too loud background music
ടീച്ച്റിൻ്റെ മുഖം ദേവിയുടെ മുഖം ആയി തോന്നി
ഈ music വേണ്ടായിരുന്നു. ടീച്ചറേ.. ഒന്നും കേൾക്കാൻ പറ്റുന്നില്ല.
Ya can’t hear properly
Punya janmathinu munbil namikkunnu
Too much background music.. Onnum kelkkunnilla
Music എന്തിനാണ് വെച്ചത് കേൾക്കുന്നില്ല
Too much background music
Music കാരണം നല്ലവണ്ണം കേൾക്കത്തില്ല
Onnum manasilavunila..ee vedio onnu kudy cheyamo teacher
താങ്കൾ ഒന്നുകിൽ മ്യൂസിക് ഇട്ട് ഇരിക്കുക അല്ലെങ്കിൽ പറയുക രണ്ടും കൂടി നടക്കണമെങ്കിൽ മ്യൂസിക് താഴ്ത്തിവയ്ക്ക്❤
Music very irritating
Unable to hear
പറയുന്നത് കേൾക്കാനല്ലേ ഈ video ചെയ്തിരിക്കുന്നത്.. ദേവിയെ കുറിച്ച് കേൾക്കാൻ അത്രയും ആഗ്രഹത്തോടെ open ചെയ്തതാണ്. പക്ഷെ..😢
ഒന്നും കേൾക്കാൻ പറ്റുന്നില്ല ഹരേ കൃഷ്ണ
ബാഗ്രൗണ്ട് മ്യൂസിക്ക് കൊണ്ട് പറയുന്നത് ക്ലിയറല്ല
Love you amma ❤
🙏🙏🙏🙏
🙏🙏🙏