മക്കളുടെ മുഖം കറുക്കുന്നത് കാണേണ്ടി വന്നാലും രക്ഷിതാക്കൾ ഇതൊന്നും സമ്മതിക്കരുത്... Faisal Nanmanda

Поделиться
HTML-код
  • Опубликовано: 8 сен 2024
  • @Voice of Islam - Streaming to Truth
    WhatsApp : +91 799 4 366 266
    voiceofislamkerala@gmail.com
    Facebook : / voiceofislamkerala
    Instagram : voiceofislam.in
    for Business Enquiry
    WhatsApp : +91 9061 86 2757

Комментарии • 77

  • @Nidhanazu
    @Nidhanazu 9 месяцев назад +30

    അല്ലാഹു നമ്മേയും നമ്മുടെ മക്കളേയും കൂട്ടി കുടുംബ സമേതം സ്വർഗ്ഗത്തിൽ കടക്കുവാനുള്ള തൗഫീഖ് നൽകട്ടെ
    آمين آمين يارب العالمين 🤲🏻

  • @fasaludheenfasaludheen5621
    @fasaludheenfasaludheen5621 9 месяцев назад +28

    അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ. അല്ലാഹുവേ ഞങ്ങളുടെ ദീൻ മുറുകെ പിടിച്ച് ജിവീക്കാൻ ഞങ്ങൾക്കും ഞങ്ങളുടെ സന്താന പരമ്പരയ്ക്കും നല്ല തൗഫീഖ് നൽകണേ ആമീൻ യാറബ്ബൽ ആലമീൻ

  • @user-oe8rt8vi8i
    @user-oe8rt8vi8i 9 месяцев назад +21

    ഇങ്ങനെ യുള്ള പ്രസംഗം അധികാരിപ്പിക്കണം good speach

  • @user-ld8ll5yk3k
    @user-ld8ll5yk3k 9 месяцев назад +5

    Valare valare correct........ Ippozhathe kaalath makkalkalla adikodukkendath ennum marichu thanthakkum thallakkymanennu parayaathe paranju..... 👍👍👍👍👍

  • @SajnaMalamthottathil-ji4nj
    @SajnaMalamthottathil-ji4nj 9 месяцев назад +4

    നല്ല സന്തേഷം❤❤

  • @nizarmonu1817
    @nizarmonu1817 9 месяцев назад +5

    Nallaprasangum

  • @saimabinthkm9818
    @saimabinthkm9818 9 месяцев назад +3

    Awaiting for second part

  • @nejafathima__1755
    @nejafathima__1755 9 месяцев назад +3

    വളരെ ശരിയാ.. 👍🏻
    Good speech

  • @crstiano_edittz4609
    @crstiano_edittz4609 9 месяцев назад +7

    Assalamualaikum. .......
    Enneyumമക്കലെയും കുടുംബത്തെയും ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദെ

    • @Ajilaasalu
      @Ajilaasalu 9 месяцев назад

      Njanghalkum🤲🤲🤲🤲cheyyanea

  • @shahanazibrahim1057
    @shahanazibrahim1057 9 месяцев назад +18

    ഞാൻ എപ്പോഴും പ്രാർത്ഥിക്കുന്നതാണ് ഉസ്താദ് പറഞ്ഞത് 100 ൽ 100 ശതമാനം മക്കളെ ശ്രദ്ധിക്കുന്നുണ്ട് ഖുർആനും ഹദീസിനും എതിരായി കണ്ടാൽ അത് തിരുത്താനും Lശമിക്കുന്നുണ്ട് ദുഅ ചെയ്യുന്നുമുണ്ട് പിന്നെയെല്ലാം തവക്കുൽ

    • @thahiratp6584
      @thahiratp6584 9 месяцев назад +1

      നാനും എപ്പോഴും പ്രാർത്ഥിക്കാറുണ്ട് അള്ളാഹു സ്വീകരിക്കട്ടെ

    • @zareenakathim7455
      @zareenakathim7455 9 месяцев назад +1

      ആമീൻ

  • @user-je8tv6nb8e
    @user-je8tv6nb8e 9 месяцев назад +2

    Very usefull speech

  • @kadeejazayana9488
    @kadeejazayana9488 9 месяцев назад +4

    Aameen yarabbal Alameen

  • @fabifabi1732
    @fabifabi1732 9 месяцев назад +4

    Nallaprsangam

  • @moalm4702
    @moalm4702 9 месяцев назад +3

    പറയുന്നത് 100%ശരി ആണ്

  • @janeeramannilthodika4996
    @janeeramannilthodika4996 9 месяцев назад +6

    Very good message 👍👍

  • @rehnabeegum9520
    @rehnabeegum9520 9 месяцев назад +3

    Great❤

  • @nazernaz1672
    @nazernaz1672 9 месяцев назад +3

    മാഷാ അല്ലാഹ്

  • @thasleenanajeeb2418
    @thasleenanajeeb2418 9 месяцев назад +4

    Masha allah

  • @Hajirahaju9
    @Hajirahaju9 9 месяцев назад +3

    Ma sha allah👌

  • @user-bo7xu1fl9l
    @user-bo7xu1fl9l 9 месяцев назад +4

    2:26

  • @salmamv9188
    @salmamv9188 9 месяцев назад +24

    പർദ്ദ ഇട്ട് നടക്കുന്ന ഉമ്മമാരുടെ മിക്ക മക്കളും അങ്ങനെ തന്നെയാണ്.. കണ്ടാൽ അത്ഭുദം തോന്നും.. ഈ ഉമ്മമാരൊന്നും ഇതൊന്നും കാണുന്നില്ലേ വിചാരിച്ചിട്ട്.. ഷാൾ ഇട്ട് മുഖം ചുറ്റും but മാറ് മറക്കില്ല, പാന്റ് ഇടും നരിയാണിക്ക് മുകളിൽ

    • @shijimolas9148
      @shijimolas9148 9 месяцев назад +3

      Ate skin fit jeans short top .pakshe Tala marakkum

    • @shameerasalam7689
      @shameerasalam7689 9 месяцев назад +1

      അതെ

    • @shameerasalam7689
      @shameerasalam7689 9 месяцев назад +8

      എനിക്ക് മക്കൾ ഇല്ല ,നല്ല വിഷമം ണ്ട് 😢പക്ഷെ ചില നേരത്തു തോന്നും ഇല്ലാത്തതാണ് നല്ലതെന്നു

    • @hyderalipullisseri4555
      @hyderalipullisseri4555 9 месяцев назад +3

      കലാലയങ്ങളിൽ നിന്നും ടൂർ പോകുന്ന മക്കളുടെ കാര്യം പറയാതിരിക്കുക.
      അവരെ സ്നേഹിച്ച് വളർത്തണമെന്ന് ഉള്ള ഉപദേശം കേട്ട് കേട്ട് ഇപ്പൊൾ മക്കളും മാതാപിതാക്കളും ഒരു പരുവത്തിൽ ആയിട്ടുണ്ട്.
      മതപരമായ വസ്ത്രവും മോഡേൺ വസ്ത്രവും മാറി ധരിക്കാൻ യാതൊരു നാണവും ഇല്ലാതായി.
      തിരുത്താൻ ശ്രമിച്ചാൽ രക്ഷിതാക്കൾ പഴഞ്ചൻമാരായി

    • @razanarazu4013
      @razanarazu4013 9 месяцев назад +1

      Sathyam

  • @Tangals
    @Tangals 9 месяцев назад +1

    ആമീൻ

  • @user-bo7xu1fl9l
    @user-bo7xu1fl9l 9 месяцев назад +2

    സൂപ്പർ

  • @user-hs9wb2ev6h
    @user-hs9wb2ev6h 9 месяцев назад +3

    super

  • @Tangals
    @Tangals 9 месяцев назад +2

  • @fathusown
    @fathusown 9 месяцев назад +3

    ❤ماشاءالله

  • @nichumon609
    @nichumon609 9 месяцев назад +4

    🤲🤲

  • @southa-us3nu
    @southa-us3nu 9 месяцев назад +3

    👍👍🤲

  • @koyakuttyk5840
    @koyakuttyk5840 9 месяцев назад

    0:35👌👌👌

  • @user-hl7qg1hy5r
    @user-hl7qg1hy5r 9 месяцев назад +2

    ഇത് എന്റെ സ്കൂളിലെ faisal

  • @maryamk1131
    @maryamk1131 9 месяцев назад

    aameen

  • @nisampulikal945
    @nisampulikal945 9 месяцев назад +1

    Full വിഡിയോ ഉണ്ടോ pls

  • @fawazafaizal-yk1yl
    @fawazafaizal-yk1yl 9 месяцев назад

    സത്യം

  • @jannahroohi3170
    @jannahroohi3170 9 месяцев назад +63

    അതോണ്ടൊന്നും കാര്യമില്ല സാറേ... അല്ലാഹുവിന്റെ ദീനുമായി മാക്സിമം കുട്ടികളെ അടുപ്പിക്കുക. ഹൃദയം കൊണ്ട് അല്ലാഹുവിലേക്കും റസൂലിലേക്കും (ﷺ) അടുത്തു കൊണ്ട് സ്നേഹിക്കുകയും പിൻപറ്റുകയും ചെയ്‌താൽ മാത്രമേ കുട്ടിയായാലും രക്ഷിതാവായാലും രക്ഷപ്പെടുകയുള്ളു. നമ്മുടെ കയ്യിൽ എത്ര കയറുണ്ടായാലും അതൊക്കെ പൊട്ടിക്കാൻ പോന്ന അവസ്ഥകളാണ് ഇന്ന് ചുറ്റിലും നടക്കുന്നത്.
    ബൗധിക വിദ്യാഭ്യാസത്തെ എത്രത്തോളം പ്രധാനവൽക്കരിക്കുന്നോ അതിനേക്കാൾ നൂറിരട്ടി പ്രാധാന്യം ദീനിന് കൊടുക്കാൻ ഓരോരുത്തർക്കും കഴിയണം. എന്നാൽ മാത്രമേ നന്മ തിന്മ വേർതിരിച്ചു മനസ്സിലാക്കി അല്ലാഹുവിന്റെ തൃപ്തിയിലായി ജീവിക്കാൻ കഴിയുകയുള്ളു..

    • @hyderalipullisseri4555
      @hyderalipullisseri4555 9 месяцев назад +3

      Crct....

    • @vrmhj3929
      @vrmhj3929 9 месяцев назад +3

      പടിഞ്ഞാറൻ ജ്ഞാനം മതിവരുവോളം തീറ്റിക്കൂ....
      ആനപ്പുറത്ത് കയറൂം വേണം, ആരൊട്ടും കാണൂം ചെയ്യരുത്.....

    • @noorjahan12961
      @noorjahan12961 9 месяцев назад +2

      Cect

    • @muhammedbilal4517
      @muhammedbilal4517 9 месяцев назад +1

      Makal. Pavealla. Ok. Avareorusthath. Athanam. Uppayum. Ummayumvanam. Adellazhil. Jolivanam. Uppanannavanam. Makkalkandpadekanam.

    • @SULTHANMP4
      @SULTHANMP4 14 дней назад

      5:59 6:00

  • @saleenanoushad4335
    @saleenanoushad4335 9 месяцев назад +3

    Ethy.duaanjanumparayuka

  • @noushall.fr1
    @noushall.fr1 9 месяцев назад

    👍👍

  • @alazharkodinji380
    @alazharkodinji380 9 месяцев назад +2

    🤲🤲🤲🤲🤲🤲🤲🤲🤲

  • @JameelaKabeer-ml2nv
    @JameelaKabeer-ml2nv 8 месяцев назад

    ഇസ്ലാം എന്താ എന്നു ഇന്നേ മിക്കപെൺകുട്ടികൾക്കും അറിയാമെങ്കിലും അവരില്ല എന്നേ നടിക്കുന്നു നല്ലകുടുബത്തുള്ള മാതാപിതാക്കൾ വളർത്തുന്ന മക്കൾ ആയിരിക്കണം

  • @user-md5vz8jb5c
    @user-md5vz8jb5c 3 месяца назад

    Aame😮en

  • @aircaresystems2275
    @aircaresystems2275 9 месяцев назад +4

    🙏🏼🙋🏻‍♂️🙋🏻‍♂️😄ചേട്ടാ നാട്ടിൽ ഒറിജനൽ മുസ്ലീം സ്ത്രികൾ.. കുറവാണ് എല്ലാം ട്യൂപ്പാണ്.. പക്കാ വേശ്യകൾ👙.. കാരണം ലിഫ്റ്റിക്ക്, മുടി മറക്കില്ല, Reel കാണിച്ച്, പാർക്കിൽ ചുബിച്ച് ഇരിക്കുന്നത് കാണും .. വെള്ളുത്ത സ്ത്രീ ഉമ്മമാർ, മക്കള മാത്രം ഉദ്ദേശിച്ചാണ്.. വെടികൾ പര വെടികൾ... ദൈവം പാവം.. അവിടെ സ്വർഗ്ഗം കിട്ടും കാത്തിരിപ്പാ

  • @habeebkalicg9276
    @habeebkalicg9276 9 месяцев назад +6

    പെൺകുട്ടികൾ ഇപ്പോൾ പക്കാ ഫ്രോഡ് ആയി ആണ് പോകുന്നത്

  • @user-mf6xl4eo8f
    @user-mf6xl4eo8f 9 месяцев назад +1

    🤲🤲🤲🤲

  • @Safiyatharish
    @Safiyatharish 9 месяцев назад +1

    മാഷാ അളള 13:56 13:59 14:01

  • @busharam6549
    @busharam6549 9 месяцев назад +4

    Ithinte baakki iduo

  • @aboobacker1575
    @aboobacker1575 9 месяцев назад +1

    ഇദ്ധേഹം ഏത് ഗ്രൂപ്പാണ്? പറയാമോ

  • @hiteshkvintkp7275
    @hiteshkvintkp7275 9 месяцев назад

    😂😂😂😂😂

  • @angelwings3236
    @angelwings3236 9 месяцев назад +1

    Manushyan aaayi jeevikkaan..
    Mathavaum jaathiyum illaatha oru thalamuraye engane valarthaam.....
    Ennokke prangikk manushyaa...
    Matham matham Swargam swargam.. Ennu maathram thalayil ullavan..

  • @alazharkodinji380
    @alazharkodinji380 9 месяцев назад +3

    Ameen yarabbal Alameen

  • @ranateck6182
    @ranateck6182 9 месяцев назад +3

    🤲🏻🤲🏻

  • @SanfarSanu-jy9kq
    @SanfarSanu-jy9kq 9 месяцев назад +2

    ❤👍

  • @nusaibhacp4308
    @nusaibhacp4308 9 месяцев назад +2

    Masha Allah

  • @marsiyarafeeque7175
    @marsiyarafeeque7175 9 месяцев назад +2

    🤲🤲

  • @fathimaaa834
    @fathimaaa834 9 месяцев назад +1

    👍👍👍👍

  • @sajithaaboobaker7426
    @sajithaaboobaker7426 9 месяцев назад

    ❤❤