@@Themanwithholywounds വേണ്ട ഞാൻ കഴിക്കാറില്ല പോർക്ക് മാത്രമല്ല ഒരു നോൺവേജ്ഉം ഞാൻ ഹോട്ടലിൽ നിന്ന് കഴിക്കാറില്ല മറ്റുള്ളവർ കഴിക്കുന്നത് കാണാൻ വലിയ ഇഷ്ടം
ഞാൻ ഇതിനു തൊട്ടു മുൻപ് ഫിറോസ് ഇക്കയുടെ വീഡിയോ കണ്ടിട്ട് വന്നതാണ് കിഷോർ ചേട്ടനെ കണ്ടപ്പോൾ ഞാനും ഓർതത്തെ ഒള്ളു അവർ ഒരുമിച്ച് ഒരു വീഡിയോ , കമെന്റ് നോക്കിയപ്പോൾ ഇവിടെയും🤗🤗🤗🤗🤗
ചേട്ടന്റെ vedio എല്ലാം കണ്ടു വൈകുന്നേരം എല്ലാരും കൊതി പിടിച്ച് ഇരിക്കും. ഗുജറാത്തില്‍ ആണ് ഇപ്പോള്‍ marchil നാട്ടില്‍ വരുമ്പോള്‍ അമ്മവീട്ടില്‍ ഉറപ്പായും വരും ചേട്ടന്‍ ഉള്ള സമയത്ത് വരാന്‍ ആണ് . സമയം അറിയാന്‍ വല്ല വഴി ഉണ്ടോ.
ഷാപ്പിലെ കറിയും നാവിലെ രുചിയും🤤🤤🤤
മറക്കില്ല ചേട്ടാ
Asianet plus പുള്ളി വെട്ടി സ്വന്തം ചാനൽ തുടങ്ങി😂
ഇതൊക്കെ കഴിക്കാനും വേണം ഒരു ഭാഗ്യം 😋😋😋😋😋😋😋😋
കുട്ടനാടൻ പോർക്ക് 🐖വേണ്ടേ 😋😋😋
@@Themanwithholywounds വേണ്ട ഞാൻ കഴിക്കാറില്ല
പോർക്ക് മാത്രമല്ല ഒരു നോൺവേജ്ഉം ഞാൻ ഹോട്ടലിൽ നിന്ന് കഴിക്കാറില്ല
മറ്റുള്ളവർ കഴിക്കുന്നത് കാണാൻ വലിയ ഇഷ്ടം
@@sharafudheenkt6324 ബീഫോളി ആണോ
പിന്നെ കിഷോർ ഏട്ടൻ കഴിക്കുന്നതും അത് പറയുന്നതും അത്ഒരുപ്രത്യേകഭംഗി ആണ്🥰🥰🥰
Koyhippichu
Aarthi pandaram
Pinne പൊക്കല്ലേ
അതെ ഇത് വരെ വെള്ളം കാണാത്ത പോലോത്ത തീറ്റി കാണുമ്പോ ഛർദികാന് vittunnu
Ellathillum nakiyathi nte backi varurunnavvarku
അടിപൊളി പാട്ട് കിഷോർ ഏട്ടാ . ഓരോ വിഭവവും പൊളി ഒരു രക്ഷയും ഇല്ല.❤️❤️❤️
എന്തോന്ന് കഴിപ്പാടെ പകുതി തുപ്പലം മറ്റു പാത്രത്തിൽ
കിഷോറേട്ടാ
ഇപ്പോഴാണ് നിങ്ങൾ യഥാർത്ഥ അവതാരകൻ ആയത്
കുക്കിങ്ങിൽ കൈയിടാതെ അവിടത്തെ ഷെഫിനെ കൊണ്ട് ചെയ്യിപ്പിച്ചു 👍🏽👏🏻👌🏻
keep it up
😂🤭
❤😊
കിഷോർ ചേട്ടാ ചേട്ടന്റെ അവതരണം കാണുമ്പോൾ തന്നെ വയറു നിറയും ❤️❤️🥰🥰😘😘
സ്ഥലം കാണാൻ എന്തൊരു ഭംഗിയാ 👌👌👌
first song oru rakshayumilla🔥🔥
നല്ല സൗഹൃദം നല്ല നമസ്കാരം ❤
കഴിച്ചു കാണിച്ചു കൊതിപ്പിക്കല്ലേ കിഷോർ ചേട്ടാ 😘😘😘😘😘😘😘😘😘😘😘😘😘😘
Kishore chettante Amma veetil vannirun inale beef biriyani kychu 🥰Sooper tasty♥️
Ivide njan poyatha avidethe thalakkariyum karimeen fryum nte ponno adipwoli🤤😋
നിങ്ങൾ കയ്ക്കുന്നത് കാണുമ്പോൾ നാവി വെള്ളം വരും 😋😋😋😋👍
സൂപ്പർ ആയിട്ടുണ്ട് കിഷോറേട്ടാ.
😋😋😋👌👌 endhayalom njagal avide pokum urappaa 😊 adipowli
കിഷോർ കാഴ്ചകൾക്ക് നന്ദി. അതിഭാവുകത്തുവം അല്പം കൊറക്കാം ചങ്ങാതീ. ബഹുമാനത്തോടെ.
അത് സത്യം
ഫിറോസിക്കയും കിഷോറേട്ടനും ഒരുമിച്ച് ഒരു എപ്പിസോഡിൽ വന്നിട്ട് എന്തെങ്കിലുമുണ്ടാക്കിയാൽ നന്നായിരിക്കും 👌🏻👌🏻
ഞാൻ ഇതിനു തൊട്ടു മുൻപ് ഫിറോസ് ഇക്കയുടെ വീഡിയോ കണ്ടിട്ട് വന്നതാണ് കിഷോർ ചേട്ടനെ കണ്ടപ്പോൾ ഞാനും ഓർതത്തെ ഒള്ളു അവർ ഒരുമിച്ച് ഒരു വീഡിയോ , കമെന്റ് നോക്കിയപ്പോൾ ഇവിടെയും🤗🤗🤗🤗🤗
@@ajinalex1874 🤮🤦🏻♂️
കഴിക്കിന്നതിലും ഭംഗി ചേട്ടൻ ഫുഡ് ഉണ്ടാക്കാൻ വേണ്ടി കാണിക്കുന്ന ഓരോ കാര്യങ്ങൾ ആണ് 😁
Kishore Bhai take care yourself man kothippichu kollunnoottooo kothypattiyal think about that ❤❤❤
മോരശു കൊച്ചാട്ടാ ആ മഞ്ഞ ഷർട് കൂടെ ഇടണ മാരുന്നു സൂപ്പർ ആയേനെനം 👍
കാഷോ റെ മനോഹരക്കാഴ്ചകൾ പാട്ടും വളരേ ഇഷ്ടമായി.
Hai
Chetta
Super 👌 Adipoli
Thank you
Kishore nte ഒരു കൊതി അപാരം തന്നെ
വീഡിയോ ക്ലാരിറ്റി കിടു..... കിഷോർ ചേട്ടാ പുതിയ ക്യാമറ മേടിച്ചോ......
വെറൈറ്റി മുരശു പീരയും പോത്തു വറയും 😘😘😘😘😘😘😘😘😘😘😘😘
Kanditt kothi aakunu kishoretta 🥰🥰
Korhippikkalanu ingerude main paripadi😋😋😋😋😋
One of the best toddy parlour in Alappuzha
പാട്ട് സൂപ്പർ 😍... 👌👌👌
കിഷോർ ചേട്ടാ ഇതുപോലെ മനുഷ്യനെ കൊതിപ്പിക്കരുത് 🥰
കിഷോറേട്ടാ. പാലക്കാട് ആറ്റാശ്ശേരി വന്നിട്ടുണ്ടോ super food ആണ്
സൂപ്പർ. ചേട്ടൻ കഴിഗപ്പോൾ എനിക് നിറഹു kto
ഇത് കണ്ടിട്ട് വായിൽ കപ്പലോടാത്ത ആരെങ്കിലും indaavuo
Pure veg aya ....janichitt ithuvare non kazhikkatha njan und....
@@karthiks7890 😌🙏🏽
Njn und
Yes
Ind ntheeeee
😋😋😋 കൊതിപ്പിക്കല്ലേ ചേട്ടോ..
Chettayee thinnunna kanda kothi thonnummm
I love the song 😍 bro how you looking slim even after having food 🤩
Amppo, ningadae voice! Wow!!
എന്തോരം കൊതി വിട്ടു 😋😋😋
Flickey fluffy crispy food❤️
Eante chetta kothipichu nigalu kollum manuzhaneee
Supper.kishoretta👍👍👍👍👍💯💯💯💯💯
മുത്ത് മനേശേട്ടൻ ❤️❤️❤️❤️❤️
Njan adyamayittanu ettayiyude channel kanunnadu adipoli
ചേട്ടന്റെ vedio എല്ലാം കണ്ടു വൈകുന്നേരം എല്ലാരും കൊതി പിടിച്ച് ഇരിക്കും. ഗുജറാത്തില്‍ ആണ് ഇപ്പോള്‍ marchil നാട്ടില്‍ വരുമ്പോള്‍ അമ്മവീട്ടില്‍ ഉറപ്പായും വരും ചേട്ടന്‍ ഉള്ള സമയത്ത് വരാന്‍ ആണ് . സമയം അറിയാന്‍ വല്ല വഴി ഉണ്ടോ.
പൊളി items 😍😋👌
ഇത് എല്ലാം കണ്ട് കൊതി വിടുന്ന ഒരു പാവം പ്രവാസി 😔😔😔😔😔
Same avastha 😭😭
Same😅
കിഷോർ ചേട്ടാ ചൂണ്ടുവിരലിന് എന്തുപറ്റി
Anna ningal poli annaa iniyum polikkanam
Nalla visakubol kanunna njan 😊
കഴിക്കുന്നത് കാണാൻ വന്ന ഞാൻ haysh pwoli😂
കൊതി വരുന്നു. എല്ലാം കഴിക്കാൻ തോന്നുന്നു. കേരളം മിസ്സ് ചെയ്യുന്നു.😭
Kothinkoodi njan😮
bhaki ullorkum kazhikan ulathalle ingane kayitu varalle
കൊതിപ്പിക്കാനായിട്ട് 😋😋😋
Bhai ithevideya sthalam? Subscribed....
Pls mention the address of shops
അണ്ണാ ഇപ്പോ എത്യെ video ഇടാത്തെ
Kishor annooooo vayaru chadunnundeyyy..... 😍🥰😘😘
Nice song ettayi supper
Poli ♥️♥️
Super!
🥳🥰🥰
Vaayil kappalodum😋
Where s this. Alleppey??
കൊതിപ്പിക്കുന്ന ബ്ലഡി buggers
kothipikalle chetaaaaaaaaaaa
Ithu kandondu kanji kudikunne njan🤧
കൊതിപ്പിച് കൊല്ലുമോ മനുഷ്യനെ 🤪
എൻ്റെ പൊന്നു സഹോദര ഇങ്ങന കൊതിപ്പiക്കല്ലെ
Ente Nadu alle ,poliya avide
Rajapuram🥰🥰🥰
Avatharan aanu nallathu kazhikkunathilum vachu
starmagic n entha ponnee
Add some ripe mango piece will more taste in fish
Stalam evida
ചേട്ടാ ഈ place ഡീറ്റെയിൽസ് കൂടി ഇടുവോ
Polichu😋😋
ഉച്ചക്ക് ഫുഡ് കഴിക്കാൻ നേരം വഴുകിയപ്പോൾ ഇരുന്നു കാണണ്ടി വന്ന അവസ്ഥ 🤤
ഒരു പാട് സ്നേഹം
കറിഒഴിക്കാതെആദ്യം രണ്ടു പിടി ചോറും ആചൂട് തോരൻ കൂടിഒന്ന് കഴിച്ച് നോക്കി യെ മാഷേ ആഹ ആആആആആആ
എന്റെ സാറേ 😋😋😋😋
Super 👍
കൊതിപ്പിച്ചു കടന്നു കളഞ്ഞു.....
നാക്കിന് നല്ല നീളമാണല്ലോ
Hi chetta ingane kothipikkale vayil vellam niraunnu taste chaiyan ale venamekil parayane
My fav.meen peera
കിഷോർ ഏട്ടാ ഞാനും കഴിച്ചുറ്റ ണ്ട് കുട്ടനനാടൻ ഷാപ്പ് കറി
Adipoli ❤️
ചേട്ടൻറെ വീഡിയോ ഇഷ്ടപ്പെട്ടു കാശില്ലെങ്കിൽ എന്ത് ചെയ്യും
Nammale kothippich thinnan ingere poyitte ulloo
❤️❤️ eatta super super
Song 👌🏻👌🏻👌🏻👍🏻👏🏼👏🏼👏🏼എല്ലാം 👌🏻👌🏻
കിടിലൻകറികൾ
Supper episode
Kuttanad food.... sooo tasty....!!!
Orupad Ishtam anel enikk chettante Restaurantil oru divasom free ayit food tharamo
Thattu .kada.model..Thattu..vayar😢😮😂❤
നോമ്പിനു കാണുന്ന ഞാൻ 😍
Super kishoretta
The guy eats in a funny way 😂
First 😍
Vinayaraman vanne🏃♂️
എന്താ ആയി എന്നാലും ലോകം ഇഷ്ടം അല്ലെ മണ്ണിൽ