ഇന്ത്യയിലെ ആദ്യത്തെ BLDC ഫാൻ കേരളത്തിലും

Поделиться
HTML-код
  • Опубликовано: 6 окт 2024
  • കൂടുതല്‍ വിവരങ്ങള്‍ക്ക്
    Softibuy
    Kinfra IT & Techno Park ,Kakkancheri
    www.softibuy.com
    +917510448444
    +917510558555
    +919072127169(HTI)
    -------------------------------------------------------------------------------------------------------------
    Facebook: / hamzaanchumukkilrandat...
    Instagram: / hamzaanchumukkil
    RUclips: / anchumukkil

Комментарии • 100

  • @tm5397
    @tm5397 2 года назад +10

    ഹംസ കാ തള്ളലുകൾ കുറച്ച് കുറക്കണേ🙏
    2 കൊല്ലം മുമ്പ് Havells ന്റെ 26 w BLCD ഫാൻ എന്റെ വീട്ടിൽ വെച്ചിട്ടുണ്ട്😂😂😂

    • @asheerhassan7594
      @asheerhassan7594 2 года назад +1

      @@subi292 അത് മനസ്സിലാവാൻ മിനിമം ബുദ്ധി വേണം

    • @galaxy9832
      @galaxy9832 2 года назад +1

      @@subi292 പൊള്ളിയോ ??

    • @vijeeshmusic3384
      @vijeeshmusic3384 2 года назад

      ആറ്റംബർഗ് ഫാൻ പോലും ഇത്ര വില വരുന്നില്ല 🤭

    • @kunhimuhammed189
      @kunhimuhammed189 2 года назад

      Hawals 2500 rs n vangichu onnara varsham mumb.

    • @kunhimuhammed189
      @kunhimuhammed189 2 года назад

      Bldc with rimotcantrool

  • @anuhappytohelp
    @anuhappytohelp 2 года назад +8

    5 വർഷം വാറന്റി crompton തരുന്നുണ്ട്

    • @vijeeshmusic3384
      @vijeeshmusic3384 2 года назад +1

      അതുപോലെ ലൂക്കർ ഉം കിട്ടും ഇത്ര വിലയും ഇല്ല.. വാറണ്ടിയും ഉണ്ട്‌..

    • @remeshkumar1194
      @remeshkumar1194 2 года назад

      ക്രോമ്പ്ടൺ ഗ്രീവ്സ് ബി എൽ ഡി സി ഫാൻ ചില സമയങ്ങളിൽ ഓഫ് ആയി പോകാറുണ്ട്

    • @shafeeqyousaf9151
      @shafeeqyousaf9151 2 года назад

      Vguard കമ്പനിയും 5 വർഷം bldc ഫാൻ വാറന്റി കൊടുക്കുന്നുണ്ട്

  • @renadivrenu7501
    @renadivrenu7501 2 года назад +2

    പള്ളി, അമ്പലം, കുടി???

  • @infinitekerala
    @infinitekerala 2 года назад

    അങ്ങയുടെ കണ്ടുപിടുത്തം വളരെ ഉപകാരപ്രദം ആണ് . എവിടെ ഉപയോഗിച്ചിരിക്കുന്ന സോളാർ പാനൽ, മോട്ടർ എന്നിവയുടെ സ്പെസിഫിക്കേഷനും വിലയും പറയുമോ ഇത്തരം മോട്ടർ എവിടുന്നാണ് കിട്ടുന്നത്

  • @kcbasheerkcbasheer6724
    @kcbasheerkcbasheer6724 2 года назад +10

    rate എത്രയാ ?
    വില കുറവുണ്ടോ..?
    ഓൺലൈനിൽ 2800 മുതൽ ഉണ്ട്

    • @Nasahi-c4j
      @Nasahi-c4j 2 года назад +5

      വെയിറ്റ് ചെയ്യൂ.. കമ്പനികൾ തമ്മിലുള്ള മത്സരം ഉടൻ ആരംഭിക്കും. 1000 രത്തിനും ലഭ്യമായേക്കാം

    • @bijuk8124
      @bijuk8124 2 года назад +1

      @@Nasahi-c4j that is the quality of privatization

    • @josekumarvlkumar3436
      @josekumarvlkumar3436 2 года назад

      2800 ഏതാണ്

  • @naduthodisaidalavi5826
    @naduthodisaidalavi5826 2 года назад +12

    ബിസിനസ് ആവശ്യർത്ഥം കുറച്ചൊക്കെ നുണ പറയുന്നതിൽ ആനന്ദം കണ്ടെത്തുന്ന മഹാനായ dr ഹംസക്ക

    • @Habiclt
      @Habiclt 2 года назад +2

      Ys

    • @Nasahi-c4j
      @Nasahi-c4j 2 года назад +1

      🤣

    • @somanpr8150
      @somanpr8150 2 года назад +1

      This fellow playing for money, lying for money that is all.

    • @HamzaAnchumukkil
      @HamzaAnchumukkil  2 года назад +7

      ഞാൻ എവിടയാണ് നുണ പറയുന്നത്
      നുണയാണന്ന് പറയുന്നവർക്ക് അത് ചൂണ്ടിക്കാണിക്കാൻ പറ്റുമോ ?
      നിങ്ങളുടെ മുന്നിൽ വെച്ച് ചാനലിൽ വന്ന് 100 വട്ടം തിരുത്താൻ തെയ്യാറാണ്

    • @HamzaAnchumukkil
      @HamzaAnchumukkil  2 года назад +4

      ഏതാണ് ആനുണ ?

  • @anas9461
    @anas9461 2 года назад +6

    ഇത് ഫിറ്റ് ചെയ്ത് ഒരു മാസം കഴിഞ്ഞാൽ കാറ്റ് കുറയുന്നതായി അനുഭവസ്ഥർ പറയുന്നു

  • @abdulazeezkuttikolveedu5639
    @abdulazeezkuttikolveedu5639 2 года назад +2

    Rate.

  • @yousefomothmattannur2044
    @yousefomothmattannur2044 2 года назад

    orientBLDC Fan2500 രൂപക്ക് വാങ്ങി 4 വർഷമായി ഉപയോഗിക്കുന്നുണ്ട് ഇപ്പാൾ speed കുറഞ്ഞു വരുന്നതാണ്

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 Год назад

    Packing കൊണ്ട് ക്വാളിറ്റി കൂടുമോ?

  • @xavierpallikkaveettil9266
    @xavierpallikkaveettil9266 2 года назад

    Good salesmanship. Stress was most on the packing.

  • @syedalavikaithakath6918
    @syedalavikaithakath6918 2 года назад +3

    ഹംസാക്കാവിലകൂടുതലാണ് '

  • @pramodcvkcvk6624
    @pramodcvkcvk6624 2 года назад +1

    Njan 3fan vangi kazhinja Novembeil evarute kambiniyil ninnu💯

  • @krishnadevu916
    @krishnadevu916 2 года назад +4

    5 വർഷമായി ഉപയോഗിക്കുന്നു. ഒരു കുഴപ്പവുമില്ല. ഇപോഴും സ്പീഡ് ഒരു കുറവുമില്ല.

    • @aabaaaba5539
      @aabaaaba5539 2 года назад +1

      അഞ്ച് വർഷമായി ഏത് ബ്രാൻഡ് bldc fan ഉപയോഗിക്കുന്നത്.

  • @Nasahi-c4j
    @Nasahi-c4j 2 года назад +3

    ചൈനബോഡ്..

  • @vinodm.k9445
    @vinodm.k9445 2 года назад

    Minimum Ethra Ennam Edukumbozhanu Wholesale Rating Kittunnathu

  • @faizalbinumar9633
    @faizalbinumar9633 2 года назад

    Dear ikka,
    600 mm leaf ulla bldc undo ?

  • @Habiclt
    @Habiclt 2 года назад +5

    2300 branded kittum

  • @faisaltp1551
    @faisaltp1551 2 года назад +1

    ഹംസക്ക ലുക്കിൽ അല്ല കാര്യം വർക്കിലാണ്

  • @vasum.c.3059
    @vasum.c.3059 2 года назад +6

    👌.വില കുറയുമോ?

  • @JamsheelaErakkara-di7je
    @JamsheelaErakkara-di7je Год назад

    Attamburg best bldc fan in India. Second crompton

  • @sajimonparambadan
    @sajimonparambadan 2 года назад

    Price?

  • @yoonuuliyil1
    @yoonuuliyil1 2 года назад +2

    പാകിങ്ങിനെ കുറിച്ച് എന്തിനാ ഇങ്ങിനെ പ്രകീർത്തിക്കുന്നത്.

  • @saheedp3218
    @saheedp3218 2 года назад +1

    ഹംസ ക്കാ അഞ്ച് കൊല്ലത്തെ വാറണ്ടി യോ ഗ്യാരണ്ടി യോ നിങ്ങൾ പറഞ്ഞത് ഗ്യാരണ്ടി ആണ്

  • @ahmedmadambi3052
    @ahmedmadambi3052 2 года назад +1

    Packing kandal chaina mathiri

  • @sunilkavungal5880
    @sunilkavungal5880 2 года назад +1

    Ekka enikku orennam venam

  • @bibinjose2634
    @bibinjose2634 2 года назад +2

    BLDC Ac ഉണ്ടാക്കു

  • @noushadkadavil604
    @noushadkadavil604 2 года назад +1

    Nice

  • @kamarudeenalungal2734
    @kamarudeenalungal2734 2 года назад +4

    എക്ചേയ്ഞ്ച് സംവിധാനം ഉണ്ടോ?

  • @reallifelife8732
    @reallifelife8732 2 года назад

    2500 kittum
    edakkara malappuram
    3500nu company faanum kittum

  • @madhoorm66mohamed4
    @madhoorm66mohamed4 2 года назад

    Hamsaka കുറച്ച് ക്ഷമയോട് കൂടി കാണിക്കു ..

  • @subramanikaruppasamy5366
    @subramanikaruppasamy5366 2 года назад +1

    K,subramanian

    • @abdulazeezazeez9276
      @abdulazeezazeez9276 2 года назад

      വല്ലാത്ത വില, വീടിന്റെ അടുത്ത പഞ്ചായത്തിൽ ഇടി വെട്ടിയാലും കംപ്ലയിന്റ് ആകും

  • @bijuk8124
    @bijuk8124 2 года назад +1

    Price is too high

  • @syedalavikaithakath6918
    @syedalavikaithakath6918 2 года назад

    1300 രൂപ യോളം കുടുതലാണ് 'വില കുറക്കുക 2000 രൂപക്ക് വിൽക്കുക. ഒരു പാട് കമ്പനികളുടെത് ഉണ്ട്

  • @sidheekmasthan
    @sidheekmasthan 2 года назад

    Wall fan undo ?

  • @aonehatchers1322
    @aonehatchers1322 2 года назад

    Super anhtta

  • @samthomas8085
    @samthomas8085 2 года назад

    Mumbai no one is attending complaints

  • @pulse783
    @pulse783 Год назад

    exhaust fan bldc undo

  • @fasalumisiri6434
    @fasalumisiri6434 2 года назад

    ചേർപ്പുളശേരി ഉണ്ടോ

  • @saidareekadan2292
    @saidareekadan2292 2 года назад +1

    വില കൂടുതലാണ്

  • @mansormohamed4808
    @mansormohamed4808 2 года назад

    ഡിസ്‌കൗണ്ട് ഉണ്ടോ

  • @syedpullankottummal6930
    @syedpullankottummal6930 2 года назад

    12v dc working avuo

  • @subramanikaruppasamy5366
    @subramanikaruppasamy5366 2 года назад +1

    K,subramsnin

  • @vishak2353
    @vishak2353 2 года назад +1

    ചൈനീസ് ആണ് ബെസ്റ്റ് വില കുറവാണ്

  • @AliAli-nn8gz
    @AliAli-nn8gz Год назад

    Hii

  • @jamshimihraj
    @jamshimihraj 2 года назад

    ഇടി അകലെ കൂടെ പോയാൽ ഫാൻ പോവും

  • @kottayamsevenstar5202
    @kottayamsevenstar5202 Год назад +1

    Atomberg is tha best BLDC fan

  • @abdulshameer9719
    @abdulshameer9719 2 года назад

    2500 ആണെങ്കിൽ ഒന്നു വേണം

  • @shameermadani
    @shameermadani 2 года назад

    ഹാവെൽസ് 26 wts 2900 രൂപക്ക് ഞാൻ വാങ്ങി

  • @muhammedali6240
    @muhammedali6240 2 года назад

    keralam veara raajiyamaano

  • @galaxy9832
    @galaxy9832 2 года назад +4

    അടുത്ത ഉഡായിപ്പുമായി വന്നു

    • @aonehatchers1322
      @aonehatchers1322 2 года назад

      Onnh vengi vech nokk

    • @galaxy9832
      @galaxy9832 2 года назад

      @@aonehatchers1322 വേണ്ടാന്നേ വേണ്ടാത്തോണ്ടാ
      ഇതിലും വിലക്കുറവിൽ മാർക്കറ്റിൽ നല്ല സാദനം കിട്ടാനുണ്ട്

  • @rafeeelambra
    @rafeeelambra 2 года назад

    ഈ superfan നിങ്ങളുടെ കമ്പനി തന്നെ അല്ലെ.
    പിന്നെ എന്തിനാ കമ്പനി യെ പറ്റി അറിയാത്ത പോലെ സംസാരിക്കുന്നത്?

    • @HamzaAnchumukkil
      @HamzaAnchumukkil  2 года назад +1

      ഇതെൻ്റെ കമ്പനിയല്ല
      കേരളം സോഫ്റ്റീ ബൈ കമ്പനി ഏറ്റടുത്തതാണ്

    • @Habiclt
      @Habiclt 2 года назад

      Ys

    • @shafeeqyousaf9151
      @shafeeqyousaf9151 2 года назад

      സൂപ്പർഫാൻ കോയമ്പത്തൂർ ആസ്ഥാനമായി പ്രേവർത്തിക്കുന്ന Versa Drives Pvt. Ltd എന്ന കമ്പനിയുടെ ആണ്

  • @SureshKumar-pq8xq
    @SureshKumar-pq8xq 2 года назад

    എന്തിനാ ഇത്ര ആക്രാന്തം കാണിക്കുന്നത് 🤔🤔🤔

  • @renadivrenu7501
    @renadivrenu7501 2 года назад

    Midukan

  • @bibinjose2634
    @bibinjose2634 2 года назад

    തള്ളൽ കൂടിപ്പോയി ,

  • @sheyaskm6641
    @sheyaskm6641 Год назад

    ഇദ്ദേഹം ഓരോ വില കൂടിയ സാധനങ്ങളുമായി വരും... Crompton, atomburg എന്ന് തുടങ്ങിയ ബ്രാന്റുകൾ കുറഞ്ഞ വിലക്ക് ഫാൻ കൊടുക്കുമ്പോൾ അതും 5 വർഷം വാറന്റിയിൽ ആർക്ക് വേണം പേരു പോലും കേട്ട് കേൾവി ഇല്ലാത്ത സൂപ്പർ ഫാൻ ... വില കുറവാണെങ്കിൽ നോക്കായിരുന്നു.... ഫാന്റെ ലുക്കിലല്ല വർക്കിലാണ് കാര്യം

  • @Abc-qk1xt
    @Abc-qk1xt 2 года назад

    Bldc വെറും തട്ടിപ്പ്..