BLDC ഫാനിൽ നിന്നും വൈദ്യുതി ഉണ്ടാക്കാം | Hamza Anchumukkil

Поделиться
HTML-код
  • Опубликовано: 4 окт 2024
  • ഓൺ ലൈൻ വഴിയും നേരിട്ടും സോളാർ ടെക്നോളജി പഠിക്കാൻ വിളിക്കാം
    Softibuy IT company
    Kinfra kakkancheri.
    +91 88587 79922.
    Technical സംശയങ്ങൾ ചോദിക്കാം എല്ലാ വെള്ളി/ ശനി ദിവസങ്ങളിൽ രാത്രി 8:30 മുതൽ 9 :30 വരെ,
    താഴെ യുള്ള ടെലഗ്രാം ഗ്രൂപ്പിൽ മെമ്പറാവാം
    t.me/joinchat/...
    -----------------------------------------------------------------
    Facebook: / hamzaanchumukkilrandat...
    Instagram: / hamzaanchumukkil
    RUclips: / anchumukkil

Комментарии • 116

  • @durwaeritriah1036
    @durwaeritriah1036 3 года назад +4

    ഞാൻ വിൻഡ് മിൽ ഉണ്ടാക്കിയത് BLDC 900W മോട്ടോർ വെച്ചാണ്. 150Ah ബാറ്ററി ചാർജ് ചെയ്യും, 1000VA ഇൻവേർട്ടറിന്‌. ഇൻവേർട്ടറും MBPT യും ഞാൻ ഉണ്ടാക്കിയതാണ്.

  • @ashrafcheenan8670
    @ashrafcheenan8670 3 года назад +2

    സുഹൃത്തുക്കളെ അദ്ദേഹം ചെയ്യുന്ന തൊഴിലിനോട് അത്തരക്കാർ ആത്മാർത്ഥത അദ്ദേഹത്തിന് അതുകൊണ്ടാണ് അദ്ദേഹം ഒരു കാണിക്കുന്നത്

  • @shajipvshajipv9507
    @shajipvshajipv9507 2 года назад

    താങ്കളെ കുറെ വർഷം മുമ്പ് ഞാൻ ഫോളേ ചെയ്യുന്നുണ്ട് എത്ര കണ്ടാലും മതിവരില്ല താങ്കളുടെ ക്ലാസ്സ് അഭിനന്ധനങ്ങൾ

  • @Babu.955
    @Babu.955 3 года назад +5

    ഇതുപോലെത്തെ വീഡിയോ അഞ്ചാഠ ക്ലാസ് കുട്ടികൾക്ക് കാണിച്ച് കൊടുക്കുന്നതായിരിക്കും ഏറ്റവും നല്ലത് മൊബൈൽ Technology നിർത്തിയോ?

  • @abdurahiman-kunnathedath-8320
    @abdurahiman-kunnathedath-8320 2 года назад +1

    വളരെ ഉപകാര പ്രതമായ video-Thanks-

  • @shanavashaneefa3109
    @shanavashaneefa3109 3 года назад +2

    Ikkak jeevikkan nalla sambathikam undallo.electrical ariyavunnavar nalla videos idunnund.Tech corner nalla oru channel aanu.switch ittal light kathum enna reethiyil alla electrical padippikendath.

  • @vipinpp8845
    @vipinpp8845 3 года назад +1

    Super ആയിട്ടുണ്ട്, bldc 1വലിയ മാറ്റത്തിലേക് കൊണ്ടുവരും എല്ലാം മേഖലയിലും, bldc technologyilek കൂടുതൽ experiment ഇപ്പോൾ ആണെന്ന് തോനുന്നു നടക്കുന്നത് ആളുകൾ ശ്രദിക്കുന്നതും, മോട്ടോർക്കളെ വലിപ്പം കുറവും കൂടുതൽ പവറും കുറച്ചു electrisity use. Weight ലെസ്സ് ആണ്. Bldc ടെക്നോളജി use ആയി ഒരുപാട് experiment sirnu ഉണ്ടാകാനും ഞങ്ങള്ക് കാണാനും എന്നും sadikatey. All the best sir

  • @LIFE-gc2id
    @LIFE-gc2id 3 года назад +21

    ഞാൻ പറയുന്നത് തമാശയല്ല. താങ്കൾ കേരളത്തിന് ഒരു അഭിമാനമാകണം. ഒരു നോബൽ പ്രൈസ് ഇവിടെ കൊണ്ടുവരണം. താങ്കളുടെ ഓരോ പ്രോഗ്രാം കാണുമ്പോഴും എനിക്ക് അത് തന്നെയാണ് പറയാനുള്ളത്. താങ്കളുടെ കഴിവുകൾ അന്താരാഷ്ട്രതലത്തിൽ എത്തിച്ച പറ്റൂ. ഇത് സീരിയസ് ആയിട്ട് എടുക്കണം തമാശയല്ല.

    • @nihal5001
      @nihal5001 3 года назад +2

      അതെ ഇയാൾ പൊളി ആണ് ❤

    • @saleemkps3080
      @saleemkps3080 3 года назад

      പൊളിയോ? സത്യമാണ്, പൊളിയല്ല.

    • @Siva-on1tc
      @Siva-on1tc 3 года назад

      അയിന് ഇയ്യാൾ കണ്ട് പിടിച്ച എന്ത് സാധനം ആണ് ഉള്ളത്..
      ഒന്ന് പറയാമോ??

    • @thurguth685
      @thurguth685 3 года назад

      @@Siva-on1tc 😂😜

    • @thurguth685
      @thurguth685 3 года назад

      Whatsapp ൽ മറുപടി തരുമെന്ന് പറഞ്ഞിട്ട് ആളെപ്പറ്റിക്കുന്ന ആളാ..
      ഞാൻ ഒരു സംശയം ചോദിച്ചിട്ട് 2.വർഷമായി. No Reply. 😡😡

  • @niranjana12345
    @niranjana12345 3 года назад +8

    സർ , BLDC motor fan കുറഞ്ഞത് 3000 രൂപയെങ്കിലുമാവില്ലേ, ഇത്രയും ചിലവാക്കി LED ലൈറ്റ് കത്തിച്ചു കളിക്കണോ,

  • @addidevdev4066
    @addidevdev4066 3 года назад +6

    ഈ കമന്റുകൾ വായിക്കാൻ വന്ന എനിക്ക് തോന്നീയതു തങ്ങൾക്കു എന്തോ കാര്യാ മായ തകരാറു ഉണ്ടോ എന്നാ 🤔

  • @muhammedshibil1390
    @muhammedshibil1390 3 года назад +1

    Bldc fanil or motoril, permanent magnet aan use cheyya, normal fanil or motoril elecromagnet aan use cheyya, so permanent maganet no need electricity, appo avide oru energy saving kittum. Normal fanil brush ullil touch aayi kidakkum to delivery current to the rotator. But in bldc motor or fan agane oru brush illa permanent magnet aayadond. Brush illathond ath rotatoril mutti ninne waste aavnde current ivide save cheyya. And also permanent magnet and no brush make bldc motor cool every time when compare to normal motors. Bldc motors are used inside drones to fly longer and weightless, deliver more power. Now in electric scooters, cars and fan.
    Hope got it😊

  • @thurguth685
    @thurguth685 3 года назад +2

    Whatsapp ൽ മറുപടി തരുമെന്ന് പറഞ്ഞിട്ട് ആളെപ്പറ്റിക്കുന്ന ആളാ..
    ഞാൻ ഒരു സംശയം ചോദിച്ചിട്ട് 2.വർഷമായി. No Reply. 😡😡

  • @eksathyanath264
    @eksathyanath264 3 года назад +4

    Good educative electrical engineering information 👍

  • @ismailkarim100
    @ismailkarim100 3 года назад +1

    Assalamu alaikum hamsakka
    Njan oru pakistaniyude youtube kandirunnu, athil ayal flywheel upayogich power undakki heavy machines, ac, heavy equipment ellam work cheyyunnund, sir athine patti oru video cheyyo, ellavarkum valiya upakaramavum
    Ningalude marupadi pradeekshikunnu
    Thanks

  • @rcrider3405
    @rcrider3405 3 года назад +6

    ഇൻഡക്ഷൻ കുക്കറിൽ ഒരു കെട്ട് വയർ വച്ച് വെൽഡ് ചെയ്യാമോ

  • @sujudavid4873
    @sujudavid4873 2 года назад

    thanks for the video, very useful. We commonly see only BLDC ceiling fan, why not pedestrian and wall fans?

  • @hafisummerkutty3867
    @hafisummerkutty3867 3 года назад +1

    All the best for your ventures

  • @pmadhupmadhu5539
    @pmadhupmadhu5539 Год назад

    നല്ല അറിവുകൾ താങ്ക്യു ❤❤❤❤❤❤❤

  • @sibum5118
    @sibum5118 2 года назад

    Dr.Hamza ekka nalla vedios ann simple ayit karyangal parangu tharunnund.. but chila karyangal wrong ann.. BLDC 3 phase ann enn pala vedios parayunnath kandu. orikkalum bldc 3 phase output alla power 3 times switching chaiyunnu enna ullu... orikkalum oru wire continue power kittilla.. soory eni enkilum ulla vedios BLDC 3 phase enn parayaruth... All the best.

  • @sunillalpadmanabhan3865
    @sunillalpadmanabhan3865 3 года назад +10

    ഒരു സംശയവുമില്ല കൊച്ചു കുട്ടികളുടെ ടോയി കാർ അതിനാകാത്തുള്ള ചെറിയ മോട്ടോർ എടുത്തു കറക്കിയാലും അതിൽ നിന്നും വൈദുദി ലഭിക്കും. എല്ലാഒരു സൈഡ് പെർമനൻഡ് മഗാനറ്റുള്ള മോട്ടോറിൽ നിന്നും കാറക്കിയൽ കാരണ്ടുണ്ടാകും. താങ്കൾ ചൈനയിൽ പോയാൽ നല്ലൊരു ഫ്യൂച്ചർ ഉണ്ടായേനെ

  • @naushadmohammed1998
    @naushadmohammed1998 3 года назад +2

    ഫസ്റ്റ് കമന്റ്‌ 👍👍👍👍

  • @arjunbabu5570
    @arjunbabu5570 3 года назад +4

    Sir oru mini genaretor undakamo

  • @jenatsaneesh4320
    @jenatsaneesh4320 3 года назад +3

    ഇതുപോലെത്തെ വീ ഡിയോകൾ വിട്ടാൽ മതി

  • @dr.alexvergiscgeorge7674
    @dr.alexvergiscgeorge7674 3 года назад +1

    Dr. Hamsa Sir,
    Greetings.
    ഒരു സംശയം.
    ഈ BLDC Motor ഒരു Electric Trike ൽ (3 Wheeler ആയ Scooter) fit ചെയ്താൽ; അതിൻ്റെ Battery ഓട്ടത്തിൽ ചാർജ്ജ് ചെയ്യാൻ പറ്റില്ലേ?

  • @johnsanthoshsanthosh9180
    @johnsanthoshsanthosh9180 2 года назад

    എല്ലാത്തരം ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് കിറ്റുകൾ കൂടി ഓൺലൈനായി ക്യാഷ് ഓൺ ഡെലിവറി ലഭ്യമാക്കണം

  • @saheedp3218
    @saheedp3218 2 года назад +1

    ബി എൽ ഡി സി ഫാൻ കൈകൊണ്ട് കറക്കുമ്പോൾ സാധാരണ ഫാൻ കറങ്ങുന്ന പോലെ കറങ്ങാത്ത തെന്തുകൊണ്ട്

  • @eksathyanath264
    @eksathyanath264 Год назад +1

    Good 👍 class

  • @rbthilak1736
    @rbthilak1736 2 месяца назад

    ഇപ്പോൾ കാണിച്ച മോട്ടോറിന്റ RPM 350 ആണല്ലോ അതെ RPM നമ്മൾ കൊടുത്താൽ 1000w തിരികെ ലഭിക്കുമോ

  • @raj6694
    @raj6694 3 года назад +7

    അങ്ങനെയാണെങ്കിൽ വാഹനങ്ങളിൽ ഉപയോഗിക്കുന്ന മോട്ടോറിലെ കറന്റ് ഉപയോഗിച്ച് ആ വാഹനത്തിന്റെ ബാറ്ററി ചാർജ് ചെയ്യാൻ പറ്റുമല്ലോ ? അങ്ങനെ വരുമ്പോൾ വാഹനത്തിനു കൂടുതൽ മൈലേജ് കിട്ടില്ലേ ?

    • @krishnankuttykrishnankutty9143
      @krishnankuttykrishnankutty9143 3 года назад

      നല്ല ഐഡിയ

    • @digitalsolutions5029
      @digitalsolutions5029 3 года назад

      Tata Nexon EV

    • @nowramu4u
      @nowramu4u 3 года назад +1

      മോട്ടോർ വാഹനങ്ങളിൽ എല്ലാം ഇത്തരത്തിൽ തന്നെയാണ് ബാറ്ററി ചാർജ് ആകുന്നത് .

    • @raj6694
      @raj6694 3 года назад

      @@nowramu4u അപ്പോൾ ഒരിക്കൽ ബാറ്ററി ഫുൾ ചാർജ് ചെയ്താൽ പിന്നെ ഒടുന്നതനുസരിച് അത് ചാർജ് ആവുമല്ലോ.. അങ്ങനെ വരുമ്പോൾ കുറെ ദൂരം പരിധിയില്ലാതെ വണ്ടി ഓടാൻ പറ്റുമല്ലോ അല്ലെ?

    • @Siva-on1tc
      @Siva-on1tc 3 года назад

      @@raj6694 അങ്ങനെ ഓടുമ്പോൾ ചാർജ് ചെയ്യാൻ പറ്റില്ല..
      Regenerative braking മാത്രമേ പറ്റൂ..

  • @basilsaju_94
    @basilsaju_94 3 года назад +1

    Athil kanich kattadi rupathilulla faninte perenthane

  • @alinjinu9090
    @alinjinu9090 3 года назад +1

    Thank you sir

  • @jishnu.j4288
    @jishnu.j4288 3 года назад +1

    Sir transformer vachu project valatum chyumo

  • @LIFE-gc2id
    @LIFE-gc2id 3 года назад +3

    വെള്ളി ശനി ദിവസങ്ങളിലെ ഓൺലൈൻ ക്ലാസിന്റെ ലിങ്ക് കണ്ടില്ലല്ലോ. ഒന്ന് പറഞ്ഞ് തരാമോ?

  • @rajanpp7235
    @rajanpp7235 2 года назад

    താങ്കളുടെ ക്ലാസിൽ ചേരുവാൻ താൽപര്യമുണ്ട് സോറി എനിക്ക് അഞ്ചു വയസല്ല മറന്നു

  • @MohammedAli-el3gi
    @MohammedAli-el3gi 3 года назад +6

    തരിപോലുമില്ല കണ്ടുപിടിക്കാൻ..😄😄😄...

  • @petername2608
    @petername2608 3 года назад +2

    Sir I have a question.i am planning to buy 1500 watt bldc motor. Instead of 48 or 72 v ,I want to run it from dc 220 v dc .I am making the controller my self.
    What will happen if I give 220 v dc to this motor 🙏 to 1.5 kw motor

    • @Gypsy29242
      @Gypsy29242 3 года назад +1

      Work ചെയ്യും... Professional ആയി ബാറ്ററി കടയിൽ ഉപയോഗിക്കുന്ന charger ഉപയോഗിച്ചാൽ മതി... അല്ലെങ്കിൽ ups transformer tapping നോക്കി ഉപയോഗിച്ചാലും 48 or 64 volt കിട്ടും.....diode ഉപയോഗിച്ച് dc ആക്കിയാൽ മതി...

    • @shanavashaneefa3109
      @shanavashaneefa3109 3 года назад +1

      220v DC alla.AC

  • @jayankj20
    @jayankj20 3 года назад +3

    ബിസിനസ് തന്ത്രം മാത്രമാണ് ഇത്

  • @ajayrajct
    @ajayrajct 3 года назад

    നല്ല അറിവുകൾ തരുന്നതിന് നന്ദി

  • @Ajeeshpadinjattahouse
    @Ajeeshpadinjattahouse 3 года назад +2

    പണ്ട് സൈക്കിൾ ഡൈനമോ വെച്ച് കാർ സ്‌റ്റെരെയോ പാടിച്ചിട്ടുണ്ട് 😄😄😜

  • @saleemkps3080
    @saleemkps3080 3 года назад +2

    BLDC ഫാൻ ആകുമ്പോൾ വില കൂടില്ലേ. ഒരു ഡൈനാമോ ഉപയോഗിച്ചാൽ പോരേ?
    ഹംസക്കാ, ഇൻഡക്'ഷൻ കുക്കറാണ് വലിയ കരണ്ടുതീനി. അതിനെ സോളാറാക്കൽ വിജയിക്കുമോ ?

  • @basheerkandakath3800
    @basheerkandakath3800 3 года назад +3

    ഹംസക്ക അപ്പൊ നമ്മൾക്ക് അ ഒരു ഫാൻ നമ്മുടെ സാധാരണ രാത്രിയിൽ ഫാൻ കറങ്ങി കൊണ്ടിരിക്കുകയാണല്ലോ അപ്പൊ അതിനടിയിൽ ഒരു ഫാൻ വച്ചിട്ടുണ്ട് അതിലൂടെ ഒരു ബെൽറ്റ് ഇട്ട് കൊടുത്ത് BLDC മോട്ടോറിനെക്കറക്കാനുള്ള സംവിധാനം സാധിക്കുമോ അഭിപ്രായം ചോദിക്കുന്നതാണ് കാരണം രാത്രി റൂമിലെ രാവിലെ വരെ ക്കറങ്ങി കൊണ്ടിരിക്കുകയാണ്

    • @Siva-on1tc
      @Siva-on1tc 3 года назад

      പറ്റില്ല..

  • @muhammedakmal7859
    @muhammedakmal7859 3 года назад

    Indiayil mobile institute konduvannath iyalan

  • @karlosefernades3917
    @karlosefernades3917 3 года назад

    midukkan 3 wire motoril ninnu purathu vannal 3phase ennu parayan pattumo koya.

    • @Siva-on1tc
      @Siva-on1tc 3 года назад

      Pinne athine enthanu parayuka

  • @techteam565
    @techteam565 3 года назад

    3phase 440 volt..?

  • @dogtraining3684
    @dogtraining3684 Год назад

    Good sir

  • @mohammedkootteeri6500
    @mohammedkootteeri6500 Год назад

    ഇങ്ങിനെ സാദാ ഫാൻ കൊണ്ട് പറ്റുമോ

  • @shoukathalishoukathali8923
    @shoukathalishoukathali8923 3 года назад

    അസ്സലാമു അലൈക്കും BL DC ഫാനുകൾ മിതമായ വിലയ്ക്ക് എവിടെയാണ് കിട്ടുക

  • @mansoormohammed3626
    @mansoormohammed3626 2 года назад

    Class link please

  • @donboscochittilappilly1613
    @donboscochittilappilly1613 3 года назад +1

    🙏🌹

  • @ypucmubashir3056
    @ypucmubashir3056 3 года назад

    Good

  • @SSS-uy3lo
    @SSS-uy3lo 3 года назад

    BLCD സിലിങ് ഫാൻ കിറ്റ്എവിടെ വെടിക്കാൻ കിട്ടും

  • @cuteboy3879
    @cuteboy3879 3 года назад

    bldc യിൽ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കണ്ട
    സാധാരണ Fan 12 V Dc യിൽ work ചെയ്യിക്കാൻ വല്ല സർക്യൂട്ടും ഉണ്ടോ ??
    bldc യാക്കി മാറ്റാൻ

    • @sarathe360
      @sarathe360 3 года назад

      Converter kit available anu. RUclips search chythal kit assembling video kanam

  • @NasarAbdullaCherukara
    @NasarAbdullaCherukara 3 года назад

    ഇത്തരം ഫാനുകൾ സ്പീഡ് കുറവാണല്ലോ , എല്ലാ കമ്പനിയും അങ്ങനെയാണോ ?

    • @sarathe360
      @sarathe360 3 года назад

      Njn atomberg brand anu use chyyunnathu. Nalla speed undu

  • @kabbusedapal
    @kabbusedapal 3 года назад

    BLDC ഫാൻ, മോട്ടോർ ( വാട്ടർ പമ്പ്) എവിടെ ലഭിക്കും (എടപ്പാൾ പരിസര പ്രദേശങ്ങളിൽ)

    • @ഷാരോൺ
      @ഷാരോൺ 3 года назад

      മെപ്പറമ്പത്ത് - പൊന്നാനി നോക്കൂ

    • @kabbusedapal
      @kabbusedapal 3 года назад

      @@ഷാരോൺ Brother പൊന്നാനിയിൽ എവിടെ നമ്പർ കിട്ടുമോ.....?

    • @tojomathew4730
      @tojomathew4730 3 года назад

      Better goto coimbatore

  • @yascpm
    @yascpm Год назад

    Biggest draw back of BLDC , fan speed kurawu anu no power

  • @technosolution3745
    @technosolution3745 Год назад

    Bldc👍

  • @AbdulAli-jo1ht
    @AbdulAli-jo1ht 3 года назад

    BLDC MOTOR പഴ യ ഫാം ലീഫുമായി

    • @AbdulAli-jo1ht
      @AbdulAli-jo1ht 3 года назад +1

      BLDC MOTOR പഴയ ഫാം ലീഫുമായി കൊടുത്ത് നമ്മുടെ ബെഡ്റൂമിലെ ഫാനിന്റെ തൊട്ടു താഴെയായി ഘടിപ്പിച്ച സുഖമായി നേരം വെളുക്കുവോളം ഉയരുകയും ചെയ്യാം24വോൾട്ട് ബാറ്ററി ചാര്‍ജ് ചെയ്യുകയുമാവാം...

    • @Siva-on1tc
      @Siva-on1tc 3 года назад

      @@AbdulAli-jo1ht pattilla

  • @akhilcc8726
    @akhilcc8726 3 года назад

    Variac

  • @kochivlogskv2928
    @kochivlogskv2928 3 года назад +1

    😄

  • @nisarpcnisar7464
    @nisarpcnisar7464 3 года назад +1

    പൊട്ടത്തരം മാത്രമേ ക്കാക്ക പറയൂ

  • @georgejoseph488
    @georgejoseph488 3 года назад +1

    ithrayum cheap aakaruthu

  • @saidparanthodan8306
    @saidparanthodan8306 3 года назад

    സാധാ ഫാൻ കൊടുത്താൽ BLD C ഫാൻ ആക്കി തരാം എന്ന് പറയു ന്നുണ്ട എന്താണ് അതിനെ പറ്റിയുള്ള താങ്കള ടെ അഭിപ്രായം

  • @vishnueditig3223
    @vishnueditig3223 3 года назад

    Ac വർക് ചെയ്യുന്ന മൊട്ടറിന് കിട്ടുമോ

  • @hameedck463
    @hameedck463 3 года назад +4

    ഇയാളെ തല്ലാൻ ആരുമില്ലേ

    • @noushadmmb
      @noushadmmb 3 года назад +1

      എന്തിന്?

  • @gkitbhu
    @gkitbhu 3 года назад

    കാറ്റാടി യന്ത്രം outdated ആയെ. 😄

  • @Shyamkumar-di5fu
    @Shyamkumar-di5fu 3 года назад

    ഇങ്ങേർക്ക് വട്ടാണോ 😂😂

  • @apscreations5041
    @apscreations5041 3 года назад

    poil

  • @basheerkokadan7108
    @basheerkokadan7108 3 года назад

    തട്ടിപ്പാണോന്ന് ഒരു സംശയം

  • @babutrv
    @babutrv 3 года назад

    You are explaining about toy generator / dinamo ,as BLDC motor has permanent magnate the out put voltage can't be controlled easily , Please study about electrical engineering before presenting some thing related to electrical engineering ,don't misguide ignorent people.

    • @Gypsy29242
      @Gypsy29242 3 года назад +1

      ഇപ്പോൾ അതു regulate ചെയ്യാൻ കഴിയും....

    • @vibish293
      @vibish293 3 года назад +2

      ഇത് യൂട്യൂബ് ആണ് ചേട്ടാ..... എന്ത് കാണിച്ചാലും ഒന്നുമറിയാത്തവർക്ക്‌ എന്തെകിലും ഒക്കെ പുടി കിട്ടും.. പുതിയ ഒരു ജനററ്റർ ഉണ്ടാക്കി കാണിക്കാൻ പറ്റോ... നമ്മുടെ കയ്യിൽ ഉള്ള ഓൾഡ് മോഡൽസു വച്ചു ഇന്ന് പലതും ഉണ്ടാക്കാം....... 😂🤗

    • @sajimathew1205
      @sajimathew1205 3 года назад +2

      ധാരാളം കണ്ടുപിടിത്തങ്ങൾ അബദ്ധവശാൽ ഉണ്ടായിട്ടില്ലേ ?
      അദ്ദേഹവും ശ്രമിക്കട്ടെ .. വീഡിയോ കാണുന്നവരും സ്വന്തം റിസ്കിൽ ശ്രമിക്കട്ടെ ...

    • @Ajeeshpadinjattahouse
      @Ajeeshpadinjattahouse 3 года назад +2

      എന്നാപ്പിന്നെ താങ്കൾ പഠിപ്പിക്കു...ഒരു എഞ്ചിനീയർ വന്നിരിക്കുന്നു ഒന്ന് പോടാപ്പാ....

    • @mafsal007
      @mafsal007 3 года назад

      Ayal sadarakark vendi parayunathanh

  • @francispb1693
    @francispb1693 3 года назад

    Good

  • @apscreations5041
    @apscreations5041 3 года назад

    poil

  • @apscreations5041
    @apscreations5041 3 года назад

    poil

  • @apscreations5041
    @apscreations5041 3 года назад

    poil

  • @apscreations5041
    @apscreations5041 3 года назад

    poil

  • @apscreations5041
    @apscreations5041 3 года назад

    poil