Njanum ithuvare sunscreen, moisturizer, use akkittilla plus 2 time il 2,3 month himalayan face wash eduvarunu pinne athum ella eppo pg 1st yr😊. Skin il color variations ind eye da avide okke allathe no issue fair skin ahnu
Njaanum careless aayirunu..ipo 2 days aayi enikum oru aagraham vanitund care cheyanam enn…2 days aayi cheyunund…athra days undaavumoo anthoo🤪…enik idak ingane bodham vekumm but one week il kuuduthal caring munoot povaarilla..pandathe changaran thengil thanee aavaaraan pathiv😂
സത്യം പറയാലോ കളർ കുറഞ്ഞതിന്റെ പേരിൽ ഒത്തിരി ഇൻസൾട്ടുകൾ എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട് ഞാൻ ഇരുനിറം ഉള്ള ഒരാളാണ് എൻ്റെ മകൻ 12 വയസ്സ് നല്ല കളറുണ്ട് മകൾക്ക് (വയസ്സ് 6)വളരെ കളറ് കുറവാണ്. കളർ കുറഞ്ഞതിൽ എനിക്കു വിഷമമില്ല എന്നാൽ മറ്റുള്ളവർക്കാണ് ബുദ്ധിമുട്ട്. ഈ കുട്ടി ഇതെന്താ ഇങ്ങനെ ആയിപ്പോയേ രൂപം കണ്ടില്ലേ എന്നു തുടങ്ങി ഞാൻ നേരിട്ടതിനേക്കാൾ insult എൻ്റെ പാവം മോൾക്ക് ഇന്ന് നേരിടേണ്ടി വരുന്നത് കണ്ടിട്ട് വിഷമം തോന്നുന്നു. കുട്ടികൾക്കിടയിൽ തന്നെ ആ കറുപ്പ് വച്ച് അകറ്റി നിർത്തുന്നു. School ൽ നിന്ന് വന്നാൽ പരാതി ആണ്. എനിക്ക് വെളുക്കണം എന്ന് പറഞ്ഞ്. 'ഒറ്റപ്പെടുത്തൽ വേദന തന്നെ ആണ്' എന്താണ് ഒരു വഴി അവൾക്ക് വേണ്ടി ഒരു അമ്മ എന്ന നിലയിൽ എനിക്ക് എന്തേലും ചെയ്യണം.
dont worry...food items il matam varuthoo...kooduthal fruits kodukkoo...vitamin c aanu colour vaykkan help cheyyunnath..orange,lemon,tomato etc kazhikkunnath..orupadu gunam cheyyyum...pinne ellla tharam fruits um nallathanu..grapes etc..
Glutathione use cheyyand egane Oru mattan orikkalum sadhyam Alla pinne enthelum supplements edukkathe pettanu vannam kurakkanum pattulla baaki food vitamin c athokke ok aan annalum egane body White aavane enthelum treatment cheyyanam
ചേച്ചിടെ വീഡിയോ skip ചെയ്യാനേ തോന്നാറില്ല. ചേച്ചിടെ സംസാരം കേക്കുമ്പോ ഒരു energy ആണ് എനിക്ക് കിട്ടുന്നത്. ഒരു motivation കിട്ടുന്നത് പോലെയാ ചേച്ചിടെ സംസാരം 😘🥰
Its true, skin allergy, pinne chela tabltsil hydroquinone ndaavum it is a cancer causing element and so few countries prohibited hydroquinone, liver damage okke varan chance und. Nikk kooduthalayi ariyila. Njn miss clssil paranjath ivde paranje 😊
First time aan thante vdo kaanunnath.old lifestylumaayitt orupad relate cheyyan pattunnu. Njanippazhum aa pazhe reethiyilthanne aan. Mattam anivaryamaan😅 Thanks for sharing ❤
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എല്ലാർക്കും കളറിൻ്റെ പേരിൽ discrimination ഒണ്ട്. dusky tone എന്നൊക്കെ പറയും എല്ലാവരും. പിന്നെ അതൊക്കെ ഒരു factor ഒക്കെ ആക്കും എന്നിട്ട് avoid ആക്കും. അതിപ്പോ ഏതിൽ ആയാലും . job, love , friends circle അങ്ങനെ എല്ലാം😶
Chechi, oily skine patiya oru sunscreen suggest cheyumo. Njan epol orupad sunscreen use cheythi, but athu okea use cheyumpol face dull ayite irrikunnu.
Anyway she paranjathoke nalla karyangal anu athu follow cheyunnathu its good... But ee change 100℅ sure anu ee paranjathil nnu full body ee colour leku varilla.. Glutathione or same like something she did.. Vitamin c tablet also didnt give the result as she said..
ഏതൊരു നാശം പിടിച്ച നേരത്ത് ഒരു വൈറ്റനിങ് ക്രീം ഉപയോഗിച്ചു എന്നിട്ട് രണ്ടു കൊല്ലം കഴിഞ്ഞു മുഖത്ത് കുരുക്കളും ആക ട്ടെനുമായി മാറി ആരും തേക്കല്ലേ അനുഭവംകൊണ്ടു പറയുകയാണ്😢
Very usefull video for me chechee❤️❤️I am also doing lot of experiments on my skin , going through the stages which you have mentioned...hope I too can improve my skintone ..I really felt that I wanna talk to you personally ,patuo??😓
തള്ള് കൊള്ളാം പക്ഷെ ഫേസ് മാത്രം അല്ല ബോഡി ഫുൾ വെളുത്ത ല്ലോ. ഉള്ളിൽ കഴിക്കാതെ ഈ രീതിയിൽ ഫുൾ ബോഡി വൈറ്റ് ആവില്ല. ആരും പൊട്ടൻമാരല്ല ചേച്ചി. കാര്യം അറിയാത്ത ചിലര് വിശ്വസിക്കും
In some people, oral vitamin C supplements can cause kidney stones, especially when taken in high doses. Long-term use of oral vitamin C supplements over 2,000 milligrams a day increases the risk of significant side effects. Tell your doctor that you're taking vitamin C supplements before having any medical tests
Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku...
ചേച്ചി എല്ലാ വീഡിയോസും കാണാറുണ്ട് ലൈക്ക് ചെയ്യാറുണ്ട് ചേച്ചി ഒരു സംശയം ചോദിക്കട്ടെ ഈ വിറ്റാമിൻ സി ടാബ്ലറ്റ് ചേച്ചി പറഞ്ഞു ഈ കുറേക്കാലമായി ചേച്ചി കഴിച്ചു കൊണ്ടിരിക്കുന്ന വർഷങ്ങളായി അപ്പോൾ വിറ്റാമിൻ സി തുടർന്ന് കഴിച്ചു കൊണ്ടിരിക്കുമ്പോൾ അതിൻറെ അളവ് കൂടി പോവില്ലേ ശരീരത്തിൽ ഇങ്ങനെ തുടരെത്തുടരെ കഴിച്ചു കൊണ്ടിരിക്കുമ്പോൾ, വൃക്കയിൽ കല്ല് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് അപ്പോൾ നിങ്ങൾക്ക് സ്ഥിരമായി തുടരെ കഴിച്ചു കൊണ്ടിരിക്കുകയാണ് എങ്കിൽ ഇത് ശരീരത്തിൽ അളവ് നോർമൽ ലെവൽ എത്തുകയില്ല ല്ലോ ഇതിൻറെ അളവ് കൂടി പോവുകയുള്ളൂ അപ്പോൾ ചേച്ചി ഇത് കഴിച്ചുകൊണ്ടിരിക്കുമ്പോൾ എങ്ങനെയാണ് നോർമൽ ലെവൽ നിലനിൽക്കുന്നത് ഇതിൻറെ അളവ് കൂടി പോവാതെ
ഞാൻ കറുത്തിട്ടാണ് bt ഇന്ന് വരെ ഞാൻ കണ്ടത് വെച്ച് എല്ലാരും വെളുക്കാൻ തന്നെയാണ് ആഗ്രഹിക്കുന്നത്... നിറം oru prblm അല്ലാന്നൊക്കെ എല്ലാരും cmntum പക്ഷെ അനുഭവിച്ചർക്കേ അതിന്റെ ബുദ്ധിമുട്ട് അറിയൂ 😓😓... So ഞാൻ വെളുക്കാൻ ആഗ്രഹിക്കുന്നു 😍
Super genuine vdeo❤...iyal parannath sheriyan..njn um pand skin care cheyyatha aaleynu ..ipo 1 yr aayte ullu sunscrn moistiokke use cheyan thudangeet..ende face l nalla change enik feel cheyunund ipo...pinne njn multivitamin kazhikunund..athum nalla change undakeetund.
ath kazhichu vijarichitt colour change pettann undavukayonnum ella, proper exercise,skin care,sunscreen,ethellam venam skin colour improve cheyyan athin kore time edukkum sunscreen is the most important thing,you can apply sunscreen lotion in you're body
Hii chechi, skincare okke proper ayittu cheythal skin bright and glow aakum ok But skin enghaneya lighten cheythathu athu proper skincare kondu 1 shade bright akkum ennallathe skin light akilla, Skin whiter or lighten cheyyan enthanu chechi cheythathu, body tan maranum whiten cheyyanum athonnu paranju tharoo... Hope you reply or make a vid abt it❤️
വീണയെ കുഞ്ഞിലെ മുതൽ എനിക്ക് അറിയാം. എന്റെ അയൽക്കാരിയും frd ഉം ആണ്. ഇപ്പോൾ കുറെ നാൾ ആയി contact ഒന്നും ഇല്ല. അന്നേ വീണ നല്ല വെളുത്ത കുട്ടി ആയിരുന്നു. വീണ ഞാൻ Anila ചേച്ചി ആണ് from vkvtm. Videos kollam 🥰
Limcee tablet maathramaanu consistent aayi ullil kazhichath da. Njan 5 years aayi kazhikkunnu. Kazhikkaan prathyekich reethi onnum Illa da. It’s like a toffee. Mittaayi kazhikkunna pole daily eppozhelum kazhichaal mathi
In some people, oral vitamin C supplements can cause kidney stones, especially when taken in high doses. Long-term use of oral vitamin C supplements over 2,000 milligrams a day increases the risk of significant side effects. Tell your doctor that you're taking vitamin C supplements before having any medical tests
Chechi enta mukavum kazhuthum, kayil sun expose akunna bhagam mathram bodyekkal nalla dark ayitta irikkunnath. Chechida video kandapo enik ennah relate cheyyan patty. Home ready kojic acid serum oke use cheyythittum oru mattavum varunnilla. Mukam nalla dull and dark ayitt mari. Entha cheyyendann oru pidithavum ila. Onnu help cheyyumo chechi njan ini ntha cheyyande
Chechi onn reply tharumo😭 Enik ipo 14vayass aan ente skin full damage aayitttind.. Pimples dark spots discoloration ellam ind enik nalla sangadam und enthapo cheyya chechi onn paranjj tharumo😢😭🥲
Limcee tablets എത്ര വർഷമായി കഴിക്കുന്നുണ്ട് ചേച്ചി. ഞാൻ മൂന്ന് മാസമായി കഴിക്കുന്നുണ്ട് dr suggeste ചെയ്തിട്ട്. മാറ്റം ഉണ്ട് എപ്പോൾ നിർത്തണം എന്നും കഴിക്കുന്നത് നല്ലതാണോ?
I was never a fan of any of the youtubers... whenever I saw this video, what i felt was.. such a genuine video... ottum athibhavukathvam illathe open aai samsarikkunnu...nice.. keep going..
But my case is different... I m 57 years old and a vegetarian for last 28 years and also i don't take soft drinks like pepsi, cola etc but i eat sweets and having hotel food (vegetarian) for last 10 years.. I can feel the big difference in my skin texture after becoming a vegetarian and i don't have any lifestyle diseases at this age, I m very lazy in doing skin care and not a beauty salon person but my skin is very smooth and supple.. Everyone says that i look only 32...33, that is almost 25 years younger than my actual age...First thing you have to do is cut off non veg from your diet and put sunscreen just 10 minutes before you go out under the sun.
Limcee chewable tablet. Below 50 rupees aanu. Ellaa medical store lum kittum. Mittaayi kazhikkunna pole daily eppozhelum kazhicha mathi. I am taking for almost 5 years now. I don’t have any side effects dear ❤️
For wishcare products purchase from this website www.mywishcare.com/ with coupon code VEENA25336 to get 20% discount.
FULL BODY MAKE UP
Sunscreem link idumo
BB VP@@jayarajsathyan9532
Jl í👖❤ 1:19❤🫖🫔🫖🫔
Njanum ithuvare sunscreen, moisturizer, use akkittilla plus 2 time il 2,3 month himalayan face wash eduvarunu pinne athum ella eppo pg 1st yr😊. Skin il color variations ind eye da avide okke allathe no issue fair skin ahnu
Sunscreen is must
Njaanum careless aayirunu..ipo 2 days aayi enikum oru aagraham vanitund care cheyanam enn…2 days aayi cheyunund…athra days undaavumoo anthoo🤪…enik idak ingane bodham vekumm but one week il kuuduthal caring munoot povaarilla..pandathe changaran thengil thanee aavaaraan pathiv😂
Same avastha 😂
😂😂same to you ✨
Same
Njanum same poyal oru ayicha 😂
Same
സത്യസന്ധമായി പറയുന്നു.. ഒരുപാട് ജാടയില്ല. വലിച്ചു നീട്ടുന്നുമില്ല.. നിങ്ങളെ വളരെയധികം ഇഷ്ടമായി ❤️❤️
Lots of love dear ❤️🫶🏽
സത്യം പറയാലോ കളർ കുറഞ്ഞതിന്റെ പേരിൽ ഒത്തിരി ഇൻസൾട്ടുകൾ എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട് ഞാൻ ഇരുനിറം ഉള്ള ഒരാളാണ് എൻ്റെ മകൻ 12 വയസ്സ് നല്ല കളറുണ്ട് മകൾക്ക് (വയസ്സ് 6)വളരെ കളറ് കുറവാണ്. കളർ കുറഞ്ഞതിൽ എനിക്കു വിഷമമില്ല എന്നാൽ മറ്റുള്ളവർക്കാണ് ബുദ്ധിമുട്ട്. ഈ കുട്ടി ഇതെന്താ ഇങ്ങനെ ആയിപ്പോയേ രൂപം കണ്ടില്ലേ എന്നു തുടങ്ങി ഞാൻ നേരിട്ടതിനേക്കാൾ insult എൻ്റെ പാവം മോൾക്ക് ഇന്ന് നേരിടേണ്ടി വരുന്നത് കണ്ടിട്ട് വിഷമം തോന്നുന്നു. കുട്ടികൾക്കിടയിൽ തന്നെ ആ കറുപ്പ് വച്ച് അകറ്റി നിർത്തുന്നു. School ൽ നിന്ന് വന്നാൽ പരാതി ആണ്. എനിക്ക് വെളുക്കണം എന്ന് പറഞ്ഞ്. 'ഒറ്റപ്പെടുത്തൽ വേദന തന്നെ ആണ്' എന്താണ് ഒരു വഴി അവൾക്ക് വേണ്ടി ഒരു അമ്മ എന്ന നിലയിൽ എനിക്ക് എന്തേലും ചെയ്യണം.
Same
Oru karyam cheye niram kuranja kunjungale abhimanathode avark self confidence koduth valarthan ready aaitula parents und avark adoption cheye
ningal kochine niram veppikkan nokuga alla vendath Amma Enna nilayil kuttikk self confidence koduth valarthugayan vendath..kashtam!!
Ys @@nj0991ys ath nallath
dont worry...food items il matam varuthoo...kooduthal fruits kodukkoo...vitamin c aanu colour vaykkan help cheyyunnath..orange,lemon,tomato etc kazhikkunnath..orupadu gunam cheyyyum...pinne ellla tharam fruits um nallathanu..grapes etc..
ശെരിക്കും നിങ്ങൾ കേരളത്തിൽ തന്നെ ആണോ അതോ അമേരിക്കൻ ആണോ 🤔
😀😀😀
Glutathione use cheyyand egane Oru mattan orikkalum sadhyam Alla pinne enthelum supplements edukkathe pettanu vannam kurakkanum pattulla baaki food vitamin c athokke ok aan annalum egane body White aavane enthelum treatment cheyyanam
May be.... Sheryaanu
Satym
She is damn raw & honest influencer ❤ new subscriber 🤝 go ahead girl!!
Happy to hear that from you my dear ❤️🫶🏽
Weight loss eghaneyanu cheythathu
ചേച്ചിടെ വീഡിയോ skip ചെയ്യാനേ തോന്നാറില്ല. ചേച്ചിടെ സംസാരം കേക്കുമ്പോ ഒരു energy ആണ് എനിക്ക് കിട്ടുന്നത്. ഒരു motivation കിട്ടുന്നത് പോലെയാ ചേച്ചിടെ സംസാരം 😘🥰
ചേച്ചി... Bodykkum face num separate sunscreen ആണോ use ചെയ്തേ? ... Wishcare ന്റെ Body sunscreen face ല് apply ചെയ്യാമോ?
Cheyyaruth
Very informative video ❤.nd l loved your presentation 😍😍. bt enikkoru doubt undayirunnu. Skin fairness aavan nammal bodyilek kodukkunna tabletsum mattu productsum (without natural home remedies) kidney failure n kaaranamakum enn parayunnath sheriyano.chila doctorsum ath explain cheyyunnund . plzz reply ❤
Its true, skin allergy, pinne chela tabltsil hydroquinone ndaavum it is a cancer causing element and so few countries prohibited hydroquinone, liver damage okke varan chance und. Nikk kooduthalayi ariyila. Njn miss clssil paranjath ivde paranje 😊
Full body whitening ചെയ്യണമെങ്കിൽ glutathione ആണ് 😊 വേറൊന്നുമല്ല 😊
സത്യം 😂😂😂ഇതൊക്കെ നമ്മുക്ക് അറിയാം
വളരെ വ്യക്തമായി സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു. നന്നായി മനസിലായി ഒരുപാട് ഇഷ്ടമായി. Subscriber ആയി ഞാൻ 👍.
Lots of love dear ❤️🫶🏽
Utube recommend cheytha video anu anyway genuine aayi feel cheythu. Keep going ❤
First time aan thante vdo kaanunnath.old lifestylumaayitt orupad relate cheyyan pattunnu. Njanippazhum aa pazhe reethiyilthanne aan.
Mattam anivaryamaan😅
Thanks for sharing ❤
Njaanum😂…caring 2 days aayi start aakiitullu…ini nookanamm..
വളരെ ഉപകാരപ്രദമായ വീഡിയോ ആണ് 👌🏻🥰keep going dear
Keep supporting me my dear ❤️❤️🫶🏽
@@Veenas_InnerChildtablet name onu parayoo
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എല്ലാർക്കും കളറിൻ്റെ പേരിൽ discrimination ഒണ്ട്. dusky tone എന്നൊക്കെ പറയും എല്ലാവരും. പിന്നെ അതൊക്കെ ഒരു factor ഒക്കെ ആക്കും എന്നിട്ട് avoid ആക്കും. അതിപ്പോ ഏതിൽ ആയാലും . job, love , friends circle അങ്ങനെ എല്ലാം😶
True
Chechi, oily skine patiya oru sunscreen suggest cheyumo. Njan epol orupad sunscreen use cheythi, but athu okea use cheyumpol face dull ayite irrikunnu.
Skincare video eppo kanare ella. Yentho Ee video skip cheyyathe kandu.i like it
ഞാൻ രണ്ടാമത്തെ വീഡിയോ ആണ് കാണുന്നെ sub ചെയ്തുട്ടോ... ഇഷ്ട്ടായി
Orupaad santhosham ❤️🫶🏽
ഞാനും❤
ഉള്ള കാര്യങ്ങൾ തുറന്നു പറഞ്ഞു തന്ന ചേച്ചിക്ക് നന്ദി 🫶
Finally...honest aayittulla oraal❤
Vitamin c eduthond mathram ithrem velukkilla glutathion eduthittund allengi athupole mattenthelum cheythittund sure anu ennoke ulla othiri comments kandu.athinoru vyakthamaya marupadi parayumo madam pls.
Anyway she paranjathoke nalla karyangal anu athu follow cheyunnathu its good... But ee change 100℅ sure anu ee paranjathil nnu full body ee colour leku varilla.. Glutathione or same like something she did.. Vitamin c tablet also didnt give the result as she said..
Njn ithoke cheythu nokiya alanu so iknw including glutathione ..
@@SoumyaSudipcolr varoole
Body tan maranum, athu pole chechide body nallapole white and flawless ayathengananu, oru vid cheyyoo...
Limcee vitamin c tablet ano eppozha tablet kezhikkal day/night befor/after food
Afterfood dail 1 tablets.
@sarusworld-thereallifelab3241 chewable tab ano kaikar, health nthelum isue varumo
Chechi plzz rpy njn 3 month mune dr kanicht.. Appm vitamin c tablet thannt.. Epoya kayikte paraju tharaoo .... Nyt food after aano before aano plz rpy.. Njn tablet vagan pokune ullum
Ath chewable tablet aanu. Daily ethenkilum timel kazhichaal mathiyeda. Night after food kazhicholu
@@Veenas_InnerChild tnq chechi 😘😘😘
Second video anu kanunne.. Your talks feels very genuine.. Subscribed.. Keep going dear..❤
So happy to hear from you🫶🏽❤️ I won’t let you down dear ❤️
Vitamin c tablet sthiramayi kayichal problem undavuoo , chechi upayogikunna vitamin c tablet eath brand thedh aann plzz reply 🙏🏿
Sthiramaayi kazikkaruth
@@gamingboysfan pinne ngane use aakkaa
@@zenaa9345 ABC juice okke weekly thrice okke kudik.. Onnum over aavallu
@@gamingboysfan Thank you for your reply 😍
Yess pappaya use akk
ഏതൊരു നാശം പിടിച്ച നേരത്ത് ഒരു വൈറ്റനിങ് ക്രീം ഉപയോഗിച്ചു എന്നിട്ട് രണ്ടു കൊല്ലം കഴിഞ്ഞു മുഖത്ത് കുരുക്കളും ആക ട്ടെനുമായി മാറി ആരും തേക്കല്ലേ അനുഭവംകൊണ്ടു പറയുകയാണ്😢
Ennitenthu cheythu
Very usefull video for me chechee❤️❤️I am also doing lot of experiments on my skin , going through the stages which you have mentioned...hope I too can improve my skintone ..I really felt that I wanna talk to you personally ,patuo??😓
തള്ള് കൊള്ളാം പക്ഷെ ഫേസ് മാത്രം അല്ല ബോഡി ഫുൾ വെളുത്ത ല്ലോ. ഉള്ളിൽ കഴിക്കാതെ ഈ രീതിയിൽ ഫുൾ ബോഡി വൈറ്റ് ആവില്ല. ആരും പൊട്ടൻമാരല്ല ചേച്ചി. കാര്യം അറിയാത്ത ചിലര് വിശ്വസിക്കും
Ok mole 😊
പക്ഷെ കമന്റ് ബോക്സിൽ എല്ലാവരും മണ്ടന്മാർ ആണ് 😂😂😂. ബോഡി ഫുൾ വൈറ്റ് ആവാൻ പുട്ടി അടിച്ചിട്ടുണ്ടാവും 🤭
Avar already paranjallo by birth niram ullla aalu thanne aayirunnu ennu..
Anganegulla aalkkar kurachu months veetil irunnal thanne pazhaya nirathilekku varum..COVID time il veetil irunnathum diy Home remedies okke athinu help cheythittundavum
Sun exposure kurachal thanne full body lighten aakum, pinne sugar cut cheyth nalla diet eduthal mathi.
Ellam thuranuu parayan Ulla manasundallo ❤ malayalthil paraunnath enikorupad ❤mayath very good 👍
I won’t let you down 🫶🏽❤️
Finally❤❤❤ thank u soo much for this video very helpful🙏🏼
Naanum vitamin c start cheythitund ethra months use cheythalanu result kittuka
Hope that you liked it ❤️🫶🏽
ഏതാ name vitaminc
@@Veenas_InnerChildvitamin c kazhichal heart nu prblm varille🤔plz rly me
In some people, oral vitamin C supplements can cause kidney stones, especially when taken in high doses. Long-term use of oral vitamin C supplements over 2,000 milligrams a day increases the risk of significant side effects. Tell your doctor that you're taking vitamin C supplements before having any medical tests
Ee video orupad relate cheyan patti...keep posting videos like this❤
Enne kaanaan kurach different aayathond ellaarkkum relate cheyyaan pattuonn pedi indaarnnu. Ippo samadhaanamaayi. Nammaloke orupole aanu dear ❤️🫶🏽
You are very honest.. thanks for sharing your experience
Happy to know that dear ❤️
Sis ആ Vitamin c Tablet ദിവസം കഴിക്കുന്നത്. കൊണ്ട് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാവോ.
Veruthe Ithonum vangi kazhikale ningal ethenkilum Dr kantu abhiprayam chodiku
Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku...
വൈറ്റ് ലോസ് വീഡിയോ കണ്ടിട്ട് ആണ് സബ്സ്കൃബ് ചെയ്തത് ഇനിയും ഇത് പോലെ ഉപകാരം ഉള്ള വീഡിയോസ് വെയിറ്റ് ചെയ്യുന്നു 👍🏻
Chechiii limcee vitamin c tablet kurich video cheyyooo
ചേച്ചി എല്ലാ വീഡിയോസും കാണാറുണ്ട് ലൈക്ക് ചെയ്യാറുണ്ട് ചേച്ചി ഒരു സംശയം ചോദിക്കട്ടെ ഈ വിറ്റാമിൻ സി ടാബ്ലറ്റ് ചേച്ചി പറഞ്ഞു ഈ കുറേക്കാലമായി ചേച്ചി കഴിച്ചു കൊണ്ടിരിക്കുന്ന വർഷങ്ങളായി അപ്പോൾ വിറ്റാമിൻ സി തുടർന്ന് കഴിച്ചു കൊണ്ടിരിക്കുമ്പോൾ അതിൻറെ അളവ് കൂടി പോവില്ലേ ശരീരത്തിൽ ഇങ്ങനെ തുടരെത്തുടരെ കഴിച്ചു കൊണ്ടിരിക്കുമ്പോൾ, വൃക്കയിൽ കല്ല് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് അപ്പോൾ നിങ്ങൾക്ക് സ്ഥിരമായി തുടരെ കഴിച്ചു കൊണ്ടിരിക്കുകയാണ് എങ്കിൽ ഇത് ശരീരത്തിൽ അളവ് നോർമൽ ലെവൽ എത്തുകയില്ല ല്ലോ ഇതിൻറെ അളവ് കൂടി പോവുകയുള്ളൂ അപ്പോൾ ചേച്ചി ഇത് കഴിച്ചുകൊണ്ടിരിക്കുമ്പോൾ എങ്ങനെയാണ് നോർമൽ ലെവൽ നിലനിൽക്കുന്നത് ഇതിൻറെ അളവ് കൂടി പോവാതെ
Skin transform products onnu parayuuu... Best serum ethannu
കറുത്ത നിറം വെളുത്ത നിറം എല്ലാം ഒരു പോലെ ആണ്. ചില ആൾക്ക് വെളുത്ത നിറം ഇഷ്ടം. ചില ആളുകൾക്ക് കറുത്ത നിറം ഇഷ്ടം ☺️
ഞാൻ കറുത്തിട്ടാണ് bt ഇന്ന് വരെ ഞാൻ കണ്ടത് വെച്ച് എല്ലാരും വെളുക്കാൻ തന്നെയാണ് ആഗ്രഹിക്കുന്നത്... നിറം oru prblm അല്ലാന്നൊക്കെ എല്ലാരും cmntum പക്ഷെ അനുഭവിച്ചർക്കേ അതിന്റെ ബുദ്ധിമുട്ട് അറിയൂ 😓😓... So ഞാൻ വെളുക്കാൻ ആഗ്രഹിക്കുന്നു 😍
But bhooribhagam white skin prfr cheyunnu veruthe dialogue adikkam ennu maathram
@@AnupriyaJos 💯crrct
Super genuine vdeo❤...iyal parannath sheriyan..njn um pand skin care cheyyatha aaleynu ..ipo 1 yr aayte ullu sunscrn moistiokke use cheyan thudangeet..ende face l nalla change enik feel cheyunund ipo...pinne njn multivitamin kazhikunund..athum nalla change undakeetund.
Multivittab ethanu kazhikkunnath pls reply
Etha multivitamin pls rply
Which multivitamin
Tab name parayamo
Thanks chechiii... Skin brighten aaganam enne athmarthamaayi agrahikunna koree perund, athil oraalanu njnum...adh kondu thanne ee arivukalellam valare use full aanu thank youuu❤❤❤❤😊
❤️🫶🏽
Hi chechi kutti...pandathe picil purikam valare nice aayirunnu...microblading cheytho?engne aanu ee oru change?ente purikathinu oru shape illa😊
Yes da. Microblading alla ombré brows aanu cheithath.
@@Veenas_InnerChild athine patti oru video idamo?
Vitamin cde tablet 500 nte alle ee limcee.... Athu daily kazhikkunnath kond problem ndo??
Limcee vitamin c chewing tablets aano Orange flavor
Yes
Product link edaavo
ath kazhichu vijarichitt colour change pettann undavukayonnum ella, proper exercise,skin care,sunscreen,ethellam venam skin colour improve cheyyan athin
kore time edukkum sunscreen is the most important thing,you can apply sunscreen lotion in you're body
@@krtrends5743എല്ലാ ഫർമസിയിൽ ഉണ്ടാവും...
ലിംസി ടാബ്ലറ്റ് വായിൽ ഇട്ട് അലിയിപ്പിച്ചു കഴിക്കുന്ന ടാബ്ലറ്റ് ആണോ pls rply dr അത് എപ്പോഴാണ് കഴിക്കേണ്ടത്
Sunscreen use cheyynnathinu mumb moisturizer apply cheyyanmnn imp aano chechi?
Keep going girl 😍
Loved the way you explained
Love from Austria 🇦🇹
Awww!! 🥰
Hii chechi, skincare okke proper ayittu cheythal skin bright and glow aakum ok
But skin enghaneya lighten cheythathu athu proper skincare kondu 1 shade bright akkum ennallathe skin light akilla,
Skin whiter or lighten cheyyan enthanu chechi cheythathu, body tan maranum whiten cheyyanum athonnu paranju tharoo... Hope you reply or make a vid abt it❤️
Hi dear.. njan oru image consultant koodi aanu. Skin brighten cheyyaan nthelum special treatment eduthaal ath share cheyyaan Enik oru madiyum illa dear. But angane onnum njan cheithittillaathathond aanu Enik athonnum parayaan pattaathath. Lifestyle change, proper diet, grooming style change , vitamin c intake, proper skincare ithrayoke aanu ente skin transformationu reason aayathenn aanu njan viswasikkunnath ❤️
@@Veenas_InnerChild thank you chechi for your valuable reply❤️
Valarey nalla rethiyil manasilakunna rethiyil....paraunnu....sathyasathamay smasarikunnu.... thakaludey samsarathil ninne manasilayath verolalk nalla rethiyl mattam undakam enne nannay agrahikunnu....God bless you dear....
Vedeio nannayitund.. Helpfull anuu.. Next vedeiok waiting anuu.. Pinne vitamin c daily use cheythal nthelum problem indako?? Replay plzz
Illeda. Vere health issues onnum illathaavar aanel vitamin C intake oru prashnom illa
Thankuu dear... Valuable replay❤❤
Vitamin c eth tablt an use akne
@@Chennaimallugirl celin... 500
Vitamin C tablet prescription illathe edukunathu safe ano?
Medical store ill kittum.. Limcee 500mg vit c tablet.. Daily one tab edukkam.. Chewable anu... Nop
@@jtech6505 thanks
Limcee tablet daily kazhikunond side effects nthelum undakuo
Njan 5 years aayi kazhikkunnu. Ithuvare oru prashnom illa
@@Veenas_InnerChild13 വയസ്സുള്ള കുട്ടികൾക്ക് vit c tablet കൊടുക്കാമോ ചേച്ചി? ഒന്ന് പറയാമോ? Plz
Vit C tablet ne kurichu more details parayamo... Ella age karkum pattumo, ethraya mg..plz reply
Vitamin c olla veg and fruits kazhikku. Tablets daily kazhikkunmathu eallavarkkum nallathakanamennilla kidney stones polulla asukhangal excess ayal varan chance ondu . Doctor advice ondekil matram vitamins kazhikkuka .illenkil eatho vitamin ano vendathu athu adangiya food kazhikkuka . Oralkku vit c kazhichu mattam vannu eannu vechu vere oralkku varanamennilla . Skin white akunnathilum nallathu skin healthy and clear akunnathanu .so healthy diet exercise sleep low stress ithokke outer and inner nammale help cheyyum healthy arikkum😊. Just my suggestion
@@athi9285 thank you for your reply
C tablet kazhichal vellam nannayi kudikkanam
Chechi ee tablet kazhikumbhol beetroot carot juice kudikunmath kondu prblm undo
Chechi ലിംസി tablet ഡോക്ടറെ ശീട്ട് ഇല്ലാതെ മെഡിക്കൽ സ്റ്റോറിൽ നിന്നും കിട്ടുമോ..
Haada kittum🙌
Sunscreen ethayrnnu? Vitamin c dr prescription illathe medich kazhikkan pattuvo?
Vitamin c kazhichappo ulla maatangal enthokkeya? Chechi plz rply
new sub❤
വീണയെ കുഞ്ഞിലെ മുതൽ എനിക്ക് അറിയാം. എന്റെ അയൽക്കാരിയും frd ഉം ആണ്. ഇപ്പോൾ കുറെ നാൾ ആയി contact ഒന്നും ഇല്ല. അന്നേ വീണ നല്ല വെളുത്ത കുട്ടി ആയിരുന്നു. വീണ ഞാൻ Anila ചേച്ചി ആണ് from vkvtm. Videos kollam 🥰
അപ്പൊ ഇവിടെ വന്നിരിരുന്നു പറയുന്നത് കള്ളമാണ് അല്ലെ...
എന്ത് കള്ളം. തുടക്കത്തിൽ പണ്ട് lighter ആയിരുന്നു. പിന്നീട് സ്കിൻ മോശം ആയി എന്ന് പറയുന്നുണ്ടല്ലോ
Limcee tab ano checheera body full transfermatiom karanm 😊.. Ith dayramayi kazhikamo?? Ee tabletine kurich kazhikkunna reethi oru vedio cheyyo.. Checheera vakkukal vishvasikkunnu waiting ayirunnu vediokki🥰
Limcee tablet maathramaanu consistent aayi ullil kazhichath da. Njan 5 years aayi kazhikkunnu. Kazhikkaan prathyekich reethi onnum Illa da. It’s like a toffee. Mittaayi kazhikkunna pole daily eppozhelum kazhichaal mathi
@@Veenas_InnerChildcontinues kazhichal side effect undaaville..
@@Veenas_InnerChildethre age ullavr muthal kazhikan patum
In some people, oral vitamin C supplements can cause kidney stones, especially when taken in high doses. Long-term use of oral vitamin C supplements over 2,000 milligrams a day increases the risk of significant side effects. Tell your doctor that you're taking vitamin C supplements before having any medical tests
Limecee kazhichal sherikkum vellam kudikkanam ketto.
Chechi enta mukavum kazhuthum, kayil sun expose akunna bhagam mathram bodyekkal nalla dark ayitta irikkunnath. Chechida video kandapo enik ennah relate cheyyan patty. Home ready kojic acid serum oke use cheyythittum oru mattavum varunnilla. Mukam nalla dull and dark ayitt mari. Entha cheyyendann oru pidithavum ila. Onnu help cheyyumo chechi njan ini ntha cheyyande
Sunscreen use cheyyada. Also nthelum hormonal issues aanel dermatologist ne kand nokk dear ❤️🫶🏽
@@Veenas_InnerChild thank you chechi😍❤️
Chechi onn reply tharumo😭
Enik ipo 14vayass aan ente skin full damage aayitttind..
Pimples dark spots discoloration ellam ind enik nalla sangadam und enthapo cheyya chechi onn paranjj tharumo😢😭🥲
Limcee tablets എത്ര വർഷമായി കഴിക്കുന്നുണ്ട് ചേച്ചി. ഞാൻ മൂന്ന് മാസമായി കഴിക്കുന്നുണ്ട് dr suggeste ചെയ്തിട്ട്. മാറ്റം ഉണ്ട് എപ്പോൾ നിർത്തണം എന്നും കഴിക്കുന്നത് നല്ലതാണോ?
Njan 5 years aayi kazhikkunnund da. Enik Ithvare prashnangal onnum illa
You are so genuine ❣️
You are awesome😊 and your Transformation is set as an inspiration to all.... Kindly suggest sunscreen and under eye cream
Vere video cheithitnd dear. Check it out ❤️
I was never a fan of any of the youtubers... whenever I saw this video, what i felt was.. such a genuine video... ottum athibhavukathvam illathe open aai samsarikkunnu...nice.. keep going..
Happy to hear that my dear ❤️❤️🫶🏽🫶🏽
Skip cheyyaan polum thonnnathe full video kaanaan aan thonniyath ......athra nalla detailed aayittaan paranjathh ....
Chechi vitamin tablet enganeya edkaar ullath ?? Time okkey onn pryuvo chechiiii
Vitamin check cheyyanam over aayal danger
Government hospital 600 nu kittum
Bpl aanel 300 ullu
Private 1000 aavum
But my case is different... I m 57 years old and a vegetarian for last 28 years and also i don't take soft drinks like pepsi, cola etc but i eat sweets and having hotel food (vegetarian) for last 10 years.. I can feel the big difference in my skin texture after becoming a vegetarian and i don't have any lifestyle diseases at this age, I m very lazy in doing skin care and not a beauty salon person but my skin is very smooth and supple.. Everyone says that i look only 32...33, that is almost 25 years younger than my actual age...First thing you have to do is cut off non veg from your diet and put sunscreen just 10 minutes before you go out under the sun.
Serum use akkiya shesham dryness maran ethu moisturizer ahnu use aakkiye and sunscreen mattiyallo
Onnu paranju tharo serum use akkiya sheshmaulla dryness maran entha cheyyande ennu🥲
Neww subbie chechiikuttie❤️✋🏻
Try acnemoist
Aquaoats moisturiser
Njan chodhicha chodhyathin utharam nalkiyathil orupad santhosham 🥰🥰🥰
You people are my strength ❤️❤️🫶🏽🫶🏽
Good msg dear🎉🎉
Amazing transformation dear ❤ So useful video ❤ Expecting more like this 😊 & Can you pls do a video about Vitamin C intake or how did you use that ?
Yes dear
Enikum doctor suggest cheythath photostable gold ayirunu. Enikum skin care start cheythathinu shesham changes orupad undayi
Moisturiser aano
Njan aadyam ith pole onnnum shredhikkaar illaaarnnu.... Ippo care cheyyaan thodanghiyappo pimples okke nallam veraan thudanghi
എല്ലാവർക്കും use ചെയ്യാൻ പറ്റുന്ന വിറ്റാമിൻ c recomond ചെയ്യുമോ??
Dress link idaamo? adipoli dress❤
Iimcee tablet daily use ചെയ്യാൻ പറ്റുമോ? അതോ weekly once ആണോ. . Please rply 🤗
Njan ipoo 1 week ayi use cheyane but athra result ilada😢
@@zareena-ou7itL̤E̤M̤O̤N̤N̤J̤ṲI̤C̤E̤ N̤A̤L̤L̤A̤ P̤H̤A̤L̤A̤M̤a̤.̤ P̤ṲT̤H̤E̤E̤N̤A̤Y̤ṲM̤ ṲS̤E̤ C̤H̤E̤Y̤Y̤A̤N̤A̤M̤ K̤O̤O̤D̤A̤Y̤
@@Hum-i3r I think use should use acv apple cider vinegar in morning
@@zareena-ou7it O̤R̤A̤N̤G̤E̤ M̤O̤S̤A̤M̤B̤I̤ K̤I̤W̤I̤F̤R̤ṲI̤T̤ A̤C̤V̤ Y̤ṲM̤ ṲS̤E̤ C̤H̤E̤Y̤Y̤Ṳ
Good job ! Love and Care ur skin and let it glow always.
Breast feeding motherinu vitamin c tablets upayogikkamo
Doctorod onn choyichitt kazhichaal mathi da
Very well explained dear.. Satisfied video... Keep going da❤
Happy to hear that my dear ❤️🥰
Happy to hear that da ❤️🥰
Chechiii grooming styling tips
Oru complete traitional outlookil ninnn maran olla vedio cheiyamo please chechiii
Cheyyaamallo da ❤️🫶🏽 stay tuned
@@Veenas_InnerChildyess venamm
Vitamin c kazichal ithrem niram vakkumo...eadhu vitamin c tab aanu edukunadh
V̤I̤T̤A̤M̤I̤N̤ C̤ L̤E̤M̤O̤N̤ W̤A̤T̤E̤R̤I̤L̤ L̤A̤B̤I̤K̤ṲM̤A̤L̤L̤O̤
sunscreen anggine choose cheyyaaa pls reply
Next oru video varanund Nale detail aayi . Athil product links okke kodukkaam da ❤️
What all food items we should avoid while taking vitamin C tablet on a daily basis? Can we eat other fresh fruits or dry fruits along with it?
Yes dear. There is no such restrictions my dear. You can take all other fruits. 🫶🏽
My antidepressant, Hey, I'm really happy to see your new channel my Love 😘
❤️😌🥰
Hy...
Faceillula dark spots enganje remove aakam?pimples povmbo mughath dark spots nd adh engNje remove aakamenn paranjeruo?plz replyyyyyyyy
Use kojic acid serum or alpha arbutin serum dear
@@Veenas_InnerChild ok tnkyuu🤍
@@Veenas_InnerChild idh ella skin typenjm use aakanj pattuoo
Njan subscriberayi❤. Chechi use cheyyunna products kaanikkamo face&boby
Njan first time aan ee channel kanunne .enik orupad ishtappettu 😍🥰😘luv uuu
Keep this jenuinity❤
You people are my strength and always support me to keep myself genuine ❤️🫶🏽
Even knuckles polum dark alla…hands brightening knuckle darkness kuraykkan enth cheyyam???
Also glutathione. It is not only for fCe. Its work for full body
Hii dear daily vitamin c kazhikunathil endhangilum sideeffect undagumo
Illeda. Njan kure varshangal aayi kazhikkunnu. No side effects
Chechi eyesile dark circles kazhuthile kkarupp naraan ulla tips parayumobppz😢
Kazhuthile karupp maaraan suger ozhivakkiyal thanne mathi.bodyil panchasarayude alavu koodumbol aan kazhuthilum mattum dark adikkunnathu
Nice video njan subscribe chaithu god bless you dear
Vitamin C എല്ലാവർക്കും യൂസ് ചെയ്യാമോ.. ഏത് ബ്രാൻഡ് ആണ്...?
Did u trust vitamin c tablet lu anu ingane change ayathunnu
Thank you chechi
Honest review ❤. Hope more
Verygd videoo real ayi paranju thannu vitc tablet peru parayamo clear ayi eppozhanu kazhikkuka any side effect
Limcee chewable tablet. Below 50 rupees aanu. Ellaa medical store lum kittum. Mittaayi kazhikkunna pole daily eppozhelum kazhicha mathi. I am taking for almost 5 years now. I don’t have any side effects dear ❤️
@@Veenas_InnerChild thank you dear
@@Veenas_InnerChild eda etra time eduthu skin change akan
@@Veenas_InnerChildvitamin c tablet kazhich ano veluthe
Vitamin C tablets ellarkum kazhikkavo chechi... 🙂
Vitamin c tablet any side effects indo athinta link provide akuvo?
Side effects enik ithuvare onnum vannittilla. Ellaa medical storelum kittum dear. Limcee chewable tablet. Below 50 rupees aanu. Next videoyil link kodukkaam kittaanenkil tto ❤️
Nammal engna ahnu consume cheyunnee normal tablet pola ahno
@@Pathusuii mittayi kazhikkunna pole.chewable aanu.one days eppozhekhilum chavach kazhikkuka
@@Pathusuii Ath chewable tablet aanu da. Mittaayi kazhikkunna pole kazhikkaam
E tablet n prescription veno@@Veenas_InnerChild